Tasting 25 Non Veg Items at a Same Times In UBM Hotel Perundurai | Village Food Channel

Sdílet
Vložit
  • čas přidán 5. 09. 2024
  • Ubm hotel menu Mutton curry, mutton botty, mutton chukka, mutton blood fry, mutton head curry, mutton kothu kari, mutton kulambu, Chicken curry, sinthamani chicken, fish fry, chicken fry, peppar chicken, quil hen curry, mutton paya and More....

Komentáře • 4,3K

  • @anandashankerrunnithan9261
    @anandashankerrunnithan9261 Před 5 lety +5123

    ക്യാമറാമാൻ എൻറെ പൊന്നു പഹയാ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് തനിക്ക് തന്നെ നമിച്ചു

  • @wayfarerdreamz
    @wayfarerdreamz Před 5 lety +1407

    നട്ടപ്പാതിരാക്ക് അറിയാതെ കാണാനിടയായ ഹതഭാഗ്യനായ ഞാന്‍..എനിക്ക് വെശക്കുന്നു..ഹയ്യോ

  • @KingkarmaKL14
    @KingkarmaKL14 Před 4 měsíci +28

    2024ൽ കാണുന്നവരുണ്ടോ 😀

  • @jinsjoseph9223
    @jinsjoseph9223 Před 4 lety +997

    ഈ കൊറോണ lockdown സമയത്ത് കാണുന്ന ഞാൻ 😭😭😭😭😭😭😭😭

  • @ichasicha
    @ichasicha Před 3 lety +271

    2021 ൽ ഇത് കണ്ട് കൊതിപിടിച്ചവർ ഇവിടെ കമോൺ🤗🤗🤗

  • @manickamshanmugam3548
    @manickamshanmugam3548 Před 4 lety +191

    It's is my native place Perundurai , Erode District

  • @shafeequekp6421
    @shafeequekp6421 Před 5 lety +2476

    ഇത് കണ്ട് വെള്ളം ഇറക്കിയവർ ഇവിടെ ലൈക് അടി...

  • @VascoxEdits
    @VascoxEdits Před 3 lety +60

    2021 aarelum watching🙂

  • @sreejith5560
    @sreejith5560 Před 5 lety +213

    Welcome to my State TAMIL NADU.
    I like this video.........

  • @sanusinan7840
    @sanusinan7840 Před 5 lety +2657

    ഇത് കണ്ട് കപ്പൽ നിറഞ്ഞവർ അടി like

  • @muhammedshyjal1768
    @muhammedshyjal1768 Před 4 lety +1458

    Mrinal അണ്ണന്റ്റെ വീഡിയോ കണ്ടവർ 👍👍👍👍

  • @divyashanil1992
    @divyashanil1992 Před 4 lety +72

    ഇക്ക ഞാനും നിങ്ങളുടെ നാട്ടുകാരിയാണ് പാലക്കാട്‌ തത്തമംഗലം വീഡിയോ കിടിലനാണ് കുക്കിംഗ്‌ ആണെങ്കിലും സൂപ്പർ ആണ്

  • @gopuk3853
    @gopuk3853 Před 5 lety +450

    ഇക്കാന്റെ വീഡിയോസ് പെരുത്ത് ഇഷ്ടാണ്. പക്ഷെ UBM കഴിച്ചു കൊതിപ്പിച്ചത് മൃണാൾ ഭായ് ആണ്. 😍

    • @Ssudev619
      @Ssudev619 Před 5 lety +5

      Sathyam

    • @gopuk3853
      @gopuk3853 Před 5 lety

      @@myfriends2763 എന്തെ..

    • @Dreams143
      @Dreams143 Před 5 lety +8

      സത്യാ മൃണാള്‍ എന്റെ പോന്നോ ഓന്‍ കൊതിപ്പിച്ചു കൊല്ലും

    • @vcreativemedia9046
      @vcreativemedia9046 Před 5 lety +6

      Ith njn first kandath mrinal baiyude videol aanu.. oru Raksha illya kodhipoch kollum @mrinalsblog

    • @soorajs4990
      @soorajs4990 Před 5 lety +4

      Sathyam.....🤭🤭

  • @joemon2032
    @joemon2032 Před 5 lety +114

    ഇതുപോലുള്ള ഫുഡ്‌ ആൻഡ് ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
    👌👍

  • @chanduuu8648
    @chanduuu8648 Před 5 lety +272

    ഇതിൽ കാണുന്ന നമ്മുക്ക് ഇത്രയും കൊതി വന്നിട്ടുണ്ടെങ്കിൽ ആ ക്യാമറമാന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിക്കേ 😂😂😂

  • @harikumar6501
    @harikumar6501 Před 4 lety +10

    ഇവിടത്തെ കാടായി ചിക്കനും, മട്ടൺ പൊരിച്ചതും സൂപ്പർ ആണ്

  • @sayum4394
    @sayum4394 Před 5 lety +203

    മൃണാൾഡ്‌ വ്ലോഗ് ആണ് ഇത് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്...

  • @MegaCharlieRose
    @MegaCharlieRose Před 5 lety +45

    All that food looked so good. I would love to try this place some day

  • @sherin7868
    @sherin7868 Před 5 lety +116

    *വായിൽ titanic മറിഞ്ഞു എന്റെ ഫിറോസ് ഇക്കാ* 😋😋😋

  • @maheshburra4692
    @maheshburra4692 Před 4 lety +50

    Tamilnadu is the Best food hub in India love from Telangana and I love tamil culture ancient temples

  • @sudhakard8956
    @sudhakard8956 Před 5 lety +220

    தமிழ்நாட்டு சாப்பாடு மட்டும் சூப்பர் இல்ல உபசரிப்பும் சூப்பர்

  • @hafeezashraf4272
    @hafeezashraf4272 Před 3 lety +25

    പായി വിരിച്ച പോലായി 😄❤

  • @outdoorcookingshow
    @outdoorcookingshow Před 5 lety +31

    Sir tamil nalla pesuringa super sir

  • @NeerajWalker
    @NeerajWalker Před 3 lety +76

    8:51 പാവം ലക്ഷ്മണൻ കഴിച്ചു കഴിഞ്ഞില്ലായിരുന്നു😜

  • @janapareddisatish3441
    @janapareddisatish3441 Před 4 lety +49

    Love from Andhra Pradesh bro

  • @anaswarap1970
    @anaswarap1970 Před 3 lety +6

    Ethoke kandittu swantham vtlea food kazhikan poyapo sambarum uppeream kanda njan🤪

  • @Saleem_ct
    @Saleem_ct Před 3 lety +111

    Oru കൊല്ലത്തിനു ശേഷം കാണുന്ന ഞാൻ

  • @mohamedrafi7899
    @mohamedrafi7899 Před 3 lety +56

    தமிழ்நாடு is a land of hospitality..thank you Feroz ka for visiting

  • @Deepak-fu4ci
    @Deepak-fu4ci Před 5 lety +178

    അടുത്ത ജന്മത്തിൽ ഫിറോസ് ഇക്കാന്റെ ക്യാമറ man ആയി ജനിച്ച മതിയായിരുന്നു 😍

    • @ponnusmazi5077
      @ponnusmazi5077 Před 5 lety +4

      Kshama undo enghil. Ok😁😁

    • @bhagath4155
      @bhagath4155 Před 4 lety +23

      ക്യാമറ മേനോൻ ആയിട്ട് കാര്യം ഇല്ല ആവുന്നെങ്കിൽ ലക്ഷ്മണൻ ആവണം

    • @sharafothayi8869
      @sharafothayi8869 Před 4 lety

      Ninaku nalla kshama undo😆😆

    • @saranya3410
      @saranya3410 Před 3 lety

      Noo...Lakshmanan aayitt..

    • @rahulnambiar4473
      @rahulnambiar4473 Před 3 lety

      Dark..oppam irunnu thinnan yogam illa appo

  • @bigbosslive8409
    @bigbosslive8409 Před 5 lety +637

    കഴിക്കുന്നവർ അറിയുന്നില്ലലോ കഴിക്കാതിരിക്കുന്നവന്റെ വിഷമം 😓

  • @rafeeques1894
    @rafeeques1894 Před 4 lety +16

    ഇവരുടെ കഴിപ്പിക്കൽ ആണ് highlight 👌👌😍😍
    എന്താ സർവീസ് ✌👌👌👌👏

  • @GousalPriyan
    @GousalPriyan Před 3 lety +1

    Salem Fan like... here...❤️

  • @sajim6120c
    @sajim6120c Před 3 lety +8

    കോറോണയ്യ്ക്ക് മുന്നേ ലോകം എത്ര മനോഹരം......

  • @sourav6243
    @sourav6243 Před 3 lety +7

    ഇക്ക ജീൻസ് ഓക്കെ ഇട്ട് ആൾ പൊളിയാണല്ലോ😘😍

  • @sarathppradeep9055
    @sarathppradeep9055 Před 4 lety +62

    Tamils and Malayalees are well connected with many things in past two decades.

    • @secularph8424
      @secularph8424 Před 3 lety +3

      Dude for centuries tamil and malayalies are connected,
      Its dirty politcs and casteism put some hate in between,
      I always love tamil

    • @Iconicevlove
      @Iconicevlove Před 3 lety +3

      Malayalees also malayala thamizhargal we are not strangers.

    • @vi__.x._nu.
      @vi__.x._nu. Před 3 lety +2

      @@Iconicevlove yes malayalam and tamil nanpans
      Like 🔥
      Mohanlal and vijay ❤️

  • @abunirmal2535
    @abunirmal2535 Před 3 lety +1

    Manushyane kothippikkan🤤

  • @ajittamangofficial3830
    @ajittamangofficial3830 Před 4 lety +30

    I was born in kerala. I have lots of sweets memory from childhood. You remind me again. Thank you
    Love from 🇳🇵 🇳🇵

  • @user-jw5mk2cd1j
    @user-jw5mk2cd1j Před 5 lety +6

    Why unlike for this video? He is doing such good things for the society as much as he can , and why the people hesitating him by clicking unlike option. Dears, support someone whom used to help others like teaching cooking for biginers and whom helping the poor. Thank you . Ini ennne cheetha vilikan aarum varanda... Small oru advice mathram... Venel ketta mathi ☺️.. ennik e pullikarane areyathe illa...😆

  • @twilightmist8494
    @twilightmist8494 Před 5 lety +13

    super...Kandit kothiavunnu.Mathy kazhikan vayya...Athu enthayalum kalakki..Pinne ellayude kariyam paranjapo sherikum chiri vannupoyi....Superanutto...

  • @ragupathyen
    @ragupathyen Před 4 lety +4

    தமிழரின் பெருமை விருந்தோம்பல் ❤❤

    • @southernwind2737
      @southernwind2737 Před 4 lety +2

      இது வணிகம் விரூந் தோம்பல் அல்ல!🌝😏

  • @naveensubramani6097
    @naveensubramani6097 Před 4 lety +7

    Super I have tasted many times in the total it's really good and natural foods thanks for doing this video sir

  • @sreedharannair9337
    @sreedharannair9337 Před 5 lety +17

    Bro, nice to see you cooking and appreciating others food. God bless you. I’m from Malaysia. All the best mate

  • @rathanapparathanappa5077
    @rathanapparathanappa5077 Před 3 lety +24

    The way they serve the food is fantastic.

  • @Itsmerider-v7c
    @Itsmerider-v7c Před 4 lety +2

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അണ് ചോറും കറിയും 😋😋

  • @naseernesi18
    @naseernesi18 Před 3 lety +6

    ക്യാമറമാനെ ആദ്യം തന്നെ first trip ൽ കഴിപ്പിച്ചിട്ടുണ്ടാകും. 😄👍

  • @dennypd4145
    @dennypd4145 Před 4 lety +66

    Lock down സമയത്ത് വന്നവർ undo😉

    • @achuscoinage2530
      @achuscoinage2530 Před 3 lety

      എന്റെ ചാനൽ ഒന്നു കാണൂ. ഇഷ്ടായാൽ Subscribe ചെയ്യു🙏

  • @dodgeee5
    @dodgeee5 Před 5 lety +35

    "ellaam kazhichitt poyamathi" how sweet🤗 that's what Mom says

  • @nithyasree5903
    @nithyasree5903 Před 3 lety +1

    Eee manushyan food kazhikan kanan thanne enthoru bhangiya ❤️

  • @syedijaz1104
    @syedijaz1104 Před 5 lety +27

    Love from Tamilnadu....🤩

  • @varunkrishna9715
    @varunkrishna9715 Před 4 lety +13

    Studied near Perundurai... Nostalgic college memories.... Recalling memories all the the way from Canada 🇨🇦

    • @nandhu3345
      @nandhu3345 Před 2 lety +1

      Kec ?

    • @rdng4259
      @rdng4259 Před rokem

      @@nandhu3345 nanu kec la than paduchen ana indha hotel aa kelvipattathu kuda illa 😂

    • @nandhu3345
      @nandhu3345 Před rokem +1

      @@rdng4259 apo neenga clg la engiun suthala pola perundurai kula finished Pola

    • @rdng4259
      @rdng4259 Před rokem

      @@nandhu3345 na corona batch bro 😂.

    • @nandhu3345
      @nandhu3345 Před rokem

      @@rdng4259 apo rombha kastam bro

  • @athirac2696
    @athirac2696 Před 5 lety +12

    എന്റെ പൊന്നോ ഇതൊന്നു കഴിച്ചില്ലെങ്കിലും എന്താ കാണാൻ നല്ല രസം . സബ്സ്ക്രൈബ് cheythu 🙅🙅

  • @fasildinad2172
    @fasildinad2172 Před 4 lety +2

    നോമ്പും നോക്കിട്ട് വീഡിയോ കണ്ടതെ ഓർമ ഒള്ളു

  • @vyshnav_knr
    @vyshnav_knr Před 3 lety +5

    ആ ക്യാമറ മേനോന്റെ ഒരു അവസ്ഥയെ 🤤🤤🤤

  • @muhammedanas6777
    @muhammedanas6777 Před 5 lety +5

    ഇക്ക പാന്റ് ittu കാണുന്നത് ആദ്യം ആയിട്ട് ആണ് 😍
    എപ്പോഴും തുണി ആണല്ലോ പതിവ്
    ഏതായാലും കലക്കി 🤗

  • @jeebuthomas
    @jeebuthomas Před 5 lety +219

    Ethu kande avide pokanam Eannu thoniyavar aroke.. Like adi

  • @rajeshoa71
    @rajeshoa71 Před 5 lety +1

    Firoz bhasanam rasichu kazhiku Kaanaanum rasamundu Keep it up
    Congrats

  • @hellohello-bb5dj
    @hellohello-bb5dj Před 5 lety +230

    സമയം രാത്രി 12:30 ആരോട് ചോദിക്കാനാണ് ആര് tharaanaan..

  • @vishnusai8327
    @vishnusai8327 Před 4 lety +9

    Come to one time kanyakumari... kanyakumari Karan undoo oru like adiku

  • @cibirocky668
    @cibirocky668 Před 3 lety +3

    All are my favourite Food

  • @RajeevRanjan-ti1oz
    @RajeevRanjan-ti1oz Před 3 lety

    Bhai mouth me pani aa gya yaar

  • @mohammedrameeskm7179
    @mohammedrameeskm7179 Před 5 lety +7

    Lakshamanan kazhik Lakshamanan kazhik 😋😋😋

  • @salmarayees2378
    @salmarayees2378 Před 5 lety +4

    Kandittu 🤤🤤.. Unsahikkable 🤯

  • @vharirajvhariraj6584
    @vharirajvhariraj6584 Před 4 lety +42

    Tamilan watch panda our like

  • @anaghaem8664
    @anaghaem8664 Před 4 lety +1

    Padachone ee video full kandaa najan

  • @akshayramachandran4150
    @akshayramachandran4150 Před 4 lety +10

    ആ തൈര് കൂടി ഒഴിച്ചപ്പോ തൃപ്തി ആയി😘😘😘😘

  • @harrishvenkateshgowda7270

    Best service and purpose in the world ! I saw in this video. I love the whole family members who was serving food. And the team who shot this UBM Hotel And shared on you tube channel. Love you Guy's

  • @gangscreationsbymidhunlal3509

    നട്ടപാതിര 2 മണിക് ചുമ്മാ ഇതുവഴി പോയതാ
    കണ്ടിട്ട് കൊതിയാകുന്നു

  • @ajxerox7765
    @ajxerox7765 Před 3 lety

    നിങ്ങളുടെ വീഡിയോ ആകർഷകമാണ്, ഈ ഹോട്ടൽ മനോഹരമായി കാണപ്പെടും

  • @iqbalshah6801
    @iqbalshah6801 Před 5 lety +7

    sir love your recipes chef iqbal from pakistan

  • @FrankieGaming
    @FrankieGaming Před 5 lety +42

    ഇക്ക പൊളി ലുക്ക് ആണല്ലോ ഇന്ന് 😌😍

  • @DhanrajTharsan
    @DhanrajTharsan Před 5 lety +63

    love to see malayali brother review on tamil food, well done my brother, good luck
    keep upload the good content, accidently found your channel but worth finding😊😍.

  • @basilakku5835
    @basilakku5835 Před 5 lety +1

    Curry onnum illaathapol ikkante videos kaanum enittu kazhichu nokkiye😋😋😋😋

  • @jashirhmn7192
    @jashirhmn7192 Před 4 lety +3

    ആ അക്ക ഭക്ഷണത്തോടൊപ്പം സ്നേഹവും വിളമ്പുന്നത് കാണുമ്പോൾ കാണുന്ന എന്റെ കൂടി വിശപ്പടങ്ങി 😍

  • @peacex7697
    @peacex7697 Před 5 lety +14

    best thing they serve on banana leaves , tell your camera man dnt frequently move the camera

  • @jagadeeshk8005
    @jagadeeshk8005 Před 3 lety +4

    Love from tamilnadu

  • @rajeevksreedharan6932
    @rajeevksreedharan6932 Před 3 lety

    കിടു ആണ് യു.ബി.എം ഹോട്ടൽ....
    വിഭവങ്ങൾ ഒരു രക്ഷയുമില്ല....
    ❤️
    ഒന്നൂടെ പോണം....

  • @malluwolf8679
    @malluwolf8679 Před 5 lety +4

    പാന്റ് ഇട്ട് ആദ്യമായിട്ടാണ് കാണുന്നത് 🤣🤣🤣🤣❤️❤️❤️👍

  • @abhitech3442
    @abhitech3442 Před 4 lety +53

    ലോക്ക് ഡൌൺ കാണുന്നവർ ഉണ്ടോ വായിൽ വെള്ളം വരുന്നു

  • @rajeshrajan9177
    @rajeshrajan9177 Před 5 lety +4

    ഇക്കാ ആഹാരം പാഴാക്കരുത്.. pls ഇക്കാന്റെ പരിപാടി എല്ലാം കിടുവാണ്... 😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 5 lety +5

      Broi... enikku kazhikaan pattunathilum appuram njan kazhichu kaaranam waste aakenda ennubkaruthi... pakshe pattaathaayapozha ila madakiyathu Tq Broi

    • @SasiKumar-kh9eb
      @SasiKumar-kh9eb Před 5 lety

      @@VillageFoodChannelOfficial ĺ

  • @ansalachu2364
    @ansalachu2364 Před 3 lety

    ഇപ്പോളും favorite വീഡിയോ...... ഇതുതന്നെ.....

  • @redchariots3109
    @redchariots3109 Před 4 lety +15

    UBM hotel must go on the world map as the most exquisite food in this planet.

  • @user_abhi14320
    @user_abhi14320 Před rokem +3

    EVOLUTION
    Lakshmanan →Ratheesh →Jiththu 😄

  • @damaian1
    @damaian1 Před 5 lety +11

    Adipoli sambavam Firoz chuttippara...
    Aaa lakhmananodokke enthenkilum mindan para😋

  • @anseenasubair3929
    @anseenasubair3929 Před 4 lety

    Kazikkan pokumbo onnu vilichude😋🤤🤤

  • @kirankrish6385
    @kirankrish6385 Před 5 lety +8

    Bro I m very happy to see when you speak in Tamil 👌👌👌👍

  • @2010coolganesh
    @2010coolganesh Před 4 lety +21

    If you observe closely,you can see that the UBM Amma gives more pieces to people who talk with her and show's some interest towards the food
    😍😋🥰

  • @niyasniya8367
    @niyasniya8367 Před 3 lety +18

    എന്നെപ്പോലെ മൊത്തം കാണുന്നതിനു മുമ്പ് കമന്റ് ഇടുന്നതും വായിക്കുന്നതുംആരെല്ലാം ഉണ്ട്

  • @dilshaddb3914
    @dilshaddb3914 Před 4 lety

    ഇങ്ങനെ കൊതിപ്പിച്ചു തിന്നാനും വേണം ഒരു യോഗം 😞😞🤤🤤

  • @saeedhaniyas
    @saeedhaniyas Před 5 lety +17

    Hii ഞമ്മളെ ഫിറോസ്‌ക്ക പാന്റ്സ് ഇട്ടപ്പോ pwoliii👌✌✌✌

  • @ChandraKala-wy8uz
    @ChandraKala-wy8uz Před 4 lety +29

    കൂടെയുള്ളവൻ കഴിക്കുന്നതിനു മുൻപ് ഇല മടക്കിയത് ശരിയായില്ല ഫിറോസ്. ബാക്കി ok 😍😍👍

    • @mediamulberry7662
      @mediamulberry7662 Před 3 lety +1

      ബാക്കി പാർസ്സൽ ആക്കി ട്ടു ണ്ടാവും

    • @mediamulberry7662
      @mediamulberry7662 Před 3 lety +1

      Video നീണ്ട് പോകുന്നത് കൊണ്ടാവും

  • @msmr4485
    @msmr4485 Před 4 lety +17

    Welcome.to Tamilnadu bro

  • @rohithmkrishna3722
    @rohithmkrishna3722 Před 3 lety

    Ufff.....Kandittu thanne kothi aaakanu!!!

  • @yathrikan9344
    @yathrikan9344 Před 5 lety +5

    1 M കഴിഞ്ഞു... ഇനി അടുത്ത ലക്ഷ്യം 2 M... 💪💪❤️❤️❤️

  • @manojpp3805
    @manojpp3805 Před 4 lety +23

    650 Rs/- 🔥🔥🔥

  • @asfarkareem2291
    @asfarkareem2291 Před 4 lety +10

    ഇത് മുഴുവൻ കണ്ടു തീർക്കാൻ പറ്റാതത് എനിക് മാത്രം ആണോ.. ,😑😣😁

  • @vampiredevil6316
    @vampiredevil6316 Před 4 lety

    Nice oru koche ane yallo appurathe 😉😉

  • @PradeepKumar-ho1lg
    @PradeepKumar-ho1lg Před 4 lety +4

    Telugu difficult to understand but Tamil and Malayalam looks same easy

  • @maxpayne7768
    @maxpayne7768 Před 3 lety +20

    Laxmanan fans undo?

  • @angelowilson6082
    @angelowilson6082 Před 5 lety +6

    You ate the rice !!!!!
    You sholud have went there to taste the curryies

  • @Surya_xa0
    @Surya_xa0 Před 3 lety +1

    Payi virichadhu poleay parajadhu power njan chirichu