പാമ്പിനെ ഉപദ്രവിക്കാൻ ശ്രമിച്ചു വന്നവനെ അവൾ വിഴുങ്ങി | സുഖനിദ്ര | Mallu Explainer

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 676

  • @gokul-wd9ef
    @gokul-wd9ef Před 2 lety +756

    Mallu explainer സ്ഥിരം പ്രക്ഷകർ ഹാജർ ഇട്ടോളി👍 🔥🔥🖤👍👍👍👍

  • @wolfstar861
    @wolfstar861 Před 2 lety +22

    ഞാൻ ഈ അടുത്ത കാലത്താണ് നിങ്ങളെ സൗണ്ട് കേൾക്കാൻ തുടങിയത് പറയാൻ വയ്യ സൂപ്പർ വോയിസ്‌ ആണ് സാറിന്റേതു 😍😍😍🥰🥰🥰നിങ്ങളെ സംസാരം ഒരുപാട് മനോഹരം ആയിട്ടുണ്ട്‌ 😍വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സൗണ്ടിനു ഉടമയാണ് നിങ്ങള് 👍👍

  • @ummuhabeeba5784
    @ummuhabeeba5784 Před 2 lety +232

    ഇത് ഞാൻ കണ്ടിരുന്നു. But ബ്രോ പറയുന്നത് കേൾക്കാൻ ഒരു രസം 👍🏻😄

  • @shajizzworld6793
    @shajizzworld6793 Před 2 lety +95

    കഥകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടമാവും ഈ സിനിമ.
    ആ പാമ്പ് നല്ലവരെ ആരെയും ഉപദ്രവിക്കുന്നില്ല. മാത്രമല്ല, അതിനെ ആരാധിക്കുന്ന ആ വീട്ടുകാർക്ക് അനുഗ്രഹം നൽകുന്നുമുണ്ട്.
    Miss you irfan khan ❤️❤️

    • @shamimol8066
      @shamimol8066 Před 2 lety +1

      Please help

    • @shajizzworld6793
      @shajizzworld6793 Před 2 lety

      @@shamimol8066 എന്താ 🙄

    • @shamimol8066
      @shamimol8066 Před 2 lety

      @@shajizzworld6793 enna onnu sahayikamo please 🙏 enna sahayikan arum ella

    • @shajizzworld6793
      @shajizzworld6793 Před 2 lety

      @@shamimol8066 കാര്യം പറഞ്ഞാലല്ലേ പറ്റോ ഇല്ലേ ന്ന് പറയാൻ പറ്റൂ

    • @shamimol8066
      @shamimol8066 Před 2 lety

      @@shajizzworld6793 enna kurach cash thann sahayikan patto

  • @user-yf2yk8uc1r
    @user-yf2yk8uc1r Před 2 lety +31

    എനിക്ക് ഭയങ്കര ഇഷ്ടം ആണ്
    നാഗകനിക കഥ കേൾക്കാൻ
    എന്റെ വലിയമ്മ പറഞ്ഞു തരും
    എനിക്ക് ഭയങ്കരമായി ഇഷ്ടംമായി
    Tex👻👻👻🥰❤🔥🔥🔥

  • @ishal_noora
    @ishal_noora Před 2 lety +24

    ഇത് 3 തവണ കണ്ടതാ.. But മല്ലുവിന്റെ വോയ്‌സിൽ ഒന്നും കൂടി കേട്ട് കൊണ്ട് കാണട്ടെ 💥💥💥വൈകിയാലും ഞാൻ ഹാജർ വെച്ചിട്ടുണ്ടേ....

  • @richkid9279
    @richkid9279 Před 2 lety +142

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤🔥

  • @shameemaanwar8609
    @shameemaanwar8609 Před 2 lety +25

    Mallu vannuuuu adipoli movie aayit mallunte ഒരു കഥയും ബോർ അടിക്കൽ ഇല്ല. Explanation pwoli mooopaaa kaaka

  • @vkcreation2786
    @vkcreation2786 Před 2 lety +59

    വീണ്ടും ഒരു വ്യത്യസ്ത കഥയുമായി mallu ചേട്ടൻ എത്തി ❤❤❤

  • @billiefan4
    @billiefan4 Před 2 lety +245

    ഉദാഹരണത്തിന് നാഗകന്യക സീരിയൽ നിങ്ങൾ അത് കണ്ടിട്ടുണ്ടോ 😂😂

  • @sreelakshmishaijuaneak8026
    @sreelakshmishaijuaneak8026 Před 2 lety +14

    എല്ലാ explanations ലും ഈ തൽകാലം വിളിക്കുന്ന പേര് എല്ലാം കൊള്ളാം ട്ടോ 😄😄😄😄

  • @sujasuja4744
    @sujasuja4744 Před 2 lety +63

    മണ്ണാറശാല അമ്പലത്തിൽ ഇതിലെ നായിക വന്നിരിക്കുന്നു അമ്മയുടെ അനുഗ്രഹത്തിനായി ഞാൻ ഈ ഫിലിം കണ്ടിട്ടുണ്ട്

  • @adhizadhu6191
    @adhizadhu6191 Před 2 lety +4

    ഞാൻ ഇത് കണ്ടതാണ് ബട്ട്‌ താങ്കളുടെ വിവരണം ❤

  • @meerajayan4633
    @meerajayan4633 Před 2 lety +22

    Uff aa voice❤️😇

  • @shalustechy7946
    @shalustechy7946 Před 2 lety +13

    Pwoli കഥ ikka maassan🤟🤟🤟😇

  • @_rxshuhhhh___
    @_rxshuhhhh___ Před 2 lety +9

    Etha njan Malayalathill kandaya "CZcams"ill 😌pinna explanation kudi akumbo kore kudi mansillakumallo🔥chettayi...... chettayida explanation enike orupade esttayitto💞💖🥰

  • @lakshmipriyapj9902
    @lakshmipriyapj9902 Před 2 lety +2

    Mallu chettante sound adi poli aanu kettoo🥰🥰മൂവിസിനെ കൂടുതൽ കാണാൻ ഉത്സാഹിപ്പിക്കുന്നുണ്ട് ചേട്ടന്റെ sound🥰🥰🥰🥰

  • @akhilavlogs9555
    @akhilavlogs9555 Před 2 lety +17

    Kollam chetta adipoli mass explanation

  • @abiramim2571
    @abiramim2571 Před 2 lety +1

    Supper അടിപൊളി കഥ eniyum ഇതുപോലെ ഉള്ള കഥയും മായി വരണം ❤️❤️❤️❤️❤️

  • @santhoshandsheeja1412
    @santhoshandsheeja1412 Před 9 měsíci

    വളരെയധികം നല്ല സിനിമയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  • @igntmalayaligamer5148
    @igntmalayaligamer5148 Před 2 lety +73

    കഥകളുടെ ആ മായാ ലോകത്തേക്ക് എല്ലാവർക്കും നന്ദി.... ❤️

  • @vrindaomanakuttan954
    @vrindaomanakuttan954 Před 2 lety +11

    Chettante explanetion poliyatto.voicum athilum super.pinneyum pinneyum kelkkan thonnum🥰😘❤💕💝💞

  • @itsmeayisha6537
    @itsmeayisha6537 Před 2 lety +18

    Nadane kandappo sankadayiii🥺 he is a legend 🥳

  • @vrundavijay6885
    @vrundavijay6885 Před 2 lety +2

    പൊളിച്ചു ചേട്ടോ....... 👍....... 🤗

  • @aneettajohn7252
    @aneettajohn7252 Před 2 lety +14

    നന്ദിനി കണ്ട് അമ്മേടെ കൂടെ കിടക്കുന്ന ഞാൻ 🌝

  • @anupeter5836
    @anupeter5836 Před 2 lety +5

    എന്തായാലും നന്നായി ഈ വീഡിയോ 👌👌

  • @aarifaemin3356
    @aarifaemin3356 Před 2 lety +8

    Nthaaleee.....!!
    Ingalu powli Mahn aanu 👌🏼
    Aaa voice Nte padachone oru rakshayillaa ✨🙌🏼❤️ Lv Ur Voice #Endless😻✨

  • @shuhaib2332
    @shuhaib2332 Před 2 lety +4

    എത്ര ക്ഷിണിച്ചാലും ആൺ നാഗം ഇണ ചെറാൻ മറക്കുന്നില്ല.. Men is always men🦦

  • @safooramoideen4917
    @safooramoideen4917 Před 2 lety +11

    ആൺ നാഗിനി മരിച്ചപ്പോൾ വല്ലാത്തൊരു സങ്കടം

  • @amrithaammus5068
    @amrithaammus5068 Před 2 lety +1

    അടിപൊളി മച്ചാനെ ഇത്തരം വീഡിയോകൾ ചെയ്യാൻ മച്ചാനെ കൊണ്ട് അല്ലാതെ മറ്റൊരാളെ കൊണ്ട് പറ്റില്ല അതുകൊണ്ട് തന്നെ ഇനിയും കൂടുതൽ ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നുണ്ട് 🎀

  • @vasandhi439
    @vasandhi439 Před rokem

    ഇഷ്ടം ഉണ്ടെങ്കിൽ മതി എന്നാണ് ഇവ ഇടുക..സൂപ്പർ..സ്റ്റോറി

  • @blackpartner4607
    @blackpartner4607 Před 2 lety +2

    Mallu explainer poli ann alle 😘😘💖❤‍🔥❤‍🔥

  • @saranyachembayil1501
    @saranyachembayil1501 Před 2 lety +1

    Yes. Eanikk വളരെ ഇഷ്ടമായി.
    ഞാനും നാഗത്തിനെ🐍🐍 ആരാധിക്കുന്ന ഒരാളാണ്.
    അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ സിനിമ അടിപൊളി. 🥰🥰🥰🥰 ഇനി നാഗ ത്തിന്റെ സിനിമ ഇടണേ പ്ലീസ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rashidaanas3559
    @rashidaanas3559 Před 2 lety +29

    നമ്മുടെ നാഗമാണിക്യം ഇതാ എത്തിയല്ലോ...❤️

  • @jaisonjaison3842
    @jaisonjaison3842 Před 2 lety +4

    Voice super 👌👌 by JEMCY 🙋

  • @thenameiskeerthana6855
    @thenameiskeerthana6855 Před 2 lety +33

    ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വന്ന് കാണാനിരുന്നതാ ഈ പടം ആണെന്ന് കണ്ടപ്പോൾ ഞാൻ നിർത്തി പോവാ ഇത് ഇറങ്ങിയ സമയത്ത് ഒന്ന് കണ്ടതാ ഞാൻ എന്റമ്മോ ഇപ്പോളും പേടി മാറിയിട്ടില്ല ഒന്നാമതെ പാമ്പേന്ന് പറഞ്ഞ എനിക്ക് പേടിയാ

    • @Alexnobleyt
      @Alexnobleyt Před 2 lety

      😂

    • @jishnu1093
      @jishnu1093 Před 2 lety

      😂enthinu

    • @thenameiskeerthana6855
      @thenameiskeerthana6855 Před 2 lety +1

      @@jishnu1093 ആവോ പാമ്പേന്ന് പറഞ്ഞാലേ ഞാൻ വിറയ്ക്കും എനിക്ക് അത്രക്ക് പേടിയാ

    • @borahae_tae
      @borahae_tae Před 2 lety +1

      😂

    • @devalakshmit4697
      @devalakshmit4697 Před 2 lety

      ​@@thenameiskeerthana6855 same ennikum bayakara peddiya

  • @battousai__
    @battousai__ Před 2 lety +6

    Mallu expliamerinthe fanundenkil like adikk makkalle

  • @shahanakh7251
    @shahanakh7251 Před rokem +2

    മല്ലു ചേട്ടാ മൂവി സൂപ്പർ👌❤️👍

  • @ikkuru6448
    @ikkuru6448 Před 2 lety +27

    സേട്ടൻ spartacus ഇന് വേണ്ടി ഞങ്ങൾ കാത്ത് നിക്കുന്നത് കാണാൻ നല്ല രസം ആണ് അല്ലെ അല്ലേൽ അത് ഇട്ടു തിർത്തോടെ..

  • @lyricalhub5571
    @lyricalhub5571 Před 2 lety +2

    ഒത്തിരി ഇഷ്ടമായി 💖💖💞🪄🪄🪄🤍💞💞💞

  • @AMJAD_.
    @AMJAD_. Před 2 lety +12

    ഈ ചാനലിൽ video ഇടുന്ന പോലെ continue ആയി second channel ലിൽ video ഇട്ടുകൂടെ ബ്രോ പ്ലീസ്....... എത്ര ദിവസമായി Spartacus കൊണ്ട് നടക്കുന്നു അത് ഒന്ന് complete ആക്കിക്കൂടെ 🙏🙏🙏🙏🙏🙏🙏🙏

  • @truebeliever97
    @truebeliever97 Před 2 lety +6

    Super explanation. നന്നായി enjoy cheidu. ഇനി എന്നാ അടുത്ത മൂവി ചെയുന്നത്. വേഗം ആവട്ടെ മല്ലുവിന്റെ വീഡിയോ ഞങ്ങള്‍ കാത്തിരിക്കുകയാണ്.

  • @shalustechy7946
    @shalustechy7946 Před 2 lety +11

    First video തൊട്ട് കാണുന്നവർ like adi💓

  • @Vijaya-vl2xb
    @Vijaya-vl2xb Před rokem

    സൂപ്പർ ആണ്. ഞാൻഇതിന്റെ English കണ്ടത് ആണ്..പക്ഷെ കഥ ഇപ്പോൾ ആണ് മനസ്സിലായത്... ചേട്ടന്റെ സൗണ്ട് സൂപ്പർ aan❤️❤️

  • @adwaith.a.d4390
    @adwaith.a.d4390 Před 2 lety +4

    Explanation adipoli aane❤️❤️❤️.

  • @Nxnduhh
    @Nxnduhh Před 2 lety +32

    Nagakanyaka serial indallo 😂1, 2,3,4,5,and 6 ethellam kandu 😂ehh movie super snake, horror, psycho movie oke eshttava 😊😇😂

  • @regicide8303
    @regicide8303 Před 2 lety +7

    ഹാജർ എടുക്കാൻ സാർ എത്തിയോ എന്ന് നോക്കൻ വന്നതാ 😌

  • @thamannajasmi322
    @thamannajasmi322 Před 2 lety +3

    വോയിസ്‌ സൂപ്പർ ❤️❤️

  • @ayisharuku1423
    @ayisharuku1423 Před 2 lety +16

    അടിപൊളി ❤️ഇനിയും വേണം ഇങ്ങനത്തെ സ്റ്റോറി. ഞാൻ ഒരു nagini fan കൂടെ ആണ്. Nagakanya, nagini സീരിയൽ fan കൂടെയുമാണ് 🙃😋

    • @sajidhack5562
      @sajidhack5562 Před 2 lety

      തൃശൂലിന്റെയും ശിവാനിന്റേം ഫാൻ ആണോ

    • @ayisharuku1423
      @ayisharuku1423 Před 2 lety +1

      @@sajidhack5562 അല്ല 😌

    • @sajidhack5562
      @sajidhack5562 Před 2 lety

      @@ayisharuku1423 nagini കാണാറുണ്ട് എന്ന് പറഞ്ഞപ്പോ ചുമ്മാ ചോദിച്ചതാ 😊

  • @369JP
    @369JP Před 2 lety +2

    നന്നായിട്ടുണ്ട് സഹോദര

  • @jeslinejoseph391
    @jeslinejoseph391 Před 2 lety +1

    Mallu Explainer story എല്ലാം വറൈറ്റി ആണല്ലോ 🥰

  • @salmans7543
    @salmans7543 Před 2 lety +5

    Mallu power🔥

  • @fathimanasrin72
    @fathimanasrin72 Před 2 lety +17

    It's similar to tv serials.
    Like, Nandini, nagin, nagakannika, etc...😄😄

  • @govindhankutty5260
    @govindhankutty5260 Před 2 lety +8

    Malluuuu….njangalk horror movie ittu thaaa…we all love ❤️ uhhh❤️

  • @zamin7241
    @zamin7241 Před 2 lety +8

    Spartacus 16in vendi katta waiting aan tto
    Pls athonn pettann idane

  • @fasna....
    @fasna.... Před 2 lety +3

    Hooo adipoli ....🥰🥰🥰

  • @user-gc5rz6bk1p
    @user-gc5rz6bk1p Před 2 lety +6

    Spartacus Part 16 വേഗം ചെയ്യൂ

  • @sajimolpalakkad3582
    @sajimolpalakkad3582 Před 2 lety +1

    Bro♥️♥️♥️♥️♥️♥️ mallu explainer💞💞💞💞

  • @mohemmedhashim1627
    @mohemmedhashim1627 Před 2 lety +4

    Ithu njan കണ്ടിട്ടിയുണ്ട് 🤭 പക്ഷ കഥ മനസ്സിലായില്ല ഇപ്പോം ഓക്കേ 🥰

  • @jerinthomas9473
    @jerinthomas9473 Před 2 lety +5

    Ithu kandu nakakanyaka serial ortha njan mathran anno😅😁

  • @rashukookfanswithaishwarya6351

    Orupadu orupadu ishttapettu bro supper 👌

  • @swethasanthosh9380
    @swethasanthosh9380 Před 2 lety +7

    Movie explain cheyyumbo movie name koode paranjude.. it'll be better

  • @SumayyaSumayya-fo7tw
    @SumayyaSumayya-fo7tw Před rokem

    മല്ലു വോയിസ്‌ സൂപ്പർ ആണ്

  • @ChakkoPappan
    @ChakkoPappan Před 2 lety +8

    Explaination pwolyanu but idakku lag adikkunnund..... ❤️

  • @manojmanojchavara8041

    Super ayitund brooo

  • @NOURASH333
    @NOURASH333 Před 2 lety +5

    Assalamualaikum

  • @sanallal8817
    @sanallal8817 Před 2 lety +8

    World war z explanation ചെയ്തു തരുമോ 🙏🙏🙏bro🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @greeshmasurendran2339

    ഈ മൂവി നേരുത്തേ njn കണ്ടിട്ടുണ്ട്. പക്ഷെ ചേട്ടൻ കഥ പറയുന്നത് കേൾക്കാൻ നല്ല രസമാണ്.

  • @renjithk.r8136
    @renjithk.r8136 Před 2 lety +2

    ❤❤Malu exlainer കഥ 😍😍😱

  • @assinarAp
    @assinarAp Před 2 lety +2

    Unniyetan fasteee.......,,☺️☺️☺️

  • @sanjanasanjith7131
    @sanjanasanjith7131 Před 2 lety +3

    Etta ettai de naad etha slang nalla rasham ind kekan🥰🥰

  • @user-labeeb167
    @user-labeeb167 Před 2 lety +12

    ഈ കഥ മലയാളം ഡബ്ബിങ് ഉണ്ട്.

  • @sindhukk2845
    @sindhukk2845 Před 2 lety

    ഇടയ്ക്ക് ഒരു പാട്ടു കൂടി പാടണം കിടു വോയിസ്‌ ആണ് ♥️♥️♥️

  • @user-dm1tg2ew3s
    @user-dm1tg2ew3s Před 2 lety +1

    Big fan chetta

  • @akshayappuz1944
    @akshayappuz1944 Před 2 lety +2

    Mallu സ്പാട്ടാകസ് waiting

  • @renoysebastian5987
    @renoysebastian5987 Před 2 lety +4

    Good movie and kidilan explanation

  • @arunsyam577
    @arunsyam577 Před 2 lety +5

    നാഗിനി നല്ല സുന്ദരി ആണല്ലോ😍
    എനിക്ക് നാഗിനിയെ ഇഷ്ടമാണ്😍❤️

  • @_yaksha
    @_yaksha Před 2 lety +3

    ഹായ് സഹോ ,,, കൊള്ളാം..
    ഇതിന്റെ 2nd part ഉണ്ടല്ലോ , അത് കൂടി ഇടാമോ.

  • @user-zn7dg5yv8t
    @user-zn7dg5yv8t Před 2 lety +3

    Ith njan kandatha but chettante avatharanam poli annu & spartacas vedio chey

  • @sujathasujatha-mh3yd
    @sujathasujatha-mh3yd Před 2 lety +1

    Good

  • @sajithashiju4403
    @sajithashiju4403 Před 2 lety +1

    Spr broo 👍

  • @jenisusanjvarghese5543
    @jenisusanjvarghese5543 Před 2 lety +2

    orupad kannan agrahicha movie aanu.... HISS ath Malayalathil explain cheythathinu thanks

  • @anoopsabu2282
    @anoopsabu2282 Před 2 lety +1

    പൊളിച്ചു ചേട്ടാ

  • @manupm8220
    @manupm8220 Před 2 lety +4

    Nice story bro 😘

  • @neymerfans6458
    @neymerfans6458 Před 2 lety +4

    Mallu series video edamo ples Spartakas movie

  • @sujaa.v9591
    @sujaa.v9591 Před 2 lety

    Your all videos is super 💗 💋😘😘💋💋

  • @AMMUZ806
    @AMMUZ806 Před 2 lety +3

    Polichu❤️🥰

  • @adarsh6607
    @adarsh6607 Před 2 lety +4

    Bro, face കാണിച്... Oru video edanam.. ⚡️⚡️⚡️⚡️🔥

  • @rinu6489
    @rinu6489 Před 2 lety +1

    Thanks For this video
    👌👌👌

  • @lenajohnson9936
    @lenajohnson9936 Před rokem

    My fav explainer 🥰💗

  • @messistatus1398
    @messistatus1398 Před 2 lety +8

    താങ്കൾ ചെയ്യുന്ന സിനിമകൾക്ക് aa move yude ⅓ ഭാഗം മാത്രം ഉള്ളു ഞങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നത്
    Video length Kutti move fulll kanda feel njagk ethichu tharanam plzz

  • @anjumj2998
    @anjumj2998 Před 2 lety +1

    Broi.. Njn ee. Film one day tv yil vannu nighy ayyirun play cheythy njn pedichittu kannan ninnilla.. Pinne othiri agrahichu day time il onnu ee film kannan pattiyirunnenu pinne film tte name ariyilla😁so search cheyyannum pattilla.. Thank you😍so much... For this story describtion... 🥰...

  • @deepavinudeepa9286
    @deepavinudeepa9286 Před 2 lety +3

    movie name koodi പറയണം 👍🏻👍🏻👍🏻👍🏻

  • @mrvavagaming8258
    @mrvavagaming8258 Před 2 lety +14

    💗💗nice movie 💗

  • @bindubinduc7127
    @bindubinduc7127 Před rokem

    സൂപ്പർ സിനിമ

  • @kallu_tty03
    @kallu_tty03 Před 2 lety +1

    Sound poliya chetta😍

  • @Thejuailz.__
    @Thejuailz.__ Před 2 lety +2

    Super🔥🔥🔥

  • @rafeenamuneer1707
    @rafeenamuneer1707 Před 2 lety

    സൂപ്പർ

  • @dhiyadhiyuz5359
    @dhiyadhiyuz5359 Před 2 lety +1

    Suppar.... Bro👍

  • @LuciferAddam
    @LuciferAddam Před 2 lety +9

    Hisss movie കാണാത്തവർ ആരും ഇല്ല എന്നു പറയാം..