Brushcutter Attachment-BLOWER

Sdílet
Vložit
  • čas přidán 7. 09. 2024
  • Agricultural implements such as Brushcutter, Chainsaw, Sprayers,and different types of attachments Working, Unboxing, Repairing, and Setting videos available in this channel
    please SUBSCRIBE MY CHANNEL it will help you as well as me
    power blower video link
    • Power Blower
    #brushcutter #tools #blower
    Facebook page link
    / karshaka-suhruthukkal-...

Komentáře • 59

  • @shahabasrahman2575
    @shahabasrahman2575 Před 2 lety +8

    സത്യം പറഞ്ഞാൽ ഒരു brush കട്ടർ വാങ്ങിയാൽ എന്തോരം attachment കളാണ് ! ഒരു മിനി ജനറേറ്റും കൂടി ഇറക്കിയാൽ എല്ലാം പൂർത്തിയാകും...

  • @kichus3343
    @kichus3343 Před 2 lety

    super product

  • @kannantd7545
    @kannantd7545 Před 2 lety

    mazhavella pathi clean aakan best aanu

  • @unnivu2nku
    @unnivu2nku Před 2 lety +1

    നല്ലതാണ്.

  • @arunkumarn8289
    @arunkumarn8289 Před 2 lety

    Good attachment

  • @jyothishsarovaram9504
    @jyothishsarovaram9504 Před 2 lety +3

    ഒരു ടാക്ടർ വാങ്ങുന്നതുപോലെ മൊത്തം ഉപകാരങ്ങൾ മാത്രമേ ഉള്ളല്ലോ ഒരു ബ്രഷ് കട്ടർ വാങ്ങിയാൽ

  • @sajithomas9686
    @sajithomas9686 Před 2 lety +1

    Good

  • @Ramkumar-yc3tw
    @Ramkumar-yc3tw Před 2 lety

    സൂപ്പർ...

  • @philipjose8092
    @philipjose8092 Před 2 lety

    Very useful

  • @ekremavkan2854
    @ekremavkan2854 Před rokem

    Bundan ihtiyacım var nerden alabilirim ve fiyat alabilirmiyim

  • @udayakumar1635
    @udayakumar1635 Před 2 lety

    Super

  • @mahesh736
    @mahesh736 Před 2 lety

    Unni super 👍

  • @ivingeorge2220
    @ivingeorge2220 Před 2 lety

    supper

  • @nehasidhan2793
    @nehasidhan2793 Před 2 lety +1

    അത്യാവശ്യം നല്ല പെർഫോമൻസ് ആണ് വീഡിയോയിൽ കാണാo. ഇതിൽ 26 mm ഉം undo

    • @FARMERSWORLD2022
      @FARMERSWORLD2022  Před 2 lety

      ഉണ്ടെന്നാണ് അതിൽ കാണുന്നത് .

  • @martincj2
    @martincj2 Před 2 lety

    Can we convert car wash

  • @dhrithiaiyappa
    @dhrithiaiyappa Před 2 lety +2

    You will need to tell people from where they can get those attachments or any product review that you do :)
    Where these attachments are available online

    • @FARMERSWORLD2022
      @FARMERSWORLD2022  Před 2 lety

      ഇത് Online ആയി കിട്ടുമോ എന്ന് അറിയില്ല .എനിക്ക് പ്രോഡക്ടുകൾ Supply ചെയ്യുന്ന importers പുതിയ ഏതു പ്രോഡക്ട് വന്നാലും എന്നെ വിളിച്ച് അറിയിക്കും .അങ്ങനെ വാങ്ങിയതാണ് .ആവശ്യമുണ്ടെങ്കിൽ വിളിക്കുക -9526388256

    • @gtrgtr9659
      @gtrgtr9659 Před 2 lety

      @@FARMERSWORLD2022 അവരുടെ നമ്പർ കിട്ടുമോ?

    • @FARMERSWORLD2022
      @FARMERSWORLD2022  Před 2 lety

      @@gtrgtr9659 ഇപ്പോൾ നമ്മുടെ ഷോപ്പിൽ സ്റ്റോക്ക് ഉണ്ട് . Mob 9526388256

    • @MoviesCut99
      @MoviesCut99 Před rokem

      @@FARMERSWORLD2022 i need this.were from i get this...

  • @moosakuttyt1647
    @moosakuttyt1647 Před 2 lety

    Jx 35 brush cutter chain saw attachment sutable avoomo

  • @Ramkumar-yc3tw
    @Ramkumar-yc3tw Před 2 lety

    എത്ര ഫീറ്റ് എയർ പോകുന്നുണ്ട് ? നോസിൽ ഒരു ഇഞ്ച് ആക്കിയും മറ്റും ചെറിയ മാറ്റം വരുത്തി അവിടെ സ്പ്രെയർ gun സെറ്റിയാൽ മിസ്റ്റ് ബ്ലോവറാക്കി മാറ്റുവാൻ കഴിയില്ലേ

  • @jojov53
    @jojov53 Před 2 lety

    Earth auger നെ കുറിച്ച് vedio ഇട്ടാൽ നന്നായിരുന്നു shop എവിടെയാണ്

  • @sainudheenmuhammed7028

    Temporary trolley attachment ketumo brushcutter

  • @praugustinjoseph
    @praugustinjoseph Před 2 lety

    ഈ attachment കൾ വാങ്ങാനുള്ള ലിങ്കുകൾ കൂടെ വീഡിയോയുടെ കൂടെ ചേർത്താൽ നന്നായിരുന്നു.

    • @FARMERSWORLD2022
      @FARMERSWORLD2022  Před 2 lety

      ഈ അറ്റാച്ച്മെൻറ് മാർക്കറ്റിൽ പുതിയ ഐറ്റം ആയതു കൊണ്ട് ലിങ്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .ഞാൻ ഒരു ഡീലർ ആയ തു കൊണ്ട് എനിക്ക് ആദ്യം ലഭിച്ചതാണ് .

  • @jayadevkumar3247
    @jayadevkumar3247 Před 2 lety

    Brushcutter attachment ൽ boat പ്രൊപ്പല്ലർ set ചെയ്യാൻ പറ്റുമോ ?

    • @FARMERSWORLD2022
      @FARMERSWORLD2022  Před 2 lety

      അറ്റാച്ച്മെൻ്റിൽ സെറ്റ് ചെയ്താൽ നീളം കൂടുതൽ ആയിരിക്കും .

    • @FARMERSWORLD2022
      @FARMERSWORLD2022  Před 2 lety

      czcams.com/video/_vy4itT4pps/video.html

  • @ivanphilipose4123
    @ivanphilipose4123 Před 2 lety

    Its weight please?

  • @JacobThomasTomlukesindia

    Where available

  • @Ramkumar-yc3tw
    @Ramkumar-yc3tw Před 2 lety

    ബ്രഷ് കട്ടറിൽ കറണ്ട് എടുക്കാൻ ചെറിയ ഡയനാമോ സെറ്റ് ചെയ്യുവാൻ കഴിയുമോ 😜
    അന്യയ മൈല്ലേജുള്ള 2 ഹോണ്ട brush cutter ഇരിപ്പുണ്ട് അങ്ങനെയേലും വല്ല പ്രയോജനം ഉണ്ടാകട്ടെ 😜

    • @vinodvp194
      @vinodvp194 Před 2 lety

      വിൽക്കാൻ താല്പര്യമുണ്ടോ... ഉണ്ടെങ്കിൽ പറയൂ... എനിക്ക് ഒരെണ്ണം വേണം

    • @Ramkumar-yc3tw
      @Ramkumar-yc3tw Před 2 lety

      @@vinodvp194 ഇല്ല വാട്ടർ പമ്പും മരുന്ന് സ്‌പ്രേ ചെയ്യുന്ന സ്പ്രെയർ അറ്റാച്ച് ആക്കുവാനാണ് പ്ലാൻ ...

  • @prahladmk5460
    @prahladmk5460 Před 2 lety

    not worth, we can go for separate blower itself. this is difficult to use.

  • @ivingeorge2220
    @ivingeorge2220 Před 2 lety

    new video when chetta. 🙄🙄

  • @JacobThomasTomlukesindia

    Price ethra

  • @laijujose2753
    @laijujose2753 Před 2 lety

    Utter waste

  • @dileep777c
    @dileep777c Před 2 lety

    പാലക്കാട് എവിടെയാണ് ഷോപ്പ്

  • @wilsonjoseph6069
    @wilsonjoseph6069 Před 6 měsíci

    പാവം ചേട്ടൻ, സൂയിസൈഡ് ചെയ്തു 😢. Rip