LOL! Actress Mareena Michael who came for inauguration gets pranked |

Sdílet
Vložit
  • čas přidán 11. 09. 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Komentáře • 515

  • @rincesam1963
    @rincesam1963 Před 5 lety +259

    എല്ലാവരുടെയും അഭിനയം കൊള്ളാം...കിടുക്കി...തിമിർത്തു...പൊളിച്ചു..

    • @muneerkp.
      @muneerkp. Před 5 lety +1

      😂😂😂

    • @jaintv3999
      @jaintv3999 Před 5 lety +1

      m.facebook.com/story.php?story_fbid=358672434797828&id=100019652224859

  • @BINEESHPK15
    @BINEESHPK15 Před 5 lety +246

    സത്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് ആണ് ഒമൈ ഗോഡ് പക്ഷേ ഇന്നത്തെ 150 ആമത്തെ സ്പെഷ്യൽ എപ്പിസോഡ് ഫുൾ അഭിനയമായിരുന്നു എന്നുള്ളവർ ലൈക്ക് അടിക്കുക ...

  • @mercyjoy8288
    @mercyjoy8288 Před 5 lety +3

    നല്ല പ്രോഗ്രാം ആണ്‌. ചിരിപ്പിക്കുകയും ചിന്ടിപ്പിക്കുകയും അറിവ് പകർന്നു തരുകയും ചെയ്യുന്ന നല്ലോരു പ്രോഗ്രാം ആണ്‌. Comment എല്ലാം വായിച്ചു. ചില വിവര ദോഷികൾ വിഡ്ഢിത്തരങ്ങൾ എഴുതീ വെച്ചിരിക്കുന്നു. ഇക്കൂട്ടരാണ് നമ്മുടെ നാടിന്റെ പ്രദാന കണ്ണികൾ. എവിടെയും ഇക്കൂട്ടർ shine ചെയ്യുന്നത് ഇങ്ങനെ ആണ്. സാരമില്ല. ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലവിധ ഭാവുകങ്ങളും നേരുന്നു. God Bless you all👍

  • @user-en6bw9hi3y
    @user-en6bw9hi3y Před 5 lety +352

    അഭിനയം ആണെന്ന് ആരും പറയില്ല ജീവിക്കുകയായിരുന്നു ഇവർ 😂😂😂😂😂😂😂

  • @vishnucheenivilayivishnu6745

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പെട്ട പരിപാടിയാണ് ഇതു

  • @shib7571
    @shib7571 Před 5 lety +40

    Am I the only one who is waiting every week to see Francis and sabu

  • @vipinu.s3441
    @vipinu.s3441 Před 5 lety +1

    ഓ മൈ ഗോഡിന്റെ ജീവൻ എന്നു വിശേഷിപ്പിക്കാവുന്ന ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഒരായിരം ആശംസകൾ. നിങ്ങളുടെ ഹ്യൂമർ സെൻസ് അപാരമാണ്. എന്തു വിഷമമുള്ളപ്പോൾ പോലും നിങ്ങളുടെ കമെന്റ്സ് കേട്ട് പൊട്ടിച്ചിരിച്ചു പോയിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ എപ്പിസോഡ് നിലവാരം പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളെക്കാളേറെ ഞങ്ങൾക്കാണ് വിഷമം ഉണ്ടാകുന്നതു. ഓരോ എപ്പിസോഡും മനോഹരമായിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു.

  • @Aju450
    @Aju450 Před 5 lety +68

    കാത്തിരുന്ന് കാണുന്ന പ്രോഗ്രാം ഒരുപാട് ഇഷ്ടം. ഇനിയും ഒരുപാട് എപ്പിസോഡുകൾ ഉണ്ടാവട്ടെ ആശംസകൾ

  • @athulhere2506
    @athulhere2506 Před 4 lety +1

    ഇതിൽവന്ന് ഈ negative comment അടിക്കുന്ന ഉരുളകളോട് ഇങ്ങനൊരു പരിപാടി ചെയ്യാൻപറഞ്ഞാൽ മുട്ടിടിക്കും 😏 നെഗറ്റീവ് അടിക്കണ്ടെടുത്ത്‌ അടിക്കുക.. അല്ലാണ്ട് എല്ലാടെത്തും കേറി ഒണ്ടാക്കി മലയാളികളുടെ വിളകളായാണ്... പറ്റില്ലെങ്കി കുത്തിയിരുന്ന് കാണരുത് mr..
    Good prgrm.. hats off urs effort 💓

  • @sreenisreenivas6576
    @sreenisreenivas6576 Před 5 lety +4

    Sri Francis has special acting skills. Sri sabu has matching variety acting skills .Both deserve acting in cinemas too. people become happy seeing jokes in these stress ages.

  • @wolverinejay3406
    @wolverinejay3406 Před 5 lety +3

    Superb program... ഒരുപാട് നല്ല രസമുള്ള എപ്പിസോഡുകൾ ഉണ്ടാവട്ടെ...

  • @Gkm-
    @Gkm- Před 5 lety +104

    നടി മാത്രം നന്നായി അഭിനയിച്ചു ബാക്കി എല്ലാവരും അഭിനയം പഠിച്ചു വരുന്നതേ ഉളളൂ😁😁

  • @shajivinoba6304
    @shajivinoba6304 Před 5 lety +108

    സൂപ്പർ പ്രോഗ്രാം ആണ് ഈ പ്രോഗ്രാം ചെയ്യുന്നവർക്ക് നമ്മൾ നല്ല പോത്സാഹനം ആണ് കൊടുക്കാൻ ഉള്ളെ അല്ലാതെ അവരെ തെറി വിളിക്കെ അല്ല ചെയ്യാനൊള്ള

  • @rasheedca7601
    @rasheedca7601 Před 5 lety +2

    സൂപ്പർ പ്രോഗ്രാമാണ് ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് 1000 എപ്പിസോഡ് എത്തട്ടേ

  • @user-cl8hf7jr4x
    @user-cl8hf7jr4x Před 5 lety +222

    ഈ നടി ഏതാണ്എന്ന് അറിയാത്തവർ ഉണ്ടോ??

  • @manojmanu7374
    @manojmanu7374 Před 2 lety

    ഞാൻ ഒ മൈ ഗോടിൻ്റെ സ്ഥിരം prekshkananne .,എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.. തുടർന്നും നല്ല നല്ല എപിസോടുകളും പ്രദീക്ഷിക്കുന്നൂ ...👍👍👍👍👍👌👌👌🤝

  • @theadamsvlog630
    @theadamsvlog630 Před 5 lety +4

    ഫ്രാൻസിസ് &സാബു pwoliiiii❤️❤️evarkku thulyam evar maathram

  • @user-mj5rc4mu3t
    @user-mj5rc4mu3t Před 5 lety +6

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാം

  • @shijirajan643
    @shijirajan643 Před 5 lety +10

    *_നല്ലൊരു പ്രോഗ്രാം ആണ് ഇനി തുടർന്നും ഒരുപാട് കാലങ്ങൾ മുന്പോട്ട് പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏_*

  • @user-uq5co1xf9y
    @user-uq5co1xf9y Před 5 lety +55

    മെറീന പൊളിച്ചു 👌👌 പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം 👌
    കൊട് കൈ ✋✋

    • @sanilkumar8851
      @sanilkumar8851 Před 5 lety +5

      േതങ്ങ്യാണ് അഹങ്കാരി വണ്ടി മാറ്റിയിട്ട്‌ അ ക േത്തക്ക് േപാകുന്നതിന് പകരം

    • @INTERNETDREAMS
      @INTERNETDREAMS Před 5 lety +6

      ഇങ്ങനെ എല്ലാ പെണ്ണുങ്ങളും ആയിട്ട് വേണം കുടുംബങ്ങളെല്ലാം കലക്കാൻ

    • @gobik1802
      @gobik1802 Před 5 lety

      Atheyathe🤣🤣

    • @poulosepappu5746
      @poulosepappu5746 Před 4 lety

      Great real acting of Mereena

    • @shahaban8585
      @shahaban8585 Před 3 lety +1

      ഇത് ആ നടിക്ക് അറിയാം prank ആണെന്ന് ആളുകളെ pottanmar ആക്കരുത്

  • @jus6071
    @jus6071 Před 4 lety

    ഞാൻ എന്നും കാണുന്ന ഒരാളാണ് മെറീന ഫ്രോഡ് അവളെ കണ്ടപ്പോൾ എന്റെ മൂഡ് പോയ്😙😙

  • @dxbd5292
    @dxbd5292 Před 5 lety +7

    Congrats oh my god team സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും എല്ലാവിധ ആശംസകളും 👏👏✌

  • @Jack007_
    @Jack007_ Před 5 lety +5

    Sabu Chettan the mass the perfect actor 😘😘

  • @muhammedshanif9380
    @muhammedshanif9380 Před 3 lety +1

    Nalla program. Lock down time aake ulla samadhanam

  • @cherupushpams9991
    @cherupushpams9991 Před 5 lety +10

    Oh my God program is wonderful very wonderful good bless them.i love you

  • @arundev.s
    @arundev.s Před 5 lety +1

    #Reachന്റെ First കാരണം.... *സാബുച്ചേട്ടൻ,& ഫ്രാൻസിസ്ഇച്ഛായൻ ആണ്, ചെറുപ്പം മുതൽ കാണുന്ന 2 അതുല്യ കലാകാരൻന്മാർ*

  • @hussainhussain1615
    @hussainhussain1615 Před 4 lety

    ആദ്യമാദ്യം ഈ പ്രോഗ്രാമിനോട് വെറുപ്പായിരുന്നു ഇപ്പോൾ ശരിക്കും പ്രിയപ്പെട്ട പ്രോഗ്രാമായി ഓ മൈ ഗോഡ്മാറി അതിന് കാരണം സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനുമാണ് തിരിച്ചറിയാൻ കഴിയാത്തത്ര കെങ്കേമമായ് വേഷപകർച്ച അത് ആരെയും വിസ്മയിപ്പിക്കുന്നതാണ് നന്ദി .

  • @musanoj8323
    @musanoj8323 Před 5 lety +40

    രണ്ടു പേരും ആത്മാർത്ഥമായി അഭിനയിച്ചു ...

    • @axxoaxx288
      @axxoaxx288 Před 5 lety

      ivar moonnu perum abhinayikkuka aayirunnille?

  • @SharathCreation
    @SharathCreation Před 5 lety +1

    ഒറിജിനലാണെന്ന് തോന്നുകേയില്ല... അത്രക്കും ആർട്ടിഫിഷ്യൽ ആയിടുണ്ട്....

  • @Arunu33
    @Arunu33 Před 5 lety +1

    Kaathirunn kanunna ore oru program.. All the best team oh my god

  • @koivilasaneesh6805
    @koivilasaneesh6805 Před 5 lety +5

    സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ 2 പേരും ഞങ്ങൾ പ്രേക്ഷകരോഡ് നന്ദി പറയാൻ മറന്നില്ലല്ലോ സന്തോഷം *നന്ദി മാത്രമേ ഉള്ളോ* ☺️☺️

  • @sijugeorge2117
    @sijugeorge2117 Před 5 lety +3

    Really happy to see the entire team behind Oh My God program.Its a nice initiative and really appreciated.

  • @bacadi1983
    @bacadi1983 Před 4 lety +1

    Supr program....1000 episode pinnidatea....

  • @johnsonantony4439
    @johnsonantony4439 Před 5 lety

    GREAT & GO AHEAD.... SIMPLE , ATTRACTIVE.... FUNNY... MESSAGE ORIENTED...... SERIOUS... JOKING..... REVEALING TRUE..... CHARACTER.... Wishes ...., ALL the Best....

  • @anandhusubinanandhu7074
    @anandhusubinanandhu7074 Před 5 lety +3

    Oh my god nalla oru programme aanu Francis chettan sabu chettan superrr

  • @mksmks7024
    @mksmks7024 Před 5 lety +6

    നിങ്ങള്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ്....👍

  • @shafitravel
    @shafitravel Před 5 lety +4

    എല്ലാവരും.. നല്ല അഭിനയം. . 😂😂😂😂😂

  • @utharathankachi5244
    @utharathankachi5244 Před 5 lety +2

    This is a good program. Francis n Sabu super

  • @malayalamnewmovies4371
    @malayalamnewmovies4371 Před 5 lety +2

    I am always waiting to see Francis and sabu in oh my God

  • @shibilrehman
    @shibilrehman Před 5 lety +7

    ￰എല്ലാ ആഴ്ചയും കാത്തിരുന്നു കാണുന്ന പരിപാടി...

  • @arunc.v2400
    @arunc.v2400 Před 5 lety +24

    അവൾടെ അഭിനയം... ആർക്കും മനസ്സിലാവില്ല🤑🤑🤑🤑

  • @shenoobshan399
    @shenoobshan399 Před 4 lety

    ഇത് മൊത്തം അഭിനയമാണ് ഇത്കേ youtube അപ്പോളും വരുന്നചാനലാണ് ആ actor യൂട്യൂബിലൊന്നും കെയറാറില്ലെ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 5 lety +2

    15:23 ഇവരാണ് യഥാർത്ഥ അമ്മ. അമ്മ എന്ന വാക്കിന്റെ പര്യായം💙

  • @manikuttanmonu8028
    @manikuttanmonu8028 Před 5 lety +17

    Super program aanu

  • @MediaTechKerala
    @MediaTechKerala Před 3 lety

    ഇതുപോലെ ഞാൻ kathirunnu കാണുന്ന program വേറെ ഇല്ല

  • @rinsonsam8301
    @rinsonsam8301 Před 4 lety

    ചേട്ടന്മാരെ ഹോ മൈ ഗോഡ് എന്താ പറയാ കിടിലം പ്രോഗ്രാം സൂപ്പർ സൂപ്പർ കിടിലം

  • @reallymademan.nadukandy8498

    ഈ അവതാരികക്ക് പ്രേക്ഷകരെ കുറിച്ചൊന്നും പറയാനില്ലായിരുന്നോ. അവള് സുന്ദരിയാ ..

  • @ranivijayanrv9287
    @ranivijayanrv9287 Před 4 lety +1

    Ithu ആക്ടിങ് annenu മനസിലായി എന്നും പറഞ്ഞു അവരെ ചീത്ത വിളിക്കണ്ടേ ആവശ്യം ഇല്ല എന്റെ ഉയിർ നൻബൻസ് ചീത്ത വിളിക്കാൻ തോന്നുവാണെങ്കിൽ നമ്മുടെ കുടുംബത്തെ ഒന്ന് ഓർത്താൽ മതി എങ്കിൽ എല്ലാം ശുഭം 😊😊😊😊😊😊😊😊😊😊

  • @latheefrose8893
    @latheefrose8893 Před 5 lety

    OneFifty യുടെ നിറവിൽ നിറഞ്ഞു നിൽക്കുന്ന ഫ്രാൻസിസ് സാബു പ്രദീപ് ടീമിന് ഒരായിരം ആശംസകൾ. ഇനിയും ഒരായിരം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @PratheekshaRaju
    @PratheekshaRaju Před 5 lety +7

    എന്നാലും എനിക്ക് മനസിലാകാത്തത് ഇവരുടെ പരുപാടി ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർ ഈ ആൾക്കാരെ തിരിച്ചറിയില്ലേ എന്നിട്ടും ഇവർ എങ്ങനെ ആൾക്കാരെ പറ്റിക്കുന്നു 🙄 ഇതേ ടീം അല്ലെ പണ്ട് സൂര്യ ടീവിയിൽ ഗുലുമാൽ അവതരിപ്പിച്ചിരുന്നെ ഇപ്പഴും ഓർമ ഉണ്ട് sunday ഉച്ചക്ക് ആയിരുന്നു എന്ന് തോനുന്നു ആ പരുപാടിയുടെ ടൈം 😁.. എന്തായാലും മെറിനയുടെ ഓരോ ഡയലോഗ് കേട്ടപ്പോൾ ചിരി വന്നു 😂😂

    • @virolcuts7735
      @virolcuts7735 Před 5 lety +1

      Pratheeksha Pratheeksha ഇവൻ മാര് ഉടായിപാണ് 😁😁😁

    • @jaseelajamshi
      @jaseelajamshi Před 5 lety +1

      സത്യം ഉച്ചക്ക് ആയിരുന്നു പരുപാടി. ഞാനും കാണാറുണ്ട് ഇപ്പോൾ ഉണ്ടോ അറിയില്ല

    • @PratheekshaRaju
      @PratheekshaRaju Před 5 lety

      @@jaseelajamshi ഇപ്പൊ ഇല്ല

  • @anurag9609
    @anurag9609 Před 5 lety +1

    Abhinayam anennu parayatheeyilla
    Athrakku ARTIFICIALITY aanu
    Keep it up👏👏

  • @sajeevsadhanathen8402
    @sajeevsadhanathen8402 Před 3 lety

    എന്റെ കൗമുദി ടീവി എല്ലാവർക്കും പണികൊടുക്കുന്ന ഇവർക്ക്.... നമുക്ക് ഒരു പണികൊടുത്തുടേയ് 😆

  • @sachinsadasivan3389
    @sachinsadasivan3389 Před 5 lety +17

    Ningal state vitt pidi bhai...keralathil ullavarkk ningale ariyam😂

  • @shefeeqrahman3679
    @shefeeqrahman3679 Před 5 lety +10

    കേരളത്തിലെ കൊച്ചു പിള്ളേർക്ക് വരെ അറിയാം ഇവർ ഉടായിപ്പ് പരിപാടിടെ ആൾക്കാർ ആണെന്ന്.. എന്നിട്ടും ഇതിൽ പെടുന്നവർക് മാത്രം എന്താ മനസിലാവാത്തെ ..

    • @dharsanadharsu4553
      @dharsanadharsu4553 Před 5 lety +1

      Satyam..... Alenkil pinne Vere aalkare vech ivar e program nadathanam.... Ithu aalkare pottanmar aakukaya.... Mandanmar

    • @kani9664
      @kani9664 Před 3 lety +1

      അങ്ങനെ അല്ല bro ഞാൻ ഈ പരിപാടി മിനിഞ്ഞാന്ന് ആണ് ആദ്യമായി കാണുന്നത്

  • @jayakumarvm3702
    @jayakumarvm3702 Před 5 lety +3

    Good script and good acting ..,.🤣😂🤣🤣🤣

  • @Kahanees01
    @Kahanees01 Před 5 lety

    Eee varshathae best actors award ivarkk thannae......kashtam thannae kaumady channel !!!!!

  • @rahulkrishnan444
    @rahulkrishnan444 Před 5 lety

    അവതാരകരെ ആർക്കും മനസിലാകാത്തത് ഒരു അത്ഭുതം

  • @muneermp7166
    @muneermp7166 Před 5 lety

    തുടക്കവും അവസാനവും കിടുകാച്ചി....
    Nest program നല്ല കോമഡി ഉള്പെടുത്തുക്ക..kahumudi tv @ ഒ may good

  • @user-kl5gv9sn9i
    @user-kl5gv9sn9i Před 5 lety +6

    ഈ ജമ്പനേയും തുമ്പനേയും ഇതുവരെയും ആർക്കും അറിയില്ലേ...? 😃

  • @AsAd-im7ko
    @AsAd-im7ko Před 5 lety +2

    Onnumparayanilla adipoli super..

  • @shijovn3783
    @shijovn3783 Před 5 lety +1

    150 മത് എപ്പിസോഡ് ആഘോഷിക്കുന്ന ഓ മൈ ഗോഡ് ടീമിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു 😍😍😍😍😍 ഇനിയും മുൻപോട്ടുള്ള എല്ലാ പരിപാടികളും ഒത്തൊരുമയോടെ മുൻപോട്ടു പോകാൻ നിങ്ങളെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @GMG_Gopi
    @GMG_Gopi Před 5 lety

    randu perum gambeeram aane.
    sabu chettan film okke.. kaariyamayii. onne sremikkanam... 👍👍 aashamsakal..

  • @Ammu12370
    @Ammu12370 Před 3 lety

    2021 il kanunnavar lijo fans lijo chettane kandavar undo

  • @unnia5490
    @unnia5490 Před 5 lety

    ബോധമുള്ള ആരും ഇവിടില്ലേ അതു കലക്കി 😁😁😁😁🙏🙏

  • @sajadmohamed3199
    @sajadmohamed3199 Před 5 lety +43

    *ഇവൾ കൊള്ളാം പെൺപിള്ളേർ ഇങ്ങനെ വേണം നല്ല പെണ്ണൊത്തതോടെ സംസാരിക്കുന്നു*

  • @vijayabalagopal6470
    @vijayabalagopal6470 Před 4 lety

    Enthayalum ishtappettu. Aa kutti nannayi prathikarichu. Ingane venanam penkuttikal.

  • @akhilm1405
    @akhilm1405 Před 5 lety

    Oh my God paripaadi enik valare ishtamanu...bt eganeyulla Script cheythulla video kandal aalukalk manasilakumm

  • @kwtkwt1329
    @kwtkwt1329 Před 5 lety

    Wow. Very very nice. Vazhthukkal

  • @aranees711
    @aranees711 Před 5 lety

    ഓക്കേ ചേട്ടാ അടിപൊളി. 150 1000 ആവട്ടെ.

  • @soorajks8576
    @soorajks8576 Před 5 lety +2

    ശരിക്കും പ്രാങ്ക് ആവുന്നത് ഇത് കാണുന്ന ആൾക്കാരാണ്..

  • @kbonair1348
    @kbonair1348 Před 3 lety

    ഇതിലും മികച്ച വേറൊരു ചാനൽ പ്രോഗ്രാം ഇല്ല. അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്. പിന്നെ അവരെ തിരിച്ചറിയാൻ എളുപ്പം ആണെന്ന് പറയുന്നവരോട് പറയട്ടെ, നിങ്ങൾ ഒക്കെ ഇത് കാണുന്നത് കൊണ്ടല്ലേ ഇവരെ അറിയുന്നത്, അല്ലാത്ത ആളുകൾക്കിടയിൽ ആണ് ഇത് hit ആകുന്നത്

  • @ataskollam4248
    @ataskollam4248 Před 5 lety +12

    പരിപാടിയൊക്കെ കാണാറുണ്ട് ഇഷ്ടമാണ് പക്ഷെ ഇങ്ങനെയുള്ള സ്ക്രിപ്റ്റഡ് പരിപാടി ett ആൾക്കാരെ പൊട്ടന്മാരാകരുത്

  • @shithinmamba7243
    @shithinmamba7243 Před 4 lety

    നന്നായി അഭിനയിച്ചു..... അടുത്ത അവാർഡിന് പരിഗണിക്കാം

  • @aksworld7264
    @aksworld7264 Před 5 lety +1

    Ee celebrity ennu paranjal entha??..

    • @lidhinbaby1871
      @lidhinbaby1871 Před 5 lety +1

      Ahamkarathinuu kayum kalum mulacha ithupole ulla iteam

  • @anyamediavarkala1321
    @anyamediavarkala1321 Před 5 lety +1

    Kalakkiiiiiiii sabu annan kiiiii jaiiii👍👍👍👍👍👍👍

  • @user-lc6zz4qo8f
    @user-lc6zz4qo8f Před 3 lety +1

    Ali ഇക്കാ 🤩👌✌️

  • @jasminerose9241
    @jasminerose9241 Před 4 lety

    Good program... Anik bhyankra eshtam aane.. njaan appozhum kaanum..

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 5 lety

    ഇഷ്ടം തോന്നി എല്ലാവർക്കും നല്ലത് വരട്ടെ.

  • @noufaln8126
    @noufaln8126 Před 4 lety

    എന്റ അരിയസ് കേറിയാ നോക്കിക്കോ 😜😜😜എന്റെ പ്രാഞ്ച്യേട്ടാ നിങ്ങ പൊളിയാണ് 😜😜👍

  • @Teslinmary582
    @Teslinmary582 Před 3 lety

    Francis chettan and sabu chettan my heros

  • @arjunrameshp.p9228
    @arjunrameshp.p9228 Před 5 lety +2

    Ithrayayittum aa old music mattan aayille..? Oru limit illedo ellathinum

  • @ansar___121
    @ansar___121 Před 3 lety

    അഭിനയിച്ചത് ആണ് എന്ന് തോന്നിയാതെ ഇല്ലാ😌

  • @BEKALEYEMEDIA
    @BEKALEYEMEDIA Před 5 lety

    SUPER KEEP IT UP.....WISH YOU ALL THE BEST

  • @Elonmen_to_connect
    @Elonmen_to_connect Před 5 lety

    ഈ അഭിനയം സിനിമയിൽ .കാട്ടിയിരുന്നെങ്കി ഒരു പക്ഷെ മറീന ...മറീന ബീച് പോലെ വളർന്നേനെ ....ജീവിക്കുകയാണെന്നേ പറയു അജ്‌ജാതി അഭിനയല്ലേ ..

  • @nelsonvarghese9080
    @nelsonvarghese9080 Před 5 lety +1

    Super.

  • @MALABARMIXbyShemeerMalabar

    But. This episode never like.
    Stage lightening onnukoodi bright aakaamaayirunnu.anyway all the best

  • @ammusentertainmenthub7138

    വണ്ടിയിൽ ഒട്ടും ചെളി ഇല്ല... 😁😁😁😁😁😁😁

  • @vishnurkanad3115
    @vishnurkanad3115 Před 5 lety

    Best wishes team.........

  • @ashiqah3587
    @ashiqah3587 Před 5 lety

    Congratulations francis chettan and sabu chettan

  • @sweetsweet999
    @sweetsweet999 Před 4 lety

    ഒരായിരം നന്ദി

  • @mohandaspillai4802
    @mohandaspillai4802 Před 4 lety +1

    No 1 program & No 1 Risky

  • @governmen
    @governmen Před 5 lety +6

    scripted program avalk ariyam😂😂

  • @jus6071
    @jus6071 Před 4 lety

    യഥാർത്ഥ ഫ്രോഡ് അവൾക് ന്നാൽപുർ undoo???

  • @elsammaelsamma5201
    @elsammaelsamma5201 Před 4 lety

    എനിക്ക് ഇഷ്ടമുള്ള പരുപാടിയാണ് വളരെ നന്നായിട്ടുണ്ട്

  • @reemoyohannan7163
    @reemoyohannan7163 Před 5 lety

    പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു

  • @abrahamkoshy1598
    @abrahamkoshy1598 Před 5 lety

    Sabu and France chettan supper group

  • @aswinviswam3249
    @aswinviswam3249 Před 4 lety

    No words superb programme😘😘

  • @deepakv2827
    @deepakv2827 Před 5 lety +1

    My fav show

  • @shanunou6361
    @shanunou6361 Před 5 lety

    ഒരു ദാരിദ്ര്യം ഫീൽ ചെയ്തത് എനിക്ക് മാത്രം ആണോ...? പാവങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക...

  • @shefinjoshy4918
    @shefinjoshy4918 Před 5 lety

    Innathe prgrm acting aanenn ari bashnm kazhikunnavark ellam manasilavum.Ennit adhine nyayikerikunna teamsnod endha parayende..Program ishtallenki kanerudh ennu dialogue kond kore ennam erngitund..kanand enganeada pulle manasilavua..