Komentáře •

  • @hunaisk8481
    @hunaisk8481 Před 4 měsíci +7

    ഇങ്ങനെ ചെയ്യുമ്പോൾ വല്ല്യ ഒരു പ്രശ്നം ഉണ്ട്. അവിടെ വെക്കുന്ന കപ്പാസിറ്ററിന്റെ റിയാക്ടൻസിന് അനുസരിച് അവിടെ ഒരു power ലോസ് ഉണ്ടാവും, അത് കറന്റ്‌ ബില്ല് കൂടാനും കാരണമാവും.

  • @sunilpennukkara2320
    @sunilpennukkara2320 Před rokem +7

    Great information. Thank you very much.

  • @sajimk7589
    @sajimk7589 Před rokem +6

    Njan electrician anu ningalude vidio ishtamanu

  • @status_gallery123
    @status_gallery123 Před rokem +5

    2 rccb vech Inverter wiring cheyyamo

  • @shakkeershakkeer7224
    @shakkeershakkeer7224 Před rokem +10

    ഒരു അറിവ് തന്നതിന്👍👍👍.
    ഞാൻ വർക്ക് ചെയ്ത വീടുകളിൽ ഇങ്ങനെ ഒരു പ്രശ്നം കണ്ടിട്ടില്ല ഇനി ഉണ്ടാവുകയാണെങ്കിൽ ഈ രീതിയിൽ ഞാൻ സ്വീകരിച്ചു കൊള്ളാം 👌👌👌

    • @rahimkvayath
      @rahimkvayath Před 7 měsíci

      സുഹൃത്തെ നല്ല രീതിയിൽ Neutral എർത്ത് ഇവ വയറിംഗ് ചെയ്ത വീടുകളിൽ ഈ പ്രശ്നം വരില്ല, അനുഭവം ഗുരു

    • @robinalex5537
      @robinalex5537 Před měsícem

      @@rahimkvayath invertoril work akunna timel matram ceilingil koduthekuna lightil cheriya vettam kanunu, ella roomilum same problem, main currentil ee problem ella, enthanu karanam

  • @varghesepj2579
    @varghesepj2579 Před rokem +3

    Very good, Thanks

  • @petergeorge8737
    @petergeorge8737 Před rokem +4

    Thanks . Bhayi

  • @shajisajeesh9029
    @shajisajeesh9029 Před 2 dny

    Ee oru Arivu thannathil thanks bro 🙏👍🙏

  • @jencythomas7819
    @jencythomas7819 Před rokem +10

    ഒരു light കത്തിക്കുമ്പോൾ അടുത്തുള്ള LED ബൾബ് ചെറുതായികത്തുന്നു അതു മാറാൻ എന്തു ചെയ്യണം

  • @babupt7236
    @babupt7236 Před rokem +4

    Last idea is good

  • @safeerkulathingal1147
    @safeerkulathingal1147 Před rokem +2

    Circuit wire valikkumbol adhiloode led lights point lekulla wire valikkadhirikkuga

  • @kannanthayyil7337
    @kannanthayyil7337 Před 2 měsíci

    Philips bulb remove chaythe tester vech nokumbol facil induction varununde

  • @divinkuttan
    @divinkuttan Před 6 měsíci +1

    Pipe green wair pakam copper itta mathiyo

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 8 měsíci +15

    തന്റെ ഹെഡിങ് എന്താണ്
    സ്വിച് ബോർഡ്‌ ആഴിക്കാതെ ശരിയാക്കാം എന്നല്ലേ... താൻ ആദ്യം തന്നെ ബോർഡ്‌ അഴിച്ചല്ലോ....

  • @nikhilp5540
    @nikhilp5540 Před rokem +3

    1 pipe il koodi 2 wire poyittum dim akunnundallo

  • @anwarsadath2435
    @anwarsadath2435 Před rokem +11

    പരമാവധി ബ്രാൻഡ് ബൾബ് യുസ് ചെയ്യുക പ്രോബ്ലം ഉണ്ടാവില്ല👍

  • @mohammedashraf1872
    @mohammedashraf1872 Před rokem +1

    Latching Riley master control cheydu adil kodutha indicator maghi kathunnu idupole cheydal maatamundagumo

  • @prince----s---1243
    @prince----s---1243 Před rokem +1

    Bulb company kar bulb nullil oru capacitor parallel aayi koduthaal pinne ee preshnam varillallo. Pazhaya technology vechu nokkiyal ippozhathe technology mosham aanu.pisa aanu mai lekshyam upayogam alla.😕😕

  • @saleemfuji5184
    @saleemfuji5184 Před rokem +10

    0.47 / 400 Vബോക്സ് കപ്പാസിറ്റർ പാരലായി 1.5 Meg റെസിസ്റ്റർ കൊടുത്ത് കൊണ്ട് കണക്റ്റ് ചെയ്യുക
    അതാണ് പെർമനന്റ് സൊലൂഷൻ👍

  • @user-vk1ex4km8y
    @user-vk1ex4km8y Před rokem +1

    Of cheitha led bulb fan oncheithal mangikathunnu

  • @anilnarath
    @anilnarath Před 11 měsíci

    Capacitor വഴി electricity loss ഉണ്ടാവില്ലേ

  • @stanelyribello1109
    @stanelyribello1109 Před rokem +2

    അത് ഓഫ് ചെയ്ത സമയത്ത് കപ്പാസിറ്റർ കൊടുത്തപ്പോൾ ഒരു ഇൻഡിക്കേഷൻ ഓഫ് ആയി പക്ഷേ പക്ഷേ ലൈം കൊടുത്തിട്ട് അത് ഓണാവും കാണിച്ചില്ലല്ലോ കപ്പാസിറ്റർ ലൈൻ കൊടുത്തിട്ട് ഒന്നും കൂടി കാണിക്കാമായിരുന്നു

  • @arkvlog4508
    @arkvlog4508 Před rokem +5

    Hello, bro
    ഞാൻ ഒമാനിൽ eletric വർക്ക് ചെയ്യുകയാണ് ,ഇവിടെ ഇപ്പോൾ വരുന്ന Led Light ൻ്റെ led driver capacitor attached ആണ് .[ made in india Product]

    • @zehekzahi3624
      @zehekzahi3624 Před rokem +1

      omanil evide naan salalahil undayirunnu14 year

  • @ummarvadakkan5891
    @ummarvadakkan5891 Před 11 měsíci +5

    ചെയ്യുമ്പോൾ കപ്പാസിലേക്ക് ന്യൂട്രലും ഫെയ്സ് ഡയറക്ട് കിട്ടുന്നതാണ് ആയതിനാൽ ബൾബ് ഓൺ ചെയ്യുമ്പോൾ കപ്പാസിറ്റി ചൂടായി ഉരുകി പോകും പോകാൻ സാധ്യതയുണ്ട്

  • @harinathkuttan4224
    @harinathkuttan4224 Před rokem +2

    Super ❤️👍

  • @alfinshibu5354
    @alfinshibu5354 Před rokem +1

    How to rewire a house??pls make a video on that sir

  • @hamsahussainofficial8865

    Good.. 👍

  • @rishadkkv2130
    @rishadkkv2130 Před rokem +1

    Branded bulb vangiyal mathi

  • @reghunathankp5213
    @reghunathankp5213 Před rokem +2

    Nice

  • @ukshajahanshajahan1020
    @ukshajahanshajahan1020 Před rokem +2

    Good

  • @midhunkrishna2496
    @midhunkrishna2496 Před 29 dny +1

    എന്റെ റൂമിൽ ഫാൻ ഇടുമ്പോൾ 2 way സ്വിച്ച് ഉള്ള ലൈറ്റ് ചെറുതായി കത്തും ഫാനിന്റർ സ്പീഡ് കൂടുന്നത് അനുസരിച്ച് പ്രകാശം കൂടും

  • @bijuchoyyapurath5498
    @bijuchoyyapurath5498 Před měsícem

    inverter bulb സ്വിച്ച് ഒഫ് ചെയ്ത സമയത്തും കത്തുന്നത് എന്ത് കൊണ്ടാണ്? ഇതേ ഹോൾഡറിൽ വേറെ കമ്പനിയുടെ ഇൻവർട്ടർ ബൾബ് ഇട്ടപ്പോൾ കത്തുന്നില്ല.

  • @josephvalsa203
    @josephvalsa203 Před rokem +10

    Kseb ന്യൂട്രൽ പ്രോപ്പർ അല്ല. പോസ്റ്റിൽ nutaral erth ചെയ്യണം അതാവും karanam

  • @nafeesapn2368
    @nafeesapn2368 Před rokem +2

    ക്യാപ്‌സിറ്റർ സ്ഥിരമായി കൊടുത്താൽ ക്യാപ്‌സിറ്റർ ഷോർട്ടവില്ലേ??

  • @babythomas2902
    @babythomas2902 Před 11 měsíci +4

    ഞാൻ കൂടുതലും Philips ന്റെ 7 wats or 9 wats bulbs ആണ് ഉപയോഗിക്കുന്നത അതിനു ഈ പ്രശ്നം കാണുന്നില്ല. ഒരിക്കൽ ഒരു ചെറിയ ബൾബിനു ഇതു കണ്ടു. മാറിയിട്ടു പിന്നീടു പ്രശനം കണ്ടിട്ടില്ല. ഇപ്പോൾ മനസിലായി വാങ്ങുമ്പോൾ നല്ലതു വാങ്ങുക ഇത് 40 വർഷം മുൻപ് എന്റെ grandfather പറയുന്ന കാര്യമാണ്. ഒരു ഷർട്ടോ മുണ്ടോ വാങ്ങിയാൽ ഒന്നു പിടിച്ചു നോക്കിയിട്ടു. പറയും കൊള്ളാം. വില ചോദിക്കില്ല. എന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ വില ചോദിക്കും.എന്നിട്ടു പറയും 2 രൂപാ കൂടി കൊടുത്താലും നല്ലത് വാങ്ങാമായിരുന്നു.

  • @sarathchandran7674
    @sarathchandran7674 Před 8 měsíci +4

    അറിവ് കൊള്ളാം 👍ഒരു സംശയം ഇങ്ങനെ കണക്ട് ചെയ്യുന്നതുകൊണ്ട് മറ്റേതങ്കിലും ദോഷം ഒണ്ടോ ഒന്ന് റിപ്ലേ ചെയ്യണേ

  • @cherianva1244
    @cherianva1244 Před měsícem

    Ok Good

  • @fishingtricks3989
    @fishingtricks3989 Před 18 dny +2

    👌👌👍👍

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Před měsícem

    Indicator light മങ്ങി കത്തുന്നു എന്താ ഒരു പരിഹാരം ചേട്ടാ

  • @jeswin501
    @jeswin501 Před 11 měsíci +1

    👍

  • @pradipanp
    @pradipanp Před rokem +39

    Philips, Crompton , ഹാവെൽസ് … ഇത്തരം ബ്രാൻഡഡ് കമ്പനികളുടെ ബൾബിൽ ഈ പ്രശ്‍നം ഉണ്ടാവാറില്ല. അവരുടെ ഡ്രൈവ് ബോർഡിൽ ഇത്തരം നോയ്‌സ് ഒഴിവാക്കാൻ ഫിൽട്ടർ സർക്ക്യുറ്റ്‌ ഉണ്ട്.

    • @abdullakuttyvk8303
      @abdullakuttyvk8303 Před rokem +12

      Philips balbilum ഈ പ്രശ്നം ഉണ്ട്.

    • @thahirpanangadan9415
      @thahirpanangadan9415 Před 11 měsíci +2

      Havells lum undu

    • @ananthakrishnanbaji7956
      @ananthakrishnanbaji7956 Před 10 měsíci +1

      @@abdullakuttyvk8303 Philips il thanne pala model bulb ukal kanumallo ee parayunna circuit olladh avarude vila koodiya model ukalil ayrkum

    • @rajeshsr1505
      @rajeshsr1505 Před 8 měsíci +3

      Philips same problem und

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 8 měsíci +1

      ഉണ്ടാവുന്നുണ്ട്. വെറുതെ പുളു അടിക്കാതെ.

  • @princedonbosco8968
    @princedonbosco8968 Před rokem +2

    ❤️👌

  • @gireeshchandran8321
    @gireeshchandran8321 Před měsícem

    Twoway സ്വിച്ചിൽ തന്നെ കൺട്രോൾ ചെയ്യാം

  • @harismoorshinganakath5243
    @harismoorshinganakath5243 Před 5 měsíci

    Havellsilum.camblind.kaanunnu

  • @sreejithpr90mul8
    @sreejithpr90mul8 Před 7 měsíci

    മിന്നൽ വരുന്ന സമയത്ത് ഇത് പോലെ 2w, 9 w ബൾബ് LED മിന്നി മായുന്നു എന്തായിരിക്കും കാരണം 110 KV സബ്സ്റ്റേഷൻ തൊട്ടടുത്താണ്

  • @prasadkt6109
    @prasadkt6109 Před rokem +4

    എന്റെ ബെഡ് റൂമിൽ two way switch led ബൾബിനു ഈ പ്രശ്നം ഉണ്ട്. കപ്പാസിറ്റെർ വെച്ച് നോക്കണം 👍

    • @babythomas2902
      @babythomas2902 Před 11 měsíci

      പൊട്ടിത്തെറിക്കുന്നോ എന്ന് നോക്കിയിരിക്കണമോ?

    • @SasikumarNB
      @SasikumarNB Před 8 měsíci

      സ്വിച്ച് ഓൺ ചെയ്താൽ കപസിറ്റർ വഴി ഷോർട് ckt വരും. എര്ത് കണ്ടക്ടർ പൈപ്പ് വഴി വിടുക മാത്രമേ മാർഗ്ഗമുള്ളു

  • @VijayRaj-yf6qh
    @VijayRaj-yf6qh Před rokem +2

    👍🥰👍

  • @shabinkhan483
    @shabinkhan483 Před rokem +2

    😍

  • @anuaravind7460
    @anuaravind7460 Před 2 měsíci

    AC ഓൺ ചെയ്യുമ്പോൾ റൂമിലെ ട്യൂബ് മിന്നുന്നു ഇതിന് എന്ത് ചെയ്യാൻ പറ്റും?

  • @jintojosephfg894
    @jintojosephfg894 Před 9 měsíci

    ഈ കപ്പാസിറ്റർ എവിടെ കിട്ടും

  • @abdulrasheed596
    @abdulrasheed596 Před rokem +1

    ❤❤❤

  • @thetru4659
    @thetru4659 Před 11 měsíci +2

    എന്റെ വീട്ടിലെ എർത്തിങ്ങിനെ കുറിച്ച് വീഡിയോയും, വോയ്സ് മെസേജും താങ്കളുടെ വാട്സ് ആപ്പ് നമ്പറിൽ അയച്ചിട്ടുണ്ട് അതിന് ഒരു മറുപടി തരാൻ സാധിക്കുമൊ.

  • @varghesemammen6490
    @varghesemammen6490 Před měsícem

    ഓഫ്‌ ചെയ്താലും അതിന് എവിടെ നിന്നോ ചെറിയ രീതിയിൽ ഫയ്‌സ് കിട്ടുന്നുണ്ട് അത് കണ്ടു പിടിച്ചു പരിഹരിച്ചാൽ പോരേ, എന്റെ വീട്ടിൽ, മങ്ങി കത്തിയ ലൈറ്റിന്റെ അടിയിൽ ചിതൽ ഉണ്ടായിരുന്നു ആ ഈർപ്പം ഉണ്ടാക്കിയപ്പോൾ ശരി ആയി.

  • @mammumon5245
    @mammumon5245 Před 8 měsíci

    കപ്പാസിറ്റർ ചാർജ് ചെയ്തു നോക്കുന്നില്ല സ്വിച്ച് ഓൺ ചെയ്തത്

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Před 2 měsíci +1

    ഈ കപ്പാസിറ്റിർ എവിടെ കിട്ടും എത്ര വില two way switch കൊണ്ട് ഈ completed നിർത്തലാക്കാൻ സാധിക്കുമോ

    • @bijuarjun
      @bijuarjun Před 2 měsíci

      അടുത്തുള്ള ഇലക്ട്രിക്കൽ ഷോപ്പുകളിൽ കിട്ടും. ടേബിൾ ഫാൻ ഉപയോഗിക്കുന്ന കപ്പാസിറ്റർ ആണിത്.

  • @DeltaElectricalPlumbing2017

    നല്ല ക്വാളിറ്റി ഉള്ള led bulb അങ്ങനെ കത്തി നിൽക്കാറില്ലെന്നു തോന്നുന്നു.. ലോക്കൽ led ആണ് ഇങ്ങനെ കാണുന്നത്

  • @JBElectroMedia
    @JBElectroMedia Před rokem +9

    ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് പക്ഷേ ഒരു കാര്യം കൂടി ചെയ്യണം. ഈ കപ്പാസിറ്ററിനു പാരലൽ ആയി ഒരു 680 K or 1 Mega ohm ന്റെ ഒരു Resistor കൂടി കൊടുക്കണം. കാരണം Switch .off ചെയ്താലും കപ്പാസിറ്ററിൽ ഒരു ചെറിയചാർജ് നിലനിൽക്കും ഇതുപോലെ കൊടുത്താൽ അതിനും Solution ആവും. വേറെ മാർഗ്ഗങ്ങൾ എല്ലാം മണ്ടത്തരമാണ്. LED Bulb വളരെ ചെറിയ ഒരു induction current കിട്ടിയാൽ പോ ലും ചെറുതായി കത്തും.

    • @hunaisk8481
      @hunaisk8481 Před 4 měsíci +1

      റെസിസ്റ്റർ ഇല്ലങ്കിലും ബൾബ് വഴി ഡിസ്ചാർജ് ആവും.

  • @joysongeorge2561
    @joysongeorge2561 Před 4 měsíci +1

    Earth leakage chek ചെയുന്ന ഉപകരണം ഏതാണ്

    • @bijuarjun
      @bijuarjun Před 4 měsíci

      Insulation resistance tester.

  • @filipjon7404
    @filipjon7404 Před rokem +2

    പവർ കോൺസെപ്ഷൻ കൂടില്ലെ
    ഈ സെയിം capacitor കംപ്ലയിന്റ് ആകുമ്പോൾ ഉരുകി പോകാറുണ്ട്

    • @ajikumarr4129
      @ajikumarr4129 Před rokem +1

      നല്ല ആശയം പറഞ്ഞ് തന്നതിന് നന്ദി

  • @martinpmaniputhenpurackal

    Who given B GRADE LICENSE FOR You
    Who made that, like you people poorly pulled wire
    For inverter you have to pull separate neutral and phase

  • @iamashi452
    @iamashi452 Před rokem +7

    Capacitor fit cheyyumbol power factor value maintain cheyyanum pattille?

    • @Pinku9003
      @Pinku9003 Před rokem +2

      അതെ, പവർ ഫാക്ടർ ഇമ്പ്രൂവ് ആകും.. 👍

  • @anurag8226
    @anurag8226 Před rokem +8

    I think switch ഇൽ നിന്നും ബൾബിലേക്ക് പോയിരിക്കുന്ന pvc pipe ലൂടെ oru earth conductor കടത്തിവിട്ടാൽ induction മൂലം ഉണ്ടാകുന്ന magnetic flex nu oru path കിട്ടി അതുവഴി ഡിസ്ചാർജ് ആവാൻ സാധ്തയുണ്ട്. ചിലപ്പോൾ success ആയേക്കാം

    • @bijuarjun
      @bijuarjun Před rokem +1

      ഒന്ന് ചെയ്തുനോക്കൂ...

    • @anurag8226
      @anurag8226 Před rokem +5

      @@bijuarjun ചെയ്തു നോക്കാൻ ഇപ്പൊൾ ഇതുപോലെ ഉളള complaint കാണാറില്ല🤗. dob pannel ulla led കളിലോ quality കുറഞ്ഞ led കളിലോ ആണ് ഈ പ്രശ്നം ഉണ്ടാകാറുള്ളത്. Quality ബ്രാൻഡഡ് led കളിൽ ചാൻസ് കുറവാണ്.
      Sir വീഡിയോ ചെയ്തിരിക്കുന്ന ലൈറ്റിൽ ഒന്ന് ഈ ടെസ്റ്റ് ചെയ്ത് വീഡിയോസ് ഒന്ന് updates ചെയ്യാമോ 😃👍

    • @bijuarjun
      @bijuarjun Před rokem +1

      ചെയ്തു നോക്കാം 👍😊

    • @babuthayyil7485
      @babuthayyil7485 Před rokem +5

      100% ശതമാനം താങ്കൾ പറഞ്ഞത് ശരിയാണ്.18guage ന്റെ ഇന്സുലേഷൻ ഇല്ലാത്ത ചെമ്പുകമ്പി ആ പൈപ്പിലൂടെ വലിച്ചു ഏർത് പോയിന്റിൽ കൊടുക്കുക. ഇൻഡക്ഷൻ വോൾടേജ് മാറിക്കിട്ടും. ശരിക്കും ചെമ്പുകമ്പി യാണ് മുൻകാലങ്ങളിൽ earthinu, wire വലിക്കുമ്പോൾ ഉപയോഗിച്ചിരുന്നത്. പകരം ഇപ്പോൾ earth ന് green wire ഉപയോഗിക്കുന്നു. Wire, induction കറന്റ്‌ earth ചെയ്ത് കളയില്ല.

  • @SHAHULHAMEED-bo8wd
    @SHAHULHAMEED-bo8wd Před 2 dny

    ബോർഡ് അഴിക്കാതെ തന്നെ ശരിയാക്കി ല്ലേ. ..

  • @jithinsai1021
    @jithinsai1021 Před rokem +1

    Switch on aakumpol enthenkilum pattumo

  • @AbhijithPk-s1y
    @AbhijithPk-s1y Před 6 dny

    Nutral is best

  • @biyon224
    @biyon224 Před 5 měsíci

    Philips 9v. ന് പ്രശ്നം ഉണ്ട്.. Havells 9 v വച്ചപ്പോൾ പ്രശ്നം മാറി,,,2 way controlling ആണ് നേര്ത്തെ ഉള്ളത്. പ്രശ്നം induction current തന്നെയാണ്,,, വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താലും പ്രശ്നം മാറും

  • @abdulhameedbaquar1228
    @abdulhameedbaquar1228 Před rokem +2

    Holderil earth kodukkuka

    • @bijuarjun
      @bijuarjun Před rokem +1

      ഹോൾഡറിൽ എവിടെ earth കൊടുക്കണം.

    • @sudheermysudhee3433
      @sudheermysudhee3433 Před rokem

      ബ്രോ,.... നാട്ടിൽ കിട്ടുന്ന ഹോൾഡറിൽ എർത്ത് കൊടുക്കാൻ കഴിയില്ല,..
      ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന ഹോൾഡിന് മൂന്ന് പോൾ ഉണ്ട് ഇവിടെ ഇല്ല,....

    • @mashoodkkkarbala3739
      @mashoodkkkarbala3739 Před rokem

      ന്യൂട്രലിൽ

    • @sruthikrishna5776
      @sruthikrishna5776 Před rokem

      Indian standerdil holderil earth point illa

  • @AlbinaTom-ec1lk
    @AlbinaTom-ec1lk Před 10 měsíci +3

    ബൾബ് ഉരി വെക്കുക

  • @shibuprasad7810
    @shibuprasad7810 Před 3 měsíci

    W കൂടിയ ബൾബ് ഉപയോഗിച്ചാൽ മാറും 9w ആണ് അതികം ഇത് വരുന്നത്

  • @LovelyCap-it5nj
    @LovelyCap-it5nj Před 19 dny

    കപ്പാസിറ്റർ സാദാരണ ഉപയോഗിക്കുന്നത് പവർ കൂട്ടാനാണ് ഇത് പവർ കുറേക്കാൻ ആണെല്ലോ എന്നാലും ഒരു ems വരാൻ സാദ്യത undu

  • @sunilkumarms7092
    @sunilkumarms7092 Před rokem +1

    Capaciter Rs30... റെസിസ്റ്റൻസ് Rs2

  • @shameershahjahan1954
    @shameershahjahan1954 Před 7 měsíci

    2way ൽ fan on ആയിരിക്കുമ്പോൾ ആണ് ലൈറ്റ് ഇത് പോലെ കത്തുന്നത്. എന്ത് കൊണ്ടാണ്... എന്താണ് പരിഹാരം

    • @rajeeshk4207
      @rajeeshk4207 Před 7 měsíci +1

      എനിക്കും ഇതേ പ്രശ്നം ഉണ്ട്

    • @asokankanhangad5394
      @asokankanhangad5394 Před 6 měsíci

      എനിക്കും ഉണ്ട് ഇതേ പ്രശ്നം😢

    • @vijayakumarE.P
      @vijayakumarE.P Před měsícem

      Iam facing this problem

  • @shafivpvp
    @shafivpvp Před 4 měsíci +1

    കപ്പാസിറ്റർ വെക്കുന്നതിന് പകരം ന്യൂട്രൽ ഫേസ് 2way കൊടുത്താൽ പോരെ പഴയ രീതിയിൽ ഞാൻ ഒരു സൈറ്റിൽ അങ്ങനെ യാണ് കൊടുത്തിട്ടുള്ളത് അപ്പോൾ ബ്ലിങ്ആയി കത്തില്ല

    • @bijuarjun
      @bijuarjun Před 4 měsíci

      Two way controll വരുന്ന ലൈറ്റ്ന് അത് പറ്റില്ലല്ലോ..🥰

  • @user-rc6is2gz5b
    @user-rc6is2gz5b Před rokem +1

    നല്ലത് - പക്ഷെ ഒരു LeD യുടെ കൂടെ ഒരു കപ്പാസിറ്റർ ലോട്ഉണ്ടാകും 5 w LED ഒരു 8 W ലോട്ആകും കപ്പാസിറ്റർ വെണമെന്നില്ല പാരൽ ആയി ഒരു റസിസിസ്റ്റർ വെച്ചാലും മതി റസിസ്റ്റർ വെലിയോ ഇതിൽ ഉൾപെടുതുന്നില്ല നിങ്ങൾക് സെലക്റ്റ് ചെയ്യാം

  • @sunilkumarms7092
    @sunilkumarms7092 Před rokem +2

    ഇതിലും എളുപ്പം ഒരു റെസിസ്റ്റന്റസ് exapl tester നു ഓപയോഗിക്കുന്നത്... ഹോൾഡറിൽ phasil കണക്ട് ചെയ്താൽ പോരെ.. ചിലവ് കുറവ്.. വോൾടേജ് ഡ്രോപ്പ് ഒണ്ടാവുകയും ചെയ്യും 🙏ശെരിയല്ലേ

    • @bijuarjun
      @bijuarjun Před rokem +2

      അത് ചെയ്തുനോക്കിയിരുന്നു. വിജയിക്കില്ല. അതുപോലെ switch on ചെയ്യുമ്പോൾ resistor over heat ആകും. തീ പിടിക്കാൻ സാധ്യതയുണ്ട്.. ✨️🙏

  • @athiras7639
    @athiras7639 Před 7 měsíci

    അ കപ്പാസിറ്റർ ഓവർ ചാർജ് അവില്ലേ സംശയമണ്

  • @AnilKumar-ne6mh
    @AnilKumar-ne6mh Před rokem +2

    ഈ രീതിയിൽ കണക്ട് ചെയ്തതിനുശേഷം എപ്പോഴെങ്കിലും അവിടെ ഒരു ഫിലമെന്റ് ലാമ്പ് ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടായാൽ....( സാധാരണ വരാറില്ല എങ്കിലും...)
    ???

    • @bijuarjun
      @bijuarjun Před rokem +1

      ഒരു പ്രശ്നവും ഇല്ല.

  • @ajayabhilash8516
    @ajayabhilash8516 Před 5 měsíci +3

    പൊതുവെ സ്വിച്ചിന്റെ കംപ്ലയിന്റ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്

  • @ananthuku9070
    @ananthuku9070 Před rokem +2

    Hai sir

  • @javidtmankada1994
    @javidtmankada1994 Před 7 měsíci

    Orient lights ഇങ്ങനെത്തെ പ്രശ്നം ഇല്ല

  • @dinoopmohanan6202
    @dinoopmohanan6202 Před rokem +1

    കപ്പാസിറ്റർ add ചെയുമ്പോൾ കറന്റ്‌ ബില്ല് കൂടില്ലേ

    • @babythomas2902
      @babythomas2902 Před 11 měsíci

      കൂടില്ലെന്നും കുറയുമെന്നുമാണ് ഒരു തട്ടിപ്പ് കമ്പനി ഒരു കപ്പാസിറ്റർ ഒരു പെട്ടിക്കകത്താക്കി നല്ല ലേബൽ അടിച്ചു പ്രദർശനശാലയിൽ വില്ക്കുന്നു. അതിനെക്കുറിച്ച് ഒരാൾ വിശദമാക്കിയിരുന്നു. ഇയ്യാംപാറ്റകളെ പോലെ ആളുകൾ അതിൽ വീഴുന്നു. കണ്ണൂള്ളവൻ കാണട്ടെ, ചെവിയുള്ളവൻ കേൾക്കട്ടെ.😂

  • @apulse2apluskmkasim769
    @apulse2apluskmkasim769 Před 11 měsíci +3

    ബൾബ് നിർമാതാക്കൾ ഇതും കൂടി ശ്രദ്ധിച്ച് സർക്യൂട്ട് ബോഡിൽ ചേർത്താൽ മതിയാകും

  • @asokanbush
    @asokanbush Před rokem +1

    കമ്പനി LED വാങ്ങിയാൽ

    • @abduljaleelclt5458
      @abduljaleelclt5458 Před 2 měsíci

      ഒർജിനൽ led വെച്ചത് ഇതും കത്തുന്നു

    • @abduljaleelclt5458
      @abduljaleelclt5458 Před 2 měsíci

      ഇതു കത്തുന്നു ജർമൻ ലൈറ്റ് ആണ് വെച്ചത് 450 രൂപ വില വരുന്നു

  • @user-oz6sq9mf7q
    @user-oz6sq9mf7q Před 9 měsíci

    വാട്സ് കൂടിയ ബൾബ് ഇട്ടാൽ മാറും

  • @gireeshchandran8321
    @gireeshchandran8321 Před měsícem

    Bro ഇതൊന്നും വേണ്ട . കണക്ട് ചെയ്യാൻ സാധിക്കും ബ്രോയ്ക്ക് അറിയാത്തതു kondannu

  • @jeswin501
    @jeswin501 Před 11 měsíci +2

    ആ ലൈറ്റ്ലെ ക്കുള്ള ന്യൂട്രൽ കൂടി കട്ട്‌ ആവാനുള്ള ഒരു സംവിധാനം ചെയ്താൽ പോരെ...!!!

    • @bijuarjun
      @bijuarjun Před 11 měsíci

      അത് എല്ലാ സാഹചര്യത്തിലും സാധ്യമല്ല

    • @attakoyathangal8034
      @attakoyathangal8034 Před 7 měsíci

      അതിന് ഒരുപാട് വയർ കൂടുതൽ വേണ്ടിവരും.

  • @shyamkm9658
    @shyamkm9658 Před 3 měsíci +1

    ഫാൻ ഇടുമ്പോൾ ബൾബ് മങ്ങി കത്തുന്നു കാരണമെന്ത്?

    • @bijuarjun
      @bijuarjun Před 3 měsíci

      ഈ വീഡിയോ യിൽ അതിനുള്ള കാരണങ്ങൾ പറയുന്നുണ്ട്.

  • @rameshram5667
    @rameshram5667 Před rokem +2

    എന്നാപ്പിന്നെ ഇതുപോലെ ചാമ്പട്ടെ 😄😄

    • @praveenkr4189
      @praveenkr4189 Před 7 měsíci

      തേടിനടന്ന video

    • @praveenkr4189
      @praveenkr4189 Před 7 měsíci

      ഇൻവെർട്ടർ വയറിങ് rccb പ്രൊട്ടക്ഷൻ നോട് കൂടി ചെയ്യുന്നത് എങ്ങനെ ആണ് video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @abuanas4069
    @abuanas4069 Před 5 dny

    റിലേ കൊടുത്താൽ പ്രശ്നം തീരും

  • @isudeenabdulkareem2722
    @isudeenabdulkareem2722 Před rokem +3

    ബ്രാൻഡഡ് ബൾബുകളിൽ ഈ പ്രശ്നം വരാറില്ല

  • @salihtkp
    @salihtkp Před 3 měsíci +2

    സ്വിച്ച് ബോർഡ്‌ അഴിക്കാതെ ചെയ്യാം എന്നല്ലേ താൻ പറഞ്ഞത്.. നീ അഴിച്ചിട്ടല്ലേ ചെയ്ത് കാണിക്കുന്നത്.. പറ്റിച്ചു കാശ് ഉണ്ടാക്കല്ലേ മോനെ

  • @devilenxRD
    @devilenxRD Před rokem +1

    ഇൻവേറ്റർബൾ ബ് സുച്ചു ഓഫ്‌ ചെയ്‌താൽ കത്തുന്നു കാരണം പറയാമോ

    • @bijuarjun
      @bijuarjun Před rokem +1

      മറ്റു ഏതെങ്കിലും light അതേ സ്വിച്ചിൽ connect ചെയ്തിട്ടുണ്ടാകും..

    • @pulikkathodisaeed
      @pulikkathodisaeed Před 6 měsíci

      2way nuter +phase aanengil change aakkuka

  • @nazeerthekkekara5688
    @nazeerthekkekara5688 Před 10 měsíci +1

    ❤❤❤

  • @AbhijithPk-s1y
    @AbhijithPk-s1y Před 6 dny

    Nutral is best