അള്ളാഹു ആകാശത്താണ് എന്ന പൊട്ടത്തരവുമായി വന്ന മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി Vahab saqafi | Balussery

Sdílet
Vložit
  • čas přidán 7. 09. 2024
  • Mampad vahab saqafi
    Mujahid Balussery speech
    Mujahid Balussery latest speech
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    അള്ളാഹു ആകാശത്താണ് ഇരിക്കുന്നതെന്ന
    വിവരക്കേട് പറഞ്ഞ് മുജാഹിദ് ബാലുശ്ശേരി
    പൊട്ടത്തരവുമായി വന്ന വഹാബി പാതിരിയെ
    ഇസ്‌ലാം മതം പഠിപ്പിച്ച് വഹാബ് സഖാഫി മമ്പാട്
    ഏവരും കേൾക്കുക
    #mujahidbalussery
    #മുജാഹിദ്_ബാലുശ്ശേരി
    #vahab_saqafi_mampad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #perod_usthad_speech
    #kanthapuram_usthad

Komentáře • 241

  • @majeedpoomala7272
    @majeedpoomala7272 Před 2 měsíci +9

    അല്ലാഹുവിൻ്റെ 'അനുഗ്രഹം ഈ ഉസ്താദിനും സംഘാടകർക്കും..ഉണ്ടാകുമാറാകട്ടെ! ആമീൻ❤❤❤

  • @Naseempp-jv6ku
    @Naseempp-jv6ku Před 29 dny +2

    സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ 💪💪💪

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před 8 měsíci +14

    അൽഹംദുലില്ലാഹ്, ഉസ്താദ് വഹാബികളെ കുറിച്ച് നല്ല അറിവ്..

    • @machu280
      @machu280 Před 5 měsíci

      വഹാബ് സ്വവർഗരതി ഉയരനാണ് ഇവനെ സുന്നിയായി ആരും വിശേഷിപ്പിക്കരുത്😮😮😮😮
      വഹാബ് സ്വവർഗരതി വീരൻ..
      വഹാബ് പീഡനം എന്ന് യൂട്യൂബിൽ അടിക്കുക..
      ഇവന് ദിനുമായി യാതൊരു ബന്ധവുമില്ല ഒരു തെമ്മാടി.❤❤❤❤

  • @yaqoobkk3193
    @yaqoobkk3193 Před 9 měsíci +15

    സൂപ്പർ മറുപടി

  • @Siraj-cmk313
    @Siraj-cmk313 Před 9 měsíci +27

    അഹ്ലുസ്സുന്നയുടെ നെടും തൂൺ വഹാബ് സഖാഫി ഉസ്താദ്.....
    നീ ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ്.......

  • @mansoor78ali
    @mansoor78ali Před 5 měsíci +6

    ആരെന്ത് പറഞ്ഞാലും സുന്നി ഗൾക്ക് ആണ് വിജയം

    • @basherrk2072
      @basherrk2072 Před 2 měsíci

      മോദിക്കാന് വിജയം എപ്പോഴും... ജന പിന്തുണ ഇല്ലാ.. ജന ദ്രോഹം ചെയ്യുന്നുമുണ്ട്... ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നും പറയുന്നുണ്ട്..

  • @bushrasiddique3383
    @bushrasiddique3383 Před 2 měsíci +3

    👍👍👍👍👍👍👍👍

  • @abdullasaqafi1534
    @abdullasaqafi1534 Před 7 měsíci +4

    ക്ലിപ്പുകൾ മുഴുവൻ കേൾപ്പിക്കാൻ നിന്നാൽ പ്ര സം ഗി ക്കാൻ സമയം ഉണ്ടാകുമോ

  • @majeedpoomala7272
    @majeedpoomala7272 Před 2 měsíci +6

    മുജാഹിദല്ല ; മുജാഹിൽ:😂😂😂

    • @bilalhamsa4418
      @bilalhamsa4418 Před 2 měsíci

      കാന്താപ്പൻ ടീംസ്

    • @majeedpoomala7272
      @majeedpoomala7272 Před 2 měsíci

      @@bilalhamsa4418 മുജാഹിലുകളെ ഇബനുത യ്യി മീടെ ജാര സന്തതികളെ ന്നും പറയ്യും

    • @basherrk2072
      @basherrk2072 Před 2 měsíci

      ​@@majeedpoomala7272കുബൂരി എന്നും കുറാഫി എന്നും കാന്ത മതക്കാർ എന്നും അറിയപ്പെടുന്നു..

    • @majeedpoomala7272
      @majeedpoomala7272 Před 2 měsíci

      @@basherrk2072 മക്കാ മുനാഫിക്കുകൾ എന്നും പറയാം. മക്കാ മുനാഫിക്കുകൾ എന്നും പറയും

    • @basherrk2072
      @basherrk2072 Před 2 měsíci

      @@majeedpoomala7272 എന്ത് പേര് വേണമെങ്കിലും.. എല്ലാ പേരും യോജിക്കും കുറഫികൾക്

  • @pmalangsha2906
    @pmalangsha2906 Před 2 měsíci +1

    Ustadne. Allahu. Deergash. Nalgate. Amen. Summa. Amen

  • @zubairkt1784
    @zubairkt1784 Před 11 hodinami

    👍

  • @MusammilH
    @MusammilH Před 2 měsíci +2

    സുന്നികളെ വിമർശിക്കുന്നവരോട് ഒരൊറ്റ ചോദ്യമേ ഉള്ളൂ നിങ്ങൾ ഏതു മുജാഹിദിന്റെ കൂടെയുള്ളവരാണ്. കുറെ ഉള്ളതുകൊണ്ട് ചോദിച്ചതാണ്സുന്നികളെ കുറിച്ച് സംശയിക്കേണ്ട സുന്നി ഒന്നേയുള്ളൂ ഒരൊറ്റ ആശയക്കാരാണ് എല്ലാവർക്കും.

    • @moideenkoyakp6485
      @moideenkoyakp6485 Před 2 měsíci

      സുന്നി ഒരൊറ്റ ആശയമുള്ളത് കൊണ്ട്APEK ദക്ഷിണ സംസ്ഥാന കാക്ക തൊള്ളായിരം ത്വരീഖത്ത് സൂഫികൾ തീ ജ്വാനി മുതലായവ

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 9 měsíci +5

    Super. അൽഹംദുലില്ലാഹ്

  • @moideenkoyakp6485
    @moideenkoyakp6485 Před 2 měsíci +1

    അല്ലാഹു ഉള്ളത് കാരന്തൂർ സർക്കസിലാണ്

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp Před 9 měsíci +7

    ♥️👌

  • @anasanuanas7814
    @anasanuanas7814 Před 7 měsíci

    Paradhoosham👌👌👌👆

  • @mohammedhamza3050
    @mohammedhamza3050 Před 6 měsíci +1

    ഭൂമിയിലുളളവരോട്കരുണകാണിക്കൂ
    ആകാശത്തുളളവന്‍ നിന്നോട്
    കരുണകാണിക്കും

  • @Kdramaandkpopworld
    @Kdramaandkpopworld Před 8 měsíci +3

    മുസ്ലിയരെ എന്തിനാ പച്ചക്കളവ് പറഞ്ഞു പാവം ഖയുമിനെ പറ്റിക്കുന്നത്. അല്ലാഹുവിന്റെ മുമ്പിൽ നിൽക്കേണ്ടി വരും.

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii Před 7 měsíci

      Hello

    • @abdulkharimhkarim6166
      @abdulkharimhkarim6166 Před 6 měsíci

      മുസ്ലിങ്ങൾ മതത്തിൽ കളവു പറയില്ല അങ്ങനെ പറഞ്ഞാൽ അത് മുസ്ലിമല്ല........

    • @basherrk2072
      @basherrk2072 Před 2 měsíci

      ആ വിശ്വാസം ഒന്നും അവർക്കില്ല അവർക്ക് പോക്കറ്റ് and വയർ ആണ്

  • @ameen9801
    @ameen9801 Před 2 měsíci

    കൊട്ടപ്പുറം വാദപ്രതിവാദത്തിൽ വസ് അൽ മൻ അർസൽന എന്ന ആയത്തിന് ലോകത്തിലെ ഒരു ഇമാം കൊടുക്കാത്ത അർത്ഥം പറഞ്ഞ് ഈ ഉമ്മത്തിനെ വഴിപിഴപ്പിക്കുന്ന സമസ്ത പു രോഹിതന്മാർ ഖുർആനിനെ പരിഭാഷപ്പെടുത്താതെ ഇരിക്കലാണ് ഏറ്റവും നല്ലത്

  • @ahmedhclt7746
    @ahmedhclt7746 Před 3 měsíci +1

    Athalla akashathullavan nighale nere oru charal warsham ayakkunnathine patti nighel nirbhayarayi irikkukayano.ente thaaakketh vazhiye nighel aringh kollum.
    ( Surath mulk17)

  • @ahmedhclt7746
    @ahmedhclt7746 Před 3 měsíci

    Akashathullavan nighale bhoomiyil aazhthikalayunnathine patti nighel nirbhayaraayirikkukayaano.appol adh elaki maringh kondirikkum.
    ( Surath mulk 16)

  • @user-gk8mm5pq2d
    @user-gk8mm5pq2d Před 9 měsíci +3

    Super

  • @shamsudheenshamsu5739
    @shamsudheenshamsu5739 Před 8 měsíci +1

    Alhamdulilla usthad paranjath shariyanne

  • @mansoor78ali
    @mansoor78ali Před 5 měsíci

    👌👌👌👌👌👌👌❤️❤️❤️👍👍👍

  • @Kpmehaboob-jl8dg
    @Kpmehaboob-jl8dg Před 9 měsíci +5

    ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ആരാണ് ഈ ആകാശത്തുള്ളവൻ?
    തിരിയിണോർക് തിരിയും അല്ലാത്തവർ നട്ടം തിരിയും

    • @assainmk9143
      @assainmk9143 Před 9 měsíci +2

      അത് തെന്നെ നിന്നോടും പറയാൻ ഉള്ളത്

    • @yaqoobkk3193
      @yaqoobkk3193 Před 9 měsíci +2

      തിരിയാത്തവർ തിരിഞ്ഞു എന്ന് പറയുമ്പോൾ കേൾക്കുന്നവർ നട്ടംതിരിയും.

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +4

      ഓഹാബി ആകെ നട്ടം തിരിയുകയാണെന്ന് എല്ലാർക്കും ഇപ്പൊ തിരിഞ്ഞു......
      വൈരുധ്യങ്ങളുടെ കലവറയാണ് ഓഹാബി മതം...

    • @user-hz1bu9yd1g
      @user-hz1bu9yd1g Před 9 měsíci

      പൊട്ടാ... വാന ലോകാധിപൻ എന്നാണ് അവിടെ അർത്ഥം പറയുക വഹാബി ആലയത്തിൽ കുടുങ്ങല്ലേ...

  • @mshaf7112
    @mshaf7112 Před 8 měsíci +2

    ക്ലിപ്പ് ഉണ്ടാക്കി ആളുകളെ പറ്റിക്കുക അല്ലെ ചെയ്യുന്നത് 🤷‍♂️

  • @saidalavim9988
    @saidalavim9988 Před 7 měsíci +1

    അല്ലാഹുവിന്റെ ദീനും ഖുർആനും ഖുറാഫികളായ സുന്നികൾ കുളമാക്കിയ അത്രയും ഗുരുതരമായ വിധത്തിൽ കുളമാക്കാൻ സാക്ഷാൽ ഇബിലീസിന് പോലും കഴിയില്ലാന്ന് മൊല്ലാക്കാക്ക് അറീലാ..

    • @abdulshukoor2394
      @abdulshukoor2394 Před 4 měsíci

      അല്ല അലവി പ...... നിനക്ക് തലയില്ലെ കാരശ്ശേരിയോട് പരിഭാഷ എഴുതാൻ പറഞ്ഞത് വഹാബി നിൻ്റെ പാതിരി നായ്ക്കളാണ് വിഡ്ഢി

  • @umarbasheer998
    @umarbasheer998 Před 9 měsíci +4

    മമ്പാട് ഉസ്താദിനോട് ഒരു ചോദ്യം. ജീവിച്ചിരിക്കുന്ന വലിയ്യിനോട് വിദൂരത് ഇരുന്ന് കൊണ്ട് ഇസ്തിഗാസ നടത്താമോ.. ഉത്തരം പറയുക. മുങ്ങരുത്..

  • @basherrk2072
    @basherrk2072 Před 2 měsíci

    ബാലുശ്ശേരി പൊട്ടനാവട്ടെ സർദാർ ഉസ്താദ് പൊട്ടനാവട്ടെ.. മദ്രസയിൽ പഠിച്ചപ്പോൾ മൊല്ലാക്ക പഠിപ്പിച്ചതും അല്ലാഹു ആകാശത്തു എന്നു തന്നെയാണ്.. നിങ്ങൾ ഇങ്ങിനെ മാച്ച് കളിക്ക് നുമ്മ ഗാലറിയിൽ ഇരുന്നു കാണാം

  • @Tomjosek
    @Tomjosek Před 11 dny

    ഇയാൾ പള്ള നിറക്കാൻ നടക്കുന്ന ഉസ്താത് ആണ് 👌👌👌👌👌👌👌

  • @user-ex9gk7xp7j
    @user-ex9gk7xp7j Před 8 měsíci

    ❤spr gd vdeo🎉🎉ameen😢

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Před 9 měsíci +12

    ന്റെ ഫുന്നാര വഹാബ് സഖാഫീ, നിങ്ങൾ ഒരു സത്യം ഇനിയെങ്കിലും മനസിലാക്കണം. ഇരു സമസ്ത കൾക്കും ഇസ്ലാമും സുന്നത്തുമായി യാതൊരു ബന്ധവുമില്ല! കാരണം ഇസ്ലാമിന്റേയും സുന്നത്തിന്റേയും അടിത്തറ ശുദ്ധ തൗഹീദാണ്. അക്കാര്യം ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നത് സഖാഫി കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല! ഞാൻ പറഞ്ഞ് തരാം: അല്ലാഹു റസൂലിനോട് കൽപിക്കുന്നു..
    ( നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളേയും ഞാർ പങ്ക് ചേർക്കുകയില്ല (❤ ജിന്ന്: 20❤
    സന്ദേശം: പ്രാർത്ഥനക്കർഹൻ അല്ലാഹു മാത്രം ! അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ. അപ്പോൾ ഇസ്ലാമിന്റെ അടിത്തറ തൗഹീദാണ്
    2) റസൂൽ അല്ലാഹുവിനോടാണ് മാത്രമാണ് പ്രാർത്ഥിച്ചത്.അപ്പോൾ സുന്നത്തിന്റെ അടിത്തറയും തൗഹീദ് തന്നെയാണ്. റസൂൽ അല്ലാഹു ഒഴികെ,ആരോടും പ്രാർത്ഥിച്ച് അവരെ അല്ലാഹുവിൽ പങ്ക് ചേർത്തില്ല!
    ഇനി വഹാബ് സഖാഫി പറയൂ.തൗഹീദിന്റെ ഇസ്ലാമുമായോ, തൗഹീദിന്റെ സുന്നത്തുമായോ വഹാബ് സഖാഫിക്കോ, AP ക്കോ, ജിഫ്രി തങ്ങൾക്കോ, സമസ്ത കൾക്കോ ബന്ധമുണ്ടോ ? ഇല്ല! കാരണം നിങ്ങളുടെ മതം തൗഹീദിന്റെ ഇസ്ലാമല്ല, തൗഹീദിന്റെ സുന്നത്തുമല്ല. നിങ്ങളുടെ മതം ശർ കിന്റെ സമസ്ത മതമാണ്. തൗഹീദിന്റെ സുന്നത്തല്ലാത്തത് കൊണ്ട് നിങ്ങൾ സുന്നികളുമല്ല! യഥാർത്ഥ സുന്നികൾ വഹാബികളാണ് താനും!
    ജാറങ്ങളിലെ ഖബറാളികൾ മരിച്ചവരെല്ലന്നും ജീവിച്ചിരിക്കുന്നവരാന്നെന്നും അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നതാണല്ലോ സമസ്ത മതത്തിന്റെ വിശ്വാസം. !ഈ പിഴച്ച വിശ്വാസത്തിന്റെ അടിവേര് രണ്ടേ രണ്ട് ആയത്ത് കൊണ്ട് അല്ലാഹു മാന്തിയെടുത്ത് തരുന്നത് സഖാഫി ഇത് വരെ കണ്ടിട്ടില! കാരണം ഖുർആൻ അർത്ഥമറിയില്ല എന്നത് തന്നെ !ലജ്ജാകരം😂 അല്ലാഹു കൃത്യമായ അറിവ് തരുന്നു:
    1) ജാറങ്ങളിലെ ഖബറാളികൾ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവരല്ല (❤ നഹ്ൽ:21❤
    ജാറങ്ങളിലെ ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) ജാറക്കച്ചവടം അല്ലാഹു പൂട്ടിച്ചിരിക്കുന്നു!😂😂😂😂 ഒരു കാര്യം കൂടി അല്ലാഹു പറയുന്നു:
    കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്ന വർ വഴി പിഴച്ചവരാണ് (❤ അഹ്ഖാഫ്:5❤ ) എങ്കിൽ വഹാബ് സഖാഫിയും സമസ്ത കളും മുഴുവൻ ഉസ്താദുമാരും വഴിപിഴച്ചവരല്ലേ ? ചിന്തിക്കണം
    അല്ലാഹു ആകാശത്തായത് കൊണ്ടാണ് നാം ദുആ ചെയ്യുമ്പോൾ ആകാശത്തേക്ക് കൈ ഉയർത്തുന്നത് സഖാഫീ😂😂😂😂

    • @Junaisvgd
      @Junaisvgd Před 9 měsíci

      ഇത്രയേറെ ചരിത്രം അറിയുന്ന താങ്കൾക്ക് സിദ്ധീഖ് (റ) തങ്ങളെ ഖബറടക്കിയ സംഭവം അറിയില്ല ല്ലെ😂😂😂 .....
      തങ്ങളോട് സമ്മതം ചോദിച്ചിട്ടാണ് ആ തിരു ചാരത്ത് മറമാടിയത് .....

    • @azeezpt7596
      @azeezpt7596 Před 9 měsíci

      Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Vilichu Thedunna(oh Guro..)Mujaahid,Salfi,Vahaabikal ibleesinte Anuyaayikal.Kaattupoya Maulaviyude Theettathil Thauheetho,Krimi Keedangalo Ennariyaatha Mujaahid,Salfi,Vahaabikal Dajjaalinte Anuyaayikal.Pe Pidicha Mujaahid,Salfi,Vahaabi Maulavumaarum Theettappuzhukkalaaya Anikalum.(Sunni Madrassayil Padikkunna Kuttikale Kazhuthu Njharichu Kollanamennu Prasangicha Mujaahid Baalu NO1 Pe Piducha Pola Naayi)

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      ഉസ്താദിന്റെ പ്രസംഗം തലക്ക് കൊണ്ട് പിച്ചും പേയും വിളിച്ചു പറയുന്ന പാവം ഓഹാബി........
      ഓഹാഭിസം ഇസ്ലാം അല്ല എന്ന് ഈ പ്രസംഗം കേൾക്കുന്ന ഏത് ചോറ് തിന്നുന്നവനും മനസ്സിലാകും chakkare😋..... 😋

    • @user-co1sz9kp1c
      @user-co1sz9kp1c Před 6 měsíci

      Monee injee okke entha cheyyende ariyo QURAN inganayokke durvyakyanikunno,? ,,, Thankal paranja ella AYATHUM anya daivangale vishwasikunathine pattiyaan . Ath ee AYATHUKALUDE mumbum sheshavumullla AYATHUKAL othunna satyam ariyaan agraham ullavark manasilakum!!!

    • @ahmedhclt7746
      @ahmedhclt7746 Před 3 měsíci +1

      ​@@Junaisvgdedh sambavem.adh laheefaan
      Adhinte sanadhilla pandithanmar vykthamakkiyuttund.

  • @ismailvayalil5339
    @ismailvayalil5339 Před 2 měsíci +1

    വഹാബികളെ മുറിച്ച് കീറി തോട്ടിലെറിയുന്ന ഉസ്താദിന്ന് എല്ലാ സന്തോഷവും

  • @user-pe6hp4iy3y
    @user-pe6hp4iy3y Před 6 měsíci +3

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @user-pb5pc2xl9f
    @user-pb5pc2xl9f Před 9 měsíci +5

    സമസ്തയിലെ വിവരം കെട്ട മുസ്ലിയാക്കന്മാരിൽ ഒരാളാണ് ഈ വഹാബ് ഇവനെ പോലെ നുണ പറയുന്ന മുസ്ലിയാർ വേറെ ഇല്ല.

  • @anasanuanas7814
    @anasanuanas7814 Před 7 měsíci

    👆👆🧠👍🤲🤲

    • @machu280
      @machu280 Před 5 měsíci

      വഹാബ് സ്വവർഗരതി ഉയരനാണ് ഇവനെ സുന്നിയായി ആരും വിശേഷിപ്പിക്കരുത്😮😮😮😮
      വഹാബ് സ്വവർഗരതി വീരൻ..
      വഹാബ് പീഡനം എന്ന് യൂട്യൂബിൽ അടിക്കുക..
      ഇവന് ദിനുമായി യാതൊരു ബന്ധവുമില്ല ഒരു തെമ്മാടി.❤❤❤❤

  • @wheelsgold9806
    @wheelsgold9806 Před 2 měsíci

    അള്ളാഹു
    അള്ളാഹുവിന്റെ വാജിബായ 20, സ്വി ഫാത്തുകളിലൂടെ ളാഹിറായി നിലകൊള്ളുന്ന ദൃഷ്ട്ടാന്തങ്ങളാണ് മനുഷ്യർക്ക് കണ്ണുകളിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളെ ദർശിച്ചറിയാനുള്ള ഇൽമ്‌
    ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകൾക്ക്‌ അർഥം വെക്കുന്ന ഖുർആൻകൊണ്ട് തർബ്ബിയത്തിന്റെ ഇൽമ്‌ മുറബ്ബി യായ ശൈഖൻമാർ മാത്രമാണ് യഥാർത്ഥ അർഥം വെക്കാൻ കഴിയുന്നവർ
    കലിമത്തു തൗ ഹീദിന്റെ അസ്റാറുകളുമാണ് ഖുർആനിൽ ഉള്ള മൂത്ത ശാബിഹാത്തായ ആയത്തുകളിൽ ഉള്ളത്
    അള്ളാഹുവിനെ കുറിച്ച് അറിയാനുള്ള അവസരം ഹദീസുകളാൽ ദൈവദർശനം കിട്ടാതെപോയി മത പണ്ഡിതന്മാർക്ക് പരിശുദ്ധ ഖുർആനിന്റെ അർഥം പഠിപ്പിക്കാൻ അനുവദിക്കാതെ ഹദീസ്സ്‌ സനദുകൾ അള്ളാഹുവിന്റെ ഖുർആനിന് പാര യായി ഹദീസുകൾ കൊണ്ടുള്ള ഖുർആൻ ദുർവ്യാഖ്യാനങ്ങൾ ദുഷ് പ്രവർത്തി യാണെന്ന് പറയാനുള്ള ഈ മാൻ ഇല്ലാതെപോയി മത സങ്കടനകൾക്കും പരിഹിതർക്കും സകല മുസ്ലീം മഹല്ലുകൾക്കുൾക്കും

  • @muhammadosman3314
    @muhammadosman3314 Před 2 měsíci

    ഷിർക്കൻ മൗലവീ, നിങ്ങൾ നാന്നാകുകയില്ല.

  • @ahmedhclt7746
    @ahmedhclt7746 Před 3 měsíci

    Nabi sallallahu alaihi wasallam ayude munbil oru adima shtreeye hajarakkiyappol .nabi sallallahu alaihi wa sallam aa adima sthreeyod chodhichu.
    .Allahu evidayaan
    Avar parenghu allahu akaashathaan
    Avidunn adutha chodhyem
    chodhichu
    . njhaan araan
    Avar parenghu angh Allahu vinte rasool aan
    Nabi sallallahu alaihi wa sallam parenghu .avar muqminathaan avare mojippikkuka.

  • @abdurahimansaid3568
    @abdurahimansaid3568 Před 8 měsíci +1

    മുത്തേടം കാസിമി യുടെ പരിഭാഷ വായിക്കു . വഹാബേ

  • @abdullasaqafi1534
    @abdullasaqafi1534 Před 7 měsíci

    ആകാശറ്റിത്തിന്റെ അതി പൻ കരുണ ചെയ്യും എന്നാണ് അതിന്റെ അർത്ഥം

  • @phoenixvideos2
    @phoenixvideos2 Před 8 měsíci +1

    പിന്നെ എവിടെയാണ് അല്ലാഹു ❤

    • @gulfappdeveloper2849
      @gulfappdeveloper2849 Před 8 měsíci

      അപ്പോൾ വഹാബികൾ അല്ലെ പറയാറുള്ളത്. കർണ നാഡിയേക്കാൾ അടുത്താണ് എന്ന് 😂

    • @phoenixvideos2
      @phoenixvideos2 Před 8 měsíci

      @@gulfappdeveloper2849
      എല്ലാം പ്രമനല്ലെ
      അതവർ പറഞ്ഞു
      ഒരുകൂട്ടവർ അക്ഷരപ്രതി
      മട്ടവർ അലങ്കരപ്രതി

  • @moideenkoyakp6485
    @moideenkoyakp6485 Před 3 dny

    ആരാണ് അലറുന്നത് പോക്സോസ്വാമിയോ എടോനിന്നെ ഈ മലയാളനാട് മറന്നിട്ടില്ല

  • @faisalmlv6303
    @faisalmlv6303 Před 8 měsíci

    ജാഹിലിയ്യാ കാലത്തെ അറബി പഠിക്കാൻ അൽഫിയ്യ കലക്കി കുടിക്കണം മോനേ. അതിനോ! ഗുരുവിനടുത്ത് മര്യാദയോടെ ചെന്നിരിക്കുകയും വേണം.

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj Před 2 měsíci

    ഇത് എന്താണ് ആരാണ്, വിവരക്കേടിന് കയ്യും കാലും പിടിപ്പിച്ച് സ്റ്റേജിൽ കയറ്റി വെച്ചതോ?തലേക്കെട്ട് കണ്ടപ്പോൾ മനസിലായി കുബൂരി ആണെന്ന്, ആഖിറത്തെ വിട്ട് ദുനിയാവിനെ സ്നേഹിച്ചവൻ,, പറഞ്ഞത് മനസിലാവുകയുമില്ല മനസിലായത് പറയുകയുമില്ല,, അല്ല അറിഞ്ഞതും മനസിലായതും പറഞ്ഞാൽ സത്യമായിപ്പോകും ഉപജീവനം മുട്ടും,, മഹാ പൺഠിതാ , അല്ലാഹു ആകാശത്താണെന്ന് പറഞ്ഞത് അല്ലാഹുവാണ്, അത് മനസിലാകാൻ ഖുർആൻ വായിക്കണം,, അങ്ങിനെ ഒരു പരിപാടി ഇല്ലല്ലോ?

  • @machu280
    @machu280 Před 5 měsíci

    വഹാബ് സ്വവർഗരതി ഉയരനാണ് ഇവനെ സുന്നിയായി ആരും വിശേഷിപ്പിക്കരുത്😮😮😮😮
    വഹാബ് സ്വവർഗരതി വീരൻ..
    വഹാബ് പീഡനം എന്ന് യൂട്യൂബിൽ അടിക്കുക..
    ഇവന് ദിനുമായി യാതൊരു ബന്ധവുമില്ല ഒരു തെമ്മാടി.❤❤❤❤

  • @abdullasaqafi1534
    @abdullasaqafi1534 Před 7 měsíci

    ആകാശത്തിന്റെ അതി പൻ നിങ്ങൾ ക്ക് കരുണ ചെയ്യും എന്നാണ് ആവാക്കിന്റെ അർത്ഥം

    • @user-cv7bm7zy8d
      @user-cv7bm7zy8d Před 6 měsíci

      ഐനള്ളാ എന്ന് റസൂൽ ഒരുസ്ത്രീ യോട് ചോദിച്ചു ഫി സ്സമാഇ എന്ന് അവര് മറുവടി പറഞ്ഞു അപ്പോൾ റസൂൽ അവരെ ക്കുറിച്ച്പറഞ്ഞത് അവര് വിശ്വാസി യാണ് എന്നാണ്

  • @sinanaboobakkar4709
    @sinanaboobakkar4709 Před 2 měsíci

    പരസ്യമായി ഇസ്ലാമിനെയും മുഹമ്മദ് nabiyeyum കുടുംബത്തെയും ഒക്കെ വൃത്തികേട് prajarippikunna
    ea ജബ്ബാര്‍ aarif liyaqath naser avareyonnum മതം പഠിച്ച നിങ്ങൾ കാണുന്നില്ലേ അവര്‍ക്കുള്ള മറുപടി നിങ്ങളെ kayyilundo
    അറിവില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @rasheedhrahman.mattath3923
    @rasheedhrahman.mattath3923 Před 9 měsíci +4

    സഖാഫി വിവരക്കേട് പറഞ്ഞതൊന്നും അല്ല, ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നിങ്ങളോടും കരുണ കാണിക്കും എന്ന അർത്ഥത്തിലാണ് ബാലു അതു പറഞ്ഞത്. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. നിങ്ങൾ പണ്ഡിതന്മാർക്ക് ഇപ്പോഴുള്ള പണി തർക്കിക്കലാണല്ലോ. യഥാർത്ഥ വിശ്വാസം പറഞ്ഞു കൊടുക്കലല്ലല്ലോ

    • @user-hz1bu9yd1g
      @user-hz1bu9yd1g Před 9 měsíci

      ആകാശത്തിലുള്ളവൻ എന്ന് അർത്ഥം കിട്ടിയത് മുറി വൈദ്യർ കാരശേരിയിൽ നി ന്നായിരിക്കും

    • @HafizMMHafizmm
      @HafizMMHafizmm Před 9 měsíci

      ആകാശത്തിലുള്ളവൻ എന്നല്ല ആകാശത്തിന്റ അതിപൻ എന്നാണ്.

  • @ismailvayalil5339
    @ismailvayalil5339 Před 2 měsíci

    എന്തെല്ലാം ജാതിയാണ് വഹാബിചാരൻമാർ ഉള്ളത്

  • @assainmk9143
    @assainmk9143 Před 9 měsíci +4

    ഹുജ്ജയിൻ സലഫി ചെരുപ്പ് പൊറുക്കി നടക്കും

  • @ulpaleshNadarUlpu
    @ulpaleshNadarUlpu Před 8 měsíci

    Eathaa ee mannunni... Poyi usthaadumaarude kundanadi nirthaanulla vazhi kandupidikk... Darsukalil kuttikal peedanam eattuvaangunnu... 😢😢

    • @abdulkharimhkarim6166
      @abdulkharimhkarim6166 Před 6 měsíci

      ആണുങ്ങൾ സംസാരിക്കുന്നിടത് നിങ്ങൾക്കെന്ത് കാര്യം എന്ന് ആരെങ്കിലും ചോദിക്കും മിണ്ടണ്ട......

  • @user-pf8hg6ks1s
    @user-pf8hg6ks1s Před dnem

    വഹാബി മതം പോസ്റ്റ്മോർട്ടം

  • @top1carpnter
    @top1carpnter Před 2 měsíci

    ഏതാ ഇ മോയന്ത് വെള്ള വസ്ത്രവും തലയിൽ കെട്ടും കെട്ടി പാവങ്ങളെ പറ്റിക്കുന്നു ആയതുൽ ഖുർസിയുടെ അർത്ഥം നോക്കു മോയന്തേ

  • @qdrnca6192
    @qdrnca6192 Před 8 měsíci +1

    ഷിയാകൾ

  • @abdurahimanc6909
    @abdurahimanc6909 Před 8 měsíci

    Itharam vendatha charchakku vendi samayam kalayanam.

  • @Ideaserol-sp1uq
    @Ideaserol-sp1uq Před 2 měsíci

    വഹാബികുറാഫിയുടെ ഖുർആനും എം എൻ കാരശ്ശേരിയുടെ പരിഭാഷയും ?

  • @Ideaserol-sp1uq
    @Ideaserol-sp1uq Před 2 měsíci

    വഹാബികുറാഫി നീ കൊണ്ടുവാ മുഴുവൻ ക്ലിപ്പും

  • @mohammedhamza3050
    @mohammedhamza3050 Před 6 měsíci

    ആറാംനൂറ്റാണ്ടില്‍ ഇറങ്ങിയത്
    ബുര്‍ദ അല്ലെ ഇത് 15ാം നൂറ്റാണ്ടല്ലെ

  • @mayancp8800
    @mayancp8800 Před 5 měsíci

    വായടി സകാഫി ക്ക് മുറിയൻ ക്ലിപ്പ് ഇല്ലെങ്കിൽ പ്രസംഗിക്കാൻ കഴിയില്ല

  • @hyderali5769
    @hyderali5769 Před 9 měsíci +2

    ഇവൻ മുജാഹിദുകൾ മാത്രമല്ല പാണക്കാട്ട് തങ്ങളെ വരെ അവഹേളിച്ചത് ഒക്കെ മുമ്പ് വലിയ വിവാദം ആയിരുന്നു

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      തലക്ക് കൊള്ളുമ്പോ പലതും പറയാൻ തോന്നും....
      ഒന്ന് നന്നാവാൻ നോക്ക് ചങ്ങായീ......
      ഒഹാബികളുടെ എത്ര പച്ച നുണകളാണ് ഉസ്താദ് പൊളിച്ചടക്കുന്നത്....
      ഇഇനിയെങ്കിലും ഈ പണി നിർത്തിക്കൂടെ....

  • @AmeerHamza-he2lu
    @AmeerHamza-he2lu Před 8 měsíci +2

    തലേ കെട്ട് കാർ ഖുർ ആനും,പരിഭാഷ യും വായിക്കണ്ട എന്തേ നിങൾ മൗലൂത് ഓതി ക്യാഷ് ഉണ്ടാക്കുക O.K.

    • @aboobacker2370
      @aboobacker2370 Před 2 měsíci

      ഇബ്ലീസ്പോലും അന്തംവിട്ട് നിൽക്കും വഹാബികളുടെ കുസുമ്പ് കേട്ടാൽ നിരീശ്വരവാദികളെ കൊണ്ടാണ് വഹ്ഹാബികൾ ഈ ഖുർആൻ പരിഭാശ എന്ന പേരിൽ ഇറക്കിയിട്ടുള്ള പരിഭാശ എഴുതി യിച്ചിട്ടുള്ളത് എന്ന് വെക്തമായ തെളിവോട് കൂടെ സമർത്തിക്കുംമ്പോൾ എന്നാൽ ക്യാഷുണ്ടാക്കൂ എന്നാണ് വഹ്ഹാബികോമാളിത്തരം ഇബ്‌ലീസ് വരെ അന്തം വിടും

    • @allinall4625
      @allinall4625 Před 2 měsíci

      നിങ്ങൾക്ക് മൗലിദ് ശിർക്ക്.
      പക്ഷേ മൗലിദ് കിതാബ് പ്രിന്റ് ചെയ്ത് വിൽക്കൽ ഹലാൽ. ഇങ്ങനെ അല്ലേ മുജാഹിദ് ജാഹിളുകളെ നിങ്ങളുടെ മതം

  • @harisp6150
    @harisp6150 Před 21 dnem

    നിങ്ങളെ കണ്ട് ഒരാളും ഇസ്ലാമിലാക് വരില്ല

  • @anasanuanas7814
    @anasanuanas7814 Před 7 měsíci

    👆👆 andhinaa nunna parayunne

  • @safiyabalussery2253
    @safiyabalussery2253 Před 2 měsíci

    ഏതാ ഈ പൊട്ടൻ

  • @hyderali5769
    @hyderali5769 Před 9 měsíci +3

    എന്നാൽ ഇതിൽ മുസ്ലിയാർ അല്ലാഹുവിനെക്കുറിച്ച് പ്രമാണം ഉദ്ധരിച്ച് പറയാനുള്ള ചങ്കൂറ്റം കാണിച്ചിട്ടില്ല ഞാൻ വിചാരിച്ചു എവിടെയെങ്കിലും വല്ല പ്രമാണം ഉദ്ധരിച്ച് എന്തെങ്കിലും പറയും എന്ന്

    • @user-gk8mm5pq2d
      @user-gk8mm5pq2d Před 9 měsíci

      Jahilinn marupadi ayittundo yenn nokiyal madi

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      പാവത്തിന്റെ ചങ്കിടറിക്കാണും ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോ......... പച്ച കള്ളത്തരം പറഞ്ഞു പാവങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച ഓഹാബി കിങ്കരന്മാർ അറസ്റ്റിൽ.....

  • @mayancp8800
    @mayancp8800 Před 5 měsíci

    അമാനി മൗലവി ആണ് പരിഭാഷ എഴുതിയത്

  • @rasheedpalathinghal503
    @rasheedpalathinghal503 Před 2 měsíci

    Atiperuodaprnhgad

  • @AbduRahman-jm3ig
    @AbduRahman-jm3ig Před 8 měsíci

    എടാ ചെങ്ങായി ആ പാവപ്പെട്ട ജനങ്ങളെ പറ്റിക്കല്ലേ

  • @SalmanFaris-fv8wf
    @SalmanFaris-fv8wf Před 3 dny

    Waste bodye😂

  • @mayancp8800
    @mayancp8800 Před 5 měsíci

    സകാഫി കള്ളത്തരം പറയ്യാൻ ഉളുപ്പില്ലേ

  • @hussainpallippuram1417
    @hussainpallippuram1417 Před 9 měsíci

    Cm illa

  • @kpmuhammedali9307
    @kpmuhammedali9307 Před 2 měsíci

    ക്ലിപ്പ് മുറിയൻ സകാഫി

  • @Vaahhh7
    @Vaahhh7 Před 9 měsíci +1

    Enthaath aa Mujahidkalee all about wrongsss!!!🤣🤣😹😹😹😹

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před 8 měsíci

    തഖ് വ ഒട്ടു മില്ലാത്ത സ ഖാ ഫി

  • @kamaludheennellengara9004
    @kamaludheennellengara9004 Před 5 měsíci

    dikanum pouttanum

  • @sirajuddinsiraj8401
    @sirajuddinsiraj8401 Před 8 měsíci

    Pullare kundikitta saythan saqafi mambad

  • @user-ck7yg2fi2c
    @user-ck7yg2fi2c Před 9 měsíci

    Qurafi clip itt alkare attcho,
    Jaram undakki cash pidunghikko,
    Poy paninokk qurafi

    • @panineerpushpam3736
      @panineerpushpam3736 Před 7 měsíci

      മൗലവിമാരുടെ ഖുർആൻ പരിഭാഷ വായിച്ചു മുജായിത് ആയതാണല്ലേ..😂😂

  • @shamsuddeen1394
    @shamsuddeen1394 Před 9 měsíci +1

    അല്ലാഹുവിനെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത മൊയ്ല്യാര്.

  • @abdullaabdullak9606
    @abdullaabdullak9606 Před 9 měsíci +2

    വഹാബേ ഇജ്ജ് പൊട്ടത്തരം പറയാൻ മാത്രം ജനിച്ചതാണോ

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      തലക്ക് കൊണ്ട് ലെ ചെയ്ത്താനെ........
      എന്തൊക്കെ പച്ച നുണകളാണ് ഈ ഒഹാബി മൊയ്‍ന്ത്‌കൾ വിളിച്ചു പറയുന്നത്....... അതൊക്കെ പൊളിച്ചടക്കിയിട്ടും ഒരു മാറ്റവും ഇല്ലാതെ വീണ്ടും ഇവിടെ ഇതാ ഒഹാബി ചാരൻ....

  • @abdurahimansaid3568
    @abdurahimansaid3568 Před 8 měsíci

    ഗുൻയത് ഓതി വാടാ 😂

  • @abdurahiman8927
    @abdurahiman8927 Před 6 měsíci

    ക്ലിപ്പ് cut ചെയ്തു ഇട്ടു കുറഫാത്ത് പ്രചരിപ്പിക്കുന്നു, മുഴുവൻ കേൾല്പിക്കു കുബൂറി....

    • @AziyaShaniba
      @AziyaShaniba Před 5 měsíci +1

      വഹാബി തീവ്ര വാതികൾക് കുരു പൊട്ടിതുടങ്ങി 😂

  • @vahidkutti7685
    @vahidkutti7685 Před 9 měsíci +4

    കാരശേരി യുടെ ഖുർആൻ പരിപാഷ എവിടെയാണ് വിൽക്കുന്നത്
    ഇല്ലാത്ത കാര്യം പറഞ്ഞ് സഖാഫി എന്തിനാ ഇത്ര കേടാകുന്നത്

    • @assainmk9143
      @assainmk9143 Před 9 měsíci +1

      കാരശ്ശേരി ഖുർഹാൻ പരിഭാഷ വിൽക്കുന്നു എന്ന് ഈ പ്രസംഗത്തിൽ എവിടെ പറഞ്ഞത്..?

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      കാരശ്ശേരി പറയുന്നത് കേട്ടില്ലേ.. ശരിക്ക് കേൾക്ക്...........

  • @mohammedkuttym3618
    @mohammedkuttym3618 Před 9 měsíci

    ഒന്ന് പോയിൻ കാക്കാ

  • @muhammedshafi4615
    @muhammedshafi4615 Před 9 měsíci +23

    ക്ലിപ്പ് മുഴുവനും കേൾപ്പിപിക്ക് അല്ലാതെ ഏതാനും ചിലത് എടുത്ത് ജനങ്ങളെ തെറ്റി ധരിപ്പിക്കികരുത്

    • @faseebfaseeb3049
      @faseebfaseeb3049 Před 9 měsíci +28

      അത് ഫൈസൽ മൗലവിയോട് പറ എല്ലാം മുഴുവൻ ആയി ക്ലിപ്പ് ഇട്ട് വിമർശിക്കാൻ.....😂😂😂😂

    • @majeedsaqafi6389
      @majeedsaqafi6389 Před 9 měsíci +19

      എന്താ ക്ലിപ്പ് മുഴുവൻ ഇട്ടാൽ ഈ പറയുന്ന ത് ഇല്ലാതെ ആ കുമോ ❔️ അണ്ണാ ക്കിൽ കുത്തുന്ന ചോദ്യങ്ങൾ വരുമ്പോൾ ഉള്ള സ്ഥിരം പല്ലവി യാണ് ക്ലിപ്പ് മുറിച്ചു ന്ന്

    • @jmlpn6825
      @jmlpn6825 Před 9 měsíci +5

      ഏതാ പൊട്ടൻമാർ അറബി അറിയാത്തവൻ പരിഭാഷ എഴുതി എന്ന് കേട്ടപ്പോ ചിരിക്കാതെ വയ😂

    • @jinsts
      @jinsts Před 9 měsíci +5

      ഹോ, ബല്ലാത്ത ജാതി...
      വഹാബി വഹാബി തന്ന...

    • @azeeztp1573
      @azeeztp1573 Před 9 měsíci +4

      മോനെ നീ ഉദ്ദേശിക്കുന്ന മുഴുവൻ ക്ലിപ് എന്താ നീ മനസിലാക്കിയത് എന്താന്നോ കേട്ടത് എന്താന്നോ അല്ല പറയുന്നത് ആരാന്നും എന്താ പറഞ്ഞത് എന്നും നോക്കണം ഒരുകാര്യം മനസിലാക്കണം യെതാർത്ഥ സുന്നികൾ നുണ പറയില്ല തെറ്റിധരിപ്പിക്കൂല ഇന്നുവരെ എന്തെങ്ങിലും സുന്നികൾ ഹദീസിലോ ഖുർആനിലോ തെറ്റ് തിരുത്തേണ്ടിവന്നിട്ടുണ്ടോ സുന്നികൾ തമ്മിൽ എന്തെങ്കിലും കാര്യത്തിൽ അഭിപ്രായ വെത്യാസം ഉണ്ടോ മോനെ ഇങ്ങനെ ഒന്നു ചിന്തിച്ചുനോക്കണം

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 Před 9 měsíci +2

    ഈ ഉസ്താദ് മാരുടെ തലയ്ക്കകത്ത് ഒന്നുമില്ലാണ്ടായിപ്പോയല്ലോ അള്ളാ... 😅

    • @user-gk8mm5pq2d
      @user-gk8mm5pq2d Před 9 měsíci +1

      Thalachoru pogan mujahid aganam

    • @azeezpt7596
      @azeezpt7596 Před 9 měsíci +1

      MujaHid,Salfi,Vahaabikal ibleessinte Anuyaayikalaayippoyi

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci

      ശരിക്ക് മനസ്സിലാകുന്നുണ്ട് ഇങ്ങളെ തലയ്ക്കുള്ളിൽ ഒക്കെ പേരിച്ചായി ചത്തു കിടക്കാണ് എന്ന്......
      ഓഹാബിസത്തിന്റെ പച്ച നുണകൾ പൊളിച്ചടക്കുന്ന കിടിലൻ അവതരണം....
      അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ....
      ആമീൻ

  • @VHP-q3y
    @VHP-q3y Před 7 měsíci

    ?????????

  • @najunajeeb5744
    @najunajeeb5744 Před 9 měsíci +2

    ഹദീസ് ല്‍ പറഞ്ഞ്‌ ത് പറഞ്ഞ പ്പോ മമ്പാട് വഹാബി കളി ആകുന്നു.

    • @user-gk8mm5pq2d
      @user-gk8mm5pq2d Před 9 měsíci

      Nalla adi konda

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      എത്ര പച്ച നുണകളാണ് ഇതിൽ ഫൈസൽ പൊട്ടിച്ചു വിട്ട് സ്വയം നാറുന്നത്... ഇനിയും അവന്റെയൊക്കെ മൂഡ് നക്കി നടക്കാൻ ulupp😋ഉണ്ടോ ജൂത ചെരുപ്പ് നക്കികളെ.....

  • @anasanuanas7814
    @anasanuanas7814 Před 7 měsíci

    👀👀👀🧐👎👎

  • @ishaqkannanari3645
    @ishaqkannanari3645 Před 9 měsíci

    ആറാം നൂറ്റാൻഡിലാണോ വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടത്?

    • @user-hz1bu9yd1g
      @user-hz1bu9yd1g Před 9 měsíci

      അല്ല 21ആം നൂറ്റാണ്ടിൽ.. ഖുർആൻ അത് പ്രബഞ്ച നാഥന്റെ സംസാരം ആകുന്നു.. എല്ലാ കാലത്തേക്കും പ്രയോജനപ്പെടുന്നത് തന്നെയാണ്

    • @ishaqkannanari3645
      @ishaqkannanari3645 Před 9 měsíci

      @@user-hz1bu9yd1g വിശുദ്ധ ഖുർആൻ ഏത് കാലഘട്ടത്തിലും യോജിച്ചതാണ്, പക്ഷെ ആറാം നൂറ്റാണ്ടിൽ ആണ് ഖുർആൻ ഇറങ്ങിയത് എന്ന് വഹാബി സഖഫി പറഞ്ഞല്ലോ

    • @muhammedashraf3991
      @muhammedashraf3991 Před 8 měsíci

      പിന്നെ ഏതു നൂറ്റാണ്ടിലാണ് ?

    • @ishaqkannanari3645
      @ishaqkannanari3645 Před 8 měsíci

      @@muhammedashraf3991 ആറാം നൂറ്റാണ്ടിൽ അല്ലല്ലോ

  • @jamsheerpc8218
    @jamsheerpc8218 Před 9 měsíci +1

    ശിയ സുന്നി

  • @usmanmossa9262
    @usmanmossa9262 Před 9 měsíci +1

    കാരശ്ശേരി പറയുന്നത് കേട്ട്
    മുസ്‌ലിയാർ പറയുന്ന പൊട്ടത്തരം കേൾക്കാൻ രസമുണ്ട്. ഖുർആൻ പരിഭാഷ ജനങ്ങൾക്ക് മനസ്സിൽ ആയാൽ മുസ്ലിയാക്കളുടെ അന്നം മുട്ടും. പരിഭാഷ പാടില്ല, പെൺകുട്ടികൾക്ക് ഭൗദിക വിദ്യാഭ്യാസം പാടില്ല എല്ലാം പറഞ്ഞ ഖുബൂറികൾ പിന്നിട് സ്വന്തം പരിഭാഷയും പെൺകുട്ടികൾക്ക് കോളേജും തുടങ്ങി. തൗഹീദ് ജനങ്ങൾക്ക് മനസ്സിൽ ആയാൽ അല്ലാഹുവിൽ പങ്ക് ചേർക്കലും എല്ലാം നിൽക്കും. മഖ്ബറയില് പോയി കൊടിയും തലയിൽ തടവി പ്രയാസങ്ങൾ പറഞ്ഞാല് ഒരു മുട്ട മന്ത്രിച്ചു കൊടുത്ത് 500 രൂപ കൊടുത്ത്, പെട്ടിയിൽ പണവും ഇടുന്ന ഖുരാഫികലെ തർജമ വന്നതോട് കൂടി നിങ്ങളുടെ കച്ചവടത്തിന് മങ്ങൽ ഏറ്റു. ഇപ്പൊൾ താരം CM മടവൂർ ആണ്. കാന്തപുരം പറയുന്നു ലോകം നിയന്ത്രിക്കുന്നത് മടവൂർ. ശിർക്കിനെ നിങൾ എങ്ങിനെ വെളുപ്പിച്ചാലും വെളുക്കില്ല മൗലവി.

  • @hyderali5769
    @hyderali5769 Před 9 měsíci +1

    ഇവനൊക്കെ സത്യത്തിൽ മുസ്ലിമാണോ ഇന്നുവരെ സംശയിക്കാൻ ഇവൻറെ ഓരോ ശൈലിയും പരിഹാസങ്ങളും ഒക്കെ കേൾക്കുമ്പോൾ

    • @assainmk9143
      @assainmk9143 Před 9 měsíci +1

      നിനക്ക്ഇസ്ലാമിനെ പറ്റി എന്ത് അറിയാം

    • @yaqoobkk3193
      @yaqoobkk3193 Před 9 měsíci

      കുറിക്ക് കൊള്ളുമ്പൊ ചൊറിഞ്ഞ് കേറുന്നത് സ്വാഭാവികം.
      പാവം

    • @azeezpt7596
      @azeezpt7596 Před 9 měsíci

      Kaattupoya Maulaviyude Theettathil Thauheeth Kanda Mujaahud,Salfi,Vahaabikal ibleessinte Anuyaayikal

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +3

      നീ ആണോ മുസ്ലിം......
      അല്ലാഹു ഇപ്പോഴും തീരുമാനം ആകാത്ത നീയും.... ഓഹാബി കിങ്കരരും ആണോ മുസ്ലിം........
      ഇസ്ലാമിക വേഷം ധരിച്ച പച്ച നിരീശ്വര വാദികൾ ആണ് ഒഹാബികൾ എന്ന് സമഗ്രമായി സമർത്തിക്കുന്നു... ഉസ്താദ്... അള്ളാഹു ആഫിയതുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ

  • @najunajeeb5744
    @najunajeeb5744 Před 9 měsíci +2

    😢ഇയാളും അച്ഛനും കൂടി ഇസ്ലാമിന കളി ആകുന്ന കണ്ടോ.

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      ആരാണ് ഇസ്‌ലാമിനെ കളിയാക്കുന്നത് എന്ന് മനസ്സിരുത്തി കേട്ട ഏത് ചോറ് തിന്നുന്നവനും മനസ്സിലാകും മൗലവീ...... നന്നാവാൻ തീരുമാനിച്ചിട്ടില്ല അത്ര തന്നെ ലെ...

  • @samadsamadcv5918
    @samadsamadcv5918 Před 9 měsíci

    ജയ് സിഎം....😊😊😊😊.ജയ് കാന്തൻ 😮😮😮😮😮

  • @moideenk6922
    @moideenk6922 Před 9 měsíci +3

    ഇത് നമ്മുടെ പശ പാത്തി മൊയ്ലാർ അല്ലെ

    • @yaqoobkk3193
      @yaqoobkk3193 Před 9 měsíci

      നല്ല സംസ്കാരം

    • @azeezpt7596
      @azeezpt7596 Před 9 měsíci

      Kaattupoya Maulaviyude Theettathil Thauheeth Kanda Mujaahid,Salfi,Vahaabi Aayaal Kaafiraayi Chathu Pokaam

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +2

      തലക്ക് കൊള്ളുമ്പോ പശയും പെയിന്റും ഒക്കെ പാത്തും... ഏത് സാധാരണക്കാരനും മനസ്സിലാകും വിധത്തിൽ വഹാബിസത്തിന്റെ പച്ച നുണകൾ പൊളിച്ചടുക്കുന്നു.. ഇനിയെങ്കിലും ഒന്ന് നന്നാവാൻ നോക്ക് മൗലവി

  • @saifunneesa9785
    @saifunneesa9785 Před 9 měsíci

    സരിഗമ ഉസ്ത്താദ്

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před 8 měsíci

    അല്ലാഹു വിനെ തീരെ ഭയമില്ലാത്ത വഹാബ്

  • @musthafafarook7029
    @musthafafarook7029 Před 9 měsíci +2

    Mujahid ബാലുശ്ശേരി ye പഠിപ്പിക്കുന്നത് ആരു, വഹബോ? Ha.. ഹ.. ഹ.😂

    • @assainmk9143
      @assainmk9143 Před 9 měsíci +1

      ബാലുവിനെ പറ്റി നീ പഠിക്കുക
      അതിന്ന് മുമ്പ് ഇസ്ലാമിയും

    • @musthafafarook7029
      @musthafafarook7029 Před 9 měsíci +1

      @@assainmk9143 ബാലു എന്നാല് ആരാണ്?🤔

    • @azeezpt7596
      @azeezpt7596 Před 9 měsíci

      Sunni Madrassayil Padikkunna Kuttikale Kazhuthu Njharichu Kollanamennu Prasangicha Mujaahid Baalu Pe Pidacha Pola Naayayaa....

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +3

      ബാലുശ്ശേരി ശരിക്ക് പഠിച്ചിട്ടുണ്ട്... വഹാബ് സഖാഫി ഉസ്താദിനെ..........
      ഓന്റെ പച്ച പൊട്ടത്തരങ്ങൾ സമൂഹ മദ്ധ്യേ തുറന്ന് കാട്ടുമ്പോ ഇങ്ങനെയൊക്കെ അറിയാതെ പറഞ്ഞ് പോകും.....
      ബാലുവേട്ടൻ അഞ്ചിന്റെ കായ്ക്ക് അന്തം ഇല്ലാത്ത മരമോയന്താണ് enn👇🏻ഏത് ചോറ് തിന്നുന്ന ആൾക്കും മനസ്സിലാകും.... ഉസ്താദിന്റെ പ്രസംഗം ഒന്ന് കേട്ടാൽ മതി.......

    • @user-hz1bu9yd1g
      @user-hz1bu9yd1g Před 9 měsíci

      ബാലു പഴയ കളരിയാവും ഇപ്പോ ചിലവാകില്ല ഓട്ടക്കാലണ 🤣

  • @amjithkdkm2010
    @amjithkdkm2010 Před 9 měsíci

    Poyi moonjikkodu.

    • @Siraj-cmk313
      @Siraj-cmk313 Před 9 měsíci +1

      കേട്ടപ്പോ വല്ലാതെ മൂഞ്ചി പോയിലെ....
      പാവം... സത്യം മനസ്സിലാക്കാൻ തീരുമാനിച്ചിട്ടില്ല അത്ര തന്നെ... അല്ലേൽ ഇവനൊക്കെ എന്ന് നന്നാവണം.....