എടാ കുണു വാവേ നിന്നെ വെറുതെ വിടില്ല 🤬റോക്കിയുടെ കള്ളത്തരം കയ്യോടെ പൊക്കി തെളിവുമായി സിജോ ലൈവിൽ😳sijo

Sdílet
Vložit
  • čas přidán 8. 09. 2024
  • എടാ കുണു വാവേ നിന്നെ വെറുതെ വിടില്ല 🤬റോക്കിയുടെ കള്ളത്തരം കയ്യോടെ പൊക്കി തെളിവുമായി സിജോ ലൈവിൽ😳sijo

Komentáře • 453

  • @kavithars2251
    @kavithars2251 Před 2 měsíci +198

    നന്നായി സിജോ.... സൂപ്പർ... ഞങ്ങളും ഇതുപോലെ ഇവനോട് പറയാനുണ്ട്

  • @SamsungJ-rr7fw
    @SamsungJ-rr7fw Před 2 měsíci +150

    അടിപൊളി സിജോ..... മന്ദബുദ്ധി ക്കു ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 💪💪💪💪❤️❤️❤️❤️

  • @ponnoosvlog1061
    @ponnoosvlog1061 Před 2 měsíci +19

    സിജോയുടെ അമ്മ ബിഗ്‌ബോസിൽ വന്നു കരഞ്ഞപ്പോൾ ഞങ്ങളും കൂടെ കരഞ്ഞു ഏത് അമ്മക്കും സഹിക്കില്ല പാവം സിജോ ആരെയുംവേറുപ്പിക്കാത്ത ഒരു ആളാണ് സിജോ ഉയരങ്ങളിൽ എത്തട്ടെ ❤

  • @Anuannu-fw7hp
    @Anuannu-fw7hp Před 2 měsíci +68

    Ayye 😂 ഒന്ന് തിരിച്ചു കൊടുത്തിട്ടാരുന്നേൽ കേൾക്കാൻ ഒരു രസം എങ്കിലും ഉണ്ടായേനെ 😂 ഇതിപ്പോ കിട്ടിയത് ഇരുപ്പതാ 😂

  • @twerger
    @twerger Před 2 měsíci +6

    ദേഷ്യം വന്നിരിക്കുന്ന ആളുടെ താടി പിടിച്ചു ഇരന്നു വാങ്ങിയ അടി ആയിരുന്നു. കാരണം റോക്കി പോകേണ്ടത് സിജോ യുടെ ആവശ്യം ആയിരുന്നു. പിന്നെ ഒരു സന്തോഷം സിജോ കാരണം റോക്കി പോയി. ജിന്റോ യുടെ നന്മയും കാണാൻ പറ്റി. അല്ലെങ്കിൽ റോക്കി വിന്നർ ആയേനെ

  • @HarilalMs-fp8sj
    @HarilalMs-fp8sj Před 2 měsíci +266

    Super.......sathyam Avan എന്തോ വല്ല്യ ആളാണെന്നാണ് അവൻ്റെ വിചാരം.....കോമാളി......alavalthy.......ഇവനെ വല്ല അന്യഗ്രഹത്തിലും വിടണം

  • @shilusalu5705
    @shilusalu5705 Před 2 měsíci +55

    റോകി യെ ഇഷ്ടം ആയതോണ്ട് പറയുകയല്ല.. പ്രത്തേകിച് വലിയ ദേഷ്യം ഉള്ള ആളുടെ അടുത്ത് നിന്ന് അങ്ങേ അറ്റം ദേഷ്യം പിടിപ്പിച്ചു ചോദിച്ചു വാങ്ങിയത് പോലെ തോന്നി ആ അടി

    • @ebivarghese8597
      @ebivarghese8597 Před 2 měsíci +1

      പുറത്താണെങ്കിൽ ചെയ്യുന്നതിന് കൊഴപ്പമില്ല.... പക്ഷെ ഇതുപോലുള്ളൊരു provoking ഷോയിൽ ഇങ്ങനെയാണെന്ന് എല്ലാം അറിഞ്ഞിട്ടും ഒരാളെ തല്ലുന്നതു വിവരക്കേടാണ് ബ്രോ....

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha Před 2 měsíci +98

    എന്ത് കൊണ്ട് ഏഷ്യാനെറ്റ് ആക്ഷൻ എടുത്തില്ല.
    പിന്നെ നീ എന്തിന് ക്ഷമിച്ചു.
    നഷ്ടപരിഹാരം വാങ്ങിക്കു.

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 měsíci

      @@rajanirlv.saraswathinritha പേടി😄

  • @Anaskichu38
    @Anaskichu38 Před 2 měsíci +41

    കാട്ടുതീയായി വന്നു മാസ് ആകാൻ നോക്കി നാട്ടുകാരെ എല്ലാരും ചിരിപ്പിച്ചു

  • @kallu507
    @kallu507 Před 2 měsíci +13

    ഇവന് കിട്ടിയതോന്നും പോരാന്ന് തോനുന്നു

  • @kallu507
    @kallu507 Před 2 měsíci +30

    ചൊറിയാൻ പോയിട്ടല്ലെ കിട്ടിയത്

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 2 měsíci +9

    മൂക്കളെ sapport chaithapo തോന്നിപോയി കിട്ടിയത് നന്നായതു എന്ന് 😂😂😂

  • @user-yd9vy2jw4h
    @user-yd9vy2jw4h Před 2 měsíci +125

    സിജോ ക്ക് കിട്ടേണ്ടത് തന്നെയാ കിട്ടിയത് ചോദിച്ചു വാങ്ങിയതാ

  • @sachuvumalluvumpinnanjanum897
    @sachuvumalluvumpinnanjanum897 Před 2 měsíci +37

    നിനക്ക് ഇടികൊണ്ട എപ്പിസോഡ് ഞങ്ങൾ വീണ്ടും വീണ്ടും കാണുന്നുണ്ട് ഞങ്ങൾ 🤭 വെറുതെ ഒരു മനസുഖം 😂😂😂

  • @ishascookingcrafting8592
    @ishascookingcrafting8592 Před 2 měsíci +6

    അന്ന് സിജോ വിചാരിച്ചത് ഒരു അടി വാങ്ങിയിട്ടാണെങ്കിലും കുഴപ്പമില്ല എങ്ങനെയെങ്കിലും റോക്കിയെ പുറത്താക്കാം എന്നുള്ളത് മാത്രമായിരുന്നു. അത്രക്ക് ഡോസിൽ ഇടി വരുമെന്ന് സിജോയും വിചാരിച്ചില്ല സത്യത്തിൽ അടി ഇരന്ന് ഇരന്നു ചോദിച്ചു വാങ്ങിച്ചത് തന്നെയാണ്

  • @abhikrishna91
    @abhikrishna91 Před 2 měsíci +78

    ചൊറിഞ്ഞു ഇരന്നു വാങ്ങിയ അടി... വീണ്ടും കിട്ടൻ ചാൻസ് ഉണ്ട്

    • @Sivambika
      @Sivambika Před 2 měsíci +3

      Angu chennechal mathi avne ellarum koode pongala idum 🤭

    • @rajanmask7685
      @rajanmask7685 Před 2 měsíci +1

      സിജോക്ക് മറ്റേ കരണത്തു കൂടി കിട്ടാനുള്ള യോഗ്യത കാണുന്നുണ്ട്

  • @Anaskichu38
    @Anaskichu38 Před 2 měsíci +9

    ഇപ്പോൾ വീഡിയോ ഇട്ട് ചിരിപ്പിക്കുന്നു

  • @sukhigeorge4047
    @sukhigeorge4047 Před 2 měsíci +110

    പരാതിയില്ലാന്ന് പറഞ്ഞ നന്മ മരത്തിനു ഇത്രേം ദേഷ്യമോ 😀😀😀കണ്ടു ആരാ കുണുവാവയെന്നു 😂😂😂😂

    • @user-ch4js9hw2g
      @user-ch4js9hw2g Před 2 měsíci +10

      സെന്റി അടിച്ചു കപ്പ്‌ കിട്ടുമെന്ന് വിചാരിച്ചു തീപ്പൊരി

  • @appumukkam674
    @appumukkam674 Před 2 měsíci +40

    Bro ❤️❤️❤️❤️🔥🔥🔥പൊളി... നീ ഇത് എപ്പോഴോ പറയണമായിരുന്നു ❤️❤️❤️നമ്മളുണ്ട് ബ്രോ

  • @rosejohn1434
    @rosejohn1434 Před 2 měsíci +3

    Rocky is the Person to Sort out these Kick organisation People...Proud of You Rocky....Don't Worry Rocky ... you have FANS like me adoring you!! ❤❤❤❤ Love You Rocky....HERO!!! 😍💓

  • @beenarani7034
    @beenarani7034 Před 2 měsíci +92

    കൂടുതൽ ചിരിക്കണ്ട ചാട്ടൻ ചോതിച്ചു മേടിച്ചു അയാള് അടിച്ചു പൊള്ളിച്ചു കഷ്ട്ടം 😂

  • @4355jk
    @4355jk Před 2 měsíci +90

    അടി ചോദിച്ചു വാങ്ങിയിട്ട് ഇനി പ്രതികാരവും ആയി കണ കുണാ പറഞ്ഞിട്ട് കാര്യമില്ല സിജോ.

    • @colours9705
      @colours9705 Před 2 měsíci +3

      Provoking Is a part of the game. Athupolum ariyille

    • @appu7762
      @appu7762 Před 2 měsíci

      നീ ഒരു വാണം തന്നേ 😂

    • @user-yd9vy2jw4h
      @user-yd9vy2jw4h Před 2 měsíci

      തന്നെ തന്നെ

    • @gauthamprem8833
      @gauthamprem8833 Před 2 měsíci

      ​@@colours9705without body touching. Watch properly

    • @4355jk
      @4355jk Před 2 měsíci +1

      @@colours9705 provoking ഗെയിം ന്റെ ഭാഗം ആണെങ്കിൽ അടിക്കെടാ അടിക്കെടാ എന്ന് പറഞ്ഞു പ്രോവൊക്കിച്ചപ്പോൾ അടി മേടിച്ചതും റോക്കിയുടെ ഗെയിം ന്റെ ഭാഗം ആയി കണ്ടുകൊണ്ട് സിജോ എല്ലാം ക്ഷമിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്

  • @sajithasajitha2280
    @sajithasajitha2280 Před 2 měsíci +48

    നീ ചോദിച്ചു വാങ്ങിയത് നിനക്ക് അത് തന്നെ വേണം റോക്കി പറഞ്ഞു തൊട്ട അടിക്കും എന്നിട്ടും നീ ചോദിച്ചു വാങ്ങി നിനക്കത് വേണം

    • @mydream7293
      @mydream7293 Před 2 měsíci +1

      റോക്കി തോറ്റത് നിങ്ങൾ കണ്ടില്ല അത്‌ ഒരു ഗെയിം ആണ് അല്ലാതെ ഗുണ്ടായിസം അല്ല അടിക്കാൻ അങ്ങനെ തൊട്ടാൽ അടിക്കാൻ തോന്നുന്നവർ വീട്ടിൽ ഇരിക്കണം

  • @Jishirebin.
    @Jishirebin. Před 2 měsíci +65

    റോക്കി നല്ലവൻ എന്നൊന്നും പറയില്ല ബട്ട്‌ നിനക്ക് അപ്പോൾ ആ അടി ആവശ്യം ആയിരുന്നു. ഇരന്നു വാങ്ങിയ അടി 😂

  • @samuelsherly5747
    @samuelsherly5747 Před 2 měsíci +204

    മറ്റൊരാളുടെ താടിക്ക് പിടിച്ച് വലിച്ച് ആളാകാൻ നോക്കിയതല്ലെ ഇരിക്കട്ടെ ഓർത്തു വെയ്ക്കാൻ ഇതൊക്കെ

    • @fathimapm1793
      @fathimapm1793 Před 2 měsíci +3

      😂😂

    • @arunpoikayil8124
      @arunpoikayil8124 Před 2 měsíci +9

      മറ്റവൻ പൊട്ടൻ ആണ് വിവരക്കേട് അല്ലാതെ എന്നാ പറയാൻ

    • @saleena8737
      @saleena8737 Před 2 měsíci +2

      സത്യം😂😂

    • @anuj6054
      @anuj6054 Před 2 měsíci

      നീ ഇരന്നു വാങ്ങീതായിട്ടാ മോനെ തോന്നണേ... അവൻ പൊട്ടൻ... അവനെക്കാളും വല്യ മണ്ടനായിട്ടാ നിന്നെ ഒരുപാട് ആളുകൾ കാണുന്നെ 😂😂😂😂 നീയും സായീം അവനെക്കാളും കോമഡി പീസാ മോനെ 😂😂😂😂

    • @jacobjohn9521
      @jacobjohn9521 Před 2 měsíci +1

      റോക്കി പ്രാന്തൻ ആണ് 😀😀😀😀

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 měsíci +94

    അടി ചോതിച്ച് വാങ്ങിയ ചേട്ടായി😂😂😂😂

    • @Sivambika
      @Sivambika Před 2 měsíci +3

      Njn enthoo valya sambhavam aane ennu vijarikarikuna jockey ❌ kunuvava✅

    • @sujathababuraj-il2rk
      @sujathababuraj-il2rk Před 2 měsíci +2

      Big boss annu parayunna show il provocation undagum adinu thallan ninnal agane sariyagum eee Rocky annu parayunna Ane eni adu showil vilikkum onnum cheyyaday Dr out ayadh kandadalle? Jinto cup adichad kshama kondanu

  • @sarithak6760
    @sarithak6760 Před 2 měsíci +130

    പശുവും ചത്തു മോരിലെ പുളിയും പോയി 😂😂 ഇപ്പോഴാണോ ഓർമ്മ വന്നത് 😂നീ അടി ചോദിച്ചു അയാള് തന്നു 😂

    • @HRM751
      @HRM751 Před 2 měsíci +7

      ഇത് നിനക്ക് സംഭവിക്കും അപ്പോളും ഇത് പറയും മറ്റുള്ളവർ 😂😂

    • @user-yd9vy2jw4h
      @user-yd9vy2jw4h Před 2 měsíci +7

      തന്നെ തന്നെ ചോദിച്ചു കൊടുത്തു

    • @rajanmask7685
      @rajanmask7685 Před 2 měsíci +3

      സിജോയാണ് ശരിക്കും കുണുവാവ... 😂😂😂

  • @ilasoo
    @ilasoo Před 2 měsíci +147

    ഈ കുണു വാവേ എന്നാ വിളി നിർത്താൻ ഒരു അടിയുടെ കുറവുണ്ട്

    • @Karthikakathu646
      @Karthikakathu646 Před 2 měsíci +7

      Avan sathyalle parnje rocky കുണു vava thanna😂😂😂

    • @dilscreation5786
      @dilscreation5786 Před 2 měsíci +1

      ​@@Karthikakathu646Crct😂😂😂

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 měsíci +1

      @@ilasoo😄👌👌💥

    • @rajanmask7685
      @rajanmask7685 Před 2 měsíci +1

      സത്യം.. ഇവന് ഒന്നുകൂടി കിട്ടാനുള്ള യോഗ്യതയുണ്ട് 😄

  • @rmvideos6349
    @rmvideos6349 Před 2 měsíci +65

    BB ഹൗസിൽ അന്നേ ദിവസം രാവിലെ തൊട്ട് ടെമ്പർ തെറ്റിയിരുന്ന റോക്കിയെ വീണ്ടും പ്രോവൊക്ക് ചെയ്ത് ചെയ്ത് അടി ഇരന്നു വാങ്ങിക്കേണ്ട ഒരാവശ്യവും സിജോയ്ക്ക് ഇല്ലായിരുന്നു അതും ക്യാപ്റ്റൻ ആയിരുന്ന സിജോ വഴക്ക് ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്

    • @seemasayu1736
      @seemasayu1736 Před 2 měsíci +4

      സത്യം

    • @icon5863
      @icon5863 Před 2 měsíci +2

      Videoil ingane parayunneya ivanu nallath... Munnil ninnu paranjappo anappallu orennama aamasayathil poyath😂🤣

    • @rajanmask7685
      @rajanmask7685 Před 2 měsíci

      സത്യം. വീട്ടിൽ ഇരുന്നു വീഡിയോ ചെയ്യുന്നതാണ് ബുദ്ധി. റോക്കിയുടെ മുന്നിലൊന്നും പോകണ്ട 😂

  • @manjumaria2461
    @manjumaria2461 Před 2 měsíci +76

    റോക്കിയേ പ്രീകോപിപ്പിച്ചു പ്രീകോപിപ്പിച്ചു ഇരന്നു വാങ്ങിയ അടിയാണ് വാങ്ങി വച്ചോ

    • @naturelove9710
      @naturelove9710 Před 2 měsíci +3

      Provoke ചെയ്താൽ അടിക്കും എങ്കിൽ അവിടെ അടി സിനിമ പോലെ ആയേർന്ന് ബിഗ്ബോസ്...അടിച്ചത് കൊണ്ടാണ് പിന്നെ അ പടി ചവിട്ടാൻ പറ്റാതെ പോയത്

  • @Aruneh8hq
    @Aruneh8hq Před 2 měsíci +86

    Ufff😂😂ഇത്രക്ക് വേണ്ടായിരുന്നു 🤣🤣🤣ചിരിച് ചത്തു

    • @shantydominic9634
      @shantydominic9634 Před 2 měsíci +1

      Ithu parayan yathoru yogyathaumilla randannavum Kanka chennukerittu medichu kettiyathalle koduthavanum kondavanum quality illa

    • @naturelove9710
      @naturelove9710 Před 2 měsíci

      ​@@shantydominic9634പിന്നെ ആർക്കാണ് quality ഉള്ളത്

  • @RekhaBiju-yy2dc
    @RekhaBiju-yy2dc Před 2 měsíci +200

    അടി ചോദിച്ച് ചോദിച്ച് ചോദിച്ച് വാങ്ങിയ സിജോ😂😂😂😂

    • @user-yd9vy2jw4h
      @user-yd9vy2jw4h Před 2 měsíci +14

      തന്നെ തന്നെ നനഞ്ഞ തീപ്പൊരി

    • @nowyorkdood6172
      @nowyorkdood6172 Před 2 měsíci +6

      അയാൾക് തിരിച്ചു തല്ലാൻ ariyaajitt അല്ല മലരേ അത് big ബോസ്സ് ഹൌ സ് ആണ് സിജോക്കും ഒരു ബാഡ് സ്വപ്നം ഉണ്ടായി രുന്നു but കണ്ണാപ്പി സായി ടെ ഒപ്പം കൂടി എല്ലാം പോയി

    • @Odinvillive
      @Odinvillive Před 2 měsíci

      Thirichu thalliyengil veendum kittiyane🤣​@@nowyorkdood6172

    • @anuj6054
      @anuj6054 Před 2 měsíci

      ​@@nowyorkdood6172അതിനു നീയെന്തിനാടാ മോനെ ഒരാളെ മലരേ എന്നു വിളിക്കുന്നെ ☹️... പിന്നെ അവനു തിരിച്ചു തല്ലാൻ പോയിട്ട് ഈ റിയൽ കുണുവാവക്കു കിളി വന്നത് അര മണിക്കൂർ കഴിഞ്ഞാ... തല്ലാൻ പോയാൽ ആ ദുരന്തം ഇടിച്ചിവന്റെ എല്ലൊടിച്ചേനെ 😄😄😄
      പിന്നെ മേളിൽ ഒരാളെ വിളിച്ചപോലെ എന്നോട് പറഞ്ഞാൽ ബാക്കി നീ കേക്കും

    • @kalhablogs7412
      @kalhablogs7412 Před 2 měsíci +2

      Choicha odane adikkan Rocky myraan ethadaa😂

  • @nazeerabdulsalam3182
    @nazeerabdulsalam3182 Před 2 měsíci +13

    Kittiyathonnum pore kunu vaave

  • @anu1326
    @anu1326 Před 2 měsíci +65

    ഇനി മേലാൽ ഒരാളുടേയും മുഖത്ത് തോണ്ടി സംസാരിക്കരുത്
    പിന്നെ റൂമിലിരുന്ന് ഇതുപോലെ സംസാരിച്ചോ അതാകുമ്പോൾ ശരീരം കേടുവരില്ല

  • @sreejac9788
    @sreejac9788 Před 2 měsíci +67

    നീ ചോദിച്ചു വാങ്ങിയ അടി 🤣
    നിന്നെ ആർക്കും ഇഷ്ടമല്ല ഇപ്പൊ

    • @athanivlogs9274
      @athanivlogs9274 Před 2 měsíci +2

      വീണ്ടും അവിടെ ചെന്ന് ഒന്നും ആകാതെ തിരിച്ചു വന്നവൻ 😂

  • @bindhual3838
    @bindhual3838 Před 2 měsíci +43

    ഇവന് രണ്ടടി കിട്ടണമായിരുന്നു.

  • @aswathyvr452
    @aswathyvr452 Před 2 měsíci +30

    Chodhichu vanghiyathu alle😂

  • @user-yd9vy2jw4h
    @user-yd9vy2jw4h Před 2 měsíci +83

    അവൻ ചോദിച്ചു വാങ്ങിയതല്ലേ

    • @subina2689
      @subina2689 Před 2 měsíci +1

      Chodichal eyal ediko.. agane vallavane edikan arku anu right..

    • @rajanmask7685
      @rajanmask7685 Před 2 měsíci

      ചോദിച്ചു വാങ്ങിയതല്ല.. ഇരന്നു വാങ്ങിയതാണ്

  • @mayasuku4295
    @mayasuku4295 Před 2 měsíci +25

    സത്യം അവന്റെ പേരിൽ കേസ് കൊടുക്കണം... വിവരം ഒട്ടും ഇല്ലാത്ത ജോക്കി 🤣

  • @jagansmily5117
    @jagansmily5117 Před 2 měsíci +3

    ആ അടി... അപ്പൊത്തന്നെ തിരിച്ചു കൊടുത്താൽ ഒരുപക്ഷെ നമ്മൾ ആ എപ്പിസോഡ് കണ്ടെന്നു വരില്ല 😂... അതാണ് ബിഗ്‌ബോസ്....തിരിച്ചടിക്കാൻ ധൈര്യം ഇല്ലെങ്കിൽ... പ്രകോപിപ്പിക്കരുത്.... 🙏🏼

  • @jijiyohannan-ep6yu
    @jijiyohannan-ep6yu Před 2 měsíci +1

    Super sijo perfect respond..... 😂😂

  • @user-rl5pm5th4m
    @user-rl5pm5th4m Před 2 měsíci +88

    ഞാൻ റോക്കിയെ സപ്പോർട്ട് ചെയ്ത് പറയുക ഒന്നുമല്ല...
    നിങ്ങൾക്ക് ഇടി കൊണ്ട ആ എപ്പിസോഡ് ഒന്നുകൂടി കാണുന്നത് നന്നായിരിക്കും..
    കാരണം ഒരാളെ പ്രകോപിപ്പിച്ച് അടി വാങ്ങുകയായിരുന്നു സിജോ..
    അയാൾ ഒരു പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ട്.. എന്നെ നീ തൊടരുത് എന്നെ നീ തൊടരുത് എന്ന്.. അപ്പോഴും നീ അയാളെ പ്രകോപിപ്പിച്ചു..
    സിജോ പ്രതീക്ഷിച്ചത്.. കൂടിവന്നാൽ ഒരു തള്ള് തള്ള് എന്നാണ്.. അപ്പോൾ അത് അറ്റാക്ക് ആയി ചിത്രീകരിക്കാം.. റോക്കിയെ പുറത്താക്കാം..
    എന്നാൽ സംഭവിച്ചത് മറിച്ചാണ്..
    . ഇപ്പോൾ സിജോ റോക്കിയേ കുറ്റം പറയുന്നുണ്ടല്ലോ..
    പിന്നെയെന്തിനാണ് ബിഗ് ബോസ് ഹൗസിൽ വെച്ച്.. അയാൾക്ക് മാപ്പു കൊടുക്കുന്നു എന്ന് പറഞ്ഞത്.. ഇത്രയും പരിക്ക് പ്രതീക്ഷിച്ചില്ല അതാണ് വാസ്തവം..
    അയാൾ ഒരു പൊങ്ങിയും ചെറ്റയും ആണെന്ന് 16 ദിവസം കൊണ്ട് തന്നെ അയാൾ തെളിയിച്ചതാണ്..
    കണ്ടാമൃഗത്തെ മെരുക്കാൻ ശ്രമിച്ച നിങ്ങൾക്കാണ് അബദ്ധം പറ്റിയത്..
    ശരിക്കും സിജോ പുറത്തിറങ്ങിയതിനു ശേഷം അയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു വേണ്ടത്.. അത് സിജോയ്ക്ക് സാധിക്കില്ല.. കാരണം..റോക്കി മാത്രമായിരിക്കില്ല അതിൽ പ്രതി ആകുന്നത്.. ഏഷ്യാനെറ്റിനും തുല്യ പങ്കുണ്ട്.. അവരുടെ നിർബന്ധം തന്നെയാണ് നിങ്ങൾ കേസിൽ നിന്നും പിന്മാറുന്നത്..
    ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഈ പരിക്കിൽ നിന്ന് മോചനം ഉണ്ടോ..?
    ഇപ്പോൾ വന്നു യൂട്യൂബിൽ വീഡിയോ ചെയ്തിട്ട് എന്ത് കാര്യം😮😮😮

    • @SulthanMuhammed2017
      @SulthanMuhammed2017 Před 2 měsíci +7

      Thodaruth ennalla thott nokkan. Aanu paranjath. Provoking is the parat of game

    • @viji_sha
      @viji_sha Před 2 měsíci +5

      വീഡിയോ ശരിക്കും കാണുക ആണാണങ്കിൽ തൊട്ടുനോക്കെടുന്ന പറയുന്നെ അങ്ങനെ ആണെങ്കിൽ ആണത്തമുള്ള ആരാണെങ്കിലും തൊടും

    • @__Mini__Sam6789
      @__Mini__Sam6789 Před 2 měsíci +1

      Sathyam

    • @SulthanMuhammed2017
      @SulthanMuhammed2017 Před 2 měsíci +1

      @@viji_sha 👍👍

    • @omanasomansoman8574
      @omanasomansoman8574 Před 2 měsíci +10

      താങ്കൾ പറഞ്ഞതാണ് കറക്റ്റ് സിജോ ചൊറിഞ്ഞു ചൊറിഞ്ഞു മേടിച്ചതാണ് ആ അടി എന്നെ തൊടല്ലേ തൊടല്ലേ എന്ന് എത്ര വട്ടം പറഞ്ഞു റോക്ക് ഒരാൾക്ക് ദേഷ്യം വന്നാൽ തല്ല് കിട്ടും എന്നാ കട്ട മന്നാൽ നമ്മൾ ഒഴിവാക്കുന്നതല്ലേ നല്ലത് മേടിച്ചത് ഇനിയും കൂട്ടത്തിൽ കിടക്കട്ടെ സിജ ഇനിയും അധികം എടുത്തിട്ട് അലക്കണ്ട കഷ്ടം

  • @NoorjahanOs
    @NoorjahanOs Před 2 měsíci +15

    Kittiyath pore mone

  • @anandub1343
    @anandub1343 Před 2 měsíci +30

    Ipoll Sijo forest🔥🔥🔥aayii👑💪💪

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 Před 2 měsíci +3

    Bigboss kazhinjille potte eniyum angottum engottum alakkanda nigal orupade anubhavichille avanne oru nashtavum undayittilla janam thiricharinju eni sijo bhavikaryangalum ayi munnottu povu❤

  • @Searchinghinata
    @Searchinghinata Před 2 měsíci +2

    Sathym parnja sijo sherikum Mandan aan rocky thalliya samayath onn kodtharnel cup ninak kittiyene eth valla emotional strategy kond vann theepatikolli polum kathiyila

  • @mr.srikanthhari4045
    @mr.srikanthhari4045 Před 2 měsíci +4

    ഇരന്നു വാങ്ങിയ ഇടി അല്ലേ.....വെച്ചോ

  • @AnithaShibu-vj4nz
    @AnithaShibu-vj4nz Před 2 měsíci

    സിജോ ഞങ്ങൾ എപ്പോഴും നിനക്കൊപ്പം മന്ദബുദ്ധികൾക്കൊപ്പം അല്ല💞💞💞

  • @RameshBabu-dy2zx
    @RameshBabu-dy2zx Před 2 měsíci +11

    സിജോ ഇറങ്ങിയപ്പോൾ ഞാൻ ജങ്ഷനിൽ പോയി രണ്ട് ദിവസം കാത്തു നിന്നു ഒരു അടി കാണാൻ പക്ഷെ ഒരു my--ഉം നടന്നില്ല

  • @ishakkaku7820
    @ishakkaku7820 Před 2 měsíci +22

    Lee sijo ; Iniyum prathigarikkadhirunna enne ellavarum marannu pogum enn 😂😂😂😂

  • @USHATP-sv3zc
    @USHATP-sv3zc Před 2 měsíci +4

    സിജോ അവനു ഇട്ടു രണ്ട് കൊടുക്ക്‌ അവനോട് വെറുപ്പ് ആണ് അവനു അഹങ്കാരം കൂടുതൽ aan

    • @rajanmask7685
      @rajanmask7685 Před 2 měsíci

      എന്തിനാ ചങ്ങാതി സിജോ എങ്ങനെയെങ്കിലും സംസാരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലേ 😂😂😂😂

  • @kar99970
    @kar99970 Před 2 měsíci +1

    Sijo...you are correct❤❤❤🎉😅

  • @RijasPh
    @RijasPh Před 2 měsíci +16

    Super sijo......kshamakku oru paridiyund....rocky kku pran thanu...

  • @ShakiraShakiramajeed
    @ShakiraShakiramajeed Před 2 měsíci +2

    Adippli❤

  • @marysainu1667
    @marysainu1667 Před 2 měsíci +1

    സിജോ ഇപ്പോൾ പറഞ്ഞതു ശെരി ആണ്. സിജോ ചോദിച്ചു വാങ്ങിച്ചത് ആണ്.പിന്നെ ഒരു കാര്യം ഇനിയും പെങ്ങളൂട്ടിയുടെ കൂടെ നടന്നു വില കളയരുത്.

  • @jasminebeegum3526
    @jasminebeegum3526 Před 2 měsíci +4

    Aarkum mattorale thalli novikkan padilla.sijo touch cheyth ennu vech thallano.kure alavalathikal support .avan kalam kodum athinu kooli.satyam satyam

  • @remyakishore2133
    @remyakishore2133 Před 2 měsíci +2

    അന്ന് ഹീറോ ആയി മാപ്പ് കൊടുത്തപ്പോൾ ഓർക്കണമായിരുന്നു, അന്ന് മാപ്പ് കൊടുത്തിട്ട് സിറ്റുവേഷൻ അനുസരിച്ചു മാപ്പ് മാറ്റി പറയുന്നതും ശരിയല്ല, അന്ന് സിജോ ആ ബിഗ്‌ബോസിൽ വെച്ചിട്ട് എനിക്ക് പരാതി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ അവനു തക്കശിക്ഷ കിട്ടിയേനെ, ഇപ്പോൾ വന്നിരുന്നു വല്യ വർത്താനം പറഞ്ഞിട്ട് കാര്യമില്ല, അന്ന് നോറ പറഞ്ഞത് കറക്ടയല്ലോ മാപ്പ് കൊടുത്തു ഹീറോ ആകാൻ ശ്രമിച്ചു എന്ന് 😄😄😄😄😄😄

  • @AbhiramU-oe9tw
    @AbhiramU-oe9tw Před 2 měsíci +1

    Supper❤❤❤

  • @SarathP-gk2vh
    @SarathP-gk2vh Před 2 měsíci +2

    Rocky yude oru adi kittiyittu evanu eppolanu bodham vannathu?

  • @PraveenaPukku
    @PraveenaPukku Před 2 měsíci +2

    അടിപൊളി.... 👍👍👍

  • @renjukannan135
    @renjukannan135 Před 2 měsíci +3

    Super

  • @JoseJoseph-pd9vi
    @JoseJoseph-pd9vi Před 2 měsíci +18

    Sijo ❤❤❤❤❤ love you man😂😂😂😂😂😂😂😂

  • @SreelekshmiRahul
    @SreelekshmiRahul Před 2 měsíci +5

    സിജോ ....സൂപ്പർ

  • @sareenasharaf3123
    @sareenasharaf3123 Před 2 měsíci

    അടിപൊളി സിജോ 🎉🎉🎉🎉🎉🎉🎉🎉🎉❤

  • @naannynpodees3256
    @naannynpodees3256 Před 2 měsíci +28

    കേസ് കൊടുക്കാതിരുന്നത് കഷ്ടമായിപ്പോയി. BB യിൽ പോയിട്ട് valy👍നഷ്ടമായിപ്പോയില്ലേ

  • @AnsarThanooja
    @AnsarThanooja Před 2 měsíci

    Sijo oru karyam chodhikattey .ethrem dheshyathil aairunna aalodu avanen paraunnum undu adikkum ennu appo athyavashyam chindhikan kazhivulla aalojichu thaarumanam adukunna sijo onnu cool aairunnengil aa prandhanilninnum ethu poloru karyam ozhivakamennu thonnunnundo njan avaney nyaikarikalla marupadi kalakki

  • @anandub1343
    @anandub1343 Před 2 měsíci +22

    Sijo💥💥🔥🔥

  • @RajeshUk-wt7yu
    @RajeshUk-wt7yu Před 2 měsíci +2

    Instead of forgiving file a case then he will shut his mo6

  • @ponnoosvlog1061
    @ponnoosvlog1061 Před 2 měsíci +2

    സിജോ സൂപ്പർ ഇങ്ങനെ പറഞ്ഞു കൊടുക്ക് ❤️

  • @Sumamurali-xp5vo
    @Sumamurali-xp5vo Před 2 měsíci

    സിജോ ♥️♥️♥️♥️

  • @skmthala1362
    @skmthala1362 Před 2 měsíci +4

    മറ്റേ കവിൾ ഉടയാതെ നോക്കിക്കോ മക്കളെ

  • @Druvarunarun
    @Druvarunarun Před 2 měsíci +3

    പൊന്നു മോനെ അവൻ ഷമ്മി ചേട്ടൻ ആണ് അവനു വട്ട. അവൻ പപ്പടം കുത്തി എടുത്ത് വീട്ടിലേക് കുത്താൻ വരും 😂😂

  • @krishnamalu8
    @krishnamalu8 Před 2 měsíci

    സത്യം sijo ❤

  • @colours9705
    @colours9705 Před 2 měsíci +2

    Kidu

  • @tarzan-ef6gw
    @tarzan-ef6gw Před 2 měsíci +1

    ഈ വീഡിയോ കണ്ടതോടു കൂടി 100ശതമാനം ബോധ്യമായി ആ അടി ചോദിച്ചു വാങ്ങിയതാണ്

  • @senaudios740
    @senaudios740 Před 2 měsíci +1

    Sijo adi chodhich vangichadhalle avan chodhichu rocky koduthu pinne sijode vicharam avan bayangara intelligent anenna rocky angane cheyunnundengil adh avante vidhyabhyasamillayimma

  • @sheebathomas2578
    @sheebathomas2578 Před 2 měsíci

    Correct bro

  • @jencysam8617
    @jencysam8617 Před 2 měsíci

    എന്റെ സിജോ കലക്കി കേട്ടോ കലക്കി പൊളിച്ചു

  • @Jaseemrameeshn
    @Jaseemrameeshn Před 2 měsíci +23

    Dey,,, Rockey ഈ video കണ്ടാൽ ആദ്യം നിന്നെ പരസ്യമായി ഒരു fight ന് വെല്ലു വിളിക്കും,,,, അപ്പൊ പിന്നെ ബാക്കിയുള്ള പല്ല് കൂടി പോയി കിട്ടും....!!!

  • @pmvinayakvinu1998
    @pmvinayakvinu1998 Před 2 měsíci +1

    Ohhhhh romanjam❤❤❤❤❤❤

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Před 2 měsíci +2

    പൊളിച്ചു .... റോക്കി യുടെ അണ്ണാക്കിൽ കൊടുത്തു 👍👍👍👌👌👌

  • @ggvlog5984
    @ggvlog5984 Před 2 měsíci +2

    Roky aankutty anu edikkumennu paranjal pora edi kodukkanam eekunuvava viliyanu evanu kittiyath

  • @midhunmani4673
    @midhunmani4673 Před měsícem

    👍👍👍സൂപ്പർ

  • @RosePaiva-h9u
    @RosePaiva-h9u Před 2 měsíci

    Super ❤😊

  • @SheenaBabu-m2y
    @SheenaBabu-m2y Před 2 měsíci

    👍👍👍👍❤️❤️❤️സൂപ്പർ sijo

  • @Kailas332
    @Kailas332 Před 2 měsíci

    Rocky KGF fan boy ayirikum bro cinema kand vattayathayirikum 😂🤣

  • @AnithaShibu-vj4nz
    @AnithaShibu-vj4nz Před 2 měsíci +1

    👍🏻💞💞💞

  • @Searchinghinata
    @Searchinghinata Před 2 měsíci +1

    Epo react chythath bb housil chythanel cup ninak kittiyane

  • @pjk327
    @pjk327 Před 2 měsíci +3

    Sijo polichu👌👏

  • @rahulhrpillai9763
    @rahulhrpillai9763 Před 2 měsíci +1

    Super bro 😂

  • @cani507
    @cani507 Před měsícem

    ഇരന്നു വാങ്ങിയ അടി 😂😂😂😂😂😂

  • @letusmakelifebetter
    @letusmakelifebetter Před 2 měsíci

    File a case Sijo.. why delay?

  • @divyashree9741
    @divyashree9741 Před 2 měsíci

    Adi poli sijo

  • @parvathyjc3782
    @parvathyjc3782 Před 2 měsíci +7

    Super sijo ❤

  • @RazynBidayath
    @RazynBidayath Před 2 měsíci

    Sijo❤❤❤❤❤❤❤❤

  • @nichai2611
    @nichai2611 Před 2 měsíci +3

    Sijo pollichu.... 😃😃👌🏻👌🏻

  • @cindrellaa6338
    @cindrellaa6338 Před 2 měsíci

    Adipwoli ❤🎉🎉🎉🎉🎉🎉

  • @SumathiBabu-hf2tz
    @SumathiBabu-hf2tz Před 2 měsíci

    സൂപ്പർ സിജോ 😂

  • @manjubiju617
    @manjubiju617 Před 2 měsíci +5

    സിജോ ❤സൂപ്പർ ഇത് നേരത്തെ ആകാമായിരുന്നു...

  • @4355jk
    @4355jk Před 2 měsíci

    തോറ്റു തൊപ്പിയിട്ട തീപ്പൊരി 😃