പി.വി.അൻവര്‍ MLAയുടെ വാദം തെറ്റെന്ന് രേഖകൾ, മുറിച്ചത് അപകട ഭീഷണിയായ ശിഖരങ്ങൾ മാത്രം | PV Anvar

Sdílet
Vložit
  • čas přidán 13. 09. 2024
  • പി.വി.അൻവര്‍ MLAയുടെ വാദം തെറ്റെന്ന് രേഖകൾ, മുറിച്ചത് അപകട ഭീഷണിയായ ശിഖരങ്ങൾ മാത്രം
    #PvAnvar #malappuramsp #AsianetNews #AsianetNewsLive #KeralaNewsLive #malayalamnewslive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 369

  • @thomaskuttianil
    @thomaskuttianil Před 15 dny +237

    E പോലീസുകാരന് എൻ്റെ ബിഗ് സല്യൂട്ട് സാർ ...u r a valuable person with uniform 🎉

    • @user-oi4zy7lt9i
      @user-oi4zy7lt9i Před 14 dny

      അൻവർ മര പൊട്ടൻ

    • @safvanzaman
      @safvanzaman Před 14 dny

      Enna muricha maram nintre veetil undakum😬

  • @user-wb1dx8ps3p
    @user-wb1dx8ps3p Před 15 dny +172

    ഇവന് കുറ്റിയോട് ഭയങ്കര താല്പര്യമാണ്

  • @Lkallu
    @Lkallu Před 15 dny +132

    കേരളം ഓൻ്റെ സ്ത്രീധനം കിട്ടിയതല്ലേ😂😂😂😂😂😂

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj Před 15 dny +146

    അക്ഷരം തെറ്റാതെ വിളിക്കാം ഇതാണ് പോലീസ്

  • @renjithr4451
    @renjithr4451 Před 15 dny +59

    ഡ്യൂട്ടി കൃത്യമായി ചെയ്ത പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ

    • @shamsudeenm5193
      @shamsudeenm5193 Před 15 dny

      ഒന്ന് പോ ഭായ്..... ആ പാവത്തിനെ ഇനിയാ ഡ്യൂട്ടിയിൽ ഉണ്ടാവുമെന്ന് കണ്ടറിയണം..... അത്രയും നാറിയാണിയാൽ.

  • @majeedpainattupady6674
    @majeedpainattupady6674 Před 15 dny +229

    അവൻ ഒരു പോലീസ്കാരന്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നത് ഇന്നലെ കണ്ടു
    അവന്റെ അഹങ്കാരം കണ്ടാൽ തോന്നും ഇന്ത്യൻ പ്രസിഡന്റ് ആണെന്ന് 😜🤣

    • @BondJFK
      @BondJFK Před 15 dny +10

      Africayile valiya gothra thalavan aanu

    • @gOpA.g
      @gOpA.g Před 15 dny

      ​@@BondJFK 😂😂

  • @AshokanAshokan-k9s
    @AshokanAshokan-k9s Před 15 dny +144

    ഇയാളെ പറഞ്ഞിട്ട് കാര്യമില്ല ഇവനെയൊക്കെ എംഎൽഎ ആക്കിയ....... പറയേണ്ടത്

    • @Jamesgeorge-d9r
      @Jamesgeorge-d9r Před 15 dny +6

      കറക്റ്റ്

    • @csj09
      @csj09 Před 15 dny

      ആക്കിയ പുലയാടി മക്കളെ ആണ് പറയേണ്ടത്.😂😂, അല്ലെ

    • @padmanabhannambiar3232
      @padmanabhannambiar3232 Před 15 dny +3

      4:33 very true. An useless person

    • @Ravi-dk7hi
      @Ravi-dk7hi Před 15 dny

      ഇവനെ mla ആക്കിയതും congress plus leagu ആണു, prakaashine shuokathine tholppichatu ivante kyil ninnum panam vaangicha teams ആണു, adutha electionil ivan thanne jayikkum, kaaranam vs ജോയ് aavum udf candidate, avan ആണു prakaashine tholppikkaan കൂട്ടു നിന്നതും

    • @abdulgafoorv9522
      @abdulgafoorv9522 Před 15 dny +1

      👍

  • @chandrasenanacn3645
    @chandrasenanacn3645 Před 15 dny +77

    എന്തൊരു പ്റകൃതി സ്നേഹം! എന്തോരു പരിസ്ഥിതി സ്നേഹം... ഈ വർഷത്തെ നൊബേൽ സമ്മാനത്തിന് വേറാരും തള്ളണ്ട😂😂😂😂

  • @Diljihhh
    @Diljihhh Před 15 dny +105

    പോലീസ് കാരന് good service കൊടുക്കണം

    • @gopinathlpai5184
      @gopinathlpai5184 Před 15 dny +1

      Yes he should be awarded with atleast ആ good service entry 🙏🙏🙏👍

  • @thomasvaidyan2245
    @thomasvaidyan2245 Před 15 dny +75

    കള്ളം പറയാൻ മാത്രം വാ തുറക്കുന്ന ഇവനെ സഖാക്കൾ അല്ലാതെ ആരാ വിശ്വസിക്കുക.

  • @jomonjoy5753
    @jomonjoy5753 Před 15 dny +74

    ഇയാൾ വാ തുറക്കുന്നത് നുണ പറയാൻ ആണല്ലോ കഷ്ട്ടം

  • @padmakumar6677
    @padmakumar6677 Před 15 dny +122

    അവൻ്റെ കുറ്റി നോക്കി ഒന്ന് കൊടുക്കാമായിരുന്നു

    • @asokankv6904
      @asokankv6904 Před 15 dny

      കുറ്റിമൽ മൂത്രം ഒഴികരുത്ത്

    • @abhilashvg1518
      @abhilashvg1518 Před 15 dny

      😂😂😂

  • @aneeshsam
    @aneeshsam Před 15 dny +43

    ആ പോലീസ്‌കാരന് ഒരു salute

  • @malappuramkaran1693
    @malappuramkaran1693 Před 15 dny +33

    Salute Sir..
    Great Police Officer...
    Good Officer..
    Like Kerala Police 🚨🚓

  • @heavansaj2185
    @heavansaj2185 Před 15 dny +41

    ഇവനെ നല്ലൊരു വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുക. എന്തോ ഒരു കുഴപ്പമില്ലേ..

  • @vishnuprasad7955
    @vishnuprasad7955 Před 15 dny +52

    IPS കാർ ഒക്കെ കളളന്മാർ ആണെന്നാണ് വരുത്തിതീർക്കാൻ വന്നതാണ് ജപ്പാൻ😂😂😂ചമ്മിപ്പോയി

  • @vipinm.b7139
    @vipinm.b7139 Před 15 dny +26

    ഞാൻ അകത്തു കയറിയാണ് അനുവാദം ചോദിക്കാറ്... ലെ mla

  • @thomaskuttianil
    @thomaskuttianil Před 15 dny +31

    മരം മുറിച്ചാൽ ജെപ്പൻ മഴ നിന്നുപോകാൻ സാധ്യത ഉണ്ടേ😂😂😂

  • @gopalkasergod2700
    @gopalkasergod2700 Před 15 dny +21

    കേരള രാഷ്ട്രീയത്തിലെ നികൃഷ്ട്ടനായ MLA

  • @SunilKumar-bb5ml
    @SunilKumar-bb5ml Před 15 dny +15

    അൻവറിന് ആരോ കൊടുത്ത പണിയാ അതിൽച്ചെന്ന് വീഴുകയും ചെയ്തു 😂😂😂

  • @kanakamnair3663
    @kanakamnair3663 Před 15 dny +19

    അൻവർ ക് എതിരെ കേസ് എടുക്കണം. അനുവാദം ഇല്ലാതെ കയറിയത്തിന്.

  • @swaminathanktp197
    @swaminathanktp197 Před 15 dny +21

    രാഷ്ട്രീയക്കാരുടെ അധികാര ദുർവിനിയോഗം
    ഇവരും ഒരു പൗരൻ മാത്രമാണെന്നു മനസിലാക്കുന്നില്ല
    ഇവർക്ക് ആർക്കും രണ്ട് കൊമ്പില്ല എന്നു ബോധ്യപെടുത്തണം

  • @nanduk9394
    @nanduk9394 Před 15 dny +42

    സിവിൽ പോലീസ് ഓഫീസർ ❤

  • @ajovarghese5372
    @ajovarghese5372 Před 15 dny +25

    അയ്യോ പാവം കർഷകൻ🤭

  • @ajayaghoshavav9291
    @ajayaghoshavav9291 Před 15 dny +16

    മൃദു ഭാവേ ദൃഢ കൃത്യേ. 👍

    • @gopinathlpai5184
      @gopinathlpai5184 Před 15 dny

      മൃദു ഭാവേ ധൃഡ ചിത്തേ 👍👍👍

  • @mohanakrishnan1150
    @mohanakrishnan1150 Před 15 dny +19

    പോലീസ് 👍🏼

  • @badushakallayil
    @badushakallayil Před 14 dny +3

    മരം മുറിച്ച് സോഫ ഉണ്ടാക്കിയ പോലീസ് ഓഫീസർ ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 😂😂😂

  • @vishutholoor6997
    @vishutholoor6997 Před 15 dny +18

    ഇവനെ ജയിപ്പിച്ചവരെ പറഞ്ഞാൽ മതി...

  • @MrSatprem
    @MrSatprem Před 15 dny +16

    ഇയാളൊക്കെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്.

    • @radhu5400
      @radhu5400 Před 14 dny

      ഇയാള് ആണ് കാമ്മികളുടെ ഇപ്പോഴത്തെ മാർക്സ് 😎👍

  • @Takkyoon
    @Takkyoon Před 15 dny +6

    സ്വയം തേയാനുള്ള വീഡിയോ സ്വയം എടുത്തിറക്കി 😅

  • @nmv298
    @nmv298 Před 15 dny +10

    ജനങ്ങൾ കൊടുത്ത അധികാരം അഹങ്കാരമാക്കി ആ മേലങ്കി അണിഞ്ഞ് ആരോടും എന്തും പറയാം ചെയ്യാം എന്ന തോന്നലാണ് ഇദ്ദേഹത്തിന് . ഇദ്ദേഹത്തെ വിമർശിയ്ക്കുന്നവരെ ഒക്കെ ശത്രുതാമനോഭാവത്തോടെ മനസ്സിൽ കണ്ട് പാവത്തിന് ഉറക്കമില്ല എന്ന് തോന്നുന്നു. അത്യാവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ മനോ നിലയിൽ ചെറിയ മാറ്റങ്ങൾ സംഭവിയ്ക്കുന്നതിൻ്റെ വേറൊരവസ്ഥയാണ് " കുറ്റി " കാണൽ😅

  • @muhammedshibin4102
    @muhammedshibin4102 Před 15 dny +33

    ഈ മലരനെ ഒക്കെ ജയിപ്പിച്ചു വിട്ട നിലമ്പൂർ കാരെ പറഞ്ഞാൽ മതി 😂

  • @Anandhu-vr5wj
    @Anandhu-vr5wj Před 15 dny +6

    വിവരമില്ലാത്ത MLA യാ ആരും കാര്യമാക്കേണ്ട😅

  • @thomaskuttianil
    @thomaskuttianil Před 15 dny +10

    Trespass will be prosecuted.. violation ...കോടതി ഇടപെടുക..അല്ലെങ്കിൽ..കെപി.ഡിപ്പാർട്ട്മെൻ്റ് കേസ് എടുക്കുക

  • @sajimg1407
    @sajimg1407 Před 15 dny +5

    അൻവറിന് കിട്ടേണ്ടത് കിട്ടി ബോധിച്ചു 😂

  • @binumm191
    @binumm191 Před 15 dny +16

    പാവപ്പെട്ടവന്റെ നെഞ്ചത്തു ഷോ കാണിക്കാൻ വന്നതാ 😜

  • @ismailsafwa4571
    @ismailsafwa4571 Před 15 dny +6

    എന്തായാലും വല്ലാത്ത ഒരു കുറ്റി ആയിപോയി അൻവർ
    ബീഡി കുറ്റി ആയിരിക്കും തിരക്കി വന്നത് 😂

  • @sivajits9267
    @sivajits9267 Před 15 dny +3

    ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ്... എനിക്ക്.. കേരളത്തിൽ ഉള്ള പോലീസ് അസോസിയേഷനോട്‌... ഒരു അപേക്ഷ ഉണ്ട്... പി. വി. അൻവർ.. എന്ന.. എം എൽ ഏ.. യോട്.. കൃത്യമായി... കാര്യങ്ങൾ.. പറഞ്ഞു കൊടുക്കുന്നത്... നമ്മൾ... കേരളത്തിൽ ഉള്ളവർ. എല്ലാവരും കണ്ടല്ലോ.. അതു കൊണ്ടു... എം എൽ എ യുടെ.. നാണക്കേഡിന്... കാരണം ആയ.. ആ.. ധീരനായ... പോലീസ് കാരന്...നിങ്ങളുടെ... ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കണം... കാരണം... അയാൾ... ആ. പോലീസ് കാരനോട്.... ക്ഷമിക്കില്ല... എന്നാൽ.. കേരളത്തിൽ ഉള്ള സർവ്വ പോലീസ് കാർക്കും... ഈ... പോലീസ് കാരൻ ചെയ്ത.. ഈ.. ഒരു, പ്രവർത്തിയിൽ.... അഭിമാനിക്കാൻ... വക ഉണ്ട്... 👏👏👏.. ആ.. പോലീസ് കാരന്... ബിഗ് സല്യൂട്ട്... 👌👌👌👍👍👍

  • @leenkumar5727
    @leenkumar5727 Před 15 dny +5

    Dat പോലീസ്‌കാരൻ 🔥🔥🔥🔥🔥🔥🔥

  • @CkOk-d2r
    @CkOk-d2r Před 15 dny +11

    😂 ഇ sp അല്ലെ,, MLA ക്ക് വേണ്ടി,, മറുനാടൻ പുട്ടിക്കാൻ നടന്നത്,,,😂😂

  • @jes-1
    @jes-1 Před 15 dny +4

    ജയിപ്പിച്ച് വിടടേയ് ഇതുപോലുള്ളവരെ... അനുഭവിക്കടേയ്

  • @haritashaji5557
    @haritashaji5557 Před 15 dny +6

    ഹമുക്കിന്റെ കുറ്റി😂😂😂😂

  • @archanavinod1
    @archanavinod1 Před 15 dny +2

    സിവിൽ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് 🧑‍✈️🙏

  • @VinodVinod-jn6bx
    @VinodVinod-jn6bx Před 15 dny +4

    കളവ് പറഞ്ഞ് ജനങ്ങളെ കഭളിപ്പിച്ചതിനും spയെ സമുഹത്തിൽ അപമാനിച്ചതിനും കേസ് എടുക്കണം

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 15 dny +4

    മുകേഷിൻ്റെ വിഷയം മാറ്റാൻ ''പുതിയ😂

  • @ManojKumar-dz3lz
    @ManojKumar-dz3lz Před 15 dny +5

    ഏതു പ്രായത്തിലുള്ള കുറ്റിയാവേണ്ടത്

  • @vimalakp9782
    @vimalakp9782 Před 15 dny +2

    ഇങ്ങനെ ആയിരിക്കണം പോലീസ്

  • @VinodVinod-jn6bx
    @VinodVinod-jn6bx Před 15 dny +3

    ഈ പ്രകൃതി സ്നേഹം താങ്കൾ പാർക്കിൽ കാണിക്കു

  • @josetkurian4631
    @josetkurian4631 Před 15 dny +3

    എവിടെ ചെന്നാലും ഇതാണ് അവസ്ഥ..

  • @vimalakp9782
    @vimalakp9782 Před 15 dny +2

    ജനപ്രതിനിധികൾ റോൾ മോഡൽ ആകണമെന്ന് കേട്ടിട്ടുണ്ട്. ഇത് ഈ MLA ക്ക് അറിയില്ല എന്ന് തോന്നുന്നു

  • @pradeepak1784
    @pradeepak1784 Před 15 dny +3

    ഇവനെ ഗേറ്റിനകത്തു കേറ്റരുത്, എന്തെങ്കിലും ഉടായിപ്പുമായി ആയിരിക്കും വന്നിരിക്കുന്നത് 🤔, പോലീസ് ഉദ്യോഗസ്ഥർ 👏👏👏🙏🙏🙏💪

  • @vijayanvijayan1757
    @vijayanvijayan1757 Před 15 dny +4

    ഇവനെ ഒക്കെ MLA ആക്കിയവരെ വേണം പറയാൻ....

  • @WorkLife-n1q
    @WorkLife-n1q Před 14 dny +1

    തെറ്റായിരുന്നു എങ്കിൽ mla തടയുമായിരുന്നില്ല. എത്ര കിട്ടി

  • @ummerpmoloor708
    @ummerpmoloor708 Před 15 dny +2

    സ്ഥലം വെട്ടിപ്പിടിച്ച് പാർക്ക്‌ പണിയുന്നതിനേക്കാൾ വലിയൊരു തെറ്റ് തന്നെയാണ് മരക്കൊമ്പ് വെട്ടിമാറ്റിയത് 😜😜😜😜😜😜😜

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 15 dny +9

    Evanepolulla chettakal ennathe cammunist😮😮😮😮😮😮😮😮😮😮😮

  • @vkissacissac8104
    @vkissacissac8104 Před 15 dny +2

    നിയമലംഘകനായ ജനപ്രതിനിധി കുഴപ്പമുണ്ടാക്കാൻ നടക്കുന്നു

  • @sureshp2079
    @sureshp2079 Před 15 dny +3

    ഇത്തരം കീടങ്ങളാണ് CPM ൽ നിറഞ്ഞു കിടക്കുന്നത്

  • @sajithkumarom6358
    @sajithkumarom6358 Před 15 dny +2

    Salute Kerala police 👍

  • @fortonty142
    @fortonty142 Před 15 dny +2

    എല്ലാ ഉദ്യോഗസ്ഥരും അൻവറിനെ പോലെയല്ലട്ടൊ..
    (കക്കൽ, മുക്കൽ ,അടിച്ചുമാറ്റൽ ടീം ഭരിക്കന്ന കേരളത്തിൽ ഇതൊക്കെ ചുമ്മാ ഒരു പ്രഹസനം

  • @jasirpjasir6169
    @jasirpjasir6169 Před 15 dny +2

    ഈ പോലീസ് ❤❤

  • @vinoddominic1034
    @vinoddominic1034 Před 15 dny +1

    ഇവനെപോലെ ഉള്ളവനെ ഒക്കെ ജയിപ്പിച്ചു വിടുന്നവരെ പറയണം.. ആ police officer ക്ക് salute 👏👏

  • @user-xn8kn3yk5v
    @user-xn8kn3yk5v Před 14 dny +1

    പാർട്ടി മുതലാളിമാർക്ക് കോടികൾ കൊടുത്തിട്ടാ
    ഓൻ MLA ആയത്.
    ഓനെ തൊടാൻ കൈ വിറക്കും.

  • @faisalfaisalvm4252
    @faisalfaisalvm4252 Před 14 dny

    മുറിച്ച മരം കാണാൻ ഇല്ല മാപ്രേ

  • @Dare5
    @Dare5 Před 15 dny +1

    ഇഷ്ടമില്ലാത്തവർ തൊടുന്നതൊക്കെ കുറ്റം!
    😅😅

  • @salahudheenpfish6369
    @salahudheenpfish6369 Před 14 dny

    Anvar👍🏼🔥🔥🔥

  • @globelwaming4907
    @globelwaming4907 Před 15 dny +1

    അൻവറുടെ ഒരു പരിസ്ഥിതി സ്നേഹം

    • @radhu5400
      @radhu5400 Před 14 dny

      വേശ്യയുടെ ചാരിത്ര്യ പ്രസംഗം 🎉

  • @umairkannur3709
    @umairkannur3709 Před 9 dny

    ഏഷ്യാനെറ്റ് കാരം ഇപ്പോൾ മനസ്സിലായില്ലേ പി വി അൻവർ പറഞ്ഞതാണ് ശരിയെന്ന്

  • @abdulsathar6698
    @abdulsathar6698 Před 14 dny

    പോലീസ്കാര് കയ്യേറ്റക്കാരെ പേടിക്കേണ്ട കാലം 🙏🏻
    ഇത് പണറായി കാലം 🙏🏻🙏🏻

  • @WorkLife-n1q
    @WorkLife-n1q Před 14 dny

    എന്നിട്ട് ശരിയല്ലെങ്കിൽ ആ മരം എവിടെ, എന്തിനു തടഞ്ഞു

  • @alanthilak2096
    @alanthilak2096 Před 14 dny

    What is Police, and Policing everyone to understand ❤

  • @Ajay-hv7ik
    @Ajay-hv7ik Před 15 dny +4

    Sp ye target cheyukayaanu... Kashttam

  • @saleesh0089
    @saleesh0089 Před 15 dny +4

    He's a 💎

  • @praveenmathew8706
    @praveenmathew8706 Před 15 dny

    Well said..

  • @dhaneshkumar7668
    @dhaneshkumar7668 Před 14 dny

    Mla protocall പ്രകാരം ഒരു സിവിൽ പോലീസ് ഓഫിസിർക്കു തടയാൻ അനുവാദം ഉണ്ടോ?

  • @alanthilak2096
    @alanthilak2096 Před 14 dny

    ഒരു പോലീസുകാരൻ ഇങ്ങനെ ആണ് എങ്കിൽ ആ സിസ്റ്റ്ം എങ്ങിനെ ആയിരിക്കും എന്ന് ജനപ്രതിനിധികളാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത്. ക്യാമ്പ് ഓഫീസ് മാത്രമല്ല ആരുടെ യെങ്കിലും വീട്ടിൽ നിങ്ങൾക്ക് കയറണമെങ്കിൽ മുൻകൂർ അനുമതി വാങ്ങിയിരിക്കണം😂😂😂

  • @anooppk4121
    @anooppk4121 Před 14 dny

    Police❤❤

  • @jyothisjacob3704
    @jyothisjacob3704 Před 15 dny

    ഇദേഹത്തിൻ്റെ ഏത് പ്രവർത്തി ആണ് ശരിയായിട്ടുള്ളത്? നിയമ ലംഘനം ആണ് മുഖ്യ അജണ്ട.

  • @jyothishkr3538
    @jyothishkr3538 Před 15 dny

    Salute for that പോലീസ് ❤

  • @mkkallachi1
    @mkkallachi1 Před 14 dny

    നമുക്ക് എംപി യെ തരാൻ കഷ്ടപ്പെട്ടവനെ പിടിക്കലാണ് പിവി യുടെ ലക്ഷ്യം. സംരക്ഷിക്കണം ജയ് മാതാ

  • @sreekala1635
    @sreekala1635 Před 14 dny

    ശശിധരൻ സാറിനിട്ടു പണിയാൻ വന്നതാ..പക്ഷെ ചീറ്റിപ്പോയി 😂

  • @sajeer9198
    @sajeer9198 Před 15 dny +3

    ഈ പോലീസുകാരന് ധീരതയ്ക്കുള്ള ഒരു കൊച്ച് അവാർഡ് ചാനലുകാരെങ്കിലും കൊടുക്കണം പാവം പോലീസുകാരന് സ്റ്റാർ ഒന്നുമില്ല എന്നാലും അയാളുടെ ഡ്യൂട്ടി കറക്റ്റ് ആയി ചെയ്യുന്നു സല്യൂട്ട്

  • @AbuBaker-bh4lq
    @AbuBaker-bh4lq Před 13 dny

    ഈ പഴയ കുറ്റി നോക്കുന്നതിലും നല്ലത് പുതിയകുറ്റി എവിടെയെങ്കിലും ഉണ്ടോന്നു നോക്കു

  • @cheriyansam6415
    @cheriyansam6415 Před 14 dny

    കുറ്റി പറിച്ചു വരുന്നവരെ കണ്ടിട്ടുണ്ട്, കുറ്റി തപ്പി വിവരുന്നവരെ ആദിമായിയാണ്... 😀😀😀

  • @sureshp144
    @sureshp144 Před 13 dny

    P. V. അൻവറിന്റെ അഹങ്കാരം

  • @alexandernm5325
    @alexandernm5325 Před 14 dny

    PV Anwar, really, haa കഷ്ടവും അപമാനവും , അനുഭവിച്ചിട്ടും, what a beautiful pinnakku? 🎉😂😅

  • @sebastianpp6087
    @sebastianpp6087 Před 14 dny

    ആ മരവാഴയുടെ ഗീർവാണം കേൾക്കാൻ കുറച്ചു വെറും വാഴകൾ നിലമ്പൂരിൽ ഉണ്ട് എന്ന് അറിയാം 😂

  • @Pinkprabhakaran
    @Pinkprabhakaran Před 14 dny

    അതാണ്ടാ police ❤️

  • @maniperisseri2009
    @maniperisseri2009 Před 15 dny

    നമ്മുടെ പാർട്ടിയുടെ ഗതികേടാണ് അൻവർ 😢. മുഖ്യ്ന് ഇട്ട് പണിയുകയാണോ ഈ കോൺഗ്രെസ്സുകാർ 😢

  • @vijayane1962
    @vijayane1962 Před 14 dny

    ഇവന് ഇപ്പോൾ കുറ്റി നോക്കലാണോ പണി ഇത്രയും വിവരമില്ലാത്ത ഒരു ജന്മം

  • @safeervm6080
    @safeervm6080 Před 15 dny

    നിങ്ങൾ അല്ലെ പറഞ്ഞത് കേരള പോലീസ് കൊള്ളില്ല എന്ന് ഇപ്പോൾ നന്നായി

  • @SivaKumar-lb4bc
    @SivaKumar-lb4bc Před 14 dny

    ഈ പോലീസുകാരനുള്ള ചങ്കൂറ്റം പോലും ഇല്ലാതായി പോയല്ലോ ഒരു ips കാരന് കഷ്ടം

  • @SivaKumar-lb4bc
    @SivaKumar-lb4bc Před 14 dny

    അദ്ദേഹം കേരള പോലീസ്

  • @funfactfuture
    @funfactfuture Před 14 dny

    അന്‍വര്‍ പറയുന്നത് എന്നാണ്‌ ശെരിയായത്.. കാശ് ഉള്ളത് കൊണ്ട്‌ MLA ആയ ആള്..

  • @shajiponnappan
    @shajiponnappan Před 14 dny

    കുറ്റി കാണാൻ ആണെങ്കിൽ ഇവിടെ വന്നാൽ ഒരു കുറ്റി കാണിക്കാം

  • @josephillimoottil2927
    @josephillimoottil2927 Před 15 dny

    കുറ്റി ജപ്പാനിൽ എത്തിയോ എന്ന് നോക്കുവാണോ ആവോ?😅

  • @fakkir655
    @fakkir655 Před 13 dny

    SP യുട വസതി അടുത്തുള്ള വീടിന്റയ് മരത്തിന്റ ശിഖരം മുറിക്കാൻ അപേക്ഷ കൊടുത്തിട് ഇത് വരെ നടപടി അയിട്ടില്ല

  • @anishmathew5583
    @anishmathew5583 Před 15 dny

    അവനെ ജയിപ്പിച്ചു വിട്ട ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ

  • @madhusudhanan5287
    @madhusudhanan5287 Před 15 dny

    ഈ ആളിന്റെ ആഫ്രിക്കയിലെ പണി ആയിരിക്കും എല്ലാവർക്കും എന്നാണ് അൻവറിന്റെ വിചാരം അൻവറിന്റെ പേരിൽ ബഹു എസ് പി കേന്ദ്രഗവണ്മെന്റിൽ പരാതി കൊടുക്കണം ആർക്കും എം എൽ ആ ആകാം അതിനു വിദ്യാഭാസം വേണമെന്നില്ല പക്ഷേ ഒരു ഐ പി എസ് കാരൻ ആകണം എങ്കിൽ കുറച്ചു വിവരം ബുദ്ധി പിന്നെ നല്ല പഠിത്തവും വേണും ഇതാണ് സ്ഥിതി

  • @anithajaison8601
    @anithajaison8601 Před 15 dny

    CPO 👌🏻🔥👍🏻

  • @Subhashbabu-np5rf
    @Subhashbabu-np5rf Před 15 dny

    ഇവനാരാ ഈ PV അൻവർ
    ധിക്കാരി അഹങ്കാരി