How Corona Virus Affected Safari And Sancharam | Oru Sanchariyude Diary Kurippukal | EPI 335

Sdílet
Vložit
  • čas přidán 22. 05. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_335
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 335 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 1,5K

  • @KANNANROHITH
    @KANNANROHITH Před 4 lety +421

    നിങ്ങൾ ചുമ്മാ വന്ന്‌ സംസാരിച്ചാൽ പോലും ഞങ്ങൾ കാണും ചേട്ടാ ❤️ വിമർശകർ ഇല്ലാത്ത പച്ചയായ മനുഷ്യൻ അതാണ് സന്തോഷേട്ടാ നിങ്ങൾ 💯

  • @remoarun
    @remoarun Před 4 lety +753

    ഇത്രയും നല്ല ഒരു ചാനൽ ഇത് വരെ 1മില്യൺ subscriber ആയില്ല എന്നത് നമ്മൾ മലയാളികളിടെ പരാജയം ആണ്.

  • @muhammedanas7769
    @muhammedanas7769 Před 4 lety +112

    മലയാളി സമൂഹമേ നിങ്ങൾ അവിഞ്ഞ സീരിയലുകൾ കാണൽ നിർത്തുക പകരം നിങ്ങൾ സഫാരി ചാനൽ കാണുക നിങ്ങൾക്ക് പലതും നേടിയെടുക്കാൻ സാധിച്ചെന്നു വരും

  • @ashrafpalliparamba9936
    @ashrafpalliparamba9936 Před 4 lety +127

    ഈ ചാനൽ ഒരു ക്ലാസ് റൂം ആണ് ഇത് കാണുന്നവരെല്ലാം വിദ്യാർത്ഥികളും

  • @pavisworld3592
    @pavisworld3592 Před 4 lety +624

    പല ചാനലിലിലും താങ്കളെ കാണുന്നതിലും ഇഷ്ട്ടം സഫാരിയിൽ കാണുന്നതിലാണ്... Thanku sir....സഫാരിയും സഞ്ചാരിയുടെ ഡയറികുറിപ്പുകളും സ്ഥിരം കാണുന്ന ഒരാൾക്കും കോവിഡിനെ പേടി വരില്ല സർ.. അത്ര മാത്രം ലോക ചരിത്രം ആണ് താങ്കൾ വിവരിക്കുന്നതും കാണിച്ചു തരുന്നതും....

  • @saniaalex7261
    @saniaalex7261 Před 4 lety +332

    ജോലി പോയി ഭാവി തന്നെ പ്രെതിസന്ധിയിൽ ആയി എന്നു കരുതി ദിവസങ്ങൾ തള്ളി നീക്കുന്ന ഞങ്ങൾക്ക് താങ്കളുടെ വാക്കുകൾ ഒരു ഊർജം ആണ്

  • @mkuttymk
    @mkuttymk Před 4 lety +98

    "സഞ്ചാരം" കാണാൻ വേണ്ടി മാത്രം Tv വാങ്ങിയ ആളാണ് ഞാൻ ..😀😍

  • @muhammedanas7769
    @muhammedanas7769 Před 4 lety +28

    അങ്ങ് ചെയ്യുന്നത് മഹത്തരമായ ഒരു കാര്യമാണ്. എന്റെ പിതാവ് മൂന്നാംക്ലാസിൽ ക്ലാസിൽ വെച്ച് ജീവിത സാഹചര്യം മൂലം പഠനം നിർത്തി പിതാവിന് ഇപ്പോൾ ലോകമഹായുദ്ധത്തെ കുറിച്ച് അറിയാം. സഫാരി ചാനലിലൂടെ ആണ് അത് സാധ്യമായത്. ഇഷ്ടം സഫാരി ചാനൽ ഇഷ്ടം സന്തോഷേട്ടൻ

  • @vipinns6273
    @vipinns6273 Před 4 lety +313

    എല്ലാം അവസാനിച്ചു എന്നത് ലോകത്തിന്റെ ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമാണ് -SGK❤️

  • @rejiparapoikal9553
    @rejiparapoikal9553 Před 4 lety +266

    പതിനായിരങ്ങൾക്കിടയിലൂടെ മാസ്ക് ധരിച്ചു നടന്ന ബുദ്ധിമാനായ സന്തോഷേട്ടന് അഭിനന്ദനങ്ങൾ....🙏🙏🙏

  • @mohamedarif8887
    @mohamedarif8887 Před 4 lety +119

    കേരളത്തിൽ എത്ര ട്രാവല്ലേഴ്‌സ് ഉണ്ടെങ്കിലും SGK യുടെ തട്ട് താണു തന്നെ ഇരിക്കും... ഇഷ്ട്ടം SGK

  • @vijeshtk52
    @vijeshtk52 Před 4 lety +117

    "ഒന്നും അവസാനിച്ചിട്ടില്ല, ലോകത്തിന്റെ ചരിത്രം അറിയാത്തവരുടെ വെറും വ്യാമോഹം മാത്രമാണ് എല്ലാം അവസാനിച്ചു എന്ന്" By Santhosh George Kulangara.

  • @Beingsha
    @Beingsha Před 4 lety +165

    താങ്കൾ ഒരു "മലയാളി" ആയതില് അഭിമാനം കൊള്ളുന്നു 🌹🌹💥💥🌹🌹

  • @anunath6437
    @anunath6437 Před 4 lety +279

    എന്റെ പൊന്നേ യ്ജ് ബാലരമ വായിച്ചാലും നമ്മൾ കേൾക്കും ... thanks SGK 🥰🥰🥰☘️ 🇮🇪

  • @redCORALTV
    @redCORALTV Před 4 lety +116

    പലരും കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രശംസിക്കുന്നു... പക്ഷേ SGK പ്രശംസിച്ചപ്പോൾ ദേ രോമാഞ്ചം❤️❤️❤️❤️

  • @manamajeed1291
    @manamajeed1291 Před 4 lety +31

    കൊറോണ സമയത്ത് ഞാൻ ഏറ്റവും പേടിച്ചത് സന്തോഷ് ജോർജ് കുളങ്ങരയുടെ കാര്യത്തിലായിരുന്നു ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ വളരെയധികം സന്തോഷമായി

  • @vipinns6273
    @vipinns6273 Před 4 lety +247

    സാറിനെ കണ്ടപ്പോൾ തന്നെ സന്തോഷം തോന്നുന്നു 😍😍

  • @niharaabraham1792
    @niharaabraham1792 Před 4 lety +234

    രണ്ടായിരമാണ്ടു മുതൽ youtube ഉണ്ടായിരുന്നെങ്കിൽ ...ഇദ്ദേഹം സഞ്ചാരങ്ങൾ youtube ചാനലിലൂടെ എല്ലാ ആഴ്ചയിലും പ്രക്ഷേപണം ചെയ്തിരുന്നെങ്കിൽ ....ഇപ്പോൾ മിനിമം 50 മില്യൺ subscribers കടക്കേണ്ടിയ മുതലായിരുന്നു ഇത് ...

  • @deepeshsankar505
    @deepeshsankar505 Před 4 lety +19

    സന്തോഷ് ഏട്ടൻറെ സംസാരം കേൾക്കുമ്പോഴാണ് മലയാള ഭാഷയുടെ മനോഹാരിത മനസ്സിലാവുന്നത്.....🙏🙏🙏

  • @geo9664
    @geo9664 Před 4 lety +9

    എൻ്റെ ജീവിതത്തിൽ ഇത്രയും സ്വാധീനം ചൊലുത്തിയ മറ്റൊരാൾ ഇല്ല എനിക്ക് നിങ്ങളെ അത്ര ഇഷ്ടമാണ്