മൗലാന പേരോട് ഉസ്താദിനെ കുറിച്ച് ശൈഖുനാ പൊന്മള ഉസ്താദ് | പൊന്മള ഉസ്താദ് | പേരോട് ഉസ്താദ് | മസ്ദർ

Sdílet
Vložit
  • čas přidán 29. 08. 2024
  • മൗലാന പേരോട് ഉസ്താദിനെ കുറിച്ച് ശൈഖുനാ പൊന്മള ഉസ്താദ് പൊന്മള ഉസ്താദ്
    പേരോട് ഉസ്താദ്
    മസ്ദർ വളാഞ്ചേരി
    Ponmala Usthad
    Perod Usthad
    Masdar Valanchery
    2023
    #ponmala
    #usthad
    #perodeusthad
    #masdar
    #valanchery
    #2023
    #status
    #statusvideo
    #youtube
    #shortvideo
    #shorts
    #short
    ‪@masdaronline‬

Komentáře • 364

  • @abuswalih4599
    @abuswalih4599 Před 5 měsíci +25

    പെരോടില്ലെങ്കിൽ എന്റെ ഉമ്മയും പെങ്ങമ്മാരും ഒക്കെ ഇപ്പോഴുംആ കുറാഫാത്തിൽ തന്നെ ആയിരിക്കും.thoheed മനസ്സിലാക്കാൻ എല്ലാവര്ക്കും അവസരം കിട്ടട്ടെ.ameen

    • @siddikrahim3037
      @siddikrahim3037 Před 4 měsíci +3

      Ennitt ippo jinnine poojikkunna vahabi aayi

    • @siddikrahim3037
      @siddikrahim3037 Před 4 měsíci

      Sunnikale thouheed padippikan vanna vahabikal ippo 23 groupum jinn poojayum thamil thamil mushrikkum kafirum.....😅😅😅😅😅😅

    • @abdunnasser6396
      @abdunnasser6396 Před 4 měsíci +3

      കുടുംബത്തിൽ ഒരു പാട് പേർ ഇന്ന് കബറിൽ ആണല്ലോ അവരെല്ലാം ഇന്ന് കബർ ശിക്ഷ അനുഭവിക്കുന്നുണ്ടാവും അല്ലെ കാരണം അവരെ മാലീദും കുഞ്ഞു ബിയത്തും ഹദ്ദാദ് റാത്തീബും കബർ അള്ളാഹുവിന്റെ ഔലിയാക്കന്മാരുടെ കബർ സിയാറത്ത് ചൈതവരാണ് വഹാബി ബാഷയിൽ തനി ശിർക്ക്ചൈയ്ത് മരിച്ച് പോയവരാണ് എന്ത് പറയുന്നു കേൾക്കുമ്പോൾ വേദന വന്ന് കാണും അല്ലെ

    • @adhilmohammed2593
      @adhilmohammed2593 Před 4 měsíci

      ​@@siddikrahim3037സുഹൃത്തേ ഈ പറഞ്ഞ പേരോട് ഇമാം ശാഫിയുടെ പേരിൽ കള്ളം വരെ പറഞ്ഞിട്ടുണ്ട്

    • @PixelGraphic-bt1do
      @PixelGraphic-bt1do Před měsícem

      ഇതേ ചോദ്യം ഫിർ ഓന് മൂസ നബി യോട് ചോദിച്ചിട്ടുണ്ട് 😂😂​@@abdunnasser6396

  • @shalushahrbn
    @shalushahrbn Před 6 měsíci +31

    പേരുകേട്ട ഉസ്താദ് തന്നെയാണ് പേരോട് ഉസ്താദ് ❤

  • @siyadkulathumkara4856
    @siyadkulathumkara4856 Před 7 měsíci +72

    ഞാൻ ap യുലേക് വന്നത് തന്നെ പേരോട് ഉസ്താദിന്റെ സ്‌പീച് ആണ് ഒരുപാടൊരുപാട് ഇഷ്ടം ❤️❤️ജീവിതത്തിൽ വളരെ അതികം സൂക്ഷ്മത പുലർത്തുന്ന പണ്ഡിതൻ ❤️❤️❤️

    • @razimisbu58
      @razimisbu58 Před 5 měsíci +3

      @siyadkulathumkara4856 ഞാനും പേരോട് ഉസ്താദിന്റെ വയള് കേട്ടാണ് ഈ സുന്നി പ്രസ്ഥാനത്തിന്റെ ഭാഗമായത്. അൽഹംദുലില്ലാഹ്

    • @nizroosmedia5089
      @nizroosmedia5089 Před 5 měsíci +4

      ജീവിത വിശുദ്ധിയുള്ള പണ്ഡിതനാണ്, പേരോടു സ്താദ്

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 Před 4 měsíci +1

      ഞാനും ❤❤❤

    • @S-G-A100K
      @S-G-A100K Před 4 měsíci

      👍👍👍

  • @kr14vlogs
    @kr14vlogs Před rokem +70

    എനിക്ക് പേരോട് ഉസ്താദിൻ്റെ പ്രഭാഷണം 100% ഇഷ്ട്ടം ❤❤❤❤

    • @MaiduttyT
      @MaiduttyT Před 3 dny

      ഞാൻ ഏറ്റവും കൂടുതൽ കേൾക്കണത് പേരോട് ഉസ്താദിന്റെ പ്രസംഗമാണ്💐

  • @user-jp9by6ve6j
    @user-jp9by6ve6j Před rokem +71

    അതാണ് പേരോട് ഉസ്താദ് 🥰

  • @HabikamarHabi-be8yg
    @HabikamarHabi-be8yg Před 7 měsíci +21

    പേരോട് ഉസ്താദ് ഇഷ്ടം.. ഉസ്താദിൻ്റെ പ്രഭാഷണം കഴിഞ്ഞേ എനിക്ക് വേറെ ഒരു പ്രഭാഷണമുള്ളു...🔥 ഉസ്താദ് മാസ്സ് ആണ്..ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ..ആമീൻ❤🔥

  • @ideamalayalam996
    @ideamalayalam996 Před rokem +22

    my hero perod usthat

  • @thahiramuhammad5345
    @thahiramuhammad5345 Před rokem +30

    💯❤❤❤🥰🥰🥰perod ustad ishttam

  • @assaabu7287
    @assaabu7287 Před rokem +162

    90% സലഫികളായ നാദാപുരം ഏരിയ 90% സുന്നികൾ ആക്കിയത് പേരോടിന്റെ ❤പ്രസംഗം മാത്രമാണ് ❤

    • @nishauh577
      @nishauh577 Před rokem +13

      എന്തോ വിഷമം ഉണ്ടല്ലോ 😂😂😂😂 സാരമില്ല എല്ലാം ശെരിയാവും വിഷമിക്കണ്ട

    • @assaabu7287
      @assaabu7287 Před rokem +5

      ചിലർക്ക് സന്തോഷം കണ്ടാൽ ദുഃഖമാണെന്ന് തോന്നുന്നു അത് ആ വ്യക്തിയെ സന്തോഷിപ്പിക്കാതെ ദുഃഖത്തിൽ ആക്കാൻ മനസ്സ് കൊതിക്കുന്നതു കൊണ്ടാണ് സാരമില്ല പോട്ടെ 😁😁

    • @StudioNMedia
      @StudioNMedia Před rokem +2

      💯

    • @Thanseerkhalid1716
      @Thanseerkhalid1716 Před rokem +11

      നാദാപുരം പ്രസംഗം ശേഷം മയ്യിത്തിൻ്റെ അടുത്ത് ഖുർആൻ ഓതാൻ പറ്റും എന്നും മരിച്ചവർക്ക് വേണ്ടി ഉള്ള സൽകർമം കബറാ ളികൾക്ക് ഉപകാര പെടും എന്നും മാറ്റി പറഞ്ഞ സലഫി😂😂. ഇത് തിരിയാത്ത കുഞ്ഞാടുകൾ കമൻ്റ് ബോക്സിൽ വന്ന് തള്ളികൊളും

    • @myartworld148
      @myartworld148 Před rokem +2

      അത് പോയിന്റ്

  • @2010mubashir
    @2010mubashir Před rokem +23

    അള്ളാഹു ഈ 2 ഉസ്താദ്മാർക്കും ദീർഗായുസ് നൽകട്ടെ 🤲

  • @user-cx6fy7kb8p
    @user-cx6fy7kb8p Před 5 měsíci +2

    എല്ലാം കൊണ്ടും തികഞ്ഞ വലിയൊരു
    പണ്ഡിതനാണ് നമ്മുടെ ബഹുമാനപ്പെട്ട പേരോട് ഉസ്താദ്

  • @Thahir_ckd
    @Thahir_ckd Před 4 měsíci +1

    അള്ളാഹു പേരോട് ഉസ്താദിനു ആയുസ്സിന് കൊടുത്തു അനുഗ്രഹിക്കട്ടെ..

  • @FaisalNariyankodan-of6ie
    @FaisalNariyankodan-of6ie Před 7 měsíci +9

    പേരോട് ഉസ്താദിനു ആഫിയതുള്ള ദീർഘായുസ്സ് പടച്ചറബ്ബ് കൊടുക്കട്ടെ

  • @Goodnesspath1
    @Goodnesspath1 Před rokem +22

    മാ ഷാ അല്ലാഹ്

  • @riyasillyas1151
    @riyasillyas1151 Před rokem +11

    ماشاءالله ❤❤❤

  • @muhammedali7691
    @muhammedali7691 Před rokem +10

    Masha Allah

  • @thambinamakkimedia9808
    @thambinamakkimedia9808 Před 6 měsíci +3

    Masha allah

  • @mohammedmohammedashraf3636
    @mohammedmohammedashraf3636 Před měsícem

    مشاءالله تبارك الله ♥

  • @MuhammadBilal-iw3ur
    @MuhammadBilal-iw3ur Před 2 měsíci +1

    طول الله وعمره مع الصحة والعافية

  • @user-oz1ln1vf5y
    @user-oz1ln1vf5y Před 7 měsíci +6

    റബ്ബനാഞങ്ങളുടെകരളിന്റെകഷ്ണങ്ങളായഉസ്ഥാദുമാർകെല്ലാംആഫിയത്തുള്ളദീർഗായുസ്സ്നൽകിയനുഗ്രിഹിക്കണണേ ആമീൻയാറബ്ബൽആലമീൻ

  • @rafeeqkhan164
    @rafeeqkhan164 Před rokem +4

    മാഷാഅല്ലാഹ്‌

  • @abdulazeez6362
    @abdulazeez6362 Před rokem +6

    Masha Alla

  • @abdulraufksd3347
    @abdulraufksd3347 Před rokem +124

    ഞാൻ കണ്ടതിൽ ഏറ്റവും സൂക്ഷ്മതയുള്ള പണ്ഡിതൻ

    • @Barja-yv6pp
      @Barja-yv6pp Před rokem +8

      നീ ഏതൊക്കെ പണ്ഡിതരെ കണ്ടിട്ടുണ്ട് 😂😂😂

    • @umarumar2905
      @umarumar2905 Před rokem +7

      ബല്ലാത്ത സൂക്ഷ്മത തിരു നബിയുടെ പേരിൽ കള്ളം പറഞ്ഞപ്പോൾ അതിനെ ന്യായീകരിച്ചു 🙏🏻🙏🏻🙏🏻

    • @believeinurself1032
      @believeinurself1032 Před rokem

      Aarokke sir kanditund😊ann paranha pala vakkukalum mayathe kidakkunnund ippoyum…they said once sagav is better than saqafi …😢

    • @Abdulla-vp9sn
      @Abdulla-vp9sn Před rokem +5

      ഹബീബായ ﷺ തങ്ങളെ തിരുകേശത്തിലെടുത്ത നിലപാട്😢😞

    • @-Nisr0
      @-Nisr0 Před rokem +2

      മൊത്തം ഉഡായിപ്പാണ് ബ്രോ!!❤❤

  • @muhammedfasil6382
    @muhammedfasil6382 Před 7 měsíci

    മാഷാഅല്ലാഹ്‌ ആഫിയത്തുള്ള
    ദീർഗായുസ് നൽകണേ അല്ലാഹ്

  • @mahammadthwaha6926
    @mahammadthwaha6926 Před rokem +10

    The lion of ahlussunnah ❤

  • @voiceofmuhammednizarsaquaf4630

    👍👍👍👍😍😍😍

  • @kmbasheer8026
    @kmbasheer8026 Před 8 měsíci +1

    Masha Allah 💐💐

  • @hafiyafi6201
    @hafiyafi6201 Před rokem +6

    🌹🌹

  • @muhmmadali2602
    @muhmmadali2602 Před rokem +6

    🌹

  • @Muhdalicknadal
    @Muhdalicknadal Před 7 měsíci +2

    പേരോട് ഉസ്താദ് ഇല്ലെ ഞാൻ മൂത്ത മുജാഹിദ് ആയെന്നെ അള്ളാഹു കാത്തു ഉസ്താദിന് ആഫിതോടെയുള്ള ദീര്ഗായുസ്സ് നാഥൻ നൽകുമാറാവട്ടെ

    • @LAJEEBLAJEE
      @LAJEEBLAJEE Před 7 měsíci

      നീ മുജാഹിദ് ആവണ്ട ഇപ്പോളേത്തെ സുന്നി ആ വാതിരുന്നാൽ മതി

  • @shabeerkhan4867
    @shabeerkhan4867 Před rokem +6

  • @labeebach4270
    @labeebach4270 Před rokem +5

    mashaallah

  • @Mehru_thoughts
    @Mehru_thoughts Před 7 měsíci

    ❤❤❤

  • @imamazimquranacademy9681

    ❤❤❤❤❤

  • @user-he9de4un2y
    @user-he9de4un2y Před 8 měsíci +1

    മാഷാ അള്ളാ എല്ലാവർക്കും ദീർഘായുസ്സും കൊടുക്കട്ടെ

  • @Ibrahim-ld8ls
    @Ibrahim-ld8ls Před rokem +11

    മരണാനന്തര ജീവിതത്തിൽനമ്മെ സഹായിക്കാൻ പേരോടിന്ന്കഴിയില്ല.. നമ്മെ സഹായിക്കാൻ കഴിയുന്നവർ അല്ലാഹുവിനെ അറിഞ്ഞ ആത്മീയ ഗുരുക്കന്മാർക്ക് മാത്രമാണ് നമ്മെ സഹായിക്കാൻ കഴിയുകയുള്ളൂ..

    • @myartworld148
      @myartworld148 Před rokem +3

      എന്ത് കൊണ്ട് പേരോട്ന് കഴിയില്ല.. ? റബ്ബ് കഴിവ് കൊടുത്താൽ കഴിയില്ലേ... 🙄

    • @firosfiros3135
      @firosfiros3135 Před rokem

      Allauvinu matrame kazhiyo

    • @Ibrahim-ld8ls
      @Ibrahim-ld8ls Před rokem

      @@PostalIndia-yo7wb ആത്മീയ ഗുരുക്കൻ മാരുടെ നേതാവ് അന്ത്യ പ്രവാചകൻ ആണ്.. ആ പ്രവാജകനെ പിൻപറ്റിയവരെ പിൻപറ്റാൻ അള്ളാഹു ആണ് കല്പിച്ചത്.. നേരായ മാർഗത്തിൽ സഞ്ചരിച്ചവരുടെ കൂടെ കൂടാതെ രക്ഷ പെടാൻ കഴിയില്ല

    • @muhammedmansoorka7718
      @muhammedmansoorka7718 Před 8 měsíci +2

      ജീവിക്കുന്ന സമയം പേരോട് ഉസ്താ പറഞ്ഞ പോലെ ജീവിച്ചാൽ മരണനന്ദരം വിജയിക്കും.
      സുന്നത് ജമാഹത് ആൻ പേരോട് ഉസ്താദ് പറയുന്നധ്

    • @muhamedmusthafa593
      @muhamedmusthafa593 Před 7 měsíci

      എന്താ ഉദ്ധേശിച്ചത്?

  • @muhammadkubaib6168
    @muhammadkubaib6168 Před 10 měsíci

    ماشاء الله ماشاء الله ماشاء الله تبارك الله

  • @ajmalshah8264
    @ajmalshah8264 Před rokem +4

    Perodusthadh❤

  • @Mahamoodmamu93
    @Mahamoodmamu93 Před 5 měsíci

    ماشاالله

  • @user-eo5hn1kj1s
    @user-eo5hn1kj1s Před 6 měsíci +1

    പേരോട് ഉസ്താദ് 😍😍
    ഉസ്താദ് ഇനെ കണ്ടാൽ ഈ ഹമുക്കുൾ മുജാഹിദ്കൾ കണ്ടം വഴി ഓടും

    • @user-uh5dw2yq4d
      @user-uh5dw2yq4d Před 5 měsíci

      കുറ്റ്യാടി സിറാജുൽ ഹുദയിലെ പഢ്ഡിതൻ ഇപ്പോ മുജാഹിദ് ആണ്

  • @Lizodark4657
    @Lizodark4657 Před 7 měsíci +1

    Usthad 🤍

  • @140nachu
    @140nachu Před 5 měsíci

    My ❤❤hero പേരോട്

  • @abdulsalam-md3rt
    @abdulsalam-md3rt Před 6 měsíci

    Mashaallah🎉

  • @Anas.A.R99
    @Anas.A.R99 Před rokem +2

    Assalamualaikum 🤲 usthad ♥️♥️♥️

  • @muhammadkunhi
    @muhammadkunhi Před 7 měsíci +1

    പേരോട് കാരണം ഹിദായത്ത് കിട്ടിയവർ അനേകായിരമാണ് 😊 അയാൾ ഇപ്പോൾ അബൂത്വാലിബിന്റെ ദറജയിലാണുള്ളത്, അദ്ദേഹത്തിന് അല്ലാഹു തൗഹീദും ശിർക്കും ബിദ് അത്തും മനസ്സിലാക്കി ഹിദായത്ത് കിട്ടാൻ ഭാഗ്യമുണ്ടാക്കട്ടെ 👍🏼

    • @ahkahk6686
      @ahkahk6686 Před 7 měsíci

      കുറ്റ്യാടിയിലും നാദാപുരത്തും പോയി അന്വേഷിച്ചു നോക്ക് വഹാബിസത്തിൽ നിന്നും മൗദൂദിസത്തിൽ നിന്നും ആ പ്രദേശങ്ങളെല്ലാം ശുദ്ധീകരിച്ച വ്യക്തിയാണ് പേരോട് ഉസ്താദ്

  • @haneefhaneef6652
    @haneefhaneef6652 Před rokem

    Maasah allah perod ushthad ❤..

  • @Ibrahim-ld8ls
    @Ibrahim-ld8ls Před rokem +5

    കള്ളന്മാരെ തിരഞ്ഞു പോയാൽ സ്വയം ശുദ്ധിയുള്ളവൻ ആവാൻ കഴിയില്ല.. ഒരു ആത്മീയ ഗുരുവിനെ കണ്ടെത്താനും കഴിയില്ല അവർക്ക്

  • @btklm1239
    @btklm1239 Před rokem +2

    അൽഹംദുലില്ലാഹ് മഹാനായ പേരോട് ഉസ്താദിനും പൊന്മള ഉസ്താദിനും സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിനും മറ്റും അള്ളാഹു ആയുസ്സ് നീട്ടിക്കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲 ببركة مصطفى صلى الله عليه وسلم 🤲

  • @sayedmuhammed1368
    @sayedmuhammed1368 Před 6 měsíci

    😮

  • @tajupilakeel5674
    @tajupilakeel5674 Před rokem +5

    സത്യമാണ്

  • @Manhaj_official
    @Manhaj_official Před rokem +8

    Full video kittuva....Link ayakkvo

  • @munneriritty1296
    @munneriritty1296 Před 7 měsíci

    🎉🎉❤

  • @user-cl1se8zh3d
    @user-cl1se8zh3d Před 11 měsíci

    👍

  • @midlajmp2935
    @midlajmp2935 Před 11 měsíci

    ❤❤

  • @user-qm9so6sr7k
    @user-qm9so6sr7k Před 4 měsíci

    തിരിപ്പിനും പറ്റും 🚶‍♂️

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th Před rokem +7

    Pearod karannam orupad alkar k hidayth kitti Alhamdurillah

    • @umarumar2905
      @umarumar2905 Před rokem

      കുറച്ച് ആളുകളെ അറിയാം
      മുഹമ്മദ്‌ രാമന്തളി
      ജിശാൻ മാഹി

  • @jamshadjamshad3615
    @jamshadjamshad3615 Před rokem +1

    അള്ളാഹു ഇതായത് കൊടുക്കട്ടെ

  • @mohiyaddenthahir3080
    @mohiyaddenthahir3080 Před 7 měsíci

    Shaikhunha ❤

  • @ashwadmangalore
    @ashwadmangalore Před 10 měsíci

    our leader perod ❤

  • @M4MALABARI
    @M4MALABARI Před měsícem +1

    എല്ലാത്തിനും പറ്റും എല്ലാം കഴിയും പക്ഷേ പരലോകത്തിന്റെ കാര്യത്തിൽ ഓട്ടച്ചട്ടി തൗഹീദല്ല ബിദ്അത്തിന്റെ ഏജന്റ് ആണ്
    ഉസ്താദ് വിനീതമായി ഒരു അപേക്ഷയുണ്ട് നാലുദിവസത്തെ ദുനിയാവിന് വേണ്ടി പരലോകം നഷ്ടപ്പെടുത്തരുത് ആൺകുട്ടിയായി സത്യം വിളിച്ചു പറഞ്ഞാൽ ജീവിതകാലം മുഴുവനും (പരലോഗം )രക്ഷപ്പെടും
    @പേരോട് സഖഫി

  • @ArshadVK-p7l
    @ArshadVK-p7l Před měsícem

    Thilakan

  • @abuzahra7864
    @abuzahra7864 Před 10 měsíci

    പേരോട് മൗലവി നല്ലോരു മനുഷ്യനാണ്

  • @adhilmohammed2593
    @adhilmohammed2593 Před 4 měsíci

    ഖുറാഫാന്റെ നല്ലൊരു നേതാവാണ്

  • @Cartier2255
    @Cartier2255 Před 5 měsíci

    പേരോടിൻ്റെ ബബബ അടി കാരണം ധാരാളം പേർക്ക് ഹിദായത്ത് കിട്ടിയിട്ടുണ്ട് . ❤️

  • @rashidrashivl997rashi7
    @rashidrashivl997rashi7 Před 7 měsíci

    സന്ദർഭോചിതമായി നബിക്ക് നിഴൽ ഉണ്ടാക്കാനും കഴിയും.

  • @jamsheerc2417
    @jamsheerc2417 Před rokem +58

    നാദാപുരം, സലഫി മണ്ണാക്കിയത് പേരോടിനെ കൊണ്ടാണ്.😂😂 പേരോട് കീ ജയ്😂

    • @shafipmna9732
      @shafipmna9732 Před rokem +12

      നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന സുന്നികൾ ഉള്ള കാലം പേരോട് ഉസ്താദിന്റെ പ്രവർത്തനം കൊണ്ട് മാത്രം ഇന്ന് ബഹു ഭൂരിഭാഗവും ഇവിടങ്ങളിൽ സുന്നികളാണ്

    • @akbarsha765
      @akbarsha765 Před rokem +5

      എന്ന് പറഞ്ഞു നീ സമാധാനിക്ക്... സത്യാവസ്ഥ എന്റെ നാട്ടിലെ ജനങ്ങൾക്കറിയാം.

    • @pkdemottock1719
      @pkdemottock1719 Před rokem +3

      സലഫിയെ മണ്ണാക്കിയത് എന്ന് തിരുത്തി വായിക്കുക

    • @Shuttlesmash94
      @Shuttlesmash94 Před rokem +3

      ആ കണ്ണീർ തുടച്ചിട്ട് പറഞ്ഞോ... ആളുകൾ വിശ്വസിക്കും...😂

    • @abdulrazack9884
      @abdulrazack9884 Před rokem

      അതിന്റെ കൂലി പടച്ചോൻ തരും

  • @muneermuneer5049
    @muneermuneer5049 Před 7 měsíci +2

    പേരോട് മൂപ്പരുടെ വയള് കേട്ടിട്ട് എന്റെ ഉമ്മ വരെ ഇസ്ലാമിലേക്ക് മടങ്ങി നാദാപുരം ആണ്‌ ഞാൻ ബിദ് ഹത്ത് ആയിരുന്നു ആദ്യം ഇപ്പോൾ സലഫി പള്ളിയും വന്നു 😂😂😂

  • @abdurasheed8180
    @abdurasheed8180 Před rokem

    Just wait and seeee

  • @abdusamadvilayil7846
    @abdusamadvilayil7846 Před 5 měsíci

    കൊല്ലങ്ങൾക്കു മുമ്പ് നാദാപുരം ഖണ്ഡനം കേട്ടതു കൊണ്ടാണ് ഞാൻ മുജാഹിദ് ആയത്
    ഞാൻ മർക്കസിൽ പഠിച്ച ഒരു വ്യക്തിയും കൂടിയാണ്
    പിന്നെ ഒരു പുസ്തകമുണ്ട് രക്ഷയുടെ കപ്പൽ ഒന്ന് വായിച്ചു നോക്കേണ്ടി
    സമയം കിട്ടുമെങ്കിൽ ഖുർആന്റെ പരിഭാഷ വായിക്കുകയും ചെയ്യാം റമദാൻ കാലത്ത് ഞാൻ സത്യമാണ് പറയുന്നത്

  • @firosfiros3135
    @firosfiros3135 Před rokem

    Kai muthanum pathum

  • @safvanmattathur5870
    @safvanmattathur5870 Před 4 měsíci

    നിഴലില്ലാത്ത മുത്ത് റസൂലിന് ഹദീസ് ദുർവ്യാഖാനിച്ച് നിഴലുണ്ടാക്കാനും പേരോടിന് കഴിഞ്ഞില്ലേ..

  • @muhammedshaheer9827
    @muhammedshaheer9827 Před rokem +30

    ആദർശം പറഞ്ഞു പേരോഡിനോട് ജയിക്കാൻ സലഫികൾക്ക് ഇത് വരെ പറ്റിയിട്ടില്ല
    ഇനി പറ്റുകയും ഇല്ല
    Salafikalkk😂തന്നെ ഇപ്പൊ എത്ര വിഭാഗം ഉണ്ടെന്ന് അറിയില്ല 😂😂ഓരോരുത്തർക്കും ഓരോ അഭിപ്രായം പിന്നെ തമ്മിൽ അടി

    • @nishauh577
      @nishauh577 Před rokem

      ആദർശം ത്ഭൂ....നീ ഏതു ലോകത്താണ് ജീവിക്കുന്നത് സംവാദം നടക്കുന്ന സ്റ്റേജിൽ ഉത്തരമില്ലാതെ തൂറാൻ മുട്ടിയ പോലെയിരുന്നു ഞെരിപിരികൊള്ളുന്ന പേരോടിനെ കുറിച്ച് അല്ലെ നീ പറയുന്നത് ..അവസാനം സംവാദം കലക്കി മുങ്ങുകയും ചെയ്യും 😂😂😂

    • @shamnadck
      @shamnadck Před rokem

      Ningal sunnikal ethra typ nde 😂 onnu parayoo

    • @shamnadck
      @shamnadck Před rokem

      Pinna peridina konde urunde marinje kalikkan ariyam vivaram illatha vargam

    • @bavariatechnicalsolution4885
      @bavariatechnicalsolution4885 Před rokem

      പേരോട് അല്ല പേട് ആണ്
      ഇബ്രാഹിം നബിന്റെ ആണ്ടു നേർച്ചയാണത്രെ ഹജ്ജ്

    • @user-rc4ch7bf7o
      @user-rc4ch7bf7o Před 7 měsíci

      പേയോട് കണ്ടണം കൊണ്ട് കുറെ ആളുകൾ സലഫി ആയി 😅

  • @salmandqnzz3870
    @salmandqnzz3870 Před 7 měsíci

    🤍🤍

  • @mallutalks1
    @mallutalks1 Před 7 měsíci

    പേരോട് തുറോട്

  • @mohammadkunhi5864
    @mohammadkunhi5864 Před 7 měsíci

    മൊലൃക്കമാര് കളള കറാമത്ത് പറയാത്തത് പേരോടിനെ പേടിച്ചാണ്❤❤❤

  • @shanuopticals5816
    @shanuopticals5816 Před rokem +1

    അള്ളാഹുവിനോട് മാത്രം ദുആ ചെയ്യുന്നവനാണ് ലേ പുത്തൻ . 😅

  • @anvarsadhathkt9923
    @anvarsadhathkt9923 Před 7 měsíci

    പെറോട്

  • @abuabubaker1667
    @abuabubaker1667 Před rokem

    എല്ലാ ത്തിനും കഴിവുള്ളത് അള്ളാഹുവിന് മാത്രം .. അള്ളാഹു സഹായിച്ചില്ലങ്കിൽ ...... ഒന്നിനും കഴിയില്ല നിങ്ങൾക്കും നിങ്ങളുടെ പേരോടിനും ഓർ. ്് ത്തോളു..😎

  • @sajirebrahim6979
    @sajirebrahim6979 Před 7 měsíci

    😢😢😢palasthinju vendy ..Parayenda Samayathe...😢😢😢 Yedhaartha Israyeli Chaarenmaare...

  • @abdulrasheedkaruttedatte6947

    മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുഅ്ജിസത്ത് നിഷേധിക്കുന്ന കാര്യത്തിൽ നിങ്ങളും പേരോടും ഒരേ പോലെയാണ്

  • @noufalvallil7321
    @noufalvallil7321 Před rokem

    ഞാൻ നാദാപുരം കാരൻ ആണ് അവിടെ പേരോഡിന് ദീർഘആയുസിന് ആരോഗ്യത്തിന്നും വേണ്ടി ദുഹാ ചെയ്യുക സലഫികൾ ആണ് അവര്ക് അത്രക് ഇഷ്ടമാണ് പേരോഡിനോട് കരണം സലഫികളുടെ ചോദിച്ചാൽ അറിയാം

  • @nishadnashavlog5308
    @nishadnashavlog5308 Před rokem

    പേരോട് ഉസ്താദിനെ മനുഷ്യന്മാരെ ബുദ്ധിയുണ്ടാകാൻ പ്രാർത്ഥിക്കാം പേരോട് ഉസ്താദ് പ്രസംഗം പറ്റും കന്നുകാലികൾക്ക് കേൾക്കാൻ നല്ല രസമായിരിക്കും ഞാൻ പറയുന്നത് മുഴുവൻ വിഡ്ഢിത്തരം ആണ് എന്ന് മനസ്സിലാക്കാനുള്ള വിവരം കൂടി അദ്ദേഹത്തിന് ഇല്ല

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 Před 7 měsíci

    സ്വപ്നത്തിൽ കണ്ട് പറയുന്ന വരിക്കു ശിർക്ക് ചെയ്യുന്ന വരിക്കും
    മറുപടി കൊടുക്കും

  • @muhammedali3964
    @muhammedali3964 Před rokem +10

    കള്ള തെരീക്കത്ത് എന്ന് പറയുമ്പോൾ നല്ലതെരീക്കത്ത് ഉണ്ട് എന്നല്ലേ അത് ജനങ്ങൾക്ക്‌ പറഞ്ഞ് കൊടുക്ക്

    • @rafidilsha6481
      @rafidilsha6481 Před rokem +5

      അത് അവർ പറഞ്ഞു കൊടുക്കൂല കാരണം എന്താണെന്ന് വെച്ചാൽ സംഘടനയിൽ പിന്നെ ആളുണ്ടാവില്ല

    • @user-qd8tx7lm4f
      @user-qd8tx7lm4f Před 7 měsíci +2

      അത് പറയുല

    • @muhammedshafeeq1613
      @muhammedshafeeq1613 Před 7 měsíci +3

      അത് പറഞ്ഞാ കഴിഞ്ഞ് 😂

    • @shameershame5872
      @shameershame5872 Před 4 měsíci +2

      ചോദിച്ചാൽ പറയും ഇപ്പോൾ ഇല്ല eanokea

  • @MADINA_LIFE761
    @MADINA_LIFE761 Před rokem +1

    പേരോട് പേരുള്ള നാടാണ് ഇപ്പൊ 🤍

  • @anwarsadikh9904
    @anwarsadikh9904 Před rokem +6

    മുസ്‌ലിം ലോകം ഒരു ഇമാമില്ലാതെ ഉഴലുമ്പോൾ നിങ്ങൾ പരസ്പരം പുകഴ്ത്തി പറഞ്ഞ് നടക്കി അത് കേൾക്കാൻ കുറേണ്ണം

    • @aburushdanmedia
      @aburushdanmedia Před rokem +3

      ന്നാജ്ജ് ഇമാമായ്ക്കോ

    • @abdusalam9123
      @abdusalam9123 Před rokem +1

      അവർക്ക് ഇമാം ഇല്ല എന്ന് പറയുന്നത് ശരിയല്ല മടവൂർശൈഖ് അവരുടെ ഇമാം ആണ്
      മരിച്ചവരെ ജീവിപ്പിക്കുക എന്ന് തൊഴിലായിരുന്നു അദ്ദേഹം ഇവിടെ
      ചെയ്തു കൊണ്ടിരുന്നത്
      കുട്ടികളില്ലാത്ത സ്ത്രീകൾക്ക് കുട്ടികളെ കൊടുക്കും ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്
      ഭ്രാന്ത് ആയിരുന്നു
      അദ്ദേഹം സത്ത് പോയപ്പോൾ അണികൾക്ക് മുഴു ഭ്രാന്തായി

  • @vineethbabu1477
    @vineethbabu1477 Před rokem +1

    ഈ ശൈക്കുന്ന എന്താണ് 🤔

  • @shajahanki5649
    @shajahanki5649 Před 7 měsíci

    തമ്മിൽ തല്ല് നിർത്താറായില്ലേ,,
    ഉസ്താ ദേ,,,,

  • @basheeraquat8672
    @basheeraquat8672 Před rokem

    DEEN KACHAVADAM....

  • @AbbasAli-be3tc
    @AbbasAli-be3tc Před rokem +2

    പേരോടെന്താ കുറുന്തോട്ടിയോ....
    പ്പോ ചെയ്താനെ പേരോടല്ല മൂലോട്

  • @user-yh1fq4ml4g
    @user-yh1fq4ml4g Před 7 měsíci

    പേരോട് നാദാപുരം സംവാദത്തിൽ ഒരുപാട് പേർക്ക് ഹിദായത്ത് തിന്റെ മാർഗം മനസിലായിആണ് സലഫികൾ പറയുന്ന ആശയംഎന്ന് മനസ്സിലാക്കാൻ സാധിച്ചു قران سنه

  • @abbaschanhal
    @abbaschanhal Před 7 měsíci

    എല്ലാം പറ്റും പക്ചെ തൗഹീദ് ഇല്ല എന്താ ചെയ്യുക

  • @shafeekpk3169
    @shafeekpk3169 Před měsícem

    Basted

  • @faizalct4769
    @faizalct4769 Před rokem +1

    ഖലീലുള്ളാഹി ഇബ്റാഹീം (അ)യുടെ ഉറൂസാണ് മക്കത്ത് നടക്കുന്നതെന്നും ഈ വേരോട് പറഞ്ഞിട്ടുണ്ട് .... കേട്ടിരുന്നോ?

  • @sameer31
    @sameer31 Před rokem +1

    പുല്ലൂക്കര ഉസ്താദ്‌ നട്ട് വളർത്തിയ ഷജറത്തു തോയ്യിബ

  • @FaisalFaisal-pv6ey
    @FaisalFaisal-pv6ey Před 9 měsíci

    Cm വലിയുള്ളാഹി കുത്തുബുൽ ആലമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത പൊന്മള.

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Před 6 měsíci

    പുതിയത് ഉണ്ടാക്കുന്നവർ അല്ലേ പുത്തൻ പ്രസ്ഥാനം അത് ഉണ്ടാക്കുന്നത് ആരാണ്

  • @mhdsvlog2469
    @mhdsvlog2469 Před 5 měsíci

    നമ്മൾക്ക് കുറെ മഹാൻ മാർ ഉണ്ട്‌, മഹാന്മാർ ആണ് നമ്മുടെ ഒരു പരിപാടി. അടുത്ത സൈക്കുന്ന പേരോട് ആണോ അതോ,എല്ലാരും മഹാൻ മാർ ആയാൽ സംഘടന വിഭജിക്കേണ്ടി വരില്ലേ 😄😄

  • @hussainbava558
    @hussainbava558 Před 6 dny

    പേരോടിന് എല്ലാത്തിനും പറ്റും. നല്ല കളവ് പറയാനും പറ്റും

  • @abdulrazaq8648
    @abdulrazaq8648 Před 5 měsíci

    Perod padchonagan pattum enn parayathad Allahu kath