‪@kreupa-Matha‬

Sdílet
Vložit
  • čas přidán 7. 09. 2024
  • വിശ്വാസ പ്രമാണം
    സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ .
    • അനുഗ്രഹങ്ങൾ താമസിക്കാത...
    #shortsfeed
    #shortvideo
    #kreupasanam
    #shorts
    #respectshorts
    #respectshortvideo
    #reaction
    #reactionshorts

Komentáře • 37

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 23 dny +2

    യേശുക്രിസ്തുവിന്റെ നാമത്തിൽ എന്റെ ഭവനത്തിലെ പൈശാചിക ശക്തികൾ ഒഴിഞ്ഞു പോകട്ടെ 🙏🙏🙏

  • @SureshJonas
    @SureshJonas Před 29 dny +3

    അമ്മ മാതാവേ ഇപ്പോൾ കടലിൽ ഇട്ടിരിക്കുന്ന
    വലയിൽ ഞങ്ങൾക്ക് മീൻ
    തന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @Alicejohny-dy5gw
    @Alicejohny-dy5gw Před měsícem +16

    , അമ്മെ മാതാവേ പ്രേക്ഷിതവേലയും കാരുണ്യ പ്രവർത്തികളും ചെയ്യാൻ ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ ആമ്മേൻ

  • @maryjoseph6612
    @maryjoseph6612 Před měsícem +6

    അമ്മേ മാതാവേ കുടുംബത്തിലും കുടുംബാംഗങ്ങളിലും ഉള്ള എല്ലാ പൈശാചിക ബന്ധനങ്ങളും അമ്മയെ തകർത്തു കളയണം അമ്മയെ ഞങ്ങളുടെ പ്രാർത്ഥനയും ഒന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് സാധിച്ചു തരണമേ

  • @Alicejohny-dy5gw
    @Alicejohny-dy5gw Před měsícem +3

    അമ്മെ മാതാവേ എന്റെ മക്കൾക്ക് വിശ്വാസത്തിൽ ആഴപ്പെടുത്തണമെ ആമ്മേൻ

  • @manojkumarcvUnni
    @manojkumarcvUnni Před měsícem +1

    മാതാവേ .... ഒരോ നിമിഷവും മാതാവിന്റെയും ഈശോയുടേയും ഔസേപ്പിതാവിന്റേയും കൃപയുള്ള നിമിഷങ്ങളാക്കി ഞങ്ങൾക്ക് തരേണമേ

  • @Rasak-s3z
    @Rasak-s3z Před 27 dny

    Mathave rashikkane 🙏🙏🙏🙏🙏🙏

  • @Rona-f6c
    @Rona-f6c Před 29 dny

    🙏🙏🙏AMEN🙏🙏🙏AMEN🙏🙏🙏AMEN

  • @minisanty7130
    @minisanty7130 Před 18 dny +1

    🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před 29 dny

    Amen🙏

  • @archanasathyann
    @archanasathyann Před 22 dny

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

  • @RajaniRajan-je8ps
    @RajaniRajan-je8ps Před měsícem +1

    ആമേൻ 🙏🙏😭😭😭

  • @greeshmaaneesh007
    @greeshmaaneesh007 Před měsícem +1

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @Miracles22768
    @Miracles22768 Před měsícem +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ❤❤

  • @JomonVincent
    @JomonVincent Před měsícem +2

    AmenAmenAmen🙏🌹💙🌹💙🌹🙏

  • @karmelyshilja5736
    @karmelyshilja5736 Před měsícem

    Ave Maria 🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv Před měsícem

    🙏🙏🙏🙏🙏🙏ആമേൻ

  • @user-rl5kh4su3k
    @user-rl5kh4su3k Před měsícem

    Eeshoyee anugrahikkennemme

  • @walterjoy9281
    @walterjoy9281 Před měsícem

    Amen 🙏🏻 🙏🏻

  • @shajiva3297
    @shajiva3297 Před měsícem

    amma mathave nala enik class starts cheyyum enik nalla pole padikan sadikanam.budhmitt ulla Ellam subject enik padikan sadikanam.nalla mark kudii pass aakii tharanam Amma

  • @Kombanfans37
    @Kombanfans37 Před měsícem

    🙏🙏🙏🙏🙏🙏🙏

  • @MariaLinas-mr3dm
    @MariaLinas-mr3dm Před měsícem

    Joli ellatha bhutimuttuna enta monu joli you kripa tharanam amma

  • @annjosy8462
    @annjosy8462 Před měsícem

    In God we Trust...❤❤❤

  • @VijayaNadar-pw6pq
    @VijayaNadar-pw6pq Před 12 dny

    Amma Madhavi

  • @ronyantony811
    @ronyantony811 Před měsícem

    🙏🙏

  • @abhilahchandran8595
    @abhilahchandran8595 Před měsícem

    Yanta mathava yanta kudubathayum yannayum badhichirikkunna pisachukkala ozhivakki tharana mathava

  • @abhilahchandran8595
    @abhilahchandran8595 Před měsícem

    Yanna sahayekkanama, yanta kadabadyathal ozhivakkan yanna sahayekkanama, njan avidutha munbaka yadutha udanbadila yalla avashyangalum sadhichu tharana mathava, E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana

  • @niyasreeja8386
    @niyasreeja8386 Před měsícem

    Amma mathave njn nale ezhutan povunna examin njn pass Avane amme mathave🥺🥺🥺🥺🥺🙏🙏🙏

    • @kreupa-Matha
      @kreupa-Matha  Před měsícem

      ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും.
      നെഹമിയ 2:20

  • @sijojose5982
    @sijojose5982 Před měsícem

    Eni pani varan edavaruthruthey amme

  • @user-wq9if9ob7v
    @user-wq9if9ob7v Před měsícem

    Ente.amme.karthave.ella.paishachika.shakthikaleyum.ennil.ninnum.akattename..aamen

  • @ranikurian859
    @ranikurian859 Před měsícem

    Pray for my son🌹🙏🌹🙏🌹🙏🌹

  • @user-db9es4db7d
    @user-db9es4db7d Před měsícem

    Look at the priest through the eyes of God , Can you see something?

  • @Rona-f6c
    @Rona-f6c Před 29 dny

    🙏🙏🙏AMEN🙏🙏🙏AMEN🙏🙏🙏AMEN

  • @Rona-f6c
    @Rona-f6c Před 29 dny

    🙏🙏🙏AMEN🙏🙏🙏AMEN🙏🙏🙏AMEN

  • @ronyantony811
    @ronyantony811 Před měsícem

    Amen 🙏🙏🙏🙏🙏