K Gudi Forest Safari by JLR | BRT Tiger reserve, Karnataka

Sdílet
Vložit
  • čas přidán 6. 09. 2024
  • The Biligirirangana forest is a hill range situated in south-western Karnataka, at its border with Erode district of Tamil Nadu. The area is called Biligiri Ranganatha Swamy Temple Wildlife Sanctuary or simply BRT Wildlife Sanctuary being close to the Eastern Ghats as well as the Western Ghats. The site was declared a tiger reserve in January 2011. There is a safari lodge situated inside the forest and its named K Gudy wilderness camp by Jungle Lodge Resort. we have booked the package of stay and jeep safari in this resort for a day and exploring it through this forest story.
    കർണാടകയിലെ മൈസൂരിനടുത്തുള്ള ഒരു സുന്ദരമായ കടുവാസങ്കേതമാണ് ബിലിഗിരി രംഗണസ്വാമി ക്ഷേത്ര കടുവാസങ്കേതം. ഈ കാടിനകത്തുള്ള K Gudy Wilderness resort by JLR എന്ന റിസോട്ടിലെ ഒരു ദിവസത്തെ സഫാരിയും താമസവും അടങ്ങുന്ന പാക്കേജാണ് നമ്മളിന്ന് എടുത്തിരിക്കുന്നത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    For book the K Gudi JLR package : www.junglelodg...
    Camera - Video recorded with Lumix, G 9ii, Lens Lumix 100-400, GoPro 9 & iPhone 12.
    Watch the short trailers at ‪@pikvisuals‬
    Watch the English version ‪@Pikwoods‬

Komentáře • 322

  • @Diljintharol
    @Diljintharol Před 6 měsíci +88

    ഇങ്ങേരുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു പോസിറ്റീവ് ആണ്. 😻❤️

  • @DotGreen
    @DotGreen Před 6 měsíci +17

    അമ്പോ കിടുക്കി 😊👌👌
    നിങ്ങളുടെ സൗണ്ടിന്റെ കൂടെ നാച്ചുറൽ സൗണ്ട് വന്നപ്പോൾ വീഡിയോക്ക് ഒന്നൂടെ ഒരുഷാറായി ❤️❤️
    കാട്ടുപോത്തിനെ കാണാൻ കാത്തിരിക്കുന്നു 😁

    • @Pikolins
      @Pikolins  Před 6 měsíci +6

      Ha ha, Thank you.. ഞാൻ കാട്ടുപോത്തിനെ കാണിച്ചിട്ടേയുള്ളു ബാക്കി കാര്യം

  • @EditographerOffl
    @EditographerOffl Před 6 měsíci +17

    ഞാൻ വീണ്ടും വീണ്ടും പറയുന്നു താങ്കളുടെ ഈ ഒഴുക്കൻ മട്ടിലുള്ള സംസാരം ആണ് വീഡിയോയുടെ HIGHLIGHT. കൂടെ ആ VISUALS കൂടി ആകുമ്പോ ❣️❣️👌🏻👌🏻👌🏻

  • @psubair
    @psubair Před 6 měsíci +6

    ഇങ്ങനെ ഒരു സ്ഥലം തന്നെ ആദ്യം കേൾക്കുകയാണ്. വളരെ famous അല്ലാത്ത പുതിയ പുതിയ national Park കൾ ഉൾപ്പെടുത്തി video ചെയ്യാനുള്ള തീരുമാനം സ്ഥാഗതാർഹം. video നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.

  • @rajupothuval4661
    @rajupothuval4661 Před 6 měsíci +6

    ഈ സ്ഥലത്തേക്കുറിച്ച് പുതിയ അറിവാണ്. പ്രകൃതിയുടെ ശബ്ദം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്. Thanku bro🥰🥰🥰🥰👍👍👍

  • @trynnafind-46pk
    @trynnafind-46pk Před 5 měsíci +3

    കാടിന്റെ morning and evening visuals അമ്പോ കിടിലം 🙆‍♀️👌🥹അതും അത്രേം perfect ആയിട്ട് ഞങ്ങളിലേക്ക് എത്തിക്കുന്നുണ്ടല്ലോ 😊🤗❤️‍🩹

  • @new10vlogs
    @new10vlogs Před 6 měsíci +5

    Adipoli video. Nalla sightings undayirunnallo. Enthayalum kidukki ❤

    • @Pikolins
      @Pikolins  Před 6 měsíci

      അതെ.. Thank you bro ❤️

  • @myartcraftgallery7270
    @myartcraftgallery7270 Před 6 měsíci +12

    കാട് അറിയണം എങ്കിൽ കാട്ടിൽ പോയി അറിയണം പക്ഷെ കാടിനെ കുറിച്ച് ഇത്രേം വിവരിച്ചു തരുന്ന നിങ്ങൾ വേറെ ലെവൽ ആണ് ❤അതും ഓരോ കാഴ്ചകളും സൈറ്റിങ്സും എല്ലാം നമ്മൾ നേരിട്ട് കാട്ടിൽ പോയി കാണുന്നത് പോലെ വളരെ മനോഹരമായി വിവരിച്ചു തന്നു ❤ സ്ഥിരം കാണാറുണ്ടെങ്കിലും ഇപ്പൊ ആണ് ആദ്യമായി കമന്റ്‌ ഇടുന്നെ ❤ നമ്മൾ നാട്ടിൽ ഉള്ളവർ കൂടുതലും കാടിനെ കുറിച്ച് അറിയുന്നില്ല കാട് എങ്ങനെ ആണ് അവിടെ എന്ത് സംഭവിക്കുന്നു എന്നൊക്കെ Dry Forestilum പച്ചപ്പ്‌ അണിച്ച സ്ഥലം കാട്ടിൽ ഉണ്ട് അതാണ് കാട് very useful video നമ്മൾ കാണാത്ത പല കാഴ്ചകളും നിങ്ങൾ കാണിച്ച് തരുന്നു അതാണ് @pikolin😍😍

    • @Pikolins
      @Pikolins  Před 6 měsíci +3

      Thank you so much 🥰 വീഡിയോയിൽ വരുന്ന കമന്റും വായിക്കാറുണ്ട്‌, ആ കമന്റുകളാണ് എന്റെ സന്തോഷം... അതുകൊണ്ട്‌ കമന്റിൽ അഭിപ്രായങ്ങൾ പറയാൻ മടി കാണിക്കരുത്‌.

  • @aathirar3618
    @aathirar3618 Před 6 měsíci +5

    Broyude samsaram nalla positive feel tharunnund

  • @jithindavis7080
    @jithindavis7080 Před 6 měsíci +13

    കേരളത്തിലെ ഏറ്റവും നല്ല വൈൽഡ് ലൈഫ് യൂട്യൂബർ 😍😍😍പ്കഷെ ഇതൊക്കെ കണ്ടു ഞങ്ങൾ പോകുമ്പോൾ 🤣🤣🤣🤣പിന്നെ അതിനൊക്കെ ഒരു ലക്ക് ഉം വേണമാലോ ലേ 😨

  • @Lj-soulmate
    @Lj-soulmate Před 5 měsíci +3

    ബിലിഗിരി രംഗൻ മലനിരകൾ....🍁🍀🐅 Kenneth Anderson 💜noyal idukki 😴😴😴 ഹാ അന്തസ് 😇😇

  • @jabirjabi3806
    @jabirjabi3806 Před 6 měsíci +1

    Poli bro👌 ഞാൻ ഈ കാടിനെയും പക്ഷികളെ യും മൃഗങ്ങളെ യുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വീണ്ടും വീണ്ടും കണ്ടിരുന്നു പോകും താങ്കളുടെ വീഡിയോ👍

    • @Pikolins
      @Pikolins  Před 6 měsíci

      വളരെ നന്ദി ബ്രോ.. ❤️

  • @Shafi_Cholakkal
    @Shafi_Cholakkal Před 5 měsíci +1

    The Legend Kenneth Anderson കടുവയെ വേട്ടയാടിയ സ്ഥലം, Video കണ്ടപ്പോൾ അദ്ദേഹത്തിന്റെ story ഓർമ്മ വന്നു 😢😢😢

  • @muhammadfaiz4566
    @muhammadfaiz4566 Před 6 měsíci +10

    Next video kazhiranga national parkilek anelle🎉

    • @Pikolins
      @Pikolins  Před 6 měsíci +3

      കണ്ടുപിടിച്ചല്ലെ 😁🤭

  • @AneeshKaricode
    @AneeshKaricode Před 6 měsíci +1

    അടിപൊളി വീഡിയോ😍
    ആ പക്ഷികളെ ശബ്ദം വല്ലാത്തൊരു feeling നൽകുന്നു❤
    സുന്ദരമായ കാഴ്ചകളും❤

    • @Pikolins
      @Pikolins  Před 6 měsíci

      വളരെ നന്ദി ബ്രോ ❤️

  • @robinraju3541
    @robinraju3541 Před 2 měsíci +1

    Ennale kanan tudangi .... bhayankara ishtam aayiiii.....

    • @Pikolins
      @Pikolins  Před 2 měsíci

      Thank you so much 🥰

  • @anoopchandrans1505
    @anoopchandrans1505 Před 4 měsíci +1

    Exxlnt bro... അവതരണം ആണ് attraction. Loved it🥰
    ഞാനും ആദ്യമായാണ് ഈ സ്ഥലം അറിയുന്നത്.
    അത് വഴി മൈസൂർ പോകാറുണ്ടെങ്കിലും..
    Thank u...❤
    Keepgoing.. All the very bzt.
    കുറേ പേരുടെ വീഡിയോസ് കാണാറുണ്ട്. But u vr special ❤❤

    • @Pikolins
      @Pikolins  Před 4 měsíci

      Thank you so much 🥰 നല്ലൊരു കാടാണിത്‌.

  • @rinshadpt7404
    @rinshadpt7404 Před 6 měsíci +7

    ഇനിയും വേണം കുറെ കാടുകളുടെ കാഴ്ചകൾ 💝

    • @Pikolins
      @Pikolins  Před 6 měsíci +1

      ഇനിയുമുണ്ടാവും

  • @maheshm-ic9it
    @maheshm-ic9it Před 5 měsíci +1

    നാഗർഹോളെ ബന്ദിപ്പൂർ ഒക്കെ വച്ചു നോക്കുമ്പോൾ ഒരു വ്യത്യസ്തമായ പ്രകൃതി കാഴ്ച നൽകിയ സഫാരി..❤

    • @Pikolins
      @Pikolins  Před 5 měsíci

      Yes, എനിക്കും പുതിയൊരു ഫീൽ ആയീരുന്നു.

    • @maheshm-ic9it
      @maheshm-ic9it Před 5 měsíci

      💓

  • @jabirjabi3806
    @jabirjabi3806 Před 6 měsíci

    നിങ്ങളുടെ ഓരോ വീഡിയോക്കും ഞാൻ കട്ട വെയ്റ്റിംഗ് ആണ്🙎‍♂️🙎‍♂️🙎‍♂️

  • @rinshadrinu8812
    @rinshadrinu8812 Před 5 měsíci +1

    വീഡിയോ നല്ല കഥ പോലെ പറയും കാണാനും കേൾക്കാനും നല്ല രസം ❤

  • @NikhilMohanan15
    @NikhilMohanan15 Před 6 měsíci +1

    Chettante videos kananayitt katta waiting ayirunnu oru rekshayumilla polisanam chettante avatharanam👌👌

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much bro

  • @priyasuresh4825
    @priyasuresh4825 Před 6 měsíci +2

    Fantastic video as always👍🏻
    Live sounds made it an exceptional experience❤

    • @Pikolins
      @Pikolins  Před 6 měsíci

      Glad you enjoyed it ❤️ Loves

  • @archanababu9555
    @archanababu9555 Před 5 měsíci +1

    I feel as though Iam on a safari upon viewing your video.Very nice😊

    • @Pikolins
      @Pikolins  Před 5 měsíci

      Thank you so much ❤️

  • @aswathyashokanachu
    @aswathyashokanachu Před 6 měsíci +1

    Videos ellam poliyaanu..... Chettante sound nalla rasama kettirikkan❤❤❤❤

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much from ❤️

  • @itsmeharithha
    @itsmeharithha Před 6 měsíci +1

    Natural voice nde koode voice over kodukkumbo aanu onnude rasam video😍

    • @Pikolins
      @Pikolins  Před 6 měsíci +1

      Thank you bro ❤️

  • @machineenthusiast4393
    @machineenthusiast4393 Před 6 měsíci

    ഇതിനാണ് ചിരിച്ചോണ്ട് സംസാരിക്കുക എന്ന് പറയുന്നത് 😊 നിങ്ങളുടെ videos ഒക്കെ പൊളി ആണ് 🥰

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much bro🥰

  • @petlover8274
    @petlover8274 Před 6 měsíci +1

    Nigalude sound an poli

  • @shujahbv4015
    @shujahbv4015 Před 6 měsíci +3

    കുറെ വ്ലോഗർ മാർ ഉണ്ട് നമ്മുടെ കേരളത്തിൽ ഇപ്പോൾ ആദ്യം ഓർമ വരുക വ്ലോഗർ എന്ന നിലയിൽ സുജിത് ഭക്തൻ ചേട്ടനെ ആണ് അതിന്ടെ ഇടയിൽ മറ്റു കുറച്ചു പേര് ഫേമസ് ആയി എങ്കിലും പലർക്കും അദ്ദേഹത്തെ ഓർമ വരും ഇപ്പോൾ ഫേമസ് ആയി ശബ്ദം കേട്ട് കൊണ്ടിരിക്കുന്ന masingudi കാഴ്ചകൾ അതിന്ടെ ഒക്കെ മുൻപ് ആ ഏരിയ യും ബന്ധിപുർ നാഗർ ഹോള കാടും പിന്നെ all ഇന്ത്യ trip ഒക്കെ തന്നെ മതി സുജിത് ഏട്ടനെ ഓർക്കാൻ ഞാൻ ഒക്കെ ബന്ധിപുർ ഒക്കെ പോയത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു തന്നെ ആണ് പക്ഷെ ഈ അടുത്ത് അത്തരം നല്ല കാഴ്ചകൾ കുറഞ്ഞ കാരണം കൂടുതൽ കാണുന്നത് നമ്മുടെ പ്രിയപ്പെട്ട പെട്ട pikoline ന്ടെ യും dot green ന്ടെയും new 10 വ്ലോഗ് ശബരി ഏട്ടൻ അത്പോലെ mti off beat travellers ഉണ്ട് ഇതിൽ മുന്നിൽ നിൽക്കുന്ന ഒരാൾ തന്നെ ആണ് പികോലിന് vibe നിങ്ങളുടെ ശബ്ദം കാഴ്ചകൾക് അനുസരിച് animals പറയുന്ന ഫീൽ കിട്ടും രീതിയിൽ ആണ് അവതരണം പിന്നെ ഞാൻ പറഞ്ഞു വന്നത് ഈ കുറെ vlogers ഉണ്ട് കുറച്ചു ഫേമസ് ആയാൽ പിന്നെ അവരുടെ കുടുംബ കഥ wife ഉം പിരിയലും വഴക്കിടലും ഒക്കെ ഉള്ള വീഡിയോ ഇട്ടു ശെരിക്കും ഒരു നല്ല content ഇല്ലാത്ത വീഡിയോ ഇട്ടു വ്യൂസ് നെ കൂട്ടും പക്ഷെ എന്നെ പോലെ പ്രകൃതി കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾക് ഒരു നഷ്ടം ഇല്ലാത്ത നല്ല content ഉള്ള വീഡിയോ കൾ മാത്രം നമുക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തെ ഒക്കെ കൂടുതൽ സപ്പോർട്ട് ചെയ്യുക

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much for your appreciation ❤️

  • @naijunazar3093
    @naijunazar3093 Před 6 měsíci

    ബ്രോ പണ്ട് ബിലിഗിരിരംഗൻ മലനിരകളിലാണ് വളരെ പ്രശസ്ത വേട്ടക്കാരൻ ആയിരുന്ന കെന്നെത്ത് ആൻഡേഴ്സൺ ഒരുപാട് നരഭോജിക്കടുവകളെ വേട്ടയാടിയിട്ടുണ്ട്. പുള്ളിക്കാരന്റെ സ്റ്റോറീസ് അടിപൊളിയാണ്.

    • @Pikolins
      @Pikolins  Před 6 měsíci +1

      അതെ, കേട്ടിട്ടുണ്ട്‌

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Před 5 měsíci +1

    Dear pikolins
    Love from Kozhikode 💖💕

    • @Pikolins
      @Pikolins  Před 5 měsíci

      Thank you so much bro ❤️

  • @mohmmedrafi9943
    @mohmmedrafi9943 Před 6 měsíci +1

    He deserves more views and subscribers ❤

    • @Pikolins
      @Pikolins  Před 6 měsíci

      Thanks for the love bro 🥰

  • @akhileshptu
    @akhileshptu Před 5 měsíci +1

    പതിവ് പോലെ മനോഹരം ബ്രോ ❤️

  • @sivandassajeevan2516
    @sivandassajeevan2516 Před 6 měsíci +1

    Content, visuals and presentation 👍

  • @gs5710
    @gs5710 Před 6 měsíci

    Bro ningade video kanumbo ella tensions um marakkum
    May God bless you and your family

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much 🥰

  • @vijithkp2540
    @vijithkp2540 Před 6 měsíci

    ഇവിടെ ഒന്നും പോകാൻ പറ്റിയില്ലെങ്കിലും താങ്കളുടെ യാത്രകൾ കാണുമ്പോൾ അവിടെ പോയൊരു ഫീൽ ആണ്❤ 🏞️🏞️⛺🌅🌄🌌🏝️🏝️🏕️🏕️🌋⛰️🗻

    • @kannanraman7170
      @kannanraman7170 Před 6 měsíci

      Must visit foe wildlife and forest lovers.
      One of karnataka treasures

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much ❤️

  • @shivakumarc7089
    @shivakumarc7089 Před 5 měsíci +1

    Such a wonderful place😍

  • @safvan085
    @safvan085 Před 5 měsíci +1

    19:58 ee പക്ഷിയെ ഇടക്ക് ഇടക്ക് എന്റെ വീടിന്റെ പരിസരത്ത് കാണാറുണ്ട് ഇപ്പോഴാണ് ഇതിന്റെ പേര് പിടികിട്ടിയത് 😊❤

    • @Pikolins
      @Pikolins  Před 5 měsíci +1

      😁🥰 Thank you, JLR ഇൽ stay ചെയ്തപ്പ അവർ ഒരു birds book തന്നിരുന്നു, അതിൽ details with photos und. And guide also will explain about them.

    • @safvan085
      @safvan085 Před 5 měsíci

      @@Pikolins 😄

  • @BobbysGallery
    @BobbysGallery Před 6 měsíci

    Super Cholin❤, ഞാൻ 2022 ഇൽ പോയിരുന്നു , sightings ഇല്ലായിരുന്നു .

    • @Pikolins
      @Pikolins  Před 6 měsíci

      ആണോ.. ഇപ്പൊ വേനൽക്കാലം ആയതുകൊണ്ടാവാം

    • @BobbysGallery
      @BobbysGallery Před 6 měsíci

      @@Pikolins അതെ

  • @DeepuRaj-fo5vh
    @DeepuRaj-fo5vh Před 6 měsíci

    Super video quality, nice editing and narration...your efforts are great brother❤❤

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much 🥰

  • @vishnukrishnan27
    @vishnukrishnan27 Před 6 měsíci

    Nthokkeyo kure tension inte idayka video kande... aa manass onn sandham aai. ❤

    • @Pikolins
      @Pikolins  Před 6 měsíci

      So happy to hear this.. ❤️ Thank you so much bro..

  • @Sh_eff
    @Sh_eff Před 6 měsíci +1

    Voice ... 👌🥰

  • @rahulkramesh5453
    @rahulkramesh5453 Před 5 měsíci +1

    സൂപ്പർ ❤️‍🔥❤️‍🔥❤️‍🔥

  • @JRX900
    @JRX900 Před 6 měsíci

    ❤❤ ഈ ചാനൽ കണ്ട് തുടങ്ങിയതുമുതൽ ഒരു വിഡിയോ മിസ്സ് ആക്കിയിട്ടില്ല എന്ന ഒരു ഇതാ ❤❤❤❤❤❤

    • @Pikolins
      @Pikolins  Před 6 měsíci

      Ohh… lovely.. ❤️ Thank you so much

  • @Mallu_night_owl
    @Mallu_night_owl Před 6 měsíci +1

    kollaam kollaam driver settan power aanu

  • @abhilal2694
    @abhilal2694 Před 4 měsíci +1

    Honey badjur my fav👍

  • @noorahmed........
    @noorahmed........ Před 6 měsíci +1

    As usual ❤❤

  • @treesafrancis6874
    @treesafrancis6874 Před 6 měsíci

    Chetta spr aayittndtta ith vare kekkathe forest beautiful visuals nnalm aa leopard visuals were tooooooooo gud🤩 pne kaziranga vediokk vndi katta waitingg I even dreamed a day bro visiting kaziranga😅😅

    • @Pikolins
      @Pikolins  Před 6 měsíci

      Ha ha, Thank you Treesa ❤️ സ്വപ്നം കണ്ട കാഴ്ചകളുണ്ടോന്ന് നോക്കാം 😂

  • @prafuljanardhanan7182
    @prafuljanardhanan7182 Před 6 měsíci

    Paradise fly catcher ente veedinaduthu kandittundu❤

    • @Pikolins
      @Pikolins  Před 6 měsíci

      നട്ടിലും ഉണ്ടാവാറുണ്ട്‌

  • @thaj921
    @thaj921 Před 6 měsíci

    നിങ്ങളുടെ പുതിയ വീഡിയോക്ക് വേണ്ടി എന്നും കാത്തിരുക്കുന്നു 😍

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much bro ❤️

  • @amalbabu6690
    @amalbabu6690 Před 6 měsíci +1

    Natural sounds thanne include cheythe enth kondum nannayi.... Munnotum ith thanne prathekshikkalo alle...😊

    • @Pikolins
      @Pikolins  Před 6 měsíci +1

      Thank you. മുന്നോട്ടും പരമാവധി ഇങ്ങനെ തന്നെ ശ്രമിക്കാം

  • @arunck2459
    @arunck2459 Před 6 měsíci

    Ethokke animalsine kandalum Aana varumbol ulla feel ath vere level aanu🐘

    • @Pikolins
      @Pikolins  Před 6 měsíci

      അത്‌ കറക്റ്റ്‌ ആണ്.

  • @pranavantony1424
    @pranavantony1424 Před 6 měsíci

    Video full kandittilla... But natural voice add cheythathinu oru padu thanks... It's very nice to hear✨

  • @IamSreejithPT
    @IamSreejithPT Před 5 měsíci +1

    പോകണം..😊 ❤

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH Před 5 měsíci +1

    സൂപ്പർ ❤️

    • @Pikolins
      @Pikolins  Před 5 měsíci

      Thank you so much 🥰

  • @kunjaappak4597
    @kunjaappak4597 Před 6 měsíci

    വീഡിയോ ശരിക്കും പ്രൊഫഷണൽ ആണ് .അടിപൊളി ,കിടുക്കാച്ചി എന്നൊന്നും പറഞ്ഞു നിങ്ങളെ സുഹിപ്പിക്കാൻ വേണ്ടി കമെന്റ് ഇടുകയല്ല ,റിപ്ലൈ കിട്ടാൻ വേണ്ടിയല്ല മറുപടി ആവിശ്യം ഇല്ല നാടൻ രീതിയിലുള്ള വിവരണം അല്ല ഈവിഡിയോക്കു ചേരുന്നത് പ്രൊഫെഷണൽ ആണെകിൽ നന്നായിരിക്കും .ഇത് എന്റെ അഭിപ്രായം ആണ് മറ്റുള്ളവർക്ക് ശരിയാകണം എന്നില്ല .നിങ്ങളുടെ ശബ്‍ദം പോസിറ്റീവ് ആണന്നു 50 പേർ ലൈക് അടിച്ചിരിക്കുന്നു .അതാണ് കാഴ്ചപാടുകൾ .രാവിലെ മുതൽ ഒരു പണിയും ചെയ്യാതെ കേരളത്തിലെ ജെനങ്ങൾ രാഷ്ട്രീയമായി നടക്കുന്നില്ലേ സ്വന്തം ഭക്ഷണത്തിനു വേണ്ടി എങ്കിലും ജോലിചെയ്യാതെ മറ്റുള്ളവർ പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കുന്ന അടിമകൾ വളരെ നന്ദി ഗുഡ് ലക്ക്

    • @Pikolins
      @Pikolins  Před 6 měsíci

      Thanks for sharing your opinion

  • @shajiksa9222
    @shajiksa9222 Před 6 měsíci +1

    സൂപ്പർ ബ്രോ, അടിപൊളി 🌹🌹🌹

  • @muhammadfaiz4566
    @muhammadfaiz4566 Před 6 měsíci +1

    Super video bro❤

  • @arunsathyan1340
    @arunsathyan1340 Před 5 měsíci +1

    Super

  • @zedzone1971
    @zedzone1971 Před 6 měsíci +1

    മ്ലാവിന്റെ കഴുത്തിൽ മുൻ ഭാഗത്ത്‌ കാണുന്ന തഴമ്പ് ചെന്നതും പൊട്ടിയതുമായി കാണുന്ന പാട് അവ കാട്ടിലൂടെ പോവുമ്പോൾ കാട്ടു ചെടികളും മറ്റ് വള്ളികളും വകഞ്ഞു മാറ്റുമ്പോൾ ഉണ്ടാവുന്നതാണ് എന്നാണ് ആദിവാസി വിഭാഗക്കാരിൽ നിന്നും എനിക്ക് അറിയാൻ സാധിച്ചത്.മുൻപത്തെ വിഡിയോയിൽ നിങ്ങൾ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ വിഡിയോയിൽ മ്ലാവിനെ കണ്ടപ്പോളാണ് അത് പറഞ്ഞില്ലല്ലോ എന്നോർത്തത്.

  • @ksv3100
    @ksv3100 Před 6 měsíci +1

    Suggestion : Broi... Music BGM venamennilla... Natural BGM mathi... Athippo vehicle'il pokunna sound aayalum... Onnu try cheythu nokku

    • @Pikolins
      @Pikolins  Před 6 měsíci

      Thanks for the suggestion bro. Vehicle പോകുന്ന sound ആദ്യം ഇട്ട്‌ നോക്കിയിട്ട്‌ വളരെ അലോസരം തോന്നിയ സ്ഥലങ്ങളിൽ മാത്രം music add ചെയ്തതാണ്

  • @prajodhpp5252
    @prajodhpp5252 Před 6 měsíci

    Beautiful video ❤❤

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much ☺️

  • @akhilpa293
    @akhilpa293 Před 5 měsíci +1

    ഹെഡ് ഫോൺ വെച്ചതിനുള്ള ഉപകാരം ഉണ്ടായി ബ്രോ 🥰🥰

    • @Pikolins
      @Pikolins  Před 5 měsíci

      Thank you so much ❤️

  • @jyothisvlal1019
    @jyothisvlal1019 Před 6 měsíci

    Outstanding Quality ❤

  • @456654123321able
    @456654123321able Před 6 měsíci

    Poy vann feel☺️🥰👍🏻👍🏻thanks bro... Supeerrrrrr

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much 🥰

  • @bulletrover1755
    @bulletrover1755 Před 6 měsíci

    BR hills bike ride 😍one of d my favourite place

  • @Findorbabu
    @Findorbabu Před 6 měsíci +1

    Keep going♥️

  • @kuttu07.
    @kuttu07. Před 6 měsíci

    Perfect relaxation ❤

  • @Sabeleoo
    @Sabeleoo Před 6 měsíci +1

    Nice ❤️

  • @benyamin8272
    @benyamin8272 Před 6 měsíci

    Wow so beautiful ❤❤❤❤❤

  • @foodfuntravelvlogsbyjobinbeena

    അടിപൊളി ഫോറെസ്റ്റ് സ്റ്റോറി👌

  • @Anju14372
    @Anju14372 Před 6 měsíci +1

    🥰🥰

  • @spencer9995
    @spencer9995 Před 6 měsíci +1

    Ithpole safari cheyymbo background music remove cheyyo chetta... nature sounds better❤

    • @Pikolins
      @Pikolins  Před 6 měsíci +1

      സഫാരിക്ക്‌ ഇത്രയും പേരുള്ള വണ്ടിയിൽ പോകുമ്പോൾ ആൾക്കാരുടെ സംസാരമോ മറ്റ്‌ ശബ്ദങ്ങളോ കാരണം ചില സ്ഥലങ്ങളിൽ music add ചെയ്യാതെ പറ്റില്ല ബ്രോ.. എന്നാലും കൂടുതൽ original audio തന്നെയാണ് ഈ വീഡിയോയിലുള്ളത്‌.

    • @spencer9995
      @spencer9995 Před 6 měsíci

      Aaaa❤️

  • @ahmadsalim1636
    @ahmadsalim1636 Před 6 měsíci

    അടിപൊളിയാണല്ലോ bro

  • @subee128
    @subee128 Před 5 měsíci +1

    Thanks

  • @unnipalathingal5367
    @unnipalathingal5367 Před 6 měsíci +1

    super video...............leppard...🤭

  • @kiranramesh6222
    @kiranramesh6222 Před 6 měsíci

    Surpent eagle alla serpent ahnee.. 😅 great visuals btw.. regular viewer

    • @Pikolins
      @Pikolins  Před 6 měsíci

      Yea, it’s my mistake, Thank you bro ❤️

  • @sharilm1
    @sharilm1 Před 6 měsíci +1

    Pls do regular video

    • @Pikolins
      @Pikolins  Před 6 měsíci +1

      I’m trying to upload frequently.

  • @fairoosk8922
    @fairoosk8922 Před 6 měsíci +1

    ❤❤❤❤❤thx bro

  • @aneethkm9505
    @aneethkm9505 Před 6 měsíci

    Super video 🎉

  • @DeepuRaj-fo5vh
    @DeepuRaj-fo5vh Před 3 měsíci +1

    ❤❤

  • @khairumajeed6868
    @khairumajeed6868 Před 6 měsíci +1

    Gujaratile Gir national park onn video cheyy

    • @Pikolins
      @Pikolins  Před 6 měsíci +1

      ചെയ്യാം ബ്രോ.. അവിടെ കുറച്ച്‌ പച്ചപ്പ്‌ വരാൻ wait ചെയ്യാണ്

    • @khairumajeed6868
      @khairumajeed6868 Před 5 měsíci

      @@Pikolins waiting

  • @krishnendubibin
    @krishnendubibin Před 6 měsíci

    കാടിന്റെ ശബ്ദം കേൾക്കാൻ താങ്കളുടെ ചാനൽ തന്നെ കാണണം.. ❤

    • @Pikolins
      @Pikolins  Před 6 měsíci

      Thank you so much ❤️

  • @safvan085
    @safvan085 Před 5 měsíci +1

    Ee birdsinte peru eghanaya kittunne enthenkilum app undo

  • @prasanthkk9513
    @prasanthkk9513 Před 5 měsíci +1

  • @sinisanthosh7888
    @sinisanthosh7888 Před 6 měsíci

    Sir angaye onnu neril kanan agrahamundu

  • @sanal_v_p3499
    @sanal_v_p3499 Před 6 měsíci +1

    Thanks ❤

    • @Pikolins
      @Pikolins  Před 6 měsíci +1

      You're welcome 😊

  • @raheemrahee5690
    @raheemrahee5690 Před 6 měsíci

    Next video waiting❤❤

  • @artworlddddd
    @artworlddddd Před 6 měsíci

    Read Kenneth Anderson's books there are many mentions about this place in his books

  • @rsheeraj6198
    @rsheeraj6198 Před 5 měsíci +1

    💚

  • @vabrothers5524
    @vabrothers5524 Před 6 měsíci

    Super anu bro❤

  • @AanSanta
    @AanSanta Před 6 měsíci

    Bro , nalla nalla visuals okke highlight cheyth National award kittan oru try okke aavam..Best photography kk .... Future' il achievements okke varatte🙌🙌🙌❤"Nanam kunungi leopard 🐆 😂😂....loved it😅❤Natural sounds include cheythond video nalla intresting aayi☺️..Thank you once again 🥰....live dubbing nu oru future bro kk njan kaanunnund😉 12:58 😅

    • @Pikolins
      @Pikolins  Před 6 měsíci

      National Award ഓ.? 😁🤭

    • @AanSanta
      @AanSanta Před 6 měsíci

      @@Pikolins aanne... Athenna kittilla ennundo☺️😁

  • @srijinunni2804
    @srijinunni2804 Před 6 měsíci

    Voice ❤❤❤❤

  • @sakthidas5209
    @sakthidas5209 Před 6 měsíci

    Voice🔥♥️♥️

  • @siyadclm6527
    @siyadclm6527 Před 6 měsíci

    Quality King 👑❤❤

  • @sinisanthosh7888
    @sinisanthosh7888 Před 6 měsíci

    Thank you sir,bye bye

  • @user-vc2qf7vk9p
    @user-vc2qf7vk9p Před 6 měsíci +1

    Bro mundanthuraiyill trekking undo arikomban bagyam undeel kanan kazhinalo😢

    • @Pikolins
      @Pikolins  Před 6 měsíci

      അവിടെ ടൂറിസം ഇല്ല ബ്രോ

  • @rajeenamajeed8748
    @rajeenamajeed8748 Před 6 měsíci

    Masinagudi video ചെയ്യാം എന്ന് പറഞ്ഞിരുന്നു ❤

    • @Pikolins
      @Pikolins  Před 6 měsíci

      അത്‌ ചെയ്യാം, പക്ഷെ ഉടനേയില്ല

  • @sanju9742
    @sanju9742 Před 6 měsíci

    Love from paris❤❤❤

  • @tijojoseph9894
    @tijojoseph9894 Před 6 měsíci

    Super❤ forest