#MounaragamPromo

Sdílet
Vložit
  • čas přidán 5. 09. 2024
  • #MounaragamPromo പോറ്റിവളർത്തിയ മകൾ സ്വന്തമല്ലെന്ന സത്യത്തിനരികിൽ ശാരി
    Mounaragam || Mon to Fri at 9:30 PM || Asianet
    Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
    #Mounaragam #PrimeTimeSerial #AsianetSerials #Kiani #Asianet"

Komentáře • 91

  • @nayana12389
    @nayana12389 Před 2 měsíci +709

    ഇത് അവസാനിക്കാറായി എന്ന് തോന്നുന്നു 😂😂😂

    • @princyjijoangamaly2232
      @princyjijoangamaly2232 Před 2 měsíci +41

      ennal rekshapettu

    • @arsha5651
      @arsha5651 Před 2 měsíci +25

      Ennal nalla karyam nalla serial okke appozhenghilum prime timel ittal mathiyayirunn😌

    • @sruthylechu5747
      @sruthylechu5747 Před 2 měsíci +14

      സ്വപ്നങ്ങൾ മാത്രം ഡയറക്ടർക്ക് just 2yrs കൂടി കൊണ്ടെപോണം അത്ര ഉള്ളൂ

    • @farwaaishu6137
      @farwaaishu6137 Před 2 měsíci +6

      എന്നിട്ടേ time മാറ്റിയ സീരിയലിനെ ഒന്ന് രക്ഷിക്കു 🤭🤭🤭

    • @BeeTopGamez
      @BeeTopGamez Před 2 měsíci +5

      Mounaragam 2 starting from July

  • @AbdulSalam-if9et
    @AbdulSalam-if9et Před 2 měsíci +208

    0:22 രാഹുൽ ഒളിപ്പിച്ച രഹസ്യം കിരണിന്റെ നാവിൽ നിന്ന് അറിഞ്ഞ് സാരി😂😂😂

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 Před 2 měsíci +156

    കുറെ കാലത്തിനു ശേഷം ഒരു നല്ല പ്രോമോ കണ്ടു ശാരി ഇത് നീ അനുഭവിക്കേണ്ടത് ആണ്

  • @meghamegha2662
    @meghamegha2662 Před 2 měsíci +112

    Ee episode eni varan mikkavarum one year edukkum 😂😂😂

  • @athirakrishnan9125
    @athirakrishnan9125 Před 2 měsíci +91

    Kure nalukalkk shesham oru nalla promo kandu ath polichu kiran super ❤️❤️❤️.

  • @Rahul-iu7jl
    @Rahul-iu7jl Před 2 měsíci +54

    പൊളി gp 👌
    ബഗാസുരന്റെ ചീട്ട് കീറാറായി 🤣👌

  • @amalmp-ji9jf
    @amalmp-ji9jf Před 2 měsíci +49

    ഇനി രാഹുലിൽ നിന്ന് ശാരി സത്യം അറിയാൻ ഒരു മാസം എടുക്കുമോ😂😂😂

  • @irinoommen8130
    @irinoommen8130 Před 2 měsíci +7

    Super angane thanne venam.sharikku❤😊

  • @sreevedha-xv1to
    @sreevedha-xv1to Před 2 měsíci +11

    Kiran super kalaki nice promo 👍🥰🥰🥰🥰🥰❤️❤️❤️

  • @iiiiiiiiiiiiiiiiiiiiiiiiii237
    @iiiiiiiiiiiiiiiiiiiiiiiiii237 Před 2 měsíci +26

    ഡയറക്ടർ sir ഇങ്ങനെ ഓരോന്ന് കാണിച്ചു എന്നെ പേടിപ്പിക്കല്ലേ ഈ serial ഇനിയും 1500 episode കൊണ്ട് പോവണെ 🙏 ഇനിയും പുതിയ കഥയും കഥാപാത്രങ്ങളുമായി മൗനരാഗം 10000 episode മുന്നോട്ടു പോവട്ടെ 🙏

  • @sruthyar4506
    @sruthyar4506 Před 2 měsíci +10

    🥰🥰❤️❤️💕💕💛💛🧡🧡 Kalyan

  • @Sbi-f9s
    @Sbi-f9s Před 2 měsíci +22

    Ee episode promokayi waiting cheyithaver undo

  • @Yaseen650
    @Yaseen650 Před 2 měsíci +3

    ഒരു കുടുംബം കലക്കി

  • @KHADEEJA-xz6zs
    @KHADEEJA-xz6zs Před 2 měsíci +7

    Mr 2 vnm waiting episode aishuu naleef kalu mon roopa cs kalyani nte amma vnm waiting 😍😍

  • @sabeenasabeena2783
    @sabeenasabeena2783 Před 2 měsíci +11

    ഇനി സരയും കൂടി അറിയണം എന്നാലെ കഥ കൊള്ളാവോ കുറെ നാളുകൊണ്ട് ആൾക്കാർ കാണാനിരുന്ന മുഹൂർത്തം വേഗം കാണിക്കൂ പ്ലീസ്

  • @irshadkp7250
    @irshadkp7250 Před 2 měsíci

    I wanted to this serial of mounaragam serial continued this year venum and next year continued venum plzzz… we don't need finish climax this serial plzzz…

  • @athirakrishnan9125
    @athirakrishnan9125 Před 2 měsíci +13

    Ingane main storyiyilekk va allathe veruthe valichuneetti alkkare veruppikkathe. Kure swayam vadhavum swayam pukazhthallum kazhinja episodokke valare veruppikkal aayirunnu.

    • @althwafmuhammed438
      @althwafmuhammed438 Před 2 měsíci +3

      കാണാതെ ഇരുന്നാൽ പോരെ

    • @athirakrishnan9125
      @athirakrishnan9125 Před 2 měsíci +3

      ​@@althwafmuhammed438Thannof abhiptayam chodichilla. Njan kanumo kanathirikkukayo cheyyum.

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 2 měsíci +2

      ​@@althwafmuhammed438shari തിരിച്ചറിയാൻ നാളത്തെ എപ്പിസോഡ് kiran നാളത്തെ എപ്പിസോഡിൽ തന്നെ

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 2 měsíci +1

      ​@@athirakrishnan9125shari തിരിച്ചറിയണം kiran തെളിവു കാണിക്കണം നാളത്തെ എപ്പിസോഡിൽ ശാരീരി

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 2 měsíci +3

      ​@@athirakrishnan9125Shari അല്ല എവിടെ kiran shari വിളിച്ചുപറയണം മൂത്ത നാട് ഷാജി പൊട്ടിക്കരയണം shari മാപ്പ് പറയണം kalyani

  • @user-po1lb3rf2j
    @user-po1lb3rf2j Před 2 měsíci

    Super star Kiran chattayi❤❤❤

  • @irshadkp7250
    @irshadkp7250 Před 2 měsíci

    I wanted to this serial of mounaragam serial continued this year venum and next year continued venum plzzz… we don't need finish climax this serial plzzz…
    മൗനരാഗം സീരിയലിൻ്റെ ഈ സീരിയൽ ഈ വർഷവും വേണും അടുത്ത വർഷവും തുടരണം plzzz… ഈ സീരിയൽ ക്ലൈമാക്സ് പൂർത്തിയാക്കേണ്ട ആവശ്യമില്ല plzzz…
    maunaraagam seriyalinte ee seriyal ee varshavum venum adutha varshavum thudaranam plzzz… ee seriyal claimax poorthiyaakkenda aavashyamilla plzzz…

  • @irshadkp7250
    @irshadkp7250 Před 2 měsíci

    മൗനരാഗം സീരിയലിൻ്റെ ഈ സീരിയൽ ഈ വർഷവും വേണും അടുത്ത വർഷവും തുടരണം plzzz… ഈ സീരിയൽ ക്ലൈമാക്സ് പൂർത്തിയാക്കേണ്ട ആവശ്യമില്ല plzzz…
    maunaraagam seriyalinte ee seriyal ee varshavum venum adutha varshavum thudaranam plzzz… ee seriyal claimax poorthiyaakkenda aavashyamilla plzzz…

  • @KichuKumar.78.
    @KichuKumar.78. Před 2 měsíci +19

    ഈ സീരിയലിന്റെ writer ആയ പ്രദീപ്‌ പണിക്കാറിനെ മാറ്റണം Dislodges ഒക്കെ സാഹിത്യം പോലെയാണ് അതുകൊണ്ട് നാടകം പോലെ തോന്നുന്നു

    • @adwaithrajeshtrainvideos8065
      @adwaithrajeshtrainvideos8065 Před 2 měsíci

      ഇതുപോലെ ഏഷ്യാനെറ്റ്‌ അഭമാനിക്കുന്ന നിന്നെയൊക്കെ വേണം ഊളമ്പാറ കൊണ്ടിടാൻ. എത്ര കിട്ടിയാലും നീയൊന്നും പഠിക്കില്ല

    • @_---_.
      @_---_. Před 2 měsíci +3

      *𝐷𝑖𝑎𝑙𝑜𝑔𝑢𝑒𝑠

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 Před 2 měsíci

      ആരെയും മാറ്റണ്ട ഈ സീരിയൽ 10000 episode മുന്നോട്ട് പോവട്ടെ

  • @user-po1lb3rf2j
    @user-po1lb3rf2j Před 2 měsíci +1

    Super star Kalyani chechi

  • @DevadathN.R
    @DevadathN.R Před 2 měsíci +10

    ❤❤❤

  • @sabeenasabeena2783
    @sabeenasabeena2783 Před 2 měsíci +5

    എന്നാലേ സരയു അഹങ്കാരം മാറത്തുള്ളൂ

  • @user-ls7mh9pt6h
    @user-ls7mh9pt6h Před 2 měsíci +4

    മൗനരാഗം സീരിയൽ ക്ലൈമാക്സിലേക്....

  • @mehul_anilkumar
    @mehul_anilkumar Před 2 měsíci +6

    Koppile serial veettilekku pokan pattathayi

  • @adarshdiaries7584
    @adarshdiaries7584 Před 2 měsíci +1

    Ayoo pavam 😢

  • @mrlolan3427
    @mrlolan3427 Před 2 měsíci +4

    Ith kazhinjille

  • @adarshdiaries7584
    @adarshdiaries7584 Před 2 měsíci +1

    Super 😂

  • @namitaroy2139
    @namitaroy2139 Před 2 měsíci +10

    Appo bagasuran out 🤣🤣🤣

  • @sasiram1514
    @sasiram1514 Před 2 měsíci +1

    Avasana. M. Ellavarum. Nallavaragu. M. Apozenkilum. Avasan8chamathi

  • @artistash8258
    @artistash8258 Před 2 měsíci +27

    കല്യാണിയുട കുട്ടിയുടെ ഒരു DNA ടെസ്റ്റ് ഇപ്പോഴേ നടത്തി സർട്ടിഫിക്കറ്റ് വാങ്ങി വെച്ചോ കിരൺ മോനെ നാളെ കഥ ഒന്നും കിട്ടിയില്ലേൽ അത് നിൻ്റെ കുട്ടി അല്ലെന്ന് വരെ സ്ക്രിപ്റ്റ് വ്രൈറ്റർ പറഞ്ഞ് കളയും 😂
    ഒരു ലോജിക്കും ഇല്ലാതെ കഥ എഴുതുന്ന ആളാണ് ഇതിൻ്റെ എഴുത് കാരൻ

    • @_---_.
      @_---_. Před 2 měsíci

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @sheworld5885
      @sheworld5885 Před 2 měsíci

      😂😂😂😂😂😂

  • @user-hw4ex7hq2k
    @user-hw4ex7hq2k Před 2 měsíci +2

    Kalyani charitham kazhinjo

  • @varshaav6116
    @varshaav6116 Před 2 měsíci +4

    Please end this serial soon 🙏🙏🙏

  • @sumeshs2172
    @sumeshs2172 Před 2 měsíci +6

    😮

  • @mrinalinidevi7671
    @mrinalinidevi7671 Před 2 měsíci +1

    അത് അറിഞ്ഞാലെങ്കിലും ഒന്ന് അവസാനിപ്പിക്കുമോ.. സമയം മാറ്റി എന്നു കേൾക്കുന്നു.. ഇനിയും വലിച്ചു നീട്ടി വെറുപ്പിക്കരുത്..

  • @BhakthanG
    @BhakthanG Před 2 měsíci

    Ith തീർത്തിട്ട് KK prime timil iduu

  • @savithasudarsanan525
    @savithasudarsanan525 Před 2 měsíci +3

    സ്വപ്നം velom ആരിക്കും😅

  • @ajeshmdmd1760
    @ajeshmdmd1760 Před 2 měsíci +1

    Santhwanam 2 വരവായി

  • @user-ys1vx8pg3o
    @user-ys1vx8pg3o Před 2 měsíci

    😂😂😂👏👌

  • @althwafmuhammed438
    @althwafmuhammed438 Před 2 měsíci +5

    വിക്രത്തെ കല്യാണി ജയിലിൽ ആക്കിയത് പോലെ ഭാഗസുരനെ ജയിലിൽ അക്കണം എന്നാൽ ഒന്നും കൂടെ പൊളിക്കും വെയ്റ്റിങ് എപ്പിസോഡ്

  • @najiyaabi4271
    @najiyaabi4271 Před 2 měsíci

    ഇത് നിർത്തുമോ

  • @by.miniscreenfilms
    @by.miniscreenfilms Před 2 měsíci +1

    ഈ സീരിയൽ ടൈം ഇടുന്നവൻ്റെ നമ്പർ കിട്ടാൻ വല്ല ചാൻസും ഉണ്ടോ...അവൻ്റെ പെട്ട അടിച്ചു പറിക്കാരുന്നു 🤬

  • @DeviceGNair
    @DeviceGNair Před 2 měsíci +1

    Thiirkuu serial