Komentáře •

  • @shiju6396
    @shiju6396 Před rokem +319

    DYFI.. അതാരാ.. പോകാൻ പറ... 🤣🤣🤣

  • @sreejith.k2176
    @sreejith.k2176 Před rokem +582

    റിപ്പോർട്ടർമാർ ഏതു ചാനലിന്റെ ആയാലും മര്യാദക്ക് പെരുമാറാനും ചോദ്യം ചോദിക്കാനും ആദ്യം പഠിക്കണം....

    • @abdullatp8594
      @abdullatp8594 Před rokem

      പോടാ മൈരേ

    • @shajisjshajisj8773
      @shajisjshajisj8773 Před rokem

      ഈ പന്നനോടൊക്കെ ചോദിക്കാൻ ഇനിയെന്നാ പഠിക്കാനാ ...ഞ്യാനും ചാണകം നീയും ചാണകം ഓൾ ഫാൾ ഇന്റു ചാണകം ...ബ്ലഡി ഉടായിപ്സ് കപടദേശീയതയുടെ ഉൽപ്പന്നം ഷിറ്റ് ശശി😆😆😆

    • @travelwithme3680
      @travelwithme3680 Před rokem +5

      ഒന്ന് പോടേയ് 😂

    • @rageeshrageeshkp7606
      @rageeshrageeshkp7606 Před rokem

      ​@Visakh Mukundan പോടാ മൈര് നിന്റെ ഉസ്താദ് വരും

    • @Mr.misteryguy
      @Mr.misteryguy Před rokem +3

      Malam TV ayalum

  • @amalpradeep483
    @amalpradeep483 Před rokem +380

    "DYFI ആര് , പോവാൻ പറ" , അത് കലക്കി 😂❤

    • @Xavier_6433
      @Xavier_6433 Před rokem

      എടാ മൈരേ... Dyfi എന്നൊരു സംഭവം അയാൾക്ക് അറിയാമല്ലോ.. അല്ലാതെ ആർക്കും വേണ്ടാത്ത പാർട്ടി പോലെ അല്ല ഇത്..

    • @sunnykuriakose2494
      @sunnykuriakose2494 Před rokem +4

      എന്ത് കലക്കി

    • @sunilkumarc9081
      @sunilkumarc9081 Před rokem

      ​@@sunnykuriakose2494 താങ്കൾക്ക് കുരു പൊട്ടുന്നുണ്ടോ.....

    • @humblemedia2333
      @humblemedia2333 Před rokem +3

      0/140 bjp

    • @kthithesh
      @kthithesh Před rokem +8

      ​@@humblemedia2333 നമുക്ക് കേരളത്തിന്‌ പുറത്തോട്ട് ഒന്നു പോയാലോ മുഖം മൂടി ഇട്ടവനെ....

  • @user-rx2ri3md2t
    @user-rx2ri3md2t Před rokem +574

    എന്ത് Dyഎപ്പയി ??😅പിണുവിന്റെ നേരെ നിന്ന് ഒരു ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്തവൻമാരാണ് പ്രധാനമന്ത്രിയോട് 100 ചോദ്യം ചോദിക്കാൻ പോകുന്നത്😅😅😅

  • @RatheeshBendichal-lj9wj
    @RatheeshBendichal-lj9wj Před rokem +108

    Dyfi ആര് ഇവൻ മാര്😂😂😂

  • @vishnuv2734
    @vishnuv2734 Před rokem +648

    കേരളത്തിലെ ജനങ്ങൾക്ക് cm ന്റെ അടുത്ത് ഒരു ചോദ്യം പോലും ചോദിക്കാൻ ഇല്ല.. എല്ലാവർക്കും മതിയായിട്ടുണ്ട്.. ഒന്ന് ഇറങ്ങി പോയി തന്നാൽ വല്യ ഉപകാരം!

    • @shiyadvp6231
      @shiyadvp6231 Před rokem +35

      Chodyam chodichal nannayi utharam parayunna alanallo modhi Annan 😂

    • @rockeygamings7425
      @rockeygamings7425 Před rokem +9

      ​@@shiyadvp6231 yes monu...

    • @atulmohana7700
      @atulmohana7700 Před rokem +36

      @@shiyadvp6231 madrasa pottan

    • @Han-nd4ef
      @Han-nd4ef Před rokem +24

      ​@@rockeygamings7425 pakshe aaru ചോദിക്കണം എന്ന് മോഡി തീരുമാനിക്കും lle😂

    • @mindorbs1628
      @mindorbs1628 Před rokem +7

      CM, PM enthanennu arayathore ippozhum undalle

  • @Janyamol_123
    @Janyamol_123 Před rokem +148

    അവസാനത്തെ dialogue പൊളിച്ചു ❤️

    • @lucier360
      @lucier360 Před rokem +1

      👍🥰

    • @LoneOldMonk
      @LoneOldMonk Před rokem

      Yuvam debate um polichu...etra chodyathina pm repky cheytate

    • @sharanrj3760
      @sharanrj3760 Před 7 měsíci

      dyfi araa aaaa 😂😂😂😂

  • @akhilaakhila9016
    @akhilaakhila9016 Před rokem +500

    അതേതായാലും പൊളിച്ചു 🔥🔥DYFI ആരാ പോകാൻ പറ 😂😂.... സുരേഷ് ഗോപി സാർ 💪💪👏👏👏🔥🔥🔥🔥🔥

    • @srithikaraju107
      @srithikaraju107 Před rokem +14

      ഞാൻ ഇങ്ങോട്ട് എടുക്കുവ, എനിക്ക് തരണം

    • @mrvs7307
      @mrvs7307 Před rokem +7

      പ്പൊ 'പുല്ലെ:?

    • @srithikaraju107
      @srithikaraju107 Před rokem

      @@ForThepeoples.
      നിന്റെ തള്ള വരും, വിളിക്.

    • @blessonphilip001
      @blessonphilip001 Před rokem

      Aadyam Ivan evide ninnelum onnu jayichu kaanikku ennittu dialogue para .. ooolaaa Gopi

    • @nani.c5086
      @nani.c5086 Před rokem +13

      ഭാരചന്ദ്രൻ ips ആണെന്ന ഇയാളെ വിചാരം 😂

  • @sreeharinair4827
    @sreeharinair4827 Před rokem +816

    സുരേഷ് ഗോപി ചേട്ടന്റെ ആ ഡയലോഗ് കലക്കി.. എന്തോ DYFI എന്നു കേൾക്കുമ്പോൾ ഓർമ വരുന്നത് നമ്മുടെ ലുട്ടാപ്പി റഹീമിനെയാണ്...

    • @vivekv5127
      @vivekv5127 Před rokem +61

      Ennu adima Gopi fan. Onnu poyeda. Sanghis are like jokers in Kerala

    • @Bcompany-x7f
      @Bcompany-x7f Před rokem +31

      Njangakkokke veshannappo food konduthanna DYFIye aahn❤

    • @Parakkumpappan-x8e
      @Parakkumpappan-x8e Před rokem

      ​@@vivekv5127 aanel oomp thayoli

    • @sreejiths6229
      @sreejiths6229 Před rokem +70

      ​@@vivekv5127 mone..vijayanum adimakammikalum aanu ettavum nalla komalikal.. 😂😂

    • @sreejiths6229
      @sreejiths6229 Před rokem +14

      ​@@Bcompany-x7f vaykkariyidunna dyfi

  • @jabirmullungal1254
    @jabirmullungal1254 Před rokem +8

    വന്ദേ ഭാരത് ട്രെയിൻ നാടിനു ആവശ്യം ആണ്.. പുരോഗതി ആര് കൊണ്ടുവന്നാലും അംഗീകരിക്കണം.. അതിൽ രാഷ്ട്രീയം നോക്കരുത്

  • @RajKumar-vw2cb
    @RajKumar-vw2cb Před rokem +204

    Dyfi aaaru...aa dialogue kalakki sureshetta .. full support 🎉

    • @muhammedsuhail8474
      @muhammedsuhail8474 Před rokem

      സങ്കി കുട്ടികൾ ഇനി 8 നിലയിൽ പൊട്ടും

  • @user-nm5lz4mm8k
    @user-nm5lz4mm8k Před rokem +127

    അപമാനിച്ച് കഴിഞ്ഞ പോയിക്കോട്ടേ
    എന്ന് D Y F I ✍️

  • @Geopan84
    @Geopan84 Před rokem +616

    The patience he showed is appreciated 1:08.

    • @rockeygamings7425
      @rockeygamings7425 Před rokem +19

      Mass ❤

    • @vineethgn8028
      @vineethgn8028 Před rokem +8

    • @FMTrades
      @FMTrades Před rokem +1

      കിട്ടിയേനെ ഒരെണം. അവന്റെ കോപ്പിലെ ചോദ്യം. പിണറായുടെ അടുത്ത് പൂച്ചകൾ. മാധ്യമ ആവിഷ്കാരം 😡

    • @NavasIndia
      @NavasIndia Před rokem +17

      വോട്ടിനു വേണ്ടിയാണോ മോഡി വരുന്നേ എന്ന് ചോദിച്ചതിൽ ക്ഷമിക്കേണ്ടതായൊന്നും ഇല്ല മിത്രമേ, ഗോപിയണ്ണന് ആ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ ഒന്ന് ആലോചിച്ചു പോയതാണ് 😂

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem

      @@NavasIndia ആണോ കുണ്ടാ..? ഒന്ന് കരഞ്ഞാളാ.. 😁

  • @Usb616
    @Usb616 Před rokem +51

    ഗോപി ചോദിച്ചു 🤣🤣🤣അതിനു മാത്രം മറുപടി പറഞ്ഞു 🤣🤣🤣ബാക്കി എല്ലാം 🥰🥰🥰🥰

  • @nannubawa1357
    @nannubawa1357 Před rokem +39

    അത് കലക്കി SG❤️

  • @jithinv3843
    @jithinv3843 Před rokem +366

    Dyfi ആരാ പോകാൻ പറ.... സുരേഷ് ഗോപി പ്വോളിച്ചു......

    • @abdhullaabdhu7161
      @abdhullaabdhu7161 Před rokem +4

      Entha.poli.Alley.trichur.ingh.Edutha.poley.ley.

    • @rajeevraajeev5369
      @rajeevraajeev5369 Před rokem +4

      ഇവനാരാ 🤣🤣🤣

    • @manvv4733
      @manvv4733 Před rokem +10

      അന്ന് ഞാൻ ഒരു D Y F I കാരനായിരുന്നു പിന്നെ ഞാൻ ഒരു കോണ്ഗ്രസ്കാരനായിരുന്നു ഇന്ന് എനിക്ക് തുട്ട് അധികം കിട്ടിയപ്പോ പൂ.,,,,,,,കാരനായി

    • @FirosNadapuramofficial
      @FirosNadapuramofficial Před rokem

      ഭയങ്കര പൊളി 😂😂😂

    • @anoopkt8978
      @anoopkt8978 Před rokem

      manathu. .

  • @sreerag3354
    @sreerag3354 Před rokem +119

    DYFI യോ അതെന്തുവാ? കട്ജൂ ചോദിച്ച ചോദ്യം

    • @shanidkdr5849
      @shanidkdr5849 Před rokem +1

      Ottukaar aarennu chodhicha aarum parayum ariyum bjp aanennu

    • @user-yk7dk6ts7s
      @user-yk7dk6ts7s Před rokem +4

      ​@@shanidkdr5849 ആരും പറയില്ല കമ്മി കള് പറയും 😂...
      അവർക്ക് അതൊക്കെ അല്ലേ പറ്റൂ...😂

  • @sajeesh7817
    @sajeesh7817 Před rokem +5

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് ഇഷ്ടപെട്ടു "difi ആര പോവൻ പറ"😂

  • @vivekviswanath5060
    @vivekviswanath5060 Před rokem +6

    "DYFI ആരാ? പോവാൻ പറ" 😂Mass🔥

  • @jitto2829
    @jitto2829 Před rokem +683

    SDPI യുടെ സഖ്യകക്ഷി ആണ് ഡിവൈഎഫ്ഐ🔥🔥🔥💚💚💚♥️♥️♥️

    • @shinasshahul2322
      @shinasshahul2322 Před rokem

      ഹമ്പട കള്ളാ സണ്ണികുട്ടാ... നീ കണ്ട് പിടിച്ചു കളഞ്ഞല്ലോ 🤣🤣🤣

    • @dv9096d
      @dv9096d Před rokem +70

      Epol sudapikal yellam dyfi aayi post edunu😂

    • @rashirash1303
      @rashirash1303 Před rokem

      ഒന്നു പോട് മൈരേ

    • @shanidkdr5849
      @shanidkdr5849 Před rokem +13

      Ennu ottukaar😂bjp ye kond oru thengham rajyath cheydhitilla😂

    • @jitto2829
      @jitto2829 Před rokem

      @@shanidkdr5849 ഇന്ത്യയെ വിഭാജിച്ച. മുസ്‌ലിം ലീഗിൻ്റെ ആളുകൾ ആണോ രാജ്യസ്നേഹികൾ?????.....മലപ്പുറം അടുത്തത് വരുന്നു

  • @FACTSBYSHAHIN
    @FACTSBYSHAHIN Před rokem +140

    സുരേഷ് ഗോപി ❤️

  • @roshi2551
    @roshi2551 Před rokem +4

    ഇവൻ ഇവന്റെ വില വെറുതെ കളയുകയാ

  • @blackpearl7271
    @blackpearl7271 Před rokem +172

    ലഹരികടത്ത്,സ്വർണ്ണകടത്ത്,തട്ടിക്കൊണ്ടു പോകൽ,കുളിസീൻ പിടുത്തം തൊട്ട് സകല ക്രിമിനൽ പ്രവർത്തനങ്ങളും ചെയ്യുന്ന ഇത്രേം ഫേമസ് ആയ DYFIയെ താൻ അറിയില്ലേ

    • @akhilzinget6915
      @akhilzinget6915 Před rokem +6

      😂😂😂

    • @shoevaakar
      @shoevaakar Před rokem +9

      ശാഖ വർഗീയ ബിസ്മയങ്ങൾ ആരാണ് എന്ന് ശാഖ വർഗീയ ബിസ്മയങ്ങൾ അല്ലാത്ത വിദ്യാഭ്യാസം ഉള്ള വിവരം ഉള്ള ആൾകാരോട് ചോദിച്ചാൽ പറയും
      അതല്ലേ ഇവിടെ ശബരിമല സംരക്ഷണം ഞങ്ങളിലൂടെ എന്ന് പറഞ്ഞ് കരഞ്ഞിട്ടും കപട ശാഖ വർഗീയ ബിസ്മയങ്ങൾ അല്ലാത്ത യഥാർത്ഥ ഹൈന്ദവർ പ്രേതേകിച് ഹൈന്ദവ സ്ത്രീകൾ കമ്യൂണിസ്റ്റിനും കോൺഗ്രസ്സിനും വോട്ട് കുത്തിയത്

    • @user-yk7dk6ts7s
      @user-yk7dk6ts7s Před rokem

      😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s Před rokem

      ​@@shoevaakar കമ്മ്യൂണിസ്റ്റ് നു കുത്തി എന്നോ?? എന്നിട്ട് ആണോ മലരേ 1 സീറ്റിൽ മാത്രം ഒതുങ്ങി പോയത്...
      പിന്നെ അന്നു പല മണ്ഡലങ്ങളിലും bjp- Congress നിസാര വോട്ടിനായിരുന്ന് ലീഡ്....

    • @killadi810
      @killadi810 Před rokem +1

      💯 correct 🤣🤣bjp pinne edakku gas petrol Vila kuttunnullo athu kondu kuzhappam ella 🤣🤣🤣🤣🤣

  • @arjunk794
    @arjunk794 Před rokem +347

    Dyfi ഓക്കേ ആരാ...... 😃😃😃😃😃😃😃 😜😜😜😜😜😜😜😜😜😜 സുരേഷേട്ടൻ കലക്കി...... എല്ലാം വ്യക്തമായു സൗമ്യമായും അദ്ദേഹം ഉത്തരം കൊടുത്തു.... അദ്ദേഹം പറഞ്ഞ പോലെ തന്നെയാണ് ഇന്ന് നടന്ന ചടങ്ങുകൾ മൊത്തം നടന്നതും

    • @anujaa.s3534
      @anujaa.s3534 Před rokem

      സുരേഷ നീയോ നിൻ്റെ തന്തയോ എടുത്താൽ പൊങ്ങില്ല ആതാന്ന് dyfi

    • @nishadiritty5876
      @nishadiritty5876 Před rokem +2

      Pooo mname

    • @roopeshnc2555
      @roopeshnc2555 Před rokem +2

      Keralathile. Chunkil chora ullavar. DYFI

    • @wanderlust827
      @wanderlust827 Před rokem

      😄😄😄

    • @user-hh5hs3zr5b
      @user-hh5hs3zr5b Před rokem +1

      Dyfi has more influence than suresh gopi, thats a fact( I'm not a cpm or dyfi fan )

  • @sugusugu8102
    @sugusugu8102 Před rokem +22

    Sir Adipoli👍 👏👏👏👏👏👏🙏🙏🙏

  • @akhilsudhinam
    @akhilsudhinam Před rokem +112

    കമ്യൂണിസ്റ്റ് dyfi എന്നൊക്കെ കേൾക്കുമ്പോൾ ഒരു ആവേശവും ബഹുമാനമൊക്കെ ഉണ്ടായിരുന്നു ചെറുപ്പത്തിൽ ഇപ്പോൾ അതെല്ലാം പോയി ആ പാർട്ടിക്കാർ തന്നെ തുലച്ചു

    • @Essra310
      @Essra310 Před rokem +5

      Crrct 👍

    • @sachinsenora2823
      @sachinsenora2823 Před rokem

      ഇപ്പൊ നിനക്ക് സ്വയം ഭോഗൻ എന്ന് പറഞ്ഞാൽ ആയിരിക്കും അഭിമാനം ഒഞ്ഞ് പോയെടാ ചാണക പുണ്ട മോനെ

    • @petervarghese2169
      @petervarghese2169 Před rokem

      വളരെ ശരി. പാർട്ടി അവർക്ക് ജീവിക്കാൻ മാത്രം.

    • @jjjjjj9424
      @jjjjjj9424 Před rokem

      Correct

    • @kannankollam1711
      @kannankollam1711 Před rokem

      അത് നിനക്ക് ആരെങ്കിലും ഞങ്ങൾ അങ്ങനെയല്ല സഖാക്കളുടെ മനസ്സിൽ എന്നും DYFI എന്നും ഒരു വികാരമാണ് പിന്നെ പോലുള്ളവരാണ് മനസ്സിലാവില്ല ആവണമെങ്കിൽ നീയൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആവണം നീ വെറും പഴം

  • @rajeeshrajeesh6399
    @rajeeshrajeesh6399 Před rokem +85

    പിണറായിയുടെ ഭരണം സഹിച്ചു പാർട്ടിയിൽ നിൽക്കുന്നവരെ സമ്മതിക്കണം

    • @VISHNU.SKZ666
      @VISHNU.SKZ666 Před rokem +6

      ENNU SANGI FUNDAA 🖕🖕🤣

    • @ameerkv8581
      @ameerkv8581 Před rokem

      ഇവിടെ ചാണകം ഭരിക്കണമായിരിക്കും 😍

    • @adnx6039
      @adnx6039 Před rokem +1

      @@VISHNU.SKZ666 Adima kammi 😂🙏🏻

    • @rajeeshraji2587
      @rajeeshraji2587 Před rokem

      ​@@adnx6039 ഷൂ നക്കിയ നായിന്റെ മക്കൾ

    • @rajeeshrajeesh6399
      @rajeeshrajeesh6399 Před rokem

      @@VISHNU.SKZ666 താനൊക്കെ കേരളത്തിന്റെ ക്യാൻസർ ആണ്

  • @perumalasokan9960
    @perumalasokan9960 Před rokem +326

    DYFI എന്നു പറഞ്ഞാൽ മഹാ സംഭവമാണ് എന്നാണ് അന്തംകമ്മി കളുടെ വിചാരം.
    കേരളം വിട്ടു കഴിഞ്ഞാൽ ഇതെന്തു സംഗതി ആണെന്നുപോലും പലർക്കും അറിയില്ല. SG കൊടുത്ത മറുപടി ഉഗ്രൻ

    • @PraveenVarsha-ey7gr
      @PraveenVarsha-ey7gr Před rokem +41

      കേരളത്തിൽ ബിജെപി പോലെ അല്ലെ 🤣🤣🤣

    • @moidup9272
      @moidup9272 Před rokem +20

      പക്ഷെ കേരളം എന്നാൽ ലോകം മുഴുവനും അറിയും,

    • @haristhayyil3765
      @haristhayyil3765 Před rokem +23

      നിന്റെ വിജാരം BJP വല്യ സംഭംവം ആണ് എന്നോ ?😂😂🎉

    • @haristhayyil3765
      @haristhayyil3765 Před rokem +7

      സിനിമ കണ്ടാൽ ഗോപി -😅😅

    • @Xavier_6433
      @Xavier_6433 Před rokem

      അതുപോലെ തന്നെ ബിജെപി എന്ന് പറഞ്ഞാൽ തീട്ടം വാരി എറിയുന്ന സംഘികൾക്കും...

  • @anumolanu1998
    @anumolanu1998 Před rokem +78

    SG ❤

  • @shyamprakash5326
    @shyamprakash5326 Před rokem +72

    SG❤❤

  • @binujsomasundaran8604
    @binujsomasundaran8604 Před rokem +5

    ഷൂ നക്കി കിട്ടിയ സ്ഥാനങ്ങൾ ഉള്ള ഷിറ്റ് ഗോപിക്ക് dyfi എന്ന പ്രസ്ഥാനത്തെ പറ്റി പറയാൻ എന്താണ് യോഗ്യത....

    • @arstudio3454
      @arstudio3454 Před 8 měsíci

      ,എടാ,മുറി,അണഡികളുട, ഇപ്പോഴും, നക്കി കൊടുക്കലാണ്, നിൻെറ, ഒക്കെ,പണി, വോട്ട്, കിട്ടാൻ,മുറിയൻമാരുടെ, വോട്ട്, കിട്ടാൻ

    • @vipinvijayan9088
      @vipinvijayan9088 Před měsícem

      പെണ്ണുങ്ങളെ കെട്ടിത്തൂക്കുന്ന കഞ്ചാവ് പ്രസ്ഥാനം സിഫി 🙏🙏🙏

  • @indian-fe6xu
    @indian-fe6xu Před rokem +46

    സുരേഷേട്ടൻ കലക്കി

  • @shyamKumar-wv3tm
    @shyamKumar-wv3tm Před rokem +33

    😂😂😂😂😂 അത് സൂപ്പർ മറുപടി

  • @ronaldregan1
    @ronaldregan1 Před rokem +302

    All VIPs and VVIPs in my college 🥺
    Proud Heartian 😍❤

  • @johnydepp7600
    @johnydepp7600 Před rokem +109

    DYFI verum 🔥ട്ടങ്ങൾ

  • @sandeepms675
    @sandeepms675 Před rokem +2

    സൂപ്പർ

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +26

    കണ്ണൂർ എടുക്കും... 😂😭

    • @thomasjohn32
      @thomasjohn32 Před rokem

      ആ തീട്ട ജില്ലാ ആർക്കു വേണം 😂.. ആ ഉള്ളതു പിണറായിയെ പോലെ കുറെ fraud കൾ

    • @nikhilnikhil5060
      @nikhilnikhil5060 Před rokem +8

      2024 edukum 😂karaym apolum

  • @rinilallakkan1422
    @rinilallakkan1422 Před rokem +54

    Super sir❤

  • @KKde1no
    @KKde1no Před rokem +11

    Annante mass dialogue 😂😂

  • @Canter987
    @Canter987 Před rokem +9

    ഡിവൈഎഫ്ഐ ആരെന്ന് 99 സീറ്റ് ഓർത്താൽ മതി😅😅😅😅

    • @ancy__
      @ancy__ Před rokem

      Poooooodaaaaa

    • @user-sw5gi2ez4h
      @user-sw5gi2ez4h Před rokem

      𝚊𝚍𝚒𝚖𝚊 𝚌𝚑𝚊𝚊𝚝𝚑𝚊𝚗

    • @Canter987
      @Canter987 Před rokem

      1seat ullath zero aakiyath DYFI aanu

  • @sreenathloveliness211
    @sreenathloveliness211 Před rokem +8

    ചോദ്യത്തിന് ഉത്തരം കിട്ടിയില്ല 😂

  • @syamrnath2181
    @syamrnath2181 Před rokem +11

    ഉറപ്പ് വേണം, മുഖത്ത് നോക്കി ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ അത് ഗോപി ആയാലും ഏത് അവൻ ആയാലും

    • @adnx6039
      @adnx6039 Před rokem

      ninkokke LDF cheyyunna thettukale chodhyam cheyyan dairyam undo ? chumma konakkathe mone 😂
      Modiyod 1000 chodhyam choikkum enn parayunna antham kammikal enthe mukyanod oru chodhyam chodhikkunilla ? kona kona kona 😂😂

    • @adnx6039
      @adnx6039 Před rokem

      Nyan oru partiyudeyum aal alla but Modiyod ( PM ) chodhikkan dairyamulla valukal enthe CM inod onnum chodhikkathe ayal cheyyunnath ellam vedhavakyam enn paranju kuninj nilkunnu ? Common doubt .

  • @nachu3885
    @nachu3885 Před rokem +4

    കൊള്ളാം കൊല്ലത്തു ഉള്ള ഇവൻ തൃശ്ശൂർ വന്നു നിരങ്ങുന്നത് പിന്നെ എന്തിനാ

  • @Rdz_dream
    @Rdz_dream Před rokem +3

    അതിപ്പോ ആരായാലും ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടം അല്ലല്ലോ

  • @balakrishnannairvn2324
    @balakrishnannairvn2324 Před rokem +4

    ഇവൻ ആരു. ഇവനോട് പോകാൻ പറ. ത്രിശൂർ എടുക്കാൻ നോക്കിയിട്ട് നട്ടെല്ല് ഒടിഞ്ഞവനോട് പോകാൻ പറ.

  • @user-lb3mt9ld9p
    @user-lb3mt9ld9p Před rokem +225

    സുരേഷ് ഗോപി ❤️❤️😍👍

    • @udayandeepthi9695
      @udayandeepthi9695 Před rokem +1

      😂😂😂💪💪💪💪💪🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩💕💕💕❤❤❤❤❤❤❤❤

    • @shajisjshajisj8773
      @shajisjshajisj8773 Před rokem +3

      ഷിറ്റു കോവി...

  • @suresh-pe3wx
    @suresh-pe3wx Před rokem +36

    SuReShGoPi👍👏🏻🙏😎🇮🇳🌹🎆🎇

  • @bijuthomas9967
    @bijuthomas9967 Před rokem +21

    DYFI = SDPI now Hindus 🕉 and Christians ✝️ understands 👌

    • @HumanityOReligion
      @HumanityOReligion Před rokem

      💯

    • @msq313.......
      @msq313....... Před rokem

      kurishe veetle kayarumbil atoyaam
      pine Muslims soudi arabiya
      avidutte niyamam adan islam
      adam Muslims FOLLOW cheyyunad
      ellavarkum tulya needi
      ellavareyum snehikan padipkunnu
      sangiyudey swabavam choriyalan
      manasilakan gandijiye konna teaman

    • @ALEXANDER-es4sf
      @ALEXANDER-es4sf Před rokem

      Only Hindus🔥 not Rice bags 🤮

  • @nissybali6621
    @nissybali6621 Před rokem +3

    വിശ്വസിച്ചു വോട്ടിനല്ലെന്നു 🤣🤣🤣🤣🤣

  • @mpstore.pallipadimkdkutty6249

    എല്ലായിടത്തും പ്രതിഷേധം തുടങ്ങി 😂

  • @adarsh.9415
    @adarsh.9415 Před rokem +2

    എന്റെ പടച്ചോനെ ഞമ്മൾ എങ്ങനെ ഇത് സഹിക്കും 😂

  • @nikhilnikhil5060
    @nikhilnikhil5060 Před rokem +162

    Suresh Gopi ❤

  • @stranger2664
    @stranger2664 Před rokem +116

    All the best suresh gopi sir ..🔥🔥❤️

    • @muhammedsuhail8474
      @muhammedsuhail8474 Před rokem +2

      എന്തിന്

    • @jacobjacob6334
      @jacobjacob6334 Před rokem

      ​@@muhammedsuhail8474 theevravaadikalude munnil thalakunikathathinu...

    • @Acriticofracism522
      @Acriticofracism522 Před rokem

      @@muhammedsuhail8474 ചാണകം തിന്നതിനായിരിക്കും 😂😂😂

  • @anubala7714
    @anubala7714 Před rokem +3

    Mass!!👏🏻👏🏻💪🏻💪🏻

  • @sivaprasadv.s4180
    @sivaprasadv.s4180 Před rokem +67

    """""""""Athangu maatt """" suresh annante aa noottavum replay um super...

    • @srithikaraju107
      @srithikaraju107 Před rokem

      പക്ഷെ സുരേഷ്യണ്ണൻ എടുത്തിട്ട് പൊങ്ങി ഇല്ലാരുന്നു

    • @varshaharsha5309
      @varshaharsha5309 Před rokem

      @@srithikaraju107 sureshinte rodhanam....ipo thrissurum okkathuvech nadakuva

  • @rvp71
    @rvp71 Před rokem +74

    Suresh Gopi polichadukki..DYFI ara😂😂😂😂

  • @prasanthpr274
    @prasanthpr274 Před rokem

    അങ്ങ് നിർത്തി അപമാനിക്കുകയാണ്.....
    വിപ്ലവം വിജയികട്ടെ

  • @jinug4739
    @jinug4739 Před rokem +161

    Suresh Gopi❤ Dyfi aara
    Povan Para🎉

  • @rajeevraghavan5094
    @rajeevraghavan5094 Před rokem +1

    താമര വിരിയിക്കാൻ മറ്റൊരു ശ്രമം...... സ്വാമിയേ ശരണമയ്യപ്പാ

  • @athi482
    @athi482 Před rokem +72

    Excellent suresh gopi sir

  • @bachuhibalalu
    @bachuhibalalu Před rokem +6

    മോദിയെക്കാളും വലിയ ഗമയാ ഇവന് ഇവനോട് ചോദ്യം ചോദിക്കുന്ന ...........................................

    • @kevindroys
      @kevindroys Před rokem

      തോറ്റ എംപി മാർ അങ്ങനെ ആണ് മീഡിയക്കാർ തന്നെ ആവശ്യം ഇല്ലാത്ത പ്രചരണം കൊടുക്കുന്നുണ്ട്

  • @dondk3171
    @dondk3171 Před rokem +3

    എഴുതികൊടുത്ത ചോദ്യങ്ങൾ ചോദിക്കും, അതിനു മറുപടി പറയും 😂😂

  • @indrajithenil1880
    @indrajithenil1880 Před rokem +1

    👍

  • @Zedcross1029
    @Zedcross1029 Před rokem +22

    അത് പൊളിച്ചു dyfi ആര്?.... തെരുവ് പട്ടിയുടെ വിലയും ഇല്ല... അത്രയുണ്ടല്ലോ ചെയ്തു vechathu

    • @anilkumarem4565
      @anilkumarem4565 Před rokem

      Poda chette

    • @bharathfirst
      @bharathfirst Před rokem

      DYFI pottanmaar 100 choodyavum kondi irangi 🤣..ee mandanmaarrku veroru paniyum illa

  • @Akashff77
    @Akashff77 Před rokem +4

    Super ❤

  • @ratheeshk8673
    @ratheeshk8673 Před rokem +69

    Suresh Gopi🎉🎉❤❤🎉🎉

    • @2129madhu1
      @2129madhu1 Před rokem +1

      ഷിറ്റ് ഗോപി

  • @Name_is_KD
    @Name_is_KD Před rokem +4

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി 😂😂😂

  • @Ananthuh
    @Ananthuh Před rokem +120

    PM വന്നപ്പോൾ CM മാളത്തിൽ ഒളിച്ചു 😅😂

    • @salmamc5711
      @salmamc5711 Před rokem

      Haavuu

    • @shanidkdr5849
      @shanidkdr5849 Před rokem

      Chanagathinu kilo 60

    • @arg30.46
      @arg30.46 Před rokem +13

      @@shanidkdr5849 പാകിസ്ഥാന് വാരി കൊടുക്ക് നിന്റെ കുടുംബക്കാർ പട്ടിണിയിൽ അല്ലേ

    • @Ananthuh
      @Ananthuh Před rokem +3

      @@arg30.46 എത്ര കൊണ്ടാലും പഠിക്കില്ല bro😂

    • @Parakkumpappan-x8e
      @Parakkumpappan-x8e Před rokem +1

      ​@@shanidkdr5849 po thayoli

  • @aneeshdon4666
    @aneeshdon4666 Před rokem +128

    Suresh gopi❤❤❤

  • @fortunejourney4905
    @fortunejourney4905 Před rokem +2

    DYFI ആരാ😂😂😂 പോകാൻപറ ...!

  • @user-zh8xt4pw9d
    @user-zh8xt4pw9d Před rokem

    ❣️

  • @dhanya659
    @dhanya659 Před rokem +7

    അടിപൊളി മറുപടി അതെ ഈ dyfi ആരാ ആ മോഡിജി വന്നത് കേരളം ബാക്കി ഉണ്ടോ എന്നറിയാൻ ആയിരിക്കും അല്ല പിണുവും മകളും മരുമോനും കേരളം വിറ്റ് തുലച്ചോ എന്നറിയണമല്ലോ

  • @aghilkumar9340
    @aghilkumar9340 Před rokem +2

    പൊളിച്ചു 👍👍❤️

  • @sujithbs2158
    @sujithbs2158 Před rokem

  • @davidrasheeddavid3689
    @davidrasheeddavid3689 Před rokem +4

    DYFI ❤️❤️🔥🔥🔥🔥

  • @sherbinjohny
    @sherbinjohny Před rokem +1

    ഓണവില്ലിന് കിറ്റു കെടുക്കൻ കടമെടുത്ത ടീമാണ് DYFI😂😂😂😂😂

  • @MrSivapothencode
    @MrSivapothencode Před rokem +3

    കൃത്യമായി അളന്ന് കുറിച്ചുള്ള മറുപടി... ബിഗ് സല്യൂട്ട്..

  • @bikemuthappan
    @bikemuthappan Před rokem +25

    സുരേഷ് ഏട്ടൻ 🔥💖

  • @kehla
    @kehla Před rokem +1

    ഇവനേതാ ....? പോകാൻ പറ,
    "അതങ്ങ് മാറ്റ്"' 😡 , തനിക്കങ് മാറിയാൽ പോരെ?

  • @manilalp2610
    @manilalp2610 Před rokem

    Good reply

  • @mathewkl9011
    @mathewkl9011 Před rokem +2

    DYFI ആരാ. അതു കലക്കി 🤣🤣🤣

  • @renjithk.r407
    @renjithk.r407 Před rokem

    🎉

  • @nani.c5086
    @nani.c5086 Před rokem +3

    ഇയാളുടെ വിചാരം സിനിമ ഡയലോഗ് പറഞ്ഞാൽ ഏൽക്കും എന്ന മണ്ടൻ 😂

  • @alexisrobin1104
    @alexisrobin1104 Před rokem +6

    കനൽ ആണ് മിസ്റ്റർ 🤣🤣🤣🤣

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx Před rokem +1

    Vote ലക്ഷ്യമിട്ട് തന്നെ ആണ്........അത് വിട്

  • @Deepak6270
    @Deepak6270 Před rokem +2

    സുരേഷേട്ടാ❤❤❤

  • @user-ym1zq4kl1v
    @user-ym1zq4kl1v Před rokem +4

    വോട്ടിനു അല്ല 😂😂😂

  • @SKMedicalinfo
    @SKMedicalinfo Před rokem +7

    Now Dyfi is all of Pakistanis

  • @vijivijish-vt1xm
    @vijivijish-vt1xm Před rokem

    😮

  • @sabilashbalan2747
    @sabilashbalan2747 Před rokem

    🔥

  • @bindhyabinu2222
    @bindhyabinu2222 Před rokem +33

    മോദിജി 🔥🔥🔥🔥🔥

    • @bindhyabinu2222
      @bindhyabinu2222 Před rokem +3

      @@ansalsalim1275 ആരാ അന്റ വാപ്പയാ 😂😂🤣qq

    • @globalentertainerms4694
      @globalentertainerms4694 Před rokem +2

      ​@@bindhyabinu2222അവന്റെ വാപ്പ യെ പറയരുത്... അതു ഞാൻ ആണ്... എനിക്കു പറ്റിയ ഒരു അബത്തം 😔ആണ് അവൻ...

    • @bindhyabinu2222
      @bindhyabinu2222 Před rokem

      @@globalentertainerms4694 😂😂🤣🤣🤣🤣🤣ഇങ്ങനെ ഒരിക്കലും ഇനിയൊരു ചതി രാജ്യത്തോട് ചെയ്യരുത് എന്റെ പൊന്നണ്ണാ

    • @bindhyabinu2222
      @bindhyabinu2222 Před rokem

      @@ansalsalim1275 ഒന്ന് പോടാ ക്നാപ്പാ നല്ലൊന്നിനു ഉണ്ടായിരുന്നെങ്കിൽ നീയൊക്കെ എന്നേ നന്നായേനെ

    • @bindhyabinu2222
      @bindhyabinu2222 Před rokem

      @@ansalsalim1275 നിനക്ക് പിന്നെ ഒരു തന്ത അല്ലല്ലോ അതുകൊണ്ട് പറഞ്ഞു സങ്കടം തീർത്തോ

  • @sooraj763
    @sooraj763 Před rokem +3

    Mr. ഗോപി.Dyfi അരാണെന്ന് അറിയാൻ "എടപ്പാൾ ഓട്ടം "എന്നൊന്ന് യുട്ടൂബിൽ അടിച്ചുനോക്ക് അപ്പോ മനസ്സിലാവുംഅതിന്റെ പവർ

    • @lamlndian...9771
      @lamlndian...9771 Před rokem +2

      യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച , എന്ന് അടിച്ച് നോക്കിയാൽ Dyfi കഞ്ചാവ് ടീംസിന്റെയും കിട്ടും....

  • @star8298
    @star8298 Před rokem +9

    ഇങ്ങനെ ഒരു ടീം ഇവിടെ, ഉണ്ട് എന്ന്,, അറിയാൻ, മോദി, കേരളത്തിൽ,, വരണ്ട സ്ഥിതി, ആയ്,,😂

  • @unnikankalath6824
    @unnikankalath6824 Před rokem +1

    മര്യാദയ്ക്ക് മാസ്ക് പോലും വെയ്ക്കാനറിയില്ല, പിന്നെ എന്തിനാണ് ഇത്

  • @Amal-xk7wr
    @Amal-xk7wr Před rokem

    🔥🔥

  • @sojutomy4546
    @sojutomy4546 Před rokem +5

    Dyfi കേരള കുട്ടി പട്ടാളം 😌

  • @malayali801
    @malayali801 Před rokem +8

    വോട്ടിനല്ല വെറും ഒരു സ്നേഹത്തിന്റെ പുറത്ത് മാത്രം 😂😂

  • @shaaradi
    @shaaradi Před rokem +29

    കൊമ്പന് നെറ്റിപ്പട്ടം കെട്ടിയ പോലെ സുരേഷ് ചേട്ടൻ എവിടെ നിന്നാലും 999.9 ആണ്.

    • @Biju-dx7mq
      @Biju-dx7mq Před rokem +1

      Nettipattam kondu Mugham marachirikkunnu

  • @ramesantv8168
    @ramesantv8168 Před rokem

    👍👍👍

  • @mdjalil4439
    @mdjalil4439 Před rokem +1

    ഗോപിച്ചേട്ടാ നിങ്ങടെ മുഖ്യമന്ത്രി യല്ലെന്ന് ചോദിക്കേണ്ട!എല്ലാവരുടെയും മുഖ്യമന്ത്രി യാണ്, അതു അറിയില്ലേ ഷിറ്റ്.... ചോട്ടാ 😊