40 രൂപ മുതൽ Exotic Fruit Plants ലഭിക്കുന്ന നഴ്സറി /

Sdílet
Vložit
  • čas přidán 2. 06. 2024
  • വെറൈറ്റി വിദേശ പഴച്ചെടികൾ ലഭിക്കുന്ന നഴ്സറി..
    ഫലവൃക്ഷത്തൈകൾ നടേണ്ട സമയം ഇപ്പോഴാണ്, നല്ല തൈകൾ വാങ്ങാം ഈ നഴ്സറിയിൽ നിന്ന്..
    9074872646
    9846769044
    9744847785
    9526051745
    • നല്ല തൈകൾ വിശ്വസിച്ച് ...
    • പൂത്തും, കായ്ച്ചും നിൽ...

Komentáře • 15

  • @ASHRUFOODS
    @ASHRUFOODS Před 4 dny

    വില പറയാതെ വിഡിയോ ചെയ്യുന്നവർക്ക് ഉപകാരപ്പെടട്ടെ ഈ വിഡിയോ 👍🏻👍🏻👍🏻

  • @jamaludheenjamal5269
    @jamaludheenjamal5269 Před měsícem +6

    എല്ലാം ok ആയിട്ട് വേണം palnt ഒക്കെ nattu പിടിപ്പിക്കാൻ ✌️🥰വീഡിയോ എല്ലാം സൂപ്പർ 😊

  • @AnoobHSE
    @AnoobHSE Před měsícem +2

    Maprang എവിടെ ആണ് കായിച്ചിട്ടുള്ളത്. ചുമ്മാ പറ്റിപ്പിന് കൂട്ട് നിക്കരുതേ. ഒന്നോ രണ്ടോ സ്ഥലത്ത് ഒന്നോ രണ്ടു പേട്ട് കായ് ഉണ്ടായത് കാണിച്ചിട്ട് ലക്ഷകണക്കിന് രൂപയാണ് കക്കുന്നത്.
    അതുപോലെ ഒന്നാണ് സീഡ് ലെസ്സ് ജാക്ക്.

  • @izabelalmeida4165
    @izabelalmeida4165 Před měsícem +1

    Veijo seus vídeos como eu faço para comprar as sementes de melancia de papa amarela sou do Brasil

  • @santhoshul6420
    @santhoshul6420 Před měsícem +1

    Exotic ഫ്രൂട്ടുകൾ പലതും വേസ്റ്റ് ആണ്... ക്രയ്‌സ് കേറിയാൽ പണം പോകുന്നത് അറിയില്ല.... വളരെ സെലക്ട്‌ ചെയ്ത് മാത്രം വാങ്ങുന്നതാണ് നല്ലത്. അനുഭവം.

  • @Kuriakosez
    @Kuriakosez Před měsícem

    Paneer Chambha, is a different Verity, very good plant!

    • @rmariabasil4080
      @rmariabasil4080 Před měsícem

      പനീർ ചാമ്പ അല്ല പനിനീർ ചാമ്പ

  • @ashiqma4647
    @ashiqma4647 Před měsícem +1

    Thrithala same rate and offer aano?

  • @sweetyn8355
    @sweetyn8355 Před měsícem

    Ithu place evideya

  • @thahiraalummoodus1778
    @thahiraalummoodus1778 Před měsícem +2

    Corrior ണ്ടോ

  • @SumiAlex-wd1ir
    @SumiAlex-wd1ir Před měsícem +1

    👍

  • @appuj8163
    @appuj8163 Před měsícem +2

    Very low price.....

  • @badavichannel6985
    @badavichannel6985 Před měsícem

    ഇത് എവിടെ സ്ഥലം

  • @jobyjosekoola9996
    @jobyjosekoola9996 Před měsícem +2

    Low rate 🎉🎉

  • @56985989
    @56985989 Před měsícem

    Place?