DIESEL BULLET FROM ROYAL ENFIELD / തനി നാടൻ / MALAYALAM VLOG

Sdílet
Vložit
  • čas přidán 6. 09. 2024
  • Come Subscribe My Channel For Amazing Life Style Wonders
    A Triviyan Vlogger and i got you mates
    diesel bullet and petrol bullet are for sale
    അതുകൊണ്ടു എല്ലാ മച്ചാന്മാരും contact cheyyu
    JUSTIN RAJ- 9946747846 , 7012915890

Komentáře • 59

  • @kannannairkk4512
    @kannannairkk4512 Před 3 lety +32

    ഡീസൽ ബുള്ളറ്റ് പോളി item.... എനിക്ക് 75kmpl കിട്ടുന്നുണ്ട്. പെട്രോൾ ബുള്ളറ്റ് നെ അപേക്ഷിച്ചു maintenance & സർവീസ് കോസ്റ്റ് കുറവാണു. Oil Service ന് 300 രൂപയിൽ താഴെ നിക്കും.

    • @motobrotvm
      @motobrotvm  Před 3 lety +2

      300 rs ullu oil

    • @kannannairkk4512
      @kannannairkk4512 Před 4 měsíci

      എന്നാലും ഡീസൽ ബുള്ളറ്റ് കൊള്ളത്തില്ല..

  • @siyanshuhaib1136
    @siyanshuhaib1136 Před 3 lety +11

    1993 to2000
    Royal Enfield produced Taurus diesel bullet

  • @vishnu2814
    @vishnu2814 Před 2 měsíci +1

    Proud to be diesel bullet owner 😻

  • @Afnad658
    @Afnad658 Před 3 lety +4

    Guys guys guys.saadha presentation aanu nallath🤗

  • @m4muthutalks
    @m4muthutalks Před 3 lety +7

    Diesel bullet kodukkaan undooo

  • @hobiestolive
    @hobiestolive Před 3 lety +3

    ഓയിൽ ഫിൽറ്റർ ഏതാണ്.....

  • @jacobnibu2045
    @jacobnibu2045 Před 2 lety +3

    എന്റ ഡീസൽ ബുള്ളറ്റിനു 340km മൈലേജ് ഉണ്ട്

  • @MSKHAN-qv1ky
    @MSKHAN-qv1ky Před 3 lety +2

    ഡീസൽ വണ്ടി എന്ത് വിലയ്ക്ക് പോയി ?

  • @Abu_zakep
    @Abu_zakep Před 3 lety +1

    Bro head light il black grill vekkunnwth scene undo

    • @motobrotvm
      @motobrotvm  Před 3 lety +5

      Off course scene anu ....കാക്ക തൂറിയിട്ടാൽപോലും അത് സ്റ്റിക്കർ എന്ന് പറഞ്ഞു 10000rs petti adikkum ......

    • @Abu_zakep
      @Abu_zakep Před 3 lety +1

      😖

  • @CIDMOOSA755
    @CIDMOOSA755 Před 3 lety +2

    ബ്രോയ് ഈ വിഡിയോയിൽ ഉള്ള handle long റൈഡിനു comfortable ആണോ...
    എനിക് എന്റെ ബുള്ളറ്റിൽ ഫിറ്റ്‌ ചെയ്താൽ kolam എന്ന് ഉണ്ട്...
    കുറേ പേര് പറഞ്ഞു long ride ഇന് ശോകം ആണ്
    Shoulder പൈസ okke വരും എന്ന്
    ഇതു സത്യം ആണോ 😑

    • @motobrotvm
      @motobrotvm  Před 3 lety +1

      Bro ippo corona alle long ride pokan plan undo

    • @CIDMOOSA755
      @CIDMOOSA755 Před 3 lety

      @@motobrotvm
      ഇപ്പം പോവാൻ അല്ല...
      പോവുമ്പോൾ ഉള്ള കാര്യം ആ... ഇടക് ഒക്കെ tripping cheyaru ഉണ്ട്... അപ്പോൾ ee handle വെച്ചാൽ long ride ഇന് പറ്റുമോ

    • @motobrotvm
      @motobrotvm  Před 3 lety +1

      Ok ok ...kodukkam bro
      Njanum ithupole handle vachu anu long poyittullathu
      Worth it ❤

    • @midhunbs7742
      @midhunbs7742 Před 3 lety

      Bro height koodiya handlebar aan long rideinu better

  • @Arvindvlogs-cm8od
    @Arvindvlogs-cm8od Před 3 lety +2

    Bro vandikk. Pani koodthal ano

  • @ajithkumar-fd6gd
    @ajithkumar-fd6gd Před 9 měsíci

    എനിക്ക് കുറച്ചു കാര്യം അറിയാൻ വേണ്ടിയ മൊബൈൽ നമ്പർ ഒന്നും തരാമോ.

  • @niyas7716
    @niyas7716 Před rokem +1

    96 muthal alls bro ende bullett 83 model ahn

  • @pslv330
    @pslv330 Před 3 lety +2

    Bro. Ethra roopaykk kodukkum

  • @akbercp2077
    @akbercp2077 Před rokem +1

    വണ്ടി സ്ലോ റണ്ണിൽ നിൽക്കുമ്പോൾ ടാങ്ക് തുറന്നാൽ ഡീസൽ പുറത്തേക്ക് തെറിക്കും അത്രക്കും ചെക്കിംഗ് ഉണ്ടാവും ഇതിനെ ഇത് ഒരിക്കലും ഉപയോഗിക്കുന്നത് ബുദ്ധിയല്ല ചേർക്കു ചെയ്തു ജീവൻ പോകും

  • @latheef4898
    @latheef4898 Před rokem +2

    ഭയാനകം 🤔

  • @dheerajksudheer3241
    @dheerajksudheer3241 Před 3 lety +2

    ❤️❤️

  • @sanjeevgopinath7756
    @sanjeevgopinath7756 Před 3 lety +1

    Adipoli

  • @achu2027
    @achu2027 Před 2 lety +1

    😍😍

  • @msbmaker7391
    @msbmaker7391 Před 3 lety +4

    ഡീസൽ ബുള്ളറ്റിൽ ചാവി വർക്ക്‌ ആവില്ലല്ലോ പിന്നെ എന്തിനാ ചാവി ഓൺ ആക്കുന്നെ 🙄🙄

  • @aswinu7678
    @aswinu7678 Před 3 lety +1

    90?

  • @sulphuricacid7890
    @sulphuricacid7890 Před 3 lety +1

    Hvy

  • @MSKHAN-qv1ky
    @MSKHAN-qv1ky Před 3 lety +2

    രണ്ട് ചക്ര ആപ്പേ ,,,,,, ഇതൊക്കെ ഇപ്പം കാണിച്ചിട്ടെന്ത് കാര്യം ?? പുതിയത് ഇറങ്ങുന്നില്ല ,,, പഴയതിൽ ഡീസൽ എഞ്ചിൻ കേററാൻ പെർമിറ്റില്ലാ ,,,,, ഇനിയിപ്പോ നിലവിലുള്ളത് തന്നെ പൊല്യൂഷ്യൻ പേര് പറഞ്ഞ് ഓടിക്കാൻ പറ്റാണ്ട് വര്യോ ???

  • @sameerat2117
    @sameerat2117 Před rokem

    ചേട്ടൻ നമ്പർ ഒന്ന് സെന്റ് ചെയ്തു തരുമോ

  • @jithin7558
    @jithin7558 Před 3 lety +2

    Workshop availability ഉണ്ടോ?