🔥കണ്ണുകളിൽ നോക്കി തന്നെ സംസാരിക്കണം - Eye Contact Anxiety Management Malayalam

Sdílet
Vložit
  • čas přidán 27. 09. 2022
  • Eye Contact Anxiety Management Malayalam
    eye contact anxiety management malayalam,social anxiety malayalam,social and eye contact anxiety malayalam,social anxiety disorder malayalam,social anxiety disorder,eye contact anxiety malayalam,eye contact anxiety,overcome eye contact anxiety,social phobia malayalam,how to cure eye contact anxiety,kv anand,kv anand psychologist,psychology for all,psychology malayalam,psychiatry malayalam,anxiety disorder malayalam,anxiety malayalam,social anxiety
    #anxiety #panic #socialanxiety
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ
    • 🔥ബോർഡർലൈൻ പേഴ്‌സണാലിറ്...
    മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുവാൻ ഇവർ എന്തും ചെയ്യും! വിചിത്രമായ വസ്ത്രധാരണം അടക്കം.
    • 🔥വിചിത്ര പെരുമാറ്റം - ...
    എന്ത് കൊണ്ട് പാനിക് അറ്റാക്ക് ഉണ്ടാവുന്നു എന്ന് പലർക്കും അറിയില്ല. അതാണ് പ്രശ്നം
    • 🔥എന്ത് കൊണ്ട് പാനിക് അ...
    OCD മുഴുവനായും മാറും. ERP തെറാപ്പി Tips.
    നിങ്ങൾക്കും ചെയ്യാം.
    • 🔥ഓ സി ഡി - OCD Therapy...
    രക്ഷിതാക്കൾ ശ്രദ്ദിക്കുക. കുട്ടികളിലെ ഉത്കണ്ഠ രോഗം പരിഹരിക്കുവാൻ ചില cbt വഴികൾ
    • 🔥ഉത്കണ്ഠ കുട്ടികളിൽ - ...
    പാരനോയിഡ് സ്കിസോഫ്രേനിയ മാനേജ് ചെയ്യാൻ 12 ടിപ്സ്
    • 🔥സ്‌കീസോഫ്രേനിയ പാരനോയ...
    കുട്ടികൾക്ക് വായിക്കാനും എഴുതാനും ഉള്ള പ്രയാസവും മടിയും dyslexia കാരണം ആവാം.
    • കുട്ടികൾക്ക് വായിക്കാൻ...

Komentáře • 39

  • @PsychologistAnand
    @PsychologistAnand  Před rokem +2

    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related videos please click this link - bit.ly/psychologyforall

  • @linelall
    @linelall Před 4 měsíci +5

    അടിസ്ഥാനപരമായ പ്രശ്നം മുഖത്തെ ഭാവങ്ങൾ നന്നായി keep ചെയ്യാൻ സാധിക്കാത്തതാവാമെന്ന് തോന്നുന്നു എല്ലാവർക്കും നല്ല മുഖഭാവങ്ങൾ അല്ലല്ലോ ഉള്ളത്. ജാതി മത ഭേദം പോലെ തന്നെ വ്യത്യസ്ഥമാണ് മുഖത്തിന്റെ ചില ഭാവങ്ങളും എന്നാണ് തോനുന്നത്. അതുകൊ ണ്ടായിരിക്കാം ചില പ്രത്യേക ജാതിയിലും മതത്തിലും പെട്ട ആളുകൾക്ക് ചില ജോലിയും പതവിയും എല്ലാം പെട്ടന്ന് കിട്ടുന്നത് . ഉദാഹരണത്തിന് ഒരു ബേങ്കിൽ പോയി നോക്കിയാൽ മിക്കവരും ഉയർന്ന ജാതിയിൽ പെട്ടവരായിരിക്കും. വളരെ സാധാരണക്കാരൻ എന്ന് തോന്നുന്ന ആരെയും അവിടുത്തെ സ്റ്റാഫിന്റെ കൂട്ടത്തിൽ കാണില്ല .

  • @Sbn129
    @Sbn129 Před 2 měsíci +3

    മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോൾ എനിക്ക് ചിരി വരുന്നു ഇത് മാറ്റാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ

  • @basheerahmadc3883
    @basheerahmadc3883 Před rokem +3

    Great talk👍

  • @stinuthomas6458
    @stinuthomas6458 Před rokem +3

    Thank you sir

  • @TheMediaPlus
    @TheMediaPlus Před rokem +5

    ഞാൻ ചുണ്ടിൽ നോക്കിയാണ് സംസാരിക്കുക.. കണ്ണിൽ നോക്കി സംസാരിക്കാൻ പറ്റുന്നില്ല

  • @manum1977
    @manum1977 Před rokem +9

    Mobile ഉപയോഗം കുറച്ചാൽ തീരാവുന്ന പ്രശ്നം അത്രേ ഒള്ളു ഇതൊക്കെ 👍👍👍

  • @jack-vf4yx
    @jack-vf4yx Před rokem +3

    Eth thanne marunna rokamano? Plz replay

  • @PubgLover-bs6tm
    @PubgLover-bs6tm Před rokem +11

    Enik nannaayi talk cheyaan ariyaam .. but korach years aayitt enik eye contact keep cheyyaan kazzhinikla . Enik njaan ente eye sight vere bagathaan povunne enn oru feel .. eyes l nokaan nokumbo avar endhaa paraynne enn lesson cheyyaan kazhizunnilla ... njaan ingane onnum allaaayirnn .athyam oke kannik noki thannne aayirnn talk cheythath .. but ippo enik kazhizinilla 🥺😔.. kore talk cheyaan und but this prblm

    • @PsychologistAnand
      @PsychologistAnand  Před rokem +2

      Email - psychologyforall@rediffmail.com

    • @PubgLover-bs6tm
      @PubgLover-bs6tm Před rokem +2

      @@PsychologistAnand can I contact on Instagram?

    • @PsychologistAnand
      @PsychologistAnand  Před rokem +2

      Please e mail

    • @sreejithsreejith5854
      @sreejithsreejith5854 Před rokem +9

      Same prblm aanu enikkum.enginelum kashtapett kannil nokkumbo nthanu avar parayunnathennu manasilakunnilla.. mind blank aakunnund.. personal aayittullavar de aduthu njan ith paranjappo llarkkum thamasha

    • @user-me2hq9kb7k
      @user-me2hq9kb7k Před rokem

      @@sreejithsreejith5854 mera v problem hai,
      Please contact with me,
      Mera profile pe whatsapp number hai

  • @Epic-machan
    @Epic-machan Před rokem +4

    Very useful video & Thank you sir

  • @kuttippakdm3297
    @kuttippakdm3297 Před rokem +19

    Sir എനിക്ക്..... ഞാൻ എല്ലാവരോടും നാന്നായി സംസാരിക്കും നന്നായി പെരുമാറും നന്നായി കോമഡി Creat ചെയ്യാൻ കഴിയും ---എല്ലാവർക്കും എന്നെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു --എന്നെ ചോദിച്ചു ഒരുപാട് ആളുകൾ വീട്ടിലേക്കും എന്നെ കണ്ടില്ല എങ്കിൽ ഉമ്മയോടും ഒക്കെ ചോദിക്കും But ഇതൊക്കെ എന്റെ 16 മത്തെ വയസ് വരെ മാത്രം ആണ് 😞😞😓 ---അന്ന് മൊബൈൽ ഒന്നും ഇല്ല സെക്സ് കേട്ട് കേൾവി മാത്രം ആയിരുന്നു എനിക്ക് --ആ ഒരു സമയത്ത് യാദൃശ്ചികമായി എനിക്ക് വളരെ വേണ്ടപ്പെട്ട --രണ്ടുപേർ ഭാര്യയും ഭർത്താവും തന്നെ ആണ്... അവര് സെക്സ് ചെയുന്നത് നേരിൽ കണ്ടു അതിന് ശേഷം ഞാൻ ആകെ മാറി 😔😔😔😔 ഇന്ന് എനിക്ക് 29 വയസ് ആയി കല്ലിയാണം കഴിഞ്ഞിട്ടില്ല --നാളിത് വരെ ആൾക്കൂട്ടങ്ങളിൽ ഞാൻ പോകില്ല എത്രകല്ലിയാണം അങ്ങനെ എത്രചടങ്ങുകൾ --ഫ്രണ്ട്‌സ് വിളിച്ചാൽ പോലും ഞാൻ പോകാറില്ല എല്ലാം ഒറ്റക്ക് ചെയ്യും ഒറ്റക്ക് ഇരിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം 😔😔😞😞ആരോട് എങ്കിലും സംസാരിക്കണം എന്ന് വെച്ചാൽ മുഖത് നോക്കാൻ ഒരു സെക്കന്റ്‌ കഴിയുന്നില്ല 😔😔അപ്പോൾ മനസ്സിൽ ആന്ന് ഞാൻ കണ്ടത് മനസ്സിൽ ഓടിഎത്തും... 😓🙏🙏🙏🙏🙏🙏🙏Sir എന്ത് എങ്കിലും പരിഹാരം ഉണ്ടോ --ആത്മഹത്യ ചെയ്താലോ എന്ന് വരെ വിചാരിച്ചത് ആണ് 😓😓Sir ഞാൻ ഒരിക്കലും ഒരു മോശം ആൾ അല്ല നാളിത് വരെ ഒരു പെണ്ണും ആയിട്ടും സെക്സ് ചെയ്തിട്ടില്ല എല്ലാം എനിക്ക് എന്തോ പോലെ ആണ് ഞാൻ ഒരു മോശം ആൾ അല്ല ---ഒറ്റക്ക് ആയി പോവുന്നു Sir എന്റെ നാട്ടിൽ നിന്നും വീട് മാറി താമസിച്ചു അതിനിടക് എന്റെ ഉപ്പ ---8വർഷം ആയി മാറിയിട്ട് ഇപ്പോ എനിക്ക് ആരും ഇല്ല ഒന്നും ഇല്ല 😔😔😔😓😓😓ഇവിടെ തൊട്ട് അയൽവാസികൾ എല്ലാം പറയുന്നത് എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്നാണ്.... അവരോട് മിണ്ടാഞ്ഞിട്ട്..ആണ് അങ്ങനെ പറഞ്ഞത് ഞാൻ ഒരിക്കലും ആരുടെ വീട്ടിലും പോകില്ല ഇനി അഥവാ എപ്പോയെങ്കിലും വീട്ടിൽ നിന്ന് ആരെയെങ്കിലും കണ്ടാൽ എന്ത് എങ്കിലും ചോദിച്ചാൽ --ഉണ്ടെന്നോ ഇല്ലന്നോ --അല്ലെങ്കിൽ ഒരു തലയാട്ടൽ അത്രേ ഒള്ളു . ഉമ്മയോട് പറഞ്ഞുഅയൽവാസികൾ എനിക്ക് എന്തോ അസുഖം ഉണ്ടെന്ന് ---തൊട്ട് അടുത്ത് താമസിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് അവർ വീട്ടിൽ വരുമ്പോൾ ഞാൻ റൂമിൽ കയറി വാതിലടക്കും --അവർ എന്റെ ഇക്കയോട് പറഞ്ഞുവേത്രെ --എനിക്ക് അഹങ്കാരം ആണെന്ന് മിണ്ടാഞ്ഞത് അഹങ്കാരം കൊണ്ട് അല്ല Sir.... എനിക്ക് ആരോടും കഴിയുന്നില്ല ---അത്‌ ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും --ഒരു മനുഷ്യൻ അയാൾ മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Sir എന്താ ചെയ്യാ ---എന്റെ 13 വർഷം പോയി Sir 😞😞😞 ഒരിക്കലും തിരിച്ചു കിട്ടാത്ത 13 വർഷം....... 🚶🚶🚶

    • @ArshaqAk
      @ArshaqAk Před rokem +3

      Anaavashya chindhakalkk vila kodukkaadhe ninnaa madhi...
      Like-avar endh vijaarikkum....
      Just speak to everyone...

    • @hey_sree
      @hey_sree Před rokem +3

      I really feel sorry, but stay strong, you are not alone.. things always end up happily actually. ബ്രോ നിങ്ങൾ കണ്ടത് കണ്ടു, അത് ഇനി റിവേഴ്സ് ചെയ്യാൻ പറ്റില്ല അതുകൊണ്ടുതന്നെ അതിനെ പറ്റി ചിന്തിച്ചു വിഷമിക്കുന്നത് അർത്ഥമില്ല. I also have crazy traumatic memories arise in my mind time to time പിന്നെ അങ്ങനത്തെ ചിന്തകളെ മാനേജ് ചെയ്യാൻ ഒരു പരിധി വരെ ഞാൻ പഠിച്ചു. നമ്മുടെ മെയിൻ പ്രോബ്ലം എന്തന്നച്ചാ നമ്മടെ ഇഷ്യൂസ് ആണ് ഏറ്റോം ഭീകരം എന്ന് തെറ്റിദ്ധരിക്കുന്നതാണ്, which is simply not the case. നമ്മളെക്കാൾ വലിയ ഇഷ്യൂസ് ഉള്ള ആൾക്കാർ ഹാപ്പി ആയി ജീവിക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ, they really struggle to be happy but at the end of the day they are happy.
      എനിക്ക് ഒരു really different ocd unde, it's crazy, it used to kill my whole vibe for days and it still does. But i started to realize that it's okay to feel that way and is completely normal, what we should do is try to become a better version of ourselves one day at a time.
      Start exercising, start mediating (try various breathing techniques like sudharshan kriya or other pranayama techniques) and stop giving a shit about your problems i mean at least start to understand your problems arent the biggest problems that has ever happened to the humanity right. In worst case what will happen to you? Learn to accept that worst case scenario and start to improve your thoughts from there also I think you should seek help from experts.

    • @gmix596
      @gmix596 Před rokem +2

      Bro njanum unde ithe avastha 😣

    • @gmix596
      @gmix596 Před rokem +4

      Vishamikanda ellaam seri avum ☺️

    • @ikanti821
      @ikanti821 Před rokem +2

      Bro same situation

  • @MK-tx4th
    @MK-tx4th Před rokem +5

    Sir nmbr tharamo

    • @PsychologistAnand
      @PsychologistAnand  Před rokem +2

      Please book an online consultation. Email me at psychologyforall@rediffmail.com

  • @Miracles98
    @Miracles98 Před rokem +1

    ഇത് ഓക്കേ ഫോൺ use കൂടിയിട്ടാണ്

    • @PsychologistAnand
      @PsychologistAnand  Před rokem +3

      നല്ല അറിവ്

    • @leo-bb7sr
      @leo-bb7sr Před 11 měsíci +5

      No bro adyaam aa adi kurachu kuraku appam set akkum😂❤