കേരളത്തിൽ മാസ്ക് നിരോധിച്ചപ്പോൾ 😜|

Sdílet
Vložit
  • čas přidán 5. 04. 2022

Komentáře • 1K

  • @akhilnrd
    @akhilnrd  Před 2 lety +53

    Sky lantern making czcams.com/video/LyyRP5vCe7Y/video.html

    • @marcoeditz2.0
      @marcoeditz2.0 Před 2 lety +2

      Bro big fen ente videoil vann comment mathram chyo ath mathi enik chyo😁

    • @shabanawdr7890
      @shabanawdr7890 Před 2 lety

      @@marcoeditz2.0 .,.
      , Mc .
      Nm zv
      , zv MB Xmas

    • @MiniLekshmikutty
      @MiniLekshmikutty Před 3 měsíci

      Ĺ😊😊😊😊fhhhh​@@marcoeditz2.0

  • @syntamiya
    @syntamiya Před 2 lety +3172

    Mask ഇടാതെ പുറത്ത് ഇറങ്ങുമ്പോ ഇനി മുഖം കാണിക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു സങ്കടം. ഇപ്പോ mask ഇല്ലാതെ പുറത്തേക്ക് ഇറങ്ങാൻ പോലും തോന്നില്ല 😂

    • @sajinchristopher2505
      @sajinchristopher2505 Před 2 lety +52

      ayn atrakk mosham aahno mugham.

    • @ge5rzydshcrhflh51
      @ge5rzydshcrhflh51 Před 2 lety

      чѕ ѕαthчαm mαѕk íllαtαhє purαth írαngαn pσlum thσnníllα

    • @ge5rzydshcrhflh51
      @ge5rzydshcrhflh51 Před 2 lety

      @@sajinchristopher2505 mαѕk íttαl vєrα mugαm ααnu 😂

    • @TANGXIAN_
      @TANGXIAN_ Před 2 lety +61

      @@sajinchristopher2505 angane thonnivar undallo bro ellaredem Manas alle

    • @afsalgaming2668
      @afsalgaming2668 Před 2 lety +22

      💯💯🥺😹

  • @achoosgaming2.O791
    @achoosgaming2.O791 Před 2 lety +1198

    ഇപ്പോ Mask ഇല്ലാതെ പുറത്ത് ഇറങ്ങുബോൾ തുണി ഇല്ലാത്ത feel ആണ് 😂🔥
    NB: TNX 1K + LIKES❤️❄️

  • @akhilprasadnrd
    @akhilprasadnrd Před 2 lety +627

    🔥🔥

  • @rsshorts2480
    @rsshorts2480 Před 2 lety +533

    ഇപ്പൊ മാസ്ക് ഇടാതിരിക്കാൻ പറ്റാത്തവർ like അടിച്ചിട്ട് പൊയ്ക്കോ 🤒😂

  • @gamingdevan355
    @gamingdevan355 Před 2 lety +233

    ഇപോൾ mask ഇല്ലാത് പുറതോട്ട് ഇറങ്ങുമ്പോൾ തുണിയില്ലത് പോകുന്ന അവസ്ഥയാണ്😂

  • @riyasnazar2343
    @riyasnazar2343 Před 2 lety +199

    'എന്തുവാാ ഇത് ' ഈ dialogue പൊളിച്ച്.. Dialogue പറയുന്ന ശൈലി എനിക്കു ഇഷ്ടപ്പെട്ടു.. 😍😍

  • @mharisankar3436
    @mharisankar3436 Před 2 lety +410

    മാസ്ക് വെച്ചിട്ട് ഹെൽമെറ്റ്‌ വെക്കുന്നതായിരുന്നു ഏറ്റവും മെനക്കെട്ട പരുപാടി 😂😂

  • @nun_144p
    @nun_144p Před 2 lety +161

    പെട്ടന്ന് mask മറ്റുബോൾ എനിക്ക് മാത്രമോണോ നാണം വരുന്നത് 😂

  • @prasadpk4429
    @prasadpk4429 Před 2 lety +219

    എന്തൊക്കെ ആയാലും മാസ്ക് വെക്കുന്നത് ഒരു ശീലമായി 💪💪💪ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല 🙄

    • @kannappanyt
      @kannappanyt Před 2 lety

      850 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/ruyhrDAxHlQ/video.html

  • @Ronaldo_645
    @Ronaldo_645 Před 2 lety +69

    ഇപ്പോൾ mask നിർബന്ധമല്ല പക്ഷെ എന്നെ Mask ഇട്ടാൽ ആണ് ഭംഗി 😜

  • @jass_iill
    @jass_iill Před 2 lety +561

    ജീവിതത്തിൽ നടക്കുന്നത് എല്ലാം ഇവർ short video ആക്കി ഞങ്ങളെ ചിരിപ്പിക്കുന്നു big salut akhil nrd family🥵❤️

  • @user-xw5sg5xr3p
    @user-xw5sg5xr3p Před 2 lety +104

    ഇനിയിപ്പോൾ മാസ്ക് ഇല്ലാതെ നടക്കാൻ ഒരു നാണക്കേട് 😬😑

    • @r4amhser841
      @r4amhser841 Před 2 lety +4

      അതേ

    • @simpleman102
      @simpleman102 Před 2 lety +2

      സത്യം 😄😄

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/ruyhrDAxHlQ/video.html

    • @sree5637
      @sree5637 Před 2 lety +3

      Sathyam ahh da uvee🥴🥴🥴🥴🥴🤣🤣🤣

  • @sangeethasarath1991
    @sangeethasarath1991 Před 2 lety +355

    പണ്ടൊക്കെ മാസ്ക് വെക്കുന്നവരെ കാണുമ്പോൾ ചിരി വരും, but ഇപ്പൊ മാസ്ക് ഇല്ലെങ്കിൽ പേടിവരും

  • @jzz__2804
    @jzz__2804 Před 2 lety +77

    ഇനി Mask ഇല്ലാതെ പുറത്ത് ഇറങ്ങിയാൽ ആരും തിരിച്ച് അറിയില്ല
    😂🤣🤣

  • @marshmj1239
    @marshmj1239 Před 2 lety +66

    അഭിനയത്തില്‍ മാത്രമല്ല എഡിറ്റിങ്ലും സിംഹങ്ങള്‍ ആണു Akhil Nrd Team❤️😈😎
    Its not a team❌
    Its a FAMILY❤️💥

  • @Malluworld12
    @Malluworld12 Před 2 lety +194

    *അഖിൽ ചെട്ടൻ്റെയും പിള്ളേരുടെയും കഷ്ടപ്പാട് തന്നെയാണ് ഈ വിജയത്തിൻ്റെ രഹസ്യം...!!😍👌*

  • @sidharthk5092
    @sidharthk5092 Před 2 lety +76

    6:21 ഈ കൃഷ്ണന്റെ ബലൂണിനെ ആർക്കേലും ഓർമ്മയുണ്ടോ 😂😂

  • @Abhivan315
    @Abhivan315 Před 2 lety +29

    Mask വച്ചു ക്ലാസ്സിലിരുന്ന് ചാമ്പക്ക തിന്നുന്ന ഞാനിനി എന്ത് ചെയ്യും 🥺😜

    • @Abhivan315
      @Abhivan315 Před 2 lety

      Edit:- ഇനി അല്ല mask നിരോധിച്ചാൽ😁

    • @r4amhser841
      @r4amhser841 Před 2 lety

      സത്യം.. teacher കണ്ട് പിടിക്കും..

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/ruyhrDAxHlQ/video.html

  • @kuttikomban_ak
    @kuttikomban_ak Před 2 lety +126

    എന്നെത്തെയും പോലെ akhil Nrd യും പിള്ളേരും വീണ്ടും എത്തിയിരിക്കുകയാണ് 😂😂ഇനി ചിരിപ്പിച്ചു കൊല്ലും 😂🤣🤣

  • @mfp9809
    @mfp9809 Před 2 lety +93

    മാസ്കുകൾക്കും പറയാനുണ്ട് ഒരുപാട് രഹസ്യ മുത്തങ്ങളുടെയും കൊഞ്ഞനം കുത്തലിന്റെയും നീണ്ട ഗത.... നീണ്ട നീണ്ട ഗത.... 🤣🤣🤣

    • @r4amhser841
      @r4amhser841 Před 2 lety +3

      😄😃😄😄🤭🤭

    • @mfp9809
      @mfp9809 Před 2 lety +4

      @@r4amhser841 🤣

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/ruyhrDAxHlQ/video.html

  • @AhmdNotFound
    @AhmdNotFound Před 2 lety +42

    ഇപ്പൊ മാസ്കില്ലേൽ നിക്കർ ഇല്ലാത്ത പോലെയാ 😂

  • @sooryas2631
    @sooryas2631 Před 2 lety +108

    അമ്പലത്തിൽ ചെലുമ്പോ തീർത്ഥം മേടിക്കുമ്പോ മാസ്ക് മാറ്റുന്ന കാര്യം എല്ലാവരും മറന്നു പോകും 😁

  • @akeditmidea3071
    @akeditmidea3071 Před 2 lety +16

    അപ്പിടി മുഖകുരു ആണ് ഇത്രെയും നാൾ മാസ്ക് വെച്ച് adjust ചെയ്തു ഇനി മാറ്റിയാൽ എന്ത് ചെയ്യും 😅

  • @hisham4214
    @hisham4214 Před 2 lety +31

    അഖിലണ്ണൻ ചെവി വേദന കാണിക്കുമ്പോൾ നമുക്കും അതേ ഫീൽ.... ജീവിച്ചു കാണിച്ചു 👌👌

  • @roxyff906
    @roxyff906 Před 2 lety +18

    മസ്ക്ക് ഉള്ളപ്പോൾ ആരും വെച്ചില്ല നിരോധിക്കാൻ പോകും ബോൾ എല്ലാരും ഉപയോഗിക്കും 😹😂

  • @jass_iill
    @jass_iill Před 2 lety +31

    മാസ്ക് ഉരിയാൽ ഇന്ന് ആളെ തിരിച്ചറിയില്ല. കാലം പോയ പോക്കേ🥵

  • @REAL_N4DHUZ
    @REAL_N4DHUZ Před 2 lety +88

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ ഹാജർ ഇട്ടോളി...!! 😇😘💯

  • @priyankaannaroy6078
    @priyankaannaroy6078 Před 2 lety +162

    Direction -amazing
    Acting-excellent
    Content-superbb
    Dialogues- fabulous
    Waiting for next vds
    All the best for ur team

  • @ShownRenji
    @ShownRenji Před 2 lety +90

    മാസ്ക് നിരോധിച്ചാൽ മേക്കപ്പ് സെറ്റ് കമ്പനിക്കാർക്ക് കുറച്ച് ലാഭം കൂടും, പല്ലിൽ കമ്പി ഇട്ട് വൃത്തികേടായി ഇരിക്കുന്നവർ കുടുങ്ങും, മാസ്ക് ഇട്ട് ആളുകൾ നിന്ന് ഒളിച്ച് നടക്കുന്നവർ പെടും 😂

    • @adipoliyalle
      @adipoliyalle Před 2 lety +7

      പാല് തെക്കാത്തവരും പെടും അതായതു എന്നെ പോലുള്ളവർ 😂

    • @vaishnv
      @vaishnv Před 2 lety +3

      പാലാണോ തേക്കുന്നെ 😂

    • @RekhaRekha-vm4fg
      @RekhaRekha-vm4fg Před 2 lety

      @@vaishnv 😂😂😂

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/ruyhrDAxHlQ/video.html

    • @primakb1937
      @primakb1937 Před 2 lety

      പല്ലിൽ കമ്പി ഇട്ട njn😬😬

  • @Mitupoocha
    @Mitupoocha Před 2 lety +74

    എവിടുന്ന് കിട്ടുന്നു ഇത്ര മാത്രം contents really proud of your team🤲💕

    • @ANU2000B
      @ANU2000B Před 2 lety +2

      Yado video thudangiyit 2 minit aayitullu apoyethekum video full kando. 5minit ulla video. Comentin like kittan ooroo Parayanda 😑

    • @chambikko4930
      @chambikko4930 Před 2 lety

      @@ANU2000B 😂

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +1

      520 avan sahayikkumo 🙏🏻🙏🏻🥺

    • @Mitupoocha
      @Mitupoocha Před 2 lety +2

      എല്ലാദിവസവും ഇടയിലെ കൺവെൻഷൻ അതുകൊണ്ടാണ് ഞാൻ ഈ കമൻറ് ഇട്ടത് ഇന്നത്തെ കണ്ണൻ ഞാൻ കണ്ടിട്ടില്ല എന്നോർത്ത് ഇന്നലത്തെ ആ കണ്ടതാണ്

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/ruyhrDAxHlQ/video.html

  • @prabhakarant8750
    @prabhakarant8750 Před 2 lety +12

    Mask നിരോധിച്ചാൽ ഉള്ള അവസ്ഥ ഇവടെ നിന്ന തുടങ്ങുന്നത്..5:32😍😌!

  • @minhaminnu1545
    @minhaminnu1545 Před 2 lety +44

    മാസ്കിന്റെ അവസ്ഥ കഷ്ടകാലം 😂

  • @sidhiquepsidhiquep3262
    @sidhiquepsidhiquep3262 Před 2 lety +50

    മാസ്കിന്റെ ഒരു അവസ്ഥ 😂😂😂😂😂😂

  • @sreeharisr5267
    @sreeharisr5267 Před 2 lety +13

    Akhil Nrd- യുടെ ദേശിയ ഡയലോഗ്?
    ഉത്തരം- എന്തുവാ ഇത് 🤣

  • @wetech9598
    @wetech9598 Před 2 lety +8

    ഇനി ഒരിടക്ക് മാസ്ക് മാറ്റി നടക്കാൻ പറഞ്ഞാലും. മാസ്ക് മാറ്റാൻ തോന്നുല്ല ♥️

  • @CaptainJackSparrow31
    @CaptainJackSparrow31 Před 2 lety +6

    എൻ്റെ ക്ലാസ്സിലെ കുറെ പേർക്ക് ഇപ്പോഴും മാസ്ക് ഇല്ലാതെ എനെ കണ്ടാൽ മനസ്സിലാവില്ല 🥲🥲 അവസ്ഥ

  • @thalapathy3205
    @thalapathy3205 Před 2 lety +9

    ഇപ്പോ മാസ്ക് ഇല്ലാതെ പുറത്ത് iraganee മടുപ്പാ 😷

  • @sreeharib3768
    @sreeharib3768 Před 2 lety +15

    തെങ്ങമത്തു വച്ചു കണ്ടു. ഫോട്ടോ എടുത്തു. Akhil nrd ❤️❤️⚡️⚡️

    • @devilfighter9831
      @devilfighter9831 Před 2 lety +3

      ഞാൻ മലനടയിൽ വെച്ച് കണ്ടു

  • @krozaggaming
    @krozaggaming Před 2 lety +47

    Nostalgia.. 😂😂

  • @akhilkrishna.r3159
    @akhilkrishna.r3159 Před 2 lety +6

    Mask ഇട്ടു പുറത്ത് പോകുന്നതാ ഇപ്പോഴത്തെ FREAK 🥲😂😂😂

  • @Amaljose1095
    @Amaljose1095 Před 2 lety +7

    മാസ്കിനു സന്തോഷം ആയി കാണുകയല്ലേ ഉണ്ടാകുക.ഇവന്റെ ഓക്കെയ് മുടിഞ്ഞ വായി നാറ്റത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് വിചാരി ക്കുന്നുണ്ടാകും മാസ്ക് 🤣🤣

  • @atozgameg3469
    @atozgameg3469 Před 2 lety +52

    Mask fans ലൈക്ക് അടി ❤😁

  • @shroudshroud6556
    @shroudshroud6556 Před 2 lety +6

    ഇപ്പോൾ എനിക്ക് മാസ്ക ഇട്ടില്ലെങ്കിൽ എന്തോ പോല, 🤗

  • @Sri.nandhh
    @Sri.nandhh Před 2 lety +20

    Ethra nerayi wait cheyyunnind 🥺🖤

  • @justfunny8498
    @justfunny8498 Před 2 lety +4

    നിങ്ങൾ big boss short film ചെയ്യാമോ please

  • @aleefkt
    @aleefkt Před 2 lety +13

    വേഗം തന്നെ 2million അടിക്കട്ടെ 🔥🔥🔥

  • @aparnaprasannan9360
    @aparnaprasannan9360 Před 2 lety +17

    ആ ന്യൂസ്‌ reader ചേട്ടനെ എവിടെയോ കണ്ട് നല്ല പരിജയം ഗുയ്സ്‌ 😉

    • @kannappanyt
      @kannappanyt Před 2 lety

      850 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle

  • @snzjahajahb3616
    @snzjahajahb3616 Před 2 lety +2

    Mask ഇല്ലാതെ പുറത്ത് ഇറങ്ങുമ്പോൾ തുണി ഇല്ലാത്ത പോലെ ആണ് എനിക്ക് മാത്രം ആണോ ഇങ്ങനെ 😂😂😂🥺😂😂😂

  • @sivasworld4535
    @sivasworld4535 Před 2 lety +16

    ചേട്ടാ എന്താ ചേട്ടാ ഇത് ഒരു രക്ഷയുമില്ലല്ലോ പൊളിച്ചെടുക്കിയില്ലേ എവിടുന്നു ഒപ്പിക്കുന്നു അണ്ണാ ഈ contents ഒക്കെ 🙄😍😍😍
    എന്തായാലും കുടുക്കി ❤️❤️❤️

  • @captainvtz6398
    @captainvtz6398 Před 2 lety +7

    ദേ ബാക്കിൽ കൃഷ്ണൻ ❣️😁

  • @uturn6730
    @uturn6730 Před 2 lety +13

    Akhil nrd❤️ billionaire from Kerala ❤️❤️❤️ soon it will happen ❣️
    I love his work ❣️❣️❣️

  • @Ardra7
    @Ardra7 Před 2 lety +12

    Enthokke content annu 😂 content king Akhil Nrd 1st position ningalkku ora award thanne kittum😁 ............☺️ Full support ........

  • @salmanfaris4865
    @salmanfaris4865 Před 2 lety +3

    മാസ്ക് ഇട്ട് ശീലം അയ്യപ്പോ ഇടാതെ പുറത്ത് ഇറങ്ങുബോ ജെട്ടി ഇടാതെ പുറത്ത് ഇറങ്ങുന്ന അവസ്ഥ ആണ് 😆😆

  • @editzworld5420
    @editzworld5420 Před 2 lety +5

    Ore mask 2 varsham upayogikuna Akhil chettan uyir💕💕💕💕💕

  • @MITTUSA-nu5kh
    @MITTUSA-nu5kh Před 2 lety +14

    ഒരേ 2 മാസ്ക് 2 വർഷം ഉബയോഗിച്ച അഖിൽ അണ്ണൻ poli😆🤣

  • @ayzalairn
    @ayzalairn Před 2 lety +4

    ഇത് ഞാൻ നിങ്ങളിൽ നിന്നും കുറച്ചു ദിവസം മുന്നേ പ്രതീക്ഷിച്ചത🤣🤣🤣🤣

  • @Sneha_gireesh_
    @Sneha_gireesh_ Před 2 lety +8

    *Mask ഇടുമ്പോ മാത്രം look ഉള്ള ഞാൻ 🥺🤧*

  • @A-bhi
    @A-bhi Před 2 lety +7

    ലെ XE വകഭേദം പോകാൻ വരട്ടെ. അനിയാ നിൽ
    ....
    .. 😑🚶🏻‍♂️

  • @adithyan_deepu
    @adithyan_deepu Před 2 lety +3

    വീടൊക്കെ Roof അടിച്ച് set ആയല്ലോ...🤩

  • @akhilpbinu007
    @akhilpbinu007 Před 2 lety +10

    Evarude vibe vera level anu ❤

  • @achublog905
    @achublog905 Před 2 lety +5

    പരീക്ഷ പർവം eniyum venam enik part 2 bayankara ishtam ayi

  • @jabez5366
    @jabez5366 Před 2 lety +8

    Corona വന്നതോടെ ആളുകളുടെ allergy ഒകെ കുറഞ്ഞിട്ടുണ്ടാവും. 👌🙏

  • @jaffinthomas1311
    @jaffinthomas1311 Před 2 lety +11

    Maskumai true loub ulavar ivide like idane 💯

  • @restore_703
    @restore_703 Před 2 lety +2

    Ithrayum super comedy irakkunna akhil and team poli

  • @_aparan_8940
    @_aparan_8940 Před 2 lety +3

    വീടിന്റെ മുന്നിൽ ഷീറ്റ് ഇട്ടത് ആരേലും ശ്രദ്ധിച്ചോ 🤣.

  • @ananthu_10
    @ananthu_10 Před 2 lety +5

    Nja adyamayit mask vech veli poyath tution ann enth oru anubhavam ayirunn missing those days 🥺🥺😶💔 lock down 🤨🫂🥺 ath oru kalam ayirunn

  • @mammad8473
    @mammad8473 Před 2 lety +3

    മാസ്കില്ലാതെ പുറത്തിറങ്ങുമ്പോൾ ഒരു ഷെഡ്‌ഡി ഇടാത്ത ഫീലാ... 😪

  • @sharonvp6636
    @sharonvp6636 Před 2 lety +10

    അവിടെ മഴയുണ്ടോ ❤️

  • @kishanshine3140
    @kishanshine3140 Před rokem +1

    👀 ദേവിയെയ്യ്... ഇനി കടകാരെ കാണുമ്പോൾ എന്ത് ചെയ്യും

  • @subhagirish1680
    @subhagirish1680 Před 2 lety +15

    N95 Mask cover ഇൽ നിന്നും തുണി Mask എടുത്ത Akhil അണ്ണൻ 😂😂😂

  • @farooqtechy236
    @farooqtechy236 Před 2 lety +4

    ഒരു രക്ഷയും ഇല്ലാത്ത എഡിറ്റിംഗ്🔥

  • @albingeorge4117
    @albingeorge4117 Před 2 lety +1

    അക്കുബ്രോയുടെ കിടിലൻ പെർഫോമൻസ് ❤️❤️

  • @lintosebastian3413
    @lintosebastian3413 Před 2 lety +2

    You go oru cheri bumber cheri po 🥵🥵🥵🥵🥵

  • @niha__kabeer.....
    @niha__kabeer..... Před 2 lety +3

    Enikk aa chariya payyane vayajara estta😌 abinayam adipoli😁

  • @ashwinshorts6490
    @ashwinshorts6490 Před 2 lety +3

    Bro വിഷു special video ഉണ്ടാകുമോ

  • @user-jt7xt6fj9e
    @user-jt7xt6fj9e Před 2 lety +2

    നിങ്ങൾ രണ്ടും പേരു എന്റെ മക്കൾ ആണ് 😂സൂപ്പർ ചേട്ടാ

  • @clash4fun629
    @clash4fun629 Před 2 lety +2

    Aaa Krishnan te balloon ippazhum ondallo background il😂😂🤣

  • @DrAzeemnephrologist
    @DrAzeemnephrologist Před 2 lety +5

    Mask payyan good performance…congrats

  • @kavya2963
    @kavya2963 Před 2 lety +9

    Mask mattumbol namude face iny ellareyum kanikanam enalo enn...Kurach perk enkilum thoniyit undakum.....It's becuz....E society angane aythukond an....Ellarum look nte base l alle orale judge cheyunnathum , ishtapedunnathum nd so nd so...
    Look ullavar oke enth cheythalum avre elarkum ishtam ayirikum....
    Etra nalla karyam cheythalum look illathathu kond...Avre arum thirich ariyathe pokkinu.....💔
    E video yilum prnjile look unden vacha orale propose cheythe...But avlde dp kandapol ....Bhodham poyi n.....
    Ntha ingane oken ariyila...
    Orale. Ishtapedunnth avrude look oke vachano. ..
    Avrude swbhavthin value onum ille?Looks oke epol venam enkilum nashtamakam....Think dat...
    Inyum e looks nte base l orale judge cheyuna system matn sadhikkatte varum thalamuryenkilum......
    (NB:Arayum kuttam parayunath alla.. Society ude reality prjnth an...)

    • @adarshadu3065
      @adarshadu3065 Před 2 lety +1

      Ithupole mess dailgoue adikaan kure ennam undavum

  • @sayanth951
    @sayanth951 Před 2 lety +5

    അങ്ങനെ മാസ്കും പോയി 🥴❤️

  • @avinashvs2745
    @avinashvs2745 Před 2 lety

    Maskum, phone um നമ്മളിൽ aduth poyi😅

  • @dilshad6495
    @dilshad6495 Před 2 lety +6

    Akhil അണ്ണനെ ഇഷ്ടമുള്ളവർ like അടി 🔥

  • @luttappi8383
    @luttappi8383 Před 2 lety +4

    Big fan serji.... ❤️

  • @albtrozzff5829
    @albtrozzff5829 Před 2 lety +1

    Mask ഇടുമ്പോ എനിക്ക് ഫയങ്കര look ആണന്നു nanbans പറയുവാരുന്നു 😌💯

  • @akarshalias006
    @akarshalias006 Před 2 lety +2

    Ad കാണിക്കുവോം ചെയ്യും... risk അണ് എന്തെകിലും പറ്റിയാൽ ഞങ്ങൾ ഉത്തരവാദികൾ അല്ലാ എന്ന് പറയുവോം ചെയ്യും.... 🤔

  • @user-jk3sh5ro3y
    @user-jk3sh5ro3y Před 2 lety +3

    Notification vanapazhe vannu 😁🔥💥⚡

  • @amrithsajan4227
    @amrithsajan4227 Před 2 lety +10

    Polo

  • @killomillo1008
    @killomillo1008 Před 2 lety +2

    Ini ennananvo mask illathae purathu erakan pattunna kalam varunnae......

  • @aswanthss8150
    @aswanthss8150 Před 2 lety +3

    പൊളി സാധനം 😄

  • @gamerlizo8689
    @gamerlizo8689 Před 2 lety +3

    Poliii🤣🤣🔥🔥🔥

  • @viralgallery-hy3md
    @viralgallery-hy3md Před 2 lety

    Njaan bussilum aalkoottathinedeyilum mask vekkum college l ozige
    Illenkil entho poleya

  • @Surya.mp4
    @Surya.mp4 Před 2 lety +1

    6:22 ആ ബലൂൺ എവിടെയോ കണ്ട പോലെ😂🤣

  • @justshortz6232
    @justshortz6232 Před 2 lety +3

    Banger🔥🤣

  • @himalayan1665
    @himalayan1665 Před 2 lety +7

    Mask ഒക്കെ വെച്ചിട്ട് മാസങ്ങളായി 👍

  • @dora922
    @dora922 Před 2 lety

    Eniku maskinodu true lub aanu😅

  • @vinubalakrishnanvinubalakr9560

    2:10- ലക്ഷ്മി ചേച്ചി മാസ്റ്റർ പീസ് ഡൈയലോഗ് 😂😂

  • @sneakyx388
    @sneakyx388 Před 2 lety +5

    🔥💖

  • @athulk10760.
    @athulk10760. Před 2 lety +5

    Poli😂😂😂

  • @joshyjoseph2923
    @joshyjoseph2923 Před 2 lety +2

    Kleshe perukal
    Chinchu
    Manchu 😂😂😂😂😂