ഫലകരമായി പ്രാർത്ഥിക്കുവാൻ അനുസരിക്കേണ്ട നിബന്ധനകൾ | PART -8| PR. JOY CHENKAL| ON 3/04/24.

Sdílet
Vložit
  • čas přidán 1. 04. 2024
  • 1) വിശ്വാസത്തോടെ പ്രാർത്ഥിക്കുക
    2)ദൈവാഹിതപ്രകാരം
    പ്രാർത്ഥിക്കുക.
    3) യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുക.
    4) ക്ഷമിക്കുന്ന ഹൃദയം ഉള്ളവരായിരിക്കണം.
    5) നിർമ്മല ഹൃദയമുള്ളവരായി പ്രാർത്ഥിക്കണം.
    6) ഹൃദയ സന്തോഷത്തോടെ പ്രാർത്ഥിക്കണം.
    7) മടുത്തു പോകാതെ പ്രാർത്ഥിക്കണം.
    8) കുടുംബത്തിൽ കലഹവും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിൽ അവ അവസാനിപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കണം.
    9) ദൈവത്തെ അനുസരിക്കുന്നവരായി പ്രാർത്ഥിക്കണം.
    10) യേശു ക്രിസ്തുവിൽ വസിക്കുന്നവരായി പ്രാർത്ഥിക്കണം.
  • Zábava

Komentáře •