കിഡ്ണി ടച്ചിങ് സ്‌റ്റോറി

Sdílet
Vložit
  • čas přidán 4. 07. 2024
  • ‪@malayalivarthaspecial7299‬

Komentáře • 207

  • @rajupissac1864
    @rajupissac1864 Před 3 dny +110

    മുഹമ്മദ് റിയാസിന്റെയും വീണയുടെയും കമലയുടെയും ദാസൻ

  • @xaviermanas
    @xaviermanas Před 3 dny +85

    കെ വിജയൻ അൽ ദാസനായ പരിണാമ സിദ്ധാന്തം ആവിഷ്കരിച്ച കുഞ്ഞളിയന് അഭിവാദ്യങ്ങൾ

  • @jayasasi2187
    @jayasasi2187 Před 3 dny +97

    സമ്മതിച്ചു തന്നിരിക്കുന്നു മോളെ.😂😂 പാവം കെ ദാസൻ. ജനങ്ങളെ പിഴിഞ്ഞ് എങ്ങനേലും വർഷം തികയ്ക്കട്ടെ

    • @BaburajT.k-sk8zs
      @BaburajT.k-sk8zs Před 2 dny +3

      വർഷം തികക്കാൻ സാധ്യത കുറവാ. സർക്കാർ ജോലിക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയാൽ പിണറായീടെ കോലം മാറ്റി കൊടുക്കും.

    • @janki5288
      @janki5288 Před 2 dny

      ❤❤❤❤

  • @royg7101
    @royg7101 Před 3 dny +70

    കേരള മുഖ്യമന്ത്രി പിണറായി ദാസൻ വരവായി... വരവായി... ഡും... ഡും ഡും...

  • @vijayanmp8332
    @vijayanmp8332 Před 3 dny +89

    കാരണഭൂതം പത്തരമാറ്റ് ദാസനായ അതി ഭയാനക ഗൽഗഥ കഥ കേരളം കണ്ണീരോടെ ഏറ്റ് പാടും.

  • @pradeepvm1669
    @pradeepvm1669 Před 3 dny +55

    ദാസൻ, പൗര പ്രമുഖരെ മാത്രം വിളിച്ചു അണ്ടിപ്പരിപ്പ് കറി വെച്ച് കഴിച്ചപ്പോൾ ഓർത്തില്ല ല്ലോ.പാവം ജനതയെ.

  • @mathewkj1379
    @mathewkj1379 Před 3 dny +47

    ദാസൻ ആണെങ്കിലും അഹങ്കാരത്തിനു ഒരു കുറവുമില്ല. 🤣

    • @meeratp871
      @meeratp871 Před 2 dny +1

      Kaalidaasan 🤣🤣

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před dnem +1

      ഒരു 'a' കുറച്ചാൽ കറക്റ്റ് ...
      Kalidasan = കലി ദാസൻ.
      ( നാട്ടുകാരുടെ പുറത്ത് എന്തിന് മൈക്കിനോട് പോലും കലി കയറലാണല്ലോ ... ദാസന്റെ പ്രധാന ഹോബി. )

  • @saraswatiamma4746
    @saraswatiamma4746 Před 3 dny +39

    ജനങ്ങളുടെ ദാസൻ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു,,,,,,, 🙏🙏🙏🙏

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 3 dny +32

    അങ്ങനെ ഒരു വിജയദാസൻ ജനിച്ചിരിക്കുന്നു. ലാൽ സലാം സഖാക്കളേ.

  • @raghunaththekkarakath8111

    ജനങ്ങളുടെ ദാസൻ നാളെ മുതൽ കെ എസ് ആർ ടി സി ബസ്സിൽ ആണ് യാത്ര.ജനങളെ പോലെ ജീവിക്കാൻ പോവാ

    • @user-gl1qg1zc8e
      @user-gl1qg1zc8e Před 3 dny +3

      ജനങ്ങൾ പറയുന്നത് കേട്ടാൽ ദാസാ നിനക്ക് കൊള്ളാം

  • @user-mr1lv6zo1l
    @user-mr1lv6zo1l Před 3 dny +38

    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ യെന്ന് പറയുമോ കുഞ്ഞളിയാ ബിജയനോട്‌ 😂

  • @dineshannk2785
    @dineshannk2785 Před 3 dny +25

    മകളുടെ ആവശ്യം അനുസരിച്ചു കോടികൾ
    കൊടുത്തു ദാസനായി
    എല്ലാസാധനവും ഞങ്ങൾ
    റെഡിയാക്കി വച്ചിട്ടുണ്ട്
    ദുബായ് ലേക്ക് പോകാൻ

  • @MrJoy8888
    @MrJoy8888 Před 3 dny +43

    വിജയൻ്റെ മുഖത്ത് മൂത്രിച്ച മരപ്പട്ടികൾ ഇനി ദാസൻ്റെ തിരുമോന്തയിൽ മൂത്രിക്കണമല്ലോ....😅😅😅😅

  • @sridharkanninghat5442
    @sridharkanninghat5442 Před 3 dny +13

    അതെ വിജയൻ ഒരു പ്രത്യേക വിഭാഗക്കാരുടെ
    ദാസൻ, അൽ ദാസൻ

  • @vk9141
    @vk9141 Před 3 dny +14

    അവതരണം കിടുക്കി മക്കളേ!❤❤❤👍👌🥰🥰🥰🥰

  • @ummerk8945
    @ummerk8945 Před 3 dny +21

    പൊന്നുമോളെ സകലകലാ ഭല്ലവി 👍👍👍അഭിനന്ദനങ്ങൾ.....!

  • @user-ko4sj8nk9q
    @user-ko4sj8nk9q Před 3 dny +21

    തുരുമ്പ് പിടിച്ച കസേരയിൽ ടൈം സ്ക്വയറിൽ പോയി ഇരുന്നില്ലേ നമ്മടെ ദാസൻ😂😂😂തയ്കണ്ടി ദാസൻ😂😂😂കുനിഞ്ഞു നിന്നാൽ മറ്റേടം കൂടി അടിച്ച് മറ്റും മാസപ്പടി ദാസൻ 😂😂😂

    • @MyCyriac
      @MyCyriac Před 13 hodinami

      ചാഴികാടൻ കഴ്ട്ടിച്ചു രക്ഷപെട്ടു. വിവരദോഷി പരനാറിയുടെ കയ്യിൽ കത്രിക ഇല്ലായിരുന്നത് ചാഴികാടൻറെ ഭാഗ്യം.

  • @santhoshcc5286
    @santhoshcc5286 Před 3 dny +50

    ഈ ജനവിരുദ്ധ ദാസനെ 2026 മെയ് നിയമസഭ ഇലക്ഷൻ വരെ ഇരുത്തിയാൽ ആ ബിജെപിക്ക് 25 സീറ്റിൽ ജയിപ്പിച്ചു..ചരിത്രം കുറിക്കും...😂😂

  • @treesapb5330
    @treesapb5330 Před 3 dny +18

    ജനങ്ങളെ എന്തു० ചെയ്യു०. അനുഭവിപ്പിക്കു० ഞാൻ😂😂😂😂😂😂

  • @user-zx1ev6qb2u
    @user-zx1ev6qb2u Před 3 dny +36

    പൊലീസ്കാർ ഉടൻ ആള്‍മാറാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണം

  • @johnchacko9180
    @johnchacko9180 Před 3 dny +18

    കേന്ദ്രത്തിൽ chaukhidhaar.
    കേരളത്തിൽ ദാസൻ.

  • @uk2727
    @uk2727 Před 3 dny +12

    വിജയൻറെ 'ദാസ്യ'വേലകൾ 🤣🤣

  • @krishnanko3474
    @krishnanko3474 Před 3 dny +9

    സ്വന്തം കുടുംബത്തിന്റെ ദാസൻ. മറ്റുള്ളവരുടെ ചക്രവർത്തി.😢

  • @joyaloysios4495
    @joyaloysios4495 Před 3 dny +10

    അൽ ദാസൻ കലക്കി 😂😂😂

  • @roshinisatheesan562
    @roshinisatheesan562 Před 3 dny +7

    😂😂😂 വല്ലാത്തൊരു പൊരിക്കൽ🤭🤭 തുണി ഉലിഞ്ഞു പൊരിച്ചു😂😂 Super കുഞ്ഞോളേ❤❤

  • @devassypl6913
    @devassypl6913 Před 3 dny +7

    ജനങ്ങളുടെ കാലൻ ആണ് 😄😄😄

  • @axiomatic99
    @axiomatic99 Před 3 dny +6

    അതെ .. ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും സ്വന്തം ദാസൻ ..! Al-Dasan..😂
    കുഞ്ഞളിയാ super .. 🤝

  • @user-vu4cl5pd5c
    @user-vu4cl5pd5c Před 3 dny +11

    Super

  • @rajanthekkinkattle779
    @rajanthekkinkattle779 Před 3 dny +11

    വീണയെ കുറിച്ച് പറയുമ്പോൾ ഒന്നും മിണ്ടാതിരുന്നത് ഗുഡ് ഡാൻസ് ഇതുതന്നെയായിരുന്നു ഉത്തരവാദി താനല്ല എന്നല്ലേ താൻ ദാസനാണ്

  • @vikramankakkanadan7465
    @vikramankakkanadan7465 Před 3 dny +23

    കിഡ്നി ആണോ അതോ കിണ്ടി ടച്ചിങ്‌ സ്റ്റോറി ആണോ.

  • @radhakrishnannair6507
    @radhakrishnannair6507 Před 3 dny +5

    ഈ ജനം എന്ന് പറഞ്ഞാല്‍ കമല, വീണ, റിയാസ് ,കൊച്ചു മോന്‍ ഇത്രയും പേര്‍ ആണ്.

  • @mariyamamathayi9120
    @mariyamamathayi9120 Před 3 dny +6

    അയ്യോ. പാവം. വിജയൻ. തോറ്റു തുന്നം പാടി. പെട്ടെന്ന്. ദാസൻ. ആയി. Almarattam. കേസ്. എടുക്കണം. മക്കളെ. കഷ്ടം കഷ്ടം 🐒

  • @user-ex9jh6ud9s
    @user-ex9jh6ud9s Před 2 dny +3

    നല്ല ചുട്ട മറുപടി ഇതിൽ കൂടുതൽ പറയാൻ ഇനി ആർക്കും കഴിയില്ല 😂😂😂😂😂 പൊളിച്ചു😂😂😂😂

  • @sivadasps3947
    @sivadasps3947 Před 3 dny +8

    ഇത് ഞാനല്ല ഞാൻ എവിടെയോ ദാസനായി ജനങ്ങളെയും പറ്റിച്ച് പാവം ഞാൻ ജീവിക്കുന്നു

  • @jayathirajagopal7126
    @jayathirajagopal7126 Před 3 dny +2

    കുഞ്ഞാ നീ പൊളിച്ചെടാ.... കലക്കിട്ടോ...😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @ramadaskuttath2732
    @ramadaskuttath2732 Před 3 dny +5

    Good

  • @sherlypthomas2160
    @sherlypthomas2160 Před 2 dny

    എല്ലാ ദിവസവും ചിരിക്കാൻ ഏറെ ഉണ്ട്. എന്നാൽ ചില ദിവസം കുഞ്ഞളിയോ ഒരു രക്ഷയും ഇല്ല. അതുപോലെ ഒരു ദിവസം ആണ് ഇന്നത്തെ എപ്പിസോഡ്. കലക്കി 👌👌👌👌

  • @sreekantannair6614
    @sreekantannair6614 Před 2 dny +1

    കലക്കി
    അതിമനോഹരമായ
    അവതരണം

  • @georgekuttyk.k461
    @georgekuttyk.k461 Před 2 dny

    ദാസനാണ്,ജനങ്ങളുടെ.ആരാണ് ജനം,കമലേടത്തി.

  • @joiceeverghese302
    @joiceeverghese302 Před 3 dny +3

    Molee nee oru asset of the channel

  • @explor_e
    @explor_e Před 3 dny +5

    V good

  • @hometv617
    @hometv617 Před 3 dny +15

    ലെവൻ ദാസൻ ആണെന്നോ ആരുടെ...

    • @sarathkumar-oh7qz
      @sarathkumar-oh7qz Před 3 dny +1

      പൗരപ്രമുഖരുടെ മാത്രം ദാസൻ 🤭😂😂😂

  • @philipeapen722
    @philipeapen722 Před 3 dny +8

    Janagal= anthem kammi

  • @RoyThattarazhikath-fi2me

    ❤️❤️❤️❤️👍👍👌👌

  • @jayakumardl8159
    @jayakumardl8159 Před 2 dny +2

    പരാജയം മനുഷ്യന്റെ മനസ്സിൽ ഉണ്ടാക്കിയ മാറ്റം ഇത്രത്തോളം ആകുമോ. ഇതു് അടുത്ത തെരെത്തെടുപ്പ് മുന്നിൽ കണ്ടത് കൊണ്ടുള്ള മാറ്റമായി കരുത്തിയാൽ ജനങ്ങൾക്കു് കൊള്ളാം.

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 2 dny +1

    ജനത്തിന്റെ പണവും കൊണ്ട് 😘👌😍😂???? 40==വണ്ടിയിൽ പോകുന്ന 👍😘👌😍😍😍ദാസൻ 😘👍👌???

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 2 dny +2

    ക്ഷേമ പെൻഷൻ കുടിശിക വച്ചിട്ട് . കോൺഗ്രസിൽ നിന്ന് വന്ന തിരുത തോമക്ക് കൃത്യമായി ഒ ന്നര . ലക്ഷം കൊടുക്കുന്ന . ദാസൻ

  • @sureshkumarp8691
    @sureshkumarp8691 Před 3 dny +7

    വെറും ദാസനല്ല കെ. ദാസൻ 😂

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před dnem

      അതേ .. അതേ ...
      " K ' for ... കള്ളൻ, കൊള്ളക്കാരൻ etc ... etc.

  • @krishnakripa534
    @krishnakripa534 Před 3 dny +14

    Aa അവതാരകയെ പോലും ഇയാള് വെറുതെ വിട്ടില്ല.അമ്മാതിരി കമൻ്റ് ഒന്നും വേണ്ട കേട്ടോ

    • @moideent9227
      @moideent9227 Před 2 dny +1

      അവതാരിക ഒന്ന് പൊക്കീത പാളിപ്പോയി.

  • @bennnysebastian4756
    @bennnysebastian4756 Před 3 dny +2

    അൽദാസൻ കൊള്ളാം നല്ല പേര് അൽദാസൻ😅😅

  • @jannatkuniya755
    @jannatkuniya755 Před 3 dny +3

    കരിങ്കാളി അല്ലേ
    ദാസനാര്
    വിജയനാര്
    എല്ലാം മാസപ്പടിനടത്തും ഇന്ദ്ര ജാല പ്രകടനങ്ങൾ

  • @mallikamallika7505
    @mallikamallika7505 Před 2 dny +1

    വിജയനിൽ നിന്ന് ദാസനിലേക്ക് ഒരു പരിണാമം😂😂😂

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 3 dny +4

    ഞാൻ നിങ്ങൾ പറയുന്ന " പിവി " അല്ല , ദാസനാണ് .🤣🤣🤣

  • @shincebyju7070
    @shincebyju7070 Před 3 dny +1

    Ente molu Super ❤❤❤🔥🔥🔥🔥

  • @kumarsunilkumar3028
    @kumarsunilkumar3028 Před 3 dny +1

    😀😀😀😀😀😀👍👍👍👍

  • @shameerchalad2882
    @shameerchalad2882 Před 2 dny

    രണ്ടു തവണ കണ്ടു... സൂപ്പർ

  • @marykuttyxavier5475
    @marykuttyxavier5475 Před 3 dny +4

    👌👌👌👌👌👌👌

  • @mykittens7363
    @mykittens7363 Před 3 dny +1

    കലക്കി കുട്ടി 🥰

  • @thomasvarghese9754
    @thomasvarghese9754 Před 3 dny +6

    കേന്ദ്രം ദൈവവും, കേരളം ദാസനും ഭരിക്കും.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Před 3 dny +1

    Kunjaliya Supper ❤

  • @user-hh2jc1id5i
    @user-hh2jc1id5i Před 3 dny +2

    ദാസാ ഏതാ ഈ അലവലാതി 😂😂😂

  • @valsageorge5663
    @valsageorge5663 Před 3 dny +3

    എന്റെ മോളെ ഓരോരു ചോദ്യം എടുത്തേരിയവേ 😂😂😂

  • @divinemelodymakers4138
    @divinemelodymakers4138 Před 3 dny +3

    K. Dasan

  • @NobinKuriakose-ue2jq
    @NobinKuriakose-ue2jq Před 3 dny +2

    സ്വർണ്ണക്കടത്തിന്റ ദാസൻ

  • @hashimkkv8418
    @hashimkkv8418 Před 3 dny

    ദാസനും വേണ്ട നമ്മക്ക് വിജയനും വേണ്ട 😂😂

  • @balakrishnanbalakrishnan4202

    ഞങ്ങൾക്ക് വേണ്ടി ചെയ്യണം, ഇത്രയും ചെയ്യേണ്ടില്ലായിരുന്നു.

  • @Brijesh9182Reacts
    @Brijesh9182Reacts Před 2 dny

    സൂപ്പർ ചേച്ചി, പൊളിച്ചു.

  • @DevasyaMC-ry5si
    @DevasyaMC-ry5si Před 3 dny +1

    അപ്പൊ കാണാം

  • @s.udayasanker9978
    @s.udayasanker9978 Před 3 dny +4

    Vijayande Kidney Dasande Thalayilanu mole.

  • @sidheeksidheek7467
    @sidheeksidheek7467 Před 2 dny

    👍

  • @gopakumarpurushothamanpill6412

    അവസാനം സമ്മതിച്ചു ഇല്ലേ. അങ്ങിനെ ആണ് ദാസൻ അമേരിക്കയിൽ സുഖിക്കാൻ പോയത്

  • @parvathykuttypk6833
    @parvathykuttypk6833 Před 2 dny

    🎉🎉🎉

  • @chithragopakumar450
    @chithragopakumar450 Před 2 dny

    👌👌👌

  • @geettakumari9221
    @geettakumari9221 Před 3 dny

    Keep it up dear

  • @Mydreamfactory-it7us
    @Mydreamfactory-it7us Před 3 dny +12

    ദാസനോ കാളിദാസനോ

  • @bijuthomas8293
    @bijuthomas8293 Před 3 dny +3

    Best janangalude dasan....?

  • @sinysuresh6684
    @sinysuresh6684 Před 2 dny

    അൽ ദാസൻ😅😅😅😅😅😅കുഞ്ഞളിയോ നമിച്ചു❤❤❤❤❤

  • @sumamkoshy6780
    @sumamkoshy6780 Před 2 dny

    Kunjaliyan polichadukki. A big hug to u.

  • @rajajjchiramel7565
    @rajajjchiramel7565 Před 3 dny +2

    Hai Entertainer good evening

  • @statusfactory5910
    @statusfactory5910 Před 2 dny

    ഇത് വിജയനല്ല, ഞാൻ ദാസനാണ് 👌👌

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 2 dny

    അതെ സിദ്ധാർഥ്നെ 👍😘👌കൊല്ലിച്ചത്തതും 👍👌😍😍🙏???

  • @leelasankar830
    @leelasankar830 Před 3 dny +1

    Aduthalokamalayaleesammelanamennanovoo

  • @subhashtpsubhashsubhu6951

    ദാസൻ 😂😂😂😂😂

  • @unnikrishnan5007
    @unnikrishnan5007 Před 2 dny +1

    ജനങ്ങൾക് വേണ്ടി കക്കും , സ്വർണം , ഡോളർ , എന്നിട്ട് കുടുംബത്തിൽ പൂക്കും
    തിരുട്ട് .....കടുപ്പം
    കെ .....പരിണാമം 😂

  • @x-factor.x
    @x-factor.x Před 3 dny

    അമേരിക്കയിൽ നിന്നും ഒരറിയിപ്പ് വന്നു : ' ടൈം സ്വകയറിലെ ഇരുമ്പു കസാല മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിക്കുന്നു ' എന്ന് '!!!. 🤪😀

  • @indulalpr2128
    @indulalpr2128 Před 3 dny

    Marappatti......

  • @petercs7073
    @petercs7073 Před 3 dny +3

    പാവം കുടുംബത്തെ മറന്നാണ് രാജ്യത്തെ സേവിക്കുന്നതു്

  • @nxpro4443
    @nxpro4443 Před 2 dny +1

    4:15 4:21 😂😂😂😂😂 4:39 😂😂

  • @remeshnarayan2732
    @remeshnarayan2732 Před 2 dny +1

    Iyalkk levalesam uluppilla pakshe apara tholikkattiyund😊😊😊

  • @natashaelena4126
    @natashaelena4126 Před 2 dny +1

    എല്ലാ ദിവസവും പുതിയ വിഷയങ്ങൾ അൽ ദാസൻ തന്നെ വെളിപ്പെടുത്തി തരുന്നുണ്ടല്ലോ. നമിച്ചു മോളേ. വിഷയ ദാരിദ്ര്യം ഇല്ലാതെ ധീരതയോടെ മുന്നോട്ടു പോകൂ.

  • @kuriakosepv1203
    @kuriakosepv1203 Před 3 dny

    വിജയദാസ.. - നന്നായി അഭിനയം

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 3 dny +1

    Ok, agreed 👍👌🥰🤣😍😘🎉

  • @sudhykm7173
    @sudhykm7173 Před 3 dny +1

    Aa Veenappe nnine Kurichu Oru Kadha Pretheekshikkunnu

  • @sumakumar6626
    @sumakumar6626 Před 3 dny +1

    ഇനിയുള്ള നാളുകൾ കെ ദാസൻ ഏയ് ഓട്ടോ യിൽ ആണ് പോകുന്നത് 😅😅

  • @venugopalkv3467
    @venugopalkv3467 Před 2 dny

    ഇന്ന് മുതൽ "വിജയ ദാസൻ" എന്നറിയപ്പെടും...

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Před 3 dny +1

    Ithrayum Troll Ketta Oru Mukhya Manthri Ithinu Munbu Keralathil Undayittilla. I ni Undavukayum Illa .😂😂😂

  • @drjohnkc2262
    @drjohnkc2262 Před 3 dny +2

    Dasn zindabad !

  • @johnajin4386
    @johnajin4386 Před 2 dny +1

    വല്ലാത്ത തള്ളൽ ആയിപോയി നമ്മുടെ ദാസനു.......

  • @manimt264
    @manimt264 Před 2 dny +1

    ദാസൻ ൻ്റ് ചെടി ചട്ടി അടി കൊള്ളാതെ. ജേണങ്ങല് നോകണം

  • @user-fb3ow7go2n
    @user-fb3ow7go2n Před 2 dny

    എനിക്ക് വയ്യ 😂😂😂🎉🎉🎉❤❤❤