കേക്ക് ഫിനിഷിംഗ് ചെയ്യാനുള്ള എളുപ്പവഴികൾ

Sdílet
Vložit
  • čas přidán 21. 04. 2021
  • Hi dears
    Thanks for watching
    Please like, share and subscribe
    #Nouras kitchen Magic
    #sulfathhafees

Komentáře • 458

  • @rahivineesh403
    @rahivineesh403 Před 3 lety +45

    Thnkz da fr ur free mentality of sharing each nd everything wth al of ur subscribers nd not thinking tht if u tel us it wud affect ur ideas nd work. A big 👍 for it.

  • @quebecmalayali2746
    @quebecmalayali2746 Před 3 lety +10

    നല്ല തിരക്ക് ആയിരുന്നു സുലു അതാണ് വീഡിയോ കാണാൻ ലേറ്റ് ആയത്. പിന്നെ ഇങ്ങനെ തന്നെ ആണ് ഞാൻ ഇപ്പോളും ചെയ്യുന്നത് ഇതെല്ലാം സുലു നേരത്തെയും കാണിച്ചു തന്നപ്പോൾ ഞാൻ നന്നായി ചെയ്തു പഠിച്ചു അതൊരു വല്ലാത്ത കോൺഫിഡണ്ട് ആണ്, ഇന്ന് ഉണ്ടായായിരുന്ന ഓർഡർ കേക്കിൽ പോലും ഞാൻ ഇങ്ങനെ ഉള്ള ഡിസൈൻ തന്ന ചെയ്തത്. അത്രയും ശ്രെദ്ധിച്ചാണ് ഞാൻ വീഡിയോ കാണുന്നത്, ദൈവ കൃപയാൽ ഇന്ന് വരെ ഒരു തെറ്റ് പോലും വന്നിട്ടില്ല. ബ്രെഷ് ഡിസൈൻ ഒക്കെ എന്റെ കസ്റ്റമേഴ്‌സിന് വലിയ ഇഷ്ടം ആണ്. Thanks സുലു

  • @manjusherin3112
    @manjusherin3112 Před 3 lety +20

    എന്ത് clear ആയി karayangal പറഞ്ഞൂ thannu hats off ❤️❤️❤️😘😘

  • @usainusan7775
    @usainusan7775 Před 2 lety +3

    വലിയ മനസാ നിങ്ങളുടെ പടച്ചവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ തൗഫീഖ് നൽകട്ടെ

  • @recipes1953
    @recipes1953 Před 3 lety +47

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤

  • @siduvlogkitchen9971
    @siduvlogkitchen9971 Před 2 lety

    adipoli ആയിട്ട്ണ്ട് നല്ല ഉപകാരമായ വിഡിയോ

  • @rasithasarangi1432
    @rasithasarangi1432 Před 3 lety +6

    Simple and very useful. Tnks for wonderful ideas🙏🙏

  • @jalanalexarakal1533
    @jalanalexarakal1533 Před 2 lety +2

    എല്ലാം മനോഹരമായിട്ടുണ്ട്👍 Thank you ❤️

  • @PebbleColoursGreeshma
    @PebbleColoursGreeshma Před 3 lety +1

    Nalla cakes

  • @minnusworld7727
    @minnusworld7727 Před 2 lety +1

    അടിപൊളി താത്ത ആണ് ഞാൻ കേക്കുണ്ടാക്കി നോക്കി

  • @samirarafeek2839
    @samirarafeek2839 Před 3 lety

    ബ്യൂട്ടിഫുൾ 👌Thanks for sharing🌹

  • @raheenaraheemraheenaraheem3718

    നിങ്ങളുടെ വലിയ മനസാണ്ണ് നിങ്ങൾ ഉയരങ്ങളിൽ എത്തും.....👍👏👏👏

  • @noorthasneem476
    @noorthasneem476 Před 3 lety +3

    Nalla elegant designs nalla simple ayi paranju thannu..keep doing dear❤️

  • @meenutrishika6999
    @meenutrishika6999 Před 3 lety

    Adipoli ayittundu , orupadu thnks chechi❤️❤️❤️

  • @aswathikvijesh6601
    @aswathikvijesh6601 Před 3 lety +5

    No.words

  • @unnimayars4043
    @unnimayars4043 Před 3 lety

    ചേച്ചി.....

  • @anilasameer131
    @anilasameer131 Před 2 lety +1

    Maasha Allah Super, Excellent 👍👍👍

  • @msalman4694
    @msalman4694 Před 3 lety

    Iniyum idea's poratte

  • @anusani343
    @anusani343 Před 3 lety +2

    Very useful ideas. Thanku so much dear for sharing this video.😘😘😘

  • @kalpanalakshmanan2256
    @kalpanalakshmanan2256 Před 3 lety +1

    Great creativity and awesome color combos..elegant work..you are too good