എസ്‌ രമേശൻ നായർ - കവിതയുടെ ആഴം | ജീവിതം | Sreekumaran Thampi | EP : 75

Sdílet
Vložit
  • čas přidán 8. 09. 2024
  • Remembering veteran Malayalam poet and lyricist S Ramesan Nair .
    S. RAMESHAN NAIR - KAVITHAYUDE AAZHAM
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 75
    എസ്‌ രമേശൻ നായർ = കവിതയുടെ ആഴം
    S Rameshan Nair Hit Songs
    Aniyathipravu - o priye
    Devotional Songs
    Guruvayurappan Malayalam Songs
    Evergreen Film Songs
    Old IS gold
    Famous Malayalam Devotional Songs .
    Mayilpeeli

Komentáře • 64

  • @chandranpillai2940
    @chandranpillai2940 Před rokem +18

    രമേശൻ നായർ ഒരിക്കലും മാറ്റി നിർത്താനാകാത്ത കവിയും ഗാന രചിയിതാവുമാണ് അദ്ദേഹത്തെ കേവലം ഒരു ഭക്തി കവി മാത്രമാക്കി ചിലർ ചിത്രികരിക്കാറുണ്ട് തമ്പിസാർ മറ്റു ധാരാളം വിഷയങ്ങളിൽ നല്ല അറിവുള്ള ആളാണ് അതു കൊണ്ടു തന്നെ രമേശൻ നായരെ തമ്പിസാർ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു രമേശൻ നായർ എത്രയോ ഉന്നതനായ കവിയാണ് അതു കൊണ്ടു തന്നെയാണ് തമ്പിസാർ അദ്ദേഹത്തെ മഹാകവി എന്നു തന്നെ സംബോധന ചെയ്യുന്നതും .....

  • @VinodKumarHaridasMenonvkhm

    എസ് രമേശൻ നായർക്ക് പ്രണാമം 🙏
    തമ്പി സാറിന് നമസ്കാരം 🙏💟

  • @ushakumari9832
    @ushakumari9832 Před rokem +5

    രമേശൻ നായർ സാറിന് ആദരാഞ്‌ജലികൾ🙏🙏🙏🙏🙏
    ശ്രീകുമാരൻതമ്പി സാറിന് പ്രണാമം.🙏🙏🙏🙏🙏

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +1

    Pushpanjali and Vanamala are some of the the best devotional albums in Malayalam which were penned by Ramesan Nair (late).

  • @sreeharimusic1561
    @sreeharimusic1561 Před rokem +2

    കാലം നമിക്കുന്ന കവിശ്രേഷ്ഠൻ എസ് രമേശൻനായർ പ്രിയ ഗുരു രമേശേട്ടനെ കുറിച്ചുള്ള വിവരണം മനോഹരം

  • @SunilKumar-ez9ib
    @SunilKumar-ez9ib Před rokem +3

    പകരക്കാരനില്ലാത്ത അപൂർവ്വ പ്രതിഭയാണ് ശ്രീ രമേശൻ നായർ , ഭക്തി , സ്നേഹം തുടങ്ങി എല്ലാ വികാര ഭാവങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട കവി, നിങ്ങളുടെ വരികളും വിശിഷ്ടമാണ് പ്രത്യേകിച്ച് ബന്ധുക്കൾ ശത്രുക്കൾ

  • @manojvayoth9005
    @manojvayoth9005 Před rokem +1

    രമേശൻ നായർ എന്ന പ്രതിഭയെ സാധാരണക്കാർ പെട്ടെന്ന് ഒർക്കുന്നത് പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ എന്ന ഗാനത്തിലൂടെയാണ് ... അത്രയ്ക്ക് Hit Song ആയിരുന്നു ആ ഗാനം ... ഒരുപാട് പാരഡികളും അതിന് ഇറങ്ങിയിരുന്നു.... മഹാനായ കവിയ്ക്ക് പ്രണാമം...
    തമ്പിസാർ പറഞ്ഞത് പോലെ അദ്ദേഹത്തിന് അർഹപ്പെട്ട അംഗീകാരം വിവേകഠ താമസിച്ച് ഉദിക്കുന്ന നമ്മൾ മലയാളികൾ കൊടുത്തിട്ടില്ല ...
    ഈ ദിവസം ഒർമ്മപ്പെടുത്തിയതിന്ന് തമ്പിസാറിന്ന് നന്ദി🙏🙏🙏❤❤❤❤

  • @sreenivasan9182
    @sreenivasan9182 Před rokem +4

    രമേശൻ നായരേ സ്മരിച്ചത് ഉചിതമായി.🙏🙏🙏🌹.

  • @praseedeltr8075
    @praseedeltr8075 Před rokem +1

    നാരായണ ഗുരു പകരം വെക്കാൻ ആളില്ലാത്ത ഒരു കവി ആയിരുന്നു.ദൈവ ദശകം പോലെ ഒരു ശ്ലോകം ഈ കാലത്ത് ആർക് രചിക്കാൻ പറ്റും സർ. രമേശൻ സാറിനു പ്രണാമം 🙏

  • @ramdascm534
    @ramdascm534 Před 8 měsíci

    മയിൽ‌പീലി, വന്ദേ മുകുന്ദം, പവിഴമല്ലി ❤

  • @SureshKumar-gt7ep
    @SureshKumar-gt7ep Před 7 měsíci

    🌹ചന്ദനം മണക്കുന്ന.. പൂന്തോട്ടം.. 🌸

  • @swaminathan1372
    @swaminathan1372 Před rokem +4

    S.രമേശൻ നായർ എന്ന പ്രതിഭയ്ക്ക് പ്രണാമം...🌹🌹🌹

  • @radhakrishnanpp1122
    @radhakrishnanpp1122 Před 4 měsíci

    എനിക്ക് രമേശൻ നായർ എഴുതിയ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അതിശയം തൊന്നും - വാക്കുകൾ തിരെഞ്ഞെടുക്കുന്നതിലെ കൃത്യത അപാരമായിരിന്നു

  • @samc7020
    @samc7020 Před 5 měsíci

    It is always good to listen to Sreekumaran Thampy! Today musing about an eminent fellow poet, Ramesan Nair.

  • @vrindav8478
    @vrindav8478 Před rokem +3

    🙏🏻 Namaste sir. Covid claimed yet another legend! "Vanamaala" is one of my top favourite devotional albums. Sad to note that very efficient personalities don't get the well deserved recognition!! May the departed soul rest in peace! You sing beautifully sir, enjoyed it... 🌹🌹🌹

  • @MegaShajijohn
    @MegaShajijohn Před 8 měsíci

    Pray for liberation of soul of great poet Sree Rameshan Nair 🙏

  • @ashokanpb4880
    @ashokanpb4880 Před rokem +1

    രമേശൻ നായർ സാറിന് പ്രണാമം❤

  • @cpsadiyodi
    @cpsadiyodi Před rokem +1

    Pranamam to Remeshan nair.Thank u Thampi sir for revealing his greatness 🙏🙏

  • @sunilkumarmk6474
    @sunilkumarmk6474 Před rokem

    എത്ര പൂക്കളിൻ സംഗന്ധം നാമറിഞ്ഞു എത്ര പൂക്കളിൻ സുഗന്ധം നാമറിയാതെ പോയ ജന്മങ്ങൾ മനോഹര പുഷ്പങ്ങൾ രമേശൻ നായർക്കു പ്രണാമം

  • @mohanankuyilath6047
    @mohanankuyilath6047 Před rokem

    യെശ്ശശരീരനായ S. രമേശൻ നായരെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഭക്തിഗാനങ്ങളെയാണ് ; നല്ല കവിതകളും സിനിമഗാനങ്ങളും എഴുതിട്ടുണ്ടെങ്കിലും.... നന്ദി തമ്പി സർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞതിൽ...

  • @renjithrenjith1481
    @renjithrenjith1481 Před 10 měsíci

    മികച്ച ഗാന രചീതാവു ആയിരുന്നു രമേശൻ സർ

  • @sheelagopakumar5584
    @sheelagopakumar5584 Před rokem

    "ഗുരു " എന്ന ചിത്രത്തിലെ "തേങ്ങുമീ പാട്ടു ' എന്ന ഗാനവും, വന മാല യിലെ ഗാനങ്ങളും അവിസ്മരണീയങ്ങളാണ്, നന്ദി സർ, അതോടൊപ്പം ശ്രീ രമേശൻ നായർ ക്കു ആദരാജ്ഞലികളും 🙏🙏🙏

  • @shajijoseph1498
    @shajijoseph1498 Před rokem +1

    A very true noble tribute to S. Ramesan Nair

  • @rajeshkelakam3512
    @rajeshkelakam3512 Před 11 měsíci

  • @purushothamanthekkan3777

    രമേശൻ നായർ ഇത്രയും വലിയ കവിയായിരുന്നു എന്നറിഞ്ഞിരുന്നില്ല

  • @p.k.rajagopalnair2125

    Shri. S Rameshan Nair- the depth of his poems, well presented by
    Mr. Sreekumaran Thampi . A poet's lavishing praise on another
    poet , speaks of the respect and recognition of Mr. Thampi who
    brilliantly brought before us Mr. Rameshan Nair's fine achievements
    both as a poet and a song writer , by adding "Mahakavi " to his name.
    Late Mr. Rameshan Nair will be remembered for his fine contribution
    to the Malayalam literary world , as his rich contributions remain
    testimony to his fine capabilities as a poet of modern era.

  • @ourawesometraditions4764
    @ourawesometraditions4764 Před 10 měsíci

    🙏🙏🙏🙏

  • @venugopalb5914
    @venugopalb5914 Před rokem

    "പുഷ്പാഞ്ജലി " എന്ന ആൽബത്തിലെ "പാറമേക്കാവിൽ.... " എന്ന ഒറ്റ ഗാനം മതി അദ്ദേഹത്തിന്റെ മഹത്വം അറിയാൻ.
    " ..... സപ്ത സിന്ധുക്കളാം തന്ത്രി വരിഞ്ഞൊരീ വിശ്രുതമണി വീണ കയ്യിലേന്തി ഹൃദ്യസ്വരത്രയം മീട്ടുന്ന നിൻ നാദ വിദ്യയിലുണരാവു നീ....'
    ഭൂമിയെ ഒരു വീണയാക്കി കയ്യിലെടുത്ത് മീട്ടുന്ന ദേവി.... ഈ സങ്കല്പം ആ ദേവിയുടെ അനുഗ്രഹമുള്ളയാളിനേ എഴുതാൻ കഴിയൂ.
    അകാലത്തിൽ പൊലിഞ്ഞ ആ പ്രതിഭയ്ക്ക് പ്രണാമം.🙏🙏🙏🙏🙏🌹🌹🌹🌹

  • @beenababu7367
    @beenababu7367 Před rokem

    Good night sir, maha prethibha aaya s.rameshan nair sir ne ormippichathinu thanks.adhehathinu prenamam.
    Radha than premathodano
    Krishna njan padum geethathodano.
    Ee pattu enikku valare
    Ishttem aanu.sir sughamayirikkunnu ennu viswasikkunnu.angakku nanmakal nerunnu.adutha video kathirikkunnu.

  • @vujaybabu
    @vujaybabu Před rokem

    Have enjoyed many songs of Sri Rameshan Nair. But never had the time to know more about him. Thanks to Sir for sharing this information on the great poet.

  • @sushilmathew7592
    @sushilmathew7592 Před rokem

    Sir,you yourself is a legendary poet,

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 4 měsíci

    വനശ്രീ മുഖം നോക്കി വാൽകണ്ണെഴുതുമീ.....

  • @ashaletha6140
    @ashaletha6140 Před rokem

    A lot of knowledge we are getting from you,Sir . How great these people are compared to the present poets .

  • @DK_Lonewolf
    @DK_Lonewolf Před rokem

    Swagatham Sir ❤

  • @neurogence
    @neurogence Před rokem

    One of best song is vanasree mukham nokkum

  • @anithar.pillai3170
    @anithar.pillai3170 Před rokem

    Vanasree mukham Nokki valkkannezhuthumee panineerthadakamoru

  • @santhoshk7768
    @santhoshk7768 Před rokem

    ഒരു തവണ പോലും അദ്ദേഹത്തിന് ഗാന രചയിതാവിനുളള സർക്കാർ പുരസ്കാരം ലഭിച്ചിട്ടില്ല എന്നത് ദുഃഖകരമാണ്

  • @SKMedicalinfo
    @SKMedicalinfo Před rokem

    Thanks for this ❤

  • @dineshkumarkv4285
    @dineshkumarkv4285 Před rokem

    🙏🙏🙏❤️❤️❤️

  • @sreedevip1101
    @sreedevip1101 Před rokem

    Pranamam Pranamam 🙏🙏🙏

  • @parthansarathy9858
    @parthansarathy9858 Před rokem

    പ്രണാമം 🙏

  • @jishaprabhakaran5427
    @jishaprabhakaran5427 Před rokem

    😍😍

  • @vigicheeran2511
    @vigicheeran2511 Před rokem

    🙏💙🙏

  • @ambikakumari530
    @ambikakumari530 Před rokem

    👍👌🙏

  • @ajithas9119
    @ajithas9119 Před rokem

    ☺️🙏❣️

  • @midhungoerge2322
    @midhungoerge2322 Před rokem

    🌹🌹🌹

  • @abhilashnalukandathil7710

    നമസ്കാരം സർ 🙏

  • @sreelakshmi4662
    @sreelakshmi4662 Před rokem

    നമസ്കാരം sir... 🙏
    S. Ramesan nair, പ്രണാമം 🙏🌹🙏

  • @gopalakrishnanc3857
    @gopalakrishnanc3857 Před rokem

    ശ്യാമയ്ക് ഒരു പൂവ് എന്ന ഒരു കവിത ശ്രദ്ധിയ്ക്കു

  • @kiranragunadhan9299
    @kiranragunadhan9299 Před rokem

    Vishaya dharidryam anubhavapedunnu.

    • @sreethampi100
      @sreethampi100 Před rokem +1

      What do you expect from me. ? Always jyothisham and yakshi...?

  • @aram7117
    @aram7117 Před rokem

    മധുസൂധനൻനായർ., ശ്രീകുമാരൻതമ്പി, പ്രഭാവർമ.. എന്നീ മൂന്നുപേർക് പൊതുവായുള്ള സവിശേഷതഎന്താണ്.. ഈ കവികൾക്കു അവാർഡ് കമ്മിറ്റിയിൽ കൂടുതൽ പരിഗണന, രമേശൻ നായർ നൽകിയത് എന്തുകൊണ്ടായിരിക്കാം?

  • @binuthomas1533
    @binuthomas1533 Před rokem

    സാർ. ഗാന് രചയിതാവ് പൂവ്വചൽ സാറിനെ പറ്റി ഒരു വീഡിയൊ ചെയ്യാമൊ.

  • @SivaKumar-tv9qd
    @SivaKumar-tv9qd Před rokem

    Sir angu oru maha kavi alle enthanu Kavitha mahakavyam khandakavyam ee meghalayil onnu vishadikarikkamo

  • @sabidasunilkumar528
    @sabidasunilkumar528 Před rokem

    🙏🙏🙏

  • @kiranpillai
    @kiranpillai Před rokem

    🙏🏻🙏🏻🙏🏻❤

  • @madhava2089
    @madhava2089 Před rokem

    ❤❤,🙏🙏🙏🙏

  • @remadevinair2707
    @remadevinair2707 Před rokem

    🙏

  • @rhythmrhythm519
    @rhythmrhythm519 Před rokem

    ❤🙏

  • @ushakumari3800
    @ushakumari3800 Před rokem

    ❤🙏

  • @yashovathi
    @yashovathi Před rokem

    🙏🙏🙏🙏🙏❤

  • @santhim4404
    @santhim4404 Před rokem

    🙏🏼🙏🏼❤️