കിയ ഇവി6 ന്റെ കാര്യത്തിൽ ഞാൻ 100% തൃപ്തനാണ്.എന്റെ 12 ഇ വികളും കൂടി മാസം 6 ലക്ഷം രൂപ ലാഭം തരുന്നുണ്ട്

Sdílet
Vložit
  • čas přidán 28. 08. 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :31
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VS...
    CZcams: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

Komentáře • 587

  • @jishnuvasudev5655
    @jishnuvasudev5655 Před rokem +167

    ആദ്യം ആയിട്ട് ആണ് ഒരാൾ കേരളം ബിസിനസിന് പറ്റിയ സംസ്ഥാനം ആണെന്ന് പറയുന്നത്, കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😂

    • @papvlogs5714
      @papvlogs5714 Před rokem +5

      That kind of attitude every bussiness man needs 👏🏻👏🏻👌🏻👌🏻

    • @arjunrajeev9131
      @arjunrajeev9131 Před rokem +24

      അത് അദ്ദേഹം അറിവില്ലായ്മ കൊണ്ട് മാത്രം പറഞ്ഞതാകം 😊

    • @krishnavidhu9145
      @krishnavidhu9145 Před rokem +10

      ഒന്നുകിൽ അയാളൊരു മൈക്കിളപ്പന്റെ ഫാനും ആവാം 😅

    • @scienceon1346
      @scienceon1346 Před rokem +5

      In Kerala we don’t like exploitation and pollution of our townships , that’s why we protest when wages are not given , poor labors are exploited or our pristine nature is polluted , other states don’t give damn about poor labor dying with low wages or destroying environmental as long as powerful and wealthy pay off bureaucracy and suppress the poor , as this gentleman rightly pointed out , if you keep your employees happy and don’t screw the environment around , no one gonna stop any development or business in Kerala ..

    • @reactionworld6939
      @reactionworld6939 Před rokem

      ​@@arjunrajeev9131Sir come at my office I will prove you along with examples & Statistics. I am into the business from past 17 years now & doung business in Kerala from 7 years. People here only make execuses for not doing things.. I would say & by challenge I can prove Kerala is one of the best place for manufacturing for Small & medium Enterprises. Here we can procure raw materials cheaper then most places in the country. And Kerala is the only state where everyone looks for good quality products rather than running behind the brands.

  • @hakkeemk7483
    @hakkeemk7483 Před rokem +26

    ചേട്ടാ പാവങ്ങളുടെ വണ്ടി ഉപയോഗിക്കുന്ന ആളുകളെ ഉൾപ്പെടുത്തു പ്ലീസ്. ഞങൾ സാധാരണക്കാർ ആണ് കൂടുതൽ. ഉൾപെടുത്തേണ്ട കാർ ടാറ്റാ നാനോ. ആൾട്ടോ 800. ആൾട്ടോ k10. ആൾട്ടോ ഓൾഡ്. മാരുതി 800. സൻട്രോ. Indica vista. Indico. Indica ഓൾഡ്. ബജറ്റ് കയുട്ട്. സെൻ estilo. സെൻ ഓൾഡ് etc അങ്ങനെ ഉള്ളവയും ഉൾപ്പെടുത്തു.

  • @pradeeptv5241
    @pradeeptv5241 Před rokem +135

    കേരളത്തിലെ multi track ഉള്ള ഹൈവേകളിലെല്ലാം നാലഞ്ചു ഭാഷകളിൽ ട്രക്ക് ഡ്രൈവേഴ്‌സിന് ഇടതുവശം കീപ് ചെയ്തു ഓടിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകൾ പെനാൽറ്റി തുകയടക്കം ഡിസ്പ്ലേ ചെയ്തു സ്ഥാപിച്ചു കഴിഞ്ഞു

    • @arjun6358
      @arjun6358 Před rokem +5

      This is a huge victory ✌️

    • @vishnuudayan8835
      @vishnuudayan8835 Před rokem +3

      നല്ല കാര്യം

    • @goldfish4823
      @goldfish4823 Před rokem +3

      ബുദ്ധി വന്നു അല്ലെ..😊

    • @__H3is3nB3rg
      @__H3is3nB3rg Před rokem +4

      But they're still driving on the fast lane with the speed of 40-60 kmph.Truly an asset for the Government. 😂

    • @Chandlerbing994
      @Chandlerbing994 Před rokem +1

      ​@@__H3is3nB3rgkerala thil proper 4 line ilathathu kond right track speed il povan mathram use cheyunath pratical alla..

  • @prasoolv1067
    @prasoolv1067 Před rokem +41

    ഈ എപ്പിസോഡ് വ്യത്യസ്തത ഏറെയുള്ളതായി, ഇക്കോസ്പോർട് കസ്റ്റമർ വളരെ knowledgble ആണ് dustrinte raw powerinekal ecosport mych refined ആണ്. Kia ev6 customer is a super happy customer.. കേരളം വ്യവസായസൗഹൃദ ആണെന്ന് കേട്ടതിൽ വളരെ അധികം സന്തോഷം audi customer... Lane traffic maintaining awareness നടത്തുന്ന ബൈജു ചേട്ടന്റെ ശ്രമങ്ങൾ ഫലം കാണുന്നുണ്ട്.. Great job👍🏻

    • @josephjkottukappally
      @josephjkottukappally Před rokem

      The ev6 customer is a true petrolhead too ...aalde garage il ev matram alla super cars vare und 😂

  • @prems6688
    @prems6688 Před rokem +75

    EV വണ്ടികൾ എല്ലാവരും എടുത്തു കഴിയുമ്പോൾ ഇപ്പോൾ പെട്രോളിന് കൊടുക്കുന്ന കാശ് പോലെ കറണ്ട് ചാർജ് കൂട്ടിക്കോളും

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz Před rokem +18

      Solar power grid system edukkuka 2-3 lakhs uillil nillkum yearly kseb engottu cash tharum

    • @sivasuthankarunagappally.1644
      @sivasuthankarunagappally.1644 Před rokem +7

      സോളാർ പവർ ഉള്ളതുകൊണ്ട് കുറേയൊക്ക പരിഹരിക്കാം ❤

    • @mohammedaslamm4730
      @mohammedaslamm4730 Před rokem +1

      Solar grid tax koottum

    • @josephjkottukappally
      @josephjkottukappally Před rokem +1

      Entayalam current ilate patilalo...petro max light upayogikano veetil veendm

    • @josephjkottukappally
      @josephjkottukappally Před rokem

      ​@@mohammedaslamm4730angne nokial nadan pokane patoo

  • @shemeermambuzha9059
    @shemeermambuzha9059 Před rokem +15

    ഇന്നത്തെ കസ്റ്റമർ എല്ലാം അത്ഭുതപ്പെടുത്തി. ഫോർഡ് കസ്റ്റമർ നന്നായി സംസാരിച്ചു❤ കിയ കസ്റ്റമർ EVവാഹനങ്ങളുടെ പ്രമോട്ടർ ആയി സംസാരിച്ചു. ടാറ്റാ കസ്റ്റമർ സർവീസിനെ കുറ്റം പറഞ്ഞില്ല. ഓടി കസ്റ്റമർ കേരളം വ്യവസായ സൗഹൃദമാണെന്ന് പറഞ്ഞു.😊 എനിക്ക് വയ്യ ഇതെന്തുപറ്റി😂

  • @raneessayeed3540
    @raneessayeed3540 Před rokem +54

    EV 6 ചേട്ടൻ ഫുൾ 140 160 സ്പീഡിന്റെ കാര്യമാണല്ലോ പറയുന്നത് . പുള്ളി 160 ഇൽ U turn എടുത്തിട്ടുണ്ടത്രെ ... എവിടെയാണാവോ ??? മ്യാരകം ....

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Před rokem +9

      സ്വപ്നത്തിൽ

    • @mohammedsinan4142
      @mohammedsinan4142 Před rokem +6

      0:25

    • @josephjkottukappally
      @josephjkottukappally Před rokem +3

      There are local race tracks in kochi and Bangalore. May be avde aavum....aalk 12 evs matram alla...audi tt , mustang pole ulla super cars m und

    • @TheKooliyadan
      @TheKooliyadan Před rokem +4

      Ev 6 kia സേട്ടന്റെ പൊങ്ങച്ചം മ്യാരകം.....
      വെറും 70 ലച്ചത്തിന്റെ വണ്ടിയാണ്.....

    • @hasheem8285
      @hasheem8285 Před rokem

      അതും kia യിൽ

  • @naijunazar3093
    @naijunazar3093 Před rokem +2

    EV6 ചേട്ടനെ കൊണ്ട് 160 kmph ഇൽ ഒരു U turn ബൈജു ചേട്ടൻ എടുപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ഫോർമുല വൺ കാറുകളിൽ പോലും പറ്റാത്ത കാര്യമല്ലേ പുള്ളി ചെയ്യുന്നത്. EV ആണ് future എന്ന് പറയുന്നതൊക്കെ ശെരിയാണ് പക്ഷേ futuril കറന്റ്‌ ചാർജ് കണ്ടു ഷോക്ക് അടിക്കുന്ന അവസ്ഥ ആണ് വരിക. ഞാൻ lane ട്രാഫിക് പാലിച്ചാണ് ഓടിക്കാറുള്ളത് പക്ഷേ ഇവിടെ പോണ്ടിച്ചേരിയിൽ ആളുകൾ തോന്നുന്ന പോലെ ആണ് വണ്ടി ഓടിക്കുക. Wrong സൈഡിൽ വന്നു ഓവർടേക്ക് ചെയ്തിട്ട് നമ്മളെ ചൊറിഞ്ഞിട്ട് പോകും. What a beautiful people....

    • @fathihbmx1330
      @fathihbmx1330 Před rokem +1

      Athe 😅

    • @muhammedep2700
      @muhammedep2700 Před 11 měsíci

      Mikka ithupolatha vandi adukkunnavarum ippole solar vekkarunde ennathanu vasthavam😊

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +27

    🚘 Rapid Fire ൽ Tataയുടെ സർവീസിനെ കുറ്റം പറയാത്ത ഒരാളെയെങ്കിലും ഈ ദശകത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😀. അദ്ദേഹത്തിന്റെ അഭിപ്രായം മാറാതിരിക്കാൻ ടാറ്റയുടെ സർവീസിന് സാധിക്കട്ടെ.
    😊 Lane Traffic നെക്കുറിച്ചുള്ള awareness, Rapid Fire ൽ തുടർന്നും നൽകിയാൽ നന്നായിരിക്കും.

  • @vmsunnoon
    @vmsunnoon Před rokem +3

    ev 6 നേരിൽ കാണാൻ ഇടയുണ്ടായി, വിഡിയോയിൽ കാണുന്ന പോലേ എല്ല്ലാ. ഭയങ്കര വീതിയും നീളവും ഉണ്ട്
    പക്ഷെ കാണാൻ രസമുണ്ട്, കുറച്ചു കൂടെ സൈസ് കുറച്ചിരുന്നെങ്കിൽ ബെസ്റ്റ് ആയേനേ എന്ന് എനിക്ക് തോന്നിപോയി.

  • @josev2790
    @josev2790 Před rokem +4

    Long വേണ്ട, office go &back നല്ലത്, സദാ charging 12 hr, only ഫാസ്റ്റ് charging മാത്രം 2hr ,charge full ആകുന്നുള്ളൂ, സമയത്തിന് വില ഉള്ള വര്‍ക്ക് പറ്റില്ല, ev പ്രീ plan ചെയ്തു മാത്രം യാത്ര (high power charging station) വേറൊരു വിഷയം, 420 കമ്പനി പറഞ്ഞാല്‍ 320 പ്രതി she ച്ചാൽ മതി , റാഷ് ഡ്രൈവിങ് റേഞ്ച് വളരെ കുറയ്ക്കും, ഡ്രൈവിങ് style മാറ്റി, മര്യാദ രാമന്‍ മാത്രം ഇത് fit ആകും

  • @jithin2664
    @jithin2664 Před rokem +14

    ഷൂട്ടിംഗ്, മെയിൻ റോഡുകളിൽ നിന്നും കുറച്ചു സൈലന്റ് ആയുള്ള സ്ഥലം തിരഞ്ഞെടുക്കാം

  • @ithalsquotes1676
    @ithalsquotes1676 Před rokem +9

    8:25 കൊറിയെ ലെ ടാക്സി Ev 6 ആണെന്ന് പറഞ്ഞത് പുള്ളിക്കിഷ്ടപ്പെട്ടില്ല😅

  • @vishnuprabhakaran6716
    @vishnuprabhakaran6716 Před rokem +10

    ചെറിയ വണ്ടികൾ കൂടി ഉൾപ്പെടുത്തിയാൽ നല്ലതാണ്. Maruthi alto,800, kwid, nano etc

  • @shameermtp8705
    @shameermtp8705 Před rokem +5

    Ford Ecosport Owners are always happy ❤. I am the proud owner of ford Fiesta from last 10 years.
    First time seeing EV 6 owner, happy to see he converted all his vehicles to Electric ⚡️. Genuine review 🤝

  • @hetan3628
    @hetan3628 Před rokem +25

    സത്യം പറഞ്ഞാൽ FORD എന്ന വാഹന കമ്പനിയെ എല്ലാവർക്കും ഇഷ്ടമാണ്. എന്നിട്ടും Ford ഇന്ത്യ വിട്ടു പോയി മെയിന്റനൻസ് ചെലവില് കൂടുതലാണെങ്കിലും ആളുകൾക്ക് ഇഷ്ടമായിരുന്നു..

    • @jayeshs7235
      @jayeshs7235 Před rokem +3

      ഇപ്പോളും അതെ എക്കോസ്പോർട് സർവീസ് ന് 4500- 5000 only

    • @rajivemadhavan22
      @rajivemadhavan22 Před rokem +1

      Ford maintenance marutiyekal kuravanu. Happy Ford figo owner

    • @mrvattoli1858
      @mrvattoli1858 Před rokem +1

      ഇല്ലാത്തതിനെ കുറിച്ച് എല്ലാവര്ക്കും ഒരു നല്ല അഭിപ്രായം ഉണ്ടാവും .Ford ഉണ്ടായിരുന്നപ്പോൾ ഒരുത്തനും വാങ്ങിയിരുന്നില്ല അതുപോലെ തന്നെ ആണ് Fiat.

  • @sammathew1127
    @sammathew1127 Před rokem +16

    Wow.. that Rajasthan (Mallu).. talking good about Entrepreneurship in Kerala.. 👍🏻👌🏻
    👏🏻 😃

  • @abeljosejojo3319
    @abeljosejojo3319 Před rokem +11

    Ponnu Baiju chetta... Ini melal Ecosport konduvarale. Kand kand maduth

  • @abeljosejojo3319
    @abeljosejojo3319 Před rokem +6

    12:41 160 kmph il, u turn oo... Enthon daii😂

  • @pinku919
    @pinku919 Před rokem +8

    Once again back to my favourite episode 'rapid fire '. This episode too all customers are happy. The design of Kia ev6 is iconic. Happy to see a customer satisfied with Tata service. Glad to hear good words about kerala😊....times are changing for good. Black altroz looks good too.

  • @Russian-vodka-try-it
    @Russian-vodka-try-it Před rokem +3

    Ford ഇന്ത്യ വിട്ടു പോയിട്ടും സർവിസ് കൊടുക്കുന്നത് വളരെ ഉപകാരപ്പെടുന്നു. ഈ segment programme തുടങ്ങിയിട്ട് ഏറ്റവും കൂടുതൽ വന്നിരിക്കുന്നത് ഇക്കോസ്പോർട് വണ്ടി തന്നെയാണ്. അതുപോലെ kia ev6 കൊറിയയിൽ ടാക്സി ആയിട്ടാണ് ഓടിക്കുന്നതെന്നു കേട്ടു, അപ്പോൾ അവിടുത്തെ high-end electric vehicle ഏതായിരിക്കും?

  • @visaganilkumar8076
    @visaganilkumar8076 Před rokem +26

    KIA EV6 കണ്ടാല് ഒരു Lamborini Urus nte look 🎉❤❤

  • @Mr.Ginger30
    @Mr.Ginger30 Před rokem +3

    160km/hril U turn edukkunna chettan oru killadi thanne

  • @sammathew1127
    @sammathew1127 Před rokem +20

    The *KIA EV6* 's interview was 👍🏻👌🏻

  • @bronco3860
    @bronco3860 Před rokem +2

    പുല്ല് വെറുത ചോദിച്ചു പോയി... വേണ്ടായിരുന്നു... 😡😡
    കേരളത്തിന്റെ വില അറിയണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ പോയിട്ട് വാ...
    ❤️കേരളം❤️

  • @amaraprabhu1982
    @amaraprabhu1982 Před rokem +4

    Kia user saved 72 lakhs per year via using EVs for his busines- which is exactly the cost of his Kia . 👍👍👍so he has already recovered the purchasing price . Good businessman .

  • @pranavjosephpulikkunnel6306

    Who takes a turn at 140-160 km/h???😂🙏🏼
    Probably a Faulty speedometer in his EV6 😜😂

    • @akhilj2220
      @akhilj2220 Před rokem

      😂😂😂😂

    • @thanos327
      @thanos327 Před rokem

      Faulty speedometer Akan ithu cheap ev alla 😪

    • @pranavjosephpulikkunnel6306
      @pranavjosephpulikkunnel6306 Před rokem

      @@thanos327 haha! Exactly! The EV6 super aanu. Appol speedometer alla issue 😂😜
      Pinne enthu aayirikyum?😂

  • @kltechy3061
    @kltechy3061 Před rokem +7

    Ford nte vandikal epoozhum ellarkum fav anu 😍

  • @moideenpullat284
    @moideenpullat284 Před rokem +1

    Infullswing🔥💯 ......onnum parayanilla🤗......adipoli.👍..fvrt episodan rapid fire.♥️..oru rakshayumilla👌✌️ iniyum pretheekshikkunnu.🤝...full supportnd👌👍🤗

  • @jijesh4
    @jijesh4 Před rokem +1

    ഇലക്ക്ട്രിക്ക് വാഹനമായി വന്നാ ആള് പുലിയാണ് ഈ പരിപാടി ഒരു പാട് ചോദ്യത്തിനുത്തരം നൽക്കുന്നുണ്ട് ഇനിയും മുന്നോട്ട് പോകട്ടെ👍👍👍👍

  • @tomjoesebastian6668
    @tomjoesebastian6668 Před rokem +3

    വ്യക്തമായ പ്ലാനിങ് ഉള്ള customer ane ഫോര്‍ഡ് eco sport ❤❤❤❤

  • @DB-nk6qs
    @DB-nk6qs Před rokem +2

    Kia ev യിൽ 160 U turn കുറച്ച് കൂടുതൽ അല്ലേ ചേട്ടാ

  • @Naseerwyn
    @Naseerwyn Před rokem +33

    കേരളത്തിൽ ബിസിനസ് ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന് പറയുന്നത് ഒരു പണിയും ചെയ്യാത്തവൻ ആണെന്ന് മനസ്സിലായി. ബിസിനസ് ചെയ്യുന്ന ആൾ എവിടെ ആണെങ്കിലും അത് വിജയിപ്പിച്ചു എടുക്കും. കുറ്റങ്ങൾ നോക്കി നിൽക്കാതെ പരിഹാരം കണ്ടെത്തുന്നവർ വിജയിക്കും. Episode nice 👏🏻👏🏻

    • @jkil1980
      @jkil1980 Před rokem +4

      നിങ്ങൾക്ക് ഇവിടുത്തെ സാഹചര്യങ്ങൾ ശരിക്ക് മനസിലാക്കിയിട്ടില്ലാത്തത് കൊണ്ടാവാം

    • @shanpaul178
      @shanpaul178 Před rokem +3

      ​@@jkil1980അതേ thangallku ivadathe sahacharyangal ariyatha kondannu. Palarum ഇവിടെ nannayi manufacturing business cheyunnund. Media parayunnath blind ആയി viswasikkunnavar thangal parayunna പോലെ parayum. ഒന്ന് anwoshich നോക്കു.

    • @jkil1980
      @jkil1980 Před rokem +6

      @@shanpaul178 ക്രയിൻ ഉപയോഗിച്ച് ലോഡ് കയറ്റിയിട്ടു നോക്കി നിൽക്കുന്നവർക്ക് കാശു കൊടുക്കേണ്ടി വരുന്നത് താൻ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വാ. ആഴ്ചയിൽ 2 തവണയെങ്കിലും ഞാൻ കൊടുക്കുന്നുണ്ട്. കണ്ടു വിശ്വസിക്കാം.

    • @shanpaul178
      @shanpaul178 Před rokem +2

      @@jkil1980 പറ എവിടെ ആണ്. Aarkku ആണ് cash kodukkunnath. ആര് ആണ് kodukkunnath. എത്ര ആണ് kodukkunnath. എന്ത് ആണ് കൊടുക്കാൻ കാരണം. എല്ലാം പറ

    • @Naseerwyn
      @Naseerwyn Před rokem

      @@jkil1980 അതെ ഞാൻ മലയാളി അല്ല, ആഫ്രിക്കൻ ആണ് 😀

  • @Ash-ck6hp
    @Ash-ck6hp Před rokem +4

    Wow...ford ecosport owner👏👏👏knowledgeable man👏

  • @mohammedrazirazi5900
    @mohammedrazirazi5900 Před rokem +1

    Ev യെ കുറിച്ച് പറഞ്ഞത് ശെരി ആണ്. ദിവസം 110 km ഓടുന്നുണ്ട്. അത്രേം ഇല്ലേലും ദിവസം 50 km എങ്കിലും ഓടനം. ഇമിക്കവാറും ആളുകൾ ഒരു മാസം 1000 km പോലും തികച്ചു ഓടുന്നില്ല. അങ്ങനെ ഉള്ളവർക്കു നഷ്ടം ആണ്. പെട്രോൾ ഡീസൽ വാഹനം തന്നെ ആണ് നല്ലത്. എന്റെ അഭിപ്രായം

    • @touch463
      @touch463 Před 8 měsíci

      @mohammedrazirazi5900
      yes 2500+km odunu alkarku labam anu pine vedu solar akkuga.

  • @muhammeddilshad584
    @muhammeddilshad584 Před rokem +2

    miss u ford 😔

  • @munnathakku5760
    @munnathakku5760 Před rokem

    😍 ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍31. മത്തെ. Rapid fire. അതും രാത്രിയിൽ കാണുന്ന ലെ ഞാൻ 🤣🥰😍ഒന്നും പറയാനില്ല.. Rapid faire. 😍ഇനിയും. മുന്നോട്ട് 💪.. ഒരു പാട്.. യൂസ് ഫുൾ വീഡിയോസ്.. ആരും ചെയ്യാത്ത. എപ്പിഡഡ്. ബൈജു ചേട്ടനെ 😍.. കഴിവ് സമ്മതിച്ചു 💪👍എല്ലാവരും ഹാപ്പി 😍👍❤️🥰

  • @SJktm7
    @SJktm7 Před rokem +7

    Audi owner is a good person❤

  • @manumohanmohan4330
    @manumohanmohan4330 Před rokem +1

    അൽട്രോസ് കസ്റ്റമർ പറഞ്ഞത് ശരിയാണ്. ആ segmentil ഇത്രയും ride ക്വാളിറ്റിയും സ്റ്റാബ്‌ലിലിറ്റിയും ഉള്ള വേറൊരു വണ്ടിയില. Lookum. ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു.

  • @Arunasok143
    @Arunasok143 Před rokem

    മനുഷ്യ സാധ്യമായ അത്രയും വേഗതയിൽ എന്ന് ഉദ്ദേശിച്ചത് എപ്പോളാ എന്നറിയാതെ എന്നെ പോലെ ചിന്ദിക്കുന്നവർ ഉണ്ടോ..

  • @pravarjos
    @pravarjos Před rokem +3

    Baijuettan, plz avoid Ford ecosport...already have many number of user experience in this segment..why again repeating with ecosport?

  • @FasalChengara
    @FasalChengara Před rokem +3

    160 speed ൽ U turn😂 അപാര തള്ളാണല്ലോ ഭായ്😀😀😀

  • @sijojoseph4347
    @sijojoseph4347 Před rokem +10

    4hr is only required to fully charged for kia ev6🙀🙀🙀

    • @ironman0181
      @ironman0181 Před rokem

      If they had launched under 50lack it would have been sold like a hot cake

    • @sijojoseph4347
      @sijojoseph4347 Před 11 měsíci

      @@SANJAY_S972 Right bro 😅😅

  • @santhoshn9620
    @santhoshn9620 Před rokem +2

    കേരളത്തിൽ സന്തോഷമായി business ചെയ്യുന്ന ആളെ പരിചയപ്പെടുത്തിയത് നന്നായി... ഇങ്ങനെ ധാരാളം പേരുണ്ട്... ചില പേരുദോഷങ്ങൾ കാരണം മൊത്തത്തിൽ മോശം ഇമേജ് ഉണ്ടായിട്ടുണ്ട്...

  • @jaiync
    @jaiync Před rokem +1

    ചേട്ടൻ ബീറ്റ് എടുത്തു , GM പൂട്ടി, Ecosport എടുത്തു ഫോർഡ് പൊട്ടി , ഇനി വേറെ വണ്ടി വങ്ങികണ്ട.

  • @prasanthpappalil5865
    @prasanthpappalil5865 Před rokem +2

    Ottayadikku servicinu 50000 kodukkan sadharanakkarkku kazhiyillallo
    Appol Maruti poleyulla carukal
    aanu sadharanakkarude asrayam

  • @lijilks
    @lijilks Před rokem +1

    This is very good thinking from him. beoz he is ready to pay them, also he like to see improvement in their life style also.

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +3

    Audi ഇന്ത്യൻ മാർക്കറ്റ് കാര്യം ആക്കി എടുക്കുന്നില്ലേ ഇപ്പോൾ നിരത്തുകളിൽ audi വാഹനങ്ങൾ കാണുന്നത് കുറവാണ്.
    🚘ബൈജു ചേട്ടന്റെ ട്രാഫിക് ബോധവത്കരണം ep. വന്നാൽ നല്ലതായിരുന്നു

    • @ansarsalam879
      @ansarsalam879 Před 11 měsíci

      Audi സൗദിയിലും താരതമ്യേന കുറവാണ്

  • @TheCpsaifu
    @TheCpsaifu Před rokem +2

    140, 160 speed
    എവിടെയാണോ കേരളത്തിൽ ഓടിക്കുന്നത്???😮

  • @Hishamabdulhameed31
    @Hishamabdulhameed31 Před 11 měsíci +1

    Informative video 🎉

  • @b4u132
    @b4u132 Před rokem +1

    Ev6 70 lakh above price
    Oru hycross eduthu petrol adichal aa paisa polum akilla service costum kuravum
    koduthal resale value👌🏻
    5 year kazhiyathe ev vandikal edukunnathu nallathu

  • @shamilz
    @shamilz Před rokem +1

    kia ev 6 ചേട്ടൻ : 160km സ്പീഡിൽ പുഷ്പം പോലെ u turn എടുക്കാം... ലെ ബൈജു ചേട്ടൻ : അതെല്ലേ (മനസ്സിൽ : സുഹൃത്തും എന്റെ ചാനലും എന്റെ സ്വന്തം പ്രോഗ്രാമും ആയി പോയി... അല്ലേൽ കാണായിരുന്നു... പോട്ടെ പുല്ല് )😂😂

  • @baijutvm7776
    @baijutvm7776 Před rokem +15

    Ford ഇന്ത്യ വിട്ട് പോയത് വാഹനപ്രേമികൾക്ക് ഏറ്റവും ദുഃഖകരമായ വാർത്തയായിരുന്നു.... പിന്നെ KIA അതിനൊരു പരിഹാരമായി കുറയൊക്കെ മാറിയിരിക്കുന്നു... Rapid Fire ന് ആശംസകൾ ♥️♥️♥️

    • @riyaskt8003
      @riyaskt8003 Před rokem +9

      Nooo..
      KIA never can replace Ford

    • @manumohanmohan4330
      @manumohanmohan4330 Před rokem +6

      Yes. ഫോർഡ് ഹാൻഡ്‌ലിംഗ് ഒന്നും ഒരിക്കിലും കിയ കിട്ടില്ല

    • @salmanfaris3742
      @salmanfaris3742 Před rokem +9

      Ford വണ്ടി കളുടെ quality Kia ഇല്ല

    • @rajeevrajagopal4075
      @rajeevrajagopal4075 Před rokem +2

      Chettan Ford ne patti valiya dharana illa alle

    • @thelasthydra6921
      @thelasthydra6921 Před rokem +1

      ചേട്ടന് കിയയെപ്പറ്റി വല്യ ധാരണ ഇല്ലല്ലേ.... ചേട്ടൻ ഒരു ഫോർഡ് വികാര ജീവിയാണെന്ന് മനസ്സിലായി...

  • @aminjohn4610
    @aminjohn4610 Před rokem +1

    Kunchacko ബോബൻ്റെ വാഹനം റിവ്യൂ ചെയ്യുമോ

  • @singarir6383
    @singarir6383 Před rokem +1

    ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് നല്ലൊരു അവയർനസ് പോലെ ആയിരുന്നു അദ്ദേഹമായുള്ള സംസാരം ❤✅️

  • @anuhappytohelp
    @anuhappytohelp Před rokem +3

    ഈ പ്രോഗ്രാമിൽ കൊണ്ടുവരേണ്ടത് ടാക്സി drivers നേ ആണ്...
    ബൈജു ചേട്ടൻ ഒരു ടാക്സി സ്റ്റാൻഡിൽ പോയി വീഡിയോ ചെയ്യാൻ അപേക്ഷ...

  • @sanjusajeesh6921
    @sanjusajeesh6921 Před rokem +1

    Ford ഇന്ത്യ വിട്ടു പോയെങ്കിലും rapid fire ൻ്റെ എല്ലാ എപ്പിസോഡിലും ഓരോ ECCO sport കാണാറുണ്ട്...

  • @riyaskt8003
    @riyaskt8003 Před rokem +2

    കഴിഞ്ഞ video യിൽ തന്നേ പറഞ്ഞിരുന്നു ecosport ne ഇങ്ങനെ promote ചെയ്യല്ലേ എന്ന്.
    വാങ്ങാൻ ചെന്നപ്പോൾ ഒടുക്കത്തെ വില 😂😂

  • @shijinycil1043
    @shijinycil1043 Před rokem +1

    ചേട്ട, അതിനായി മാത്യു സാർ തുനിഞ്ഞിറങ്ങിയാൽ മറ്റ് ഖദർധാരികളായ കാട്ടുകള്ളന്മാർ ഒരുമിച്ചുചേർന്ന് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കും. ഏത് അഴിമതിയും ഒരുകൂട്ടുകച്ചവടമായി പരസ്പര ധാരണയോടെ അനേകദശകങളായി ഇരുമുന്നണികളും ചേർന്ന് നടത്തിപ്പോരുന്നതിൽ കുഴപ്പമുണ്ട് ഇവറ്റകൾ സമ്മതിയ്ക്കുമോ ?

  • @arunk369
    @arunk369 Před rokem +1

    Rajasthan mathram alla cows issue ullath.. I am in Ahmedabad now.. ivide aanu kooduthal cows ullath.. mukkilum moolayilum pala sthalangalil ee pashukalude issue und.. lakkum laganum illathe aanu ivide vandikal odikunath.. 360 degree kannu venam palapozhum..

  • @karthikpm254
    @karthikpm254 Před rokem +6

    Ford nalla company aaernnu athaane ethra fanbase ollath 👍👌

  • @terleenm1
    @terleenm1 Před rokem +1

    150,160 യിൽ ഓടിക്കാൻ പറ്റിയ വളവുകൾ കേരളത്തിൽ ഉണ്ടോ😮

  • @jaiync
    @jaiync Před rokem +1

    As a Tiago EV owner and I had drove Nexon EV , I can say when Altroz EV would be the best EV amongst them . I find Tiago EV is not that stable when drove fast.

  • @Harith402
    @Harith402 Před 9 měsíci

    കിയ സൂപ്പർ ആണ് പ്രത്യേകിച്ച് സ്പേസ് ന്റെ കാര്യത്തിലും, features ന്റെ കാര്യത്തിലും ❤❤❤❤❤

  • @subinraj3912
    @subinraj3912 Před 6 měsíci

    Nice to meet at least one person in this decade who doesn't fault Tata's service

  • @PetPanther
    @PetPanther Před rokem

    Ee segmentil vahanagale kurich mathramalla chila alukalea kurichum manasilakkan pattunnund

  • @fazalulmm
    @fazalulmm Před rokem

    ഇത്രയും കസ്റ്റമേഴ്സ് ടാറ്റാ സർവീസ് സെന്ററിനെ പരാതി പറഞ്ഞിട്ടും എന്തുകൊണ്ടാവും ടാറ്റാ ഇക്കാര്യത്തിൽ ഒരു മാറ്റം വരുത്താൻ ശ്രമിക്കാത്തത് 🤔🤔🤔

  • @sijone699
    @sijone699 Před rokem +4

    കേരളത്തിൽ ഇനിയും 10 വർഷം കഴിഞ്ഞേ EV വാഹനങ്ങൾ 50% എങ്കിലും റോഡിൽ ഉണ്ടാവു.

  • @geethavijayan-kt4xz
    @geethavijayan-kt4xz Před rokem

    ലൈൻ ട്രാഫിക് എന്താണെന്നുള്ളത് ചോദിച്ച് അതിനുള്ള മറുപടിയിലൂടെ ജനങ്ങളെ ബോധവാൻമാരാക്കാനുള്ള
    താങ്കളുടെ ഉദ്യമം വിജയിയ്ക്കട്ടെ.....
    മാത്രമല്ല
    EV വണ്ടികൾ എത്രത്തോളം ലാഭകരമാണ് എന്ന് 12 വണ്ടികൾ ഉളള ഓരാളുടെ നല്ല അഭിപ്രായങളും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നത് നല്ല കാര്യം തന്നെ .ആശംസകൾ
    എത്തി

  • @kadavathpremnath
    @kadavathpremnath Před rokem +3

    It's high time you do some interviews in north Kerala 😊

  • @Hishamabdulhameed31
    @Hishamabdulhameed31 Před 11 měsíci +1

    Happy to be part of this family 🥰

  • @sammathew1127
    @sammathew1127 Před rokem +1

    @Baiju Cheta ..
    When did you buy *a BMW* ?
    We didn't know.. we need a review 👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻

  • @manu.monster
    @manu.monster Před rokem +1

    E V ഇത്രയും സ്നേഹിക്കുന്ന വേറെ ആരെങ്കിലും ഉണ്ടാകുമോ 👍🏻

  • @jerin1215
    @jerin1215 Před rokem +2

    rapid fire il two wheelers in kurach koodi space kodukanam

  • @vishnudass2236
    @vishnudass2236 Před rokem +1

    Rapid fire കൊച്ചിയിൽ മാത്രം ഒതുക്കാതെ കേരളത്തിലെ പ്രധാന നഗരങ്ങളെ എല്ലാം ഉൾപ്പെടുത്തണം ചേട്ടാ

  • @sachinms8079
    @sachinms8079 Před rokem

    Suresh bro pwolichu ev edutha pani kitto ennu pediulla kore perku pedi oru paruthi vare poyikanumm💫 kore karyangal ariyanum sadhichu✨️❣️

  • @abhisheknath824
    @abhisheknath824 Před rokem

    Chetta , citroen ulla arelum onnu pidich nirthavo?

  • @sreeninarayanan4007
    @sreeninarayanan4007 Před rokem +4

    കിയ എല്ലാ മേഖലകലിലും തകർക്കുന്നു

  • @monishthomasp
    @monishthomasp Před rokem +1

    All guests good, knowledgeable people. ❤

  • @horcepower6953
    @horcepower6953 Před 11 měsíci

    Ev ക്കു സ്റ്റാർട്ടിങ് തന്നെ ഫുൾ പവർ കൊടുത്താലും കൊഴപ്പം ഇല്ല engine ആണേൽ piston കണക്ടിങ് റോഡ് സ്വാഹ

  • @gpjoseph9807
    @gpjoseph9807 Před 11 měsíci

    All 3 vehicle owned by me stopped by manufacturer. Corolla, Polo and Ecosport.

  • @paulm.k.8740
    @paulm.k.8740 Před rokem +1

    Good driving manners keep everyone safe and happy.

  • @akhilsudhakar9291
    @akhilsudhakar9291 Před 4 měsíci

    150km x 25days = 3750km
    3750km ÷ 12kmpl = 312L petrol
    312L x 105Rs = 32800Rs per car
    32800x12car = 3.92L
    Iyalk engane aanu 6L profit by using EV. ??

  • @suzu576
    @suzu576 Před rokem

    EV സെഗ്‌മെന്റുകൾ മുഴുവൻ അയാൽ, ഷോറൂമുകളുടെയും service വകുപ്പിന്റെയും ഭാവി എന്താണ്

  • @christ-infinity
    @christ-infinity Před rokem +4

    160 km/hr il U Turn edukkunna chetan aanu ente Hero!😆

  • @chikkuvlogs3731
    @chikkuvlogs3731 Před rokem

    Baiju ചേട്ടാ maruti Suzuki swift sport 1.4 l turbo charged engine വരുമോ.❤

  • @_17-nw6vt
    @_17-nw6vt Před 11 měsíci

    Happy to heard that kerala is business friendly...may b bcs it is in health sector

  • @ajinsl6126
    @ajinsl6126 Před rokem +1

    EV chettan evde aanavo 140 km/hr speedil U-turn edthath🙄🙄

  • @us9084
    @us9084 Před rokem +3

    Punch accomplished AMT(new variant) or Exter SAMT (without paddle shifters sunroof) which is better ???

    • @SreerajTecH
      @SreerajTecH Před rokem +1

      Punch sunroof model Ippo irangum Ee masam thanne

  • @hemands4690
    @hemands4690 Před rokem +1

    Prakaasham parathunnavan ennoke ketitund ...... EV parathunna orale adyam ayitu kanukaya 😂🎉💚

  • @Deepframed
    @Deepframed Před rokem

    ev6 number is fancy and it looks nice, some numbers are only fancy but that won’t match with the entire registration

  • @naveenkumarjbyju7915
    @naveenkumarjbyju7915 Před rokem +1

    11:43 oru rare sadanam alle ah poyath

  • @muhammadarafathmuhammadara3950

    Bijuettan roadtrafficine kurich oru video cheythaal nanaayirikum❤

  • @ShabeerAbdulRahmanPalakkad

    12:45 - 160km/hr il U Turn. 😮

    • @RazikAp
      @RazikAp Před rokem

      160 ഡിഗ്രി ആയിരിക്കും പുള്ളി ഉദ്ദേശിച്ചത്.

  • @rahulvlog4477
    @rahulvlog4477 Před rokem +1

    Kia ev 6 look kollam performanceum better ayirikum

  • @shuaibshookaka892
    @shuaibshookaka892 Před rokem

    Altroz enkkum like aaya model aanu….same like Hyundai i20delite nte look…but engine power valiya pora ennanu keattath…sariyaano ?

    • @mrvattoli1858
      @mrvattoli1858 Před rokem

      Altroz petrol car Hyundai Diesel car pole feel ചെയും ഓടിക്കുന്നവനും കൂടെ യാത്ര ചെയുന്നവർക്കും അതാണ് problem .first time വെടിക്കുന്നവർക് ഇഷ്ടപെടും

  • @tppratish831
    @tppratish831 Před rokem +1

    EV customer is so happy.. very nice 👍

  • @jaiync
    @jaiync Před rokem +1

    EV6 is not a value for money , but a good looking fun to drive car

    • @TheKooliyadan
      @TheKooliyadan Před rokem

      വെറും 70 ലക്ഷം അല്ലേ വിലയുള്ളു 🤣🤣

  • @sujithmathew8966
    @sujithmathew8966 Před rokem +1

    160 u turn അടിക്കാൻ പറ്റുമോ 🤔🤔🤔

  • @abhishekshaji1306
    @abhishekshaji1306 Před rokem

    Chetta good question line traffic.. Nattil vannu vattu ayi poyea annu arakku line traffic nthuva annu polum ariyilla