Mele Vinnin Muttatharo Video Song | KS Chithra | Vidyasagar| Gireesh Puthenchery |Ezhupunna Tharakan

Sdílet
Vložit
  • čas přidán 5. 08. 2023
  • Movie : Ezhupunna Tharakan (1999)
    Movie Director : PG Vishwambharan
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : KS Chithra
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 282

  • @chandansvlog7231
    @chandansvlog7231 Před 10 měsíci +133

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤ വിദ്യാജി ❤

  • @sarathms3997
    @sarathms3997 Před měsícem +18

    വിദ്യാസാഗർ ന്റെ പാട്ടുകളിൽ യേശുദാസ്, ചിത്ര എന്നിവർക്ക് കൊടുക്കുന്ന വോയിസ്‌ dynamics വേറെ ലെവൽ. വല്ലാത്തൊരു acoustic resonance ഉം അതിനെ കവച്ചു overshadow ചെയ്യാത്ത orchestra യും. Bridge വരുന്നിടത്തു മാത്രം ആണ് music uplift ചെയ്യുന്നത്. 👌🏼👌🏼👌🏼

  • @swarajswargam7889
    @swarajswargam7889 Před 7 měsíci +128

    മഹേഷ്ബാബുവിന്റെ ഭാര്യയാണ് ഈ നായിക.അവരെ പോലെ ഇവർക്കും ഗ്ലാമറിന് ഒട്ടും കുറവില്ല.അടിപൊളി ഗാനം.നമ്രത ❤❤❤

  • @MrVikuni
    @MrVikuni Před 9 měsíci +86

    കാലത്തിനു മുന്നേ സഞ്ചരിച്ച song ❤️🥰 ബെസ്റ്റ് ക്രീയേഷൻ ❤️

  • @aneetamathew7085
    @aneetamathew7085 Před 6 měsíci +15

    She has her own identity .Namradha Shirodkhar. She was a star before Mahesh Babu become a star.

  • @juliee7771
    @juliee7771 Před 9 měsíci +113

    Her walk...വെറുതെ അല്ല മിസ്സ്‌ ഇന്ത്യ ആയത് ❤️

  • @RMN224
    @RMN224 Před rokem +126

    ഗിരീഷ് പുത്തെൻചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ എസ് ചിത്ര മേലെ വിണ്ണിലേ വെള്ളിത്തിങ്കൾ ദീപം പോലെ മിന്നിത്തിളങ്ങിയ മാസ്മരിക ആലാപനം 🙏🏻 👍🏻 👌🏻.

  • @JPThamarassery
    @JPThamarassery Před 3 měsíci +28

    സുസ്മിത സെൻ പ്രിയങ്ക ചോപ്ര നമ്രദ ശിരോഷ്കർ പാർവ്വതി ഓമനക്കുട്ടൻ തുടങ്ങി മിസ്സ് ഇന്ത്യയായ ഒരുപാടു പേരുണ്ട്...
    എങ്കിലും ലോക സുന്ദരി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ തെളിയുക ഐശ്വര്യ റായിയുടെ മുഖമാണ്....!
    ശരിയല്ലേ...

    • @deepthik6622
      @deepthik6622 Před 2 měsíci +2

      Aiswarya rai oru Disney World princess look aanu with her blue eyes❤ mesmerizing beauty with an acting talent. 7 wonders of the world namml kandathu avarde song il aanu. She is a fabulous dancer. Moreover southIndian anu acting carrier start cheytathu south movies il ninnanu. Athukondu tanne aanu mattarekalm namku ishttm avarodu thonnunathu😍

    • @JPThamarassery
      @JPThamarassery Před 2 měsíci +1

      @@deepthik6622
      Nice observation...👌
      Wonderfull comment...🤙
      Keep it up...👍
      By..JP താമരശ്ശേരി 🌴

    • @user-ps6cg9cf1v
      @user-ps6cg9cf1v Před 2 měsíci

      ഐശ്വര്യ റായ്യുടെ സൗന്ദര്യത്തിന് പകരം വെക്കാൻ ഈ ലോകത്ത് ആരുമില്ല 💯

  • @JasmineJose-ir5uf
    @JasmineJose-ir5uf Před 10 měsíci +73

    Miss india 1993 namrutha shirodkar. She represented india for miss universe also ❤️❤️

    • @jebinjames9593
      @jebinjames9593 Před 7 měsíci +2

      mehesh babu's wife, i think she's elder than him

    • @mariyadelsy
      @mariyadelsy Před 6 měsíci +2

      ​@jebinjames9593 Yeah, she is older than him according to Google.

  • @user-mz5yq9ei6r
    @user-mz5yq9ei6r Před 5 měsíci +19

    അശ്വതിയെയും സണ്ണി തരകനെയും ഇഷ്ടം ഉള്ളവർ ഇവിടേക്ക് പോര് 🥰🥰🥰🥰🥰

  • @vinu138
    @vinu138 Před 9 měsíci +382

    നല്ല വണ്ണമുള്ള മലയാളി നായികമാരെ കണ്ട് ശീലിച്ച എനിക്ക് ചെറുപ്പത്തിൽ ഈ സിനിമ തീയേറ്ററിൽ കണ്ടപ്പോൾ ഒരു മെലിഞ്ഞു ഉണങ്ങി വയ്യാത്ത നായികയെ കണ്ട് ഇതെന്താ ഇങ്ങനെ എന്ന് തോന്നിപ്പോയി .. പിന്നീട് വളർന്ന് വലുതായപ്പോൾ എനിക്ക് എന്റെ തെറ്റ് മനസ്സിലായി 🥰🥰

    • @anuaravind6471
      @anuaravind6471 Před 8 měsíci +23

      Best comment ever

    • @vinu138
      @vinu138 Před 8 měsíci +4

      😜

    • @user-ww6ye7kw2r
      @user-ww6ye7kw2r Před 8 měsíci

      Myr

    • @archanaraj3732
      @archanaraj3732 Před 8 měsíci +43

      ഇവർ മെലിഞ്ഞുണങ്ങിയിട്ടല്ല. ആവശ്യത്തിനുള്ള heightum weightum ഉണ്ട്.

    • @vinu138
      @vinu138 Před 8 měsíci

      @@archanaraj3732 undu... but before 20-30 years we used to see heavy women as heroines right... pinne cable TV okke vannapol aanu hindi channels il nalla correct size il ulla girls ne kandathu... i meant tht..

  • @evanescentme
    @evanescentme Před 6 měsíci +7

    Why there are no such beautiful and meaningful lyrics nowadays.
    Only 'എൻ നെഞ്ചിലെ, നിൻ അഴക് ' etc in today's songs

  • @SahidShazz-vd3it
    @SahidShazz-vd3it Před 10 měsíci +20

    വരികൾ പോലെ പാടാൻ കഴിഞ്ഞു അതുപോലെ അഭിനയിക്കാനും കഴിഞ്ഞു

  • @BinuVazhoor
    @BinuVazhoor Před 11 měsíci +50

    ഇതാണ് വിദ്യാജിയുടെ മാജികിനോട്....❤❤❤❤❤

  • @linzlaw
    @linzlaw Před 10 měsíci +102

    മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
    മിന്നാമിന്നി പൂവായ്‌ കോർത്തതാരോ
    ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നൽ
    സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം
    പത്തുവർണ്ണ തിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി
    ഗായത്രി മന്ത്രം ചൊല്ലി ഞാൻ
    പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി
    ആരേയോ സ്വപ്നം കണ്ടു ഞാൻ
    പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു
    പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
    ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ
    അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി
    പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ
    ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
    പൂവാക തോപ്പിൽ നിൽപ്പൂ ഞാൻ
    പൊന്നാമ്പൽ തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി
    മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടി പൂവും നുള്ളി
    നീലവാൽ തുമ്പിയായ്‌ മെല്ലെ ഞാൻ പാറവേ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 2 měsíci +5

    മനോഹരം ❤നമ്മുടെ ചിത്ര ചേച്ചി..... ❤❤❤❤❤❤❤🙏

  • @vishnuraj9465
    @vishnuraj9465 Před 10 měsíci +89

    Music lyrics ഈ സുന്ദരമായ വരികള്‍ക്കും സംഗീതത്തിനും ഒട്ടും ചേരാത്ത വിഷ്വല്‍സ്....

    • @AchuDxb-xl3vm
      @AchuDxb-xl3vm Před 9 měsíci +3

      Exactly

    • @nallavanvlog6009
      @nallavanvlog6009 Před 8 měsíci +23

      തെറ്റ്. അന്ന് ഹിന്ദിയിലെ തിളങ്ങുന്ന നായികയും മിസ്സ് ഇന്ത്യയുമായിരുന്ന നമ്രതയെ മലയാളത്തിൽ അവതരിപ്പിക്കുവാൻ ഇതിലും മനോഹരമായ ദൃശ്യവും ഗാനവും വേറെയില്ല..അന്ന് ഇത് കാണാൻ മനോഹരമായിരുന്നു... ഇന്നും .... നായികയുടെ വസ്ത്രധാരണമാണ് കുഴപ്പമെങ്കിൽ അത് പലരുടെയും കാഴ്ചപാടിനനുസരിച്ചിരിക്കും. 😅.

    • @AchuDxb-xl3vm
      @AchuDxb-xl3vm Před 7 měsíci +13

      @nallavanvlog6009 നായികയുടെ വസ്ത്രധാരണം കുഴപ്പം ഒന്നും ഇല്ല...i mean അവർക്ക് അത് നന്നായി ചേരുന്നുണ്ട്..വൃത്തികേടായി തോന്നുന്നില്ല..but ഇത് miss india യുടെ സൗന്ദര്യം കാണിക്കാൻ വേണ്ടി മാത്രം ചിത്രീകരിച്ച visuals പോലെ തോന്നി..അത് കൊണ്ടാണ് ഈ comment നോട്‌ ഞാൻ യോജിച്ചത്..മൊത്തത്തിൽ choreography കുറച്ച് ശോകം ആയി തോന്നി..ഇടക്ക് ഉള്ള music നു മാത്രം മതിയായിരുന്നു ഡാൻസും supporting dancers um..അനുപല്ലവിയും ചരണവും full നായികയുടെ ramp walk ആണ്..അവിടെ നായിക ഒറ്റയ്ക്കു മതിയായിരുന്നു..also dance costume ഉം മാറ്റി different ആകാമായിരുന്നു....location ഒക്കെ എന്തു ഭംഗി ആണ് കാണാൻ...നായികയുടെ സൗന്ദര്യം പാട്ടിന്റെ സൗന്ദര്യത്തോട് കുറച്ചു കൂടി ലായിപ്പിച്ചു ചെയ്യാമായിരുന്നു..this is just my opinion..പിന്നെ താങ്കൾ പറഞ്ഞ പോലെ ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമല്ലേ 😊😊

    • @rajishar.v8795
      @rajishar.v8795 Před 4 měsíci

      Yes njanippo atha nokiye

  • @chefworld320
    @chefworld320 Před 10 měsíci +19

    Entha sugam kannadachu kelkaan😌😌

  • @vyshakvkkichu3928
    @vyshakvkkichu3928 Před 8 měsíci +32

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ അറിയാതെ തോന്നി പോയിട്ടുണ്ട് ഇതിലെ നായികയെ പോലെത്തെ ഒരു കുട്ടിയെ ജീവിത സഖി ആയി കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി 😢❤

  • @manieshvnair
    @manieshvnair Před rokem +40

    അയാൾ സംഗീതത്തിന്റെ രാജാവാണ്.

  • @chembanshyam6531
    @chembanshyam6531 Před 8 dny +1

    വിദ്യാസാഗർ 🎉

  • @monishp5536
    @monishp5536 Před 5 měsíci +1

    Adipoli nalla song pinne cinemayum location.❤💯❤❤

  • @99hari55
    @99hari55 Před 11 měsíci +110

    തെലുങ്കു സൂപ്പർസ്റ്റാർ മഹേഷ്‌ ബാബുവിന്റെ ഭാര്യ ❤️....

    • @dia6976
      @dia6976 Před 10 měsíci +2

      Athode okkey poyeee

    • @deepadavis8542
      @deepadavis8542 Před 7 měsíci +6

      She is Miss india 1993 namrutha shirodkar. Also, represented India Internationally.

    • @vysakhan2262
      @vysakhan2262 Před 4 měsíci

      Correct bro. Old hindi actress daughter

    • @ANSARMm-so2bd
      @ANSARMm-so2bd Před měsícem

      നമ്രദ shirodkar

  • @ajaymk7317
    @ajaymk7317 Před rokem +21

    Nice song..... Heart touching

  • @bimalkombath7133
    @bimalkombath7133 Před 6 měsíci +4

    Incredible song by Vidyasagar and Chithra❤❤

  • @sachin1875
    @sachin1875 Před 4 měsíci +26

    കേവലം ഗാനം എന്നതിനേക്കപ്പുറത്ത് എന്ത് നല്ല കവിതകളാണ് ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭ ഈ മലയാളത്തിന് നൽകിയത്♥️♥️
    ഗിരീഷ് പുത്തഞ്ചേരിക്ക് മരണമില്ല..

  • @mukeshmukundan1347
    @mukeshmukundan1347 Před 4 měsíci +2

    What a beautiful lines by Gireesh Sir..

  • @remith8501
    @remith8501 Před 3 měsíci

    One of my favourite chithra chechi song❤❤❤❤❤❤❤❤❤❤❤
    Song presentation superb. Nice choreography ❤❤❤❤❤❤
    Music no words bz that's only one Vidhyaji❤❤❤❤❤❤❤❤❤❤❤
    What a beautiful actress ❤ll❤l❤l❤

  • @arunsaji8207
    @arunsaji8207 Před 10 měsíci +5

    Ethra nalla naalukale ormippikunnu.

  • @monishp5536
    @monishp5536 Před 5 měsíci +1

    Gireesh aetan aeyuthiya paathu aennu super hit aanu.

  • @amirsaleem6535
    @amirsaleem6535 Před 9 měsíci +3

    Enth rasa kelkaan❤

  • @user-gm2ux9fy8m
    @user-gm2ux9fy8m Před 3 měsíci

    ❤ enikku orupadu eshttam annu ee song ❤

  • @Rahul-iu7jl
    @Rahul-iu7jl Před měsícem

    സൂപ്പർ പാട്ട്

  • @KVB0001
    @KVB0001 Před 2 měsíci

    എന്നാ voice ആണ്❤❤❤

  • @abhijithabhi58
    @abhijithabhi58 Před 10 měsíci

    Kidu

  • @vishnusuresh7545
    @vishnusuresh7545 Před 6 měsíci +3

    വിദ്യാജി ❤❤❤
    പുത്തഞ്ചേരി miss u😰

  • @anoopviswan3860
    @anoopviswan3860 Před dnem

    Chithra checheee❤❤❤

  • @niranjankrishnan6318
    @niranjankrishnan6318 Před měsícem +2

    Female version is the best❤❤❤

  • @aleenafernandez220
    @aleenafernandez220 Před 9 měsíci +12

    Slow motion ee songine kooduthal beautiful aakunnu🥰

  • @aadhicruz
    @aadhicruz Před 7 měsíci +1

    One of my favorite song 🎵 ❤

  • @lradora6428
    @lradora6428 Před rokem +191

    Telugu super star Mahesh Babu wife

    • @vs6892
      @vs6892 Před rokem +23

      നമ്രത ശിരോദ്കർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

    • @vkslife193
      @vkslife193 Před 11 měsíci +44

      Athinum mumbu She is Miss India

    • @gayathriharidas5582
      @gayathriharidas5582 Před 10 měsíci +26

      Miss India 1993 and represented Miss Universe

    • @daily-shorts283
      @daily-shorts283 Před 10 měsíci +8

      Miss india 1993

    • @eddeddnandeddy843
      @eddeddnandeddy843 Před 10 měsíci +13

      She is from mumbai ❤I personally know her family

  • @user-hq1so3ub9c
    @user-hq1so3ub9c Před 4 měsíci

    Lovely song ❤u Nice feeling ummahhhhh

  • @nishantharanmula3036
    @nishantharanmula3036 Před 20 dny +1

    മാജിഷ്യന്റെ കയ്യൊപ്പ്... ❤️

  • @athuls2014
    @athuls2014 Před rokem +22

    Mahesh babu's wyf❤

  • @meezansa
    @meezansa Před dnem

    മൂവി 📽:-ഏഴുപുന്നതരകൻ.........(1999 )
    സംവിധാനം🎬:- പി ജി വിശ്വംഭരൻ
    തിരക്കഥ,സംഭാഷണം✍ :-കലൂർ ഡെന്നിസ്
    ഗാനരചന ✍ :-ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- വിദ്യാസാഗർ
    രാഗം🎼:- ദേശ്
    ആലാപനം 🎤:- കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    മേലേവിണ്ണിൻ മുറ്റത്താരേ...........
    വെള്ളിത്തിങ്കൾ ദീപം വെച്ചു.......
    ആടിപ്പാടും മേടക്കാറ്റോ രാവോ......
    ഓട്ടുരുളി കുമ്പിൾ കുത്തി........
    കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ........
    മിന്നാമിന്നി പൂവായ്‌ കോർത്തതാരോ.......
    ചിറ്റും ചിലമ്പൊലിയുമായ്‌......
    ചുറ്റിവരും പീലിതെന്നൽ........
    സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം.....
    പത്തുവർണ്ണ തിരിയിട്ട്‌ .......
    കുത്തുവിളക്കാരോ നീട്ടി.......
    ഗായത്രി മന്ത്രം ചൊല്ലി - ഞാൻ......
    പാരിജാതപൂക്കൾചൂടി......
    കോടിമഞ്ഞിൻ ചേലചുറ്റി.........
    ആരേയോ സ്വപ്നം കണ്ടു - ഞാൻ.......
    പൂങ്കാറ്റിൻ കൈകൾതൊട്ടു........
    ലോലാക്കിൻ താളംകേട്ടു.....
    പൊൻപൂവിൻ നാണം - കണ്ടു.......
    തീരാപൂന്തേനുമുണ്ടു......
    ലോലമാം പൂവെയിൽ.....
    പീലികൾ കണ്ടു - ഞാൻ....
    അല്ലിമുകിൽ താമ്പാളത്തിൽ.....
    ചന്ദനവും ചാന്തും വാങ്ങി.....
    പൂമെയ്യിൽ മെല്ലേ തൊട്ടു - ഞാൻ.....
    ആട്ടുതൊട്ടിൽ പാട്ടുംപാടി .......
    അല്ലിമലരൂഞ്ഞാലാടി........
    പൂവാക തോപ്പിൽ നിൽപ്പൂ - ഞാൻ.......
    പൊന്നാമ്പൽ തുമ്പിൽ വീഴും........
    മാരിപ്പൂമുത്തും - തേടി.....
    മിന്നാരക്കാറ്റിൽ - മിന്നും......
    മഞ്ചാടി പൂവും നുള്ളി......
    നീലവാൽ തുമ്പിയായ്‌ - മെല്ലെ......
    ഞാൻ പാറവേ.......

  • @Adarsh19893
    @Adarsh19893 Před 9 měsíci +3

    വിദ്യാജി ❤️❤️

  • @aiswaryasoman7668
    @aiswaryasoman7668 Před 10 měsíci +3

    Nice song👌🏻👌🏻👌🏻

  • @martvarm
    @martvarm Před měsícem

    Beautiful song ❤

  • @jithusnair3214
    @jithusnair3214 Před rokem +2

    Nice sng

  • @thomastittus8140
    @thomastittus8140 Před 9 měsíci +2

    Vidhya ji❤️

  • @AkhilRajuRaju
    @AkhilRajuRaju Před rokem +7

    Sooooo nicee song ❤❤❤❤❤

  • @user-yg8iz1we4t
    @user-yg8iz1we4t Před 11 měsíci +3

    Song ❤

  • @sajusachu6429
    @sajusachu6429 Před 5 měsíci

    വിദ്യാജി മാജിക്‌ സ്റ്റാർട്ട്‌ 1.15 ❤

  • @sureshbabuksureshbabuk333
    @sureshbabuksureshbabuk333 Před 7 měsíci +16

    ഹൃദയം തൊടുന്ന മനോഹരമായ ഗാനം

  • @athirajayaraj6970
    @athirajayaraj6970 Před 11 měsíci +3

    On loop

  • @RemyaRemyamolkr
    @RemyaRemyamolkr Před 4 měsíci

    My favorite song👍👌👌👌

  • @sreehariar1206
    @sreehariar1206 Před rokem +8

    Ya ya ya yadhava song in devaragam movie pls upload

  • @castafioreomg
    @castafioreomg Před 9 měsíci +4

    Namratha dusky beauty 😊

  • @aizu2021
    @aizu2021 Před 10 měsíci +12

    I like her in white 👗

  • @vishnuthrissur4152
    @vishnuthrissur4152 Před 9 měsíci

    Nice song

  • @varshaav6116
    @varshaav6116 Před měsícem

    Nice song ❤❤❤❤

  • @jithinbaby9467
    @jithinbaby9467 Před 6 měsíci

    Favourite 🧡

  • @mediabass10
    @mediabass10 Před rokem +5

    👌👌👌

  • @binuvazhoor5230
    @binuvazhoor5230 Před 8 měsíci +1

    വിദ്യാജി ❤❤❤❤❤

  • @mohanchandra9001
    @mohanchandra9001 Před 10 měsíci +4

    Mele vinnin muttathaaroo ❤

  • @JasmineJose-ir5uf
    @JasmineJose-ir5uf Před 10 měsíci +44

    നമ്രതയുടെ ബോഡി ഷേപ്പ് ഒരു രക്ഷയുമില്ല🥰🥰 ❤️❤️ ഇത്രയും ലുക്കുള്ള ഒറ്റ നടി പോലും ഇപ്പോൾ മലയാളത്തിൽ ഇല്ല 😢😢 ഇപ്പോൾ ഉള്ളതെല്ലാം കുറേ ഓഞ്ഞ സാധനങ്ങൾ 😢😢 ഈ പാട്ട് മൊത്തം നമ്രത കൊണ്ടുപോയി ❤️❤️❤️❤️❤️❤️

    • @shishirashishi4594
      @shishirashishi4594 Před 10 měsíci +8

      Seriya.. 😊

    • @achuthp.k4567
      @achuthp.k4567 Před 9 měsíci +11

      She is former Miss India 🇮🇳 I think.

    • @np1856
      @np1856 Před 9 měsíci +7

      പക്ഷേ അഭിനയിക്കാൻ അറിയില്ല

    • @anuvijay2305
      @anuvijay2305 Před 8 měsíci

      ​@@np1856അത് സാരല്ല്യ. കനാലോ

    • @ajus8136
      @ajus8136 Před 7 měsíci +8

      നമ്രതയെ മഹേഷ്‌ അണ്ണനും കൊണ്ട് പോയി 😂

  • @krraghil
    @krraghil Před 10 měsíci +12

    Childhood memories 👌

  • @nayanaks526
    @nayanaks526 Před 4 měsíci +2

    _2:06__ This lines 👀🖤_

  • @vijuvt4017
    @vijuvt4017 Před 8 měsíci

    Cute song

  • @Always_Peace.
    @Always_Peace. Před rokem +2

    ❤️❤️😊

  • @Vpr2255
    @Vpr2255 Před 6 měsíci +1

    വിദ്യാജി ❤️

  • @SatheeshKumar-kv1mv
    @SatheeshKumar-kv1mv Před 3 měsíci +1

    Kochile nana magazine il aanu ivare njan aadyamayi kanunnathu annu muthal enikku ivarodu oru pranayamanu,,,il ove ❤❤ Namratha Shirodkar ❤❤

  • @akshaykp9984
    @akshaykp9984 Před 10 měsíci +7

    വിദ്യാജി❣❣

  • @AnupamaThampi-he9jv
    @AnupamaThampi-he9jv Před 4 měsíci

    ❤❤ sprr

  • @sudheepparimalam5790
    @sudheepparimalam5790 Před 7 měsíci

    Nice feel

  • @gopeeshkg4052
    @gopeeshkg4052 Před 10 měsíci

    👌❤️

  • @eshanabeevi8938
    @eshanabeevi8938 Před 5 měsíci

    Le meridian ❤

  • @user-jn9gt5ft9x
    @user-jn9gt5ft9x Před 11 měsíci +2

    ❤❤

  • @user-lg7nq7wp6s
    @user-lg7nq7wp6s Před 2 měsíci

    Mega Star Hits ❤❤❤

  • @deepakm.n7625
    @deepakm.n7625 Před 3 měsíci

    ദേശ് രാഗം... ✍️🌹❤️🎵🎼✨🎻💧🎶💕

  • @ebinmusthafa5559
    @ebinmusthafa5559 Před 5 měsíci

    ⚡Power

  • @deepabalish838
    @deepabalish838 Před rokem +4

    🎶🥰❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 10 měsíci +44

    ഗാനത്തേക്കാൾ ഒരു പടി മുൻപിൽ ആണ് വിശ്വൽസ്...😁👌🏻

    • @vishnuraj9465
      @vishnuraj9465 Před 10 měsíci +1

      Best

    • @JasmineJose-ir5uf
      @JasmineJose-ir5uf Před 10 měsíci

      ​@@vishnuraj9465വിശ്വലിനു എന്താ കുഴപ്പം

    • @socialbeing3527
      @socialbeing3527 Před 9 měsíci

      Best 👏👏👏

    • @nallavanvlog6009
      @nallavanvlog6009 Před 8 měsíci +2

      ​@@vishnuraj9465നായികയുടെ വസ്ത്രധാരണമാണോ താങ്കൾക്ക് കുറവായി തോന്നിയത്?? 😅😅

  • @DinosourIceAge
    @DinosourIceAge Před 9 měsíci +5

    വിദ്യാസാഗർ ❤

  • @ENSONPRINCE
    @ENSONPRINCE Před 7 měsíci

    Chitrachechi ❤❤❤❤

  • @shrutimohan8908
    @shrutimohan8908 Před 6 měsíci +4

    Pooja batra
    Priya gill
    Preeti mazhavil
    Shruthi
    Ranjitha
    Dr sudharani
    Nandini
    90s they acted even not knowing knowledge

  • @diamond04able
    @diamond04able Před rokem +7

    വിദ്യാ ജി മാജിക് 🎉🎉🎉🎉

  • @SahidShazz-vd3it
    @SahidShazz-vd3it Před 10 měsíci +2

    Mammookka mass movie hits

  • @abhijith9040
    @abhijith9040 Před rokem +2

  • @rajania1667
    @rajania1667 Před 7 měsíci +5

    Vidyasagar ❤❤❤

  • @jksvlog4458
    @jksvlog4458 Před 8 měsíci +5

    Pand entha ee pennu ksheenichirikkunnath ennu chinthichirunnu, ippo kaanumbo enthoru body shape aanennu thonnunnu

  • @SasiKumar-fx6mx
    @SasiKumar-fx6mx Před 4 měsíci +1

    Enna azhakaanu

  • @tintus1066
    @tintus1066 Před 5 měsíci

    ❤❤❤❤

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před 11 měsíci +7

    Another 1999 hit

  • @shejina1236
    @shejina1236 Před 6 měsíci

    ❤❤❤

  • @Sabin_sabi
    @Sabin_sabi Před 2 měsíci

    ♥️🥰

  • @user-vv3ro9oj6b
    @user-vv3ro9oj6b Před 5 měsíci

    My favourite song ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥loves at night in year 2024

  • @MaheshManiyan-pc3fq
    @MaheshManiyan-pc3fq Před 8 měsíci +3

    Nammratha❤❤❤🥰🥰🥰

  • @sabithausman
    @sabithausman Před 3 dny

    Tharini w/o kalidas jayaram looks like namrada..isnt it

  • @jitheshpillai5816
    @jitheshpillai5816 Před 10 měsíci +7

    Namradha Sirodhkar❤❤ actress