കുടുംബത്തോടൊപ്പം എൻജോയ് ചെയ്യാം | ചിറ്റിലപ്പള്ളി സ്ക്വയറിലെ കാഴ്ചകൾ കാണാം-Chittilappilly Square Park

Sdílet
Vložit
  • čas přidán 9. 05. 2024
  • Welcome to Chittilappilly Square, your daily destination for a happier, healthier life! Nestled amidst the bustling city, our square is designed to be an oasis for both the young and the young at heart. Escape the monotony of everyday life and immerse yourself in a world of adventure, relaxation, and culinary delights.
    Discover a plethora of activities catering to every age and interest - from invigorating exercise routines on our walkways and jogging tracks to thrilling adventures in our open gym and cycle tracks. Take a dip in our refreshing swimming pools or marvel at the beauty of nature in our butterfly garden and fish & bird ponds.
    #ChittilappillySquare #HealthyLiving #AdventureAwaits #FamilyFun #NatureEscape

Komentáře • 42

  • @jaisonjohn9007
    @jaisonjohn9007 Před měsícem +13

    ചിറ്റിലപ്പള്ളി മഹാനായ മനുഷ്യനാണ്, കാരണം ഒരു മടിയും കൂടാതെ ഒരു കിഡ്നി ദാനം ചെയ്ത വ്യക്തിയാണ്. പല സമ്പന്നർക്കും ദരിദ്രർക്കും കഴിയാത്ത ഒരു കാര്യമാണ്. എനിക്കും. പൈസ ഉള്ളവർക്ക് പൈസ കൊടുത്ത സഹായിക്കാൻ കഴിയും, കഴിവുള്ളവർക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയും. പക്ഷേ ശരീരത്തിന്റെ ഭാഗം മുറിച്ചു കൊടുത്തുകൊണ്ട് സ്വന്തം ജീവനേക്കാൾ ഉപരി മറ്റൊരു ജീവനെ സംരക്ഷിക്കുവാൻ അദ്ദേഹം എടുത്ത റിസ്ക് വളരെ പ്രധാനപ്പെട്ടതാണ്

  • @godzon1034
    @godzon1034 Před měsícem +8

    വിശ്വാസത്തിന്റെ പര്യായം 👍👍

  • @rymalamathen6782
    @rymalamathen6782 Před měsícem +3

    This can be replicated in different towns of Kerala if an area is given. There are many unused parks in different towns.

  • @rymalamathen6782
    @rymalamathen6782 Před měsícem +1

    Yes. Good. It's a social Entrepreneurship. Sir is great. Big salute to Chittilapally sir. Sir you have great ideas.

  • @meerajayakumar2800
    @meerajayakumar2800 Před 19 dny

    Wealth is shared for social and wellness of public benefit is an holistic approach. Visiting this facility by families is your particpation f9r the succes of this beautiful facility initiated by Chittiappilly foundation.

  • @rahulpalatel7006
    @rahulpalatel7006 Před měsícem +4

    Sarkarintey Town planning department parajayam aaya sthalathu Private investor successful aaya model aanu ithu.👏👏👍

  • @abduljamal276
    @abduljamal276 Před měsícem

    Salute you Chittilappalli Sir

  • @chran5406
    @chran5406 Před měsícem +1

    Wow

  • @knightofgodserventofholymo7500

    ഇതു പോലെ ഒരു സംഭവം കോട്ടയത്തുണ്ട് മാംഗോ മെഡോസ്.... പിന്നെ അങ്കിൽ ജോൺ ഐസ്ക്രീമിന്റെ ചങ്ങനാശേരി റൂട്ടിലുള്ള പാർക്കും.

  • @Trader_S.F.R
    @Trader_S.F.R Před měsícem

    Good concept have good future for this initiative 🔥

  • @ZainulAbideen-in2st
    @ZainulAbideen-in2st Před měsícem +3

    Wellness is most important

  • @mekerala
    @mekerala Před měsícem +3

    ഇതൊന്ന് കണ്ണൂരും കോഴിക്കോടും തുടങ്ങാമോ...?

  • @Fredz_tfg
    @Fredz_tfg Před měsícem

    Nalla parasyam 👏🏻👏🏻

  • @rchinchur
    @rchinchur Před měsícem +1

    ചിറ്റിലപ്പള്ളി സർ ❤️❤️❤️

  • @amarjyothi1990
    @amarjyothi1990 Před měsícem

    👍👍👍

  • @sureshcv4630
    @sureshcv4630 Před měsícem +1

    Evde malappuram vengarayund eth pole sabah square

  • @rasheedpallikunnil-gi6ow
    @rasheedpallikunnil-gi6ow Před měsícem

    Super 🎉

  • @shuhailk550
    @shuhailk550 Před měsícem

    ❤❤❤

  • @AiUpdation
    @AiUpdation Před měsícem

    Add lazer tag too in this park

  • @orurasathinu5064
    @orurasathinu5064 Před měsícem +5

    തൃശൂർകാരൻ ആയ ചിട്ടിലപിള്ളി ആ ജില്ലയിൽ ഒന്നും ചെയ്തില്ല.
    യുസുഫ് അലിയും ശോഭയും തൃശൂർ ബിസിനസ് തുടങ്ങിയിട്ടുണ്ട്.

    • @Lolanlolan304
      @Lolanlolan304 Před měsícem +5

      തൃശൂർകാർക് വേണ്ടി പ്രാഞ്ചിയേട്ടൻ ഉണ്ടേലോ 100 കോടി മുടക്കി phygicart തുടങ്ങിയ ബോച്ചേ അല്ലേ 🤣🤣🤣🤣

    • @midhun3192
      @midhun3192 Před měsícem

      Enthonnade? Ayalkk ishtam ullidathu business cheyyattedo

  • @t4travel448
    @t4travel448 Před měsícem

    One man Chittilappilli Ouseph

  • @ABDULRASHEED-gt4yy
    @ABDULRASHEED-gt4yy Před měsícem +1

    Fee structure പറഞ്ഞില്ല

  • @machinistsaudia6630
    @machinistsaudia6630 Před měsícem

    🙏🙏🙏🙏

  • @wikipeedika2948
    @wikipeedika2948 Před měsícem +1

    നല്ല കത്തിയാണ്

    • @arunsagarms96
      @arunsagarms96 Před měsícem

      Rate നിങ്ങൾ എങ്കിലും പറയു

  • @harisaa9163
    @harisaa9163 Před měsícem

    ഇക്കാ വീഡിയോ ഷൂട്ട്‌ ചെയ്യുന്ന ക്യാമറ ഏതാ

  • @gopi.m.n2741
    @gopi.m.n2741 Před měsícem +1

    ഇതിനെല്ലാം കാശു കൊടുക്കണം എന്ന് മനപ്പൂര്‍വ്വം പറയാതെ പോകുന്നത് ശെരി അല്ല. Ticket നിരക്ക് ഒട്ടും കുറവല്ല. ഓരോ items 400 - 500 രുപ യാണ്.

  • @mansoorkc359
    @mansoorkc359 Před měsícem

    ഇത് എവിടെയാണ്.. എൻട്രി ഫീസ് ഉണ്ടോ

  • @favassalim369
    @favassalim369 Před měsícem +21

    Ebadu ഇക്ക ഇടക്ക് ഇങ്ങനെ "ആ ആ" എന്ന് പറയുന്നത് ഒന്ന് ഒഴിവാക്കാമോ....ഒരാൾ സംസാരിക്കുമ്പോൾ അങ്ങനെ ചെയുന്നത് ഒരു അരോചകം ആയി തോന്നി.... Just a suggestion... Ikka plz take its as positive

    • @ebadurahmantech
      @ebadurahmantech  Před měsícem +6

      Ok

    • @savadahammed3784
      @savadahammed3784 Před měsícem

      Aa

    • @najeebka7399
      @najeebka7399 Před měsícem

      Ys

    • @safvansafu9986
      @safvansafu9986 Před měsícem +2

      അപ്പൊ പിന്നെ ഒരാൾ പറയുമ്പോൾ മിണ്ടാതെ നിക്കലാണോ ബുദ്ധി 😂.

    • @mansooralippatta7722
      @mansooralippatta7722 Před měsícem +2

      സത്യത്തിൽ ഇതാണ് ഇബാദ്ക്കാ സ്പെഷ്യൽ 👍🏻

  • @Kakka145
    @Kakka145 Před měsícem

    സാറിന് കുറച്ചു കൂടി
    നെറ്റവർക്കുള്ള ഒരു ചാനൽ സെലക്ട് ചെയ്യാമായിരുന്നു..