നമുക്ക് നമ്മളെ ഉയർത്താൻ പോസിറ്റീവായി ഇരിയ്ക്കാൻ ഇത് ഒന്ന് കേൾക്കണേ 👍

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 358

  • @JayasreeR-lz9kx
    @JayasreeR-lz9kx Před měsícem +22

    എന്ത് നല്ല ഉപദേശം.ഇത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ കുറെ പേര് രക്ഷപെട്ടേനെ.

  • @shahidanoushad9662
    @shahidanoushad9662 Před měsícem +18

    ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നവർക്ക് എല്ലാർക്കും അള്ളാൻ്റ കാവൽ ഉണ്ടാകട്ടെ ചേച്ചിനെയും ചേട്ടനെയും മക്കളെയും പടച്ചവ്വൻ കാത്ത് രക്ഷിക്കട്ടെ ചേച്ചിൻ്റെ അഗ്രഹം പൊലെ അമ്മു കുട്ടിടെ കല്യാണം വേഗം നടക്കട്ടെ സന്തോഷവും സുഖവും സമാധാനവും ഉള്ള ജീവിതം ആകട്ടെ ആമീൻ🤲🤲🤲🤲

    • @devips4639
      @devips4639 Před měsícem

      സിംഗുമ്മാ വളരെ നന്ദി

    • @jayageorge2403
      @jayageorge2403 Před měsícem

      Singuma njangalodu ingane samsarikkum bol manassinu enthoru unarvanennu ariyaamo,, enthu parayanam ennariyilla, enneppole ullavarkke ee video othiri motivation nalkunnathu, ithupoloru friend enikku undayirunnengilennu aalochaichu pokukayanu.. ❤🙏🥰

    • @user-wy3cp9lf2k
      @user-wy3cp9lf2k Před měsícem

      @@jayageorge2403 Seriya…..very true!! ❤️Even I love Singhu very much…..🙌🥰

    • @soudashoukath
      @soudashoukath Před 6 dny

      Aameen. 😂😂

  • @remeshbabu5069
    @remeshbabu5069 Před měsícem +7

    നല്ല ഉപദേശം' ന ന്താകാൻ ആഗ്രഹം ഉള്ളവർക്ക് വളരെ ഉപകാരപ്രദം ആണ് സിങ്കു❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +24

    പ്രാർത്ഥന മുടങ്ങാതെ നടക്കുന്നുണ്ട് മനസ്സിന് ഒരു പോസിറ്റീവ് എനർജിയുണ്ട് 🙏🙏🙏. ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു 🙏🙏🙏

    • @prabharajan5083
      @prabharajan5083 Před měsícem +1

      വരണം വരാതിരിക്കരുത്

    • @sindhumksindhu3867
      @sindhumksindhu3867 Před měsícem +1

      വരണം കേട്ടോ സിങ്കുമ്മാ

    • @jenithak.j4871
      @jenithak.j4871 Před měsícem

      😊

    • @ShylajaSn-zv6jl
      @ShylajaSn-zv6jl Před 24 dny

      സിംഗിൾ മോളുടെ സംസാരം എത്ര മ മധുരമുള്ള വാക്കുകൾ കേൾക്കുമ്പോൾ എന്റെ ഉള്ളിൽ ഒരുപാട് വേദനകൾ ഉണ്ട് ഞാൻ ഒരു ധുരമുള്ള ചക്കരയായിട്ടാണ്

    • @ShylajaSn-zv6jl
      @ShylajaSn-zv6jl Před 24 dny

      🙏🙏🙏

  • @rollykuriakose5875
    @rollykuriakose5875 Před měsícem +3

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ ചാനൽ ♥️♥️♥️♥️♥️

    • @soudashoukath
      @soudashoukath Před 6 dny

      Anikum. 😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @divyabinaj4482
    @divyabinaj4482 Před měsícem +3

    എ നിക്ക് ഒരുപാട് സന്തോഷവും സമാധാനവും ആത്മവിശ്വാസവും തരുന്ന കാര്യങ്ങൾ ആണ് എന്റെ ഗുരുവായൂരപ്പനും സിങ്കുചേച്ചിയും.. ഞാൻ എപ്പോഴും ചേട്ടനോട് പറയാറുണ്ട് ഞാൻ ഇന്നിവിടെ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഒരു കാരണം സിങ്കുചേച്ചിയാണ് എന്ന് 🥰 ഗുരുവായൂരമ്പലനടയിൽ നമ്മുടെ ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചു തന്നെ സിങ്കുചേച്ചിയെ കാണണമെന്ന് ആഗ്രഹം ഉണ്ട്.. ഒരുപാട് സ്നേഹം.... ഇഷ്ടം ചേച്ചി luv uuu😘😘😘😘

  • @rasikala1236
    @rasikala1236 Před 26 dny +1

    എനിക്കിഷ്ടപ്പെട്ട ചുന്ദരി❤️🥰😘😘😘ക്കുട്ടി

  • @sp-gf2rs
    @sp-gf2rs Před měsícem +7

    സിങ്കു പറഞ്ഞ അതെ സ്വഭാവം ഉള്ള ഒരു വീട്ടമ്മ യാണ് ഞാനും ഒരു പാട് ഉയർച്ച ഇല്ലെങ്കിലും ദൈ വത്തിന്റെ അനുഗ്രഹം കൊണ്ട് വലിയ കുഴപ്പം കൂടാതെ മുന്നോട്ട് പോകുന്നു 🙏🙏

  • @sarithasuresh1070
    @sarithasuresh1070 Před 4 dny

    Serikum paranjal chechide ee vdo kanan bhagavante anugrham kittiypole thonnuva. Orupd nalla karyagal manasilakkan sadhichu.😊❤❤❤

  • @Namithavk715
    @Namithavk715 Před měsícem +2

    Singu പറഞ്ഞപോലെ ഒഴിവാക്കി വന്നപ്പോൾ ഞാനും husband മോളും മാത്രമായി ബന്ധുക്കൾ എല്ലാം ആയി distance keep ചെയ്തു. അതുകൊണ്ടു സമാധാനം ഉണ്ട്‌. മിക്കവാറും പേരും നമ്മളോട് ചിരിച്ചു അപ്പുറത്ത് കുറ്റം പറയുന്നവരാണ് നമ്മുടെ കൂട്ടി അവരെക്കാളും നന്നായി പഠിച്ചു വലിയ ജോലിയിൽ ഇരുന്നാലോ. അതൊക്കെ ബന്ധുക്കൾ ക്കു സഹിക്കില്ല

  • @Swathy-c9m
    @Swathy-c9m Před měsícem +1

    Auntyk nalloru manasund
    Bhagavan rakshikum❤❤
    Sundari aanu ketto😍

  • @sobhanakalathil2921
    @sobhanakalathil2921 Před měsícem +15

    ഇതേ സ്വഭാവമാണ് singu എനിക്കും 95% സിങ്കുവിൻ്റെ സ്വഭാവം ആണ് പക്ഷേ എനിക്ക് വ്യക്തിത്ത്വ കുറവുണ്ട് ഞാൻ 0 ആണ് എന്നാണ് എൻ്റെ ചിന്ത മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ സ്വന്തം ദുഃഖം പോലെയാണ്

    • @shermilars2451
      @shermilars2451 Před měsícem +1

      Singuma പുതിയ ചാനൽ തുടങ്ങുമ്പോൾ പറയണേ

    • @shermilars2451
      @shermilars2451 Před měsícem

      എനിക്ക് ഒരു വീട് കൊടുക്കാനുണ്ട്

    • @lathav625
      @lathav625 Před měsícem

      ❤❤❤❤❤❤❤❤

  • @nimmianil2291
    @nimmianil2291 Před 24 dny +1

    Vedieos ellam super anu amma❤

  • @Charlies_ARK
    @Charlies_ARK Před měsícem +5

    ജീവിതത്തിലെ കുറച്ചു പ്രശ്നങ്ങൾ കാരണം ഞാൻ ആകെയൊരു വല്ലാത്ത അവസ്ഥയിലായിരുന്നു സിങ്കു. സിങ്കുനേ കണ്ടപ്പോൾ മുതൽ ഞാനാകെ മാറി ചക്കരെ.
    പിന്നെ ചാനെൽ പെട്ടന്ന് തുടങ്ങിക്കോ ചക്കരെ. എനിക്ക് കുറച്ചു സാധനങ്ങൾ വിൽക്കാനുണ്ട്. സ്ഥലം, പെർഷ്യൻ ക്യാട്സ്, ബീഫ്, ഫിഷ് അച്ചാർ,സ്റ്റോൺ ആർട്ട്‌ വർക്ക്‌ ഇതൊക്കെ ഞാൻ ചെയ്യും സിങ്കു. 🥰🥰🥰

  • @user-tr9uu2oc2j
    @user-tr9uu2oc2j Před měsícem +8

    പ്രാർത്ഥന മുടങ്ങാതെ നടക്കുന്നുണ്ട് സിങ്കുമ്മ

  • @gta_challenge
    @gta_challenge Před měsícem +1

    Chechi sugalle.bayankara ishtan.chechide Ella vidieosum kanarund.lots of love.pure soul.god bless you

  • @sandya6522
    @sandya6522 Před měsícem +1

    Enikku ningalodulla sneham koodukaya
    Orupadu positive vibe bhagavan anugrahicha kutty anu ningal
    God bless you and your family

  • @greeshmagreeshma7775
    @greeshmagreeshma7775 Před měsícem

    സിങ്കു അമ്മേ ഞാൻ ഇന്നലെ ഗുരുവായൂർ അമ്പലത്തിൽ പോയ്‌ നല്ലത് പോലെ ഭഗവാനെ കണ്ട് തൊഴാൻ പറ്റി എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചു എനിക്ക് ഇനിയും പോണം ❤❤❤❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před měsícem +9

    എനിക്ക് സിങ്കു ഒരു അത്ഭുതമായി തോനുന്നു.

  • @balasubramaniyan9367
    @balasubramaniyan9367 Před 14 dny

    ഹായ് മാം വളരെ വിഷമിച്ചിരിക്കുമ്പോഴാണ് മാമിന്റെ വീഡിയോ കാണാൻ ഇടയായത്. മാം ഇത്രയും നല്ല രീതിയിൽ ഒരാളും പറഞ്ഞു തരില്ല. ഇനി മുതൽ എനിക്കും മാമിനെ പോലെ ആവണം. എനിക്കും ഒരു 7വർഷം മുൻപ് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു തരുന്ന ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവൾ ഇപ്പോഴും വീടിന്റെ അടുത്ത് തന്നെ ഉണ്ട്. പെട്ടന്ന് ഒരുദിവസം ഒരു കാരണവും ഇല്ലാതെ ഞങ്ങൾ മിണ്ടാതെയായി. പിന്നീട് അവൾ മിണ്ടാൻ ശ്രമിച്ചിട്ടും ഞാൻ മിണ്ടിയില്ല. പിന്നീട് ഞാൻ ചിന്തിക്കാൻ തുടങ്ങി ഇവളുമായി ഇനി ഒരു കൂട്ടും വേണ്ടെന്ന്.

  • @user-yh6mb1mt2b
    @user-yh6mb1mt2b Před měsícem +5

    ചേച്ചി പറയുന്നത് വളരെ ശരിയാണ്. പക്ഷെ സ്വന്തം വീട്ടിൽ തന്നെ ഇങ്ങനെയുള്ള nagative person ഉണ്ട്. 27വർഷമായി. ഇപ്പോൾ 86 വയസുളണ്ട്.bad words പ്രാക്ക്.കുറ്റം പറച്ചിൽ എല്ലാത്തിന്റെയൂം ഉറവിടമിണ്.ചെറിയ ഒരു ജോലി ഉള്ളതുകൊണ്ട് പകൽ അങ്ങനെ പറഞ്ഞുവിടുന്നു😢😢😢

    • @soudashoukath
      @soudashoukath Před 6 dny

      Sheriyan. Kuttm. Parayum. Alkar .paradooshanam. 😅😅😅😅😂

  • @SudinaSudina-ub1iq
    @SudinaSudina-ub1iq Před měsícem +1

    എന്റെ ആങ്ങളയുടെ കുറെ കൂട്ടുകാരുണ്ട് ഏതു കുഴിയിൽ ചാടാൻ ഒരുങ്ങിയാലും ചാടിക്കോട കുഴപ്പമില്ല നിധി കിട്ടും എന്ന് പറഞ്ഞു ചാടിച്ചിട് അവർ ചിരിച്ചു ഓടിക്കളയും 😂കാലൊടിയും സൂക്ഷിച്ചു നോക്കി ഇറങ്ങു എന്ന് പറഞ്ഞു കൊടുക്കുന്നവരാണ് നല്ലവർ 👍

  • @user-vo9sh9mz1k
    @user-vo9sh9mz1k Před měsícem +1

    ഈ പറഞ്ഞതെല്ലാം സത്യമാ എന്റെ അനുഭവത്തിൽ നിന്നുണ്ടായതാണ് ഞാനൊരു കൃഷ്ണഭക്തിയാ

  • @ushachandran3388
    @ushachandran3388 Před měsícem

    വളരെ ശരിയാണ്. നമ്മുടെ പുറകിൽ നിന്നും നമ്മുടെ കുറ്റം പറയുന്നവരെയും നമ്മളെ മാനസികമായും വേദനിപ്പിക്കുന്നവരെയും നെഗറ്റീവ് പറയുന്നവരെയും അകറ്റി നിർത്തണം. ബന്ധുക്കളായാൽ പോലും അകറ്റണം. നമ്മളെ മാനസികമായി തളർത്തുന്നവരെയും

  • @BeenaKs-we7hu
    @BeenaKs-we7hu Před měsícem +5

    ഇല്ല എപ്പോഴും ഉത് സഹാവതി ആണ് ഞാൻ ജോലി കഴിഞ്ഞു വന്നു വീട്ടുകാര്യങ്ങളും വൃത്തി യാക്കലും എല്ലാം കഴിഞ്ഞേ വിശ്രമിക്കു

  • @Kaachu.shorts
    @Kaachu.shorts Před měsícem +2

    സത്യം ആണ് സിങ്കുമ്മ പറഞ്ഞത്, സിങ്കുമ്മ അടുത്ത വീഡിയോ ആയിട്ടു പെട്ടെന്ന് വരണം 🥰♥️🥰 കാത്തിരിക്കുവാ👍🏻

  • @jyothinarayanan8366
    @jyothinarayanan8366 Před 23 dny

    Lovely❤

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd Před měsícem

    Singummayude oro vedioyum oro padangal ane chinthipikkunna vishayangal adipoli njan singummaye orkkumpol narayana japikkan thudangum thankyou

  • @sujithasujithapanjami3772
    @sujithasujithapanjami3772 Před měsícem

    Enikkum Ishtamma Sjnku Angine Kodukkuvan Koduthillenkil Vishamamavum💕❤️💕Athe Nammal Agrahikkunnathu Namukku Dhayvam Engineenkilum Tharum Enikku viswasammanu100% sariyanu

  • @SreekalaS-xv3ot
    @SreekalaS-xv3ot Před měsícem +2

    സത്യം.സിംഗ് പറഞ്ഞത്. ഞാനും tip kodukkum, ചേട്ടൻ കൊടുക്കില്ല.😂

  • @ushababu8034
    @ushababu8034 Před měsícem +1

    പറയുന്നകാരൃങ്ങൾ എല്ലാം💯💯💯❤❤❤❤ ചക്കരെ 🙏😍

  • @BeenaKs-we7hu
    @BeenaKs-we7hu Před měsícem +13

    അതെ singumma ഞാൻ അങ്ങനെ കുറെ പേരെ മാറ്റിനിർത്തിയപ്പോൾ ആണ് ഞാൻ രക്ഷപെട്ടത് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ് എന്നെ അവർ ഭരിക്കുകയായിരുന്നു അവർ പറയുന്നതേ ഞാൻ ചെയ്യാവു കണ്ടവന്റെ കുറ്റം പറഞ്ഞു സമയം kalayunnavar

  • @rasikala1236
    @rasikala1236 Před 26 dny

    വീഡിയോ കണ്ടപ്പോമുതൽ എനർജി താനേ കൂടി 🤣🥰❤️🙏😘

  • @padminisatheeshkumar9018

    നല്ല ഉപദേശം singuma

  • @beenaknair4666
    @beenaknair4666 Před měsícem +1

    ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നു ആ കഴുത്തില്‍ കിടക്കുന്ന locket 😂😂എന്നെങ്കിലും ഞാൻ വാങ്ങും ദാസാ
    ❤❤

  • @gta_challenge
    @gta_challenge Před měsícem

    Chechi bayankara positive vibe aan.really I am so lucky to find you.chechiye pole chechi mathram.ingoneyonnum aarum paranj tharilla.thankyou chechi.❤ please take care.

  • @thamburuskitchenbysonia9990

    Life becomes more beautiful when we can see the good in other people.❤

  • @user-dv7ly8hw3f
    @user-dv7ly8hw3f Před měsícem

    എന്റെ സിങ്കുമ്മേ ഇങ്ങനെ ആകണമെങ്കിൽ ഞാൻ നാടും വീടും വിട്ട് പോകേണ്ടി വരും 😢മൊത്തം പരദൂഷണകമ്മറ്റിക്കാരാണ് സിങ്കുമ്മേ

  • @manjulasasidharan81
    @manjulasasidharan81 Před měsícem +4

    സിങ്കുമ്മ പറയുന്നത് വളരെ ശരിയാണ് ഞാനും എൻ്റെ കൂട്ടുകാരിയും ഇന്നലെ പറഞ്ഞതേയുള്ളൂ ഈ കാര്യങ്ങളെല്ലാം നമ്മൾ എപ്പോഴും ദൈവത്തിനെക്കുറിച്ചും പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കാറ് സിങ്കുമ്മയുടെ ഈ വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് രണ്ടു പേർക്കും അത്ഭുതമായി😘🥰🥰🙏

  • @femiwinson6950
    @femiwinson6950 Před měsícem

    Good message singumma. very close aaya oral paranju tharunna pole paranju tharunnathinu. Thank you so much for your videos.really oru samadhanam aan singummede samsaram kelkkumbol.keep going.god bless u &ur lovely fmly.

  • @lathikaramachandran4615
    @lathikaramachandran4615 Před měsícem

    Singu....❤❤❤. Ennum. Ethupole. Nallathu mathrame...varuuuuu singu....God bless u.. anu mole vannille. Singu

  • @user-wy3cp9lf2k
    @user-wy3cp9lf2k Před měsícem

    OMG🤗Singhuu, Nalla message👌👌Very True…Excellent explanation!
    Very very true!!
    Singhuu, Nyan nalle night✈️Bahrain pogu annu.
    Eppol Nyan Bombay annu with Mummy & Brother.
    Love you so much…🥰❤️❤️😘🙌

  • @najujobo902
    @najujobo902 Před 28 dny

    Nice video. Thanks for the message

  • @user-os5ud8rf9e
    @user-os5ud8rf9e Před měsícem

    Singuvinde video kanumboll manasinunalla sandhosham❤️

  • @bindukr4490
    @bindukr4490 Před 24 dny

    Very good information👍👍

  • @kochuranisanthosh7843
    @kochuranisanthosh7843 Před měsícem

    Singumma prathanaundp ostive vibe und.Nettangal und. Thanku chechi love u somuch🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @jishavinod428
    @jishavinod428 Před měsícem

    Cheechiiiii...
    👍👍👍💕💕💕💕💕🙏🙏🙏🙏👌

  • @bisibisi3286
    @bisibisi3286 Před měsícem

    ❤❤❤❤❤❤

  • @AnithaK-lh9op
    @AnithaK-lh9op Před 22 dny

    Thank you very much madom

  • @babyp1842
    @babyp1842 Před měsícem +2

    പക്ഷെ സഹോദരി ഞാനൊരു കാര്യം പറയട്ടെ എന്റ അമായിയമ്മ വളരെ മോശം വാക്കു പ്രവൃത്തിയും ചെയ്യകയും പറയുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് പറക്ഷ സാമ്പത്തികം ഉണ്ട് മകനും സപ്പോർട്ട് ചെയ്യും

  • @bindusreekumar2721
    @bindusreekumar2721 Před měsícem +1

    ഇതല്ലേ ലോ ഓഫ് attraction എന്ന് പറയുന്നത് 👌👌👌

  • @ushamohanan8161
    @ushamohanan8161 Před 12 dny

    🙏🙏🙏❤️

  • @romeoantonykj7678
    @romeoantonykj7678 Před měsícem

    Rosely.super❤janjeevikkunthu.Anubavamkodiupadichu.

  • @sandhyamolsandhya7145
    @sandhyamolsandhya7145 Před měsícem +1

    Very good message Singu

  • @user-wc2nk8kr6r
    @user-wc2nk8kr6r Před měsícem

    ഞാൻ വീഡിയോ സബ്സ്ക്രൈബ് ചെയ്യുന്നു

  • @sreejajayakumara2969
    @sreejajayakumara2969 Před měsícem

    ❤️❤️❤️❤️❤️❤️

  • @divyaratheesh7292
    @divyaratheesh7292 Před měsícem

    Great.... love you singuma...... keep going 😘😘😘😘👌👌👌👌🥰🥰🥰🥰😘😘😘😘

  • @jayasreevijayan5182
    @jayasreevijayan5182 Před měsícem

    Super video❤ Singumma .....എപ്പോഴും ഗുരുവായൂരപ്പ് ൻ കൂടെയുണ്ട്❤ '❤❤❤❤

  • @user-st5kr1dd1y
    @user-st5kr1dd1y Před měsícem +1

    Nalla subject anuuu idhhhh

  • @lathacharakulam285
    @lathacharakulam285 Před 28 dny

    very good message dear

  • @user-nr4ri7cd3g
    @user-nr4ri7cd3g Před měsícem +6

    Singummaaa .... ഈ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ഭർത്താവിൽ
    നിന്നാണെങ്കിലോ ... 🥰🥰
    എന്റെ singummaa ചക്കരേ ❤️❤️

    • @indiraks6287
      @indiraks6287 Před měsícem

      ശരിയാണ്. എങ്കിൽ എന്തു സന്തോഷമാകുമായിരുന്നു. 😥

  • @sheebageorge3991
    @sheebageorge3991 Před měsícem

    Valare nalla message

  • @soniaponnammasamuel593
    @soniaponnammasamuel593 Před měsícem

    Thankyou singuamma...you are my motivation. ❤

  • @thulasianil4343
    @thulasianil4343 Před měsícem +1

    Nalla karyama chechi ❤❤

  • @nidhireji9989
    @nidhireji9989 Před měsícem

    VERY GOOD MESSAGE ❤

  • @ShobhaSatish-wj2vu
    @ShobhaSatish-wj2vu Před měsícem +1

    E hairstyle super.....

  • @minimol4320
    @minimol4320 Před měsícem +1

    നല്ല കാര്യം 💕💕💕💕

  • @vijayansaritha4229
    @vijayansaritha4229 Před měsícem

    Njaanum athupole aanu singummaaa.hus kaanathe tip kodukkum .nallathe undayittullu ...singumma paranjath ente jeevithathilum correct aanu ...❣️🥰

  • @user-xe9xd6tc4e
    @user-xe9xd6tc4e Před měsícem

    നല്ല advice

  • @sreevidyasasidharan1063
    @sreevidyasasidharan1063 Před měsícem

    Thank you so much ഐ ലവ് you ee video valare ഉ പ കാര്യം ഉള്ള വീഡിയോ ആണ് എല്ലാവരും നന്നാവും അതി ടെ punnum സൈകുവിന് കുടുംബ തി നും ലഭി കും

  • @preethapillai6818
    @preethapillai6818 Před měsícem

    Adipoli suggestion aunty.Adipoli motivation

  • @bilgymr4522
    @bilgymr4522 Před měsícem

    Guruvayoorappan theerchayayum anugrahikkum 🙏 njan anubhavasthayanu hare krishna🙏🙏

  • @preethagautham8127
    @preethagautham8127 Před měsícem

    Varuuu varuuu single iniyum oru padu karyangal Bhagavante Geethopadesham Pole thonnum❤❤

  • @sathidevi6156
    @sathidevi6156 Před měsícem

    അതെ. Singumma പറയുന്നത് 100% കറക്റ്റ്. എനിക്കും ഇഷ്ട്ടമല്ല. 😊❤🥰👍🏻

  • @swapna321
    @swapna321 Před měsícem

    Thank you singummaaa ❤ oro vakukalkum otiri arthangal🙏

  • @rosemarysolomon266
    @rosemarysolomon266 Před měsícem

    Singu ningalu adipoliyadooo.... ♥️😍😍😍🥰👍👍👍👍

  • @remasaji7466
    @remasaji7466 Před měsícem

    Good message

  • @mayasubash8787
    @mayasubash8787 Před měsícem

    Sathyam❤

  • @padmajaanil6563
    @padmajaanil6563 Před měsícem

    Good message dear👍

  • @ShobhaSatish-wj2vu
    @ShobhaSatish-wj2vu Před měsícem

    Full vedio 2times kandu singu.

  • @radha31676
    @radha31676 Před měsícem

    Suuuuuuper video ❤❤❤❤❤❤❤

  • @telmaroy1431
    @telmaroy1431 Před měsícem +1

    ജീവിതത്തിൽ ഇത്രത്തോളം അറിവ് പകർന്നു തന്ന ഗുരുവിനെ ഒന്ന് പറയാവോ singumma

  • @syamalats860
    @syamalats860 Před měsícem

    Njan ethil sredhikkunnuvo athaanu jeevitham. Best singu.

  • @rani3280
    @rani3280 Před měsícem

    സിഗുവിന് പ്രാപഞ്ചിക ശക്തിയെ കുറിച്ച് ഇത്രയും അറിവുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.

  • @ADHNAN-ty9tg
    @ADHNAN-ty9tg Před měsícem

    സൂപ്പർ❤❤❤

  • @anithajose5422
    @anithajose5422 Před měsícem

    Ammuze mole❤️njanvarm kalyanathine ketta❤️❤️

  • @jayalekshminair8900
    @jayalekshminair8900 Před měsícem

    Valare nalla karyam

  • @anithajose5422
    @anithajose5422 Před měsícem

    Ente muthe valare nallath❤

  • @linetdinishious8346
    @linetdinishious8346 Před měsícem

    കലക്കി

  • @user-jr3oo7yc9c
    @user-jr3oo7yc9c Před měsícem

    പറഞ്ഞത് മുഴുവൻ സത്യം ❤

  • @anuradhashrilal745
    @anuradhashrilal745 Před měsícem

    Valare correct Singu

  • @indiraks6287
    @indiraks6287 Před měsícem

    Thank you. 🥰🥰🙏

  • @saranyareghu3378
    @saranyareghu3378 Před měsícem

    Good👍👍👍👍👍 thank you

  • @jayalekshmi7167
    @jayalekshmi7167 Před měsícem

    സത്യം 🥰

  • @user-go9kr6of7m
    @user-go9kr6of7m Před měsícem

    ഇത്ര തിരക്കിലും എൻ്റെ whatsapp കണ്ട് മെസ്സേജ് തന്നതിന് നന്ദി നന്ദി.നന്ദി.❤

  • @SathyrajanVenkulathe
    @SathyrajanVenkulathe Před měsícem

    ചേച്ചി പറയുന്നത് ആണ് ശരി

  • @dayasatheesh3905
    @dayasatheesh3905 Před měsícem

    All the best for new channel sigumma ❤

  • @SheenaCr-rc4tr
    @SheenaCr-rc4tr Před měsícem

    Super message Singu❤❤❤

  • @jkschannel2010
    @jkschannel2010 Před měsícem

    Hai singumma super video ❤❤❤

  • @sonasunny9265
    @sonasunny9265 Před měsícem

    Singumma❤ 17:16