Aandholanam Dholanam Video Song | K. J. Yesudas | K. S. Chithra | Sargam | Vineeth | Rambha |

Sdílet
Vložit
  • čas přidán 12. 09. 2024
  • Presenting Aandholanam Dholanam Video Song From Malayalam Movie Sargam.
    Movie : Sargam (1992)
    Movie Director :Hariharan
    Lyrics: Yusufali Kecheri
    Singer : K. J. Yesudas, K. S. Chithra
    #sargamsongs #aandholanam #malayalamsong #songs #oldsong #malayalamsong

Komentáře • 82

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +57

    2024 ജൂൺ 18നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍👍👍❤❤🙏🙏

  • @udhayankumar9862
    @udhayankumar9862 Před 11 měsíci +86

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

    • @DileepKv-jj4lw
      @DileepKv-jj4lw Před 8 měsíci +1

      Ggc

    • @nithinnellikkal7508
      @nithinnellikkal7508 Před 6 měsíci

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @nithinnellikkal7508
      @nithinnellikkal7508 Před 3 měsíci +1

      😢😢😢😢😢😢😢😢😢❤

  • @mujeebrahman8976
    @mujeebrahman8976 Před 7 měsíci +75

    മലയാള ഗാന ശാഖയുടെ വസന്തകാലം......ഇനി ഇങ്ങനെ ഒരു വസന്തം ഇല്ല....💚💚👍👍👍

    • @nithinnellikkal7508
      @nithinnellikkal7508 Před 6 měsíci

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤😢😢😢❤😢😢😢😢😢😢❤

    • @VINEETH-hh8dw
      @VINEETH-hh8dw Před 4 měsíci +3

      സത്യം

    • @nijeshnnair2954
      @nijeshnnair2954 Před 2 měsíci +2

      തീർച്ചയായും

    • @NarayananNV-ff6bz
      @NarayananNV-ff6bz Před 2 měsíci

      👍👍👍👍👍

    • @geniusmasterbrain4216
      @geniusmasterbrain4216 Před měsícem

      ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @anandakuttanunnithan8403
    @anandakuttanunnithan8403 Před 6 měsíci +35

    ഇത് വെറും പാട്ട് അല്ല. ഈശ്വരന്റെ ശബ്ദം ആണ്. ഇനി നമുക്ക് ഇങ്ങനെ പാടാൻ ഒരു ഗായകൻ എന്ന് ജനിക്കും. ഇത് സാക്ഷാൽ ഈശ്വരൻ.🎉🎉🎉

    • @user-xj4lc7yt2l
      @user-xj4lc7yt2l Před 5 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AchuVayakal
      @AchuVayakal Před 3 měsíci

      കുണ്ണയാണ്

  • @chandramohananc7253
    @chandramohananc7253 Před rokem +25

    യൂസഫലി സാറിന്റെ ആത്മാവിന് നിത്യശാന്തി .

  • @nareinparameswaran3042
    @nareinparameswaran3042 Před rokem +42

    Missing the great legend Venuchettan😢❤

  • @silkwirm
    @silkwirm Před 24 dny +3

    നെടുമുടി വേണുവിന്റെ ആ ഒരു ഭാവാഭിനയം 🔥

  • @Indo_pasafic
    @Indo_pasafic Před 8 měsíci +18

    ആ... ആ...ആ... ആ....
    ആന്ദോളനം..ദോളനം..
    മധുരിപു ഭഗവാൻ മാനസ മുരളിയെ
    ചുംബിച്ചുണർത്തുന്നൊരാനന്ദ ലഹരിയിൽ
    ആന്ദോളനം..ദോളനം.. ആന്ദോളനം..ദോളനം..
    ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
    ആ.. ആ... ആ....ആ.....
    ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
    കേളികളാടി വനമാലീ (ഗോക്കളെ)
    വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
    വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
    പാൽ മൊത്തി കുടിച്ചു കൈതവശാലീ (ആന്ദോളനം)
    രീ മ പ നി ധ പ നി സാ നിധപമഗരീ
    രീ മ പ നി ധ പ നി സാ നിധപമഗരീ
    സരിമപനിസാ രിമഗരിസാ പനിസാ നിധപാ മഗരീ സരിമപനീ
    പാൽക്കുടമുടച്ചും വസനം കവർന്നും
    ആ...ആ....ആ...ആ....
    പാൽക്കുടം ഉടച്ചും വസനം കവർന്നും
    താഡടനമേറ്റു കരിവർണ്ണൻ
    കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
    കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
    പാഴ്‌ മണ്ണു തിന്നൂ യാദവ ബാലൻ.. (ആന്ദോളനം.. ദോളനം)

  • @amruthar9815
    @amruthar9815 Před 16 dny +2

    നെടുമുടി സർ such a legend✨ എന്തൊരു നാച്ചുറൽ ആയി സംഗീത വിദ്വാനായി അഭിനയിച്ചിരിക്കുന്നു. ഇതുപോലുള്ള അഭിനേതാക്കൾ ഇനി ഉണ്ടാവില്ല 🥺

  • @sivakmr483
    @sivakmr483 Před 8 měsíci +14

    Music - ബോംബെ രവി sir 🙏🙏
    Lyrics - Yusuf ali sir 🙏🙏
    ദാസേട്ടാ ചിത്രച്ചേച്ചി ❤️❤️❤️

    • @pradeepp819
      @pradeepp819 Před 5 měsíci

      രാഗം. കേദാരഗൗള 😊

    • @pradeepp819
      @pradeepp819 Před 5 měsíci

      രാഗം കേദാരഗൗള 😊

  • @sajeevanmenon4235
    @sajeevanmenon4235 Před 2 dny +1

    ദൈവമേ എന്തൊരു അഭിനയം ഉള്ള പാട്ട്, അതോടൊപ്പം എല്ലാ ശ്രുതിയും ചേർന്നതും കേട്ടിരിക്കുമ്പോൾ തന്നെ നമ്മുടെ അന്തരംഗത്തിൽ എത്രയോ ആശ്വാസം കിട്ടുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ

  • @sivaprakash8993
    @sivaprakash8993 Před rokem +18

    ❤❤🎉എത്ര നല്ല വരികൾ നല്ല മ്യൂസിക് ആലാപനം അതിലും സൂപ്പർ മനോഹരം 🎉🎉😊

    • @user-vh3yh8rj2t
      @user-vh3yh8rj2t Před 11 měsíci

      😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍🙏🙏😍😍😍🙏

    • @SivaRajan-lb6ol
      @SivaRajan-lb6ol Před 10 měsíci +1

      Ragam

    • @SivaRajan-lb6ol
      @SivaRajan-lb6ol Před 10 měsíci

      1:23

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 2 měsíci +19

    2024-ൽ 2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍

  • @rajalakshmia7834
    @rajalakshmia7834 Před 9 měsíci +10

    എത്ര. നല്ല. അഭിനയം.നെടുമുടി. സൂപ്പർ❤❤❤

  • @rahulradhalayam
    @rahulradhalayam Před 6 měsíci +4

    That bhagavatar tone of dasettan omg he is a genius...

  • @cineframe5718
    @cineframe5718 Před 8 měsíci +15

    ഒരുകാലമത്രയും മനോഹരമാക്കിയ സംഗീത മഹാന്മാർ വാണിരുന്ന മലയാള നാട്
    അഭിമാനം ✨️

  • @praveeinkrishna0102
    @praveeinkrishna0102 Před 26 dny +2

    Venu sir acting...🙏🙏♥️

  • @user-rn7ef9lq2v
    @user-rn7ef9lq2v Před 11 měsíci +8

    മിസ്സിംഗ്‌ ഗ്രേറ്റ്‌ ആര്ടിസ്റ്റ്.❤❤❤

  • @user-ro3um6kp6m
    @user-ro3um6kp6m Před 4 měsíci +2

    എന്റെ കണ്ണാ.. നിന്നെ പറ്റി... പാടാണേ.. ട്ടാ.. 🙏🙏🙏🙏❤️❤️

  • @ajeeshchoudy6100
    @ajeeshchoudy6100 Před 7 měsíci +7

    AnyOne 2024❤

  • @user-sc5eq6eg3g
    @user-sc5eq6eg3g Před 4 měsíci +2

    Krishnanaya dasettanum radhayaya chitrachechiyum😊😊❤❤❤❤

  • @shemeelasasikumar2061
    @shemeelasasikumar2061 Před rokem +11

    the death of Nedumudi venu has created a chasm in musical malayalam films.

  • @amritasrinivasan2929
    @amritasrinivasan2929 Před 2 měsíci +1

    An excellent composition in Kedaragowla Raagam.

  • @randomidnosensei
    @randomidnosensei Před 2 měsíci +1

    King and Queen of Melody

  • @rajeshbabukt6349
    @rajeshbabukt6349 Před 7 měsíci +2

    amrutha ippozhathe ramba njetticha prakadanam kazhchavecha cinema

  • @msivachalam1475
    @msivachalam1475 Před 4 měsíci +1

    Eyes filled with tears every time ❤

  • @MrMusicswami
    @MrMusicswami Před měsícem +1

    Beauty of the raga Kedaragowla...

  • @kumarKumar-id2zy
    @kumarKumar-id2zy Před 6 měsíci +1

    Iddake oru kalam🎉🎉🎉

  • @JerinJacob-vx4gt
    @JerinJacob-vx4gt Před 19 dny

    Sree krishna jayanthi 2024

  • @prathyushpothachira1886

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നു

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před rokem +2

    Nalla chettatiamma❤

  • @silkwirm
    @silkwirm Před 2 měsíci +1

    യൂസഫ് അലി 🔥

  • @ShajiOk-b6t
    @ShajiOk-b6t Před 6 dny

    Feeling aaparam

  • @vigneshmullackal992
    @vigneshmullackal992 Před 2 měsíci

    One of the fav song❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před rokem +2

    Sanju❤

  • @prabhabaskaran5045
    @prabhabaskaran5045 Před 6 měsíci

    ❤❤super song anu.

  • @aruns4449
    @aruns4449 Před 2 dny

    👍

  • @NisarkpNisar-ou8ol
    @NisarkpNisar-ou8ol Před 11 měsíci +1

    🔥🔥🔥

  • @sanjay_TheSailor
    @sanjay_TheSailor Před měsícem

    ☺️🥰

  • @ponnappanshanthi4957
    @ponnappanshanthi4957 Před měsícem

    Ine.aaaa.kalam.swapnagalil.mathram.

  • @lekshminithin4541
    @lekshminithin4541 Před 3 měsíci

    ♥️

  • @user-dw4li8zy5n
    @user-dw4li8zy5n Před rokem +1

    Ee mudinja paradiyam theerannal yutbe koodi rekshapedum😂😂😂

  • @vijishanmughan8910
    @vijishanmughan8910 Před 3 měsíci

    Nashta pettathonnum thirich kittilla

  • @Yash-rg9sv
    @Yash-rg9sv Před 8 měsíci +4

    Aandholanam dholanam madhuripu
    bhagavaan maanasa muraliye
    chumbichunarthunnoraananda lahariyil
    Aandholanam dholanam madhuripu
    bhagavaan maanasa muraliye
    chumbichunarthunnoraananda lahariyil
    aandholanam
    aandholanam
    dolanam
    gokale mechum kalichum chirichum
    gokale mechum kalichum chirichum
    kelikalaadi vanamaaleee
    visakkunna neram pasuvin akittile
    visakkunna neram pasuvin akittile
    paal muthi kudichu kaithava shaale
    (aandholanam)
    ri ma pa ni dha pa nisa nidha pama gari
    ri ma pa ni dha pa nisa nidha pama gari
    sari mapa nisa rima gari sa panisa nidha
    pa ma gari sari mapani
    paalkkudam udachum vasanam kavarnnum
    aaaaa….aaaaaa….aaaaaa….
    paalkkudam udachum vasanam kavarnnum
    thaadanametu kari varnnan
    kalikkunna neram ambaady mutathe
    kalikkunna neram ambaady mutathe
    paazh mannu thinnu yaadhava baalan
    (aandholanam)

  • @sugumaransivaraman2116
    @sugumaransivaraman2116 Před měsícem

    Amrutha chambakulam tjachan , sargam cinemakalim kandu yaara eenadi .ennunalla nadiyanallo ennu vicharichu. Pinne ullathai allitha cinema yuil kandappol evideyo kanda ormayil thappi annu Google onnum
    Athra parichayamilla.pinne manasilakki amruthayaneennu.ithekke oru charithram ennu venamenkil parayam

  • @ponnappanshanthi4957
    @ponnappanshanthi4957 Před měsícem

    Ippol.pizacha.alavalathirechayithakalum.sangeethavum.

  • @ajeeshchoudy6100
    @ajeeshchoudy6100 Před 7 měsíci

    ❤❤❤