ഉരുളക്കിഴങ്ങ് തിന്നുന്നവർ//സുഭാഷ് ചന്ദ്രൻ//urulakizhangu thinnunnavar//

Sdílet
Vložit
  • čas přidán 7. 09. 2024
  • ഉരുളക്കിഴങ്ങ് തിന്നുന്നവർ//
    സുഭാഷ് ചന്ദ്രൻ//
    #urulakizhanguthinnunnavar
    #subashchandran
    #sslcmalayalam
    #potatoeaters
    #keralapadavali
    #class10malayalam
    #onlineclass

Komentáře • 91

  • @aishakuttycv9297
    @aishakuttycv9297 Před 3 měsíci +2

    വരദയുടെ വായനാ മുറിയുടെ ഈ മൂലയിൽ ഇരുന്ന് ഞാനും ഉറഞ്ഞുപോകുന്നുവോ.. സുഭാഷ് ചന്ദ്രനും വരദയ്ക്കും നന്ദി.., വന്ദനം.. കണ്ണുനീരിൽ കുതിർത്ത അഭിനന്ദനങ്ങൾ.. 🌹🌹👍🤝🙏🙏👏❤‍🔥

  • @shabinatm5334
    @shabinatm5334 Před 4 lety +5

    കഥ കേട്ടതും സങ്കടം ആയി 😢😢😢വേണ്ട ഒരു തവണ കേട്ടാൽ മതി, ഇനി ഇതു വായിക്കേണ്ട... വിൻസെന്റ് വാന്ഗോങ് ഇന്റെ paintings ഇനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിലും സന്തോഷം.പുതുതലമുറയിൽ സുഭാഷ് ചന്ദ്രൻ വേറിട്ട ഒരു എഴുത്തുകാരൻ, കഥാകാരൻ തന്നെ ആണ്....മനുഷ്യന് ഒരു ആമുഖം എന്ന നോവൽ തന്നെ വലിയ ഒരു ഉദാഹരണം... സമുദ്രശില ആണ് ഞാൻ വായിച്ച അദേഹത്തിന്റെ latest പുസ്തകം. പഞ്ചമി ഒത്തിരി ഇമോഷണൽ ആയി... കൂടെ കഥ കേട്ട് ഞാനും 😔

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +2

      ഇമോഷണൽ ആകാതെ വായിക്കാൻ കഴിഞ്ഞില്ല...ഈ കഥ.സഹിക്കാൻ കഴിയാത്ത വേദന തോന്നിപ്പോയി.....എന്റെ ചിരിയൊക്കെ മായ്ച്ചു കളഞ്ഞ ഒരു കഥയാണിത്..

    • @shabinatm5334
      @shabinatm5334 Před 4 lety +1

      @@VARADASREADINGROOM അതെ, വളരെ വിഷമത്തോടെ ആണ് പഞ്ചമി ഈ കഥ വായിച്ചത്, കേൾക്കുന്ന ഞങ്ങളുടെ feelings ഉം വ്യത്യസ്തം ആയിരുന്നില്ല.. പിന്നെ വളരെ വിശദമായി potetto eaters പെയിന്റിംഗ് ഇനെ കുറിച്ച് പറഞ്ഞു തന്നതിനെല്ലാം ഒരുപാട് നന്ദി... സ്നേഹം ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +3

      Before doing this video, I did a little bit of research on Vangogh' s paintings too.I love paintings...and artists...that's y I explained a bit about it..It is a relief that you didn't find it boring.Still the story filled my eyes..and I could not hide my emotions..

    • @ibasketlaunderspattom8682
      @ibasketlaunderspattom8682 Před 3 lety +1

      Emotions imparted in the painting has been brought to lfe by the story and the gaps of the loss of the coal miner son has been lucidly put up by the outstanding narrator who sees the lost son in the mashed potatoes ,true the story is full with loss of lives and loosing hope ,even the ticking clock seems to shed time with every tick of the clock,there too the accent is on giving up.a never to be ignored story ,the typical coal miners Plight

  • @naseertla5414
    @naseertla5414 Před 3 lety +4

    പ്രിയ സഹോദരി നല്ലവായന
    നിഷ്കളങ്കമായ ഗ്രാമീണ അന്തരീക്ഷം
    എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥന
    വിരഹത്തിന്റെ
    യഥാർത്ഥ വേദന

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety

      Eee story vedanayode allathe vayikkan aavilla..thanku for listening

  • @sahadtm9736
    @sahadtm9736 Před 4 lety +9

    ഒരു വട്ടം കഥ കേട്ടപ്പോൾ മനസ്സിലായില്ല.... പക്ഷെ..... ആസ്വാദനം കൊണ്ട് മനസ്സിലാക്കി താങ്ക്യൂ.... ടീച്ചർ 🥰

  • @sureshbabu3840
    @sureshbabu3840 Před 7 měsíci +1

    ആർദ്രവും ഹൃദ്യവുമായ കഥയും ആഖ്യാനവും, ഏറെ ഇഷ്ടമായി. ആശംസകൾ 💐💐

  • @sirajzain514
    @sirajzain514 Před 3 lety +3

    ആര്‍ദ്രം.
    വായനക്ക് ശേഷമുള്ള ആസ്വാദനം
    Potato Eaters എന്ന painting
    കാണാനുള്ള പ്രചോദനമായി;
    വീണ്ടുമൊരു നൊമ്പരമാകാനും.
    എല്ലാ ക്ലിപ്പിലും Hi Friends എന്ന
    അഭിസംബോധനയും സ്വാഗതവും
    വളരെ ഹൃദ്യം.

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Potato eaters painting kanduvallo.... santhosham...the story and the painting ..both leaves a pain in our hearts...thank u so much for listening....stay connected

  • @anil8879
    @anil8879 Před 4 lety +3

    ഒരോ വാക്കും അളന്നു വരച്ച കഥ. അവതരണം എന്നെ എന്റെ ടീച്ചറിനെ ഓർമ്മിപ്പിക്കുന്നു

  • @HashimKadoopadathReadingRoom1

    ശെരിക്കും ഒരു അധ്യാപികയുടെ ശൈലി... യഥാർത്ഥത്തിൽ ആരാണെന്ന് അറിയില്ല എങ്കിലും അവതരണം നന്നായിരിക്കുന്നു 🙂🙂🙂👌👌👌👌

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +5

      അദ്ധ്യാപിക അല്ല.കഥ വായന പോലെ തന്നെ കഥ പറച്ചിലും ഇഷ്ടപെടുന്ന വ്യക്തി ആയതുകൊണ്ട് ഈ രീതിയിൽ കഥ അവതരിപ്പിക്കുന്നു എന്ന് മാത്രം.കഥ "കേട്ടതിനു" ഒരുപാടു നന്ദി.വരദയുടെ വായന മുറിയിൽ കഥ പറയുന്നത് പഞ്ചമി ആണ്.തുടർന്നും കേൾക്കുക,അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.Thanks a lot for your feedback..

    • @HashimKadoopadathReadingRoom1
      @HashimKadoopadathReadingRoom1 Před 4 lety +2

      തീർച്ചയായും

  • @sreepavs8218
    @sreepavs8218 Před 4 lety +2

    എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ മനോഹരമായി അവതരിപ്പിച്ചു... super...

  • @chitrame2
    @chitrame2 Před 4 měsíci +1

    I have discovered your reading room very recently. You are doing a good job. Keep it up!!!

  • @harmya.k.k8502
    @harmya.k.k8502 Před 3 lety +2

    എനിക്കിത് പഠിക്കാനുണ്ടായ കഥയാണ് പഠിക്കുമ്പോഴേ ബാക്കി അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു തന്നതിന് നന്ദി.

  • @ratheeshap38
    @ratheeshap38 Před 7 měsíci +1

    Very good god bless you

  • @vijinamineesh712
    @vijinamineesh712 Před 2 lety +1

    എന്റെ കണ്ണിൽ ഇന്നാണീ ചാനൽ പെട്ടത്
    എന്താണ് പറയേണ്ടതെന്നറിയില്ല
    കഥ വായിക്കുമ്പോൾ ഓരോ ഭാഗവും മുന്നിൽ നേരിൽ കാണുന്ന പോലെ...
    അഭിനന്ദനങ്ങൾ അറിയിക്കുന്നു...

  • @sunilthottumpallath8082
    @sunilthottumpallath8082 Před 8 měsíci +1

    നല്ല അവതരണം 🙏

  • @asivapriyashanoj3333
    @asivapriyashanoj3333 Před 3 lety +2

    Wwoww....🌼🌻🏵️🌸🌺🌹💐💮🌺🌸🌻🏵️🌼 super story'....🌺🌻🏵️🌸chechikuttikum.... Sangadam....vanalloo....Katha... Vaykumbhol.....🌺kathayil..leyichupoyii.... chechikutty.... Super.....😘🌼🌻🌸🌺💮🌹🌻🌸🌺

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Athee..mole...usually chirichond katha present cheyunna aalaanu njan...but this story ...enik orupadu feel ayi...I could not hide my emotions....Thanks dear for listening

  • @shyma.mmathath3384
    @shyma.mmathath3384 Před 3 lety +3

    I love this story so much ,mam
    Thank you for the reading this story

  • @ALLINONERADHADEEPA
    @ALLINONERADHADEEPA Před 4 lety +3

    ഇഷ്ടം

  • @babusacharias3132
    @babusacharias3132 Před 2 měsíci +1

  • @kittybinu8429
    @kittybinu8429 Před 4 lety +3

    Super...

  • @blackswan1426
    @blackswan1426 Před 3 lety +3

    manasilakathe...poya e padam vallare nannayi paranju manasilakki thannathinu orupadu nanni.....😢🙏🙏🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Orupadu santhosham...sneham

    • @adeenjalilove880
      @adeenjalilove880 Před 3 lety +1

      എനിക്ക് ടീച്ചർ പഠിപ്പിച്ചപ്പോൾ നന്നായി മനസിലായി താങ്ക്സ് ടീച്ചർ

    • @adeenjalilove880
      @adeenjalilove880 Před 3 lety +1

      എന്റെ കുട്ടുകാരിക്കും നന്നായി മനസിലായി

    • @adeenjalilove880
      @adeenjalilove880 Před 3 lety +1

      സൂപ്പർ ക്ലാസ്സ്‌ ആണ് എനിക്ക് ഒട്ടും മനസിലാകാതെ പാഠമായിരുന്നു ഇപ്പോൾ നന്നായി മാസിലായി

    • @adeenjalilove880
      @adeenjalilove880 Před 3 lety +1

      എനിക്ക് ഈ കഥ വായിക്കുമ്പോൾ വിഷമം വരും 😭😭😭😭😭😭😭😭

  • @sheelapradeep9553
    @sheelapradeep9553 Před 3 lety +2

    വളരെ മനോഹരം

  • @Mridul.M
    @Mridul.M Před 3 lety +1

    Teacher, thank you very much
    Teacher vaayichath shraddhichappol *urulakizhangu thinnunnavar *enna katha oru cinema yayi kandathupole oru feel
    ea patabagam manasilakkan teacherde class valare athikam sahayichu
    Thank you....................... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety

      I am really glad to know this from you. I am not a teacher,but love to explain stories,poems and articles. I have uploaded other lessons too. Hope you will find them helpful..
      Please do share among your friends...Thank u so much for watching and commenting

  • @sparkmedia5049
    @sparkmedia5049 Před 3 lety +1

    Thank you teacher valare helpful aaya video

  • @jesnatreesakuriankurian2397

    Thank you so much. Please keep going

  • @sunilkrishnan4403
    @sunilkrishnan4403 Před 3 lety +1

    ♥️♥️

  • @tvmpanda
    @tvmpanda Před 4 lety +2

    👏👏👏👏👏

  • @soorajtb4975
    @soorajtb4975 Před 2 lety +2

    👌🏿👌🏿

  • @sandeep.p2825
    @sandeep.p2825 Před 4 lety +1

    Thank you sister...

  • @ksree8228
    @ksree8228 Před 2 lety +1

    👌

  • @mywold7516
    @mywold7516 Před 3 lety +1

    നന്നായിടുഡേ

  • @aanakkaran-aanavandi3173
    @aanakkaran-aanavandi3173 Před 4 lety +2

    കഥയല്ല, കണ്ണീരിറ്റുന്ന കുറെ ചിത്രങ്ങളാണ് ഓരോ വരിയിലും മനസിലൂടെ കടന്നുപോയത്

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +2

      കണ്ണീരു പൊടിയാതെ ഈ കഥ വായിക്കാനാവുമായിരുന്നില്ല.

  • @appuappos143
    @appuappos143 Před 3 lety +1

    ബ്യൂട്ടിഫുൾ

  • @shahanasherinshahanasherin9054

    Urulakkizhangu thinninnavar enna kadha vayicha shesham enikk chithra kalayoodu thalpparyam vannu

  • @hmhouse8660
    @hmhouse8660 Před 2 lety +1

    Background sticker aan alle
    Ath polichu
    Classum manassilaayi

  • @manikandanmy4294
    @manikandanmy4294 Před 3 lety +1

    super👌

  • @georgekt4949
    @georgekt4949 Před 3 lety +1

    ചരിത്രവും പലവിധ മാനങ്ങളും ആഴങ്ങളും ഉള്ള കഥ നന്നായി അവതരിപ്പിച്ചു.

  • @gopikrishnan330
    @gopikrishnan330 Před 4 lety +2

    കൊള്ളാം ചേച്ചി. മനുഷ്യന് ഒരു ആമുഖം ചെയ്യാമോ

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +2

      Thank you so much...
      Manushyanu oru aamukham cheyan sramikkaam... keep watching..

    • @gopikrishnan330
      @gopikrishnan330 Před 4 lety +1

      Iam waiting

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +1

      Many are asking for the same... Being a novel,it requires more homework to be done..and so..I need time.... hope you will keep watching..

  • @editsworlds3858
    @editsworlds3858 Před 4 lety +2

    ചേച്ചി..
    Manushyan oru amukham onnu avatharippikkamo
    pls...

  • @WayanadanTalk
    @WayanadanTalk Před 4 lety +2

    Potato Eaters ne കുറിച്ച് ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്
    ഈ പറഞ്ഞതിൽ നിന്നും വിരുദ്ധം ആണത്‌

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +3

      കഥ എഴുതുന്നത് ഒരു വ്യക്തി ആണെങ്കിലും ആ കഥ കേൾക്കുന്നതും ആസ്വദിക്കുന്നതും പല വ്യക്തികളാണ്.അതിന്റെ വ്യത്യാസം ഉറപ്പായും ഒരു റിവ്യൂ ഇൽ പ്രതിഫലിക്കും.ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന കഥ ചിത്രകലയുമായി യാതൊരു ബന്ധവുമില്ലാത്തവർക് പോലും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആണ് രചിക്കപ്പെട്ടിരിക്കുന്നതു.അത് സുബാഷ് ചന്ദ്രന്റെ എഴുത്തിന്റെ കരുത്തു തന്നെയാണ്.വിരുദ്ധ നിലപാടുകൾ എന്നും സ്വാഗതാർഹമാണ്.

    • @WayanadanTalk
      @WayanadanTalk Před 4 lety +2

      @@VARADASREADINGROOM ഞാൻ ചെയ്ത വീഡിയോ കണ്ടിട്ടാണോ പറയുന്നത്
      കോളേജ് ഓഫ് ഫൈൻ ആർട്സിൽ ബിരുദം കഴിഞ്ഞിട്ടുണ്ട്
      എട്ടാം തരത്തിൽ ഗോവര്ധന്റെ യാത്രകളിൽ തുടങ്ങിയ വായനയും ഉണ്ട്
      ഉരുളാകിഴങ്ങു തിന്നവരിൽ ആ ചിത്രത്തിൽ കണ്ടതിൽ കൂടുതൽ അയൊന്നും കഥയിൽ കിട്ടിയില്ല ......ഞാൻ തങ്ങളെ എതിർത്ത് അല്ല
      ഒരു വിരുദ്ധ അഭിപ്രയം കേട്ട് നോക്കൂ എന്ന് മാത്രം

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +4

      @@WayanadanTalk thangalude video kandittu thanneyaanu ithinu reply thannathu...

  • @samilit9652
    @samilit9652 Před 4 lety +2

    Madhavikutty yude ente Katha vayikumo

  • @chikku2931
    @chikku2931 Před 3 lety

    സൂപ്പർ

  • @radhikamadhumohan3720
    @radhikamadhumohan3720 Před 6 měsíci

    Introduction too long

  • @basicenglishskills5951
    @basicenglishskills5951 Před 2 měsíci +1

  • @Josthoughts
    @Josthoughts Před 4 lety +1

    👌👌👌