അഞ്ച് വിളക്കിൻ്റെ നാട്ടിൽ...ആസാം സ്വദേശി പ്രമോഷിൻ്റെ വൈറൽ വീഡിയോ.. ശ്രീരാഗമോ...

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 518

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs Před 2 lety +134

    ഒരുപാട് കഴിവുള്ള ഒരാളാണിവൻ എത്ര നന്നായാണ് ഇവൻ പാടുന്നത് വളരെ സന്തോഷം തോന്നി
    ഇഷ്ട ഗായകൻ ദാസേട്ടനാണെന്നും പറയുന്നു
    സൂപ്പർ... ..!

    • @kumarydy1421
      @kumarydy1421 Před 2 lety

      👍👍👍👍👍❤

    • @richurikyworld7087
      @richurikyworld7087 Před 2 lety

      ഇവൻ എന്ന പദം അരോചകം

    • @ayishamusa3933
      @ayishamusa3933 Před 2 lety

      1 . വിശുദ്ധ ഖുർആൻ 96 സുറ 4 ആയത് ,,മനുഷ്യനെ പേന കൊണ്ട് പഠിപ്പിച്ച അല്ലാഹു തൻ്റെ ദൂതൻ മുഹമ്മദ് റസൂൽ എന്ന വ്യക്തിയെ പടിപ്പിക്കാതിരിക്കുമോ ?
      2 . ഖദീജ എന്ന ബുസിനെസ്സ്‌കാരിയും ധനികയുമായ സ്ത്രി തന്റെ ജോലി കാരനും ,,ഭർത്താവും ആയ മുഹമ്മദിന്റെ അക്ഷര ജ്ഞാനം വർധിപ്പിക്കാൻ അല്ലേ ശ്രദ്ധ വക്കു ? കച്ചവട താൽപ്പര്യങ്ങൾ മുൻനിർത്തി എങ്കിലും
      3 . വായിക്കുവാൻ അഥവാ ഇഖ്‌റാ എന്ന പദം പ്രയോഗിച്ചിട്ടുള്ളത് എന്നതിൽ നിന്നും മനഃപാഠം പറയുക എന്നതല്ല അർത്ഥം ആക്കുന്നത് എന്ന് തെളിവല്ലേ ?ജിബ്‌രീൽ മലക്ക് കഴുത്തിന് കുത്തി പിടിച്ച സമയം ഹീരാ ഗുഹയിൽ
      4 . കാളിദാസൻ നാവിൽ ദേവി എഴുതിയത് പോലെ മലക്കിനെ കുത്തി പിടുത്തതിന് അപ്രകാരം ഒരു ശക്തി പകർന്നു കിട്ടി കാണണം
      മുൻ പറഞ്ഞ 4 കാരണങ്ങൾ കൊണ്ടായിരിക്കുമല്ലോ രഹസ്യ സ്വഭാവമുള്ള എഴുത്തു ആദ്യ ആക്രമണത്തിൽ അനുചരന് കൊടുത്തു വിടുന്നത് ,,കൂടാതെ ലോകം വിടുന്നതിനു മുൻപ് എഴുത്തു ഉപകരണങ്ങൾ നബി ആവശ്യപ്പെട്ടതും ? അക്ഷരാ ഭ്യാസം ഇല്ലായിരുന്നു എന്ന് ഇനി ഒരു ഊളയും പറഞ്ഞു നടക്കല്ല്

    • @rajendranc9166
      @rajendranc9166 Před rokem

      @@ayishamusa3933 0

    • @aliakbarali7699
      @aliakbarali7699 Před rokem

      @@ayishamusa3933 അതല്ല
      ഊളേ താനീ പറഞ്ഞതും
      ആസാംകാരൻ പാടിയ
      പാട്ടും തമ്മിൽ എന്താണ് ബന്ധം???.

  • @SAVERA633
    @SAVERA633 Před 2 lety +26

    ആ പയ്യനെ കണ്ടെത്തി അവനിലെ കഴിവിനെ തിരിച്ചറിഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുകയും ചെയ്ത ശ്രീ ഷാനവാസിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻. തന്റെ മുന്നിലുള്ള ഭാഷ പ്രധിസന്ധിയെ തരണം ചെയ്ത് വളരെ മനോഹരമായി പാടിയ നമ്മുടെ ആ അഥിതിക്കും ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻

  • @markantony8957
    @markantony8957 Před 2 lety +178

    ഒരുപാടു അഭിനന്ദനങ്ങൾ. കാരണം ആ പാട്ടിന്റെ ഒറിജിനാലിറ്റി വിട്ടു പോകാതെ ആസാം സ്വദേശി പാടിയിട്ടുണ്ട് .ഇവിടത്തെ ഐഡിയ സ്റ്റാർ സിംഗറിൽ പാടിയവർ പോലും ആ പാട്ടിന്റെ തനിമ പലപ്പോഴും വിട്ടു പാടിയിട്ടുണ്ട് .അവർ ഇത് കണ്ടു പടിക്കട്ടെ

  • @sumibaji007
    @sumibaji007 Před 2 lety +175

    ഇദ്ദേഗത്തെ top singer ഇൽ ഗസ്റ്റ്‌ ആയി വിളിച്ചു മൂന്നാല് പാട്ട് പഠിച്ചിരുന്നെകിൽ..... ❤️❤️q എംജി ശ്രീകുമാർ ഞെട്ടി പോകും തീർച്ചയായും..ഈ പാട്ട് വളരെ ടഫ് ആണ് പാടാൻ... നല്ല രീതിയിൽ തന്നെ പാടി... എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും തികയില്ല...

  • @ajithamohan2565
    @ajithamohan2565 Před 2 lety +20

    ഓ super. 👍 കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.. ഈശ്വരൻ തന്ന ഈ കഴിവ് മുന്നോട്ട് കൊണ്ടുപോകണേ. എല്ലാ ഭാവുകങ്ങളും പ്രിയ സഹോദരാ 🙏❤❤

  • @sasikumarkn151
    @sasikumarkn151 Před 2 lety +18

    സംഗീതത്തിന് എവിടെയാണ് ദേശവും അതിരും ....... അതിരുകൾ ഇല്ലാത്ത ഒരു വലിയ ലോകം ...... ഈ സഹോദരനെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. അതോടൊപ്പം അവനെ കണ്ടെത്തിയ സഹോദരന് ഒരു ബിഗ് സല്യൂട്ട്🎉🎉🎉🎉🌷🌷🎉🎉💥

  • @Syamala_Nair
    @Syamala_Nair Před rokem +4

    Super singing
    എന്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്.കുടുംബം നോക്കേണ്ടതുകൊണ്ട് ഇത്ര
    ചെറുപ്പത്തിലേ ഇവിടെ പണിക്ക് വന്നു.പഠിക്കാൻ
    പോയിരൂന്നെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട കുട്ടി.അഭിനന്ദനങ്ങൾ മോനെ😅😅😅😅😅

  • @syamkumarc7884
    @syamkumarc7884 Před 2 lety +58

    Super. അടിപൊളി... Gifted voice

  • @vineeshbabu9600
    @vineeshbabu9600 Před 2 lety +25

    ഒന്നും പറയാൻ ഇല്ല. ഭാഷക്കും ദേശത്തിനും അധിതമാണ് സംഗീതം 💛💛💛 Big salut 🔥🔥

  • @sureshkomandi4008
    @sureshkomandi4008 Před 2 lety +29

    കേരളത്തിന്റെ അഭിനന്ദനങ്ങൾ കുട്ടാ 👍👍🎶🎶🎤🎤🎤🎤🌹

  • @sreelakshmishinoj416
    @sreelakshmishinoj416 Před 2 lety +29

    മലയാളം ഗാനങ്ങൾ അതിമനോഹരം ആണ്.. ഏത് ഭാഷയിലുള്ളവരും പ്രണയിച്ചു പോകുന്ന മലയാളഗാനം.. ഈ ഗാനം ഇദ്ദേഹം ഇത്ര മനോഹമായി പാടിയെങ്കിൽ അത് ഈ മലയാളം എന്ന സുന്ദരിയോടുള്ള പ്രണയം തന്നെ 👏👏👏

  • @vinodg1289
    @vinodg1289 Před rokem +5

    മലയാളികൾ പോലും പാടാൻ പാടുപെടുന്ന ഈ പാട്ട് പാടിയ ആസ്സാം സഹോദരന് ഒരു ബിഗ് സല്യൂട്ട് 👍🌹❤️💕 സ്വരങ്ങഅൾ നന്നായി പാടി ✨️✨️മലയാളം പാട്ടുകൾ കേൾക്കുക പാടുക നന്നായി വരും ok bro 👍❤️

  • @sathyanathana4501
    @sathyanathana4501 Před 2 lety +11

    മനോഹരം അതി മനോഹരം സഹോദരാ അഭിനന്ദനങ്ങൾ🙏🙏🙏

  • @gireeshkumar4981
    @gireeshkumar4981 Před 2 lety +42

    ഗായകനായ് തന്നെ ജനനം.. എല്ലാ വിധആശംസകളും നേരുന്നു 🎉🙏🌟✨💝

  • @pramelakumari1049
    @pramelakumari1049 Před 2 lety +15

    അടിപൊളി.ഒരുപാട് വേദികൾ കൊടുത്തു പ്രോത്സാഹനം കൊടുക്കു നല്ലൊരു കലാകാരൻ ❤

    • @raveendrantp4990
      @raveendrantp4990 Před 2 lety

      ഇവ നപ്പൊലയ്യുള്ള ഗായകര രാഷ്ട്രം
      ProsagNam കൊടുക്കണം

    • @kunjammageorge7772
      @kunjammageorge7772 Před rokem

      Super

  • @shamonbasheer6253
    @shamonbasheer6253 Před rokem +5

    ഈ പാട്ട് പാട് സാധിച്ചാൽ ഒട്ടുമിക്ക പാട്ടും easy ആയി പാടാൻ പറ്റും 👌👌

  • @arunp4290
    @arunp4290 Před 2 lety +31

    പറയാൻ വാക്കുകളില്ല.....👌👌
    വളരെ നന്നായി പാടി❤️❤️👏👏👏
    ഇദ്ദേഹത്തിന് ഇനിയും ഒരുപാട് വേദികൾ കിട്ടട്ടെ 🙏

  • @broadband4016
    @broadband4016 Před 2 lety +24

    ശ്രീ രാഗമോ...മലയാളികൾക്ക് മാത്രമല്ല അന്യ ഭാഷക്ക് കാർക്ക് പോലും നെഞ്ചില് മാസ്മരികത ഉണർത്തുന്ന പാട്ട്..ശരത് classic.

    • @girishtj6565
      @girishtj6565 Před 2 lety

      Excellent, congratulations brother. Super 👍

  • @UnniKrishnan-zq3rz
    @UnniKrishnan-zq3rz Před 2 lety +5

    നല്ലശബ്ദം നല്ല ഈണം കഴിവുള്ള ഗായകൻ

  • @shoukathalikhanhirala9966
    @shoukathalikhanhirala9966 Před 2 lety +28

    അഭിനന്ദനങ്ങൾ സഹോദരാ ....

    • @sajikumar8641
      @sajikumar8641 Před 2 lety +2

      You are a talented singer 👍❤️❤️❤️💞💞💞💞🌹

  • @sheelavijayan6653
    @sheelavijayan6653 Před rokem +2

    സൂപ്പർ മോൻ എന്ത് മനോഹരമായി പാടി❤❤👌👌👌🙏🙏

  • @reshmashanthi5344
    @reshmashanthi5344 Před 2 lety +17

    My favourite song... Super👍

  • @mammoottymavara1750
    @mammoottymavara1750 Před 2 lety +20

    സിരകളിൽ സംഗീതം
    അലിഞ്ഞു ചേർന്ന pramosh ന് ഭാഷയും ദേശവും ഒന്നും ഇല്ല
    അവൻ്റെ ലോകം സംഗീതമാണ്
    ഉയരങ്ങളിൽ എത്തട്ടെ
    അവസരങ്ങൾ ലഭിക്കട്ടെ god bless you ☺️

  • @ponnusponnu3707
    @ponnusponnu3707 Před 2 lety +7

    Enik padan ettavum ishtam ulla song aanu.tough song ithrayum nannayit oru malayali allatha aal padunath adhyayitaa kelkunath👌👌👌👌👌🔥🔥🔥🔥

  • @lakshminair9249
    @lakshminair9249 Před 2 lety +19

    Sweet voice and clear aalapana. Let him get more chances to lear,sing and improve much better. Let the hotelcownner be kind enough to give all support to imrove his God gifted talent.

  • @jishamjamal660
    @jishamjamal660 Před 2 lety +19

    Shanavas Annan Sabhvam polichu Rich
    Next film Eatha 💖💥

  • @elizzebethelizzebeth2712

    🙏സൂപ്പർ 👌👌👌🌹🌹🌹മലയാളിയെ പോലും വെട്ടിച്ചു ഇനിയും നന്നായി പാടാൻ കൃപ ഉണ്ട് ആവട്ടെ 👍👏👏👍👍👍❤️

  • @usmannedumbram8717
    @usmannedumbram8717 Před 2 lety +29

    ഈ ഗായകനെ പ്രോൽസാഹിപ്പിക്കുക

  • @queensworld5796
    @queensworld5796 Před 2 lety +5

    No words to express my happiness when l hear your song sir👏👏👏👏👏👌👌👌👌👌👏👏👏👏

  • @zakkeenax5805
    @zakkeenax5805 Před 2 lety +3

    👍🏼👍🏼❤❤❤
    തീർച്ചയായും
    ഈ ആൾ ഇനിയും നന്നായി പാടും
    ഈ പാട്ട് ഇയാളുടെ ഞാൻ അന്ന് live ആയി കേട്ടതാണ്

  • @remamenon4526
    @remamenon4526 Před 2 lety +5

    വളരെ മനോഹരമായി പാടി 🌺🌺🌺

  • @Lin12350
    @Lin12350 Před 2 lety +22

    Congratulations 4 ur effort bro.super voice God bless u

  • @jineshkandan1981
    @jineshkandan1981 Před měsícem

    നമ്മുടെ നാട്ടിൽ എത്രയോ കലാകാരന്മാർ ഉണ്ട് ♥️♥️♥️

  • @valsalaunnikrishnan102
    @valsalaunnikrishnan102 Před 2 lety +15

    അഭിനന്ദനങ്ങൾ....

  • @anusreekanth7742
    @anusreekanth7742 Před 2 lety +3

    No words.. About your singing.. It's amazing.. Keep going... 👍👍🙏🙏🔥🔥

  • @et.raj500
    @et.raj500 Před 2 lety +2

    അതി മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @kalidasanart9803
    @kalidasanart9803 Před 2 lety +4

    ഒന്നും പറയാനില്ല super👌🏼👌🏼👌🏼👌🏼

    • @ashikbinesh6d111
      @ashikbinesh6d111 Před 2 lety

      സൂപ്പർ 👍💖നന്നായിട്ടുണ്ട് ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയെട്ടെ ഗോഡ് പ്ലസ് യു 💖💖💖💖

  • @manikandanv8235
    @manikandanv8235 Před 2 lety +7

    ആസാമിൽ ആയാലും ശ്രീലങ്കയിൽ ആയാലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്

  • @mathewpoulose2302
    @mathewpoulose2302 Před 2 lety +7

    കല ദൈവീക മാ ണ്. അതിന് മതമോ, ജാതിയോ, വർണ മോ, ഭാഷയോ, ദേശ മോ ,ചെയ്യുന്ന തൊഴിലോ ,ഒന്നും ഒരു തടസമല്ലെന്ന് ,ഈ കുട്ടി തെളിയിച്ചിരിക്കുന്നു. തീർച്ചയായും ടിയാന് വേണ്ടുന്ന പ്രോത്സാഹനം കൊടുത്ത് വളർത്തണം.

    • @sunildavid5352
      @sunildavid5352 Před 2 lety

      yes,kalyanam jude kazhichu kodukku
      konnittu pokum

  • @sujithp978
    @sujithp978 Před 2 lety +5

    കലക്കി 👍🏻സൂപ്പർ

  • @sideeque1236
    @sideeque1236 Před 2 lety +14

    Talented singer 💕💕💕💕💕🔥🔥❤️❣️❣️❣️

  • @sivasankarannagalassery3049

    ഒരുകാലകാരനെ മനസ്സിലാക്കാൻ. ഒരുനല്ല സഖാവിനെ കഴിയു.. ആ സഖാവിന് അഭിവാദ്യങ്ങൾ 👏👏🌹🌹🌹

    • @baijualliyankal
      @baijualliyankal Před 2 lety +2

      ചകാവ്

    • @riyapachayipachayi637
      @riyapachayipachayi637 Před 2 lety

      🤣🤣🤣

    • @hg7aries36
      @hg7aries36 Před 2 lety +1

      😂😂😏😏
      ചകാവ്.....🤭❌️
      ഗായകൻ 😊👏👏

    • @sreeja7896
      @sreeja7896 Před 2 lety

      😇😇😀😀😀🙏🙏

    • @sivasankarannagalassery3049
      @sivasankarannagalassery3049 Před 2 lety

      @@baijualliyankal നിനക്ക് അത് മനസ്സിലാവില്ല കാരണം നീ ഒരു consanghiyane 🙄🙄🙄🙄🙄🙄🙄🤔🤔🤔🤔🤔🤔🤔

  • @johncheckattuabraham4360

    Very good singer.He is working in a hotel.He deserves for a better job.Will anybody help for a better job to him.We shld appreciate his ability as a singer.

  • @kalashkkkalashkk5467
    @kalashkkkalashkk5467 Před 2 lety +2

    ഇത്രയും ടഫ് ഉള്ള പാട്ട് നന്നായി പാടി ഗോഡ് ബ്ലസ് യു 🙏🙏🙏🙏🙏

  • @shibinasajesh9327
    @shibinasajesh9327 Před 2 lety +3

    🙆 തലയിൽ കൈ വെക്കാനെ നിവർത്തി ഉള്ളു...... Super Bro

  • @sumeshsivaraj
    @sumeshsivaraj Před 2 lety +19

    നന്നായി പാടി.. സൂപ്പർ.. Delay effect കുറച്ചു കുറക്കാമായിരുന്നു..വോയ്സ് overlap ചെയ്യുന്നു

  • @spofficial7507
    @spofficial7507 Před 2 lety +21

    Congratulations 🎉👏 bhai

  • @ponnuzvava5671
    @ponnuzvava5671 Před 2 lety +1

    Evare polulla കലാകാരൻ മാരെ ഉയർത്തിക്കൊണ്ട് വരണം,, ഇവർ മലയാളികൾക്ക്,,, മലയാള സിനിമക്കും ഒരു മുതൽക്കൂട്ട് ആയിരിക്കും

  • @sanjalmunderi1552
    @sanjalmunderi1552 Před 2 lety +13

    ഇങ്ങെനെ പാടുന്ന പാട്ടിന് ഇതയും. എക്കോ വേണോ.
    അവൻ അടിപൊളി ആയി പാടി. പക്ഷെ എക്കോ. കുറച്ച് കുറക്കാം

  • @vineethaanil748
    @vineethaanil748 Před 2 lety +1

    Oru padu thanks....nalla bangiund...kellkkan. super bro.👍👍👏👏👏

  • @arifshaniba5574
    @arifshaniba5574 Před 2 lety +5

    Filimil padan chans kittatte👍👍😍😍😍

  • @prakashp9051
    @prakashp9051 Před 2 lety +3

    Oru rakshyayumilla bro. Super super god bless you.....

  • @vasuentertainments7596
    @vasuentertainments7596 Před 2 lety +7

    Adipoliii

  • @damodarannamboodirimp9102

    നന്നായിട്ടുണ്ട്. അന്യഭാഷക്കാരനായിട്ടും ശ്രുതി, താളഭംഗങ്ങളില്ലാതെ സുന്ദരമായി പാടി

  • @vijayanv.v2922
    @vijayanv.v2922 Před 2 lety +1

    The instruments, especially the flute drowned his voice. He deserves encouragement.

  • @savithakuttan4059
    @savithakuttan4059 Před 2 lety +6

    Super 👌👏

  • @rajat3063
    @rajat3063 Před rokem

    Sir Ethu kandu nalla avasarangal thedi ethatte. ❤❤❤👌👌👍👍👍✌✌✌✌🙏🙏🙏

  • @mkgkindulekha2623
    @mkgkindulekha2623 Před 2 lety +6

    Great singer padikkan ettavum prayasamilla language etra manoharamayittanu padchu padiyathuu

  • @athulyamanu3584
    @athulyamanu3584 Před 2 lety +6

    Woooh👌🏻👌🏻👌🏻

  • @remadevi1073
    @remadevi1073 Před rokem

    Superb
    So only music is connecting every hearts beyond states.and languages
    May God Bless you dear
    GO AHEAD

  • @btsforever7893
    @btsforever7893 Před 2 lety +15

    നന്നായിട്ട് പാടുന്നുണ്ട് അഭിനന്ദനങ്ങൾ 👍🏻👍🏻

  • @ashsism
    @ashsism Před 2 lety +8

    Great !!!

  • @somanma4713
    @somanma4713 Před 2 lety +4

    പ്രിയ സഹോദര സല്യൂട് 🙏🙏🙏🙏🙏🙏🙏

  • @achukichu3984
    @achukichu3984 Před 2 lety +2

    പറയാൻ വാക്കുകളില്ല ❤❤❤❤❤❤അത്രക്കും ഗംഭീരം

  • @user-si1pg6tm3o
    @user-si1pg6tm3o Před rokem

    Very nice song

  • @thomasjohn2207
    @thomasjohn2207 Před 2 lety +1

    Dear friend, you really deserves applause. Get going, God bless you.

  • @sajinraagu
    @sajinraagu Před 2 lety

    Adipoli....annna...Ee paattu konduvannu jnangalkku thanna ee channel ku nanni

  • @mohandasmohan180
    @mohandasmohan180 Před 2 lety +1

    വളരെനന്നായി സത്നോഷംതോന്നുന്നു ഡിലേകൂടിപോയതിനാൽ പാട്ടിന്റ ഫീൽനഷ്ട്ടപെട്ടു ചുരുക്കം പറഞാൽസഖാവ്ചേട്ടൻ ടൈറഷൻവിട്ട് ഗായകൻപേടിച്ചുപോയി

  • @sandhyaponnu4248
    @sandhyaponnu4248 Před rokem +1

    ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ. വേദികൾ കിട്ടട്ടെ 🙏🙏🙏🙏

  • @shemeercb1632
    @shemeercb1632 Před 2 lety +7

    Polii

  • @annettemaippan4218
    @annettemaippan4218 Před 2 lety +7

    Congratulations. God bless you,

  • @sreejasuresh1893
    @sreejasuresh1893 Před 2 lety +2

    പാട്ട് കേട്ട് ഞെട്ടി പോയി 👏🏻👌🏻

  • @sheebajohn4127
    @sheebajohn4127 Před 2 lety +7

    Very nice

    • @syamkumarc7884
      @syamkumarc7884 Před 2 lety +1

      Super.. Gifted voice... 🙏🙏🙏🙏🙏

  • @nithimol4260
    @nithimol4260 Před 2 lety

    ലാലേട്ടൻ നേരിട്ട് ശോദന ചേച്ചിയും കൂടി ഈ കലാകാരനെ അഭിനന്ദിക്കണം എന്നാണ് എന്റെ ഒരു അപേക്ഷ

  • @rajat3063
    @rajat3063 Před rokem

    Malayalikal polum ethra nannae padilla. Sahotharan nannae padi. God bless you bro....thankalku sinumael padan deivam anugrahikkatte love you bro 🙏🙏🙏👌👌✌✌✌👍👍👍👍💚💚💚

  • @girishdevakumar7846
    @girishdevakumar7846 Před 2 lety +6

    Super

  • @anilkumarbhaskarannair5623

    Well Done Dear Brother. Keep it up. 👍👍🌹🌹🌹❤❤❤❤❤

  • @cranchidanggo6972
    @cranchidanggo6972 Před 2 lety +7

    ❤️❤️❤️amezing atchu

  • @mohammedsubin
    @mohammedsubin Před 2 lety +5

    Super 👏👏👏

  • @prakashp9051
    @prakashp9051 Před 2 lety +5

    Big salute dear bro...,,🙏🙏🙏🙏🙏

  • @maymoonahussain8653
    @maymoonahussain8653 Před 2 lety +1

    Malyalm aryatha idhehm great singing ..not easy to singing this song super..

  • @kanakakarwauth2357
    @kanakakarwauth2357 Před 2 lety

    Really bahuth acha gaaya congrats. Beta god bless

  • @salimkk3379
    @salimkk3379 Před rokem

    സൂപ്പർ പാട്ട് നന്നായി പാടി 👌👌👌👌

  • @lathamg5235
    @lathamg5235 Před 2 lety

    പാട്ട് നന്നായി രുന്നുsoopprbay sooper 👍

  • @geethadevi9609
    @geethadevi9609 Před 2 lety

    Wow... ബ്യൂട്ടിഫുൾ

  • @shiyadahaneefa5140
    @shiyadahaneefa5140 Před 2 lety +4

    സൂപ്പർ

  • @jeffyshiju9420
    @jeffyshiju9420 Před 2 lety +7

    Amazing 👍👍👍

  • @cisfcontrolroombpclcochin1888

    No words excellent performance God bless you

  • @remadevi1073
    @remadevi1073 Před 7 měsíci

    Great performance

  • @suphalandmarak8440
    @suphalandmarak8440 Před 2 lety +11

    Congratulations msa😘😘

  • @suseelababu6474
    @suseelababu6474 Před 2 lety

    അടിപൊളി പാട്ട്.🌹🌹👍👍👍✊

  • @joybabu3435
    @joybabu3435 Před 2 lety

    ഞാൻ കാണുന്നത് ഇദ്ദേഹത്തിനു ഇങ്ങിന മലയാളത്തിലെ ഒരു song തിരഞ്ഞെടുക്കാൻ കാണിച്ച മനസ്സും ഇഷ്ടവും തന്റെ ടവും. അത് പഠിച്ചതിനും

  • @jinusoman479
    @jinusoman479 Před 2 lety +1

    Big salute Sir.... Your voice is really awesome....

  • @mercymarak7091
    @mercymarak7091 Před 2 lety +6

    God bless you promos or b ageh badjao

  • @dhileep0974
    @dhileep0974 Před 2 lety

    Oru rakshayum illa thakarthu paadi 👏👏👌👌❤️❤️🔥🔥💯

  • @omanaasokan8198
    @omanaasokan8198 Před rokem

    ഒരുപാട് അഭിനന്ദനങ്ങൾ 🥰🥰🥰🙏🙏🙏🙏 അത്രയ്ക്ക് മനോഹരമാണ്‌

  • @muthuraman3509
    @muthuraman3509 Před 2 lety +7

    ❤❤ super 💖💖

  • @remanangn4128
    @remanangn4128 Před 2 lety +4

    കുട്ടിയേ നിന്നിൽ ദൈവസ്പ൪ശമുണ്ട്

  • @pdpradeep
    @pdpradeep Před rokem

    Good my brother, keep going further. You tried best that too one of the toughest lyrics

  • @dr.rajiiype4771
    @dr.rajiiype4771 Před 2 lety +6

    Wohh super 👌