Mamalakandam Koinipara | Offroad Jeep Trucking & View Point | ZeusKosmos

Sdílet
Vložit
  • čas přidán 22. 08. 2024
  • #mamalakandam #offroad #hillstation
    മാമലക്കണ്ടത്തെ ആസ്പദമാക്കിയുള്ള ഒരു വീഡിയോയാണിത്.മാമലക്കണ്ടത്തെ. വിനോദസഞ്ചാര മേഘലയിൽ പ്രധാനിയാണ്. കൊയ്നിപ്പാറ. എറണാകുളം ജില്ലയുടെ ടൂറിസം ഭാവി ഇനി നിർണയിക്കുന്നത് മാമലക്കണ്ടം. ആയിരിക്കും എന്നത്. ഒരു ചർച്ചാവിഷയമായികഴിഞ്ഞു. കൊയ്നിപ്പാറ മലനിരകൾ. ഒരു സഞ്ചാരിക്ക് കുടജാദ്രി സന്ദർശിക്കുന്ന ഒരു അനുഭവമാണ് തരുന്നത്
    മലമുകളിലെത്താൻ കുത്തനേ കയറ്റം. ജീപ്പിൽ യാത്ര ചെയ്യേണ്ടിയിരിക്കുന്നു. കല്ലിൻകുട്ടത്തിൽകുടിയും പാറപ്പുറത്തുകുടിയും. ഉള്ള യാത്ര സഞ്ചാരിക്ക് ഒരു പുത്തൻ ഉണർവ്വ്. സമ്മാനിക്കും മലകയറുന്ന വഴിക്ക്. മൊബൈൽ കവറേജ് ഇല്ല മലകയറി മലയുടെ മറുവശത്തെത്തുമ്പോൾ. സിഗ്നൽ കവറേജ് ആവും
    കൊയ്നിപ്പാറ യാത്ര സാഹസികതയാർന്നതാണ്. സുരക്ഷിതവുമാണ് .
    ഇതുപോലെ മാമലകണ്ടത്തെ. അതിശയിപ്പിക്കുന്ന കാഴ്ച്ചകളും അറിവും നിങ്ങൾക്ക്ലഭിക്കാൻ
    Please subscribe our CZcams channel
    ♥️m4mamala.com♥️
    / @arunkumarpurakkattu
    കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ. വ്യൂവേഴ്സ് ലഭിച്ച വീഡിയോ കാണാൻ
    Click here 👇🥰👇😍👇
    • ഇത് മാമലക്കണ്ടം || Bea...
    Facebook page
    / m4mamalacom
    Instagram
    www.instagram....
    #mamalakandam, #lalettan, #whatsapp #status #mamalakandam KSRTC #commady#ulsavam #munnar #tourpackage #vicram #new #HD #songs
    #karik. #lolan #flowers
    It’s amazing 😉

Komentáře • 106

  • @shihasnavas4379
    @shihasnavas4379 Před 4 lety +17

    ഈ സ്ഥലത്തെകാളും ഭംഗി ഉണ്ട് ആ അമ്മൂമ്മയുടെ ചിരിക്ക് ❤️.. എന്നാ ഒരു ഗ്ലാമര്‍ ആ 🤗

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +4

      അമ്മൂമ്മ സ്റ്റാറാണ് ഇവിടുത്തെ
      പക്ഷേ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവും പിന്നെ തേടി നന്ന് മടുക്കും ഒളിച്ചിരിക്കും വിളിച്ചാൽ മിണ്ടില്ല.പിളേളരുടെ സ്വഭാവമായി. പുസ്തകങ്ങൾ ഒക്കെ ഇപ്പോഴും വായിക്കും

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 4 lety +4

    അടിപൊളി സ്തലമാണ് കണ്ടിട്ട് ഇപ്പൊതന്നെ വരാ൯ കൊതിയായി....

  • @MrMorlies
    @MrMorlies Před 4 lety +8

    അടിപൊളി.... ജീപ്പ് എവിടെ കണ്ടാലും അവിടെ എത്തിയിരിക്കും

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      ദൈര്യമായിട്ടു പോരേ അടിപൊളി അനുഭവമാണ്😍

    • @MrMorlies
      @MrMorlies Před 4 lety

      @@ArunkumarPurakkattu വരാം.... നമ്മുടെ കയ്യിൽ ഉണ്ട്‌ ഒരു 1996 4*4, മോഡൽ.....

    • @rashadec1654
      @rashadec1654 Před 4 lety

      ഈ വിഡിയോ കണ്ടു നോക്കു video കാണുക top ആയിരിക്കുംczcams.com/video/ucYpDgyC7cE/video.html

    • @sajeevk2537
      @sajeevk2537 Před 4 lety +1

      Jeep muthan

  • @rajeshradhakrishnan3909
    @rajeshradhakrishnan3909 Před rokem +1

    🥰🥰🥰🥰

  • @abhaykrishnab3533
    @abhaykrishnab3533 Před 4 lety +1

    Vedio making.. hats fff🙌♥️♥️♥️

  • @nasiy3797
    @nasiy3797 Před 4 lety +1

    അടിപൊളി

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      Thankyou ❤️

    • @nasiy3797
      @nasiy3797 Před 4 lety +1

      @@ArunkumarPurakkattu നാട്ടിൽ വന്നാൽ തീർച്ചയായും കാണണം

    • @nasiy3797
      @nasiy3797 Před 4 lety

      @@ArunkumarPurakkattu 009660572736069എന്റെ വട്സപ്പ് നമ്പർ

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      Sure❤️

  • @davanshmanzli5393
    @davanshmanzli5393 Před 4 lety +2

    What type editing you are doing.....! when the jeep struggling to negotiate the gradient, suddenly you are showing the grandmas close up.... why do you break the flow of scenes?

    • @Vishnuprasad27
      @Vishnuprasad27 Před 3 lety +1

      This is also my concern...... editing need to be better

  • @albinbabu2885
    @albinbabu2885 Před 4 lety +1

    കോട്ടയംകർ തൊടുപുഴ വന്ന് അവിടുന്ന് അടിമാലി റൂട്ടിൽ 6- അം മൈൽ വന്ന് ചെക്ക് പോസ്റ്റ് വഴി ഇടതു മുകളിലേക്കുള്ള വഴി പോയാൽ മതി മാമലകണ്ടം എളുപ്പം ചെല്ലാം

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      12 km ഭൂരം മാമലക്കണ്ടം താലിപ്പാറയെത്താൻ
      തിരിവുകൾ
      കമ്പിലൈൻ - പഴമ്പുള്ളിച്ചാൽ ഇളം ബ്ലാശേരി

  • @kabeerambalaparambu1971
    @kabeerambalaparambu1971 Před 4 lety +1

    Super 👌👌

  • @narayanandevadhatham4987
    @narayanandevadhatham4987 Před 4 lety +1

    അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ജീപ്പ് കയറിവരുന്ന സ്ഥലങ്ങൾ സ്വകാര്യ ഭൂമിയാണൊ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ടത്പോലെ തോന്നി ആളുകൾ കൂടുതൽ വരുമായിരിക്കും പിന്നെ നിങ്ങൾ സ്വാമിയാണൊ?

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      അല്ല.. കറുത്തമുണ്ട് ഉടുത്തുന്നേയൊള്ളു.❤️

  • @meenamurugan6574
    @meenamurugan6574 Před 3 lety +2

    Hi arun

  • @craigprilson
    @craigprilson Před 5 lety +1

    Kalakki bro

  • @sangeethkuriakosesangeethk6403

    Nice place

  • @vismayamk8288
    @vismayamk8288 Před 5 lety +1

    Super aruñettaa agane mamala oru tourist place akiyalle? 👌

  • @96567466
    @96567466 Před 4 lety +3

    ഞാൻ ഒരു ജീപ്പ് വണ്ടി ഭ്രാന്തൻ ആണ്.ഐ ഗിയര് ഇട്ടു മല കേറിപോകൻ എന്ന ഒരു സുഗം ആണോ.powli ആണ് ഓരോ കല്ലേൽ കൂടി ചാടി ചാടി അടി ഉലഞ്ഞു .

  • @rajaniyer6144
    @rajaniyer6144 Před 4 lety +1

    Superb Dear

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      Thankyou bro
      ഞാൻ ചാനൽ തുടങ്ങിയിട്ട് മൂന്നാമത്തെ വീഡിയോയാണിത് തെറ്റുകുറ്റങ്ങൾ ഒരു പാടുണ്ട് ഒരു ഫോൺ ഉപയോഗിച്ചു ചെയ്യുന്ന വീഡിയോകളാണ് ഇവയെല്ലാം. വരും വീഡിയോകൾ ഏല്ലാം നന്നാക്കാൻ സ്രമിക്കുന്നതാണ് വീഡിയോ കാണുകയും കമന്റ് ചെയ്യൂ ക യും ചെയ്തതിൽ വളരെ സന്തോഷം തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      😍😍😍😍😍😍😍😍😍😍

    • @rashadec1654
      @rashadec1654 Před 4 lety

      ഈ വിഡിയോ കണ്ടു നോക്കു video കാണുക top ആയിരിക്കുംczcams.com/video/ucYpDgyC7cE/video.html

  • @shamseenashamsu6474
    @shamseenashamsu6474 Před 4 lety

    Al pwoli.....

  • @india8870
    @india8870 Před 4 lety +1

    Aaa ammumakk jeepinte name nannayi cherunnund ❤️

  • @sanjaycsan2485
    @sanjaycsan2485 Před 4 lety +1

    03:11 Santhosh G kulangaraente Cut inde lloyd bro ne ...

  • @hareeshs7415
    @hareeshs7415 Před 4 lety +1

    Mamalakanda acomodation ne nalla spot vellom imdo kuranja budget lu budget for 9th nov 2019

  • @rahulr9689
    @rahulr9689 Před 4 lety +1

    Video superbbbb😍😍😍avide aarudelum number undo... Jeep off road pokanokke...???

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      Thankyou bro 😍
      9539349041 it's my number
      Please contact me
      Ente veedu evidanu.☺️

  • @vishnusugunan6271
    @vishnusugunan6271 Před 5 lety

    Da muthe polii

  • @anilkykyky4415
    @anilkykyky4415 Před 4 lety +1

    Name Varghees ennanu 2 aanmakkalanu aalkku Avarude name Nobi &Nishdh ennanu. Mamalakandam city yil Nobi Jeep odikunnundayirunnu jeepinte Peru "Manjakili" ennayirunnu

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      അറിയാം. അവരുടെ പഴയ ഒരു വീട് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
      czcams.com/video/OyXITAMR2bI/video.html

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      അറിയാം അവരുടെ പഴവീട് ഒരു വീഡിയോയിൽ കാണിക്കുന്നുണ്ട്
      czcams.com/video/OyXITAMR2bI/video.html

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      😍😍😍😍😍😍😍😍😍😍

  • @Vishnu-ts-official
    @Vishnu-ts-official Před 5 lety

    Kollallo nyz work

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 5 lety

      Vishnu T S official thank you

    • @rashadec1654
      @rashadec1654 Před 4 lety

      ഈ വിഡിയോ കണ്ടു നോക്കു video കാണുക top ആയിരിക്കുംczcams.com/video/ucYpDgyC7cE/video.html

  • @sharonraj4287
    @sharonraj4287 Před 4 lety +2

    Bro next Month Avide varunnund Appoo Chettane Enginnee contact Cheyum Njagalk Avidathe place Onnum Ariyillaa.Avidathe stay ready Aakan Patto.video Oru Paadu Ishttamayi Enik

  • @prasadkoottanadkoottanad8281

    Vedio cut cheyyathe kaniku athalle kananoru bangi

  • @anilkykyky4415
    @anilkykyky4415 Před 4 lety +1

    Ente ammayude angala avide yanu thamasikkunnathu

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      ഇവിടെ എവിടെയാണെന്നറിയാമോ?
      പേര്, വീട്ടു പേര് പറഞ്ഞാൽ അറിയാൻ പറ്റും.

  • @lovetravelling2927
    @lovetravelling2927 Před 4 lety +2

    Stay facility undo?? Rooms?

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      Arrange cheithukodukunund
      Eppl nalla manjanu just give me your no photos will send you

    • @lovetravelling2927
      @lovetravelling2927 Před 4 lety

      @@ArunkumarPurakkattu just mail to me. yatrasnehi1234@gmail.com

  • @aldrinbenny7512
    @aldrinbenny7512 Před 4 lety +2

    bro, ee koinipara mamalakandathu ninn engott aanu pokendathu?

    • @aldrinbenny7512
      @aldrinbenny7512 Před 4 lety +2

      google map il location add cheyyuvo??

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      നേര്യമംഗലം ആറാം മൈൽ കൂടി വരുകയാണെങ്കിൽ ആദ്യം ഇളംബ്ലാശ്ശേരിയിൽ എത്തിച്ചേരും അവിടെ ഒരു ബോർഡ് ഉണ്ട് മാമലക്കണ്ടം സ്കൂളിലേക്ക് പോവാൻ ഒരു പാലം കയറി വലത്തേക്ക്‌ ആവഴി പോവരുത് വന്നവഴി നേരേ പോരുക. ഒരു കിലോമീറ്റർ കഴിയുമ്പോൾ വലത്ത് സൈഡിൽ ഒരു റേഷൻ കടയുണ്ട് അവിടുന്ന് നുറ് മീറ്റർ കഴിയുമ്പോൾ ഇടത്തോട്ട് ഒരു കോൺക്രീറ്റ് വഴിയുണ്ട് ചെറിയ ഒരു ബോർഡും ആവഴി 1.5 km ദുരം ഉണ്ട് കുറച്ചു ദൂരമേ വഴിയൊള്ളു അതു കഴിഞ്ഞാൽ ബൈക്ക് പോലും പോവാൻ പാടാണ് ജീപ്പ് മാത്രമേ പോകുവൊള്ളു .കയറ്റമാണ് എന്നാലും നടന്നു കയറാം

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      I'm on Instagram as @arunkumar_purakkattu. Install the app to follow my photos and videos. instagram.com/invites/contact/?i=6ibe7ynhsdxg&

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +1

      Avide aaro add cheithitund
      Njan mattukurachu sthalangal add cheithitund pinne chiladathokke range Ella athanu major problem

    • @aldrinbenny7512
      @aldrinbenny7512 Před 4 lety +1

      @@ArunkumarPurakkattu thanks macha

  • @malluentertainments.
    @malluentertainments. Před 4 lety +1

    Ningale onnu met cheyyan pattumo ente channel onnu nokkumo. Njan vlog onnum thudangiyittilla.. channel reach aakunnund ini vloging strt cheyyanam... avide vannal ithupolnalla videos edukkanenne onnu help cheyyumo

  • @sanjaycsan2485
    @sanjaycsan2485 Před 4 lety +1

    Fulll cut cheyithe cut cheyithe veruppichittinde !

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      കാക്കയ്ക്കിട്ട് എറിഞ്ഞത് കൊക്കിനിട്ടാ കൊണ്ടത് - .:

  • @rahasca1623
    @rahasca1623 Před 5 lety +1

    One day Stay rate എങ്ങനെയാണ്

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 5 lety

      Bro namukkivide
      Rooms available alla
      Veedu ondu
      Varunnavarude ennam anusarichu rate adjust cheyyam

  • @sharonraj4287
    @sharonraj4287 Před 4 lety +2

    Bro number Onnu tharoo

  • @nithinshaji1225
    @nithinshaji1225 Před 4 lety +1

    100 adikkan 10 kudy veandy.. 😎😎

  • @143Dear
    @143Dear Před 4 lety +1

    Super Video...Simple presentation...Bro mobile no enda?

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety

      Njan channel thudangikazhinj 3rd video aanithu athukondu valya quality onnum Ella Puthiya videokal onnu just kandunokkane appol aa different manasilavum kooduthal improve cheyan nokiyitund mattu videokal Kanditu onnu abhiprayam parayane
      What'sup 9539349041

    • @143Dear
      @143Dear Před 4 lety

      Jaada ulla presentation paadilla... Take care.. U'll succeed.... Ippol cheyunnapole simplicity carry-on cheyenam..... Best wishes for your future....

    • @143Dear
      @143Dear Před 4 lety

      Naan nattil vannittu vilikyam... I'm not in Kerala, would like to come and experience that magical place with my friends too....

    • @rashadec1654
      @rashadec1654 Před 4 lety

      ഈ വിഡിയോ കണ്ടു നോക്കു video കാണുക top ആയിരിക്കുംczcams.com/video/ucYpDgyC7cE/video.html

  • @shahidedavilangu
    @shahidedavilangu Před 4 lety +1

    ẞssr

  • @fitnesslife2394
    @fitnesslife2394 Před 4 lety +1

    Machane num.onnu tharavo

  • @ArunkumarPurakkattu
    @ArunkumarPurakkattu  Před 5 lety

    czcams.com/video/SsjwtcR29EQ/video.html

  • @binumonk5238
    @binumonk5238 Před 4 lety +1

    Not good editing

    • @ArunkumarPurakkattu
      @ArunkumarPurakkattu  Před 4 lety +2

      I edited it on mobile. This is the third video that the channel has started. Then there is the cut to the video. There was no gimbal. New videos too. Need to comment on the change Thank you for commenting on this one. Let's talk a little more. Thankyou 😍😍😍😍