SHE STARTED TEACHING❓| KOCHU SPECIAL SAMOSA

Sdílet
Vložit
  • čas přidán 8. 09. 2024
  • #happy #day
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

Komentáře • 489

  • @fathima8434
    @fathima8434 Před měsícem +134

    ചേച്ചി ഉറപ്പായും ജോലിക്ക് പോണം❤ കാരണം ഒരു ജോലി എന്നു പറയുന്നത് എന്നും ഒരു വില തന്നെയാണ്❤❤ ചേട്ടൻ യൂട്യൂബ് ഒക്കെയായിട്ട് പോകട്ടെ😊 ചേച്ചി നല്ലൊരു ടീച്ചർ ആവണം❤❤❤

  • @jesnachinju7359
    @jesnachinju7359 Před měsícem +91

    Praveen chettan Mrudula chechi🤗love this couples😍
    congratulations mrudula chechi🥰💕

  • @Peaceful____palate_
    @Peaceful____palate_ Před měsícem +33

    Ammayude blue maxi nalla bangi und..nannaayitt cherunnum und ❤

  • @gamerofficial7433
    @gamerofficial7433 Před měsícem +96

    11:41 kaithi ഓർമ വന്നവർ Undo....... 🔥💯🩷

  • @bilku2006
    @bilku2006 Před měsícem +147

    3:46 ellaa penkuntyelum Kekkan agrahikkunna dilogue❤️lucky mrudula❤️

    • @Anupriya-w7t
      @Anupriya-w7t Před měsícem +3

      😂😂 vdoyk munnil angane enthelm… ethe praveen tane ale keerthaneda kode kalich nadannth…. Don’t believe everything uh see

    • @Simplegirl1148
      @Simplegirl1148 Před 29 dny +1

      @@Anupriya-w7tavdem negative😢

  • @Aneeshajoz
    @Aneeshajoz Před měsícem +222

    പഠിപ്പിക്കാൻ ചെല്ലുമ്പോൾ muru missee എന്നായിരിക്കും കുട്ടികൾ വിളിക്കുന്നെ... കുട്ടികൾക്ക് സെലിബ്രിറ്റി teacher ആയിരിക്കും...❤❤❤❤❤

  • @hanafathima6092
    @hanafathima6092 Před měsícem +57

    Achachan evide ippo videoil kaanunnillallooo

  • @Sabith-xe4im
    @Sabith-xe4im Před měsícem +221

    Who knows me better kuchu and mrudula chechi de cheyy ♥️

    • @ansasabu271
      @ansasabu271 Před měsícem

      Athu cheythathanu bro

    • @eyesofhuman-l8k
      @eyesofhuman-l8k Před měsícem +2

      @@ansasabu271 no cheythittilla...bro Praveen Chetan nte ahn cheythath

    • @ansasabu271
      @ansasabu271 Před měsícem +1

      @@eyesofhuman-l8k ha......kochunte cheythittilla

  • @adithyalekshmi140
    @adithyalekshmi140 Před měsícem +23

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നതാ. പക്ഷെ ഇതുപോലൊരു ടൈറ്റിൽ കൊടുക്കണ്ടാർന്നു. കാണുന്നവർ എല്ലാം മൃദുല പഠിപ്പിക്കാൻ പോകാൻ തുടങ്ങി എന്നെ വിചാരിക്കു

  • @-gb8fz
    @-gb8fz Před měsícem +274

    കല്യാണം കഴിഞ്ഞ് ആദ്യമായി ആണോ പിരിഞ്ഞിരിക്കുന്നെ😄,നമ്മളൊക്കെ ഒരു മാസം അവിടെ പിന്നെ 10 ദിവസം സ്വന്തം വീട്ടിലും 😂😂❤

  • @user-py5dc3ic4e
    @user-py5dc3ic4e Před měsícem +7

    Amma super ammayude sneham choru varikodukunathil ariyan pattum

  • @arunkm650
    @arunkm650 Před měsícem +14

    Pattanathil sundaran movie le
    bgm ittath polii
    ♥️🤌🏻

  • @achu8055
    @achu8055 Před měsícem +43

    Caption is wrong.. Pls change

  • @aamiiissworld3977
    @aamiiissworld3977 Před měsícem +28

    Congrts mrudula❤😊

  • @Gopika.p379
    @Gopika.p379 Před měsícem +67

    Mridula chechide green dress enik istapett love you chechi💚☺️

  • @Dreamchannel436
    @Dreamchannel436 Před měsícem +38

    അമ്മന്റെ മാക്സി super (blue)

  • @ashraf6783
    @ashraf6783 Před měsícem +17

    Muru chechii പ്രവീൺ ചേട്ടനെകൊണ്ടും കൊച്ചുവിനെകൊണ്ടും female പ്രോഡക്ടസ് കാണിച്ചു കൊടുത്തു guess ചെയ്യാൻ പറയുന്ന വീഡിയോ ചെയ്യുമോ plz😄😄😄

    • @ashraf6783
      @ashraf6783 Před měsícem +3

      ഇതൊക്കെ അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങങ്ങളല്ലേ female products

    • @shradha8509
      @shradha8509 Před měsícem

      Praveen ariyathirikkuvo orumich alle.. Kochun ariyillayrkkum

  • @Anupriya-w7t
    @Anupriya-w7t Před měsícem +28

    Keerthanayodum ettayikk ethee caring aaayirunu guys 😌🤣🤣🤣

  • @Anjanabadhra
    @Anjanabadhra Před měsícem +92

    എന്നെപ്പോലെ ആറുമണിക്ക് കാത്തിരിക്കുന്നവർ ഉണ്ടോ❤❤

  • @user-wq5jv5dr3g
    @user-wq5jv5dr3g Před měsícem +17

    Kochu fans🙋🎉

  • @Chinju6248
    @Chinju6248 Před měsícem +27

    Congratulations mrudula chechi❤😍

  • @PonnuhPonnu
    @PonnuhPonnu Před 21 dnem +2

    Enne mridula miss padippichitt und biology njn 10th Vincent school vech 🥹🫶 njn 9 ll vech kazhinjavarsham training tr aayirinnu mridula miss

  • @aswathygashok2621
    @aswathygashok2621 Před měsícem +61

    അപ്പൂപ്പൻ എവിടെ....കണ്ടിട്ട് ഒരുപാട് നാൾ ആയലോ

    • @rihanfarzeen7394
      @rihanfarzeen7394 Před měsícem +5

      5:26 കണ്ട് നോക്ക്

    • @Surya-zj5gc
      @Surya-zj5gc Před měsícem

      ​@@rihanfarzeen7394athil evde grandfather

  • @lol__i_pop
    @lol__i_pop Před měsícem +12

    Inn wind up chyathappo blooomm paranjilallooo 😢😢😢

  • @ninshidhaa8768
    @ninshidhaa8768 Před měsícem +75

    ഞാനും അങ്ങനെ തന്നെ സ്വന്തം വീട്ടിൽ diet ശ്രദ്ധിക്കാറില്ല. Husband ന്റെ വീട്ടിൽ എല്ലാരും ശ്രദ്ധിക്കും....

  • @Avantika-h3t
    @Avantika-h3t Před měsícem +11

    Kochu chettan❤

  • @sisterzzworld8408
    @sisterzzworld8408 Před měsícem +48

    Video kk waiting aayirunu😘💗 naalle exam ullavar undo enne pole🥹

    • @Vishnuvirat-g6r
      @Vishnuvirat-g6r Před měsícem +6

      ഇല്ല.. പോയി ഇരുന്ന് വല്ലോം പടിക്ക് കുട്ടി 😂

    • @user-dl4qp4un3e
      @user-dl4qp4un3e Před měsícem +1

      😂​@@Vishnuvirat-g6r

    • @dreamworld8466
      @dreamworld8466 Před měsícem

      Ahh xamelum nannayitu ezhuth🙄

  • @anjulatha503
    @anjulatha503 Před měsícem +23

    മൃദുല,,, തറയിൽ ഇരുന്നു കഴിക്കുന്നതിൽ problem ഇല്ല. But bend ചെയ്യാതെ മടിയിൽ വെച്ച് straight ആയിട്ടിരുന്നു food കഴിക്കണം. ഇല്ലെങ്കിൽ gas വിലങ്ങും

  • @MR.customs2
    @MR.customs2 Před měsícem +15

    അമ്മയെ കാണാൻ ഇന്ന് നല്ല ഭംഗി ഉണ്ട് ❤❤

  • @AnchanaRaju
    @AnchanaRaju Před měsícem +15

    Learn to Write proper English in your thumbnai as many audience are viewing it .Take it in a positive way

  • @Divyaaaaa623
    @Divyaaaaa623 Před měsícem +28

    Muru chechi fans❤🎉

  • @Jinimollp9497
    @Jinimollp9497 Před měsícem +13

    Waiting ayirunnu vdokk 😍✨️

  • @athiraP-t9f
    @athiraP-t9f Před 24 dny +3

    കല്യാണം കഴിഞ്ഞു എന്ന് കരുതി ഇവിടെ തന്നെ ഒട്ടി ഇരിക്കാതെ ഒരാഴ്ച ok വീട്ടിൽ പോയിരിക്കാൻ ശ്രെമിക്കു മുറു ന്റെ അച്ഛനും അമ്മയ്ക്കും ok വിഷമം കാണും ചെന്ന് നിക്കാത്തതിന് അവർ പറയുന്നില്ല എന്നെ ഉണ്ടാവു. സ്വന്തം വീട്ടുകാരെ മറക്കരുത്. മറക്കുന്നില്ലെന്നു പറഞ്ഞാലും സ്വന്തം വീട്ടിൽ ഇത്ര മാസം ok ചെന്ന് നിക്കാത്തത് വളരെ മോശം. എനിക്കും എന്റെ ചെക്കനെ പിരിഞ്ഞിരിക്കാൻ ഭയങ്കര വിഷമം ആണ് എന്ന് കരുതി പെറ്റു പോറ്റിയവരെ മറക്കരുത്. അവര് കരുതും ഒരു ഫാമിലി ആയപോഴേക്കും തിരിഞ്ഞു നോക്കാതെ ആയെന്നു. ഭർത്താവിന്റെ വീട്ടിൽ എത്ര സുഖം ആയാലും സ്വന്തം വീട്ടുകാരെ മറക്കരുത്. മുറു ഇപ്പൊ ഒരു അമ്മയല്ലേ മുറുവിനെ വയറ്റിൽ ഉണ്ടാവുമ്പോ മുറുവിന്റെ അമ്മ എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിച്ചു കാണും ഇടക്ക് പോയി അവരെ കെട്ടി പിടിച്ചു കിടക്ക് അല്ലാണ്ട് ഇനി 7 മാസം മുതൽ അവരെ ആവശ്യം ഉണ്ടാവുമ്പോ കേറി ചെന്നെന്നു കരുതും അവർ. അവർ കരുതില്ല എന്ന് എത്ര ഞായീകരിച്ചാലും അവരുടെ ഉള്ളിന്റെ ഉള്ളിൽ ആ വിഷമം ഉണ്ടാവും

  • @sreelekhal3952
    @sreelekhal3952 Před měsícem +10

    Ktet exam ezhuthu next time hsa vilikum apo azhutham gap vannal pinne padanu

  • @noushiskitchen
    @noushiskitchen Před měsícem +4

    Airfryeril Samoosa readyavilla puffs indakkiyal adipoliyanu

  • @sandhyabiju9889
    @sandhyabiju9889 Před měsícem +14

    1.Q&A
    2.treasure hunt
    3.challenge vedios
    4.shot sketch
    Vedios upload cheyaamo

  • @amruthaammu2010
    @amruthaammu2010 Před měsícem +6

    Guys ... Please help kerala... Utubers and media ellarum mullaperiyar issue onn hype aaki tharu... Angane enkilum ethrayum petenn solution kitanam... Illel namude keralathinte avastha ...wayanad issue nte 200 times aayirikum... Njan Bangalore aanu .. enik alochikan polum vayya. Apo avide thamasikunnavarude avasthyo... Please get together and act for kerala🙏🏻

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před měsícem

      CZcamsr onnum video hype ittitt karyqm illa athin ethreyo lakhs opp venam.. Ath cheythal consider cheyyullu

  • @letsenjoy7721
    @letsenjoy7721 Před měsícem +6

    Ennayil varuth koriyal samosa super aakuayrunnu

  • @RESHMARAJ-zm4il
    @RESHMARAJ-zm4il Před měsícem +12

    Teaching field lekshangal undenkil schoolil kayaram athallankil neere psc.. Ippo padichathinte pathil madangu padichal psc vazhi kayaram.. Better choose

  • @dreamgirl4106
    @dreamgirl4106 Před měsícem +8

    Unnidem sarayuntem marriage enthayi 😂😂 muru chechi❤❤❤

  • @RenaFaisal..
    @RenaFaisal.. Před měsícem +10

    My fav youtubers❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ennum ivarude videosin wait cheyyunnavarundo enne pole..❤❤❤❤

  • @sanjush_bro
    @sanjush_bro Před měsícem +42

    Kochu ettan fans undo ❤

  • @shanasha7159
    @shanasha7159 Před měsícem +8

    Amma nlonam melinju

  • @pranavjinu8307
    @pranavjinu8307 Před měsícem +14

    kochu chettan adipoli anu

  • @nikhilasunitha9535
    @nikhilasunitha9535 Před měsícem +4

    Entha praveen chettan chechide veetil orupad divasam nikkkathathe ? Chechide koode kurach divasam chechide veetil nikkan chechikkkum aagraham kaanillle ?

  • @user-fy6jm7qj6n
    @user-fy6jm7qj6n Před měsícem +6

    ചിക്കൻ മെഹബൂബ് alla bro ചിക്കൻ madhood

  • @greeshmagireesh9491
    @greeshmagireesh9491 Před měsícem +13

    ഒരു പഠിപ്പിയാണെങ്കിലും കൊച്ച് ചേട്ടന്റെ ആ എളിമ എനിക്കിഷ്ടപ്പെട്ടു ❤❤❤❤❤

  • @StoriesbyAbhinav
    @StoriesbyAbhinav Před měsícem +20

    Video kk waiting ayirunnu ❤️❤️❤️
    Super 😍

  • @SreekanthAP-bx5jj
    @SreekanthAP-bx5jj Před měsícem +5

    CZcams ile ente fav youtube channnel💗🥹

  • @ashikaraj8222
    @ashikaraj8222 Před měsícem +10

    Ethu classinu aanu work chaiunathu ..........❤❤❤congratulations

  • @krish_Heartz
    @krish_Heartz Před měsícem +6

    Njnm natural science l B. Ed cheyyuaa.... Nale 4th sem exam aa... Innu ondarnnu😊

  • @keerthana6073
    @keerthana6073 Před měsícem +7

    Mrudula chechi, Praveen chettan,Pranav chettan, ningalude videos super ahn... Love u all💗💗

  • @surendrankarichery1454
    @surendrankarichery1454 Před měsícem +11

    Aadhyamaayitta murunte ammayude sound kelkkunne

  • @samvrithacv4550
    @samvrithacv4550 Před měsícem +2

    Kochu look aan😻😻

  • @ShekkenaShekku
    @ShekkenaShekku Před měsícem +2

    💕Muru chechi ഇഷ്ടമുള്ളവർ undo❤❤️

  • @RilwanaRillu
    @RilwanaRillu Před měsícem +6

    Samoosa nte masala ingane alla indakal 😂 muslims kananda nombl daily indaknna sambavo ramzam miss cheyyunavar or 👍🏻

  • @meenakshys3634
    @meenakshys3634 Před měsícem +2

    ഞാനും teacher ആണ് കൺഗ്രദ്‌സ് മൃതുല ചേച്ചി ❤

  • @rubyb4174
    @rubyb4174 Před měsícem +3

    Delivery kazhinhittu..jobinu try cheyanam

  • @user-mx5gy4mm5w
    @user-mx5gy4mm5w Před měsícem +7

    Hai njan negaluda insta video kanarund♥️♥️♥️♥️

  • @user-me6cq1kn9y
    @user-me6cq1kn9y Před měsícem +15

    Praveen ചേട്ടാ Ah sofa set മാറ്റി കിടിലൻ glass table set വെക്കണം അപ്പോൾ ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമാകും. 😍

  • @mayarajesh6941
    @mayarajesh6941 Před měsícem +6

    Plz correct the thumbnail.Did she start teaching?

    • @AksharalekshmyAS-jc6xy
      @AksharalekshmyAS-jc6xy Před měsícem +5

      No, you're wrong. 'Did' and 'started' cannot be used in the same sentence.

    • @shradha8509
      @shradha8509 Před měsícem +1

      Did she started teaching is wrong dude. Did she start teaching is right. Started is pastense..

  • @sonuweld9453
    @sonuweld9453 Před měsícem +1

    Kochu chettan oru kidu thannee❤❤❤❤

  • @ITZZMEANNUX___
    @ITZZMEANNUX___ Před měsícem +8

    Ellarum safe alle guyss🙌🏻🙂

  • @jameskuriyan-uj5rp
    @jameskuriyan-uj5rp Před měsícem +11

    Q&A vidio cheyyo😢

  • @haranvj1997
    @haranvj1997 Před měsícem +6

    8:19 joli epo tharanam ennath avrde isttam 😂😂😂😂

  • @user-gm7vg3bq2f
    @user-gm7vg3bq2f Před 27 dny +1

    Amma poli❤

  • @varietybeads1741
    @varietybeads1741 Před měsícem +1

    Veettil chumaril paint ilakunnille avide wall paper use cheyyu

  • @leojimmy_
    @leojimmy_ Před měsícem +31

    0:04 bgm ethann ariyo?

    • @Fazzzirsh
      @Fazzzirsh Před měsícem +11

      Pattanathil sundaran dileep movie❤️

    • @thanseer01
      @thanseer01 Před měsícem +5

      Pattanathil sundaran film le aanu

  • @amigoii_girl_vfc__
    @amigoii_girl_vfc__ Před měsícem +5

    Wait for the little one❤🥰

  • @GigiRavi-k6v
    @GigiRavi-k6v Před měsícem +3

    Muru chechii ente school ill teacher aayi vannirunnenkill😍😍

  • @vismayavineesh7993
    @vismayavineesh7993 Před měsícem +11

    Kochu chetta love u 😘😘😘😘

  • @anamikaanamika5327
    @anamikaanamika5327 Před měsícem +12

    Q and A വെയിറ്റ് ചെയ്യുകയായിരുന്നു 😌❤️❤️

  • @geethuvijukumar6751
    @geethuvijukumar6751 Před měsícem +4

    Super samoosa kochu chettaaaaaaaa

  • @varietybeads1741
    @varietybeads1741 Před měsícem +1

    Veettil chumaril wall paper use cheyyu

  • @Divyaaaaa623
    @Divyaaaaa623 Před měsícem +18

    Waiting ayirunnu ningalude vediok🎉❤

  • @user-qb1vv2qj4h
    @user-qb1vv2qj4h Před měsícem +12

    Amma ishttam❤❤❤❤❤❤❤❤❤❤

  • @annmaria7204
    @annmaria7204 Před 28 dny +1

    Mummy 👌🏻 suntharii ❤❤❤

  • @praveenpranavfangirlmoment
    @praveenpranavfangirlmoment Před měsícem +5

    Mehbooba chicken ❤❤

  • @aswathyshaji3128
    @aswathyshaji3128 Před měsícem +9

    Oru karyavum ella😂certificatumayi veetil erikm😂

  • @Sandrasuresh123
    @Sandrasuresh123 Před měsícem +6

    11.39 air fryer use cheyyunnath athra nallathallaa enn kettitind

  • @bhavana1399
    @bhavana1399 Před měsícem +6

    Actually ningl randuperm ntha padiche..? Ntha joli onm nokkathe??????

  • @AparnaSkumar-ho7ks
    @AparnaSkumar-ho7ks Před měsícem +7

    Waiting ayirunnu video adipoli ❤💜💜💜💜💜💜

  • @Allus_OX
    @Allus_OX Před měsícem +36

    B-ED Certificate❌ Kerala government chips✅ 😂😂

  • @EdnaSony
    @EdnaSony Před měsícem +5

    Food challenge

  • @user-ek3fu5ml9i
    @user-ek3fu5ml9i Před měsícem +6

    Congrts muru

  • @aswathivishnu1815
    @aswathivishnu1815 Před měsícem +7

    cngrtz muru💕

  • @NandanaSB-w4t
    @NandanaSB-w4t Před měsícem +40

    കൊച്ചു ചേട്ടനും കല്യാണി ചേച്ചിയും തമ്മിൽ എന്തെകിലും digolfi ndo👀👀

  • @JyothiAnuraj
    @JyothiAnuraj Před měsícem +3

    Congratulations muru chechiiiiii🥰🥰🥰🥰

  • @sijithomas6476
    @sijithomas6476 Před měsícem +7

    ഈ videoയിൽ നിങ്ങൾ ഇതു പറഞ്ഞില hope you guys ഇനത്തെ video നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ like ചെയ്യുക shear ചെയ്യുക subscribe ചെയ്യുക ഇനി പുതിയ ഒരു video ആയിട്ട് വരുന്നതുവരെ ആplum 😂

  • @NishaK-sw6uh
    @NishaK-sw6uh Před měsícem +7

    Nighale Vlog Notification waitingg aannu🥰🥰

  • @devadasannamala7982
    @devadasannamala7982 Před měsícem +5

    Eattan face super

  • @vidyamuraleedharan1992
    @vidyamuraleedharan1992 Před měsícem +7

    എന്റെ കയ്യിലും 10 വർഷമായി ഉണ്ട് ഈ സർട്ടിഫിക്കറ്റ്. മക്കൾക്ക് വേണ്ടി ജോലി എന്ന സ്വപ്നം മാറ്റിവെച്ചതാ. ഇപ്പോൾ എന്റെ മക്കളെ പഠിപ്പിക്കുന്നു 🙂

  • @saranyasaru2696
    @saranyasaru2696 Před měsícem +4

    6 mani aavan nokki irikkuvaarunn❤❤❤❤ big fan of this family❤❤❤

  • @sahlasahla-xj7hz
    @sahlasahla-xj7hz Před měsícem +1

    kochu chettan kollullaa parayallee praveen chettaaa🤗🤗😅

  • @muhammadjasmal1655
    @muhammadjasmal1655 Před měsícem +3

    Amma fans 🙌 like aid❤

  • @user-jm6kz8gn3k
    @user-jm6kz8gn3k Před měsícem +2

    Q&A videok vendi wait chayyunnavar aroke ❤

  • @Shiya_239
    @Shiya_239 Před měsícem +7

    Congratulations muru🎉❤

  • @Divyaaaaa623
    @Divyaaaaa623 Před měsícem +3

    Kochu chettan fans here❤

  • @Divyaaaaa623
    @Divyaaaaa623 Před měsícem +16

    Prank videos venam ennullavar like adi💗✨

  • @Ana__a__gha
    @Ana__a__gha Před měsícem +1

    Muru nte chiri anu highlight 😂❤