Nalla Muthassiyamma | Super Hit Malayalam Movie Song | Oru Muthassikkadha | Vineeth | Nirosha

Sdílet
Vložit
  • čas přidán 21. 01. 2024
  • Song : Nalla Muthassiyamma
    Movie : Oru Muthassikkadha [ 1988 ]
    Direction : Priyadarshan
    Lyrics : Shibu Chakravarthy
    Music : Ouseppachan
    Singers : MG Sreekumar, Sujatha Mohan, P Leela & Chorus
    നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാന്‍
    പൊന്നരയനെ കണ്ടു മോഹിച്ച രാജകന്യയോ ഞാന്‍
    സ്‌മരണതന്‍ വേണുഗാനം കടലിവള്‍ പാടുമോ
    കരളിലെ പ്രേമഗാനം ഇനിയിവള്‍ പാടുമോ
    പഴയൊരാപ്പുലരികള്‍ ഇനി വരുമോ [ നല്ല ]
    നല്ല ശംഖുകള്‍ കോര്‍ത്തു നൂലവര്‍ താലിയായണിഞ്ഞു
    ശംഖുമാലയും ചുടി മാരന്റെ മാറിലന്നമര്‍ന്നു....
    കടലോരമാകെ അവര്‍ മറന്നു - കഥ കേട്ടു ചാരേ അവളിരുന്നു
    തിരമാലകള്‍ തഴുകുന്നൊരീ തീരഭൂമി ദ്വാപരയായ്.... [ 2 ]
    പതിവായ് കടലിന്‍ കരയിലിരുന്നവര്‍ സ്വപ്‌നം കൈമാറി [ നല്ല ]
    മണ്ണുകൊണ്ടവര്‍ തീ‍രഭൂമിയില്‍ വീടു തീര്‍ത്ത രാവില്‍
    തമ്മിലന്നവര്‍ എന്തു സ്വപ്‌നങ്ങള്‍ പങ്കുവച്ചിരിക്കാം
    തിരമാല തിങ്ങി, കടലിളകി - തിരയേറ്റു തീരം തകര്‍ന്നുപോയി
    ഇരുമെയ്യുകള്‍ ചേര്‍ന്നു രാവില്‍ അലയാഴിയില്‍ ആഴ്‌ന്നുപോയി [ 2 ]
    കടലില്‍ പവിഴക്കോട്ടയിലിന്നവര്‍ കനകം കൊയ്യുന്നു [ നല്ല ]
  • Krátké a kreslené filmy

Komentáře • 3

  • @Ambience756
    @Ambience756 Před 3 měsíci +1

    സൂപ്പർ.... നൊസ്റ്റാൾജിയ

  • @premnair4873
    @premnair4873 Před 4 měsíci +1

    നല്ല ക്വാളിറ്റി സൗണ്ട്

  • @renjithrenjith3110
    @renjithrenjith3110 Před měsícem

    Sss super