Video není dostupné.
Omlouváme se.

Flowers Top Singer | Musical Reality Show | Ep

Sdílet
Vložit
  • čas přidán 14. 08. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 1K

  • @swapnathomas1773
    @swapnathomas1773 Před 4 lety +57

    ചിരിച്ചു കൊണ്ട് എന്ത് നിസാര മായി പാടിയത്....... ഹോ.. വീണ്ടും വീണ്ടും കേൾക്കാം...

    • @saransass6493
      @saransass6493 Před 4 lety

      അവനുമാത്രം സ്വന്തമായത്..

    • @kns415
      @kns415 Před 4 lety +1

      Please vote for theju 💗
      www.flowerstv.in/voting/

  • @aniejoseph8168
    @aniejoseph8168 Před 4 lety +187

    തേജസ് മോൻ സ്റ്റേജിൽ കയറുമ്പോൾ പ്രത്യേകം ഒരു നിറവാണ് വളരെ സന്തോഷമുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @radhakrishnan97
    @radhakrishnan97 Před 4 lety +287

    ടോപ്‌സിംഗറിൽ എല്ലാവരും നല്ല കഴിവുള്ളവരാണ്. എന്നാൽ തേജസ്‌ വ്യത്യസ്തനാണ് ആലാപനശൈലി, ആസ്വദിച്ചു കൂളായി പാടുന്നു. നിഷ്കളങ്കത.ഗുരുത്വം . ഭാവഗായകൻ. ഇതൊക്ക യാണ് എന്നെ ഈ കുട്ടിയുടെ ഫാൻ ആക്കിയത്

    • @vijayack5763
      @vijayack5763 Před 4 lety +6

      സത്യം

    • @vigneshpc8793
      @vigneshpc8793 Před 4 lety +4

      Rk kindly vote for tejus

    • @me_myself_006
      @me_myself_006 Před 4 lety +5

      Sathyam. Jeevan anu thejuttan 😍

    • @vigneshpc8793
      @vigneshpc8793 Před 4 lety +3

      Vote for തേജസ്
      www.flowerstv.in/voting

    • @shajitimesonic4468
      @shajitimesonic4468 Před 4 lety +4

      തേജൂട്ടൻ സൂപ്പർ. തകർത്തു മുത്തേ. നമ്മുടെ മോനു വേണ്ടി ഒരു വോട്ട് ചെയ്യണേ. www.flowerstv.in/voting/

  • @armin93683
    @armin93683 Před 4 lety +102

    😍😍 തൊട്ടതെല്ലാം പൊന്നാക്കുന്ന പാട്ടിന്റെ മാന്ത്രികൻ, നമ്മുടെ തേക്കുട്ടൻ!!! 💪💪

    • @mohan8738
      @mohan8738 Před 3 lety +1

      சன் இமேஜ் இன் அப்ரில்

  • @divyathomas1351
    @divyathomas1351 Před 4 lety +41

    പേരിൽ മാത്രം അല്ല തേക്കുട്ടന്റെ പാട്ടിലും അവനു നല്ല തേജസും ഓജസും ഉണ്ട്... very proud of u thekkutaa.. love u..... God bless u...

    • @saransass6493
      @saransass6493 Před 4 lety

      ജ്വലിക്കട്ടെ അവന്റെ നാമം

  • @dewdrops857
    @dewdrops857 Před 4 lety +73

    ഹൃദയം പൊട്ടി കരഞ്ഞുപോയി ജഡ്ജസിന്റെ comment കേട്ടപ്പോൾ തേക്കുട്ടാ മുത്തേ നവകോടി ഉമ്മ

    • @saransass6493
      @saransass6493 Před 4 lety +5

      ജഡ്ജസ്സിന്റെ കമന്റുകൾ നമ്മേ വികാരഭരിതരാക്കാറുണ്ട് പലപ്പോഴും..
      വോട്ട് ചെയ്യാൻ മറക്കരുത്..

    • @kns415
      @kns415 Před 4 lety +2

      Please vote for theju 💗
      www.flowerstv.in/voting/

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 Před 4 lety +69

    തേകുട്ടൻ പൊളിച്ചു.ആദ്യം ശ്രീബുവനിലൂടെ തുടങ്ങി സീതലക്ഷിയിലൂടെ വന്നു ഇപ്പോ ഇതാ തേജസ്സിൽ വന്നു നിൽക്കാണ് തേകുട്ടൻ.ഇനി ഇത് ഇങ്ങനെ തെന്നെ തുടർന്ന് പോട്ടെ. രണ്ടാമത്തെ *ഗോൾഡൻ ക്രൗണ്*

  • @bava3383
    @bava3383 Před 4 lety +144

    ഞാൻ ഈ top സിംഗർ തുടക്കത്തിൽ തന്നെ തേജസിനു സപ്പോർട്ടുമായ് ഇവനിൽ അന്ന് തുടങ്ങിയ വിശാസം ഇന്നും ഒരിഞ്ച് പോലും നഷ്ടംപെട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു
    the one and only dear thejas
    🏆🏆🏆🏅

    • @radhakrishnan97
      @radhakrishnan97 Před 4 lety +4

      ഞാനും

    • @priyadinesh3524
      @priyadinesh3524 Před 4 lety +4

      Athe njanum

    • @pesvibes2.049
      @pesvibes2.049 Před 4 lety +11

      Sariyanu.Yesudas sir addehathinde atram vayassilavum ee paattu padiyath.nammude Mon 12vayassil.its unimaginable

    • @mazhavillumazhavillu8650
      @mazhavillumazhavillu8650 Před 4 lety +10

      ഞാനും തുടക്കം മുതലേ ഈ ചക്കരക്കുട്ടനെ നോട്ടം വെച്ചീരുന്നു.അന്നവൻ പാടിയ "പുളിയിലക്കരയോലും പുടവ ചുറ്റി " എന്ന ഗാനം എന്റെ മനസ്സിനെ വല്ലാതെ ഉടക്കിയിരുiന്നു .അന്നേ ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടിരുന്നു, ഇവൻ തന്നെ winner!!!😍😍😍

    • @salinasunil6649
      @salinasunil6649 Před 4 lety +12

      മോനേ, നീ തന്നെയാTop singer നിന്റെ പാട്ടുകേൾക്കാൻ ഓരോ ദിവസവും കാത്തിരിക്കുകയാ' കണ്ണ് കൊള്ളാതിരിക്കട്ടെ'. ദൈവം കാക്കും

  • @sonalvmanoj9817
    @sonalvmanoj9817 Před 4 lety +36

    What a voice. You are blessed with a unique voice mone and of course marvelous singing. And the judge's comments are also amazing. Hats off team Top Singer for moulding kids like this.

  • @nazerkariyodan435
    @nazerkariyodan435 Před 4 lety +123

    തേജസ് മോന്റെ പാട്ട് ഒരുപാട് ഇഷ്മായി ഇനിയും ഒരുപാട് നല്ല പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @shajitimesonic4468
      @shajitimesonic4468 Před 4 lety

      നമ്മുടെ മോനു ഒരു വോട്ട് ചെയ്യണേ. www.flowerstv.in/voting/

  • @Blackgoku.18arts
    @Blackgoku.18arts Před 4 lety +55

    ഹൃദയ വനിയിലെ ഗായികയോ
    യവന കഥയിലെ നായികയോ...
    ....🥰🥰🥰🥰🥰🥰🥰🥰🥰🥰
    തെകുട്ട
    മോനെ നീ പാടി കെട്ടപോൾ മനസുനിറഞ്ഞു
    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @ramla1051
    @ramla1051 Před 4 lety +166

    തേക്കുട്ടാ മോനെ .എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. മോൻ ഞങ്ങളെ വിസ്മയ ലോകത്ത് എത്തിക്കുകയാണ്.. എന്റെ മോന് അല്ലാഹ് തന്ന കഴിവ് എന്നും സൂക്ഷിക്കുക. പൊന്നുമോനെ ഒരായിരം അഭിനന്ദനങ്ങൾ.. 🥰🥰👍

    • @nidajameer8065
      @nidajameer8065 Před 4 lety +2

      Me also ramla

    • @krishnankunju6871
      @krishnankunju6871 Před 4 lety +1

      The kuttan. Polichu

    • @daspk2144
      @daspk2144 Před 4 lety

      Athe, he is gifted..

    • @saransass6493
      @saransass6493 Před 4 lety

      അതെ അവൻ പാടുന്നത് കേൾക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്...

    • @shanshan6943
      @shanshan6943 Před 4 lety

      Top singer തുടങ്ങിയതറിഞ്ല്ലേ.. തേക്കുട്ടന്റെ പാട്ട് കേട്ടുവോ

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 Před 4 lety +32

    തേജസ്സ് പൊന്നുമോനെ എന്തുപറഞ്ഞാലും അത് അധികമാകില്ല... ലോകം അത്ഭുതപെട്ടിരിക്കുകയാണ് love you ടാ മുത്തേ 💋💋💋💋💋💋💋💋💋💋💗💗💗💗💗💗💗💗💗💪💪💪💪💪💪💪💪💪

  • @priyadinesh3524
    @priyadinesh3524 Před 4 lety +37

    തേക്കുട്ടാ കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മോനേ മോൻ തന്നെ ടോപ് സിംഗർ വിന്നർ God bless you mone

    • @saransass6493
      @saransass6493 Před 4 lety

      ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപന ശൈലി..

  • @sindhusanthosh5020
    @sindhusanthosh5020 Před 4 lety +39

    സംഗതികളുടെ രാജകുമാരൻ ......God bless u

  • @deviprasadn.v.4642
    @deviprasadn.v.4642 Před rokem +3

    Excellent Thekutta !
    Great rendition !
    I 💕 the way you enjoy while singing.

  • @sindhusanthosh5020
    @sindhusanthosh5020 Před 4 lety +78

    ഇത്രമാത്രം ഒരു പാട്ടിനെ ഉൾക്കൊള്ളാൻ മുതിർന്ന പാട്ടുകാർക്കുപോലും difficult ആണ് ...തേജസ്സ് മോൻ പാടുമ്പോൾ സംഗീതം നിറഞ്ഞു തുളുമ്പുന്നു ...

    • @saransass6493
      @saransass6493 Před 4 lety +1

      മുതിർന്നവർക്ക് സാധിക്കാത്തത് നമ്മുടെ ചങ്കിന് സാധിക്കും..
      അതാണ് തേജസ്

  • @shinyn.gshinyn.g3592
    @shinyn.gshinyn.g3592 Před 4 lety +25

    തേക്കുട്ടാ മോനേ എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു Perfomance ആയിരുന്നു മോന്റെ .ഇത് മോനേ കൊണ്ടേ സാധിക്കൂ ഇനിയുള്ള എല്ലാPer fomance ഉം ഇതുപോലെ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു .എല്ലാ അനുഗ്രഹവും നേരുന്നു

  • @techtips2568
    @techtips2568 Před 4 lety +174

    വേറേ ആരുടെ പെർഫോമൻസ് കണ്ടില്ലേലും തേജസ്സ്. റിച്ചു. സീത. Nehal. ഇവരുടെ must aanu....,😍😍😍

  • @carolmathew6984
    @carolmathew6984 Před 4 lety +201

    സാഷ്ടാംഗം നമിച്ചു മുത്തേ അത്ഭുതങ്ങളുടെ കലവറകൾ ഇനിയും തുറക്കുക പ്രാർത്ഥനയോടെ ഞങൾ ഉണ്ടാവും എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

    • @ashwiniashwini7977
      @ashwiniashwini7977 Před 4 lety +2

      Supper theykutta

    • @krishnankunju6871
      @krishnankunju6871 Před 4 lety +1

      Ella anugragavarshagalum.nerunu

    • @saransass6493
      @saransass6493 Před 4 lety +1

      അവനൊരു അത്ഭുതം തന്നെയാണ്...
      പ്രാർത്ഥനയോടെ ഞാനും

  • @riot0773
    @riot0773 Před 4 lety +113

    ഞാൻ എന്നും കാത്തിരിക്കുന്നത് തേജസ് റിതു രാജ് നേഹൽ എന്നിവരുടെ പാട്ടുകൾക്കായാണ് തേജസ് മോൻ ഇന്ന് പൊളിച്ചടുക്കി😍😍😍😍😍

    • @madhu2365
      @madhu2365 Před 4 lety +10

      ഇവരാരും തേജസിന്റെ അടുത്തു പോലും എത്തൂല ഉറപ്പു ഏതോ ഒരു പുള്ളിക്കാരൻ മെസേജിട്ടു thejas മൂക്കിലൂടെ പാടുന്നു adithyan സൂപ്പർ എന്ന് ചിലപ്പോൾ ആദിത്യന്റെ ആരെങ്കിലു ആകാം എങ്കിലും പൊന്നുപോലെ വിളങ്ങുന്ന ഈ പൈതലിനെ അങ്ങിനെ പറയല്ലേ ചേട്ടാ അവന്റെ അരികത്തു പോലും ബാക്കി കുട്ടികൾ എത്തില്ല ഈശ്വരൻ തേജസാണ് അത് പോലെയാ നമ്മുടെ thekkuttanum ആ പൊന്നു മോനു ഈ അമ്മയുടെ സ്നേഹ ചുംബനങ്ങൾ ഒരായിരം

    • @riot0773
      @riot0773 Před 4 lety +5

      @@madhu2365 അ തേ വേറാരും പാടുമ്പോൾ ഒരേസമയം സ്വയം ആസ്വദിക്കുകയും പ്രേക്ഷകരെ ആസ്വദിപ്പിക്കാറും ഇല്ല

    • @jayakumar.mmarancheril1197
      @jayakumar.mmarancheril1197 Před 4 lety

      Eലെ

    • @neenajoy8721
      @neenajoy8721 Před 4 lety +2

      Richu vaavem avante age inekkal appuramaya involvement ila paadane... Don't compare them.... They already won the hearts of crores...by their own skills.... Richoottan istham ♥Thekkuttan istham ♥

  • @naveenk389
    @naveenk389 Před 4 lety +68

    ടോപ്സിംഗറിലെ തേജസും ഓജസുമാണു തേക്കുട്ടൻ. ഈ ബലേ വിളികൾക്കിടയിലും അണുവിട തെറ്റാതെ ഈ പാട്ടു നീ അസാധ്യമായി പാടി. നിനക്കായി ഒരു കുതിരപ്പവൻ.

  • @sulochanavijayan9115
    @sulochanavijayan9115 Před 4 lety +25

    'മോനെ തേക്കട്ട മോന് ആയുരാഗ്യവും ദീർഘായുസ്സം ദൈവം തരട്ടെ. ആ മാത്ഥ്മായി പ്രാർത്ഥിയ്ക്കുന്നു.

  • @shishi7492
    @shishi7492 Před 4 lety +125

    ഇനിയും ഇത് പോലെ പാടാൻ allahu സഹായിക്കട്ടെ ആമീൻ

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 Před 4 lety +50

    തേജസ് ഒരു fantastic singer ആണ്. 👌👌👌👌👌👌👌👌👌👌👌👌👌👌❤💛🖤💚💜🧡💙💙❤💛🖤💚💜🧡💙❤💛🖤💚💜🧡🧡💜💚🖤💛❤

  • @reeshmaaneesh5327
    @reeshmaaneesh5327 Před 3 lety +5

    ബെവന്ടെ ഹൃദയ വനിയിലെ കേട്ട് എന്നെപോലെ ഇവിടെ വന്നവർ ഉണ്ടോ ഇവിടെ😁😁

  • @eva-lenyx5190
    @eva-lenyx5190 Před 4 lety +53

    Top performers Nehal and thejus Golden Crown 😘😍

    • @worldaroundus1921
      @worldaroundus1921 Před 4 lety +3

      Thejus really deserves golden crown. Ee performance aanu first golden crown kittendiyirunnathu. Nehalootty's performance was not a great performance.

    • @Safusharaf
      @Safusharaf Před 4 lety +6

      @@worldaroundus1921 തേജസിന് മുമ്പ് വികാര നൗക പാടിയ സമയത്തെ കിട്ടേണ്ടതായിരുന്ന്......അതിന്റെ ജഡ്ജ്മെന്റ് കേട്ടാൽ തോന്നും അപ്പോ കിട്ടുമെന്ന്....
      അതിനു ശേഷം എത്രയോ തവണ അത് പോലെ ഉണ്ടായി....
      അവന് ഏതോ ഒരു എപിസോടിൽ 10 out of 10 കൊടുത്തു.... അപ്പോഴും ഈ ക്രൗൺ ഒന്നും കണ്ടില്ല.....
      എന്തരോ എന്തോ....

    • @vishnusankerctk8738
      @vishnusankerctk8738 Před 4 lety +1

      @@worldaroundus1921 allekilum Thejasoottan ethu puthiya gradanu aadyam koduthittullathu pinne aarattukadavi l enna pattinu ten out of ten mark koduthu angane mattarkkum koduthilla ennu thonnunnu

  • @dschannel1722
    @dschannel1722 Před 4 lety +32

    ഞങ്ങളുടെ തേജൂട്ടാ... നിന്റെ പാട്ട് ആണ് ഞങ്ങളുടെ ഈശ്വരൻ.തുടക്കം മുതൽ അവനെ എന്തോ ഒരു പ്രത്യേകത തോന്നി യത് എത്റ സതൃം. നന്നായി വരട്ടെ.

    • @saransass6493
      @saransass6493 Před 4 lety

      ഈശ്വരനെ അവനിലൂടെ ദർശിക്കാൻ സാധിക്കുന്നു

  • @rajeevonattukara4595
    @rajeevonattukara4595 Před 4 lety +45

    തേജസ്സ് കുട്ടന്റെ ഈ പെർഫോമൻസിന് ഗോൾഡൻ ക്രൗൺ പോരാം.. ഡയമണ്ട് ക്രൗൺ കൊടുക്കണം അത്രയ്ക്ക് ഫിലീംങ്ങ് ഉണ്ട് ശരിക്കും റിക്കാർഡ് ഇട്ട പോലെ.. God bless u മോനെ❤

    • @shanshan9907
      @shanshan9907 Před 4 lety

      സത്യമായിട്ടും പക്ഷെ പുതിയൊരു ഗ്രെയ്‌ഡ്‌ തേക്കുട്ടന് അവർ കൊടുക്കില്ല

    • @soniyasoniya5789
      @soniyasoniya5789 Před 4 lety

      Raje
      ev onattukara

  • @jayalalt336
    @jayalalt336 Před 4 lety +11

    തേജ്മോന്‍ എന്‍റെ fb friend ആയതില്‍ ഒരുപാട് അഭിമാനം തോന്നി ഈ പാട്ട് കേട്ടപ്പോള്‍..ടോപ്പ് സിംഗറിലെ ഒന്നാമനായി ഈ മോന്‍ വരുമെന്ന് എന്‍റെ മനസ്സ് പറയുന്നു..എല്ലാ നന്മകളും നേരുന്നു...

    • @kns415
      @kns415 Před 4 lety

      അങ്ങനെ തന്നെ സംഭവിക്കട്ടെ 🙏
      Vote for theju
      www.flowerstv.in/voting/

  • @sreerajsree3608
    @sreerajsree3608 Před 4 lety +131

    ടോപ്പ് സിംഗർ ആവാൻ എന്തുകൊണ്ടും യോഗ്യൻ തേജസ് തന്നെയാണ്...😍😍😍

    • @riot0773
      @riot0773 Před 4 lety +8

      ഞാനിത് തുടക്കം മുതലേ പറയുന്നതാ

    • @sreerajsree3608
      @sreerajsree3608 Před 4 lety +3

      @@riot0773 വിവരം എല്ലാവർക്കും ഒരുപോലെ ഉണ്ടാവില്ലല്ലോ...😜

    • @krishnapriya3343
      @krishnapriya3343 Před 4 lety +6

      True words

    • @binuemiliya
      @binuemiliya Před 4 lety +12

      Sathyam vaishnavikutty ye aanu nikkettavum ishtam ennalu winner thejuss thanne samshayamilla

    • @aswathyachu1625
      @aswathyachu1625 Před 4 lety +3

      🤩😍

  • @alsaifhomecare9058
    @alsaifhomecare9058 Před 4 lety +23

    തേജസ്‌ മോനെ കണ്ണ് പെടാതെ ഇരിക്കട്ടെ. ഒന്നും പറയാനില്ല. ഈ കുഞ്ഞുങ്ങൾ ഇങ്ങനെ പാടുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. God ബ്ലെസ് മോനെ.

    • @saransass6493
      @saransass6493 Před 4 lety +1

      തേജസ്സെന്ന മഹാത്ഭുതം

  • @sheebalalu5307
    @sheebalalu5307 Před 4 lety +4

    Theakuttenil kudi njan Dhayivathe kanunnu. God Bless U.mutheeea.

  • @littletalks123
    @littletalks123 Před 4 lety +80

    ഒറിജിനൽ ട്രാക്കിന് ശേഷം വേറൊരാൾ ഇത്ര പൂര്ണതയോടെ പാടി കേൾക്കുന്നത് ഇതാദ്യം ! തേജസ്സ് റോക്‌സ് എഗൈൻ💐

    • @ajithanair2733
      @ajithanair2733 Před 4 lety

      Right

    • @SureshKumar-lg6qr
      @SureshKumar-lg6qr Před 4 lety

      Correct 🥰🥰🥰❤❤❤

    • @saransass6493
      @saransass6493 Před 4 lety +1

      തേജസ്സിനുമാത്രം സാധ്യമാകുന്നത്..
      വോട്ട് ചെയ്യാൻ മറക്കരുത്

    • @vigneshpc8793
      @vigneshpc8793 Před 4 lety

      www.flowerstv.in/voting/

  • @ajimjs5939
    @ajimjs5939 Před 4 lety +222

    തേജസ് മോന്റെ പാട്ടുകൾ miss ചെയ്തവർക്ക് വേണ്ടി മോൻ പാടിയ പാട്ടുകളുടെ link ഇതാ.
    1) Devarajan Master Round Ep16: ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം - A+
    czcams.com/video/bNPlwsph2qk/video.html
    2) Favourite Round Ep24: ചന്ദന മണിവാതിൽ പാതി ചാരി - A
    czcams.com/video/GMN0CRquPUU/video.html
    3) Performance Round Ep31: കറുകറെ കറുത്തൊരു പെണ്ണാണ് - A
    czcams.com/video/njABkCdD1T8/video.html
    4) Character Round Ep46: കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി - A+
    czcams.com/video/qU_n_X9fPTk/video.html
    5) Vayalar Round Ep59: കായാമ്പൂ കണ്ണിൽ വിടരും - A+
    czcams.com/video/OaY3BWQqceA/video.html
    6) Favourite Round Ep61: സൂര്യ കിരീടം വീണുടഞ്ഞു - A+
    czcams.com/video/76w6MUu4r5o/video.html
    7) Family Round Ep65: പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം - A+
    czcams.com/video/CIH1XIE7e-o/video.html
    8) Johnson Master Round Ep72: തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങീ - A Ultimate
    czcams.com/video/X9bjiTt51j8/video.html
    9) Favourite Round Ep74: ഒരു രാഗമാല കോർത്തൂ - A+
    czcams.com/video/x2CMnjs_OaY/video.html
    10) Favourite Round Ep79: നീരാടുവാൻ നിളയിൽ നീരാടുവാൻ - A Ultimate
    czcams.com/video/y3Srl53qFR0/video.html
    11) Performance Round Ep93: തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ - A+
    czcams.com/video/jlRY7ueMamw/video.html
    12) Vayalar Devarajan Round Ep105: സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ - A Top
    czcams.com/video/tlQJqYM3dCU/video.html
    13) Favourite Round Ep112: ഉണരുമീ ഗാനം - A+
    czcams.com/video/Pqejo8V7TUs/video.html
    14) Performance Round Ep127: ആനക്കെടുപ്പത് പൊന്നുണ്ടേ - A Top
    czcams.com/video/8lUvz9xbc-k/video.html
    15) Gireesh Puthancheri Round Ep132: അമ്മമഴക്കാറിനു കൺനിറഞ്ഞൂ - A Top
    czcams.com/video/PLl-yPxq_ZY/video.html
    16) Performance Round Ep139: കാട്ടിലെ മാനിന്റെ - A Ultimate
    czcams.com/video/0ZLTy7K7bpQ/video.html
    17) Favourite Round Ep145: മകളേ പാതി മലരേ - A Top
    czcams.com/video/cOeENI8tBd0/video.html
    18) P Bhaskaran Mash Round Ep149: നിന്റെ മിഴിയിൽ നീലോല്പലം - A Ultimate
    czcams.com/video/Xn3uwoWxs3w/video.html
    19) Raveendran Master Round Ep159: കുടജാദ്രിയിൽ - A Ultimate
    czcams.com/video/7UKZ4u9HYDk/video.html
    20) Favourite Round Ep174: മനസ്സിൻ മിഴിച്ചിമിഴിൽ - A Ultimate
    czcams.com/video/5o2sxwZo9A8/video.html
    21) Black & White Round Ep177: വണ്ടീ വണ്ടീ നിന്നെപ്പോലെ - A Ultimate
    czcams.com/video/gJ-k5zQXnII/video.html
    22) Performance Round Ep178: കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ - A Ultimate
    czcams.com/video/kGEpl-q_xpg/video.html
    23) Favourite Round Ep184: മൊഴിയഴകും മിഴിയഴകും - A Wow
    czcams.com/video/FXO7ULtH7U4/video.html
    24) Sreekumaran Thampi Round Ep196: ചന്ദ്രബിംബം നെഞ്ചിലേറ്റും - A Wow
    czcams.com/video/gfEmidxR9sA/video.html
    25) Sad Song Round Ep203: വികാര നൗകയുമായ് - A Wow
    czcams.com/video/kGZn8H9MXCE/video.html
    26) Performance Round Ep207: അന്നക്കിളി നീയെന്നിൽ - A Ultimate
    czcams.com/video/41a9Ta4Xgmc/video.html
    27) Favourite Round Ep222: എന്നമേ ഒന്ന് കാണാൻ - A Wow
    czcams.com/video/H6k-WO_AriI/video.html
    28) Performance Round Ep234: മാനിന്റെ മിഴിയുള്ള പെണ്ണിനെ - A Ultimate
    czcams.com/video/Rl1J4F46M_M/video.html
    29) Duet Round (with Sithara) Ep238: മഴവിൽക്കൊതുമ്പിലേറി വന്ന - A Wow
    czcams.com/video/yaJjjax8EFI/video.html
    30) Favourite Round Ep241: ഏതോ നിദ്ര തൻ - A Wow
    czcams.com/video/KBpe7wB1FzE/video.html
    31) Evergreen Hits Round Ep246: ദേവീ ആത്മരാഗമേകാൻ - A Ultimate
    czcams.com/video/zW4hm5xs1tc/video.html
    32) Favourite Round Ep251: ഒറ്റക്കമ്പി നാദം മാത്രം - A Wow
    czcams.com/video/HGsNe0eVIxA/video.html
    33) Family Round Ep253: ഗണപതി ബപ്പാ - A Extreme
    czcams.com/video/rLx3WMxjo50/video.html
    34) Favourite Round Ep265: ദേവദുന്ദുഭീ - A Wow
    czcams.com/video/LHNKSUFAtSg/video.html
    35) Dakshinamoorthy Round Ep269: ആറാട്ടിനാനകൾ - A Ultimate
    czcams.com/video/4A0s9ovmuEE/video.html
    36) Performance Round Ep277: ധിം ധിം ധിമി ധിമി - A Wow
    czcams.com/video/hUTMJu5znE0/video.html
    37) P Bhaskaran Mash Round Ep281: വിജന തീരമേ - A Extreme
    czcams.com/video/gQC5Z2xx7Ag/video.html
    38) Favourite Round Ep288: ആറാട്ടുകടവിങ്കൽ - A Extreme
    czcams.com/video/9Pg7C9i9pzI/video.html
    39) Performance Round Ep304: വെണ്ണക്കല്ലിൽ നിന്നെ തീർത്തൂ - A Wow
    czcams.com/video/GTQ9Ycozgb4/video.html
    40) Johnson Master Round Ep307: ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം - A Wow
    czcams.com/video/4SFA6rdBAv0/video.html
    41) Favourite Round Ep312: സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ - A Extreme
    czcams.com/video/pZ886p5coek/video.html
    42) Black & White Performance Round Ep318: പവിഴം കൊണ്ടൊരു കൊട്ടാരം - A Wow
    czcams.com/video/2S-FLtDdXGA/video.html
    43) Favourite Round Ep330: കരുണാമയീ ജഗദീശ്വരീ - A Triple Wow
    czcams.com/video/ogpEtOkr6ww/video.html
    44) Performance Round Ep346: മാർഗഴിയെ മല്ലികയെ - A Extreme
    czcams.com/video/pnQaRYfYWaE/video.html
    45) Performance Duet Round (with Jennifer) Ep351: ഒന്നാനാം കുന്നിൻ മേലെ - A Extreme
    czcams.com/video/gSPUDRqttp8/video.html
    46) Melody Duet Round (with Shivani) Ep352: സ്വയംവര ചന്ദ്രികേ - A Double Wow
    czcams.com/video/SNNkSibDhTg/video.html
    47) Favourite Round Ep360: ഗോപാലികേ നീ കണ്ടുവോ - A Double Wow
    czcams.com/video/JuXV3KoWjl4/video.html
    48) Vayalar Round Ep362: സരസ്വതീയാമം കഴിഞ്ഞു - A Extreme
    czcams.com/video/OirZY_HZ6dQ/video.html
    49) Performance Round Ep368: മത്താപ്പൂത്തിരി പെൺകുട്ടീ - A Double Wow
    czcams.com/video/TYfiJBJ-bm8/video.html
    50) Favourite Round Ep378: ഹൃദയം ദേവാലയം - A Double Wow
    czcams.com/video/K2wh25jI-6g/video.html
    51) Sreekumaran Thampi Round Ep382: ഉത്തരാസ്വയംവരം കഥകളി കാണുവാൻ - A Double Wow
    czcams.com/video/lr2Exv4Dw_Q/video.html
    52) Performance Round Ep385: തേരോട്ടം ശരവണ തേരോട്ടം - A Triple Wow
    czcams.com/video/vTN4BgK_E7g/video.html
    53) Performance Round Ep390: ചോലമരങ്കാറ്റടിക്കണു - A Extreme
    czcams.com/video/IrgER9KUQ3w/video.html
    54) Favourite Round Ep392: മഞ്ജുഭാഷിണീ മണിയറവീണയിൽ - A Double Wow
    czcams.com/video/b5rH_S8pTkg/video.html
    55) P Bhaskaran Mash Round Ep401: വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ - A Extreme
    czcams.com/video/1BfO_P7cmbk/video.html
    56) Favourite Round Ep407: ഹൃദയവനിയിലെ ഗായികയോ - Golden Crown
    czcams.com/video/S7ksexxOwUA/video.html

  • @newbie4789
    @newbie4789 Před 3 lety +4

    Aarelum undo season 2 Bevan nte performance kanditt ithu kaanaan vannath?

  • @religiouswayoflife
    @religiouswayoflife Před 4 lety +21

    Rock star thekuttan My god what a talant തേകുട്ടാ മുത്തേ നീ പൊളിച്ച് അടുക്കി

  • @mohandaspillai4802
    @mohandaspillai4802 Před 4 lety +34

    Thejas master of Topsinger

  • @Anardi
    @Anardi Před 4 lety +64

    പാട്ടിന്റെ ലോകത്തെ യുവരാജാവിന്റെ കിരീടദ്ധാരണം കഴിഞ്ഞു......👌👌👍👍👏👏🙏🙏
    നമ്മുടെ തേക്കുട്ടൻ എന്തിന് വാചകമടിക്കണം?..... പാട്ടിലാണ് വാചാലനാകുന്നത്..... 😘😘😘😘
    ആയുരാരോഗ്യാഭിവൃദ്ധി നേരുന്നു....

    • @krishnankunju6871
      @krishnankunju6871 Před 4 lety +3

      The kuttan. Muthanu

    • @shanshan9907
      @shanshan9907 Před 4 lety +2

      തേകുട്ടൻ സൂപ്പർ സ്റ്റാർ

    • @sudarsanankayikkara6478
      @sudarsanankayikkara6478 Před 4 lety +1

      He is singing without tension.His perfomance give us more energy.Thanks God.

    • @saransass6493
      @saransass6493 Před 4 lety

      അതാണ്..
      വാചകത്തിൽ എന്തിരിക്കുന്നു. പാട്ടിൽ ചക്രവർത്തി തന്നെയാണ്‌..

  • @sourav___raj
    @sourav___raj Před 4 lety +32

    Adyayitta Thejus nte paattinu comment cheyyunnath. Kalakki.

  • @lasithaperath614
    @lasithaperath614 Před 4 lety +10

    Chakkarakutta.....umma..umma..umma...Thank you Monu for your beautiful performance.....Thank you to your music teacher....song selection was good and confidence level was high. Take care Kanna...May god bless you dear Thejutta and your family always!

  • @josethattil3469
    @josethattil3469 Před 4 lety +28

    “തേജസ് ടോപ് സിംഗറിൻ റ്റെ തേജസ്”.
    മനോഹരമായ ഒരു തീം പാർക്കിൽ മനോഹരമായ ഒരു റൈഡറി ൽ കയറ്റിയിരുത്തി എവിടെയൊക്കെയൊ കൊണ്ടുപോയ അനുഭവം !!!!!........

  • @itsmegokuhere
    @itsmegokuhere Před 4 lety +5

    I am your biggest fan😍 anyone wants to fight for that spot 😎😎

  • @ivethemoment1405
    @ivethemoment1405 Před 4 lety +33

    Waaaahhh ഉസ്താദ് 🤘🤘🤘👏👏👏👏👏👏👏🙌🙌🙌🙌💘💘💘💘thekkuttan.... thekkuttan.... thekkuttan... 💕💕💕💕💕💕💕💕💕💕💕💕നിന്നെ ഇനിയും കുറ്റപ്പെടുത്തുന്നവർക്ക് ഈ പാട്ടിന്റെ രണ്ട് വരിയെങ്കിലും മൂളാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ.. ഇതുപോലൊരു പെർഫോമൻസിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..സന്തോഷം വാക്കുകൾക്കതീതം..മോൻ പിന്നോട്ട് പോകുന്നുണ്ടോന്ന് ഇടയ്ക്കെപ്പോഴോ തോന്നിയിരുന്നു.. പക്ഷേ നീ തകർത്തെടാ കുട്ടാ.. ഇതുപോലെ മുന്നോട്ട് പോകുക..ഈശ്വരി മാഡത്തെ കൊണ്ട് കമന്റ്‌ പറയിക്കണമായിരുന്നു..
    thejuutttaaaaa...Happiness overloaded😍😍😍😍💌💌💗💗💗💓💓💓💓💘💘💘💘💖💖💖❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️

    • @Safusharaf
      @Safusharaf Před 4 lety

      ഹായ് psc....തേജുന് വോട്ട് ചെയ്യാറുണ്ടോ....
      www.flowerstv.in/voting
      വോട്ട് ചെയ്യണേ....

  • @vishnuashokkumar8745
    @vishnuashokkumar8745 Před 4 lety +112

    ഇതിലും നല്ലതായി പാടാൻ ദാസേട്ടനെ പറ്റു തേകുട്ട. M G അണ്ണൻ പറഞ്ഞെ വളരെ ശരി ആണ്

    • @saransass6493
      @saransass6493 Před 4 lety +1

      അതാണ്...
      അതാണ് അവന്റെ വിജയവും..

    • @shajitimesonic4468
      @shajitimesonic4468 Před 4 lety

      നമ്മുടെ മോനു ഒരു വോട്ട് ചെയ്യണേ. www.flowerstv.in/voting/

  • @dhanyababy5300
    @dhanyababy5300 Před 4 lety +24

    തേജസ്‌ മോനെ............ എപ്പോഴും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ പറ്റട്ടെ എന്റെ മുത്തിന്.... love you lots

    • @saransass6493
      @saransass6493 Před 4 lety

      അങ്ങിനെ ആകട്ടെ
      നമുക്ക് പ്രാർത്ഥിക്കാം

  • @umalakshmy
    @umalakshmy Před 2 lety +2

    Tejus
    U are a phenomenal singer at this age,
    Your 71 year old fan, God bless u

  • @beenamathew660
    @beenamathew660 Před 4 lety +36

    He is a Wonder kid. Extra- Extra ordinary talents. God bless you Thejas.

  • @rajeevmenon7526
    @rajeevmenon7526 Před 4 lety +14

    wow what a performance, from starting to end confidence was overflowing, Thejus is back with his voice. was worried about his voice because for last few songs he was not able to reach high pitch. But in this song he very comfortably sang. awesome performance. I think Thejus is the one who got maximum hugs and brought judges to stage. great going, wish him many more crowns

    • @mohankm8720
      @mohankm8720 Před 4 lety +2

      ശരിയാണ്" തേജൂട്ടനെ കെട്ടിപിടിക്കാൻ എല്ലാവരും മത്സരമാണ്

    • @vishnusankerctk8738
      @vishnusankerctk8738 Před 4 lety

      Athe

    • @sreeharisree461
      @sreeharisree461 Před 4 lety +1

      rajeev menon 7

    • @rajeevmenon7526
      @rajeevmenon7526 Před 4 lety

      @@sreeharisree461 manasilayilla

  • @desysaj1662
    @desysaj1662 Před 4 lety +10

    ചക്കരേ... Thejuട്ടാ.. മനസ്സ് നിറഞ്ഞെടാ ചക്കരേ... കണ്ണും... എത്ര പൂർണത... നീയാടാ no. One... മുത്തേ... ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവും... വാണീദേവിയുടെ അനുഗ്രഹം മോനുണ്ട്‌..How simple you are. Keep it up always..

  • @krishnendu3619
    @krishnendu3619 Před 4 lety +11

    Top Singeril ഏറ്റവും ഇഷ്ടം തേജസിന്റെ പാട്ടാണ് God Bless you

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +49

    തേകുട്ടൻ എത്ര ഭംഗിയായി പാടി പൊളിച്ചു MGപറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..

  • @vbnvbn779
    @vbnvbn779 Před 4 lety +8

    Top singer ennu pranjal thejukuttan kazhinje arum ullu. Oru matured singerpolum ingane padukayilla. Unimaginable performer confidence level really amazing. Mone kanan kazhinjathu enikku kittiya valiya bhagyamayi karuthunnu.

    • @vishnusankerctk8738
      @vishnusankerctk8738 Před 4 lety

      താങ്കൾ ഭാഗ്യവാൻ ആ എപ്പിസോഡ് ഞങ്ങൾ കണ്ടില്ല കാണാൻ പറ്റുമോ എന്തോ

  • @prashobhraghav3946
    @prashobhraghav3946 Před 4 lety +27

    തേജസിന്റെ ഫാൻ ആവാൻ കാരണം പലതാണ്. ഓരോ പാട്ടിലും കൊണ്ട് വരുന്ന ഭാവം ആലാപന ശൈലി എല്ലാത്തിനും ഉപരി ഏതു പാട്ടും അനായാസം പാടാനുള്ള കഴിവ്..ഒരുപാട് എളിമയും ഗുരുത്വവും ഉള്ള കുട്ടി ❤️

  • @sreeragac5528
    @sreeragac5528 Před 4 lety +105

    തേജസിന് A Golden Crown 😁😍

  • @allu396
    @allu396 Před 4 lety +24

    Wow... super😘തേക്കുട്ടൻ മുത്താണ് 😍👏👏👏flaryyyyy👌👌

  • @reshmianilkumar7999
    @reshmianilkumar7999 Před 4 lety +6

    Super singing.... മോന്റെ കഠിനാധ്വാനത്തിനു ദൈവം പ്രതിഫലം തന്നു.. keep going കുട്ടാ...

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Před 4 lety +21

    എല്ലാവരുംടെയും comments കേട്ടു മനസ് നിറഞ്ഞു.. കണ്ണിൽ നനവ് പടർന്നു.. മോൻ നമ്മുടെ ജീവനാണ്... ജീവന്റെ ജീവൻ...

  • @anithanair1333
    @anithanair1333 Před 4 lety +5

    Top singerinte muthanu thejutta,thejusinu pakaram vekkan thejus mathram,god bless u chakkare, no.kittan enthanu margam

  • @SunilKumar-jh9em
    @SunilKumar-jh9em Před 4 lety +8

    Hai Thejus
    What a super performance. Nothing to say
    Unbelievable presentation. All the best. We r watching this show only other than news item because of hearing ur song.
    GOD BLESS U THEJUS

  • @sniyanechu6919
    @sniyanechu6919 Před 3 lety +50

    ബെവന്റെ പാട്ടിനു ശേഷം വീണ്ടും കാണാൻ വന്നവരുണ്ടോ

    • @infocountry16
      @infocountry16 Před 3 lety +11

      Bevan is a very good singer. But Thekkuttan is an amazing Singer.

    • @rifa.p.p4893
      @rifa.p.p4893 Před 3 lety +9

      Bevante paattinu sesham veendum kanditt. Tejus super singer. God bless you thekkutta...... ❤❤❤

    • @whamwham6504
      @whamwham6504 Před 3 lety +4

      who? only thekuttan.

    • @user-yv5xl5oe5p
      @user-yv5xl5oe5p Před 10 měsíci +1

      Yes 2023

    • @vasudevancp2375
      @vasudevancp2375 Před 9 měsíci

      ​@@rifa.p.p4893l
      🙏L

  • @shanshan9907
    @shanshan9907 Před 4 lety +20

    തേകുട്ടൻ, കൊച്ചു ദാസേട്ടൻ, കണ്ണൻ, ശ്രീകുട്ടൻ ഇനിയെന്ത് വേണം..... എന്റെ ചക്കര കുട്ടന് ഒരായിരം umma 💋💋💋💟💞💝💗💚💛💙💜❣️💛💜💚💓💗💔💟

    • @aboobaker8820
      @aboobaker8820 Před 4 lety

      Super super lucky

    • @abiramesh7881
      @abiramesh7881 Před 4 lety +2

      ഞാൻ പറഞ്ഞില്ലേ കഴിവുള്ളവരെ തേടി അംഗീകാരം വരുമെന്ന്

    • @shanshan9907
      @shanshan9907 Před 4 lety +1

      @@abiramesh7881ശെരിയാണ് എനിക്ക് നല്ലത് മാത്രം പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്..

    • @abiramesh7881
      @abiramesh7881 Před 4 lety

      @@shanshan9907 😊

    • @vishnusankerctk8738
      @vishnusankerctk8738 Před 4 lety +1

      @@abiramesh7881 pinnallathe

  • @praseenare1602
    @praseenare1602 Před 4 lety +4

    Athanuuu thekuttan ethum very suuper ayittu padi love you monu ummmmaa god bless you and your family members

  • @valsanm7639
    @valsanm7639 Před 4 lety +85

    തേജസ്‌ മോന്റെ പാട്ട് .ഈശ്വരി അമ്മയെ കൊണ്ട് അഭിപ്രായം പറയിക്കാതിരുന്നത് വളരെ മോശം ആയിപോയി ..

    • @syamraj7636
      @syamraj7636 Před 4 lety +2

      Yes

    • @sreekalas2754
      @sreekalas2754 Před 4 lety

      Athu paranjal poyille

    • @r.sivaraj1014
      @r.sivaraj1014 Před 4 lety

      I also expect ed that

    • @ajithknair5
      @ajithknair5 Před 4 lety +5

      Lr ഈശ്വരി സത്യത്തിൽ അവിടെയില്ല എഡിറ്റിങ് സിംഹങ്ങൾ കൊണ്ടിരുത്തിയിരിക്കുന്നതാണ് ശക്തിയുടെ അടുത്ത് നിന്നും തേക്കുട്ടൻ തിരിച്ചു വേദിയിലേക്ക് നടക്കുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ ഈശ്വരിയമ്മ ഇരുന്ന സോഫ പോലും അവിടെ കാണുന്നില്ല

    • @ajimjs5939
      @ajimjs5939 Před 4 lety +11

      ഈശ്വരിയമ്മ അവിടെ ഉണ്ടായിരുന്നെങ്കിൽ ആരും പറയാതെ തന്നെ തേജസ് മോൻ അമ്മയുടെ അടുത്തുപോയി അനുഗ്രഹം വാങ്ങിയേനെ, ഗുരുക്കന്മാരെ അത്രയ്ക്കും ബഹുമാനിക്കുന്ന കുഞ്ഞാണവൻ. ഇല്ലാത്ത ഈശ്വരിയമ്മയെ എന്തിനാണ് തേജസ് മോന്റെ പെർഫോമൻസിൽ എഡിറ്റ് ചെയ്ത് കൊണ്ടിരുത്തിയതെന്ന് മനസിലാകുന്നില്ല. തേജസ് മോൻ ജയചന്ദ്രൻ സാറിന്റെയടുത്തുനിന്നും സ്റ്റേജിലേക്ക് പോകുമ്പോൾ കൃത്യമായും അവർ ഇരുന്ന സ്ഥലം കാണാം. ആ സോഫ പോലും അവിടെയില്ല. ഇത് തന്നെയാണ് മോന്റെ ചോലമരംകാറ്റടിക്കണ് എന്ന പാട്ടിലും ചെയ്തത്, ഇല്ലാത്ത ശ്രീകുമാരൻ തമ്പി സാറിനെ എഡിറ്റ് ചെയ്ത് കാണിച്ചു. ഇത്രയും legends ആയ പ്രതിഭകളെ നമ്മുടെ കുട്ടികൾക്ക് കാണാനും അവരുടെ മുൻപിൽ പെർഫോം ചെയ്യാനും അവസരം നൽകുന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ ആ പ്രതിഭാശാലികൾ കണ്ടിട്ടേയില്ലാത്ത പെർഫോമൻസിൽ അവരെ എഡിറ്റ് ചെയ്ത് കൊണ്ടിരുത്തി അത് വിറ്റ് കാശാക്കുന്നത് അവരെ അവഹേളിക്കുന്നതിനു തുല്യമല്ലെ? ഇത്ര ബുദ്ധിമുട്ടി മണ്ടത്തരം കാണിക്കണോ Flowers?

  • @shezinshaji3423
    @shezinshaji3423 Před 4 lety +18

    Ente thejus muthe orayiram aasamsakal may God bless you

  • @vinodhininarayanakurup5614

    Om shanti,TS....തേജസ്സ് കണണാ.... Super.... Super...എത്ര Super തനനാൽ മതിയാവില്ല... പരിതിയി ഇല്ലാത്ത ഈ സ്നേഹവും സദാ കൂടെ ഉണ്ട്.om santhi💐

  • @shanshan9907
    @shanshan9907 Před 4 lety +23

    M g സാർ m j സാർ anu mam ശക്തി mam ഇവരുടെ കമൻസ് കേട്ടിട്ട് എന്റെ കണ്ണ് കാണാതെയായിപോകുമെന്ന് തോന്നി കണ്ണീരിൽ മുങ്ങി പോയ്‌ ഞാൻ..മോനെ എന്തായിരുന്നു സ്റ്റേജിൽ. ഗംഭീരം അതി ഗെമ്പീരം

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 Před 4 lety +11

    എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല. എന്റെ കണ്ണാ തേജൂ😘😘😘 പൊന്നുമോനു വേണ്ടി എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചക്കരക്കുട്ടൻ!👏👏👏👍💪💖💖💖

  • @sherlyprince4265
    @sherlyprince4265 Před 4 lety +10

    Theju your voice is so awesome l can't explain it today it was unimaginable nostalgic romantic emotional song and you singing it so professionally and we're very proud of you and because you're our favorite topsinger

    • @rugminiwarasyar9027
      @rugminiwarasyar9027 Před 4 lety +2

      Thejus u r awesome.your each and every song I have heard many times. judges പറഞ്ഞത് പോലെ take care to give the correct voice modulations to bring out the ഭാവം intended in the song. My prayers r always with u to win the Title. May God bless you Thejus kutta....

  • @maheshkumar-mv5ig
    @maheshkumar-mv5ig Před 4 lety +10

    Our thejuttan is in full form today......we got the deserved golden crown.....yes m.j sir our thejuttan is exra ordinary....not ordinary.......he is in exra ordinary level.....so happy ....so...proud.....all wishes and prayers to my dear theju muthe

  • @dishmalvalappil983
    @dishmalvalappil983 Před 4 lety +17

    തേ കുട്ടാ... മുത്തേ എത്ര മനോഹരമായി നീ പാടുന്നു 👌😘

  • @itsmegokuhere
    @itsmegokuhere Před 4 lety +3

    Pattu padi ettavum kooduthal karayichathinulla awardum ninakaanu ente ponnu thejaseee 😘😘😘

  • @lijigracemathew
    @lijigracemathew Před 4 lety +5

    Manassum kannum niranju tejuu... Keep it up your hardworking..... God bless u,

  • @subbacharysubbachary2658
    @subbacharysubbachary2658 Před 4 lety +28

    Tejas.. Golden crown. Deserved grade given.

  • @shibujosephvallikunnam1019

    Tejuttane ellavarum pukazhthumbol njaan ineetu ninnu prarthikkum.Ente aMUTHINE rakshikkane Karthave ennu.Big salute Mone.

  • @rejichandran6457
    @rejichandran6457 Před 4 lety +20

    തേക്കുട്ടാ തകർത്തു മോനെ.... ♥️♥️♥️♥️congrats

  • @shanshan9907
    @shanshan9907 Před 4 lety +8

    ആ പിന്നെ ദൃതരാഷ്ട്ട ആലിംഗനം പൊളിച്ചു ട്ടോ...... 💟💞💛💚💜💙🧡❤️💓💦💜💚💛💙💟❤️💖💛🖤💚💛💜💔💟💜💝💕💓

  • @maluttyyy6928
    @maluttyyy6928 Před 4 lety +15

    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് കവിഞ്ഞു മോനേ ആയിരം ഉമ്മകൾ

  • @vinunimbuzz4701
    @vinunimbuzz4701 Před 4 lety +14

    കൂടെ ഉണ്ടാവും എന്നും സപ്പോർട്ടുമായി..... ഇനിയും അത്ഭുതങ്ങൾക്കായി കാത്തിരിക്കുന്നു.....

  • @sajithasajithadayal6613
    @sajithasajithadayal6613 Před 4 lety +10

    Amazing performance miduken Tejas superr 👌👌👌👌👌❤️❤️❤️❤️

  • @sajannasa731
    @sajannasa731 Před 4 lety +4

    My favorite singer 🙏🙏🙏🙏😘😘😘

  • @priyadinesh3524
    @priyadinesh3524 Před 4 lety +17

    "ഞാനൊന്നും കേട്ടിട്ടില്ല;; അതും പറഞ്ഞ് തുടങ്ങിയ ഹ മ്മിംഗ് !! ഹാ എന്തു സുന്ദരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല മോനേ തേക്കുട്ടാ ''

  • @bouncingballmedia799
    @bouncingballmedia799 Před 4 lety +81

    ഇത്രേം ബുദ്ധിമുട്ടുള്ള പാട്ട് ഇത്ര effortless ആയി പാടാൻ തേക്കുട്ടന് മാത്രേ കഴിയു അതും പെർഫെക്റ്റ് ആയിട്ട് . തേക്കുട്ടൻ പാടുന്ന കണ്ടാൽ തോന്നും അയ്യേ ഇത്ര സിമ്പിൾ ആണോ ഈ പാട്ടെന്നു പക്ഷെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ സ്റ്റേജിൽ നിന്ന് ചക്രശ്വാസം വലിച്ചേനെ ഒന്ന് പാടി മുഴുമിപ്പിക്കാൻ . ജയചന്ദ്രൻ സാർ പറഞ്ഞപ്പോലെ ടോപ് സിംഗറിലെ 22 കുട്ടികളും extra ordinary ആണ് പക്ഷെ ചിലർ മാത്രം extra ordinary ക്കു കുറച്ചു മുകളിൽ നിൽക്കും അതിൽ ഒരാളാണ് തേക്കുട്ടൻ

  • @shibujosephvallikunnam1019

    Kunjinu abhinandanangal judges kodukkumbol Sandosham kondu njaan karanjupokum.Ente Thekuttanu aayusum,aarogyavum Daivam tharatte.I Love You my dear son

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 4 lety +13

    Thaykutta, unimaginable, unbelievable performance,God bless you every time, Eswariamma uday opinion venumayirunnu.the emperor of the top singer, appropriate crown, Golden Crown, Congratulations ..

  • @muhammedaslam6729
    @muhammedaslam6729 Před 4 lety +31

    മോനെ വിധു മാമൻ ഇല്ലാതിരുന്നത് നന്നായി , undairunnel നിന്നെ അങ്ങ് തിന്നെനെ.
    You did awesome.

    • @mohankm8720
      @mohankm8720 Před 4 lety +1

      അത് കലക്കി

    • @neenajoy8721
      @neenajoy8721 Před 4 lety

      You are right... Vidhu chtn pillerod ellarodum ore poleya.... Nallath kettal pulli angu kadch thinna snehm prakadippikkunne😍♥

    • @SureshKumar-lg6qr
      @SureshKumar-lg6qr Před 4 lety

      🤣🤣🤣❤❤❤👍👍👍

    • @saransass6493
      @saransass6493 Před 4 lety

      എനിക്കും തോന്നീട്ടുണ്ട് കടിച്ച് തിന്നണമെന്ന്

  • @ajimjs5939
    @ajimjs5939 Před 4 lety +20

    തേജസ് മോനേ, മനോഹരം, മനോഹരം, അതി മനോഹരം! മുൻപൊരിക്കൽ മോന്റെ പാട്ട് കേട്ട് സിതാര പറഞ്ഞത് തന്നെ പറയട്ടെ, "ഇന്നത്തെ പെർഫോമൻസിനെപ്പറ്റി എന്ത് പറഞ്ഞാലും കുറഞ്ഞ് പോവുകയേ ഉള്ളൂ, പരിശ്രമം ഒരിക്കലും പാഴായി പോകില്ല മുത്തേ". മോനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പ്രായത്തിൽ കവിഞ്ഞ maturity ആണ്. ഇത്ര വലിയൊരു ആദരം ജഡ്ജസ് തന്നപ്പോൾ എത്ര പക്വതയോടെയാണ് മോൻ അത് സ്വീകരിച്ചത്? അഭിനയമോ അതിഭാവുകത്വമോ അമിത പ്രകടനങ്ങളോ ഇല്ലാതെ വിനയപൂർവം അത് സ്വീകരിച്ചത് കണ്ടപ്പോൾ മോനോട് ബഹുമാനമാ തോന്നിയത്. ഈ എളിമയും നിഷ്കളങ്കതയും മോനെ ഒരുപാട് ഉയരങ്ങളിലെത്തിക്കും. Luv u so much മോനേ.

    • @ivethemoment1405
      @ivethemoment1405 Před 4 lety +1

      അവന്റെ വിനയമാണ് അവനെ ഇത്ര ഏറെ ഇഷ്ടപ്പെടാൻ കാരണം..ഏത് ഗ്രേഡ് കിട്ടിയാലും ഒരേപോലെ..😊😊😊

    • @priyadinesh3524
      @priyadinesh3524 Před 4 lety +2

      @@ivethemoment1405 അതാണ് നമ്മുടെ തേക്കുട്ടൻ

    • @priyadinesh3524
      @priyadinesh3524 Před 4 lety

      @@ivethemoment1405 അതാണ് നമ്മുടെ തേക്കുട്ടൻ

  • @muralidharan71996
    @muralidharan71996 Před 4 lety +20

    Thejutta fabulous rendition. Sangathikalude rajakumaran . Always be like that . Eswaran eppozhum mone anugrahichukondirikkatte.

  • @spnsharesstudy7335
    @spnsharesstudy7335 Před 4 lety +14

    തേജസ്സ് കുട്ടൻ വളരെ മതോഹരമായി ഈ ചാട്ട് ആലപിച്ചു. പാട്ടു തുടങ്ങിയതു മുതൽ ജഡ്ജസ്സിന്റെ ശബ്ദ കോലാഹലങ്ങൾ വളരെ ആരോചകമായിരുന്നു. പൊന്നു കുട്ടൻ അതൊന്നും കേട്ട് അറച്ചു പോകാതെ അതി ഭംഗിയായെ പാടിയതിന് ഒരു വലിയ കൈയ്യടി.

  • @drrosechakkola1278
    @drrosechakkola1278 Před 4 lety +4

    Singing very well.God bless.
    You are helpful to others...continue that..keep rocking .

  • @ajayan_ktkanhangadchannel8619

    തേജസ്സിനെ എക്കാലവും ഓർക്കാൻ ഈ ഒരുപാട്ട് മതി അത്രയ്ക്കു മനോഹരമായി മോൻ പാടി 👍👍❤♥

  • @vanajaiyer7948
    @vanajaiyer7948 Před 4 lety +25

    Thejasuttan awesome unbelievable singing. May god bless you monu. Kannu kittathirikkatte monu

  • @sreerajsree3608
    @sreerajsree3608 Před 4 lety +34

    തേജസ് ടോപ്പ് സിംഗറിന്റെ അഭിമാനം തന്നെയാണ്

  • @NisaNisa-xr2vi
    @NisaNisa-xr2vi Před 4 lety +33

    മോൻ കലക്കിയെന്നു പ്രേതെകിച്ചു പറയേണ്ടതില്ലല്ലോ മോനിപ്പോ വന്നാലും നമ്മുടെ മനസ് നിറയ്ക്കും

  • @krishnapriyak3440
    @krishnapriyak3440 Před 4 lety +125

    നേഹലിനു ശേഷം golden crown തേജസിന് എന്ന് എന്നെ പോലെ ആഗ്രഹിച്ചവരുണ്ടോ....

    • @priyadinesh3524
      @priyadinesh3524 Před 4 lety +3

      ഉണ്ട്.

    • @Ash_wa_thi
      @Ash_wa_thi Před 4 lety +12

      Ss. Seethakuttyum vaangikkum. But ivarekkalokke munpe ith vaangenda aalayrunnu Richuttan. Innale mayangumpol enna songnu orchestra polum ezhunnett ninn kayidichatha. Ennittum extreme il kooduthal grade illathayippoyi ennum paranj koduthilla kunjinu. Athaanu sangadaye. Anyways Thekkuttanu kittiyathil santhosham.

    • @vishnusankerctk8738
      @vishnusankerctk8738 Před 4 lety +9

      Nehalinu seshamalla. aadyam kittanamennu aagrahichalum thettundo pakshe avanu angane aadyam kodukkillallo

    • @haricharu6267
      @haricharu6267 Před 4 lety +1

      Of course

    • @rajeshb2500
      @rajeshb2500 Před 4 lety

      Th

  • @anjuthomas3980
    @anjuthomas3980 Před 4 lety +7

    ഇതാണ് നമ്മുടെ മുത്ത് ,God bless you mutheee love you ♥️♥️😘😘😘🤩😍😍😍

  • @mohankm8720
    @mohankm8720 Před 4 lety +7

    എന്റെ ഹൃദയ വനിയിലെ കൊച്ച് ഗായകൻ തേജൂട്ടനാണ്... God Bless you'

    • @priyadinesh3524
      @priyadinesh3524 Před 4 lety +1

      എന്റെയും

    • @sindhusanthosh5020
      @sindhusanthosh5020 Před 4 lety +1

      എന്റെയും ...

    • @armin93683
      @armin93683 Před 4 lety +1

      എന്റെയും.... എന്റെ സ്വന്തം തേക്കുട്ടൻ!!

  • @devasyap4468
    @devasyap4468 Před 4 lety +4

    Thekutta you are amazing.
    Congratulations Mone.
    God Bless you.

  • @hymavathye3339
    @hymavathye3339 Před 4 lety +11

    Ethra manoharamaayaanu Thejus paadiyathu.Superb mone.

  • @sandhyasandhya3684
    @sandhyasandhya3684 Před 4 lety +6

    Thekkutta ummmaaa ethra rasada kettirikkan