കൃഷി തുടങ്ങാം മനസ്സിൽ നിന്ന്

Sdílet
Vložit
  • čas přidán 5. 11. 2023
  • കൃഷി തുടങ്ങാം മനസ്സിൽ നിന്ന്
    കൃഷി ചെയ്യാൻ ആദ്യം വിത്തെറിയേണ്ടത് നമ്മുടെ മനസ്സിലാണ്. സ്ഥലവും സമയവും പണവും അപ്പോൾ പരിമിതികളായി വരില്ല. പരിമിതികൾക്കപ്പുറം സാധ്യതകളാണ് അന്വേഷിക്കേണ്ടതെന്നു തെളിയിച്ച ഈ വർഷത്തെ കോട്ടയം ജില്ല അക്ഷയശ്രീ അവാർഡ് ജേതാവ് ശ്രീമതി മായ ഗോപൻ കൃഷിയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
    Date: November 06th, 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    For Previous Organic Farming Webinars Please click the link below:
    • Organic Farming Webinars
    #dayal #kvdayal #greensignatureorganics #ecology #agriculture #farming #farmers #organicfarmers #organicfarming
    To join the live session directly on Google Meet (limited to 100 participants), please click on the link below:
    (meet.google.com/snb-abft-bpo)
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 24

  • @GreenSignatureOrganics
    @GreenSignatureOrganics  Před 6 měsíci

    To view the Previous Organic Farming Webinar Please click the link below:
    czcams.com/play/PL8Zzw-bJLgWfXY3PWFTAPXR15uYAssImZ.html

  • @shylank2994
    @shylank2994 Před 8 měsíci +1

    നമ്മൾ എല്ലാവരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം മായ ഒരു പാഠശാല തന്നെ ഒത്തിരി സ്റ്റേ ഹത്തോടെ നന്ദി നമസ്കാരം

  • @ninan1290
    @ninan1290 Před 8 měsíci

    എന്തൊരു ഭാഗ്യം ചെയ്ത ദിവസം 🥰🥰🥰🥰🥰....

  • @sreelatharaghunarayanan1425
    @sreelatharaghunarayanan1425 Před 6 měsíci

    👏👏👏മിടുക്കി...Great Inspiration to all.

  • @shylank2994
    @shylank2994 Před 8 měsíci +1

    നമ്മൾ എല്ലാവരും കണ്ടു പഠിക്കണം ഒരു പാഠശാല തന്നെ ഒത്തിരി നന്ദി❤❤

  • @rajeev25r
    @rajeev25r Před 8 měsíci

    Nature is god and work is worship great really impressive

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Před 8 měsíci

    വയറ് നിറഞ്ഞു , സന്തോഷം.
    ആശംസകൾ.

  • @ninan1290
    @ninan1290 Před 8 měsíci

    നമ്മുടെ നാട്ടിൽ ഇത്രെയൊക്കെ ചെയ്താലും അവാർഡിന് ' കൊടുക്കണം ' 🤣🤣🤣... ഇതെന്താ ഒളിച്ചു വയ്ച്ചു ചെയുന്ന സ്വർണആഭരണം ആണോ കൃഷി. നമ്മുടെ നാട്ടിൽ കുറെ കൃഷി ശാസ്ത്രജ്ഞന്മാർ ഉണ്ടല്ലോ. നാട്ടുകാരുടെ നികുതിപ്പണം വാങ്ങി പുട്ടടിച്ചങ്ങനെ,... അങ്ങിനെ... 🤣🤣🤣🤣... ഇത് നൂറ്റാണ്ടിന്റെ പ്രഭാഷണം... മനുഷ്യരായി പിറന്നവർക്ക് ഉത്തേജനം പകരുന്ന വാക്കുകൾ. 🥰🥰🥰🥰

  • @beenasajeev2419
    @beenasajeev2419 Před 8 měsíci

    🙏

  • @rajasreemohan1080
    @rajasreemohan1080 Před 8 měsíci

    Great

  • @celinegeorge5114
    @celinegeorge5114 Před 8 měsíci

    👏👏👏❤️❤️❤️

  • @AmbikaNairinAustralia
    @AmbikaNairinAustralia Před 8 měsíci

    മനസ്സാണ് എല്ലാം🙏🏼

  • @anzadmuhammed4427
    @anzadmuhammed4427 Před 8 měsíci

    🙏🙏🙏🙏🙏

  • @suma6455
    @suma6455 Před 8 měsíci

    കൃഷിയിൽ എറ്റവു० ശത്രു ചെറിയശ०ഖിന്റെ രൂപത്തിലുള്ള ഒച്ചാണ് ഇതിനെ പൂർണ്ണമായി വശിപ്പിക്കാൻ എന്തേലു० വഴിയുണ്ടോ🙏

    • @GreenSignatureOrganics
      @GreenSignatureOrganics  Před 8 měsíci +1

      NAMASKARAM.UND.PLS CALL 7034444550

    • @bidunpkpk9780
      @bidunpkpk9780 Před 8 měsíci

      ഒച്ചിന്റെ ധർമം എന്ത് ? മുകളിലത്തെ link ൽ പോയി വീഡിയോ മുഴുവൻ കാണുക