Malayalam Super Hit Movie | Mangalam Nerunnu | Family Thriller Movie | Ft.Mammootty, Madhavi

Sdílet
Vložit
  • čas přidán 17. 08. 2018
  • Mangalam Nerunnu is a Indian Malayalam film, directed by Mohan. The film stars Nedumudi Venu, Madhavi, Shanthikrishna and Sreenath in lead roles. The film had musical score and songs composed by Ilayaraja and the lyrics were written by M. D. Rajendran.
    Menon, who is about to get married, is shocked to learn that his fiancee is in love with someone else. His life takes a turn when he leaves the village and meets a woman who is a prostitute.
  • Krátké a kreslené filmy

Komentáře • 352

  • @jobingeorge4886
    @jobingeorge4886 Před 2 lety +21

    മനോഹരമായ കഥ തിരക്കഥ സംവിധാനം സംഭാഷണം . നെടുമുടിയുടെ തകർപ്പൻ അഭിനയ പ്രകടനം

  • @navas9559
    @navas9559 Před 4 lety +113

    വെറും ഒരു വാക്കുകൊണ്ട് നിർവചിക്കാൻ കഴിയില്ല തെല്ലും അശ്ലീലം ഇല്ലാതെ ഇങ്ങനെയൊരു കഥ വരച്ചു കാട്ടിയത് മഹാപ്രതിഭകൾ തന്നെ സർവ്വ മംഗളങ്ങളും നേരുന്നു

  • @razak-wayanad.2466
    @razak-wayanad.2466 Před 2 lety +22

    എല്ലാവരും തകർത്തഭിനയിച്ചു. ക്ലൈമാക്സിൽ നട്ടെല്ലില്ലാത്ത കാമുകൻ ആയിപ്പോയി ...

  • @sreelekshmi6431
    @sreelekshmi6431 Před rokem +27

    ഋതുഭേത കല്പ്പന 🥰🥰 👈🏻🎶🎧 song കേട്ടപ്പോൾ ഈ movie കാണാൻ തോന്നിയത് നന്നായി..👍🏻👍🏻👍🏻🥰🥰.... അല്ലിയിളം പൂവോ... തുടങ്ങിയ പാട്ടുകളും ഇതിൽ കാണാൻ പറ്റി, spr 🥰🥰🥰 naice movie...

    • @tosureshkkr
      @tosureshkkr Před rokem +3

      ശ്രീ.... ഋതു ഭേദ കല്പന....16 ടേക്ക് വേണ്ടി വന്നു.... ദാസേട്ടൻ വിയർത്തു കുളിച്ചു....

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 7 měsíci

      യെസ്.. ഞാനും ആ പാട്ടു ഇന്ന് 11,11,2023 കേട്ടത്. തുടർന്ന് സിനിമയും 😂

  • @vanajashine
    @vanajashine Před 2 lety +17

    നെടുമുടി വേണു ചേട്ടനെ ഒരുപാടിഷ്ടമാണ് സൂപ്പർ❤️❤️❤️👍🏻👍🏻

  • @sakeerputhan3619
    @sakeerputhan3619 Před 2 lety +20

    അഭിനയം നാണു നായര്‍ എത്ര മനോഹരം

  • @ameersha000
    @ameersha000 Před 4 lety +53

    ജ്ഞാൻ ജനിക്കുന്നതിനു 11 വർഷം മുമ്പുള്ള സിനിമ
    നെടുമുടി വേണു legend❤️
    അസാധ്യ സിനിമ
    Watching 2020
    Old is gold 😍😍😍😍😍

  • @KUNJABHI777
    @KUNJABHI777 Před 3 lety +18

    സിനിമ കുറച്ചു slow ആണെങ്കിലും മുഴുവൻ കണ്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു...... 1st ക്ലാസ്സ്‌ BGM

    • @pradosh9372
      @pradosh9372 Před 3 lety +3

      മോഹൻെറ പടമല്ലേ..
      മുഖം, ഇസബെല്ല, ഇടവേള, കൊച്ചു കൊച്ചു തെറ്റുകൾ, ഇളക്കങ്ങൾ അങ്ങനെ കുറെ പടങ്ങൾ

    • @nousheenakunjava4521
      @nousheenakunjava4521 Před rokem +2

      🤭ഞാൻ ഇപ്പൊ കാണ്അ

  • @alfinaalfi6024
    @alfinaalfi6024 Před 3 lety +9

    Ilayaraja sir ❤❤❤❤❤❤.... Ilayaraja song ellam orupade ishttaammmaaa .. The magical love music ❤❤❤ ilayaraja music ishttamullavar like cheyuuuu...........

  • @sanoojapr9566
    @sanoojapr9566 Před 2 lety +11

    Nedumudi sir ne kanan Vanna movie.
    Pranamam sir..........
    Hearty condolences .😔😞.
    12.10.2021

  • @anjalydivakaran5702
    @anjalydivakaran5702 Před 2 lety +11

    മലയാളത്തിന്റെ പുണ്യം വേണു ചേട്ടന് ആദരാഞ്ജലികൾ 🌹🌹

  • @sreekumariammas6632
    @sreekumariammas6632 Před 9 měsíci +6

    Mammookka & Madhavi & Usha are very cute and exeland performance. Good movie , though last is sad.

  • @Manasa742
    @Manasa742 Před 2 lety +6

    എത്ര മനോഹരമായ സിനിമ.

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd Před 11 měsíci +5

    46:00.. ഈ പാട്ടൊക്കെ കേൾക്കുമ്പോള ഇല്ലാത്ത എന്തൊക്കയോ വിഷമങ്ങൾ നമ്മളെ തേടി വരുന്നത്.. 😔❤️❤️

  • @soumyak3612
    @soumyak3612 Před 3 lety +25

    Heart touching movie. എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു. Songs അതിമനോഹരം 🌹🌹🌹19/08/2020

  • @benjosesebastian1402
    @benjosesebastian1402 Před 3 lety +19

    നാണു അമ്മാവനെ പറ്റി തിരഞ്ഞു നോക്കി....,👌അപ്പോ പിന്നെ പിറവി എന്ന സിനിമ കൂടി കാണേണ്ടി വന്നു....👏

    • @suryaap9178
      @suryaap9178 Před 3 lety +3

      Good

    • @bindhugopalan559
      @bindhugopalan559 Před 2 lety +4

      പ്രേംജി എന്ന അതുല്യ നടൻ

    • @maleficent1178
      @maleficent1178 Před 2 lety +2

      He is a social reformer as well. He himself married a widow at a time widow remarriage bwas considered a taboo.

  • @gopakumar4478
    @gopakumar4478 Před 7 měsíci +4

    ഹൃദയസ്പർശിയായ നല്ലൊരു സിനിമ

  • @kochukuttan61
    @kochukuttan61 Před rokem +21

    ചുവന്ന ജെട്ടിയിട്ട മമ്മൂട്ടി...കാലത്തിനു മുൻപേ സഞ്ചരിച്ച director's brilliance!

  • @harishgp2702
    @harishgp2702 Před 3 lety +27

    ഇതില്ലേ BGM ഒരു രക്ഷയും ഇല്ല..... ഇളയരാജ 🌷🌷🌷

  • @vaisakhkv7871
    @vaisakhkv7871 Před rokem +7

    After 46 minutes Alliyilam Poovo song ❤️ 😍 💖 ❣️

  • @muhammedmv4389
    @muhammedmv4389 Před 4 lety +8

    Super moovi.old is gold

  • @mohdrafeeq4364
    @mohdrafeeq4364 Před 4 lety +15

    Good drama.ithu poleyulla dramatic movie ente favorite.kurachu samayam vere oru lokatheku kondu poyi.nedumudi venu ,madhavi,mammuti ,sreenath and shanti krishna acting super.

    • @pradosh9372
      @pradosh9372 Před 3 lety +1

      മോഹൻെറ പടമല്ലേ...

  • @babyvarghese5466
    @babyvarghese5466 Před 4 lety +32

    പണ്ടത്തെ സിനിമകളില്‍ നിര്‍ബന്ധം ഉള്ളതുപോലെ ഒരു അവസാനിപ്പിക്കല്‍.
    പൊതുവേ പതിയെ പോകുന്ന സിനിമ എന്ന് വരികിലും, ഒന്ന് പറയാതെ വയ്യ.
    ഇതാണ് അഭിനയം. ഇതാണ് സംവിധാനം, ഇതാണ് കഥ പറയുന്ന വിധം.
    നെടുമുടി വേണു,
    തിലകന്‍ ചേട്ടന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരുടെ സൂപ്പെര്‍ അഭിനയം. എടുത്തു പറയേണ്ടത് ഇല്ലത്തെ വാല്യക്കാരന്‍ ആയി അഭിനയിച്ച കഥാപാത്രം നാണു ചേട്ടന്‍. എന്തൊരു സൂക്ഷമത അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്. !!

  • @anilar7849
    @anilar7849 Před 2 lety +13

    👌background music of alliilam...
    Song(baby shalini/a variety nostalgic story, best acting N. Venu/Srinath🙏🌹

  • @krishnanair2346
    @krishnanair2346 Před 2 lety +8

    Such spineless cowards still exists in our society ........this story depicts the real human nature of a variety of characters which do still exist ...... typical example to every women who blindly jump into relationships without seeing the real affection

  • @varghesemathew4641
    @varghesemathew4641 Před 3 lety +7

    Very heart touching movie

  • @bijucj3963
    @bijucj3963 Před 10 měsíci +2

    ഇളയരാജയുടെ പശ്ചാത്തല സംഗീതം.... ഒരു രക്ഷയുമില്ല.

  • @bibitham.bbibitha4072
    @bibitham.bbibitha4072 Před 3 lety +68

    അല്ലിയിളം പൂവോ പാട്ട് ഇഷ്ടപ്പെട്ട് കാണാൻ വന്ന മൂവി.... 🥰 ഇപ്പോൾ രണ്ടും ഇഷ്ട്ടപെട്ടു നൈസ് മൂവി 🥰❤

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Před 2 lety +12

    നെടുമുടി വേണുവിൻ്റെ മികവുറ്റ അഭിനയം
    നല്ല സിനിമ

  • @vijayap4834
    @vijayap4834 Před 2 měsíci +3

    എത്ര നല്ല ജോഡികൾ ശാന്തി കൃഷ്ണയും ശ്രീനാഥും
    ജീവിതത്തിലും
    അവസാനം പിരിയേണ്ടി വന്നതും
    വിഷമം തോന്നുന്നു

  • @Priti80
    @Priti80 Před 3 měsíci +2

    Such a wonderful movie.. madhavi role and climax karayippichu kalanju 😢😢

  • @rekhamohanlal7619
    @rekhamohanlal7619 Před 2 lety +8

    Wonderful movie 😘😘😘beyond words & feeling 😘😘😘😘😘

    • @pradosh9372
      @pradosh9372 Před rokem

      മോഹൻെറ പട०.. ഇസബെല്ലയു० ഇങ്ങനെ തന്നെ..

  • @ginsirpy823
    @ginsirpy823 Před 3 lety +32

    An excellent act given by Nedumudi as foster father of Shanthi as he himself lost his first marriage and even with widow Madhavi and never married anybody else. He lived for his destitute daughter. Srinath being a coward and fearful man after hearing the truth and left her is a negative point of this movie. He would've boldly accepted her if his love is real and strong inspite of heriditory prestige.

  • @miss_nameless9165
    @miss_nameless9165 Před 2 lety +13

    ഋതുഭേദകല്പന...😍❤️

  • @abinjoseph7950
    @abinjoseph7950 Před 3 lety +3

    Nanumavan my hero. .orikalum marakan pattatha charactor. ..Thilakan sir Nedumudi venu entha parayuka evare kurichu nadana kalayude angae Attammm. ..pinallaa

  • @mhdashik9112
    @mhdashik9112 Před 3 lety +13

    നെടുമുടി വേണു ഒരു രക്ഷയുമില്ല......bjm what a feel

  • @shijisuzanne6497
    @shijisuzanne6497 Před 2 lety +6

    വേണു സാർ മിസ്സ്‌ യു 😭❤

  • @kaleshkumarkl-3064
    @kaleshkumarkl-3064 Před 2 lety +3

    സഫാരി (ചരിത്രം എന്നിലൂടെ) ഗാന്ധിമതി ബാലന്റെ എപ്പിസോഡ് കണ്ടിട്ട് വന്നത്...😍😍😍😍

  • @jayviswas9443
    @jayviswas9443 Před 4 lety +27

    Very nice heart touching movie. Liked the songs of rithubheda kalpana and alliyilam poovo..illiyilam theno..❤

  • @rockrocks1884
    @rockrocks1884 Před 3 lety +2

    Excellent Movie

  • @ginsirpy823
    @ginsirpy823 Před 3 lety +32

    The birth of Usha(Shanthi krishna) is clear that her father Mamooty was a business man and mother Madhavi belonged to a good wealthy family. Only the circumstances have made her to adopt such miserable life after the demise of her husband. These facts are clearly explained by Nedumudi to Sreenath. As one can find there is no descendancy flaw in her birth. Then why that spineless coward left her?

  • @abhilash.pabhi.p9102
    @abhilash.pabhi.p9102 Před 4 lety +1

    Ee chithrathinu aa peru engane cherum mohan sir,enthayalum cinima poliya,ellam kondum great 💐

    • @sarikabinu2272
      @sarikabinu2272 Před 4 lety

      എന്തുകൊണ്ട് ചേരുന്നില്ല

  • @faizansiyad1389
    @faizansiyad1389 Před 3 lety +7

    2021 l kanunnavarundo

  • @vinod022011
    @vinod022011 Před 3 lety +1

    Super.. movie...

  • @joyalxavier.r5779
    @joyalxavier.r5779 Před 4 lety +21

    Nedumudi Venu outstanding acting.Good movie.

  • @vaisakhkv7871
    @vaisakhkv7871 Před rokem +5

    Bgm super 💖 😍 🥰

  • @mohammedhashim6667
    @mohammedhashim6667 Před 5 lety +16

    Good Movie Amazing act of Madhavi , Really no other actress could do with this perfection. Also the acting cf legend actor , Nedumudi venu no substitude apt for this charactor.

  • @sreedevi7750
    @sreedevi7750 Před 2 lety +4

    Veenu sir super acting. Very good ..ellavarum nanai abhinayichirikkunnu.👍👍👍👌👌👌

  • @jyothivs7964
    @jyothivs7964 Před 2 lety +1

    Ethrayum super film undayirunno. Ethra vaiki anu njan ithu kandathu.

  • @neenurajesh5669
    @neenurajesh5669 Před 2 lety +2

    Nalla film

  • @vidhyashabu6022
    @vidhyashabu6022 Před 4 lety +4

    വിചിത്ര മായ കഥ, സൂപ്പർ

  • @ginsirpy823
    @ginsirpy823 Před 4 lety +12

    Nedumudi has done a great job as foster father to Shanthi. His sacrificial life for her is really a heart touch one. Sreenath's final decision is not fair as being a bold enough male he would've married her. Shown himself as one of common man. Very sad and bad end like Corona deaths.

  • @kabeerkalathil9221
    @kabeerkalathil9221 Před rokem +7

    ഈ സിനിമ ഇഷ്ടപ്പെടുന്നവർക്ക് കുടുംബം ആണ് ജീവൻ.മത,രാഷ്ട്രീയ,ഭ്രാന്തന്മാർ ആകില്ല.

  • @meluhatalks9519
    @meluhatalks9519 Před rokem

    മനോഹരം

  • @binoybiniy2919
    @binoybiniy2919 Před 4 lety +9

    Nalla cinema acting especially nedumudi premji

  • @sreedevi7750
    @sreedevi7750 Před 2 lety +1

    Super Film .☺☺☺

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 Před 3 lety +18

    എത്ര കണ്ടാലും മതിവരാത്ത സിനിമ , ഇളയരാജയുടെ BGM , വല്ലാത്തൊരു ഫീലിംഗ് തന്നെയാണ് . മോഹൻ സാറിന്റ ക്ലാസിക് , അത്ര മാത്രമെ പറയാനുള്ളൂ

  • @jaihind8259
    @jaihind8259 Před 3 lety +7

    Very good story. Never join unmatched relationship.

  • @sajantk2869
    @sajantk2869 Před 4 lety +2

    Good movie

  • @pavipavi8781
    @pavipavi8781 Před 3 lety +11

    Nanuvammavan ❤️❤️❤️❤️

  • @dreamdreamy6276
    @dreamdreamy6276 Před 2 lety +6

    Aa sahayathinu nilkkunna appuppan enthu rasa 😍😍😍

  • @abdulradheed5430
    @abdulradheed5430 Před rokem +4

    Ilayaraja bgm superb

  • @leenaramachandran9621
    @leenaramachandran9621 Před 2 lety +20

    ബേബി ശാലിനി എന്ന കുട്ടിയുടെ ..... കുസൃതി ..... യും ..... ഭാവങ്ങളും ...... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എന്തു പുതുമയാണ് ..............

  • @urmilas5948
    @urmilas5948 Před 3 lety

    Very nice movie

  • @babeeshkaladi
    @babeeshkaladi Před 7 měsíci +2

    സ്ക്രിപ്റ്റ്, അഭിനേതാക്കളുടെ പെർഫോമൻസ്, സംഗീതം.
    എല്ലാം കൊണ്ടും വളരെ മനോഹരമായ സിനിമ.❤❤

  • @pkvijayan4130
    @pkvijayan4130 Před 2 lety +2

    Rithubhetha kalpana pattu kettu vannatha... Good story... End sad... 😟😟

  • @sarika9031
    @sarika9031 Před 3 lety +18

    Classic... The background score plays a significant role..

  • @p.k4996
    @p.k4996 Před 3 lety +14

    ''മൗനത്തിൽ മുങ്ങുമെൻ
    ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ....''

  • @sanijoseph4090
    @sanijoseph4090 Před 3 lety +19

    The man should be able to stay back for her woman whatever be the situation.. There is only one life !

    • @nimziyam.a5898
      @nimziyam.a5898 Před 2 lety +4

      Inganulla nattellillathonte kayyeennu aakutty rakshappettille🤪 athanenikee katha ishtayath.

    • @sreekumariammas6632
      @sreekumariammas6632 Před 9 měsíci

      ​@@nimziyam.a5898 exactly.

  • @sindhupradeep4553
    @sindhupradeep4553 Před 3 lety +17

    നാണു അമ്മാവൻ❤️❤️❤️

  • @renjithc2316
    @renjithc2316 Před 5 měsíci +1

    സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ ഒന്നിച്ചല്ലോ

  • @unnikrish177
    @unnikrish177 Před 3 lety +35

    Natural acting.. nanummavan♥️♥️♥️♥️♥️♥️

  • @shifanathasni8646
    @shifanathasni8646 Před 2 lety +6

    എന്നെ ഈ സിനിമ ഏറെ നൊമ്പരപെടുത്തുന്നതാണ്.. ഞാൻ ജീവന് തുല്യം സ്നേഹിച്ചു വിശ്വസിച്ച ആൾ എന്റച്ഛൻ ഉപേക്ഷിച്ചു പോയതിനും എന്റമ്മ വേശ്യ ആണ് എന്ന് വിശ്വസിച് .. എന്റെ ഹിസ്റ്ററി അറിഞ്ഞു എന്നെ സ്വീകരിക്കാൻ മടിയായിട്ടു ഇത്പോലെ അവൻ തല കുനിച്ചു പോയത് ഓർമ വരുന്നു

    • @pradosh9372
      @pradosh9372 Před rokem +2

      ആ വിഷമ ഘട്ടം തരണം ചെയ്തു.. അല്ലേ..

  • @GKRaja-kq6pj
    @GKRaja-kq6pj Před rokem +2

    excellent movie.. Nedumudi Venu, and ilayaraja sir a great composer wow....

  • @MSLifeTips
    @MSLifeTips Před 2 lety +4

    Rip venu etta🌹🌹🌹🌹

  • @sajithamk3546
    @sajithamk3546 Před 2 lety

    Super movie.....

  • @akberak1276
    @akberak1276 Před 2 lety

    സൂപ്പർ

  • @veluvelu4558
    @veluvelu4558 Před 3 lety

    Super. Film

  • @gayathrianilkumar8854
    @gayathrianilkumar8854 Před 5 lety +2

    Nice

  • @thankachyvimal429
    @thankachyvimal429 Před rokem +1

    എത്രെ nallacinema👍👍

  • @adityaanandp6984
    @adityaanandp6984 Před 2 lety +6

    Thilakan enna nadane enthanu allavarum marakkanathu 🙏🙏🙏

  • @unninair6452
    @unninair6452 Před 4 lety +8

    A nice movie. All actors performed very well. It is interesting of premgi.s natural acting. Dialogue and simple dress. We cannot forget the role of nanumman.

  • @jinsjoseph6995
    @jinsjoseph6995 Před 2 lety +2

    സഫാരി ചാനലിലെ ബാലൻ സാറിന്റെ ഇന്റർവ്യു കണ്ടിട്ട് വന്നവർ ചാമ്പിക്കോ..

  • @annammuski
    @annammuski Před 4 lety +11

    sangathy nalla sinima aanu pakshe lag und anavshya dramayum pazhe padangalde oro style

  • @smjashanu4
    @smjashanu4 Před 4 lety +1

    Super...super...

  • @ambadisreejith6675
    @ambadisreejith6675 Před 3 lety +3

    Nice film..... Bgm super

  • @Vini-fq4br
    @Vini-fq4br Před 2 lety +13

    Nedumudi Venu and Madhavi excellent acting..

  • @vishnunk5320
    @vishnunk5320 Před 9 měsíci +4

    Nadumudi venu sir RIP🙏🙏🙏

  • @rameshkolothodirameshraj5548

    Super movie❤️

  • @minisundaran1740
    @minisundaran1740 Před 2 lety

    ഇതൊക്കെ യാണ് സിനിമ suuuu per

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 8 měsíci

    അടി പൊളി ചിത്രം 😭😭🙏👍d❤👌🌹🌹🌹

  • @annumahil
    @annumahil Před 4 lety +15

    Beautiful acting by all 3 of them. Real good acting

  • @sanilsharfudin8400
    @sanilsharfudin8400 Před 5 lety +2

    Super☺️

  • @pradheeshpradheesh9165
    @pradheeshpradheesh9165 Před 6 měsíci +1

    ❤❤❤❤❤Lovele moovi👍👍👍

  • @muhammedniyas3718
    @muhammedniyas3718 Před 7 měsíci +1

    Super film

  • @aglcraftworld9303
    @aglcraftworld9303 Před 3 lety +4

    nalla movie

  • @safuwankkassim9748
    @safuwankkassim9748 Před měsícem +1

    വേണ് ചേട്ടൻ❤❤❤❤❤❤❤❤

  • @ilovefriendship3574
    @ilovefriendship3574 Před 4 lety +65

    2020il kanunnavar undo

  • @abhishanu-hc1xu
    @abhishanu-hc1xu Před 5 lety +2

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper

  • @chinchuanil6733
    @chinchuanil6733 Před 6 dny

    അസാധ്യ നടൻ നെടുമുടിവേണു ❤❤