സഹോദര സ്നേഹത്തിന്റെ അങ്ങേയറ്റം..പെങ്ങമ്മാരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരു സഹോദരനും കരഞ്ഞു പോകും

Sdílet
Vložit
  • čas přidán 2. 09. 2017
  • Awesome Wedding Moments ...
    Capturing Your Dreams Here ...
    Green Media Productions 9633532402

Komentáře • 485

  • @abdulvahab6241
    @abdulvahab6241 Před 7 lety +186

    സന്തോഷ ക ര മാ യ കാര്യങ്ങളാണെങ്കിലും കണ്ണ് നിറയാതെ ഇത്തരം രംഗങ്ങൾ കാണാതിരിക്കാൻ കഴിയില്ല -....!! ഈ സഹോദരിക്ക് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു -......!!

  • @vishnugr8112
    @vishnugr8112 Před 5 lety +91

    ഈശ്വരാ എന്റെ പെങ്ങൾക്കും കല്യാണ പ്രായം ആകുന്നു
    വളരണ്ടായിരുന്നു അവള് 😭😭😭😭

  • @appuafeefa2669
    @appuafeefa2669 Před 7 lety +393

    എന്ത എന്ന് അറിയില്ല മറ്റുള്ളവരുടെ കണ്ണ് നിറഞ്ഞാൽ എന്റെയും കണ്ണ് നിറയും

    • @Simply_beautiful_
      @Simply_beautiful_ Před 7 lety +2

      Afeefa? Afeefa sme...enteyum angane aanu ithah...

    • @anzarsalam9036
      @anzarsalam9036 Před 7 lety +4

      ഞാനും അങ്ങനെയാണ് കള്ളം പറയുകയല്ല

    • @anzarsalam9036
      @anzarsalam9036 Před 7 lety +2

      aneeja ali ഇയാള്‍ കല്ലൃാണം കഴിച്ചതാണോ

    • @roshna.p5516
      @roshna.p5516 Před 7 lety +2

      aneeja ali same

    • @ramlashoukath8558
      @ramlashoukath8558 Před 7 lety +2

      sathym..:(

  • @user-ok6cz7ts3w
    @user-ok6cz7ts3w Před 7 lety +602

    ജനിക്കുന്നെങ്കിൽ അതൊരു ആങ്ങളയുടെ പെങ്ങളായി ജനിക്കണം 😢😢
    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് 😢😢
    അതൊരു വലിയ നഷ്ടം തന്നെയാണ് … 😟

    • @leesymool2522
      @leesymool2522 Před 7 lety +2

      PacHii Jujooz good.poant

    • @jojothomas6412
      @jojothomas6412 Před 7 lety +2

      💐

    • @ashlybabu1696
      @ashlybabu1696 Před 7 lety +5

      PacHii Jujooz ath sathyamanu

    • @mrs2877
      @mrs2877 Před 7 lety +2

      PacHii Jujooz 😥😥😥

    • @anzarsalam9036
      @anzarsalam9036 Před 7 lety +5

      PacHii Jujooz നമ്മുക്ക് പെങ്ങളില്ല അതാണ് കുഴപ്പം

  • @sidheek4194
    @sidheek4194 Před 6 lety +51

    അമ്മയുടെ സങ്കടം കണ്ട് എനിക്ക് കരച്ചിൽ വന്നു.... God bless you

  • @frindshiponly
    @frindshiponly Před 6 lety +18

    കുഞ്ഞു പെങ്ങൾ മാരുഉള്ളത് ഒരു സന്തോഷമുള്ള കാര്യം തന്നെയാണ്

  • @razakrasu9735
    @razakrasu9735 Před 7 lety +363

    ചില ആണുങ്ങൾ പറയുന്നത് കേൾക്കാം പെണ്ണ് കെട്ടിയാൽ കാൽ കെട്ടി എന്ന് എന്ധാ എന്ന് എനിക്ക് മനസ്സിലായിട്ടില്ല എനിക്ക് എന്റെ ഭാര്യാ ഒരു ബുദ്ധിമുട്ടും അല്ല ..
    നമ്മുടെ പെങ്ങന്മാരേം ഇത് പോലെ മറ്റൊരുത്തന്റെ കൂടെ കെട്ടിച്ചു വിടുമ്പോൾ അവരും അങ്ങിനെ പറയും എന്നോർക്കണം അത് കൊണ്ട് നല്ല ജീവിതം നയിക്കുക അതിന്ന് ദൈവം അനുഗ്രഹിക്കട്ടെ..

    • @amalaugustin4659
      @amalaugustin4659 Před 7 lety +5

      sariyanu bro ee lokathulla ella manushyrum parasparam snehichu jeevichurunnenkil...

    • @ashlybabu1696
      @ashlybabu1696 Před 7 lety +3

      Amal Augustin ee lokath ettavum simple aaya karyam cheyyananu ettavum budhimuttu.. Ithum angane thanneyaa

    • @amalaugustin4659
      @amalaugustin4659 Před 7 lety +1

      Ashly Babu അപ്പോൾ അത്‌ സിമ്പിൾ അല്ലലോ

    • @shaijumohan6238
      @shaijumohan6238 Před 7 lety +1

      നിങ്ങൾ പറഞ്ഞത് ശരിയാണ്....

    • @pravasi6744
      @pravasi6744 Před 7 lety +2

      Razak Rasu 👍👍👍

  • @nizamansari9468
    @nizamansari9468 Před 7 lety +22

    ആങ്ങളയോടുള്ള സ്നേഹത്തിന്റെ വില അവിടെ കാണാൻ കഴിഞ്ഞു 😓😓❤️❤️നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ .🌹

  • @keerthybiju5717
    @keerthybiju5717 Před 6 lety +44

    കല്യാണത്തിനു മുൻപ് ഞാനുംbro യും മുട്ടൻ ഇടിയായിരുന്നു. butഞാൻ കാറിൽ കേറി പോന്നപ്പോ പുള്ളിടെ കരച്ചിൽ ദൈവം പോലും സഹിക്കില്ല. ഇപ്പഴും CD ഇട്ട് കണ്ട് ഞങ്ങൾ ചിരിക്കാറുണ്ട്

  • @beingmalayali6973
    @beingmalayali6973 Před 6 lety +77

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ചേട്ടൻ ..ഞാൻ ഒരുപാട് ഭാഗ്യവതി ആണ് അവന്റെ അനിയത്തികുട്ടിയായി ജനിച്ചതിൽ ....എന്റെ AppU!!

    • @rafnasrappu3370
      @rafnasrappu3370 Před 5 lety

      enna ente pengal vilikkunnadh appu enna ente jeevananu aval

    • @farsanasana9725
      @farsanasana9725 Před 5 lety

      Eanikkum and😍😍

    • @abhiranidevi
      @abhiranidevi Před 4 lety

      Being MaLayaLi enikkum undh ithupoole Oru cheattan...ente appucheattan...❤️

    • @nincyjoseph3911
      @nincyjoseph3911 Před 4 lety +1

      Enikum unde.. Ennae geevan ayi snehikkunna oru ettan..

    • @appua5137
      @appua5137 Před 4 lety

      Enikkum undu oru appu

  • @nandhuchristeena__3099
    @nandhuchristeena__3099 Před 3 lety +4

    എനിക്കും ഉണ്ട് 2 ചേട്ടന്മാര് 😘😘എന്നെ പഠിക്കാൻ വിട്ടപ്പോൾ തന്നെ കരച്ചിൽ ആയിരുന്നു.... ഈ നിമിഷം ഒന്നും ഒരിക്കലും miss ചെയ്യരുത് ❤️❤️

  • @jithumahi
    @jithumahi Před 2 měsíci

    ഞാനും ഈ കാര്യത്തിൽ ഒരു ഭാഗ്യവതിയാണ് എനിക്കും ഇങ്ങനെ ഒരു ആങ്ങള ഉണ്ട് ഇത്തരം വിഡീയോസ് കണ്ടാൽ ഞാൻ ഇന്നും കരയും ഉസ്താദ് സിനിമയിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടീ എന്ന ഗാനം കേട്ടാലും ഞാൻ കരയും അത്രയ്ക്കും ഇഷ്ടമാണ് എന്റെ ഏട്ടന് എനിക്ക്

  • @midhunraj7656
    @midhunraj7656 Před 6 lety +40

    സൂപ്പർ എന്റെ പെങ്ങടെ കല്യാണത്തി ഇതേ അവസ്ഥയായിരുന്നു ഞാൻ കരഞ്ഞ് ചളമാക്കി

  • @fathimaranapadanilam3839
    @fathimaranapadanilam3839 Před 4 lety +2

    ഇത്തരം videos കാണുമ്പോൾ കരയുകയും ഒപ്പം അഹങ്കരിക്കുകയും ചെയ്യുന്നവളാണ് ഞാൻ. കാരണം എനിക്കുമുണ്ട് ആങ്ങള. എന്റെ ആങ്ങളയുടെ പെങ്ങളാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. I 💖 you brother and I miss you 😢😢

  • @manucr77
    @manucr77 Před 7 lety +82

    പെങ്ങളില്ലാത്ത ദുഃഖം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു..... ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.....

    • @pradeepbharath251
      @pradeepbharath251 Před 5 lety +2

      Oru nalla aghalayillathe vishamam jhanum anubhavikkunne manzoor bro

    • @aryabhaskaran6448
      @aryabhaskaran6448 Před 5 lety +1

      Oru angalayo pengalo illathente.vishamam njnum anubhavikkunnu

    • @anjanasnair5400
      @anjanasnair5400 Před 5 lety

      ahhhh sarayillato

    • @remyarejith5516
      @remyarejith5516 Před 5 lety +1

      +aryaash arya enikkum oru angala ellaa ath oru valiya nashta

    • @shahanadclt4921
      @shahanadclt4921 Před 5 lety +1

      Oru bro illatha vishamam enikkum und...so sharing our feelings bro

  • @reshmaurammu653
    @reshmaurammu653 Před 7 lety +74

    sathyam karanju poye. സ്നേഹം സത്യം തന്നെ എന്ന് തെളിയിച്ചു 😘

  • @zaifkarim3978
    @zaifkarim3978 Před 7 lety +32

    really touching vedeo. sharikkum karanju poyi

  • @rkp2638
    @rkp2638 Před 7 lety +18

    ഒരുപാട് സ്‌നേഹിച്ച സ്വന്തം ഏട്ടനെ ഏതെങ്കിലും ഒരുത്തനെ സ്നേഹിക്കുമ്പോൾ അവഗണിക്കുന്ന പെങ്ങന്മാരും ഉണ്ട് അത് വരെ ഏട്ടന്റെ വാലു പോലെ നടന്നവൾക്ക് പിന്നെ ഏട്ടൻ ചതുർത്ഥി ആണ്

  • @sandhyajayaprakash712
    @sandhyajayaprakash712 Před 5 lety +2

    വല്ലാത്തൊരു feel ആണ് ഇത് അനുഭവിച്ചവർക്ക് ഇതിന്റെ വേദന manasilavoo

  • @simiagnes9110
    @simiagnes9110 Před 7 lety +29

    Oru penninte ettavum valliya bagyamann , ithupolathe angallamar

  • @RaniRani-hv5zq
    @RaniRani-hv5zq Před 7 lety +14

    Ivide miss my bro ennokke comment kandu, njan otta kutty aanu, no siblings. Oru suraksha oru sahodharan, athu achanum ammakum onnum aakan orikalum kazhiyilla, sahodharan oru penninte bhagyam thanne aanu.

  • @studentzlink6532
    @studentzlink6532 Před 6 lety +1

    ഒരു പെങ്ങൾ ഉണ്ടെങ്കിൽ എന്ന് ഒരു പാട് ആശിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും ...... വല്ലാതെ കണ്ണ് നിറഞ്ഞു പോയി സർവ്വ ശക്തനായ അള്ളാഹു ഈ പെങ്ങളെയും പൊന്നുപോലെ സ്നേഹിച്ച ഏട്ടനേയും അവരുടെ കുടുംബം ത്തെയും അനുഗ്രഹിക്കട്ടെ

  • @shajis4068
    @shajis4068 Před 7 lety +7

    ഏതൊരു പെങ്ങൾക്കും ,മകൾക്കും (തിരിച്ചും ) ആ സമയത്ത് ഒന്നോർത്താൽ അറിയാതെ തന്നെ കണ്ണുനീർ വന്നിരിക്കും ഞാൻ ഇത്രയും നാൾ ജീവിച്ചതുപോലെയല്ല ഇനിയുള്ള കാലം എന്ന് ..
    ഇനി എന്ത് ചെയ്യണം എങ്കിലും ഭർത്താവിന്റെയും ,അവന്റെ വീട്ടുകാരുടെയും അനുവാദം വേണം എന്നുള്ളത് !!!
    കള്ള കണ്ണീരുണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഈ പറഞ്ഞതൊന്ന് പരീക്ഷിക്കാം

  • @abinappuz4949
    @abinappuz4949 Před 6 lety +17

    ഇതു പോലെ സ്നേഹിക്കാൻ എനിക്ക് ഒരു പെങ്ങളുകുട്ടി ഇല്ലാതായി പോയ്‌😩😩😩

  • @bibi8090
    @bibi8090 Před 6 lety +3

    oru brother inte caring kittan nalla aagrham aanu pakshe athu kittan enikku vilichittu la brother jeevichirippundenkilum.......so nice this video feeling arinjavar karanju pokum 🙏

  • @vineethtvm5328
    @vineethtvm5328 Před 7 lety +1

    സത്യം കണ്ണുനിറഞ്ഞുപോയി....
    happy married life.. sis

  • @farshanat.k5825
    @farshanat.k5825 Před 7 lety +17

    ingane karayippikaruth.i miss my bro

  • @safamarva3226
    @safamarva3226 Před 5 lety +2

    നിറഞ്ഞ കണ്ണുകളുമായി എത്രെയോ...തവണ കണ്ട വീഡിയോ

  • @ajithpk6497
    @ajithpk6497 Před 6 lety +20

    ഒരു പെങ്ങൾകുട്ടിയുടെ കുറവ് ജീവിതത്തിൽ ഒത്തിരി തോന്നിയിട്ടുണ്ട്😢

  • @smilingworld4185
    @smilingworld4185 Před 6 lety +85

    ഇതിനും dislike അടിച്ചവരാണു
    ഈ രാജ്യത്തെ ശാപം

  • @sm8222
    @sm8222 Před 6 lety +8

    വെണ്ണിലാകൊമ്പിലെ രാപ്പാടി..... എന്നുമീ

  • @anjaligireesh7002
    @anjaligireesh7002 Před 7 lety +21

    serikum kannu nirayicha video.. nalloru relation kanda santhoshamano athu poleyoru brtherillatha sankadamano thoniyathenu ariyilla.. all the very best sis.. u r one of the lucky girl in this world bcoz of ur brther

  • @Anonymous1explorer
    @Anonymous1explorer Před 5 lety +1

    പെങ്ങളിലെങ്കിലും ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു ഫീൽ

  • @bjsunishjacob9538
    @bjsunishjacob9538 Před 6 lety

    Really the guy who married this girl is very lucky, girl is very friendly with all and very very simple, Thanks to give such a wonderful video to the youtube viewers. Hats off you bride , brides father, mother and brother

  • @salimashalu2691
    @salimashalu2691 Před 7 lety +1

    Best of luck nalla kudubajeevithathinayi ellavitha ashamsakalum

  • @shamsadpulikkal6535
    @shamsadpulikkal6535 Před 6 lety +1

    enikk oru elder brother und.avanumaayi thallukoodiyaal theerilla.avan oru divasam illenkil ann boraaya dhivasamaayirunnu.he is my lovely bro.i love bro.

  • @harinikrishnakumar3424
    @harinikrishnakumar3424 Před 5 lety +4

    Heart touching video when I see this my eyes turned into tears

  • @musthafamuthu5515
    @musthafamuthu5515 Před 7 lety +1

    E sneham ennum nilanilkkatte. Happy married life

  • @jibipaul6825
    @jibipaul6825 Před 4 lety +2

    Enikum und ithupole ulla oru chechi luv you

  • @soumyaappu6752
    @soumyaappu6752 Před 5 lety +1

    ee video kanumbo eniky ende aniyanmaare ormaverum love u my dear brothers

  • @dhanyaraghunath5325
    @dhanyaraghunath5325 Před 7 lety +1

    Wishing you a happy married life. Stay blessed.

  • @nibingeorge7388
    @nibingeorge7388 Před 7 lety

    God bless u ..dear sister .wish you a happy married life. With lots of prayer

  • @rahulmc2007
    @rahulmc2007 Před 5 lety +1

    Love u chetta and Chechi....

  • @arabiangulfexpress4485
    @arabiangulfexpress4485 Před 5 lety +1

    Aadyokke valare boldaayi karayaathe ellarodum yathrachoichu pakshe aangalakkumunnil pidich nikkanaayilla.....athaana aa bondinginte shakthi😍😍😍

  • @nizamknr6495
    @nizamknr6495 Před 6 lety +1

    namukk kaanan pattunna manoharamaaya kaazhchakalil onn...snehahinte ...dhrdatha ethra maathram valuthanennu manassilaakkan pattum

  • @creativecooks715
    @creativecooks715 Před 7 lety +2

    I love my brother ,he is the gift of allah for me.

  • @arifasalam2050
    @arifasalam2050 Před 7 lety +19

    angalayude sneham arinjittillaa..So..Ithu kanditt kannu niranjupoyi..

  • @farzanapachu1720
    @farzanapachu1720 Před 7 lety

    I have lovly brthr like him.. ente mrg nu varan sadhikathath ente lifile aetavm valya nashtamayta njan. kanunne.. really proud to have a brthr like him.. . Mrg kazhinjalum arm piriyan padlayrnu.. :( sahikan avila ath..

  • @cvscvs2597
    @cvscvs2597 Před 6 lety

    Sangadam thonni ,lovely family all the best

  • @saheeraansar6570
    @saheeraansar6570 Před 6 lety +1

    am very happy because enik snehanidikalaya 3 brothers und love you bro

  • @Faisu46
    @Faisu46 Před 3 lety +1

    അവസാനം വരെ പിടിച്ചു നിന്നെങ്കിലും സഹോദരന്‍ എന്നെ കരയിച്ചു.

  • @arshianvar4256
    @arshianvar4256 Před 5 lety +2

    Ente kalyanathinum engane aayirunnu ente 3 bros enne kettipidich karayaayirunnu njanum kandu ninnavar karanju ente aangalamaarude sneham kand avarude karachil kand iam the luckiest sister ,daughter,wife etc in the world😊😊😀😀

  • @haseenaaliyar5384
    @haseenaaliyar5384 Před 7 lety +58

    Nalla kudumpa jeevitham undakatta

  • @pazhayalakkidi
    @pazhayalakkidi Před 6 lety +1

    Allahu anugrahikkatte

  • @jamshim2276
    @jamshim2276 Před 7 lety +1

    Oru padu vedanichu poyiiio really tech hert ..

  • @nasreenamanu1927
    @nasreenamanu1927 Před 6 lety +3

    ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @amalaugustin4659
    @amalaugustin4659 Před 7 lety +4

    oru pengal undavuka allenkil oru brother undavuka ennullath oru bhagyam thanneyaanu

  • @Midhun_118
    @Midhun_118 Před 7 lety +3

    പെങ്ങൾ ഇല്ലാത്തതു ഒരു നഷ്ടം തന്നെയാണ്....God bless you...

  • @shamsheenashamshi3361
    @shamsheenashamshi3361 Před 6 lety

    കണ്ണ് നിറഞ്ഞു പോയി

  • @vinayanp8869
    @vinayanp8869 Před 6 lety

    Sathyam karanju poyi.....God bless

  • @prajoshprajo6498
    @prajoshprajo6498 Před 7 lety

    chechiku nalloru jeevitham undavate

  • @smartboyslive1297
    @smartboyslive1297 Před 7 lety +5

    കരഞ്ഞു പോയി

  • @preethikalekshmi6719
    @preethikalekshmi6719 Před 7 lety

    enikum ethupole oru ettan und enne jevanayi snehikunna ente matrm anuettan...... l love you.....

  • @preysimariajob732
    @preysimariajob732 Před 7 lety +1

    God bless u dearsssss

  • @achuzzachuzz1188
    @achuzzachuzz1188 Před 6 lety +2

    Enikkum undayirunekil engane oru chettan..
    Othiri aashichittund...
    Enik chettan illaa 😞😞😥😥

  • @vahidazakariyaponnoos5997

    song kekkumbol thanne sangadam varunnu

  • @angrybird143
    @angrybird143 Před 7 lety +4

    Wish u a hpy mrd lyf

  • @faijasizza1699
    @faijasizza1699 Před 7 lety +23

    Nalloru jeevitham undavatte

  • @anitaalvin6924
    @anitaalvin6924 Před 6 lety

    I luv my all brothers so much

  • @vinithamolmk1594
    @vinithamolmk1594 Před 5 lety +1

    Very lucky sister...

  • @fathimasithra901
    @fathimasithra901 Před 6 lety

    I reallly cried a lot,l had three brothers luv u...my brothers

  • @ramyakuttikrishnan9334

    ഈ situation ആലോചിക്കുമ്പോൾ ഇപോ തന്നെ കരച്ചിൽ വരുന്നു..

  • @basiljohny1943
    @basiljohny1943 Před 7 lety +1

    I go through the same condition. Really painful. Unable to describe

  • @soumyasabu2697
    @soumyasabu2697 Před 7 lety

    kannu nanayichu.enikum undu 2 brother,enik orkkan vaya aa nimisham

  • @shabumunichemmus8726
    @shabumunichemmus8726 Před 4 lety

    2020lm ithu kanunnavarundooooo

  • @Priyav-ys4pm
    @Priyav-ys4pm Před 7 lety +1

    njnglkkum sangdm vannu.

  • @NichuNithya.2024
    @NichuNithya.2024 Před 5 lety +1

    Inggane kareppikkalle... Miss u bro

  • @nimnadili4563
    @nimnadili4563 Před 4 lety +1

    ഇതു കണ്ടു കരഞ്ഞ പോലെ ന്റെ കല്യാണത്തിന് പോലും കരഞ്ഞിട്ടില്ല ഞാൻ

  • @asanas2478
    @asanas2478 Před 6 lety

    Enikumund oru brother.eppazhum ennood vazhakidum ennaal njaanillaadhe avanidhuvare uranidhuvare urangeetilla.umma endhengilum karyamaayit undaakumboolum njaanillaadhe avanadh kazhikilla.njaan vannit kazhichaalalle enne kond vazhakk koodaan patoo.chilappo thoonum avanennood bayangara sneehamaanenn.chilappo ennood sneehamee illenn thoonipookum

  • @najumalabeeb260
    @najumalabeeb260 Před 4 lety +1

    Oru angala undayirunnenkil 😀😄🥰

  • @fathimaahamede6088
    @fathimaahamede6088 Před 6 lety

    Nala Amma ....ende Amma oru dushtathiyaan

  • @sulthan2970
    @sulthan2970 Před 5 lety +1

    15..yr..kazhinju enty mrg kazhinjitt...ippozhum..entay ummiyudayum..aniyantayum..aduthu poyi varumbozhum..mbl..koodi ...oru 5.minitil kooduthal samsaarichaaloo....entay kannu nirayum...aarokkey nammaley ethrayokkey care cheyyaan undenkilum...oru sahodharantayum...maathaavintayum..sneham..athu polay ee lokath veray onnum..illa...😢😢😢😢😢😢😢😢

  • @ammalu910
    @ammalu910 Před 7 lety +1

    Oru chetan or aniyan illathathinte visham orupad anubhavicha alanu njn.....sarikum ithu kanumpol sankadam thonnunu.....oru sahodaran undayirunenkil ennu thonni pokunu...😢

    • @vidyaiek7829
      @vidyaiek7829 Před 6 lety

      love god enikkum aa vedhana undu enikkum brother ella

  • @nimithamathew5630
    @nimithamathew5630 Před 6 lety +2

    Enikku chettan Illa athoru valiya nashtama orupadu agrahichittundu oru chettane....😢😢😢😢

  • @faseelapachu6305
    @faseelapachu6305 Před 6 lety

    ന്റെ പൊന്നെ... ഞാൻ കരഞ്ഞു.... ഇങ്ങനൊരു അവസ്ഥ എനിക്ക് വരാൻ പോകുന്നത് കൊണ്ടാവാം.... എന്താണെന്നറിയില്ല ഞാൻ പോലുമറിയാതെ കരഞ്ഞു....

  • @koviangirlksa1459
    @koviangirlksa1459 Před 6 lety

    njanum karanju poyi.miss u chetta😞

  • @Jishnuk011235
    @Jishnuk011235 Před 6 lety

    ഞങ്ങൾ മൂന്നുപേരാണ്. എനിക്ക് താഴെ ഒരു അനുജത്തിയും ഒരു അനുജനും.

  • @maheshkk3822
    @maheshkk3822 Před 6 lety

    oru aangala undaayitum ,orupaadu snehichitum thirichu kitiyilla enne vare😓😓😓eppozhum snehikunnu othiri😢😢😢

  • @mubeenahaneefa9565
    @mubeenahaneefa9565 Před 6 lety +1

    ♥lovely♥

  • @meeraworky5212
    @meeraworky5212 Před 6 lety +1

    Ente aniyan vingipottiya moment anu ente marriagine kurichorkkumbol oody ethunnathu.......I really ms u dear.....wish u all the best to the girl

  • @surijalibusurijalibu4267
    @surijalibusurijalibu4267 Před 6 lety +1

    Enikum undayirunnu.. Inganoru chettai... Ippo njangalkoppamilla...he is passed away 😭😭😭😭

  • @vidyaiek7829
    @vidyaiek7829 Před 6 lety

    Pavam amma so sad may god bless them

  • @amrithaammuzzz4510
    @amrithaammuzzz4510 Před 6 lety +2

    Kudapirapillathorde sankadammm 😿 kannu nirayunu

  • @riyaskochariyasshahanafath3337

    enik 2 brother und ente mrg na orupad karajupoy .kuduthalum ente vaapane orth

  • @AneeshPayyadi
    @AneeshPayyadi Před 7 lety +51

    Njan ithu anubhavich und ente 2 pengalmar mrg kayinj pokumpol chanku pottuna vedana ayirunu

    • @AneeshPayyadi
      @AneeshPayyadi Před 7 lety +5

      At P njan oru pravasi koodi anu varshathil orikale kanan pattu aa vishamam koodi und athu onum ningalk paranjal manasil akilla bro

    • @dailyshorts1885
      @dailyshorts1885 Před 6 lety +2

      Aneesh Kumar ivide orennam unduu,, njn pogumbo avane onnu nulliyale chilappo karayan chance ullu😉

    • @AneeshPayyadi
      @AneeshPayyadi Před 6 lety

      ASHA S but avante manasil adaki pidichit und akum aa vedana ningal poyapol potti karanju kanum

  • @shabumunichemmus8726
    @shabumunichemmus8726 Před 4 lety

    2020kanunnavarundooooo

  • @jineshvarampil2536
    @jineshvarampil2536 Před 6 lety

    ഗ്രേറ്റ്‌ പ്രിയ കൂട്ടുകാരി നിങ്ങൾ കരയിപ്പിച്ചു

  • @harikumarg1494
    @harikumarg1494 Před 7 lety +1

    Happy maried life

  • @user-iv3pm3yc4u
    @user-iv3pm3yc4u Před 5 měsíci

    ഇനിക്ക് ഒരു ആങ്ങള ഇല്ല, അത് ഒരു വലിയ നഷ്ടം തന്നെയാണ്

  • @karthikanidhin3636
    @karthikanidhin3636 Před 4 lety +1

    Daivame ith kandit adutha masam kalyanam aakunna njan ipohe karayan thodangi....😔