Latest Malayalam Mystery Suspense Thriller Movie | Dejavu | Arulnithi | Achyuth Kumar | Madhubala

Sdílet
Vložit
  • čas přidán 16. 03. 2023
  • Watch #DejavuMalayalam Full Movie.
    Starring: #Arulnithi, #Madhubala, Smruthi Venkat, Achyuth Kumar, Kaali Venkat, Mime Gopi and others
    Director: Arvindh Srinivasan
    Producer: Rajasekhar Annabhimoju
    Banner: Bhavani DVD inc
    Music: Ghibran
    DOP: P. G. Muthiah
    Synopsis:
    A sloshed novelist barges into a police station describing a future kidnapping with eerie details. Soon, an abducted woman's case, similar to the writer's description, rattles the police station.
    #bhavanihdmovies
    Click Here To Watch Latest Telugu Full Movies: bit.ly/2NC6Smd
    For Latest Movies, Celebrity Interviews and Much More Subscribe Now: bit.ly/2r3ikzA
    Like & Follow On
    Facebook: bit.ly/2JA67ZB
    Twitter: bit.ly/2pmNYrp
    Instagram: bit.ly/3iHd4bw
  • Zábava

Komentáře • 928

  • @bhagyeshnellikkotte3462
    @bhagyeshnellikkotte3462 Před 10 měsíci +1564

    Instagram പോസ്റ്റ്‌ കണ്ടു വന്നതാ കാണാൻ, എങനെ എഴുതുന്നു ഇതുപോലൊരു സ്റ്റോറി,❤❤❤nice

  • @anastk6019
    @anastk6019 Před 10 měsíci +252

    എന്റെ അമ്മോ 🔥പടം ട്വിസ്റ്റ്‌ ഒക്കെ ഒരു രക്ഷയും ഇല്ല ഇങ്ങനെ ഉള്ള മൂവി ഒക്കെ എങ്ങനെ എഴുതി തീർക്കുന്നു എഴുതിയവൻ ഒരു കില്ലാഡി തന്നെ 👍🏽പൊളി മൂവി ❤️💙

  • @sibipaul4848
    @sibipaul4848 Před rokem +74

    അരുൾനിധി ഇവൻ്റെ കണ്ട സിനിമകൾ ഒക്കെ സൂപ്പർ ആണ്...ഇതും...
    ത്രില്ലിംഗ് start to end....

  • @keralagreengarden8059
    @keralagreengarden8059 Před 5 měsíci +39

    ഒരു പരിചയവും ഇല്ലാത്ത നായകൻ്റെ മുഖം കണ്ടതു കാരണം ഈ ഫിലിം കാണാതെ ഒഴിവാക്കി വിട്ടതാണ്.ഇന്നു കമൻ്റെ നോക്കി കണ്ടു നോക്കി. വളരെ ഇഷ്ട്ടപ്പെട്ടു.ഇതിൻ്റെ കഥ വേറെ ലവൽ തന്നെ❤. കാണാതെ പോയിരുന്നങ്കിൽ വലിയ നഷ്ട്ടമായെനെ❤🎉🎉❤

    • @Ratheeshnair-2
      @Ratheeshnair-2 Před 2 měsíci +3

      ഈ കമന്റ് കണ്ടു പടം കാണുന്നു👍

    • @bindhunisha8588
      @bindhunisha8588 Před 2 měsíci +4

      ഞാനും നായകനെ മനസിലായില്ല ഒഴിവാക്കി വിട്ടു വീണ്ടും വീണ്ടും വന്നത് കൊണ്ട് കണ്ടു 👍🏻👍🏻👍🏻👍🏻👍🏻

  • @shahidibnuramla5235
    @shahidibnuramla5235 Před 10 měsíci +57

    ഇൻസ്റ്റാഗ്രാമിൽ ഈ പടത്തെ കുറിച്ച് ഒരു video കണ്ട് യൂട്യൂബിൽ കേറിയ ഞാൻ യൂട്യൂബിൽ first തന്നെ കിടക്കുന്നു,,, ഇതെന്തൊരു dejavu 🤍💥😊

  • @SunilAlwaye
    @SunilAlwaye Před 8 měsíci +59

    അടിപൊളി film, double twist🔥🔥🔥 തകർത്തു........ 👏🏼👏🏼👏🏼

  • @sarathsarath779
    @sarathsarath779 Před 11 měsíci +104

    പല തവണ സ്കിപ് ചെയ്ത സിനിമ, ഇപ്പോൾ കമെന്റ്സ് എല്ലാം കണ്ട് ഇനി ധൈര്യമായി കാണാം ♥️

  • @verygood1871
    @verygood1871 Před rokem +216

    സംശയിക്കണ്ട ധൈര്യമായി കണ്ടോളു സൂപ്പർ ഫിലിം 👌👌👌

  • @priya_m_vishnu
    @priya_m_vishnu Před 6 měsíci +17

    നായിക നായകൻ പ്രോഗ്രാമിലെ മരിയ വിൻസെന്റ്
    ഇതിലെ ജനനി...❤️
    അടിപൊളി മൂവി...🎉

  • @ramsanjeevgowda9599
    @ramsanjeevgowda9599 Před 8 měsíci +27

    Only here because of Achyuth Kumar acting. He is versatile actor and Karnataka pride.

  • @user-sb7vo6wu5u
    @user-sb7vo6wu5u Před 4 měsíci +29

    ട്വിസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ്. ഒരിക്കലും ഊഹിക്കാൻ പോലും പറ്റാത്ത ട്വിസ്റ്റ് . ഒരു രക്ഷേംല്ല്യാ അടിപൊളി. ഒരു നല്ല പടം തന്നതിന് നന്ദി🙏🙏🙏🙏🙏

  • @aadhisankar8469
    @aadhisankar8469 Před 9 měsíci +24

    ഇവിടെ എല്ലാപേരും e സിനിമ എഴുതിയ ആളെയും സംവിധായകനു. കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് അരുൾ നിധി യെ കുറിച്ചാണ് പറയാൻ തോന്നുന്നത്... ഇയാളുടെ സ്റ്റോറി selection അസാധ്യം ആണ്... എല്ലാം ഇത് പോലെ അവസാനം വരെ പിടിച്ചിരുത്തുന്ന കഥകൾ... വളരെ neat and clean ആയി അഭിനയിച്ചു...really appreciateing his talent 😊

    • @bilalbinthmariyam2407
      @bilalbinthmariyam2407 Před 5 měsíci

      വേറെ ഏതൊക്കെ പടമുണ്ട്. ഒന്ന് പറയാമോ?

    • @user-ky1qg5em6p
      @user-ky1qg5em6p Před 5 měsíci +1

      അത് സത്യം ആണ് ഇവരുടെ സിനിമ എല്ലാം തന്നെ bore അടിപികല്ലേ.. ഭയങ്കര ത്രില്ലെർ ആയിരിക്കും.. ഞാൻ ഇവരുടെ മൂവി എലാം കണ്ടത് ആണ് എന്റെ pono ഒരു രെക്ഷ ഇല്ലാത്ത പാടം ആണ് ❤️

    • @user-ky1qg5em6p
      @user-ky1qg5em6p Před 5 měsíci

      ​​@@bilalbinthmariyam2407arulnithi movies adichal google kure varum... (Demote colony )poliyaa kandu. Nokk.. (Diary) nalla padam aan👍🏻

    • @lilac-3627
      @lilac-3627 Před 2 měsíci

      ​@@bilalbinthmariyam2407 Diary, Demonte Colony, D Block,Iravukku Aayiram Kangal

  • @patmawathichellram1413
    @patmawathichellram1413 Před rokem +31

    Excellent movie... Thank you for subtitles.... 🙂

  • @bonysmedia2126
    @bonysmedia2126 Před 8 měsíci +15

    Brilliant story.
    Congrats Mr. Story writer 👍👍👍

  • @neethee-ankapooccu
    @neethee-ankapooccu Před 11 měsíci +10

    அருமையான திரைக்கதை, திறமையான இயக்கம், பாராட்டுக்கள்.

  • @gorutubechannelofdailynewi5415

    One of the excellent stories......

  • @snehamerynthomasteslvideos9124
    @snehamerynthomasteslvideos9124 Před 11 měsíci +7

    Superb movie.. don't feel like keeping the phone down.. kudos..🎉🎉🎉

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Před rokem +301

    കമെന്റ് കണ്ടു മനസ് ഹാപ്പി ആയി ഫിലിം കാണുന്ന ഞാനും 😍😍

    • @sandhyasoman2908
      @sandhyasoman2908 Před rokem +3

      Ennit engane und

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Před rokem +5

      @@sandhyasoman2908
      കൊള്ളാം 👌👌👌👌നല്ല മൂവി

    • @abcd-lk5rb
      @abcd-lk5rb Před rokem +3

      കാണാൻ നിൽക്കുക ആണ്‌

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Před rokem +2

      @@abcd-lk5rb
      ഒരു നല്ല മൂവി 👌👌❤️😍

    • @abcd-lk5rb
      @abcd-lk5rb Před rokem

      @@DevikaDevi-yi1dw ഞാൻ കണ്ടു ഇപ്പോൾ കുഴപ്പം ഇല്ല

  • @athulkumar6444
    @athulkumar6444 Před 10 měsíci +23

    Really nice, unexpected twist
    Worth watching

  • @user-yf7uk4vs6r
    @user-yf7uk4vs6r Před měsícem +7

    Anyone watching 2024

  • @stellasharmini215
    @stellasharmini215 Před 10 měsíci +6

    The most best suspend thriller movie I hv watched. Thumbs 👍 up. Very interesting movie.Superb 👌👍❤

  • @sanjeevvarghesesanjubaba9076

    Classic movie 🎬. Loved it 👌

  • @varietymedia3098
    @varietymedia3098 Před rokem +38

    Suspence thriller aayaal ingane venam. Ith vallaathe influenced aayippoyi.it's really Great

  • @binsiyam1716
    @binsiyam1716 Před 6 měsíci +20

    ആര് എഴുതി യതാണോ എന്തോ 🤔എന്തായാലും മൂവി സൂപ്പർ ❤🥰ഒന്നും പറയാൻ ഇല്ല കിടു ❤️❤️❤️❤️

    • @ratheeshkt6426
      @ratheeshkt6426 Před měsícem

      നായകൻ തന്നെ അരുൾ നിതിമരൻ

  • @AdithyaBS-of1pe
    @AdithyaBS-of1pe Před rokem +33

    Achyuth Kumar is 1 of the Best Versatile Actors... 🤗

  • @jishnuvadoorvlogs6460
    @jishnuvadoorvlogs6460 Před rokem +9

    Very good movie thriller n suspense,👍👍👍🔥🔥🔥

  • @dassjaganathan6476
    @dassjaganathan6476 Před rokem +19

    Outstandingly done♥♥♥

  • @nafisathulmizriyya5822
    @nafisathulmizriyya5822 Před 8 měsíci +70

    കാമുകൻ ആരാണെന്ന് കാണിക്കുന്നതിന് മുമ്പ് തന്നെ കറക്റ്റ് ആയിട്ട് ഊഹിച്ചവരുണ്ടോ എന്നെ പോലെ ????😌... അടിപൊളി മൂവി.. ത്രില്ലിംഗ്🔥

    • @lisadaludalulisa4572
      @lisadaludalulisa4572 Před 6 měsíci

    • @binu6891
      @binu6891 Před 5 měsíci +2

      കാമുകൻ ആരെന്നു മനസ്സിൽ ആയെങ്കിലും അത് ഒർജിനൽ എൻക്യുയറി ഓഫീസർ അല്ല എന്ന് മനസ്സിൽ ആയോ 🤔

  • @krishnamurthiperinkulamgan1326

    Good story: but they could have improved the cinematic story: Arulnidhi's acting was very good. Acting by others also is good. I liked this. Arulnidhi us getting good roles.

  • @user-mp4hs1lj2n
    @user-mp4hs1lj2n Před 9 měsíci +19

    അടിപൊളി സസ്പെൻസ് ത്രില്ലെർ മൂവി 👍🏻👍🏻👍🏻ഒരുപാട് ഇഷ്ട്ടായി നല്ല movie❤️

  • @silpa2000
    @silpa2000 Před 5 měsíci +15

    സൂപ്പർ movie.. ❤❤ Climax ഒട്ടും പ്രതീക്ഷിച്ചില്ല. അത്രയ്ക്കും thriller 🥰🥰

  • @suvines4049
    @suvines4049 Před rokem +49

    അടിപൊളി പടം.
    സസ്പെൻസ് ത്രില്ലെർ.
    ക്ലൈമാക്സ്‌ പൊളിച്ചു 👌👌👌👌👌

  • @obgprasa
    @obgprasa Před rokem +50

    Fantastic suspense thriller. Enjoyed it.

  • @mattohara7736
    @mattohara7736 Před rokem +186

    Fantastic movie. Kudos to the team that produced this. World class!

  • @lijosalomon5071
    @lijosalomon5071 Před 9 měsíci +6

    എനിക്ക് ക്ലിയർ ആവാത്ത ഒരു ഭാഗം intervel scene ആണ് ആ പെൺകുട്ടിയുടെ body കടൽ പാലംത്തിൽ കിട്ടുന്ന സീൻ. ആ body ആരുടെ ആണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.

  • @sheebam3579
    @sheebam3579 Před rokem +12

    ഈ ഡബ്ബിങ് ചെയ്യുന്ന ശബ്ദം ഒക്കെ ഒന്നും മാറ്റി പുടിച്ചൂടേ.. പ്രത്യേകിച്ച് ആ പോലീസ് ഓഫീസാറുടെ. മധു ബാല

  • @anjali9147
    @anjali9147 Před 7 měsíci +52

    What a well written movie!!! hats off to the team💯

  • @arceyjoseph7916
    @arceyjoseph7916 Před 9 měsíci +3

    Excellent ♥️

  • @Spu_kkd_Knr
    @Spu_kkd_Knr Před 9 měsíci +8

    Double suspense thriller 👍🏼👍🏼

  • @KANNURKAARAN123
    @KANNURKAARAN123 Před 11 měsíci +27

    എന്റെ പൊന്നേ ഇടിവെട്ട് പടം... ഈ കഥ എഴുതിയവനെ സമ്മതിക്കണം... ഒന്ന് കണ്ടു നോക്കെടാ... പടം കൊള്ളാം... 😃👍

    • @muhammedsabeer4315
      @muhammedsabeer4315 Před 11 měsíci +1

      😂😂

    • @akshayasevana7793
      @akshayasevana7793 Před 11 měsíci +3

      ആ..... തന്റെ വർത്താനം വെക്കുമ്പോ കാണാൻ തോന്നുന്നു മൂവി 👌 ആണോന്ന് നോക്കട്ടെ.

    • @sakthikrishnakumar5210
      @sakthikrishnakumar5210 Před 11 měsíci +3

      കണ്ടു നോക്കട്ടെ, കൊള്ളുലെങ്കിൽ ആണ് 😁😁😁

    • @chaarusuvya6158
      @chaarusuvya6158 Před 11 měsíci +2

      @@sakthikrishnakumar5210 ഞാനും കാണാൻ പോവാ

    • @selimkhan9554
      @selimkhan9554 Před 10 měsíci

      Ijjathyyyy filim 😮😮

  • @beenaalfina7961
    @beenaalfina7961 Před rokem +21

    Super movie

  • @Krishnaanju98
    @Krishnaanju98 Před 11 měsíci +5

    Super movie . Outstanding suspence thriller,👍👍👍👌👌👌👌

  • @dkzzz007
    @dkzzz007 Před rokem +13

    ഉദ്ദേശിക്കാൻ പറ്റാത്താ ക്ലൈമാക്സ്‌ 🔥 കൊള്ളാം പൊളി 🤞

  • @vivekmohan1462
    @vivekmohan1462 Před rokem +21

    Nice movie worth to watch nice script and very nice translation also, very good movie .

  • @malgudivlogs1863
    @malgudivlogs1863 Před rokem +12

    ചുമ്മ നോക്കിയതാ but കണ്ടപ്പോ ഇഷ്ട്ടായി അടിപൊളി 😍movie

  • @sethu234
    @sethu234 Před 11 měsíci +2

    GOOD FILM. TNX TO ALL, WHO ARE IN THIS FILM.

  • @viveknarayanan574
    @viveknarayanan574 Před 9 měsíci +2

    Excellent 👌👌👌

  • @manjul.m6542
    @manjul.m6542 Před rokem +56

    You can watch this movie once without getting bored.

  • @vinodkumarpv2058
    @vinodkumarpv2058 Před 11 měsíci +14

    ഇതിൽ അഭിരാമി ഡിജിപി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ

  • @sheeba4336
    @sheeba4336 Před měsícem +1

    അടിപൊളി ! ശരിക്കും സസ് പെൻസ് ത്രില്ലർ മൂവീ👌🏽.

  • @althafaff5941
    @althafaff5941 Před 10 měsíci +2

    Super movie. Oru rakshayaum illa❤❤❤❤polichuuuu

  • @sandhyachandhana2431
    @sandhyachandhana2431 Před 11 měsíci +6

    Kidu padam polichu🔥✨️

  • @dk_das
    @dk_das Před rokem +105

    After in insta Who has come to confirm that the hand of that dead body really moved😂

  • @Harivadassery
    @Harivadassery Před 9 měsíci +1

    good story, wonderful direction...!

  • @M_yaf
    @M_yaf Před 11 měsíci +1

    Very nice

  • @jofinsundar4767
    @jofinsundar4767 Před 10 měsíci +18

    A good film with an unexpected twist👍👌

  • @shameerk5172
    @shameerk5172 Před 5 měsíci +4

    Thrilling and grasping movie , a full suspense movie ....
    Value for time , great work 👏 No words superb

  • @Shahinshavlog3320
    @Shahinshavlog3320 Před měsícem

    Excellent movie,,, thank you for subtitles 🙂🥲

  • @serah1995
    @serah1995 Před rokem +1

    Sooperb ❤

  • @yasirkallan2586
    @yasirkallan2586 Před 10 měsíci +3

    Brilliant...amazing story...eyuthukaranu nalla bavi undu...

  • @rafeek.tthiyyattil8193
    @rafeek.tthiyyattil8193 Před rokem +4

    Super movie ijjathi climax👌🏻 poli❤️

  • @ebinshyam1826
    @ebinshyam1826 Před 10 měsíci +4

    What a story mahhn❤

  • @ambro8136
    @ambro8136 Před 21 hodinou

    suprb movie

  • @banerjibalakrishnan3369
    @banerjibalakrishnan3369 Před rokem +4

    super movie kudos to the entire team......

  • @darushmike9083
    @darushmike9083 Před rokem +2

    Wow very nice movie

  • @user-mo9ro4rj9s
    @user-mo9ro4rj9s Před 3 měsíci +1

    Super....❤❤❤❤

  • @ravikg8297
    @ravikg8297 Před rokem +7

    സസ്പെൻസ് &ത്രില്ലിംഗ് 👌👌very very soooper film 👌👌👌🎉🎉🎉🎉

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +29

    കമൻറ് നോക്കി മൂവി കാണുന്ന സുഹൃത്തുക്കളെ സമയം വേസ്റ്റ് ആവില്ല ധൈര്യമായി കാണാം

  • @rosnarose1937
    @rosnarose1937 Před 11 měsíci

    Movie നന്നായിട്ടുണ്ട്. Intresting 👌👌

  • @gurungnii.
    @gurungnii. Před 11 měsíci +2

    Just wow😍❤

  • @shibulal387
    @shibulal387 Před rokem +7

    Ithokkeya cinema 🎉🎉❤

  • @vijithapreeju7335
    @vijithapreeju7335 Před rokem +3

    Superb 🎉....... fantastic 😍

  • @ajmalkhanaksk4687
    @ajmalkhanaksk4687 Před 5 měsíci +1

    Ente lifil ithrem seriousness ulla mikacha oru film njan kanditilla. Enikk parayan vakukal illa ... Award ennokke paranjal angane oru award kodukendathayitulla oru film aan ith. Ee kadha eyuthiya aa mahan vekthi aan sherikum hero. I appreciate that guy. And ee kadha ee lokhathulla oro penkuttikum samarpikunnathaan enn manassilaki tannathin valare nanni.....

  • @TEAMSURIYAOFFI
    @TEAMSURIYAOFFI Před 6 měsíci +1

    വേറെ ലെവൽ മൂവിയാണ് ധൈര്യം ആയി കണ്ടോളു ഇജാതി സസ്പെൻസ് 🫰🦂

  • @sunilsubramanian8053
    @sunilsubramanian8053 Před 9 měsíci +4

    Interesting class movie good team work loved it.... 🧡

  • @sruthijijesh8446
    @sruthijijesh8446 Před měsícem +3

    നായകൻ കിടു 😊😊

  • @anamikaavanthika9282
    @anamikaavanthika9282 Před 6 měsíci +2

    Super.unexpected climax ❤

  • @mobykuriakose6806
    @mobykuriakose6806 Před 10 měsíci +12

    എവിടെയെക്കെയോ ചെറിയ പോരായ്മ മലയാളത്തിലേക്ക് ഡബ്ബിങ് ചെയ്തപ്പോൾ പറ്റിയതാവാം

  • @maddyhub4923
    @maddyhub4923 Před 10 měsíci +11

    ഒന്നും പറയാനില്ല ഇയാളുടെ രണ്ടു മൂവിയും ഒന്നിന് ഒന്നിന് മികച്ചത് ഡയറി❣️❣️❣️❣️

    • @kochu2794
      @kochu2794 Před 10 měsíci +2

      മറ്റേ മൂവി name പറയുമോ

    • @nithinnithu9678
      @nithinnithu9678 Před 9 měsíci +1

      demonte colony koodi

  • @snehasanthosh2674
    @snehasanthosh2674 Před 3 měsíci +1

    Wow ❤

  • @vivekp7564
    @vivekp7564 Před 9 měsíci

    Worth watching

  • @NagulNagul-us1un
    @NagulNagul-us1un Před 10 měsíci +8

    ഇൻസ്റ്റഗ്രാം റീൽ കണ്ടു വന്ന ഞാൻ... ഫുൾ മൂവി കണ്ടു.. സൂപ്പർബ്,മൂവി

  • @kesiyasebastian4810
    @kesiyasebastian4810 Před rokem +77

    വലിയ കുഴപ്പമില്ലാത്ത movie👍👍👍

  • @rajeeshceeteekey4521
    @rajeeshceeteekey4521 Před 9 měsíci +1

    Super Movie❤❤

  • @Sorrowtravel
    @Sorrowtravel Před rokem +70

    ഒരു രക്ഷയും ഇല്ലാത്ത മൂവിയാണ് ഇത് തമിഴിൽ രണ്ടു പ്രാവശ്യം കണ്ടു. ഇപ്പോ വീണ്ടും കാണുന്നു

  • @user-kw4qi6uv5w
    @user-kw4qi6uv5w Před 11 měsíci +3

    Super movie ,really enjoyed

  • @sreejithchennikara854
    @sreejithchennikara854 Před 9 měsíci +2

    ❤ loved movie

  • @1984DINUWAN
    @1984DINUWAN Před 8 měsíci

    Great Movie

  • @priyakc363
    @priyakc363 Před 8 měsíci +22

    Encounter ന് ഇങ്ങനെയും ഒരു വശം ഉണ്ടെന്നു ചിന്തിച്ചിരുന്നില്ല.👍👍

  • @mohammedilyas4085
    @mohammedilyas4085 Před rokem +5

    Thriller 👍👍

  • @unnipadath
    @unnipadath Před 3 měsíci

    Superb...

  • @rintuchaturvedi2915
    @rintuchaturvedi2915 Před 9 měsíci

    Wonderful movie👍👍👍

  • @yazi3026
    @yazi3026 Před 9 měsíci +14

    Instagram story telling kand vannatha....ന്റമ്മോ ന്താ പടം twist ennoke പറഞ്ഞാൽ ഒരു രക്ഷയും ഇല്ല ❤🔥🔥🔥

  • @koyamonkoya9876
    @koyamonkoya9876 Před rokem +36

    എജ്ജാതി suspence👌👌👌കിടിലം പടം

  • @AyyoobAyyoob-ck9sq
    @AyyoobAyyoob-ck9sq Před rokem +2

    കമെന്റ് നോക്കി കുഴപ്പമില്ല എന്ന് തോന്നി കണ്ടു കണ്ടോളു സൂപ്പർ മൂവി

  • @prasanthlal1060
    @prasanthlal1060 Před 7 měsíci

    Awesome ❤

  • @syndicatemember9820
    @syndicatemember9820 Před 10 měsíci +2

    അടിപൊളി പടം ❤❤❤

  • @nani.c5086
    @nani.c5086 Před rokem +17

    പോലീസ് മാഡം ഓവർ ആക്ടിങ്, ബോറിങ്

  • @meenakshisudhimeenakshisud375

    Good movie🎉🎉🎉

  • @shahanaayishu225
    @shahanaayishu225 Před rokem +1

    Nice movie