dogo argentino dog
Vložit
- čas přidán 11. 09. 2024
- ദി കിംഗ് ..ദി ഡോഗോ ..ഡോഗോ അർജന്റിനോ
ഡോഗോ അര്ജന്റിനോ എന്ന ബ്രീഡിനെ പറ്റിയുള്ള വിശേഷങ്ങളുമായി jibin
#dogo argentino malayalam price
#dogo argentino malayalam review
#dogo argentino puppies malayalam
#dogo argentino idukki
#dogo argentino murickassery
#dog puppies
#dogo argentino aggressive
#ഡോഗോ അർജന്റിനോ
Dogo പുലിയെ കൊന്നിട്ടുണ്ട്
Arodu parayan anu ,
Athe Dogo polar bear konnittund
Pinne African elephant. crocodile. Hippo. Anaconda. python. Uttak nine
@@KL06farm ബ്രോ പട്ടി എന്നും പട്ടി തന്നെ
@@KL06farm ഞമ്മന്റെ കയ്യിലും ഫോൺ ഉണ്ട്
Puli uranguvayiruno 🤣
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ചവനാണ് നാടൻ 💟 💯
Doberman ne kandal nadan odum bro because entel Doberman und walking pokumbo avan nadan pattiye odikum
നാടൻ വെള്ളം കുടിച് ഒരാഴ്ച നിൽക്കും, ഈ ഡോഗോ അർജന്റീന ഒക്കെ ഒരുനേരം ഭക്ഷണം കിട്ടിയില്ലെങ്കിൽ കറങ്ങി താഴെ വീഴും
nadan power
@@charlie7086 dogo oru 4 km നിർത്താതെ ഓടും സുഖസുന്ദരമായി നാടനു ഓടും പക്ഷെ പോവുന്ന വഴി ഉള്ള കടയിൽ നിന്നും നിർത്തി വെള്ളം മേടിച്ചു കൊടുക്കണം 😂
@@akshaynrmd4750 😂😂
പുലി വേറെ ലെവൽ... പുലി ചാവണേൽ ഒന്നുകിൽ പുലി injured ആയിരിക്കണം... അല്ലേൽ വളർച്ച എത്താതത്. അതുമല്ലേൽ രണ്ടിൽ കൂടുതൽ നായകൾ ഒരു പുലിയെ വളഞ്ഞിട്ട് കടിക്കണം. സാധാരണ ഗതിയിൽ ഒരു ആരോഗ്യവാനായ പുലിയെ കണ്ടാൽ ഏത് എത്ര വലിയ നായ ആണേലും ഒന്ന് കുരച്ചു ഓരിയൊക്കെ ഇട്ടു കണ്ടം വഴി ഓടിയേക്കാം.. കാരണം പുലിക്ക് ചിലപ്പോൾ ഒരു ഇന്റെൻഷൻ മാത്രമേ ഉണ്ടാവൂ... അവനവന്റെ കയ്യിൽ കിട്ടിയത്, കീഴ്പ്പെടുത്താൻ പറ്റുന്നതിനെ ആക്രമിക്കുക തിന്നുക... അതിപ്പോ കുട്ടയായാലും,,, പൊട്ടനായാലും,,, അർജെന്റിന ആയാലും,, ബ്രസീൽ ആയാലും... ഇനിയിപ്പോ അതിന്റെ മുൻപിൽ പെടുന്ന ഗതികെട്ടവരായ മനുഷ്യരായാലും.. 🤔.. എന്റെ ഒരഭിപ്രായം പറഞ്ഞതാണ് Kangal ആണ് എന്റെ ഹീറോ..കാരണം ജാഗ്വേർ ഒക്കെ കഴിഞ്ഞാൽ അത്യാവശ്യം ബൈറ്റ് റേറ്റ് കൂടിയത് kangal ലിനാണെന്ന് കേട്ടിട്ടുണ്ട്.
dogos can kill leopard or puma
പട്ടിയെ പിടിച്ചു നിൽക്കുന്ന ചേട്ടന് സൗണ്ട് അടിപോളിയാണ് .
ഡബിങ് ചെയ്യാൻ പറ്റിയ സൗണ്ട് ആണ് 👌
പുലിയെ വേട്ടയാടുന്നത് 10, 20 Bull do വേട്ടനായ്ക്കൾ ചേർന്ന് ഓടിച്ച് trap ലാക്കി മരത്തിൽ കയറ്റും ശേഷം വേട്ടക്കാരൻ വെടിവെക്കും ...അതാണ് വലിയ ഹീറോയിസം😭, ഒറ്റക്കാണെങ്കിൽ പുലിയുടെ ഒരടിക്ക് നായ മോങ്ങിപ്പോകും😀
Puli enn patayunnillallo . Puliyekkal strength kuranna jeeviyaan puma
czcams.com/video/YzSTl_kMjOQ/video.html
expert openion
നമ്മുടെ നാടൻ ഏതു വമ്പന്റെ കൂടെയും കട്ടയ്ക്ക് അടിച്ചു നിൽക്കും
😁🔥
അതെ
Sathyam
💯
അതാണ് 💪🏻💪🏻💪🏻
1)കടുവ
2)സിംഹം
3)ജാഗ്വർ
4)പുള്ളിപ്പുലി
അതിനു ശേഷം മാത്രേ പൂമ വരൂ. അത്ര ആഗ്രസീവ് ഉം അല്ല.
Last but not least, ആകെ ഒരു തവണ മറ്റോ പൂമയെ കൊന്നിട്ടുള്ളൂ, ആ കൊന്ന ഡോഗോ അര്ജന്റീന യുടെ കഴുത്തിൽ spiked metalic കോളേർ ഉണ്ടായിരുന്നു, അത് കൊണ്ട് മാത്രം ഡോഗോ അര്ജന്റീന ക്കു പൂമയെ കൊല്ലാൻ പറ്റി.
പൂച്ച വർഗ്ഗത്തിൽ പെട്ട എല്ലാ ജീവികളും കഴുത്തിൽ കടിച്ചാണ് കൊല്ലുക. Spiked കോളർ ഉള്ളത് കൊണ്ട് കൊല്ലാൻ പറ്റിയില്ല. അല്ലാതെ wild animal നെ കൊല്ലാൻ തക്ക ശേഷിയുള്ള പട്ടികൾ ഒന്നും ശെരിക്കും ഇല്ല.ചിലപ്പോ ഒന്നോ രണ്ടോ incident ഉണ്ടായിട്ടുണ്ടാകും.
ചെന്നായ യെ മനുഷ്യൻ സെലക്റ്റീവ് ബ്രീഡിങ് നടത്തി toned ഡൌൺ ചെയ്താണ് നായകളെ ഉണ്ടാക്കിയത്, അതുകൊണ്ട് ചെന്നായ യുടെ താഴെ മാത്രേ ഏതു നായയും വരൂ. ചെന്നായ യെ ഒറ്റയ്ക്ക് തോല്പിക്കാൻ ഒരു നായ്ക്കും പറ്റില്ല, അതുപോലെ ചെന്നായ ഒറ്റക്ക് തോല്പിക്കാൻ സാധിക്കാത്ത ഒരു ജീവിയെയെയും ഒരു നായ്ക്കും തോൽപിക്കാനും കഴിയില്ല.
Bro ആ fight നടന്നത് നേരാണ് എന്നാ ആ puma adult അല്ല youn അന്ന് പിന്നെ dogo Argentino അല്ല അതിനെ കൊന്നത്, യഥാർത്ഥത്തിൽ ആ puma ആ കുടുബംത്തെ ആക്രമിക്കാൻ വന്നപ്പോൾ, dogo Argentino puma മായി fight ഉണ്ടായി എന്നാ puma നിസാരമായി ആ dogo Argentino വിഴ്ത്തിക്കളന്നു, പിന്നെ dogo Argentino almost അതിന്റെ ജീവൽപോയി, dogo യുടെ യജമാനന്നൻ ആണ് dogo നെ രക്ഷിക്കാൽ വേണ്ടി puma യെ താല്ലികോന്നത്
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്....ഡോഗോ അർജൻ്റീന പുമയെ കൊല്ലും എന്നൊക്കെ വെറുതെ അടിച്ചു വിടുക ആണ് പബ്ലിസിറ്റി പിന്നെ ഡോഗിൻ്റെ demand കൂട്ടുവാൻ....ഒന്നോ രണ്ടോ കേസ് കാണും ഈ ബ്രീഡ് പ്യുമ ആയി fight ചെയ്തത്....അതിനു അർത്ഥം പൂമയെ കൊല്ലും എന്ന് അല്ല...ഒരു ഡോഗ് ബ്രീഡിനും പുലി, കാട്ടു mragangal കൊല്ലാൻ കഴിയില്ല.....പിന്നെ ഈ ബ്രീഡ് കാട്ടു പന്നിയെ വേട്ടയാടാൻ ഉപയോഗിക്കും...അപ്പോൽ ഒന്നിൽ കൂടുതൽ ഡോഗ് ഉണ്ടായിരിക്കും...ഇതിനും പവർഫുൾ ആണ്, rottweiler......animal aggression കുറവ് എങ്കിലും വേണ്ട സമയത്ത് rott പോലെ aggressive ആയ ഡോഗ് വേറേ ഇല്ല,very powerful ആണ് rott....
Itine leopard kadich keeriyat aanu
Wild animals is 💥
czcams.com/video/NFJWOfBJhIA/video.html vdo kanu familyeilee kunjine protect cheyan vendi pumyaeee konnu
@@athulprpallam7139 യജമാനന്നൻ ആണ് dogo നെ രക്ഷിക്കാൽ വേണ്ടി puma യെ താല്ലികോന്നത്
അസാധാരണമായ, ഉജ്ജ്വലമായ അവതരണം. നിങ്ങൾ ഒരു മികച്ച ഗൃഹപാഠവും ചെയ്തു, വിവരങ്ങളുടെ സദ്യ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് തുടരുക. Thanks.
go 4 good job u have chanecs
വിദേശത്തെ dogo argentino pwoli look ആണ്,
ഇത് കണ്ടിട്ടു ആട്ടിൻകുട്ടിയെ പോലുണ്ട് 😂
🧐അതിനെ കണ്ടിട്ട് ആട്ടിൻ കുട്ടിയോ 🧐ഇയാളെവിടെയാ നോക്കിയത്
@@anaconda2472 czcams.com/video/XWcatbZQUPw/video.html
Athu verum thonalu maathram aanu. Look kittan vendi avar enthu marunnu venelum kodukkum, bulky aakkanum but performance kaanilla.athippo original pitbull aanelum nadan naayayude oru samyam undavum bro apbt enn googleil search cheythu nokku
@@POOCHANDI-st5or എനിക്കും തോന്നി.. Vickeys green എന്ന ചാനലിൽ KR Kennels ലെ APBTs നെ കുറിച്ച് ഒരു video വന്നപ്പോൾ പലരും comment ചെയ്തത് അതിനെ കാണാൻ നാടൻ നായയുടെ കൂട്ട് ഉണ്ടല്ലോ/നാടൻ നായ cross ആണല്ലോ എന്നൊക്കെ ആയിരുന്നു.. പിന്നീട് ആ kennel ന്റെ proprietor reply കൊടുത്തതും original APBT 1 വയസ്സ് വരെ ഒക്കെ നടൻ പട്ടിയുടെ കൂട്ട് ഒരു look ആയിരിക്കും എന്ന് തന്നെ ആണ്.
ശെരിക്കും വളർത്തിയാൽ നാടൻ സൂപ്പർ ആണ് നോക്കി എടുത്തു വളർത്തണം
nilathu vaikatheyo 😂
റജി. നോട്ടീസ് നൽകി പുലിയെ ഈ വിവരം അറിയിക്കേണ്ടതാണ്... 😀
പുലിയെ കൊല്ലാൻ ഒരു നായക്കും ഇന്നുവരെ സാധിച്ചിട്ടില്ല .. പിന്നെയാ ഓരോ കില്ലപട്ടിയുടെ വീഡിയോയായിട്ടു വരുന്നത്.. പുള്ളിപുലിയെ കുറിച്ച് പഠിച്ചു വാ 👌
If u don’t know plz go and study
Onnu poyendo, mature aaya oru puma nea thodu.
Ennittu bakkiyulla big cats nea. Kettiyitta 4 -5 vayasulla tiger nodu kalichatha, ottayadikku yamalokathu ethichand.
Big cats ntea bites power evdea, eeeh chavali dea power evdea.
ഇപ്പോ യുള്ള condition അനുസരിച്ച് നാട്ടിൽ ജീവിക്കണം എങ്കിൽ e dog അത്യാ വശ്യം ആണ്
There is a difference between a leopard and a injured caugar ... A single dogo can't even put a fight against a leopard because the large alabai was failed against a nearly adult leopard
ഡോഗോ കൊള്ളാലോ 👍
*Rottweiler is my dream dog*
പുലിക്ക് സമൃദ്ധമായ ഭക്ഷണം ആകും...
തുടക്കം മുതൽ ഒടുക്കം വരെ തള്ളിയങ്ങ് മറിച്ചു...😄😄
തള്ള് തന്നെ 🤣🤣🤣
തള്ള് allaa ഇത് google okke nok
ഒട്ടും ജാഡയില്ല.
czcams.com/video/YzSTl_kMjOQ/video.html
തള്ള് അല്ല bro
Bro ear cut cheyyunath lookin alla chevik kadi kittathe irikkanan.because ith oru fighting dog aan pinne hunting apo chevik kadi kittiyal avattakalk thirich akramikkan kurach seen aan athond aan pand muthale dogo argentinak ear cut cheyyunath.
Dogo Argentina alla bro dogo argentino 😃
@@POOCHANDI-st5or haa maripoyi 😅
Informative 👍
@@Franklin-ob1iw 😄
Dogo fighting Alla hunting dog aan
Obedience best champion....
ഡോഗോ അർജന്റീനോ, കനേ കോർസോ, ബോക്സർ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്..
വീരൻ റാണി കൈസർ ഇവർ 3 പേരാണ് എന്റെ ഹീറോസ് 🙏
Rottweiler marannu pokaruthu
@@MajoBeats rott weiler marannathalla, rott athinde yajamananod polum poornamayi Anusarikilla, ende personal abhiprayathil ettavum danger dog rott aanu, valare pettennu deshyam varunna prakrithamanu rottinu, ath swantham owner aayalum shari...
Ethundelum kangal dog mooninem eduthu porikum
@@jijoraju7967 kangal'inod muttan pattiya oru aalund 'bully kutta'...
വലിയവർക് വാങ്ങാം സാധാരണ ആളുകൾക്ക് വീഡിയോ കാണാം 😀
പുലി ഇതൊക്കെ അറിഞ്ഞോ ആവോ..?
ഉവ്വ..പുലിക്ക് ഇത് ഡോഗോ അർജന്റിനോ ആണെന്ന് മനസ്സിലായില്ലെങ്കിൽ പണിപാളില്ലെ..
Puliye konna onno rando udaharangal undayekkam ...aa puliyokke prayamaya allenkil tired aya reethiyilaayirikkam....athallathe
lokhath oru doginum wild catine power kond tholpikkanakoola.....ellam kondum muscl power ,elastity, teeth,jaw,biting psi,aggressivenssi,ellam kondum doginekkalum ethrayo munnilanu wild cats......
Everything is okay except for the cutting of ears, which is really utmost cruelty. This is also applicable to the cutting of tails of the Doberman category of dogs. Humans should be aware that animals also have pain!!!
Aa thumbnail dialogue enikk ishtam aayi 🔥🔥 Udamasthanu vendi puliye polum kollan madi illatha 🔥🔥🔥
Trained allenkil pani eppo kittinnu chodicha mathi
DOGO🔥
പുലിയോട് മുട്ടിയാൽ പാലിക്ക് ആഹാരമാകും
ആ വേഗം പുലിയുടെ അടുത്തേക്ക് വിടണം ... കാട്ടിൽ വിലസി നടക്കുന്ന ഒരു പുലിയും .. ഡോഗോയും ... 🤣🥴🥴
നായ ആദ്യം കുരക്കും .. പുലി ഒന്ന് പതുങ്ങും നായ കുരച്ചു പുലിയെ പേടിപ്പിക്കും അപ്പോഴേക്കും .. പുലി നല്ല ഇരയെ കിട്ടിയെന്ന നിലയിൽ അടുത്തേക്ക് ഒരു paw swipe .. നായക്ക് നല്ല പരിക്ക് ഏൽക്കും . നായ കുറച്ചു സെക്കന്റ് പിടിച്ചുനിൽക്കും..... അപ്പോഴേക്കും സെക്കന്റ്കൾക്കുള്ളിൽ പുലി കഴുത്തിന്റെ സുഷുന്മന നാഡി പൊട്ടിച്ചു കടിച്ചു കൊണ്ടു നീങ്ങും .. ഡോഗോ മരണത്തിലേക്കും .....ഈ കാര്യങ്ങൾ ഒക്കെ ഒരു 2,3 മിനുറ്റ് മാത്രം. ..നീണ്ടുനിക്കുകയോള്ളൂ .. ഒരു 6 വയസ്സുള്ള പെണ്കുട്ടിയെ ഒരു ബോക്സിങ് ചാബിയൻന് ഇട്ടു കൊടുക്കുന്ന അവസ്ഥ പോലെ ആകും ഇത് .....
Thanikk arinjoodathathonda wild animals ine hunt cheyyuna dogs und veetta patti lione vare pidikkum
@@anaxraja5653 ഒന്ന് പോടോ തള്ളാതെ ഞങ്ങളും ചോറ് ആണ് കഴി ക്കുന്നത്
@@anaxraja5653 ആദ്യം വേട്ടപ്പട്ടി എന്താണെന്ന് ഒന്ന് നോക്കു.. അപ്പോൾ മനസിലാകും അത് സിംഹത്തിനെ ഒക്കെ പിടിക്കുമോ എന്നു..
ആന മുൻപിൽ വന്ന്നൽ പോലും സിംഹം പിന്മാറില്ല സിംഹത്തിന് പേടി എന്ന സാധനം ഇല്ല അപ്പോഴാ വെട്ടപ്പട്ടി സിംഹത്തിന്റെ മണം അടിച്ചാൽ പട്ടി ഒക്കെ ജില്ല വിടും
പിന്നെ പുലി ആൾടെ favourite ഫുഡ് ആണ് പട്ടി
@@anaxraja5653 ende mone ijjadhi thall, valom arinjitano than ee samsarikune.
അവസാനം ഉടമസ്ഥനേയും കൊന്നോളും...
Hi… bro … ningal murikkasherrykaran aayitt avde ulla nalla jathi karshakarude video cheyyathath enthey? Ee nurserykarde promo video maatram cheyyathe nalla karshakarde koode video cheythal nannayirunnu… murikkasherryil okke nalla reethiyil jathi krishi cheyyunna karshakar undenne kettittund…
Hi
Avar koodi samdikandea Vidieo edukan atha kuzapam ,
ഒരു പിയുമയെ കൊന്നു അതാണെങ്കിൽ കുഴിയിലോട്ടു കാലുനീട്ടി ഇരിക്കുകയായിരുന്നു അതുകൊണ്ട് ഡോഗോ പുലിയായി
Puma വാർദ്ധക്യതിലായിരുന്നു
Pinnalla..!!
ആളു പുലിയാണ് കേട്ടോ❤❤
വെറുതെ "തമ്പ് " ഇതു കണ്ട കമൻ്റ് ആണോ/പുലിയെ കൊല്ലാനുള്ള പട്ടിയൊന്നും ഇനിച്ചിട്ടില്ല ചേട്ടാ / 10 ഇരുപതു പട്ടി ചേർന്നാൽ രോഗാവസ്തയിലുള്ള ഒരു പുലിയെ പരിക്കേൽപിക്കാൻ കഴിയും പുലിയുടെ ആക്രമണം തല കൈകാല് ഇവ കൊണ്ടാണ് നായ തലകൊണ്ടു മാത്രം അതു മനസിലാക്കുക
@@Hitman-055 💯
@@Hitman-055 puliinte oru mathal kittyal mathi nalle polle muriv elkum🩸
@@drkedaljinson4486 pumayude oru pawinde swipe kittiyal thanne dog chathupovum. skull crack cheyyanulla power oru pumayude kaykku und. 4,5 dogo argentinokk oru full grown allatha pumaye kollan pattum
@@POOCHANDI-st5or tiger ooo 🙄
Tiger 🐅 ne pidikan vidanam apo seriyayikolum
ഈ അമ്പയിനായിരത്തിന്റെ മൊതല് ഒരു " ആമയെ " എങ്കിലും കൊല്ലുന്ന സീൻ കൂടി ഇതിനൊപ്പം കാണിക്കാമായിരുന്നു. 😎
Dogo ന്റെ Head size നീ കണ്ടിട്ടില്ല
ഇത് രാജപാളയത്തിന്റെ അത്രയേ ഒള്ളൂ
നല്ല ഫുഡ് അങ്ങട് കിട്ടതോണ്ടാണ് 2 വയസ്സായിട്ടും ഒരു സൈസ് തോന്നാത്തത്..
Poli🤩😍😍🤩🤩🤩 Adipoli👌👌👌👌
ഉടമസ്താന് പുലിയെ വേണ്ട എങ്കിൽ കൊല്ലുകയില്ല. ഒരു പട്ടിയുടെ കഴിവ് എത്രത്തോളം വരും ennu എല്ലാവർക്കും അറിയാം.... പിന്നെ പുലിയെ kollunaa കാര്യം കുറച്ചു കൂടിപ്പോയോ ennu ഒരു തോന്നൽ.
czcams.com/video/YzSTl_kMjOQ/video.html
ഇത് ബിസിനസല്ലേ
പട്ടിയോടുള്ള സ്നേഹോന്നും അല്ല കുട്ടിക്ക് ..50 തിനായിരം.....ഞാൻ അങ്ങാടിയിൽ തെണ്ടുന്ന ..നല്ല സ്നേഹമുള്ള നാടൻ നായയെ കൊണ്ടുവരും 😏😏
പാണ്ടൻ നായുടെ ശൗരൃം. പണ്ടിവിനൊരു കടിയാലൊരു പുലിയെ ....
വന്യ മൃഗശല്യമുള്ളവര് ഈ ഐറ്റത്തെ വളര്ത്തുന്നത് നന്നായിരിക്കും..
But danger ane dogne
Ooho puma paranja athayirunno nalla ariv thankuu
ചുമ്മാ ചിരിപ്പിക്കാതെ...കങ്കാളിന്കഴിയാത്തതോ,ഡോഗോക്ക്...
പുലി ക്കുഞ്ഞിനെയായിരിക്കം🤣🤣
Looks Mataram Alaa ear crop chyunaath
Dogo is mainly for hunting purposes
Hunting chyumbba normal ears running performance badikum so panduu chyuthh vanirunathh iee cropping
Local Dog is always Better.
ചെവി കട്ട് ചെയ്ത കാര്യം മൃഗ സംരക്ഷണ വകുപ്പ് അറിയണ്ട
മിണ്ടാപ്രാണിയോടുള്ള ക്രൂരത? ചെവി മുറിക്കാൻ നിയമം അനുവദിക്കുന്നില്ല,പിന്നെ ഇത് ഏങ്ങനെ സംഭവിച്ചു? ഈ ഡോക്ടർ ചെയ്തത് ക്രൂരത യാണോ?
അവതരണം വളരെ മോശം
ചോദ്യങ്ങൾ വളിപ്പ് ആണ്
കുറച്ചു കൂടി സ്റ്റാൻഡേർഡ് ആക്കണം
തെറ്റായി കരുതരുത് 🙏
Enthu chodiyagal anu Chettan prithishikunathu
പൃൂമ എന്നല്ല പറയുന്നതു്. "പൂമാ" എന്നാണു്.
Puma = Mountain Lion = Cougar
= സിംഹ പൂച്ച.
റഷൃക്കാർ ഇതിനു വീടുകളിൽ വളരെ സ്നേഹിച്ചു തന്നെ വളർത്തും. പൂച്ച കളിക്കുന്നതു പോലെ തന്നെ കളിക്കും. മനുഷൃരോടു നന്നായി ഇണങ്ങും, തള്ളയുടെ പാലുകുടിക്കുന്ന പ്രായത്തിൽ എടുത്തു വളർത്തണം, തള്ളയുടെ പാലിന്റെ രീതിയിലുള്ള ടിൻപാൽ പൊടി കിട്ടും, മറ്റുള്ള വിറ്റാമിനുകളും മെഡിക്കൽ അറ്റൻഷനും മുടങ്ങാതെ കൊടുക്കണം.
Sathyam
Njanum murikkaseriyilanu murikkssery thopramkudy vazhi poonam correct location padamughom
Hi bro
Puma yea pidikjanea polea lion, tiger, leopard, jaguar, cheetah polulla big cats nodu kalikkan chell
👍👍👍👍💕
Welcome
Look കിട്ടാൻ ചെവി cut ചെയ്ത യജമാനൻ കൊള്ളാം. ☹️😱🙃
Adh elladum aghanayanello
🐐🐐🐠🐠
It's dumb to compare dogs to wild apex predators. 🙄
സൂപ്പർ 👍
Aadhyamayie kelkkunnu kandittu nalla agrassive aane.
Puma ya hunt cheyan pattila adhhu doginum
നല്ല sound ചേട്ടന്റെ
Lookine vendi chevi cut cheyth..nalla sneham...!! Enthonnaadey ithokke
Eee numberil vilichit kittunnilla
മലയിഞ്ചി കൃഷി പ്രോസസ്സിംഗ് വീഡിയോ ഉണ്ടോ?
Illa edukam
മൃഗങ്ങളോട് ആഗ്രക്ഷൻ ഉള്ള വേൾഡ് ലെ നമ്പർ one dog ഡോഗോ kangal
Kangal 💪🏻
പൊന്ന് അവതാരകാ ചളിയടി ഒന്ന് കുറക്കാട്ടോ 🙏
Puli thanne aano..
Pwoli aanelo Ivan
ഇതെങ്ങാനും പുലി കേട്ടാൽ.....
czcams.com/video/YzSTl_kMjOQ/video.html
ഞാൻ, വാങ്ങാൻ, കൊതിച്ച, ഡോഗ്
നല്ല ഗാർഡ് ഡോഗ്ആണ്
Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91
അങ്ങ് ചെല്ല് പുലി കാത്തിരിക്കുവാ
Super video
പുലിയെ ആയിരികുല എലിയെ ആയിരികു കൊല്ലുക ചിലപ്പോൾ നിങ്ങൾ പുലിയെ കണ്ടിട്ടില്ലായിരികു
Videos youtube I'll undu
Kandu nokk
@@vipink1379 Young Puma aanu athu.., valiya puma aanenkil orikkalum pattilla but vedioyil kollunnathayi ella, fight aanu randu perum
Dogo, kangal, canecorso, puliyonnum adukkilla
@@prashobk8593 🤣🤣🤣
@@arunt1180 athippol oru full grown Germanu vare oru full grown allatha pumaye kollan pattum
ജിബിൻ ബ്രോ 🔥 Gismo nte owner
for ur kind information mr vlogger....i appreciate ur effort for taking good videos ...but make a correction....whichver dogs irrrespctive of the breeed cannot be categorised as dangererous , it's how the hooman of the dog bring it up,the dog turns into .... there is no dangerous or bad dog, but a bad master
Hi
U r right sir,
എത്ര ഫെയ്മസ് ആണെങ്കിലും കാണാൻ ഭംഗിയില്ല , ചെവി കട്ട് ചെയ്തത് ശരിയായില്ല / ചെവി മുറിക്കരുത് എന്ന് പറയാൻ dog ന് കഴിയില്ലല്ലോ
പുലി യെയും ഇതിനെയും ഒരു കൂട്ടിൽ അടയ്ക് apoll കണം പുലി യെ കൊല്ലുനദേ😭😭😭😭😭😁😁😁 പുട്ടും കുറ്റി unndo thalliko
Ente veedinaduth puli iragunund bro. Ee inathil petta naayaye valarthyal ndhelm prshnm undo?
No problem. Nalla dog aanu. Nalla rate um aanu .😅, puliye kollan pattilla pakshe guarding purposeinu best aanu. Oru puliyude swipeinu oru aanayude thalayotti pottikkan ulla shakthi und
പുലിയുടെ മുന്നിൽ ചെന്നാൽ പട്ടിയുടെ മാംസം വേറെ എല്ല് വേരേയവും
Ee dog puliye koniyund
No
@@Kratos4637 puli uranguvayiruno 🤣
@@Kratos4637 puma or suadult caugar
ആദ്യം ജർമ്മൻ പിന്നെ റോട്ട് ...രണ്ടും ഔട്ട് ഓഫ് ഫാഷനായി പുതിയ അടവുമായി വന്നിട്ടുണ്ട് ഡോഗോ അർജൻറീന 😀😀😀😀😀😀
Ayn
Rott nte thatt thaanu thanne irikkumm ennum
@@voiceofvishnu8990 nalla thamasha🤣🤣🤣
@@voiceofvishnu8990 rott okke ee aduthaanu ellavarum valarthi thudangiyathu. German annum innum full poweril nikkunund, rottnde plus points ne kaalum kooduthal minus points aanu ath aadyam manasilakku😂😅
@@POOCHANDI-st5or എൻ്റെ പോന്നു മോനെ ......dogs ഒരു ബിസിനെസ്സ് ആയി മാറിയപ്പോൾ ആണ് ഈ കള്ളത്തരങ്ങൾ വന്നത്.
Dogs എല്ലാം പോളി ആണ്. ആൾക്കാർ വളർത്തി ചീത്തയാക്കുന്നത് 😍
Rott Inte Athra Varoola
ഫുൾ വളിപ്പാണല്ലോ...
Anyway പട്ടി കൊള്ളാം
Valippu kurachu over anu 😂
വാക്സിൻ...അതുമതി😀
Eanikku. 2pilllar. Undu. 3/age. Pugg
6/month. Lab
My fevrt💞
Wowwww....😳😳😳😳👏
ഏതോ സിനിമയിൽ മോഹൻലാൽ പറഞ്ഞതുപോലെ "സ്ഥലം മാറ്റിക്കളയും എന്നൊന്നുമല്ല, കൊന്നുകളയും ഞാൻ "എന്ന ഒരു രീതിയാണ് ഇതിന് എന്നു ചുരുക്കം.
Samsarathil ithiri ahangaram kuraykkam, e vishayam parayumbo puma ennu parayumbo shoe ennu aarado chindhikkya
Puma 👞 vagiyavar Ala engil athu ariyavubavar,vitukalayanam mr
പുലി അറിയണ്ട 😆😆
czcams.com/video/YzSTl_kMjOQ/video.html
Look ന് വേണ്ടി അതിന്റെ ചെവി മുറിച്ചത്, കഷ്ടം ആണ് 😔😔, പാവം
ഇതിന്റെ വില എത്രയാണ്
45 k to 50 k
@@KL06farm quality ullayin 65k to 70k
Und
Dogsinte catagoryil mass rott thanne.. pinneyillath central asiayle oru dog breed und.. dogo oke ith kazhinjhe varu
Good enich pokuo onn plz ariyaathe onnum samsarikalle
@@sidhux3485 Satyam... Minimum knowledge polum illateya samsarikan varunat...Rott olathum polum🤣🤣
@@user-kr2ui9wt1t njn oru trainer aanu bro .athukonda njn comment itte
Ithil parayunnathole seriyaanu pakshe dogo koottam koodiyaanu puma ye hunt chyan shremikkunnath 10 Dogo = 1 puma nkilum puli ye hunt chyum ennu paranjath kurach koodipoy🤓
My dream dog
Good
പുലി അറിയണ്ട 😂
താങ്കൾ ഉദ്ദേശിച്ചത് കൈതപുലി ആണോ😂😂
Samshyam ella ath thanne 😂😂 adhyam vittil ulla pochaye odichitt pidikkan para ennatt pore puliye pidikkan