Video není dostupné.
Omlouváme se.

10 YEARS OF LIJO JOSE PELLISSERY | Lijo Jose pellissery | Chemban vinod | Malayalam cinema

Sdílet
Vložit
  • čas přidán 16. 09. 2020
  • Jeevanartzz
    www.instagram....
    10 years of Lijo Jose pellissery.
    NAYAKAN - 2010
    CITY OF GOD - 2011
    AMEN - 2013
    DOUBLE BARREL - 2015
    ANGAMALI DIARIES - 2017
    EE MA YAU - 2018
    JALLIKATTU - 2019
    By a 'Katta LIJO JOSE PELLISSERY ' Fan
    we do not own any copyright of the audios and videos, the video is just for entertainment purpose and we do not make any commercial use of it. The video is strictly meant for entertainment purpose.

Komentáře • 568

  • @madhukrishna6586
    @madhukrishna6586 Před 2 lety +43

    മോനെ നീ നല്ല എഡിറ്റർ ആണ്..എന്നേലും നിന്റെ പേരും ഞങ്ങൾ സിനിമക്കൊപ്പം കാണും..

  • @akhilkumarak4939
    @akhilkumarak4939 Před 2 lety +118

    ആമേൻ ഞാൻ ഏറ്റവും കൂടുതൽ കണ്ട ഫിലിം ആണ് അതിലെ bgm, പാട്ട്, ക്യാമറ എല്ലാ വളരെ ഇഷ്ടം ആണ്

  • @jithuindrajith9952
    @jithuindrajith9952 Před 3 lety +194

    ഇത്രയും പുതുമുഖ സംവിധായകർ വളരെ നല്ല സിനിമകൾ ഉണ്ടാക്കിയിട്ടും ആമേൻ എന്ന സിനിമ യുടെ ആ ഫീൽ വേറെ ഒരിടത്തും കിട്ടിയിട്ടില്ല. ✌️

  • @akhilmurali3409
    @akhilmurali3409 Před 3 lety +526

    Double barrel ഒരു ഗംഭീര സിനിമയാണ്. ആമേൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ആണ് ഡബിൾ ബാരൽ. അത് ഉൾകൊള്ളാൻ ഉള്ള ആസ്വാദന ശേഷി പ്രേക്ഷകർക്കു ഇല്ലാത്തത് കൊണ്ടാണ് ആ സിനിമ പരാജയപ്പെട്ടത്. ഇന്ന് ആ സിനിമ കാണുമ്പോൾ അന്ന് അത് തിയേറ്ററിൽ പോയി കാണാഞ്ഞതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു.

    • @vozamaraktv-art5595
      @vozamaraktv-art5595 Před 3 lety +22

      Double Barrel, Nayakan ithu randum njan kandittilla. Backi ellam Kandu, Ellam super and unique.
      Ettavum ishtam Ee.Ma.Yau

    • @akhilmurali3409
      @akhilmurali3409 Před 3 lety +20

      @@vozamaraktv-art5595 double barrel കിടു ആണ്... my favourite ആമേൻ

    • @anoop9436
      @anoop9436 Před 3 lety +23

      Double barrel,2050 lekulla film Anu.Athu release ayapol accept chytvrde range vere anuu!!!!!!!!

    • @akhilmurali3409
      @akhilmurali3409 Před 3 lety +24

      @@anoop9436 correct ബ്രോ... ഇപ്പോഴും നമ്മുടെ പ്രേക്ഷകർക്കു ആ ആസ്വാദനശേഷി കൈവന്നു എന്ന് പറയാൻ പറ്റില്ല. അല്ലങ്കിൽ trance പോലുള്ള പടം പരാജയപ്പെടുത്തുമോ നമ്മൾ...

    • @bibinpappachan84
      @bibinpappachan84 Před 3 lety +2

      True

  • @satheeshvinu6175
    @satheeshvinu6175 Před 2 lety +115

    അതാവണം ഒരു യഥാർത്ഥ സംവിധായകൻ..
    NO PLAN TO CHANGE...
    NO PLAN TO IMPRESS..
    അന്തസ്സ് എന്ന ഒറ്റവാക്... അതാണ് LJP 👍🏽🎉

  • @arunmvasudev
    @arunmvasudev Před 2 lety +52

    This is the best tribute ever I have seen not just to LJP but to any Malayalam film director in the recent times..!
    LJP- You should be proud of this tribute video..!😍

  • @kl0599
    @kl0599 Před 2 lety +55

    മലയാള സിനിമയെ വേറെ ഒരു ലെവലിൽ എത്തിക്കുകയാണ് ഇങ്ങേരുടെ ഓരോ സിനിമയും, one of the favourite director ❤❤

  • @harigovind2918
    @harigovind2918 Před 2 lety +89

    Ee Ma Yau its not only the best of LJP. Its one of the best malayalam movie of the decade
    Pure class ♥

  • @sandeepsudhakar5584
    @sandeepsudhakar5584 Před 2 lety +6

    ഇങ്ങേരുടെ ഫസ്റ്റ് പടം തൊട്ടു കാണുന്നതാ.... ഡബിൾ ബാരൽ ഒരു പരീക്ഷണ ചിത്രമായിരുന്നു, സമ്മതിച്ചു... പക്ഷെ... ഫസ്റ്റ് പടം സിറ്റി ഓഫ് ഗോഡ് കണ്ടിട്ടുണ്ടോ?? അത് പോലെ നായകൻ... എല്ലാം വ്യത്യസ്ഥ ട്രീറ്റ്മെന്റ് ആണ്... എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സംവിധായകനാണ് ഇദ്ദേഹം ❤️

  • @Deep13tom
    @Deep13tom Před 3 lety +77

    Ee ma Yau was his best film in my opinion. This film would have had better chances at the Oscars than Jallikattu..

  • @koshyalex1841
    @koshyalex1841 Před 3 lety +93

    Big fan from Nayakan, even though not successful in theatre today after a decade people still speak about that.. LJP IS combo super. Waiting for Disco

  • @neelimat336
    @neelimat336 Před 3 lety +465

    Now his movie got oscar entry😎😎😎😎

  • @spiritofpeace2075
    @spiritofpeace2075 Před 3 lety +46

    എങ്ങെനെ സാധിക്കുന്നു പൊളി സാനം ............
    വേറെ ലെവൽ ❤️❤️❤️❤️

  • @riyazboss8918
    @riyazboss8918 Před rokem +5

    Ljp എന്ന് പറഞ്ഞാൽ ഒരു വലിയ ബ്രാൻഡ് തന്നെയാണ് 🔥🔥🔥💪🏻
    കേരളത്തിന് അഭിമാനിക്കാം ഇതുപോലൊരു സംവിധായകനെ കിട്ടിയതിന്. നൻ പകൽ നേരത്ത് എല്ലാം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി 😍😍😍🥰🥰😍❤️❤️❤️❤️
    അടുത്തത് മലയിക്കോട്ടെ വാലിബൻ ലാലേട്ടനുമായി അതൊരു സംഭവമാകും അതു കഴിഞ്ഞാ ഞങ്ങളുടെ ചങ്ക് സൂര്യ അണ്ണനുമായുള്ള പ്രൊജക്റ്റ്‌ 🔥🔥🔥💪🏻

  • @ajsalbinmuhammed1457
    @ajsalbinmuhammed1457 Před 2 lety +9

    അങ്ങേർക്കൊപ്പം ചിന്തിക്കാൻ നമ്മുക്ക് ഇത്രെയും വർഷം ചിന്തിക്കേണ്ടി വന്നു... Legend

  • @shafeekoottupura5002
    @shafeekoottupura5002 Před 2 lety +71

    മലയാളത്തിന്റെ ഇന്റർനാഷണൽ ഡയറക്ടർ LJP👌👌

  • @jithujithurs6894
    @jithujithurs6894 Před 3 lety +53

    He is a gem of Malayalam film industry.

  • @jigarthanda1262
    @jigarthanda1262 Před 2 lety +3

    ജീവൻ...ഇപ്പോഴാണ് ഇത് ഞാൻ കാണുന്നത്... You tube recommended it.. Great job bro... ✌️

  • @shas4519
    @shas4519 Před 2 lety +57

    1. ജെല്ലിക്കെട്ട്
    2. അങ്കമാലി ഡയറീസ്
    3. ഈശോ മറിയം ഔസേപ്
    4. ആമേൻ
    5. ചുരുളി
    6. ഡബിൾ ബാരെൽ
    7. സിറ്റി ഓഫ് ഗോഡ്
    8. നായകൻ

    • @MilanG80
      @MilanG80 Před 2 lety +2

      My Fav EE ma yau😍😍

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +46

    Jellikkettu got an Oscar nomination🔥🔥

  • @Alvinsagar
    @Alvinsagar Před 2 lety +8

    Churuli kanditt ee video kanunna njan,LJP ❤️

  • @insomniac5109
    @insomniac5109 Před 2 lety +18

    He need to be appreciated at it's peak cse he deserves that... Simply Brilliant outcomes within the limitations... What a maker 👏🏻 always an inspiration to the director's , not only for the youth but also to the legends 💯

  • @djpraveen4084
    @djpraveen4084 Před 3 lety +34

    who are waiting for CHURULY ??

  • @rasigan46
    @rasigan46 Před 3 lety +54

    Lijjo the legend.. I know this from Amen.. waiting for more.. am a தமிழன்..

  • @harikrishnankr2062
    @harikrishnankr2062 Před 3 lety +34

    Cinemaku fans verendath nadanu maathramella..savidhayakanteyaanu koodiyanu theliyicha samvidhayakan👍👍hatsoff

  • @abdurahimannoushad9195
    @abdurahimannoushad9195 Před 3 lety +57

    All his films are GREAT.
    BUT....
    Ee.MA.Yau ,is LJP's Masterpiece❤️

    • @MilanG80
      @MilanG80 Před 2 lety +1

      Mine Too Fav is Ee Ma Yau♥️♥️

  • @cinemastreet4743
    @cinemastreet4743 Před 3 lety +38

    The best classic cuts i have ever seen.. 😍🙏🔥💕

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +11

    1. Nayakan
    2. Aamen
    3. Doublebarrel
    My fvrt LJP filims ❤❤

    • @MilanG80
      @MilanG80 Před 2 lety +2

      Mine
      Ee Ma Yau
      Amen
      Jellikkattu 👌😍

  • @lijoch
    @lijoch Před 3 lety +22

    Aamen enthano ningal detail ayitu parayanjathu. It's a gem.

  • @Minitruth
    @Minitruth Před 2 lety +15

    Double barrel is what convinced me, there was someone in the malayalam industry that is on the level as Hollywood. Whoever initiated that movie had some big ballllls to take that risk.

  • @prasanthjessy1104
    @prasanthjessy1104 Před 2 lety +2

    Amen & angamali dairies ente mone oru rekshayilla suppr movie thnkz LJP

  • @ARUN-yq1jy
    @ARUN-yq1jy Před 3 lety +14

    ഒട്ടുമിക്ക മലയാളികളും ഇ മ യൗ കണ്ടിട്ടില്ല എന്നണ്

  • @noufaljasi2436
    @noufaljasi2436 Před 2 lety +6

    തോറ്റുകൊണ്ട് തുടങ്ങു്ന്നവൻ ഒരിക്കലും തോൽക്കില്ല 🔥🔥🔥🔥🔥🔥യായി വരും

  • @Abhi-px2ne
    @Abhi-px2ne Před 3 lety +53

    & the Oscar goes to...🔥 Will be waiting for that moment❤️

    • @aslamba7035
      @aslamba7035 Před 3 lety +3

      Never. Hollywood ll polappan Cinemas undd😅

    • @Abhi-px2ne
      @Abhi-px2ne Před 3 lety +9

      @@aslamba7035 He's evolving gradually. Let's see.

    • @abupaablo7766
      @abupaablo7766 Před 2 lety +6

      @@aslamba7035 also he'll become the winner because he also have góod films ❤️

    • @Shan17992
      @Shan17992 Před 2 lety +1

      Romaanjam moment

    • @freshone2
      @freshone2 Před 2 lety

      Kittila bro.... Kure myrenmarund oombikannn...

  • @unsabummer5726
    @unsabummer5726 Před 2 lety +4

    ഇത് എമ്മാതിരി Edit ആടോ🔥

  • @chackompfx
    @chackompfx Před 2 lety +3

    The cuts from his own films is more than enough to explain him....

  • @binnypauljoseph
    @binnypauljoseph Před 2 lety +11

    പുള്ളീടെ സിനിമകൾ എല്ലാം മികച്ചത് തന്നെയാണ്. മലയാള സിനിമയെന്ന പൊട്ടക്കിണറ്റിലെ തവളകൾക്ക് ഒന്നും മനസ്സിലായില്ല എന്ന് മാത്രം.

  • @nishanthvelayudhan1428
    @nishanthvelayudhan1428 Před 2 lety +5

    Ljp മലയാള സിനിമ യുടെ മറ്റൊരു മുഖം കാണിക്കുന്ന brilliant director ❤️

  • @369ashwin
    @369ashwin Před 3 lety +27

    If you are a Katta LJP Fan then our blood is same...

  • @Elam-ai
    @Elam-ai Před 2 lety +20

    ഡബിൾ ബാരൽ 20 വര്ഷം കഴിഞ്ഞു ഇറങ്ങേണ്ട സിനിമയാണ്.

  • @skrtelefilms3315
    @skrtelefilms3315 Před 3 lety +93

    I don't know Malayalam language but for the Jalikattu movie specially I learnt that language from coaching centre

  • @alfrenjr6842
    @alfrenjr6842 Před 3 lety +10

    Angamalyy diaries marakoollaa

  • @KiranKumar-mh5oo
    @KiranKumar-mh5oo Před 3 lety +77

    LJP
    He's always got something special

    • @ravikantmishra1976
      @ravikantmishra1976 Před 3 lety +4

      Bro not only LJp but many Malyalam director are different concept story' last 10 years
      Like
      Amal neerad
      Jeeto Joseph
      Anjali menon
      Geetu mohandas
      Dileesh pothan
      And many more

    • @ravikantmishra1976
      @ravikantmishra1976 Před 3 lety +1

      Anwar rashid also very talented director and screenplay writer
      Like
      Trance , starring ,Fahad faasil
      Ustad hotel, staring , dulquer

    • @KiranKumar-mh5oo
      @KiranKumar-mh5oo Před 3 lety +1

      @@ravikantmishra1976 this video was mentioning LJP and that's the reason I only spoke about him....
      I'm a film lover and watch almost languages... Moreover I'm a mallu and I know the mollywood very well😀😀😀

    • @ravikantmishra1976
      @ravikantmishra1976 Před 3 lety

      @@KiranKumar-mh5oo iknow but iam hindi guy ,fir bhi ilove different concept of film in any languages ,baaki others director ka bhi mentiond important tha ,LJp also best 👍

    • @user-ug9dr8iv6g
      @user-ug9dr8iv6g Před 2 lety +1

      @@ravikantmishra1976 jithu Joseph is not in this era bcz his films are thrillers and some like that his concept is not new. But LPG
      Looking for concept and screen plays
      JJ is entertaining but LPJ is

  • @kochuranijoseph9657
    @kochuranijoseph9657 Před 3 lety +11

    Nayakan
    City of god
    Amen
    Double barrrel
    Angamali dairies
    Ee. Ma. Yau
    Jallikettu
    Churulli...... High expectation
    ...............................
    ................................
    Which is your favorite???
    Waiting for mre best films... He is truely a gem 💥

  • @dhrisyendhumukilrajpg7894
    @dhrisyendhumukilrajpg7894 Před 3 lety +83

    Eppo malayalam cinema 2 type
    1: LJP MOVIES
    2: and others..

  • @milanjosephsebi67
    @milanjosephsebi67 Před 3 lety +14

    ആമേന് കണ്ടതിനു ശേഷം LJP addicted

  • @9Glaedr0
    @9Glaedr0 Před 3 lety +13

    Double barrel was very different. I liked it. Looking at movies through a single perspective is a waste.

  • @vishnuwilson8539
    @vishnuwilson8539 Před 2 lety +16

    Angamali dairies🔥 power sanam⚡

  • @sandeeppoolakkal7395
    @sandeeppoolakkal7395 Před 2 lety +3

    അടുത്തത് മമ്മൂട്ടി ഫിലിം വെയ്റ്റിംഗ് 🔥

  • @nimiljoy6393
    @nimiljoy6393 Před 2 lety +13

    He is next level filmmaker MASTER OF CHAOS LIJO JOSE PELLISERY🔥🔥🔥

  • @nycilah7050
    @nycilah7050 Před 2 lety +5

    L J P വേറെ ഒരു റേഞ്ച് ആണ്... പുള്ളി ചിന്തിക്കുന്ന റേഞ്ച് ഓക്കേ ആളുകൾ ചിന്തിക്കും കുറെ നാൾ കഴിഞ്ഞിട്ട്... അപ്പൊ ഇങ്ങേർ 10 വർഷം കഴിഞ്ഞു ഉള്ളത് കാണും... ഒരു മുതൽ ആണ്...എപ്പോഴും വ്യത്യസ്ത ആഗ്രഹിക്കുന്നു...യഥാർത്ഥ കഥ ഇനി ആണ് തുടങ്ങുന്നത് 🔥🔥🔥

  • @ananthanbabuka4569
    @ananthanbabuka4569 Před 3 lety +6

    And the oscar goes to...aa ithe enikke ishtaayi...❤️❤️❤️nice edit bro...

  • @jebinantony213
    @jebinantony213 Před 2 lety +1

    അങ്കമാലി ഡയറിസ് ഒരു രക്ഷയില്ല സൂപ്പർ 👌👌👌

  • @satisfyingasmrshorts2925
    @satisfyingasmrshorts2925 Před 2 lety +3

    Churuli kandal baki ellam oru starter mathramaytu thonnu.. Main course vannondirikunneyulluu

  • @salimkk7048
    @salimkk7048 Před 3 lety +40

    മലയാളത്തിൽ മേക്കിങ് കൊണ്ട് വലിയ മാറ്റം കൊണ്ടുവന്ന സംവിധാ യകർ.🔥🔥🔥🔥
    1 Lijo jose pallisheri
    2 Amal neerad
    3 Rajeev ravi
    4 Mahesh narayanan

  • @pintoantony81
    @pintoantony81 Před 2 lety +21

    ജെല്ലിക്കെട്ട്, ചുരുളി ഒന്നും മലയാളികൾക്ക് പറഞ്ഞിട്ടുള്ള പടങ്ങൾ അല്ല ❤

    • @ashiqmuhammed8044
      @ashiqmuhammed8044 Před 2 lety

      pinne annanmaarkk paranjittullathaano?? Onn poodeeey😏😏

    • @ashiqmuhammed8044
      @ashiqmuhammed8044 Před 2 lety

      Oorooroo thiru vaanangal⚠️
      Ivide bakki ulla ellaaa bhashakalilum ithupolulla seens kandaa eneett njnn kayyadikkum ath malayaalathil aanenkil *ath namukk chernnathalla*ennum paranj oorooroo 🤦🏻🤦🏻🤦🏻

    • @pintoantony81
      @pintoantony81 Před 2 lety +1

      @@ashiqmuhammed8044 വായിച്ചു നോക്കീട്ട് reply പറയെടാ

    • @vp5079
      @vp5079 Před 2 lety +1

      @@pintoantony81 enikk manasilayi ivide Ulla majority alkarmkum spoon feed aanu ishtam onninum swantham brain use cheyyan ariyilla

    • @ashiqmuhammed8044
      @ashiqmuhammed8044 Před 2 lety +1

      @@pintoantony81 ok kitty😌😌🥵

  • @cocindia3761
    @cocindia3761 Před 2 lety +5

    Double barrel എന്റെ പൊന്നോ 😍🔥🔥

  • @Apha17
    @Apha17 Před rokem +4

    Lijo the eye opener for me personally to Malayalam cinema ... long live & all hail L-J-P ❤️👑

  • @user-by7yr8on3o
    @user-by7yr8on3o Před 3 lety +12

    ഡബിൾ ബാരൽ - സൂപ്പർ

  • @ravikantmishra1976
    @ravikantmishra1976 Před 3 lety +19

    Definitely jitegi 2 category me Oscars
    1 st best foreign language Film
    And may be best cinematography

    • @ravikantmishra1976
      @ravikantmishra1976 Před 3 lety +2

      25 April 20121 ko humm sabhi audience ka board exam hai 😂😂

  • @Black.879
    @Black.879 Před 3 lety +7

    Lijo Jose Pellisery is a genius director 👏..... 🥰😍🥰

  • @midhunnm1987
    @midhunnm1987 Před 2 lety +6

    Yes he is really unbreakable director..

  • @adityanp302
    @adityanp302 Před 3 lety +26

    Njan LJPyude ella padavum kandathaan
    But City of god (malayalam) LJPyude kandittilla
    Ath super film aano
    Anyone

    • @needforspeed9521
      @needforspeed9521 Před 3 lety +1

      Nice aan

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Před 3 lety +6

      ഞാൻ ljp യുടെ നായകൻ ഒഴിച്ചുള്ള. എല്ല സിനിമയും തീയേറ്ററിൽ പോയി കണ്ട അൽ ആണ്.
      സിറ്റി ഓഫ് ഗോഡ് എന്നെ വല്ലാതെ exite ചെയ്യിച്ചു.
      അന്ന് മുതൽ വലിയ ഫാൻ ആണ്.
      D B വീണ്ടും തീയേറ്ററിൽ കാണണം എന്ന് ഉണ്ടായിരുന്നു. കഴിഞ്ഞില്ല.
      Kg ജോർജിന് ശേഷം ഒരു ഷ്ഠിരതയുള്ളെ ജീനിയസ് നെ ഇപ്പൊ കണ്ടു

    • @mohammedshaheer6381
      @mohammedshaheer6381 Před 3 lety +1

      aarenth kollaatha cinema yaanennu paranjalum LJP aano poi kandolu...u wont regret

  • @afzumohammed2799
    @afzumohammed2799 Před 2 lety +2

    അടുത്ത അധ്യായം ചുരുളി, എന്തായാലും പൊളി tribute 👏👏👏

  • @shanushanavas8938
    @shanushanavas8938 Před 2 lety +11

    No plan to change
    No plan to impress
    LJP 🔥🔥😎

  • @Irfan-dq2ef
    @Irfan-dq2ef Před 2 lety +3

    2:43 ഓടാത്ത പടം ആയിരുന്നു 🤣😂

  • @prv3865
    @prv3865 Před 2 lety +3

    ആമേൻ / അങ്കമാലി ഡയറീസ് 👌👌👌👌👌

  • @the_hypercluster3854
    @the_hypercluster3854 Před 2 lety +1

    Brode editing levelum powli ahtooo🔥❤️❤️❤️❤️

  • @vyshakhsivaa6672
    @vyshakhsivaa6672 Před 2 lety +6

    He is a different director 😍🔥

  • @adarsh395
    @adarsh395 Před 2 lety +1

    Angamali Diarieysssss👌👌👌👌👌👌👌

  • @adityasathish1181
    @adityasathish1181 Před 3 lety +6

    Till now ee.ma.yau is his best masterpiece

  • @sathyachandra1518
    @sathyachandra1518 Před 2 lety +1

    This amount of people watching this video no single dislike great great that is ljp future of Malayalam film industry also in Indian film industry industry

  • @abhijith2987
    @abhijith2987 Před 2 lety +2

    ഡേയ് എഡിറ്റ് ഒരേ 🔥🔥🔥🔥🔥

  • @iammathews6
    @iammathews6 Před 2 lety +8

    ലിജോ... അതൊരു മൊതലാണ്.
    ഒന്നും പറയാൻ പറ്റൂല... ഓരോ തവണയും ഞെട്ടിക്കും

  • @Premkumar-or1sf
    @Premkumar-or1sf Před 2 lety +2

    Enik ഏറ്റവും ഇഷ്ടം ആമേൻ ആണ്

  • @sandeepsurendran2584
    @sandeepsurendran2584 Před 2 lety +1

    ശെരിയാണ് 6വർഷങ്ങൾക്കു ശേഷം വരണ്ട പടം ലിജോ ഇപ്പോഴേ എടുത്തു 👍👍👍👍👌❤

  • @sekarm7241
    @sekarm7241 Před 3 lety +5

    Waiting for churuli
    😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @naveenchandNC
    @naveenchandNC Před 3 lety +9

    Uff romanjam....last ayapol...❤️🔥

  • @ThanozzZs
    @ThanozzZs Před 2 lety +4

    Waiting for Mammokka & LJP🤎

  • @rohithsudheer6059
    @rohithsudheer6059 Před 3 lety +11

    🔥A creator with 100percent innovation 🔥

  • @midhunboban3223
    @midhunboban3223 Před 3 lety +11

    Master of Chaos

  • @shanushanavas8938
    @shanushanavas8938 Před 2 lety +3

    Angamali Diaries The Game changer 🔥🔥

  • @TheMotorCycleDiariesBySujitH

    ചുരുളിക്ക് ശേഷം വന്നവർ ഉണ്ടോ..😎

  • @MrAjmal240
    @MrAjmal240 Před 2 lety +1

    Bro make a second part for this ❤️ superb work

  • @anandhukrishnan.r9271
    @anandhukrishnan.r9271 Před 3 lety +7

    Different type of school😎LJP🤩

  • @professor.georgekutty4thst75

    Iam seeing after 1 year 340k+ viwes🔥🔥🔥
    That time you just upload this video

  • @jerin4078
    @jerin4078 Před 2 lety +3

    Wowwww great director ❤️👌

  • @insparklygo
    @insparklygo Před 2 lety +2

    nice video...last dilogue vere level 12:52 😅😅😅

  • @jerojosephvj513
    @jerojosephvj513 Před 2 lety +3

    ഇടക്കുവന്ന kgf കല്ലുകടി ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം...

  • @maheshj7242
    @maheshj7242 Před 2 lety +3

    Brilliant film maker🥰

  • @ravikantmishra1976
    @ravikantmishra1976 Před 3 lety +14

    And definitely making history in Indian cinema for Oscar

  • @adarshdaniel6459
    @adarshdaniel6459 Před 3 lety +6

    Nolan of malayala cinema industry

  • @abhinav8656
    @abhinav8656 Před 3 lety +7

    Pollic❤️hu🙏🔥💥💥🔥 machane.........ore polli

  • @amaldev.s345
    @amaldev.s345 Před 2 lety +2

    Angamaly diaries ന്റെ പൊന്നോ 🔥🔥🔥 LJP

  • @aromalss409
    @aromalss409 Před 3 lety +4

    double barrel is my fav
    among LJP movies

  • @ashrafakr
    @ashrafakr Před 2 lety +3

    ലാസ്റ്റ് ഡയലോഗ് 🤭🤭

  • @alj_010
    @alj_010 Před 3 lety +7

    നായകൻ 🔥🔥🔥🔥🔥🔥

  • @jeesojohnson777
    @jeesojohnson777 Před 2 lety +4

    MY FAVORITE DIRECTOR IN ALL TIME.....

  • @yadhuraj5867
    @yadhuraj5867 Před 3 lety +17

    Double Barrel 🔥

  • @thalesgaming8547
    @thalesgaming8547 Před 2 lety +3

    And now Churuli🥰