ചേച്ചിയ്ക്ക് ഭയങ്കര സൗന്ദര്യമാണ് 🤩🤩🤩| Annies Kitchen|Amrita TV

Sdílet
Vložit
  • čas přidán 6. 09. 2024
  • ചേച്ചിയ്ക്ക് ഭയങ്കര സൗന്ദര്യമാണ് 🤩🤩🤩| Annies Kitchen|Amrita TV
    Annies Kitchen Let's Cook with Love |Thu- Fri @ 8.30 Pm |Amrita TV
    #amritatv #annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #abhayahiranmayi #abhayahiranmayisong #malayalamfilmindustry #reel #kerala #instagram
    Subscribe Amrita TV Reality Shows ► bit.do/amritare...
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Komentáře • 168

  • @sindhus904
    @sindhus904 Před 3 měsíci +190

    ആ കുട്ടി പറഞ്ഞത് 100% സത്യം ❤❤❤

  • @sacc5298
    @sacc5298 Před 3 měsíci +329

    ആനി വളരെ simple ആണ്, ഒരു jada ഇല്ലാത്ത 🌹

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Před 3 měsíci +63

    ആനിയുടെ ഭംഗി അതൊരു വേറെ ലെവലാ എനിക്കും കാണാൻ ആഗ്രഹം ഇണ്ട് എപ്പഴെങ്കിലും കാണാണെങ്കി തീർച്ചയായും മിണ്ടും 👍😊😊

    • @veda2745
      @veda2745 Před 2 měsíci +1

      എനിക്കും. എനിക്ക് മലയാളത്തിൽ ഇവരേക്കാൾ സൗന്ദര്യം ആരെയും തോന്നിയല്ല.

  • @renjiniu9672
    @renjiniu9672 Před 3 měsíci +112

    കൂടുതൽ സുന്ദരി ആയിക്കൊണ്ടേയിക്കുന്നു 🌹❤️❤️

  • @JumailathMoosa
    @JumailathMoosa Před 2 měsíci +9

    ആനിയുടേത് ഒരു പ്രത്യേക തരം സ്കിൻ ആണ് അതങ്ങനെ എല്ലാവർക്കും കിട്ടില്ല പ്രത്യേക പരിചരണം ഒന്നുമില്ലെങ്കിലും നല്ല ഗ്ലോവ് ആയിരിക്കും ചുളിവ് വരികയെ ഇല്ല ഭാഗ്യവതി 90 ആയാലും ഇങ്ങനെ തിളങ്ങി ഇരിക്കും ❤️

    • @XUserbaijan743
      @XUserbaijan743 Před měsícem +1

      സത്യം, ഞാനും notice ചെയ്ത കാര്യം ആണ് ചില skin age ആയാലും പെട്ടെന്ന് തൂങ്ങില്ല അധികം പരിചരണം ആവശ്യമില്ല

  • @sufiyanchippu5736
    @sufiyanchippu5736 Před 3 měsíci +186

    എനിക്കും പണ്ടത്തെ ആനിയുടെ ഭംഗി ഭയങ്കര ഇഷ്ടമാണ്

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 3 měsíci +5

      പണ്ടത്തെ ആനിക്ക് ഒരു male look ഉണ്ടായിരുന്നു . ഇപ്പോഴാണ് കൂടുതൽ സുന്ദരി❤

  • @bibinkumarbibin4490
    @bibinkumarbibin4490 Před 2 měsíci +12

    ആനിയെ സിനിമയിൽ കാണാൻ ഒരു ആഗ്രഹം തോന്നുന്നു... എന്തു sundhari❤️

  • @rajireghunath1321
    @rajireghunath1321 Před 2 měsíci +28

    ആനി... എന്താ ഭംഗി ❤❤കണ്ടുകൊണ്ടിരിക്കാൻ തോന്നും ❤... ഇത്രയും സൗന്ദര്യം മലയാള സിനിമയിൽ വേറെ ആർക്കും ഇല്ല ❤❤

    • @veda2745
      @veda2745 Před 2 měsíci +1

      അതെ💯💯💯💯

    • @JumailathMoosa
      @JumailathMoosa Před 2 měsíci +1

      പാർവതിയെ കാണിച്ചാലും ഉർവശിയെ കാണിച്ചാലും ഇതാണ് എല്ലാവരും പറയുന്നത് 😂😂😂

    • @sharmilariyas8594
      @sharmilariyas8594 Před 2 měsíci

      😂😂😂😂😂😂

  • @user-sm9xh5dm7r
    @user-sm9xh5dm7r Před 3 měsíci +57

    മലയാള സിനിമ യിൽ കണ്ട നല്ല സുന്ദരി ഉം ഒരു ജാഡയും ഇല്ലാത്ത സഹോദരി.....

  • @nandakumari1163
    @nandakumari1163 Před 3 měsíci +46

    നല്ല പ്ളീസിങ് ഫേസ്. പോസിറ്റീവ്
    എനർജി വിതറുന്ന പേഴ്സണാലിറ്റി 👍

    • @78902-i
      @78902-i Před 3 měsíci +2

      അവർക്ക് ഏറ്റവും നല്ല ഒരു കുടുംബജീവിതം കിട്ടി.....അതാണ്‌ കാരണം.... പിന്നെ പുറത്ത് ജോലിചെയ്യാത്തത് കൊണ്ട് അങ്ങനെ പ്രശ്നങ്ങളുമില്ല.... സൗന്ദര്യം ഉണ്ടായാലും നിലനിർത്തപ്പെടാൻ ഏറ്റവും സമാധാനപരമായ സന്തോഷ കരമായ ജീവിതം..... മറ്റ് നടിമാർക്ക് പലർക്കും കിട്ടാത്ത അപൂർവ ഭാഗ്യം...

  • @vineethak3298
    @vineethak3298 Před 3 měsíci +15

    എനിക്ക് അന്നും, ഇന്നും ഇഷ്ട്ടമാണ് 🥰🥰🥰❤❤❤❤

  • @cvijayakumar9800
    @cvijayakumar9800 Před 3 měsíci +95

    മഴയെതു മുൻപേ👌🏻❤️

  • @soulseeker5262
    @soulseeker5262 Před 3 měsíci +12

    Annie extremely pretty ...i still remember admiring her beauty in a movie with mukesh

  • @aminanizar5140
    @aminanizar5140 Před 3 měsíci +23

    ഒത്തിരി ഇഷ്ടം ആണ് ആനിയെ ❤️❤️❤️❤️❤️

  • @SaranyaManju-wp7sw
    @SaranyaManju-wp7sw Před 3 měsíci +7

    ഞാനും ഒരിക്കൽ അതുപോലെ ചേച്ചീയെ കണ്ടനേരം സന്തോഷത്തിൽഒരുമിച്ച് ഫോട്ടോ എടുത്തപ്പോൾ വിറച്ച് ഞാൻ നിൽക്കുമ്പോൾ ചേച്ചീ ഷാജി സാർനോടെ പറഞ്ഞു ഞാൻ എന്ന വിറയൽ ane എന്ന്.🥰
    നോട് പറഞ്ഞു

  • @reshmar2306
    @reshmar2306 Před 3 měsíci +43

    Annie chechii enth humble person ann,so cute to see ur interview ❤

  • @ShajiManjeri1
    @ShajiManjeri1 Před měsícem +1

    മഴയത്തും മുൻപേയിലെ ശ്രുതി. സ്വന്തം ശബ്ദം കൂടി ആയപ്പോൾ ആ കഥാപാത്രം വേറെ ലെവൽ ആയി. ആ മൂവി വല്ല ഡബ്ബിങ് artist ആണ് ശബ്ദം കൊടുത്തത് എങ്കിൽ ഇപ്പോൾ ഒരു പുതുമയും ഉണ്ടാകുമായിരുന്നില്ല.
    ശ്രുതി 💞💞💞

  • @vichankusworld
    @vichankusworld Před 3 měsíci +7

    എന്റെ അമ്മയ്ക്ക് ആനി ചേച്ചിയെ വലിയ ഇഷ്ട്ടമായിരുന്നു❤❤❤ അമ്മ ഇപ്പോൾ ഇല്ല 😰. ഇപ്പോൾ ആനി ചേച്ചിയെ കാണുമ്പോൾ അമ്മയ്ക്കുള്ള ഇഷ്ട്ടം ഓർമ്മപ്പെടുത്തും ❤

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 3 měsíci +49

    കുട്ടി ന്യൂജൻ ആയതുകൊണ്ടായിരിക്കാം പക്ഷെ നിങ്ങൾ എന്നുപയോഗിക്കുന്നിടത്ത് ചേച്ചി എന്നു ചേർത്താൽ കുറച്ചുകൂടി സൗന്ദര്യം കൂടിയേനെ..ചേച്ചിക്കല്ല കുട്ടിയുടെ സംസാരത്തിന്. പിന്നെ, മലയാള സിനിമയിൽ ജയഭാരതി ക്കു ശേഷം മലയാള സുന്ദരി ആനി തന്നെ .

    • @chandrasekharb9157
      @chandrasekharb9157 Před 2 měsíci

      Yes exactly correct 💯 Jayabharathi Chechi oru Kerala beauty Thanne

    • @jobinjoseph5204
      @jobinjoseph5204 Před měsícem

      തിരുവിതാംകൂർ കാർക്ക് നിങ്ങൾ എന്ന വാക്ക് ബഹുമാനം ഇല്ലാതെ ഉപയോഗിക്കുന്ന പദം ആണേൽ മലബാറുകർക്ക് അത് അങ്ങനെ അല്ല. ബഹുമാനം ഉള്ളവരെ ആണ് നിങ്ങൾ എന്ന് അഭിസംബോധന ചെയ്യുക. മലയാള വ്യകാരണം അനുസരിച്ചും അതാണ്‌ ശരി. നീ (you) എന്ന വാക്ക് ബഹുമാനത്തോടെ വിളിക്കണ്ട സ്ഥലത്താണ് കൾ എന്ന പ്രത്യയം ചേർത്ത് നിങ്ങൾ എന്ന് വിളിക്കുന്നത്. നമ്മൾ എന്തിനാണ് എല്ലാ ഇടത്തും കയറി മറ്റൊരാളെ വിലയിരുത്താൻ നിൽക്കുന്നത്?

    • @tessyjohnjoseph8889
      @tessyjohnjoseph8889 Před měsícem +1

      @@jobinjoseph5204 വാദ്ധ്യാന്മാരെയും അങ്ങനെയാണൊ ബഹുമാനിക്കുന്നത് ? സാർ നിങ്ങൾ പറഞ്ഞത് എനിക്കു മനസ്സിലായില്ല എന്ന്.

    • @jobinjoseph5204
      @jobinjoseph5204 Před měsícem +1

      @@tessyjohnjoseph8889 അതാണ്‌ പറഞ്ഞത്. ഇതൊക്കെ relative ആണ് എന്ന്. സർ എന്ന് വിളിച്ചാൽ ബഹുമാനം ആകും എന്ന് ഉണ്ടോ? താങ്കൾക്ക് തന്നെ യാതൊരു ബഹുമാനവും ഇല്ലാത്ത പലരെയും ബഹുമാനപുരസരം വിളിക്കേണ്ടി വരാറില്ലേ? അപ്പോൾ ഈ പറഞ്ഞതിൽ ഒന്നും കാര്യമില്ല.

    • @tessyjohnjoseph8889
      @tessyjohnjoseph8889 Před měsícem

      @@jobinjoseph5204 അപ്പോൾ അതാണ് കാര്യം. ഞാൻ വിചാരിച്ചു..🤔

  • @devimenon1603
    @devimenon1603 Před 3 měsíci +20

    You are gorgeous Annie. God bless

  • @binumarypunnoose1016
    @binumarypunnoose1016 Před 3 měsíci +10

    Evergreen Annie. Yes really beautiful

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Před 3 měsíci +5

    അമ്മയാണെ സത്യം 👌👌👌❤️❤️❤️

  • @lambylambcurly
    @lambylambcurly Před 3 měsíci +23

    Annie is so beautiful❤

  • @rajeshpg4709
    @rajeshpg4709 Před 3 měsíci +32

    നിങ്ങൾ എന്ന് പറയരുത് ചേച്ചി എന്ന് vilikku

    • @sabithadevadas4295
      @sabithadevadas4295 Před 3 měsíci +26

      മലബാർ ഭാഗത്തേക്ക്‌ നിങ്ങൾ എന്ന് വിളിക്കുന്നത് ബഹുമാനപൂർവം ആണ്...

    • @beenapv1455
      @beenapv1455 Před 3 měsíci

      ​@@sabithadevadas4295സത്യമാണ്

    • @sharonjose2529
      @sharonjose2529 Před 3 měsíci +7

      Respect ആണ്.

    • @reenuraechelabraham17
      @reenuraechelabraham17 Před 3 měsíci +8

      ​@@sabithadevadas4295thekkan Keralathil disrespect aanu oru lady'ye ningal enn vilikkunnath.

    • @ranibaburajan823
      @ranibaburajan823 Před 3 měsíci

      ​@@sabithadevadas4295അഭയ മലബാർ ഉള്ള കുട്ടി ആണോ 🤔🤷‍♀️

  • @vijimol2527
    @vijimol2527 Před 3 měsíci +1

    Nalla nadiya family ayi othungi jeevikunu nalla acting simple and intelligent 😊❤l like annie ..

  • @sumasuma8274
    @sumasuma8274 Před 3 měsíci +3

    Annie orupadu ishtamau....Ammayanesathyam❤, Parvathy parinayam❤,puthikottayile puthumanavalan❤,mazhayethummunpe❤,👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @sajithak4635
    @sajithak4635 Před 29 dny

    Aaniyude koode ente brother photo edutthkk pand avar oru toorinu poyappo kandatha❤ enikk bayankara ishttaa Aaniye❤❤

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Před 3 měsíci +5

    Holy angels school vechanu njan first kandathu... Anne i noticed this girl ❤️

  • @syamvidya
    @syamvidya Před měsícem

    Shaji is blessed with Ani in his life

  • @linsishenil2150
    @linsishenil2150 Před 3 měsíci +29

    എനിക്കും ഇഷ്ടം ആണ്

  • @_reaper-7o7
    @_reaper-7o7 Před 3 měsíci +2

    Thaara jaadakal illatha cinema Nadi porathathinu avarde bharthavinum ee paranja pole oru jaadayum illatha manushyan. Love thier family❤

  • @nishamajmal2960
    @nishamajmal2960 Před 2 měsíci

    എനിക് ആ ചെറുപ്പം ആനി ചേച്ചി യെ ഇഷ്ടം നേരിൽ കാണാൻ ആഗ്രഹംഉണ്ട്

  • @neetumukundan3020
    @neetumukundan3020 Před 3 měsíci +7

    Annie is gorgeous

  • @msm6439
    @msm6439 Před 3 měsíci +2

    Screen il veendum kanan agraham..

  • @sakkeena7606
    @sakkeena7606 Před měsícem

    Satyam Anni chechi mwonjjatthiya❤😍🙌

  • @Lovela11
    @Lovela11 Před 2 měsíci

    Annie was the chief guest for first Miss Palakkad contest in 1994

  • @Nasibashifathisworld
    @Nasibashifathisworld Před 2 měsíci

    ആനി ചേച്ചി സൂപ്പെറാ ❤😘

  • @KsaArabia
    @KsaArabia Před 2 měsíci

    Athu sathiyama ethrayum beautiful aniye polum arumilla malayalathyil ❤❤❤

  • @ranijoseph3754
    @ranijoseph3754 Před 3 měsíci +1

    എനിക്കും ഒത്തിരി ഇഷ്ടം ആയിരുന്നു ആനി

  • @sumijohn2019official
    @sumijohn2019official Před 3 měsíci +1

    മഴയത്തും മുൻപെ യിലെ ശ്രുതി... ❤️

  • @jessyeaso9280
    @jessyeaso9280 Před 2 měsíci

    Really ..innocent beauty..❤

  • @amarnathnandanajiju7852
    @amarnathnandanajiju7852 Před měsícem

    ചിച്ച ചിച്ചാ 😍💞

  • @RishanaRishana-w4e
    @RishanaRishana-w4e Před 2 měsíci

    ആനി ചേച്ചി സുന്ദരിയാണ്

  • @arunkumartr9694
    @arunkumartr9694 Před 3 měsíci +3

    Anni madam is super actress...

  • @geethahareesh1403
    @geethahareesh1403 Před 3 měsíci +1

    എനിക്കും ഇഷ്ടം ❤

  • @stocktalks6964
    @stocktalks6964 Před 2 měsíci

    ആനി is ബ്യൂട്ടിഫുൾ

  • @Safa_Saleem607
    @Safa_Saleem607 Před 3 měsíci +1

    Chechi sooooper😍😍😍

  • @girishgirishbalan5466
    @girishgirishbalan5466 Před 3 měsíci +2

    Aniye adym kanunath.thrisoor.mathilakam..ana stalath .oru .textile
    Opening samayath..25 varsham munp❤

  • @divya7589
    @divya7589 Před 3 měsíci

    എനിക്കും ഒത്തിരി ഇഷ്ടമുള്ള നടിയാണ് ആനി

  • @manoharraman6707
    @manoharraman6707 Před 3 měsíci

    Aani is really very simple❤❤❤❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 3 měsíci +1

    Aanimoale e ammakkum moaleyonnu kananam ennu othiri aagrahamund ❤❤❤❤

  • @deepabinoy9855
    @deepabinoy9855 Před 3 měsíci

    ❤💞👍🏻👍🏻സത്യം ചേച്ചി സൂപ്പർ 💞👍🏻

  • @jalajaranjith
    @jalajaranjith Před 3 měsíci

    annie proper foundation ,lipstick use cheyyan thudangi,good...

  • @Rathna5004
    @Rathna5004 Před 3 měsíci

    🥰🥰 nice,,,, അമ്മ യാണേ സത്യം 👏👏

  • @user-mm3ep6kq7s
    @user-mm3ep6kq7s Před 3 měsíci

    Aniechechiye Kanan nalla ishtam

  • @SreenathV-yh2yw
    @SreenathV-yh2yw Před 3 měsíci

    🥰🥰🥰അനി ചേച്ചി അടിപൊളി

  • @manoharraman6707
    @manoharraman6707 Před 3 měsíci

    Really Aani is very beautiful even at this age

  • @chandrikachandrasekharan9025

    She is very beautiful❤

  • @liyasree4634
    @liyasree4634 Před 3 měsíci

    Ani othiri ishta

  • @muralikuttan096
    @muralikuttan096 Před 3 měsíci +5

    Love u my sister annie

  • @anjuaravind9098
    @anjuaravind9098 Před 3 měsíci

    She is really very beautiful

  • @listenme2303
    @listenme2303 Před měsícem +1

    ഞാൻ കാണണം എന്ന് ആഗ്രഹിച്ച നടി ആണ്

  • @UpMahamood0467
    @UpMahamood0467 Před 3 měsíci

    Ani super
    Enna glamour 👌

  • @ChithraBabuShine
    @ChithraBabuShine Před 3 měsíci

    സുന്ദരി ❤️

  • @reejarajan7304
    @reejarajan7304 Před 3 měsíci +2

    Yes you are like a lighted lamp

    • @sheejaps3782
      @sheejaps3782 Před 3 měsíci

      Beautiful comment ❤ I believe you look the same 👌

  • @moidunniayilakkad8888
    @moidunniayilakkad8888 Před 3 měsíci +1

    Good

  • @Rachanaanil-n4u
    @Rachanaanil-n4u Před 3 měsíci

    നല്ല ഭംഗി ആണ് ആനി👍🏻

  • @suchitraprasad7809
    @suchitraprasad7809 Před 3 měsíci +1

    Guests ആരാണ്

  • @kriya862
    @kriya862 Před 3 měsíci

    ആനി 💕

  • @user-ij5gj8ns1t
    @user-ij5gj8ns1t Před 3 měsíci +1

    Enikum kanan agrahamund

  • @user-sq3qd3dr5u
    @user-sq3qd3dr5u Před 3 měsíci +1

    എങ്കില് എന്നെ ഒന്ന് വിളി ആനി കോച്ച് njan 60 Kazhinja അമ്മൂമ്മ എനിക്ക് മോളെ നല്ല eshtam

  • @sara4yu
    @sara4yu Před 3 měsíci

    Very nice.

  • @SS-tu4dx
    @SS-tu4dx Před 2 měsíci

    Pawanu anikutty ❤❤❤

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv Před 3 měsíci

    എനിക്ക് അനിയെ ഒരുപാടിഷ്ടം ilaivu ആനി

  • @jacoberumala1621
    @jacoberumala1621 Před 3 měsíci

    She.is very beautiful🎉

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Před 3 měsíci +3

    Alliyo annie chechye ennathaa eeh parayunne.
    Pork aanne koorkka ittu vachamathi. Allaand pattiyelanne😅.

  • @anandchingath876
    @anandchingath876 Před 3 měsíci +2

    Aan vesham kettiya padam 👌👌👌👌

  • @neethumelvin9257
    @neethumelvin9257 Před 3 měsíci

    I love Anne ❤

  • @AshaSudarsanan
    @AshaSudarsanan Před 3 měsíci +7

    Uvvaaa Trivandrum Jayalekshmi il vech kandappo oru pic eduthotte ennu ente sister chodichappol, make up ittitilla photo edukkanda ennu paranja party aanu😅

    • @peterspiderman7424
      @peterspiderman7424 Před 3 měsíci +1

      Ayyo

    • @dp5030
      @dp5030 Před 3 měsíci +2

      Photo ningal post cheyille.. ningalu mena illatha pic eduthu arelum share cheyan ningal thalparyapeduo... pinne aradakarodu vannu samsariku ennanu paranje vannu photo eduku ennalla

  • @deekshusadhu
    @deekshusadhu Před 3 měsíci

    Annie chechi❤❤

  • @lalut.g.9187
    @lalut.g.9187 Před 3 měsíci

    Sundarichechi, Hai💕💕💕👍👍👍

  • @geethas8769
    @geethas8769 Před 3 měsíci +1

    Sathyam deliveryckku eppozho PRS hospittalil vannappol oru jadayum ellaathe chirichu ❤️❤️❤️

  • @aravindsally121
    @aravindsally121 Před 2 měsíci

  • @geethaslifestyle8709
    @geethaslifestyle8709 Před 2 měsíci

    🙏🙏🙏

  • @Saritha-ej6ny
    @Saritha-ej6ny Před 2 měsíci

    Nalla checking annu

  • @manjusha4336
    @manjusha4336 Před 3 měsíci

    ❤️❤️❤️❤️❤️

  • @rajeshp6214
    @rajeshp6214 Před 3 měsíci

    Hooo.nalla.ougran.charakkana..ani

  • @Moydeen-nf2ni
    @Moydeen-nf2ni Před 3 měsíci +2

    👍💯👌

  • @user-if8jh8zu2u
    @user-if8jh8zu2u Před 3 měsíci

    ആനി chechikk oru jadayum illa. വളരെ snehamanu

  • @suseelamohan3626
    @suseelamohan3626 Před 3 měsíci

    Supara❤❤❤

  • @divyanair9858
    @divyanair9858 Před 3 měsíci

    Ningal alaa chechi enu viliku

  • @sindhubinu3635
    @sindhubinu3635 Před 3 měsíci +2

    🥰😍

  • @aneeshaani9559
    @aneeshaani9559 Před 3 měsíci

    ❤😊😊

  • @revanth3508
    @revanth3508 Před 3 měsíci +4

    Ee programil varumbol kottayam bhasha allengil normal samskaram

  • @prasadkochu3029
    @prasadkochu3029 Před 3 měsíci +11

    ചേച്ചി എന്ന് വിളിച്ചൂടെ

    • @mskalim8409
      @mskalim8409 Před 3 měsíci +13

      Chila sthalanglil bahumanam kondu vilikkunnathanu ningal

    • @shammikp708
      @shammikp708 Před 3 měsíci +8

      'Ningal' is common in Malabar

    • @mskalim8409
      @mskalim8409 Před 3 měsíci

      @@shammikp708 chila sthalanglil bahumanakuravanu engene vilikkunnathu dhekshiyapedum 🙏🙏

    • @sharonjose2529
      @sharonjose2529 Před 3 měsíci

      Respect ആണ്

    • @dp5030
      @dp5030 Před 3 měsíci

      ​@@mskalim8409adhe palakkad oke parentsine vare ningal ennu paranju kettitunde... it doesnt mean disrespect

  • @Jomoljomol-ui4vj
    @Jomoljomol-ui4vj Před 3 měsíci

    😍❤️

  • @dauraharis8774
    @dauraharis8774 Před 3 měsíci

    Hi kanan bahara kodikunu

  • @lovelyseban3813
    @lovelyseban3813 Před 3 měsíci +2

    🥰🥰❤❤❤❤❤️❤️🥰🥰🥰🥰

  • @ipekurian4372
    @ipekurian4372 Před 2 měsíci

    Thadi kppdipoyi

  • @user-sd8ex3vg7u
    @user-sd8ex3vg7u Před 3 měsíci

    Anikorubagiyam.undu.arukadalummararakilla