1199പുതുവർഷംതിരുവോണം ഗജകേസരിയോഗവർഷംഉയർച്ചധനം9446141155astrologerthadiyoorkaleshkumar(asianetfame)

Sdílet
Vložit
  • čas přidán 22. 08. 2023
  • #astrology#astrologer#jyothisham#jyothishavidwan#trditional#kerala#malayalam#palolikkavudevi#guruvayoorappan#palanimurugan#mahaganapathi#saraswathi#kodeeswaran#lakshaprabhu#dhanam#templesinkerala#templesinindia#sabarimala#chettikulangara#vadakkankoyikkaltemple#kottakkakathammatemple#sanathanadharma#sathsanga#prection#positivevibs#positivethinking#positivemindset#cristian#muslim#moscs#manapurathujyothisham
    #paitrikam#Cinestars#Actors#Indianfamousmalayalamastrologer#comedy #pooja#Homam#vasthusastram#Manappurathujyothisham#Classicdancers#playbacksingers#palaces#Sports#Dailyastrology#Onlineastrology#Poetries#Temples#Hindusm
    #brilliantastrologer#famousastrologer#manappurathujyothisham#malayalamjyothisham#mahayanthras#modernastrologist
    കോൺസൽറ്റേഷൻ നേരിൽ മാത്രം ശനി ഞായർ അവധി തിങ്കൾ മുതൽ വെള്ളി വരെ 11 മണിക്ക് ശേഷം 5മണി വരെ ബുക്ക്‌ ചെയ്തു വന്നു നേരിൽ കാണാം (Consultation Monday to Friday 11Am to 5Pm )
    9446141155
  • Zábava

Komentáře • 80

  • @sathyagj7246
    @sathyagj7246 Před 7 měsíci +34

    തീരുവോണം എന്നും ദുഃഖങ്ങൾ മാത്രം☺️

  • @user-hb8vl5sx6t
    @user-hb8vl5sx6t Před 9 měsíci +55

    തിരുമേനി തിരുവോണം നക്ഷത്രത്തിൽ ജനിച്ച ഞാൻ ഇതു വരെ സമാധാനം എന്താണെന്നു അറിഞ്ഞിട്ടില്ല ഇനി എന്ന് നന്നാവാൻ

  • @sasikalank8184
    @sasikalank8184 Před 6 měsíci +18

    ഞാനും തിരുവോണം എനിക്ക് ഇന്നുവരെ ജീവിതത്തിൽ സമാധാനം സന്തോഷം ഉണ്ടായിട്ടില്ല

  • @kavithaashok9840
    @kavithaashok9840 Před 8 měsíci +22

    തിരുമേനി നമസ്കാരം
    ഗൗരി തിരു വോണം എപ്പോഴും ടെൻഷൻ തന്നെ

  • @sumayameera
    @sumayameera Před 3 měsíci +4

    ഇപ്പോഴാണ് ഞാൻ ഇതു കാണാൻ ഇടയായത്.
    😢 ശത്രു പക്ഷം ശക്തം വളരെ ശരിയാണ്

  • @prathibhavinod5737
    @prathibhavinod5737 Před 6 měsíci +10

    ഒന്ന് നന്നായി വന്നു എന്ന് വിചാരിക്കുമ്പോൾ അപ്പോൾ അസുഖം വരും. നല്ലത് മാത്രം ചെയ്യാറുള്ളു എന്നിട്ടും വരുന്നത് എല്ലാം അടിപൊളി

    • @s9ka972
      @s9ka972 Před 6 měsíci +1

      അത് തിരുവോണംകാർക്ക് മാത്രമുള്ളതാണ് നാല് അടി വെയ്ക്കുമ്പോ അഞ്ചടി പിന്നോട്ട് പോകും . ഞാനിനി രക്ഷപെടും എന്ന് എനിക്ക് തോന്നുന്നില്ല . എനിക്കങ്ങനെ പ്രതീക്ഷയില്ല .

    • @deepajjohn4867
      @deepajjohn4867 Před 3 měsíci +1

      ഈ പുള്ളിടെ നഷത്രം തിരുവോണം ആണെന്ന് തോന്നുന്നു. എല്ലാ വർഷവും ഇത് തന്നെ പറയും

  • @AnilKumar-tf5ic
    @AnilKumar-tf5ic Před 6 měsíci +8

    ഹാവൂ സമാധാനം ആരും തിരുവോണം നക്ഷത്രത്തിൽ രക്ഷപെട്ടിട്ടില്ല

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 3 měsíci +1

    . തിരുമേനിപ്രായം കുറെയായി ഇസമാധാനം എന്തി ണെന്ന് ജീവിതത്തിൽ അറിഞ്ഞിട്ടില്ല എനി ഇവിടന്നു അങ്ങോട്ടും ഇങ്ങിനെ തന്നെയാണ് അല്ലേ നന്ദിതിരുമേനി നന്ദി നന്ദി നന്ദി🙏🙏🙏

  • @SunitaSunita-cf6pv
    @SunitaSunita-cf6pv Před 11 měsíci +9

    പറയുന്ന കാര്യങ്ങൾ സത്യമാണ് ഒരുപാട് ഒരുപാട് നന്ദി 🙏

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +6

    തിരുമേനി എന്നും ദുഃഖങ്ങൾ മാത്രം

  • @udayank3837
    @udayank3837 Před 11 měsíci +12

    🙏🙏🙏നമസ്കാരം തിരുമേനി തിരുവോണം നക്ഷത്രക്കാർക്ക് എന്നാണ് ഇനി ഒരു നല്ല കാലം തിരുമേനി പറഞ്ഞത് നോക്കുമ്പോൾ 99 ശതമാനം കഷ്ടകാലം തിരുമേനിയുടെ നാൾ ഒന്ന് പറയാമോ

  • @anishajosephanisha1991
    @anishajosephanisha1991 Před 11 měsíci +2

    ഒരു പാട് നന്ദി തിരുമേനി

  • @kaleshkumaraluva247
    @kaleshkumaraluva247 Před 9 měsíci +17

    തിരുമേനി നമസ്കാരം ഈ തിരുവോണം നാളുകാർക്ക് എന്നാണ് ഒരു നല്ല കാലം ഉണ്ടാവില്ലേ

  • @ramanadhankk4727
    @ramanadhankk4727 Před 8 měsíci +5

    ഈ നക്ഷത്ര രഹസ്യ ശരിയെന്ന് തോന്നുന്നു കാരണം പലരും ഒരുപോലെ ഈ ഞാനും😂

  • @DollyDolly4190-xv6mv
    @DollyDolly4190-xv6mv Před 2 měsíci +1

    👍നിങ്ങൾ പ റയു ന്ന് 100/ok ആണ് എന്ന് ദു രി ത് തന്നെ ആണ് 👌

  • @neenavasudevan9381
    @neenavasudevan9381 Před 8 měsíci +3

    Namskaram thirumeni

  • @reenarajsh7097
    @reenarajsh7097 Před 7 měsíci +8

    തിരുമേനി തിരുവോണം എന്നും ദുഃഖം ഉള്ള നാളാണ്

    • @studytablestudywell9200
      @studytablestudywell9200 Před 6 měsíci

      correct perilmathram Thiruvonnam anubhavathil kallakkarkidakam🙏🙏

    • @user-ql1zl3mq6w
      @user-ql1zl3mq6w Před 2 měsíci

      എല്ലാം കറക്റ്റ് ആണ്

    • @user-ql1zl3mq6w
      @user-ql1zl3mq6w Před 2 měsíci

      എന്റെ കാര്യം പറഞ്ഞത് പോലെ

  • @padminick2964
    @padminick2964 Před 8 měsíci +1

    Tirumeni naale neram velukumbolekum Oru kayar edutalo yennu aalochikunnu, manasamadanam kittatha Oru nakshatramaanu

  • @praviprakash5848
    @praviprakash5848 Před 6 měsíci

    Thank you....., ente peru praveen thiruvonam nakshthram.., thanks paranjath nalla kariagal nadakum ennu paranjathinu mathram alla..,nigalude avatharana reethi,i samsaram ithil ninnu kittunna motivation indallo.., athinaanu serikum thanks ..., pine nigalude nakshtravum thiruvonam aanannu thonnunnu ? 😁 Seriyaano?

  • @sudhikkr
    @sudhikkr Před 10 měsíci +16

    അണ്ണാ വല്ലതും നടക്കുമോ.... എവിടെ പരിപാടി അവതരിപ്പിച്ചാലും പൊളിഞ്ഞു പോകുന്ന ഒരു അവസ്ഥയാ ഇപ്പോൾ.... ബന്ധുക്കളും സുഹൃത്തുക്കളും യാതൊരു കാരണം ഇല്ലത്തെ പരോക്ഷ മായി ശത്രുത എന്ന അവസ്ഥയിലാ.... ജോലി സ്ഥലത്തായാലും ജന്മ നാട്ടിലായാലും...😮🤔

    • @user-nw1cq9wm2i
      @user-nw1cq9wm2i Před 9 měsíci +1

      കറക്റ്റ്

    • @ramyamr7854
      @ramyamr7854 Před 8 měsíci +1

      Sathyam

    • @s9ka972
      @s9ka972 Před 6 měsíci +1

      അത് തിരുവോണംകാർക്ക് മാത്രമുള്ളതാണ് നാല് അടി വെയ്ക്കുമ്പോ അഞ്ചടി പിന്നോട്ട് പോകും . ഞാനിനി രക്ഷപെടും എന്ന് എനിക്ക് തോന്നുന്നില്ല . എനിക്കങ്ങനെ പ്രതീക്ഷയില്ല .

  • @jinirajeev813
    @jinirajeev813 Před 7 měsíci +3

    Njn thiruvoam🙏🙏🙏

  • @SHIJIA-fh2ki
    @SHIJIA-fh2ki Před 6 měsíci +1

    Enna thiruvonamkarkku oru nalla kalam varuka

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 10 měsíci +3

    Chenthamarakshan. K. Thiruvonam 🙏

    • @pramodkk-yz2cw
      @pramodkk-yz2cw Před 9 měsíci

      ഇയാൾ നല്ല നടൻ ആണ്

  • @sobhasampath1365
    @sobhasampath1365 Před 7 měsíci +2

    🙏🏻

  • @sudevramachandran1475
    @sudevramachandran1475 Před měsícem

    തീരുവോണം എന്നും ദുഃഖങ്ങൾ മാത്രം

  • @remyajoseph3786
    @remyajoseph3786 Před 11 měsíci +2

    Avittam

  • @akshainm
    @akshainm Před 7 měsíci +6

    ഇനി വഴിപാടായിട്ട് തീ കൊളുത്തി കത്തിക്കൽ കൂടിയേ ചെയ്യാനുള്ളൂ പരിഹാരം ആയിട്ട്

  • @SHIJIA-fh2ki
    @SHIJIA-fh2ki Před 6 měsíci

    Enikku thiruvonam,e janmam oru nalla kalam varum nnulla viswasam enikku e janmam illa,maduthu,

  • @ritwikgaming6282
    @ritwikgaming6282 Před 6 měsíci

    തിരുവോണം 🙏

  • @naseemakvv7716
    @naseemakvv7716 Před 11 měsíci +2

    Sir pooruruttathi falam parayamo plz

  • @SUNILKUMAR-cx1qp
    @SUNILKUMAR-cx1qp Před 3 měsíci

    ❤❤❤

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +3

    തീരുമേനി ജീവിതത്തിൽ എന്നും ദു:ഖങ്ങൾ മാത്രമേ ഉള്ളു

  • @AnilKumar-tf5ic
    @AnilKumar-tf5ic Před 6 měsíci +3

    തിരുവോണം നാൾ മാറ്റി വേറെയാക്കാൻ പറ്റുമോ ആവോ
    പറ്റില്ലല്ലേ????

  • @surendranpalliyadi6949
    @surendranpalliyadi6949 Před 5 měsíci

    എന്റെ നാൾ മകരത്തിലെ തിരുവോണം ആണ് എന്റെ ഭാര്യയുടെ നാൾ മകരത്തിലെ മൂലം ആണ് ഭാര്യ മരിച്ചിട്ട് 62ദിവസം ആയി എനിക്കോ എന്റെ കുടുംബത്തിന് എന്തെങ്കിലും തോഷം ഉണ്ടോ തിരുമേനി ഉടൻ മറുപടി തരും എന്ന് വിശ്വസിക്കുന്നു

  • @chekavar8733
    @chekavar8733 Před 6 měsíci +1

    ഞാൻ തിരുവോണം ഇതുവരെ ജീവിതം ഗുരുവായൂർ ൽഅപ്പന്റെ സംരക്ഷണത്തിൽ അധികം ദുഖവും ഇല്ല അധികം സന്തോഷവും ഇല്ല ,life balanced ആയി പോകുന്നു..ഹരേ കൃഷ്ണ.😊

  • @sreelekha6220
    @sreelekha6220 Před 6 měsíci

    Thirumeniku entho oru matam pole
    Thiruvonam ennum dhukham anu thirumeni

  • @user-sd2gk4cj2r
    @user-sd2gk4cj2r Před 6 měsíci

    ബീന തിരുവോണം 6.8, 1971 വിവേക് തിരുവാതിര 21.8.1995 ഗോകുൽ ഭരണി 4.1.1993

  • @kaleshkumaraluva247
    @kaleshkumaraluva247 Před 7 měsíci

    കലേഷ് തിരുവോണം

  • @zainudheenmaanu4084
    @zainudheenmaanu4084 Před 7 měsíci

    എവിടെലും പോകാനുണ്ടോ ?
    ആരേലും പുറത്ത് കാത്ത് നിൽക്കുന്നുണ്ടോ?
    ഇടക്കിടെ ഇടത് ഭാഗത്തേക്ക് നോക്കുന്നു.
    സംസാരത്തിന് സ്പീഡും ...

  • @user-dp1zc3ub2s
    @user-dp1zc3ub2s Před 7 měsíci +1

    2024 ഫലം എന്നാണ് ഇടുന്നത്

  • @LelithaVijayan
    @LelithaVijayan Před 2 měsíci

    ഞാനും തിരുവോണം ആണ്. എനിക്ക് ഒരു ഗുണവു o ഉണ്ടായിട്ടില്ല

  • @user-pd5ik6ir5f
    @user-pd5ik6ir5f Před 7 měsíci +1

    ബാബുരാജ് തിരുവോണം. 16.5, 1969 ഭയങ്കര ബുദ്ധീ മുട്ടാണ് നോക്കണം🙏🙏🙏🙏

  • @LelithaVijayan
    @LelithaVijayan Před 2 měsíci

    5:18 5:19

  • @sasidharandk7497
    @sasidharandk7497 Před 11 dny

    സാറെ ശത്രുത എന്ന് പറഞ്ഞാൽ ഞാൻ അറിയാതെ മൂലത്തിൽ കൂടെ കൈ ഇട്ട് സാധനത്തിൽ പിടിച്ച് കേസ്സ്

  • @anoopmattathil4191
    @anoopmattathil4191 Před 6 měsíci +1

    എന്നും ദുഃഖങ്ങൾ മാത്രം

  • @girijats-zj6sh
    @girijats-zj6sh Před 6 měsíci

    ഞാനും തിരുവോണം.സമാധാനം ഉണ്ടായിട്ടില്ല.ഒന്ന് തീരുബോ വേറൊന്ന് എന്ന് തുടങ്ങീഎന്നുംപ്രശ്നങ്ങള്‍തന്നെ.

    • @s9ka972
      @s9ka972 Před 6 měsíci

      അത് തിരുവോണംകാർക്ക് മാത്രമുള്ളതാണ് നാല് അടി വെയ്ക്കുമ്പോ അഞ്ചടി പിന്നോട്ട് പോകും . ഞാനിനി രക്ഷപെടും എന്ന് എനിക്ക് തോന്നുന്നില്ല . എനിക്കങ്ങനെ പ്രതീക്ഷയില്ല .

  • @karthikarthik3843
    @karthikarthik3843 Před 6 měsíci

    തിരുമേനി അനുഭവിക്കാൻ ഒന്നു വില്ല😢

    • @s9ka972
      @s9ka972 Před 6 měsíci

      അത് തിരുവോണംകാർക്ക് മാത്രമുള്ളതാണ് നാല് അടി വെയ്ക്കുമ്പോ അഞ്ചടി പിന്നോട്ട് പോകും . ഞാനിനി രക്ഷപെടും എന്ന് എനിക്ക് തോന്നുന്നില്ല . എനിക്കങ്ങനെ പ്രതീക്ഷയില്ല .

  • @SushilKumar-eg1ny
    @SushilKumar-eg1ny Před 7 měsíci +1

    Valare mosam star

  • @SanthoshPv-oq8qw
    @SanthoshPv-oq8qw Před 2 měsíci

    തിരുവോണം നക്ഷത്രക്കാർക്ക് വളരെ മോശം പരാജയം കടത്തോട് കടം

  • @AntonyJoseph-bk1fp
    @AntonyJoseph-bk1fp Před 4 měsíci

    സാർ വേണ്ട കേട്ടോ. ബോർ ആകുന്നു

  • @chandlites6393
    @chandlites6393 Před 7 měsíci

    You don't know anything goaway

  • @user-pd5ik6ir5f
    @user-pd5ik6ir5f Před 7 měsíci +1

    തിരുമേനി എന്റെ നക്ഷത്ര o തിരുവോണം ബാബുരാജ് തിരുവോണം 16.5.1969 . ഭയങ്ക

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +3

    തീരുമേനി ജീവിതത്തിൽ എന്നും ദു:ഖങ്ങൾ മാത്രമേ ഉള്ളു

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +2

    തീരുമേനി ജീവിതത്തിൽ എന്നും ദു:ഖങ്ങൾ മാത്രമേ ഉള്ളു

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +2

    തീരുമേനി ജീവിതത്തിൽ എന്നും ദു:ഖങ്ങൾ മാത്രമേ ഉള്ളു

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +1

    തീരുമേനി ജീവിതത്തിൽ എന്നും ദു:ഖങ്ങൾ മാത്രമേ ഉള്ളു

  • @user-kg7fo8gm1f
    @user-kg7fo8gm1f Před 6 měsíci +1

    തീരുമേനി ജീവിതത്തിൽ എന്നും ദു:ഖങ്ങൾ മാത്രമേ ഉള്ളു