നമുക്ക് ആവശ്യമായത് ആവശ്യമായ സമയത്ത് ആവശ്യത്തിന് ദൈവം തരും... 💯% Sure | Jeffin Moolamkuzhy

Sdílet
Vložit
  • čas přidán 6. 09. 2024
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    Message From Br Jeffin Moolamkuzhy
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our CZcams Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolam. .
    #elshaddaitv #jeffinmoolamkuzhy
    #frjincecheenkallel #frjince #jinceachan #frjincenewtalk #frjincelatesttalk
    #frdominicvalanmanal #dominicachan #deliverence #frdominiclatesttalk
    #frdanielpoovannathil #danielachan #danielachannewtalk #frdanielpoovannathillatesttalk
    #frjacobmanjaly #frjacobmanjalyspeech #manjalyachan #jacobmanjaly #frjacobmanjalylatestspeech #frjacobmanjalytalk #comedy #funnyspeech #frjacobmanjalycomedy #kreupasanam #sehion #abhishekagni # #srcarmelneelamkavil #srdrcarmelneelamkavil #srcarmel #carmelsister #srcarmelneelamkaviltalk #srcarmelneelamkavillatesttalk #srcarmelneelamkavilnewtalk #dominicachan #frdominicvalanmanal #vattiyilachan #frxavierkhanvattayil #frdanielpoovanathil #danieachan #frdanielpoovanathillatesttalk #frdanielpoovanathilnew

Komentáře • 352

  • @devudiyafans8836
    @devudiyafans8836 Před 2 lety +5

    കുടുമ്പത്തിൽ ഏല്ലാവർക്കും വിശ്വാസം വർധിപ്പിക്കാൻ പ്രാർത്ഥിക്കണേ 🙏❤

  • @nazimm7438
    @nazimm7438 Před 3 lety +2

    ഞാൻ എന്റെ കർത്താവിനെ വിശ്വസിക്കുന്നു ലൗയൂ ജീസസ് ആമേൻ

  • @sherlysolomon756
    @sherlysolomon756 Před 2 lety +1

    എന്റെ മോനും ഇതു പോലെ ദൈവവിശ്വാസത്തിൽ ആഴപെടാൻ വേണ്ടി Br പ്രാർത്ഥിക്കണെ 🙏🏻🙏🏻🙏🏻

  • @clarisxaviour8632
    @clarisxaviour8632 Před 3 lety

    േജാഷിയുടെ 'ഇലക്ഷനിൽ വിജയക്കൊൻ ആവായ പ്രതിക്കേണഈശോയെ ആമകൾക്ക് നീ വിജയം നല്കണമെ

  • @aishwariyaranikunjumon260

    കുടുംബത്തിൽ എല്ലാവരിലും വിശ്വാസം വർദ്ധിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ..... 💕🌹

  • @thomasabraham6838
    @thomasabraham6838 Před 4 lety +3

    ജീവിതത്തിലെ പ്രതിസന്ധികളിലും,പ്രശ്നങ്ങളിലും പതറി നിൽക്കുന്നവർക്ക് പ്രത്യാശനൽകുന്ന ഒരു വചന ശുശ്രുഷയായിരുന്നു ഇത്.ഞാനും ബ്രദറിന്റെ സന്ദേശം ഇപ്പോൾ സ്ഥിരമായി കണ്ടുവരുന്നു.ഒത്തിരി നന്ദി.

  • @jessykjose
    @jessykjose Před 2 lety +1

    Njan brotherinte vedio kandu prathichu njan exam pass aye kure vachanem ezuthy vachu prathichu yeshuve nanny 🙏

  • @remanandan3516
    @remanandan3516 Před 3 lety +1

    Ente roga dhuridhagal maripokanamappa,njagalude kadabaragal jepthi nadapadikal tharan cheyyan njhalkku marham thuranutharanamappa Abba appa.halleluyah.aamen

  • @jessyclement3524
    @jessyclement3524 Před 4 lety +1

    Eesso rashikkename Siji molku joli vegam kodukkename Amen Amen Amen

  • @estherwilson3167
    @estherwilson3167 Před 4 lety +2

    Ente Kadam Maran Prarthikanam Amen Hallelujah

  • @jayanthinpillai5353
    @jayanthinpillai5353 Před 3 lety +1

    Br. EntemakanAnandinunallajoli
    Kittuvankarthavekarunakattename.
    Amen.

  • @judycleetus1127
    @judycleetus1127 Před 4 lety +6

    ഇന്നത്തെ വചന ശുശ്രൂഷ കേട്ടപ്പോ എൻ്റെ മനസിൽ വളരെ ആശ്വാസമായി. എല്ലാം കാണുന്ന - എല്ലാം അറിയുന്ന എൻ്റെ ദൈവം തീർച്ചയായും എൻ്റെ സങ്കടങ്ങളിൽ എനിക്ക് കൂട്ടായി ഉണ്ട്.

  • @anuragthomas6719
    @anuragthomas6719 Před 2 lety +1

    എന്റ മക്കളും കൂട്ടുകാരും വിശ്വാസത്തിൽ വളർന്നുവരാൻ അനുഗ്രഹിക്കണമേ

  • @Alphy2014
    @Alphy2014 Před 4 lety

    എന്റെ husband iqvia company job.ekm കുറച്ചുകൂടി നല്ല job ആയി apply ചെയിതിട്ടുണ്ട് കിട്ടാനും കടബാധ്യതമാറനും കുടുബത്തിൽ ഈശോ ടെ അനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി prethekam prathikanam

  • @mayasanuraj9782
    @mayasanuraj9782 Před 3 lety +1

    Daivame njagalude kada bhadhyatha allam matti tharan prardhikkane...

  • @reenageorge7494
    @reenageorge7494 Před 4 lety +3

    ഞങ്ങളുടെ കടബാധ്യത മാറുവാൻ പ്രാർത്ഥിക്കണേ

  • @shajanjoseph6452
    @shajanjoseph6452 Před 3 lety +1

    എന്നെ അമിതമായി ഒറക്കുന്നവരിൽ നിന്നു എന്നെ റാഷിക്കണമേ എന്നിൽനിന്നും ദുഷ്‌ടരുബിയെ പുറത്താക്

  • @user-kr3rb6tt9s
    @user-kr3rb6tt9s Před 4 lety +2

    കർത്താവാണ് എന്റെ ഇടയന്‍;എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 23:1

  • @joysonpaul7220
    @joysonpaul7220 Před 4 lety +1

    ഞങ്ങളുടെ വീടിൻ്റെ കടബാധ്യത മാറ്റി തരുവാൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @georgegeorge1354
    @georgegeorge1354 Před 3 lety +1

    Amen Praise the Lord, god bless you Brother

  • @tonyanto3257
    @tonyanto3257 Před 4 lety

    ഞങ്ങളുടെ മകൾക്ക് വിദ്ദേശത്ത് പോകുവാൻ ഒരു ചാൻസ് വന്നിട്ടുണ്ട്, സാമ്പത്തികമായി ഒന്നും തന്നെ ഇല്ല, സാമ്പത്തിക തടസ്സം മാറ്റി ലോൺ/ മറ്റേതെങ്കിലും വഴിയായി സഹായിക്കുവാൻ സർവ്വ ശക്തനായ യേശു നാഥനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആമേൻ

  • @sajithaaj4277
    @sajithaaj4277 Před 4 lety +2

    Praise the lord Br..
    Govt. ജോലിക്കായി kathirikkunnu. ഈ joli കിട്ടാൻ പ്രാര്ഥിക്കേണം..

  • @ancyjeo3271
    @ancyjeo3271 Před 3 lety +2

    Hallelujah

  • @wordofgod8722
    @wordofgod8722 Před 4 lety +1

    Hallelujah lord Jesus bless our family and help us to be with you at all times.

  • @wheeljackamal4277
    @wheeljackamal4277 Před 4 lety +2

    Njàn shylaja ente mon amalinte bhayavum depression shivering ellam maran thampuranodu prarthikename amen

  • @c.kjames169
    @c.kjames169 Před 4 lety +1

    Amen Hallelujah

  • @geethamanikuttan3246
    @geethamanikuttan3246 Před 4 lety +1

    Parisudhathmave enne kaividalle enne rekshikkane ente prashnagalil edapedane

  • @valsajoseph9404
    @valsajoseph9404 Před 4 lety +1

    25 lakhs.kadagal undu.Jeevitam kaivittu poya avasthayil anu.Vishasatode prakikunnu.Kartave sahayikan vegam varename.Ninaku manasudegil ethu nadati taran kazhiyum anu njan poornamayi vishasikunnu.Amen.Praise the Lord.Halleluya

  • @margaretkj7921
    @margaretkj7921 Před 2 lety +1

    ഞാൻ 2കോടതി കേസ്സുകളിൽ അകപ്പെട്ടിരിക്കുകയാണ്. കള്ള കേസുകളാണ് എനിക്ക് നീതി നടത്തി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @daisyjoy6104
    @daisyjoy6104 Před 3 lety +1

    Pray for my son and daughter for their relief from sufferings. Prays the lord. Amen.

  • @shirinvictor4803
    @shirinvictor4803 Před 4 lety

    Praise the Lord Jesus Christ.
    Njan entae kunju Geevarghese inae kanddittu 1year and 9 months aakunnu. Enikkum entae kunju Raphael George Varghese inum New Zealand PR Granted nalki anugrahikkannamae. Amen. Amen. Amen. Amen. Amen. Amen. Amen

  • @sijijoseph7169
    @sijijoseph7169 Před 4 lety +1

    യേശുവേ നന്ദി അങ്ങയുടെ ഇഷ്ട്ടം നടക്കട്ടെ. സ്വന്തമായി ഒരു ഭവനം കിട്ടി വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിൽ താമസിക്കാൻ ഇടവരുത്തണേ ബാങ്കിൽ നിന്ന് ആധാരം എടുക്കാൻ സാമ്പത്തികം തന്ന് അനുഗ്രഹിക്കുന്ന ദൈവത്തിനു നന്ദി

    • @mercyaugustin983
      @mercyaugustin983 Před 4 lety

      Br..please pray for Mr.Antony to get a suitable partner in life.6yrs.he is waiting

  • @sabugeorge1039
    @sabugeorge1039 Před 3 lety +1

    Kunjungal Ellatha ellavarkkum vendi prathikkane savio&asha

  • @sharumaria5136
    @sharumaria5136 Před 4 lety

    Yeshuve rakshikkaname

  • @cimythomas3304
    @cimythomas3304 Před 3 lety +3

    Please pray for my mom's 4th stage lung cancer. Jesus please heal my mom. Jesus please fill my mom with your Holy Spirit. Jesus please have mercy on us. Thank you Jesus.

  • @rencythomas6268
    @rencythomas6268 Před 4 lety

    Brother ഞങ്ങളുടെ വീടി൯െറ പണി ഈ വ൪ഷം തന്നെ പൂ൪ത്തികരിക്കുന്നതിനും അതിലേക്ക് താമസം മാറുന്നതിനും വേണ്ടി പ്രാ൪ത്ഥിക്കണമെ...
    യേശുവേ നന്ദി....

  • @sinolppappachan8597
    @sinolppappachan8597 Před 3 lety +3

    Good reflections brother. May Jesus be known to the whole world through your ministry. God bless you more n more.

  • @binoyradhakrishnan6404
    @binoyradhakrishnan6404 Před 4 lety +3

    Amen ....

  • @ponsisco5488
    @ponsisco5488 Před 4 lety +2

    Amen🌼🌿

  • @jaisonvarghese6373
    @jaisonvarghese6373 Před 4 lety +1

    Brother how great ur message please pray for my family. God blessi u brother

  • @jayapaul3922
    @jayapaul3922 Před 4 lety +4

    ബ്രദർ എന്റെ പലിശ കടം വീട്ടാൻ എന്നെ സഹായിക്കാൻ എനിക്ക് ഒരു വഴി കാണിച്ചുതരാൻ ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @ancyjoseph3856
      @ancyjoseph3856 Před 4 lety +1

      മുടങ്ങാൻ തുടങ്ങിയിരിക്കുന്ന കുടുംബ പ്രാർത്ഥന തുടർന്നു പോവാൻ പ്രാർത്ഥിക്കണം

  • @sunithakuttykrishnan5275

    കർത്താവേ രക്ഷിക്കണെ എന്റെ ബ്രസ്റ്റിലെ മുഴ മാറ്റി തരണേ ഓപ്പറേഷൻ കൂടാതെ മാറ്റി തരണേ 🙏🙏🙏🙏

  • @AVYAM-xs9dz
    @AVYAM-xs9dz Před 4 lety +1

    എന്റെ ആഗ്രഹം സാധിച്ചു തരണേ കർത്താവെ

  • @shirinvictor4803
    @shirinvictor4803 Před 4 lety

    Eee thiruvachanam enikku anugrahamayi. Amen

  • @SujaJoJi
    @SujaJoJi Před 4 lety

    Nangal Ku vendi prathikkumallo.
    Praise the lord

  • @sabugeorge1039
    @sabugeorge1039 Před 3 lety +1

    Vivagha prayam ayittu vivagha nadakkatha ellavarkkum vendi prathikkane Ashley

  • @roygeorge5264
    @roygeorge5264 Před 4 lety

    നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന
    അവിടുത്തേക്കു സഭയിലും യേശുക്രിസ്‌തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.
    എഫേസോസ്‌ 3 : 20,21

  • @tinarajan4005
    @tinarajan4005 Před 2 lety +2

    Amen🙏🙏🙏♥

  • @shinypaulose8305
    @shinypaulose8305 Před 4 lety +3

    Amen

  • @ammimisammu1937
    @ammimisammu1937 Před 4 lety +2

    ബ്രദർ എന്റെ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി ദുഃഖത്തിൻ മുങ്ങിപ്പോയി ജീവിതം ഭർത്താവ് പിണങ്ങി തിരിഞ്ഞു നിൽക്കുകയാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ വേണ്ടി പിണക്കങ്ങളെല്ലാം മാറി എന്നെ വന്നു കൂട്ടിക്കൊണ്ടു പോണം എനിക്കിപ്പോ വീടില്ല ജോലി ഇല്ല തകർന്നിരിക്കുകയാണ് വിശ്വസ്തതയോടെ.. മൂവാറ്റുപുഴ അമ്മു

  • @aishwariyaranikunjumon260

    ആമേൻ..

  • @abrahamuthuppu7897
    @abrahamuthuppu7897 Před 3 lety +1

    Praise the Lord Jesus Christ...! In the name of Jesus Christ I would like all my debts be cleared...Amen...!

  • @anithata9431
    @anithata9431 Před 4 lety +2

    Praice the lord.

  • @jameschacko1268
    @jameschacko1268 Před 4 lety +1

    please pray for my son ,to have faith in God ,to pray,and to get rid of the addiction from phone and internet,thankyou Lord

  • @nazimm7438
    @nazimm7438 Před 3 lety +1

    ജോലി സംബന്ധമായി ഞാനും ഭർത്താവും രണ്ടിടത്താണ് ഞഞൾക്കൊരുമിച്ച് ജീവിക്കണം... എന്റെ. ഭർത്താവും കുടുംബവും വിശ്വാസത്തിൽ വരുവാനും പ്രാർത്ഥിക്കണം

  • @aishwariyaranikunjumon260

    എന്റെ പരിചയത്തിൽ ഉള്ള ഒരു ചേച്ചിക്.. വേണ്ടിയാണ്..
    ആ ചേച്ചിയുടെ കുറച്ചു ക്യാഷ് ഒരാള് വാങ്ങിച്..
    ഇപ്പോൾ അത് തിരികെ കൊടുക്കുന്നില്ല..
    ആ ചേച്ചി വളരെ കഷ്ടതയിൽ ആണ്..
    എന്റെ ദൈവത്തിന് അല്ലാതെ മറ്റാർക്കും സഹായിക്കാൻ.. ആവില്ല.. വിധവ ആയ ശോഭന ചേച്ചിക് വേണ്ടി പ്രാർത്ഥിക്കണേ....

  • @sajimathew9411
    @sajimathew9411 Před 4 lety +1

    എന്റെ brother നു നല്ല ഉറക്കം കൊടുക്കണമേ യേശുവേ

  • @soumyaakhil4306
    @soumyaakhil4306 Před 4 lety +1

    Amen brother... enik kunjine nalkan ishoyod prarthikkane

  • @reshmaa.r1319
    @reshmaa.r1319 Před 4 lety +1

    Chettanum ammayum dheva bhagath vann manasadharapedatte enn njn eshoyude nammathil abeshikunnu🙏chettanum ammayum hindu ann .dhaivathil vishosigal ayi gvikn vnde prarthikane brother

    • @ajesha3388
      @ajesha3388 Před 4 lety

      ദൈവം മോളെയും അമ്മയും ചേട്ടനും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ🙏

  • @kngeorge8039
    @kngeorge8039 Před 4 lety +1

    Brother please pray for me Eniku kalu Nilathu Kuthan Pattatha Vedanayanu Jesus I trust In You 🙏 Halleluyya Halleluyya 🙏🙏🙏

    • @ajesha3388
      @ajesha3388 Před 4 lety

      വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും🙏

  • @mathayics616
    @mathayics616 Před 2 lety

    Jeevitham vazhimutti nilkunnavarke pretheeshka nalkunnu

  • @AmmuKutty-gi4pd
    @AmmuKutty-gi4pd Před 4 lety +1

    100% currect. ഞാൻ. മാർച്ച് മുതൽ ഓഫീസ് അടച്ചു എനിക്ക് സാലറി കിട്ടിയില്ല. എന്നാല് ഇന്ന് വരെ ഞാൻ ഒരു ദിവസം പോലും പട്ടിണി ആയില്ല. തക്ക സമയത്ത് തന്നെ ദൈവം ആവശ്യം ഉള്ള ഭക്ഷ ണവും എല്ലാ ആ വശ്യവും അപ്പോൾ തന്നെ ദൈവം നടത്തി തന്നു.

  • @maryantony4428
    @maryantony4428 Před 4 lety +2

    O lord. God. Pls forgive our sins & hear our. Intentions like court case. Bank loans. Creditors property. Selling blocks lord we. Want. Give back their belongs back show us way. In the name of jesus

  • @elsy.p7462
    @elsy.p7462 Před 4 lety +2

    Thanks for encouraging with the Holy words May God bless you pray for me that I may grow in the love of Jesus

  • @justinpulikkan1
    @justinpulikkan1 Před 4 lety +2

    Glory to god

  • @sabumathew8093
    @sabumathew8093 Před 2 lety

    അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കർത്താവെ ഞാൻ ആഗ്രഹിക്കുന്ന usa വിസാ കിട്ടുവാൻ എന്റെ യാചന കേൾക്കണമേ ...

  • @sreelathasunilbabu443
    @sreelathasunilbabu443 Před 4 lety +1

    Br. Ente monte padanakaryathil sraddhikane. Plus two anu. Br. Nangalude kadabadhyathakal theerthutharan esoyude prarthikane amen. Ente husbandinte alchahol upayogam nirthitharan prarthikane amen

  • @chackomoongamackal4977
    @chackomoongamackal4977 Před 3 lety +2

    Please pray for my family and my children, thanks

  • @sheebapaul2468
    @sheebapaul2468 Před 4 lety +1

    ഭർത്താവിൻ്റെ കിഡ്നി രോഗം സുഖപ്പെടുന്നതിന് പ്രാർത്ഥിക്കണേ.മകളുടെ കല്യാണതടസ്സം മാറി നല്ലൊരു കുടുംബ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണേ.

  • @suprabham4897
    @suprabham4897 Před 3 lety +1

    Prarthikkename

  • @janathajosejose5867
    @janathajosejose5867 Před 2 lety +1

    സ്നേഹം ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും തല്ലു പിടുത്തം മാത്രം ഉള്ളൂ ഒരു പരസ്പരം സ്നേഹിക്കാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കണം

  • @radhamanik1173
    @radhamanik1173 Před 4 lety +1

    Ente jeevitha pankaliyude jeevithathil ayirikkunna banthanathe thakarkkuvan kudumbathil sathysanthathayode akuvan yeshvinte namathil brother prathikkanam

  • @pthomasvincent4235
    @pthomasvincent4235 Před 3 lety +1

    Please pray for my son and daughter in low to fill them with holy spirit.

  • @bindhujoseph8309
    @bindhujoseph8309 Před 3 lety +1

    My lord Jesus please pray for my brother in law he is suffering from Advanced stage of lung cancer and covid positive Lord Jesus please heal and bless him

  • @mariammajoseph2306
    @mariammajoseph2306 Před 4 lety +4

    Please remember my grand daughter she has a bone problem thank you brother

  • @anjalyk.k6888
    @anjalyk.k6888 Před 4 lety +4

    " JESUS " ....

  • @anjalyk.k6888
    @anjalyk.k6888 Před 4 lety +1

    " YESHUVE " ellathinum nanni padikkan thalparyam koottane. nalla result kitti nannavan sahayikkane

    • @memythomas9024
      @memythomas9024 Před 3 lety

      Thank you brother for the blessing message. Pl.pray for my son and his family. May God bless you all. 🙏

  • @pgreditinglab926
    @pgreditinglab926 Před 3 lety +1

    Njangalkku oru kunjine tharuvan eshoyode prarthikkanname

  • @ranibastin8486
    @ranibastin8486 Před 2 lety +1

    Dear Brother Please pray for my Family members 🙏

  • @jijipaulose1535
    @jijipaulose1535 Před 4 lety

    Bro, 13/08/2020 രാവിലെ 10.00am ന് ബിജിത (2പെൺകുട്ടികൾ ഉണ്ട്.)ക്ക് heart നു വലിയ ഓപ്പറേഷൻ നടക്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്ന അക്രൈസ്തവ ആണ്. പ്രാർത്ഥന സഹായം ചോദിച്ചിട്ടുണ്ട്. ഇതു വായിക്കുന്ന എല്ലാരും പ്രാർത്ഥിക്കുമല്ലോ
    God bless you.

  • @technobridgevlogs340
    @technobridgevlogs340 Před 4 lety +1

    എങ്ങനെയെങ്കിലും ഇതെല്ലാം മാറ്റി ഒരു പുതിയ ജീവിതത്തിലേക്ക് kadakaക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണേ

  • @ranjithjose5703
    @ranjithjose5703 Před 4 lety +2

    Please pray for me in solving job issues and also to get courage in taking decision. Because of job pressure I can't sleep properly.

  • @geethamanikuttan3246
    @geethamanikuttan3246 Před 4 lety +1

    Eeshoye palisakku edutha Paisa thirike kodukkan oru vazhi kanichu tharane eeshoye appa kaividalle

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +1

    Praise the lord

    • @philominajoseph8475
      @philominajoseph8475 Před 4 lety

      മകന് കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ വേണ്ടി പ്രാ ത്ഥിക്കണേ.അവന്റെ ബിസിനസിലുള്ള കടകൾ വീട്ടുവാൻ വഴി കാണിക്കണമെന്നു പ്രാ ഫിക്കണേ

  • @user-bx2bx4ie9q
    @user-bx2bx4ie9q Před 4 lety

    Thanks appa

  • @lissythomas2054
    @lissythomas2054 Před 4 lety +1

    ഞങ്ങളുടെ വീടിന്റ ലോൺ തടസങ്ങൾ കൂടാതെ പാസ്സാവാൻ പ്രാർത്ഥിക്കണേ. ഞങ്ങളുടെ കുടുംബത്തില നാലു പേരും നാലു സ്ഥലത്താണ് ആണ്. വീടുവാങ്ങി നസ്രത്തിലെ തിരുകുടുംബം പോലെ ജീവിക്കാൻ കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @sindhusunny3208
    @sindhusunny3208 Před rokem +1

    എന്റെ മക്കൾക്കു ഒരു ധ്യാനം കൂടാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @sreekumar3596
    @sreekumar3596 Před 4 lety +1

    എനിക്ക് പ്രാർഥിക്കാൻ കഴിയുന്നില്ല..ഭയങ്കര തടസ്സം ആണ്... ആത്മീയ വളർച്ചക്ക് വേണ്ടിയും നല്ലരീതിയിൽ പ്രാര്ഥിക്കുവാനും കഴിയണം....അതിനുവേണ്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @radhamanik1173
    @radhamanik1173 Před 4 lety +1

    Enikum ente kudumbathinum oru samadhanam venam yesuveeee swanthamayi oru sthalam bhavanam ethrayum pettennu tharam yesuveee parayuvan njhanghalkku yesuvallathe arumillya name :Radhamani brother enikum kudumbathinum vendi prathikkanamennu apeshikkunnu

  • @soumyamiya3903
    @soumyamiya3903 Před 4 lety +3

    Amen 🌺🌺🌹🌺🌺

  • @technobridgevlogs340
    @technobridgevlogs340 Před 4 lety +1

    എനിക്ക് മാനസികമായി കുറെ വേദനകൾ undakunu

  • @lathasreekumar8620
    @lathasreekumar8620 Před 3 lety +2

    Please pray for my family

  • @infotainment1447
    @infotainment1447 Před 4 lety

    Thank you

  • @statusfreak6745
    @statusfreak6745 Před 4 lety +1

    15 ലക്ഷം രൂപയുടെ കടബാധ്യത സ്വന്തമായിട്ട് വീടും സ്ഥലവും ഇല്ല എല്ലാവരാലും പറ്റിക്കപ്പെട്ടു നഷ്ടപ്പെട്ടുപോയ മൂന്നു ജീവിതങ്ങൾ ഇതിനൊരു വിടുതൽ മാറ്റത്തിനായി പ്രാർത്ഥിക്കണം

    • @jayapaul3922
      @jayapaul3922 Před 4 lety

      ബ്രദർ എനിക്ക് ഒരുപാട് പലിശ കടം ഉണ്ട് എല്ലാവരാലും പറ്റിക്കപെട്ട അവസ്ഥയിലാണ് വിധവയാണ് എനിക്ക് രണ്ട് മക്കളുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @ajesha3388
      @ajesha3388 Před 4 lety

      എന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് അവന്റെ നാമത്തിൽ ചോദിക്കുന്നവർക്ക് അങ്ങ് നൽകും എന്നു പറഞ്ഞത് കർത്താവാണ് കർത്താവ് കള്ളം പറയുകയില്ല ക്രിസ്തുവിൻ നാമത്തിൽ നിങ്ങൾ ചോദിച്ചാൽ നിങ്ങളുടെ കടങ്ങൾ തീർപ്പാൻ കർത്താവിന് ഒരു നിമിഷം വേണ്ടിവരില്ല വിശ്വസിക്കുക വിശ്വാസത്തോടെ പറയുക യേശുക്രിസ്തു വിൻ നാമത്തിൽ ആമ്മേൻ ദൈവം കുടുംബമായി സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ🙏

    • @ajesha3388
      @ajesha3388 Před 4 lety

      ഞാനും കടക്കാരൻ ആയിരുന്നു ദൈവത്തോട് പ്രാർത്ഥിച്ചു അങ്ങ് എനിക്ക്മാറ്റി തന്നു ഞാൻ പാപി ആയിരുന്നു എന്നിട്ടും എന്റെ കടങ്ങളെ ദൈവം മാറ്റി തന്നു എങ്കിൽ നിങ്ങൾക്കോ പ്രാർത്ഥിക്കുക തീർച്ചയായും ദൈവം നിങ്ങളുടെ കടങ്ങളെ മാറ്റിത്തരും വിശ്വസിക്കുക യേശു ക്രിസ്തു നാമത്തിൽ ആമേൻ🙏🙏🙏

  • @sophythomas6396
    @sophythomas6396 Před 4 lety

    എന്റെ വിശ്വാസം വർധിക്കാൻ പ്രാർഥിക്കുക,അതൂ പോലെ എനിക്ക് ഒരു govt job കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @rafiyak16
    @rafiyak16 Před 4 lety

    Njan oru muslim ane .pakshe 5 varsham ayi njan eshoye arinju jeevikkunnu . ennum prarthikkum vachanam vayikkum baible vayikkum . njan enne paranje ariyikkan pattatha oru manasika avasthayil kude ane njan agrahicha oru jeevidham unde adh kittuvan ravum pakalum eshoyod abekshikkunnu .eshoyikk eshtano ente avashyam dheyva hidham anel sadhichu tharuvan enik vendi prarthikkanam .eni ante avashyam esho nadathi thannillelum eshoyil ninnum oru nimisham polum akanne jeevikkan enik edavarutharudh karthavee ne anente asrayam

  • @bindhujosy3797
    @bindhujosy3797 Před 4 lety +1

    Kudumba samadhanm...kadabadhyatha Maraan...makkal nallavaraakan

  • @jayasingh3455
    @jayasingh3455 Před 4 lety

    Good Amen

  • @janemarymolangan9618
    @janemarymolangan9618 Před 4 lety

    Thank you very much. God bless you! Please, pray for Switzerland, Sr. Jane Mary

  • @user-wu5cx5rf7l
    @user-wu5cx5rf7l Před 24 dny +1

    Husbantintae tettaya jeevithareethi.parasthreebantham.family nannayi nokunila.3 kunjimakkal enikulathu.eniku vendi prThikNae