💥“8-വയസു” കാരൻ പിടിച്ച മീനെ കണ്ടോ!! | Little Boy Caught a fish for the first time | family fishing

Sdílet
Vložit
  • čas přidán 10. 09. 2020
  • ഇവരുടെ കൂടെ മീൻ പിടിക്കാൻ പോയ മീൻ പെറുക്കാനെ എനിക്ക് സമയം ullu
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 4,7K

  • @fishingfreaks
    @fishingfreaks  Před 3 lety +772

    ❤️Thanks for the support and feedbacks friends ❤️❤️❤️❤️😘😘😘😘love you all instagram.com/sebin_cyriac/

  • @seejajoseph9961
    @seejajoseph9961 Před 3 lety +887

    ഹരികുട്ടൻ
    ഫാൻസ്‌
    ലൈക്കിൽ
    നീല മുക്കിക്കൊ......

    • @sheelasugu1512
      @sheelasugu1512 Před 3 lety +3

      അടിപൊളി

    • @sheelasugu1512
      @sheelasugu1512 Před 3 lety +2

      കലക്കി പൊളിച്ച ടക്കി. പൊരിച്ചു ട്ടോ അമ്മച്ചി എന്താ മീൻ നന്നാക്കൽ.

    • @sheelasugu1512
      @sheelasugu1512 Před 3 lety +1

      വായിൽ വെള്ള മുറുന്നു.

    • @sheelasugu1512
      @sheelasugu1512 Před 3 lety +2

      എന്റെ അമ്മച്ചി സഹിക്കുന്നില്ലാട്ടോ

    • @shameerabeevishameerabeevi3394
      @shameerabeevishameerabeevi3394 Před 3 lety +1

      ❤❤❤

  • @adhithyanrsxa590
    @adhithyanrsxa590 Před 3 lety +661

    ഹരിക്കുട്ടൻ fans 😘😘😘

  • @maneeshk4011
    @maneeshk4011 Před 3 lety +195

    നൂറു ലൈക് തരാൻ പറ്റും എകിൽ തന്നെ സൂപ്പർ ബ്രോ ഹരി കുട്ടാ😘😘😘😘😘😘😍😍😍😍😍

    • @greeshmarejeeshrejeesh3673
      @greeshmarejeeshrejeesh3673 Před 3 lety

      Good 😊☺️☺️😊☺️☺️☺️☺️☺️☺️😊☺️☺️☺️☺️😊☺️☺️😊 me know

    • @nishalks9115
      @nishalks9115 Před 3 lety

      Hi

    • @djmaker6426
      @djmaker6426 Před 3 lety

      Ghvyjv

    • @shymasreejith3490
      @shymasreejith3490 Před 2 lety

      @@greeshmarejeeshrejeesh3673 😂🤔😂😂😂😂😂😂😂😂😂🙏🙏🙏🙏😂😂😂😂😂😂🤔🤔😜😜🤣😅😅😅😅😅😅😅😅😅😅😅😇😅😅😅😇😊😊😇😇😇😇😇

  • @mayooramkalasamithi22
    @mayooramkalasamithi22 Před 3 lety +134

    🚀ഹരികുട്ടൻ fanz like adik♥️

  • @Mahesh-gf1ti
    @Mahesh-gf1ti Před 3 lety +186

    എന്റെ പൊന്നോ നിങ്ങള് പൊളിയാ വീട്ടുകാരെയും കുട്ടി ഒരു ഔട്ടിങ് അതുപോലെ fishing പോളിയിച്ചു

    • @fishingfreaks
      @fishingfreaks  Před 3 lety +22

      Thanks buddy ♥️♥️for the support

    • @Mahesh-gf1ti
      @Mahesh-gf1ti Před 3 lety +5

      🥰🥰

    • @Mahesh-gf1ti
      @Mahesh-gf1ti Před 3 lety +3

      ഹരി കുട്ടനോട്‌ അന്ന്വേഷണം പറയണേ

    • @ushavarghese8112
      @ushavarghese8112 Před 3 lety +2

      എന്ത് രസം...കുടുംബത്തോടെ അടിച്ചു പൊളിക്കുന്നു...സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ... ഹരികുട്ടൻ ഹീറോ അടിപൊളി...

    • @kesavanmelbourne
      @kesavanmelbourne Před 3 lety +1

      ഓസ്‌ട്രേലിയൻ വിശേഷങ്ങൾക്കായ് ഈ ചാനലിൽ ഒന്ന് കയറി നോക്കണെ 💝💝💝

  • @thahirsm
    @thahirsm Před 3 lety +71

    "ഞാൻ മറന്ന് പോയി എത്ര ലൈക്കാണെന്ന് നിങ്ങൾ ഒന്ന് നിക്കിയിട്ട് ഒന്ന് കണ്ടെ "
    എന്റെ പൊന്നു ഹരികുട്ടാ വണ്ടി പാർക്കിങ്ങിൽ ഇട്ട് വിഡിയോ കണ്ട ഞാൻ പൊട്ടി ചിരിക്കുന്നകണ്ട് അറബികൾ വരെ ഞെട്ടിപ്പോയി 🌹🌹🌹🌹

  • @Suiii_____
    @Suiii_____ Před 3 lety +36

    പുതിയ വിഡിയോയിൽ ഒന്നും ഹരിയെ കാണാത്തത് കൊണ്ട് നല്ലോണം MISS ചെയ്യുന്നുണ്ട്😔

  • @ShabnaFazilHabeebShabusVlog

    Harikkuttante meena super...😁😁😍😍 Kazhukunnath mummy kk nalla pani aayi lle.. 😍😍

  • @mr.mader.1301
    @mr.mader.1301 Před 3 lety +272

    Bro എന്റെ ഒരു സജെക്ഷൻ പറയാം അടുത്ത വട്ടം ചൂണ്ട ഇടാൻ പോകുമ്പോൾ എല്ലാരും ഓരോ ബക്കറ്റ് കൊണ്ടുപോയി പിടിക്കുന്ന ആൾക്കാർ അവരുടെ ബക്കറ്റിൽ മീൻ ഇടുക കൂടുതൽ മീൻ പിടിക്കുന്ന ആൾക്ക് ബ്രോയുടെ വക ഒരു gift 😍😜 ഇതിനോട് യോജിക്കുന്നത് ആരൊക്കെ ✌️😇 ചെയ്യുവല്ലോല്ലേ...

  • @jithin_thalassery
    @jithin_thalassery Před 3 lety +129

    അങ്ങനെ നമ്മട ഹരിക്കുട്ടനും കൊച്ച് angler ആയി 😍😍😍. മുത്തമണീസ് ഇങ്ങൾ ചൂണ്ട ഇടുന്നതും ഒപ്പം ഇരുന്ന് കഴിക്കുന്നതും കാണാൻ പ്രത്യേക ഫീൽ ആണ് 😍

    • @vibheeshanandamodharan1911
      @vibheeshanandamodharan1911 Před 3 lety

      💪🇮🇳🏁🚩🎌🏴‍☠️🏴‍☠️🇦🇨🇦🇫🇦🇷🇦🇸🇦🇮🇦🇱🇦🇱🇦🇼❣️💕💞💕💜💟💙❣️💔❣️❣️

    • @samedia8942
      @samedia8942 Před 3 lety

      Ok

    • @anoopprabhakaran6725
      @anoopprabhakaran6725 Před 2 lety

      Anchor എന്നാണോ ഉദേശിച്ചത്

  • @shamilpk.
    @shamilpk. Před 3 lety +23

    ഹരിക്കുട്ടൻ ഒരു കില്ലാടി തന്നെ 🤟🕺🏻

  • @adithk6078
    @adithk6078 Před 3 lety +21

    ഹരികുട്ടൻ ഫാൻസ്‌ ലൈക് അടി 💪

  • @bristoff2744
    @bristoff2744 Před 3 lety +89

    8 year old age is just a number. ഹരികുട്ടൻ അത് ഇവിടെ തെള്ളിച്ചിരിക്കുന്നു 💪💪

  • @user-gg5vq7xc1w
    @user-gg5vq7xc1w Před 3 lety +100

    വീഡിയോയിൽ എല്ലാവരും ഉണ്ടെങ്കിലും ഹരികുട്ടൻ ആണ് താരം 😍😍😍
    ഹരികുട്ടൻ ഫാൻസ്‌ ലൈക്ക് ബട്ടൺ നീലയാക്കിയേക്ക് 💙💙

  • @aryanandpv1734
    @aryanandpv1734 Před 3 lety +22

    ഹരിക്കുട്ടൻ ഫാൻസ് ലൈക് അടി

  • @storiesandvlogsbygrandmama7871

    നല്ല അവതരണം സെബിൻ 😘😍👍

  • @ksa7010
    @ksa7010 Před 3 lety +50

    നമ്മുടെ ഹരി കുട്ടൻറെ ചേച്ചി ശ്രീകുട്ടി ആണല്ലോ ആദ്യമായി ചൂണ്ടയിൽ മീൻ കിട്ടിയത് മീൻകിട്ടിയപ്പോൾ എല്ലാവർക്കും ഒരുപോലെ മീൻ

  • @oggyeee
    @oggyeee Před 3 lety +46

    മമ്മി ടെ ആ മീൻ വെട്ടും💥 സെബിച്ചായന്റെ ആ timing🌈 എഡിറ്റിംഗും കാണാൻ നല്ല ചേലാ 🤗
    So satisfying ya ♥️🐾

  • @badurudheenpk1219
    @badurudheenpk1219 Před 3 lety +20

    ഹരിക്കുട്ടൻ സൂപ്പർ ❤❤

  • @Gokul-ll5ss
    @Gokul-ll5ss Před 3 lety +14

    Sibichettan fans like adi

  • @mrulthangames3550
    @mrulthangames3550 Před 3 lety +138

    ആയിരത്തി അരുന്നൂറ്റി ആയിരം like തന്നിട്ടുണ്ട് 🤩🤩🤩😘🤩😍🥰🥰😘

  • @hari___krishna3907
    @hari___krishna3907 Před 3 lety +212

    മലപ്പുറത്ത് ചില്ലാൻകൂരിയെ 'കോട്ടി' എന്ന് പറയും

    • @ameenaj3837
      @ameenaj3837 Před 3 lety

      Alla കാടു എന്നാ പറയുന്നത്

    • @shaheemm6243
      @shaheemm6243 Před 3 lety +8

      @@ameenaj3837 പല സ്ഥലത്തും പല പേര് ആണ്... ഞാനും മലപ്പുറം ആണ് ന്റെ നാട്ടിൽ കോട്ടി എന്ന പറയാറ്

    • @earlragner9748
      @earlragner9748 Před 3 lety +4

      @@ameenaj3837 കടു വേറെ ആണ്...ഇതുപോലെ തന്നെ...

    • @mohammedhashim7642
      @mohammedhashim7642 Před 3 lety +2

      Verum kottiyalla 💥Kotti chikk💥

    • @ameenaj3837
      @ameenaj3837 Před 3 lety

      @@earlragner9748 ആയിസരി

  • @anoopkumar-pw3ll
    @anoopkumar-pw3ll Před 3 lety +6

    ഹരികുട്ടൻ ഇഷ്ട്ടം... ❤❤❤❤

  • @vrindhap4905
    @vrindhap4905 Před 3 lety +7

    Harikuttan fans 🤩

  • @gameslover13
    @gameslover13 Před 3 lety +527

    കോട്ടി fish ആണ്. ഉള്ളവർ like adi

  • @amalkumar2395
    @amalkumar2395 Před 3 lety +62

    ഹരികുട്ടാ അടിപൊളി
    മീൻ പിടിച്ചു തകർക്ക്
    ഞാൻ നിന്റെ ഒരു FAN ആണ്

  • @rafeekabeevi8107
    @rafeekabeevi8107 Před 3 lety +3

    Sebin chettanteii idakk idakk ulla perfect aarkokeii aanu ishtam❤

  • @musthafakanheerakkal6778
    @musthafakanheerakkal6778 Před 3 lety +7

    സെബി ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി

  • @jasim-vlogs4358
    @jasim-vlogs4358 Před 3 lety +100

    മലപ്പുറത്ത്‌ കോട്ടി എന്നാണ് ചില്ലാൻ കൂരിക്ക് പറയുന്നത് 🐟🐟🐟

  • @gw-malayali3652
    @gw-malayali3652 Před 3 lety +199

    Harikuttan fans adi like

  • @Sachu_zey
    @Sachu_zey Před 3 lety +3

    Fuse is my favorite dude

  • @saifudeens6433
    @saifudeens6433 Před 3 lety +4

    Harikutanta meen piditam👍👍👍👍

  • @christopherpaula8619
    @christopherpaula8619 Před 3 lety +77

    ചേട്ടന്റെ അരപ്പയ്‌മ അക്വാറിയം കണ്ടിട്ട് വേണം ബക്കറ്റിൽ കിടക്കുന്ന എന്റെ arapima ക്ക് അങ്ങനൊരെണ്ണം പണിയാൻ ✌️

  • @arunpk8105
    @arunpk8105 Před 3 lety +128

    ഇ കോവിട് ഒക്കെ ഒന്ന് മാറിയിട്ട് സെബിൻ ചേട്ടനെയും കുടുബത്തെയും ഒന്ന് നേരിൽ കാണണം എന്നുണ്ട് ❤️

  • @user-oo7wt1wg9l
    @user-oo7wt1wg9l Před 3 lety +3

    Guppy fish ishthamullavar like adi

  • @aboobackeraboobacker6130
    @aboobackeraboobacker6130 Před 3 lety +6

    Kunjappen fans adi like

  • @ameenihsan7538
    @ameenihsan7538 Před 3 lety +82

    എന്റെ മുത്തേ ഹരികുട്ടാ....
    എജ്ജാതി പിടിത്തം...
    Harikuttan❤❤

  • @petsworldwithme9639
    @petsworldwithme9639 Před 3 lety +73

    നമ്മുടെ ഹരികുട്ടന് ഒരു like, ഈടു പ്ലീസ്

  • @arshanaubaid6103
    @arshanaubaid6103 Před 3 lety +1

    ശ്രീക്കുട്ടി പെണ്ണാണോ ഹരിക്കുട്ടൻ ചേച്ചി എന്ന് വിളിക്കു ഉണ്ടല്ലോ

  • @raseenasaif8523
    @raseenasaif8523 Před 3 lety +1

    Uncle enikk orupad eshtam 😻

  • @mifruzzvlog1354
    @mifruzzvlog1354 Před 3 lety +87

    ഞങ്ങളുടെ നാട്ടിൽ കൊട്ടി എന്നാണ് പറയുക
    Malappuram ഡാ 💥💥💥💥💥💥💥

  • @karthikks4544
    @karthikks4544 Před 3 lety +24

    സെബിൻ ചേട്ടന്റെ കഷ്ട്ടപാടും ....ഹരിക്കുട്ടന്റെ നിഷ്കളങ്കതയും ...വീട്ടുകാരുടെ സപ്പോർട്ടും ആണ് ഈ ചാനലിന്റെ വിജയം 💖💯

  • @tetchy2468
    @tetchy2468 Před 3 lety +2

    2:23 / 17:48
    💥“8-വയസു” കാരൻ പിടിച്ച മീനെ കണ്ടോ!! | Little Boy Caught a fish for the first time | family fishing

  • @musthafakanheerakkal6778
    @musthafakanheerakkal6778 Před 3 lety +5

    ഹരി കുട്ടൻ ഫാൻസ്‌ ലൈക്‌ അടി

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +100

    ചേട്ടാ, സബ്സ്ക്രൈബേഴ്സ് കൂടാൻ കാരണം ചേട്ടന്റെ കഠിനാദ്വാനം തന്നെയാണ്. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. .....

  • @kichustechvlog4375
    @kichustechvlog4375 Před 3 lety +2

    Harikkuttan uyir Avan levelanu poliyanu pever Aanu ente vaka 💯 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @ishamizzu4430
    @ishamizzu4430 Před 3 lety +4

    Happie home 🏠😍

  • @sachus4350
    @sachus4350 Před 3 lety +51

    Harikuttanu 100 like

  • @shanuas9436
    @shanuas9436 Před 3 lety +72

    സെബിൻ ബ്രോ ഹരി കുട്ടൻ ആണ് ഈ ചാനലിന്റെ ഐശ്വര്യം പിന്നെ ബ്രോയുടെ ഫാമിലിയും 🥰🥰🥰വേറെ ലെവൽ
    ഹരി കുട്ടൻ ഉയിര് ഉയിര് ഉയിരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ALLinONE-ts9cy
    @ALLinONE-ts9cy Před 3 lety +1

    Helping man oru like addi

  • @venuakhil4950
    @venuakhil4950 Před 3 lety +3

    ❣️ love u harikuttaa ❣️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +71

    പൊളിച്ചു ബ്രോ✌😎😃🎉💕❤👍😍ഹരിക്കുട്ടൻ rocks👌👌✌❣

  • @abeeds4783
    @abeeds4783 Před 3 lety +147

    Guys harikuttanu arunootti thonnuutti aayiram like kodkendavroke ivde varuu
    👇

  • @hasnab7744
    @hasnab7744 Před 3 lety +1

    Bro paranja chillankuuri enna meenille athinte peru കോട്ടി എന്നാണ്

  • @trainingmallumalayali8857
    @trainingmallumalayali8857 Před 3 lety +10

    Kottayamkar like adichu pottikk❣️

  • @dhanashyam9677
    @dhanashyam9677 Před 3 lety +43

    Harikkuttan's fan
    ❣❣❣

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +52

    ഹരിക്കുട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ? ലൈക്ക് അടിക്കൂ. ....

  • @Kidiloski.00
    @Kidiloski.00 Před 3 lety +1

    Chettoi familiy poli aanu supprt anu. Njn eee vidios my familiy whatapp grupil edum ethokkey kanumbol 🌞🌞🌞

  • @sathvivlogs8775
    @sathvivlogs8775 Před 3 lety +2

    ഹരികുട്ടൻ ഫാൻ 🥰🥰😍

  • @shinisreejith5816
    @shinisreejith5816 Před 3 lety +69

    ഹരികുട്ടൻ ഫാൻസ്‌ ലൈക്‌ plzz

  • @binujoseph6658
    @binujoseph6658 Před 3 lety +109

    Harikuttan fans like adi

  • @arttwins3488
    @arttwins3488 Před 3 lety +1

    Family supper ann 😘❤👍👌🌹

  • @varundas3748
    @varundas3748 Před 3 lety +5

    Prefect 😹

  • @oggyeee
    @oggyeee Před 3 lety +18

    തലയ പൊട്ടൻ : എന്തോ ഇഷ്ട്ടമാണ് കുഞ്ഞപ്പന് എന്നോട് 😝😛

  • @axtrogaming142
    @axtrogaming142 Před 3 lety +54

    Harikkuttane ishttam ullavar adi like😍😍😍😍😍😍

  • @ammus9287
    @ammus9287 Před 3 lety +1

    മിൻ പിടിക്കാൻ കഷ്ടപ്പെട്ട് എന്ന് തോന്നിയാവർ ലൈക്ക്

  • @TEAMKOMBANYT
    @TEAMKOMBANYT Před 3 lety +1

    Fish vettiyathu ishtappettavar like adi

  • @SHARE_TIME_MEDIA
    @SHARE_TIME_MEDIA Před 3 lety +36

    0%NEPOTISM
    0%RACISM
    0%CYBER BULLING
    100%HAPPINESS
    ♥️♥️

  • @zameerismayil3699
    @zameerismayil3699 Před 3 lety +26

    സെബിൻ ചേട്ടൻ ഹരികുട്ടൻ ഫാൻസ്‌ നീലം മുക്കുക 😎😍

  • @rktomstar3145
    @rktomstar3145 Před 3 lety +2

    Love from Pathanamthitta

  • @abhishekp.kjithu4136
    @abhishekp.kjithu4136 Před 3 lety +110

    അഞ്ചുമണിക്ക് കാണണം എന്ന് വിചാരിച്ച് എന്തെങ്കിലും കാരണവശാൽ കാണാൻ പറ്റാത്തവർ ഒരു ലൈക് തരൂ

  • @nichuzzvibezz2461
    @nichuzzvibezz2461 Před 3 lety +22

    Harikuttan fans like adi 🌹💖💜💙💝❤💚🌹🌹🌹🌹🌹🌹

  • @sanjith8226
    @sanjith8226 Před 3 lety +14

    കിടിലൻ കമെന്ററി

  • @smithan.p6777
    @smithan.p6777 Před 3 lety +1

    Harikutta 😎 love you

  • @mosvlogs3499
    @mosvlogs3499 Před 3 lety +35

    എത്ര ലൈക്ക് ആണെന്ന് ഞാൻ മറന്നുപോയി നിങ്ങൾ ഒന്ന് നീക്കിയിട്ട് കണ്ടേ😄😄

  • @jr-fan3008
    @jr-fan3008 Před 3 lety +35

    sebin cheta two things
    1: buy arowana
    2:buy a dog
    please 😍

  • @sradhascreations2746
    @sradhascreations2746 Před 3 lety +3

    പപ്പയുടെ അനിയൻ ആണോ ബെന്നിച്ചൻ അങ്കിൾ........

  • @kasinathan_s4971
    @kasinathan_s4971 Před 3 lety +2

    Njn ah മീൻ തോട്ടി ഇതുവരെ കണ്ടിട്ടില്ല 🤭🤭🤭

  • @f4fishing476
    @f4fishing476 Před 3 lety +72

    639000 like harikuttanu

  • @shinasthevlogger7455
    @shinasthevlogger7455 Před 3 lety +43

    Pls ഹരികുട്ടനിൻ അറന്നൂറ്റി തൊണ്ണൂറ്റി ആയിരം like കുടുക്കാൻ മറക്കല്ലേ pls 🤣🤣

  • @isntspyov764
    @isntspyov764 Před 3 lety +5

    Kootii 😊😊

  • @anupankajakshan7096
    @anupankajakshan7096 Před 3 lety +1

    അതിന്റെ പേര് കാരി എന്നാണ് 😊

    • @ananthuvijay2017
      @ananthuvijay2017 Před 3 lety

      അല്ല കാരി കറുപ്പ് നിറമാണ് 😊

  • @nihanmohammed6172
    @nihanmohammed6172 Před 3 lety +35

    ബ്രോ മസാല കൂട്ടിയ മണം സൗദിയിലോട്ട്‌ കിട്ടി

  • @ajmalt3421
    @ajmalt3421 Před 3 lety +16

    Super fun family😊♥️
    നമ്മുടെ നാട്ടിൽ ഈ മീനിനെ കോട്ടി എന്നാ പറയുന്നേ
    😀

  • @umadevikumar3904
    @umadevikumar3904 Před 3 lety +1

    കൊതി ആവുന്നു ചേട്ടാ

  • @aashishaashish385
    @aashishaashish385 Před 3 lety

    Sadharana channelukal dhivasam 3um 4um video kaanumbol madukkum ee family poliyaanu

  • @seejajoseph9961
    @seejajoseph9961 Před 3 lety +59

    വീഡിയോ കണ്ടു തീരുന്നതിനു മുൻപ് like and കമന്റ്‌ ചെയ്തവർ ലൈക്കിൽ നീല മുക്കിക്കൊ.............

  • @Spidy_shows_speed
    @Spidy_shows_speed Před 3 lety +22

    എന്നാൽ ഹരിക്കുട്ടനൊരു അറുനൂറ്റിതൊണ്ണൂറ്റിആയിരം ലികേകേസ് koduthalo
    👇👍👍🙏🥰

  • @jithinemmanueljithinemmanu650

    എന്റെ വീട് പാലക്കാട്‌ ആണ്. ചേട്ടായി പറയുന്ന ചിലൻ കുരി ഞങ്ങളുടെ നാട്ടിൽ അതിനെ ചിക്ക് എന്നും കാരിയെ കടുക് എന്നും ആണ് പറയുന്നത്

  • @nidheeshm8261
    @nidheeshm8261 Před 2 lety +1

    Ful family....happii👏👏😁😁

  • @guppiesvlog2749
    @guppiesvlog2749 Před 3 lety +87

    harikuttan fans adi like

  • @akshaychemrakkadan8091
    @akshaychemrakkadan8091 Před 3 lety +16

    അറുനൂറ്റി തൊണ്ണൂറ്റി ആയിരം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ♥️♥️♥️♥️♥️♥️♥️

  • @ayishanashanasha5758
    @ayishanashanasha5758 Před 2 lety +1

    2021ൽ കാണൂന്നവർ ആരൊക്കെ🤣🤣

  • @nithin2255
    @nithin2255 Před 3 lety +1

    9:08 കണ്ണാംചൂട്ടി

  • @mad_efx
    @mad_efx Před 3 lety +22

    വീഡിയോ കണ്ടു കൊണ്ട് commend വയിക്കുന്നവർ ഉണ്ടോ

  • @JAPAN_MUNDOTH
    @JAPAN_MUNDOTH Před 3 lety +31

    ഹരിക്കുട്ടന് ഒരു അറന്നൂറ്റി തൊണ്ണൂറ്റി ആയിരം LIKE കൊടുത്തെ.....👍

  • @sinanfishcorner3887
    @sinanfishcorner3887 Před 3 lety

    മുള്ളി കുട്ടി എന്നാണ് നാട്ടിൽ പറയുന്നത് ഹരിക്കുട്ടൻ സുഖമല്ലേ പിന്നെ ചേട്ടനും സുഖമ ലേ

  • @vidhyatitto4333
    @vidhyatitto4333 Před 3 lety +1

    Sebin chettante black colour dress kollamelloo

  • @sherinjames7332
    @sherinjames7332 Před 3 lety +12

    മമ്മിയുടെ മീൻ വെട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു