Star Magic Flowers | EP

Sdílet
Vložit
  • čas přidán 21. 08. 2024
  • എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01​
    Website : www.xylemlearni...​
    Contact - 907 2220 123
    6009 100 300
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 3,9K

  • @uppumanga
    @uppumanga Před 3 lety +4684

    പിഷാരടിയെയും ഷാഫിയേയും സ്റ്റാർ മാജിക്കിൽ സ്ഥിരം ആക്കിക്കൂടെ.🌹🌹

    • @fasilkappad3165
      @fasilkappad3165 Před 3 lety +10

      👍

    • @shameersaleem86
      @shameersaleem86 Před 3 lety +29

      Shafik varallo..

    • @Bilal84101
      @Bilal84101 Před 3 lety +9

      @Rocky Girl എന്ത് തിരക്ക്? മറ്റുള്ളവരും തിരക്കുള്ളവരല്ലേ... ¡!

    • @harshuharshad5588
      @harshuharshad5588 Před 3 lety +25

      നാവിനെ നീട്ടമുള്ള ആ ഊള പിശു മാണ്ട

    • @ashkaribrahim6283
      @ashkaribrahim6283 Před 3 lety +22

      Shafi sthiram aanu

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +736

    ഏതു റോൾ ആണെങ്കിലും തകർത്തഭിനയിക്കുന്ന ഷാജോൺ ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 👍❤❤❤

  • @saleenaahmd6794
    @saleenaahmd6794 Před 3 lety +1223

    ആര് കളിയാക്കിയാലും ചിരിച്ചോണ്ട് നിൽക്കുന്ന ഷിയാസും സുധി ചേട്ടനും

  • @vipinnathvk9627
    @vipinnathvk9627 Před 3 lety +402

    അസീസിക്ക ഒട്ടും പ്രതീക്ഷിക്കാതെ മുത്തേ സത്തെ പാടിയപ്പോൾ ഞെട്ടി പോയി... കിടു ഫസ്റ്റ് റെക്കോർഡ് ആണെന്നുപോലും തോന്നി നല്ല വോയിസ്‌ 💖💖💖💖💖💖💖❣️❣️❣️❣️❣️❣️❣️❣️❣️❣️👍👍👌👌🎶🎶🎶🎶🎶

  • @Musfar.KP.0777
    @Musfar.KP.0777 Před 3 lety +456

    മുത്തേ.. സത്തെ.. പാട്ട് അസീസ്ക്ക യുടെ വോയ്സിൽ കേൾക്കാൻ നല്ല രസമുണ്ട്.
    റിപ്പീറ്റ് ചെയ്ത് കേട്ടവർ ഉണ്ടോ..🎶❤️

  • @TravelTechy6
    @TravelTechy6 Před 3 lety +2953

    ഹരീഷ് കണാരനെ ഈ വേദിയിൽ കൊണ്ട് വരണം എന്ന് ഉള്ളവർ ലൈക് അടിച്ചു ആവശ്യം അറിയിക്കുക 🤙🤙🤙🤙

    • @jishnu4363
      @jishnu4363 Před 3 lety +27

      But moopar show yil oke ingne oru vibe kittilaa

    • @VichuShiva
      @VichuShiva Před 3 lety +13

      നല്ല തിരക്ക് ഉള്ള ആളാണ്

    • @kannan4776
      @kannan4776 Před 3 lety +13

      Mooparu oke serious aanu we showyil vanna ready awilla

    • @irshadkt4217
      @irshadkt4217 Před 3 lety +10

      കണാരൻ ഫുൾ തിരക്കാണ്....

    • @raashcr7605
      @raashcr7605 Před 3 lety +10

      Showil aal ithiri downa

  • @rinshanajaleel6906
    @rinshanajaleel6906 Před 3 lety +154

    ഷാഫിക്കനെ ആ സ്റ്റേജിൽ കാണുമ്പോ വല്ലാത്തൊരു സന്തോഷം

  • @mohammedshibil5225
    @mohammedshibil5225 Před 3 lety +496

    സ്റ്റാർമാജിക്കിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ശ്രീവിദ്യയും ബിനു ചേട്ടനെയും ആണ് 😘😘😘

  • @backerthottumal7781
    @backerthottumal7781 Před 3 lety +504

    കൊല്ലം ഷാഫിയെന്ന അനുഗ്രഹീത കലാകാരൻമാപ്പിളപ്പാട്ടിൽ മാത്രമല്ല കോമഡി യിലും കഴിവ് തേളിയിച്ചിരിക്കുന്നു ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്തനങ്ങൾ🙏

  • @nishad9793
    @nishad9793 Před 3 lety +1958

    ഷാഫിയെ കൊണ്ട് മുത്തേ സത്തെ ഒന്ന് പഠിക്കണം എന്നു ഉള്ളവരു ഉണ്ടോ

  • @lBatha
    @lBatha Před 3 lety +1152

    ഷാഫിയെ സ്റ്റർമാജിക്കിൽ ഒരു അംഗമാക്കാൻ ആഗ്രഹിക്കുന്നവർ സപ്പോർട്ട് ചെയ്യുക...

    • @sajirmanayath9969
      @sajirmanayath9969 Před 3 lety +12

      സ്റ്റാർ മാജികിൽ വന്നേരം ആണ് ഷാഫിക്കക്ക് ഇത്രക്കും കഴിവ് ഉണ്ടെന്ന് തിരിഞ്ഞത്, തഗ് കൊണ്ട് ആറാട്ടാണ്, ❤❤❤

    • @nihalaniha7124
      @nihalaniha7124 Před 3 lety +1

      Aakkanam

    • @akshays3858
      @akshays3858 Před rokem

      😊😅😅😅

    • @musthafamuhammed1162
      @musthafamuhammed1162 Před rokem

      👍

    • @MinshadRejina
      @MinshadRejina Před 11 měsíci

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +106

    41:49 അനുമോൾക്ക് കിട്ടിയ ആ അടി
    ഒപ്പം തങ്കുവിന്റെ ആ പാട്ട് കേട്ടപ്പോൾ തന്നെ ഒത്തിരി മിസ്സ്‌ ചെയ്തു മ്മ്‌ടെ മുത്തിനെ ❤❤❤❤❤

  • @vinayakcr7185
    @vinayakcr7185 Před 3 lety +193

    ..... ❣️... അസിസ് അണ്ണൻ.. (മുത്തേ സത്തെ )... പാടിയപ്പോൾ... 💙.. ബിനു അണ്ണൻ. വായും തുറന്നിരുന്നത്. ആരെക്കെ കണ്ടു.................................. 😵

    • @shafibavu3130
      @shafibavu3130 Před 3 lety +1

      43:25 🤭🤭poli 🥰🥰🥰🥰🥰

  • @haseebmohammed8539
    @haseebmohammed8539 Před 3 lety +675

    തങ്കച്ചൻ വന്നതിനു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കൊണ്ടു വരുക. അപ്പോൾ തങ്കൂന്റെ ദശമൂലം ദാമു സ്കിറ്റ് കാണാം....

  • @LIJOJOHNSON03
    @LIJOJOHNSON03 Před 3 lety +127

    ഇന്നാണ് അസിസ് ഇക്കയെ ഇഷ്ട്ടമായതു അസിസ് ഫാൻ ആയി കഴിഞ്ഞു ആ പാട്ടിനു ശേഷം ❤️❤️❤️

  • @amr0656
    @amr0656 Před 3 lety +145

    അവസാനനിമിഷം വരെ പൊരുതുന്ന, ടീമിന് പരിധിയില്ലാത്ത ആത്മവിശ്വാസം കൊടുക്കുന്ന sportsman അസീസ്ക്ക മാത്രമാണ്.

  • @kattapa_2279
    @kattapa_2279 Před 3 lety +1678

    മുത്തേ സത്തേ..
    എന്നു വിളിക്കും.. കാനോത്ത് രാവ് ഇന്നാണ്.. ഷിയാസിക്കാന്റെ ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ പവർ കാണിക്ക് ❤..

  • @muhammedrishal239
    @muhammedrishal239 Před 3 lety +1960

    ശനിയും ഞായറും ഇല്ലാത്ത കാരണം കട്ട waiting ആയിരുന്നു... 😍ആ ദിവസങ്ങളിലും വേണമെന്നുള്ള അഭിപ്രായം ഉള്ളവർ like👇

    • @kaleelkaleelkallu1793
      @kaleelkaleelkallu1793 Před 3 lety +7

      Saturday und sunday monday star magic illa

    • @AnoopKumar-qj2nw
      @AnoopKumar-qj2nw Před 3 lety +3

      @@kaleelkaleelkallu1793 Monday unde

    • @suhail6736
      @suhail6736 Před 3 lety +4

      @@AnoopKumar-qj2nw avan youtubil uploading illa day aa prnjath

    • @haseebkp8699
      @haseebkp8699 Před 3 lety +2

      Vanam

    • @sn8885
      @sn8885 Před 3 lety +4

      Venam
      Venam
      Venam
      Venam
      Venam
      Venam
      Venam
      Venam
      Venam
      Theeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrchhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhayaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaayum veeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeNAmmmmmmmmmmmmmmmmmmmmmmmmmmmm

  • @nainakallatra1240
    @nainakallatra1240 Před 3 lety +36

    Shiyasine full padan sammadhiku pls😌
    Shafika ❤️❤️
    Anu❤️❤️
    Aseeska❤️❤️

  • @shafimehabin7240
    @shafimehabin7240 Před 3 lety +302

    മുത്തേ സത്തെ ഷാഫി ഇക്ക പാടണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി 👍👍👍

  • @Surprisevlogs1060
    @Surprisevlogs1060 Před 3 lety +2052

    സ്റ്റാർ മാജികിന്റെ സ്ഥിരം പ്രേക്ഷകർ😊

  • @mubarakmubu007
    @mubarakmubu007 Před 3 lety +1233

    *ചോറും കഴിച്ച് ബെഡിൽ കിടന്ന് റിലാക്സ് ആയി കാണുന്നവർ ഇവിടെ റിപോർട്ട് ചെയ്* 💞💞
    31:49 അസീസ്‌ക്ക confidence level💥
    35:15 സുധിയേട്ടൻ മാസ് കൗണ്ടർ🔥😅

  • @saluvarghese1558
    @saluvarghese1558 Před 3 lety +28

    ദൃശ്യം 1 കണ്ടപ്പോൾ മുതൽ, സംഗതി സിനിമയാണ് എന്ന്‌ നമുക്കറിയാം എന്നിരുന്നാലും സഹദേവൻ എന്ന കഥാപാത്രത്തെ ഓർത്തു കട്ട കലിപ്പ് വരും . ഇന്നത്തെ ആ പാട്ട് കേട്ടപ്പോൾ മുതൽ അതിന് ഒരു മാറ്റം വന്നു

  • @Twasim55
    @Twasim55 Před 3 lety +43

    Anu 's all fance അസോസിയേഷൻ like cheythe

  • @vinayakcr7185
    @vinayakcr7185 Před 3 lety +152

    !!.. അസിസ് ഇക്കാ. നല്ല മനസാണ്‌ ഗായകനാണ്. അനിയൻ ഷിയാസിന് വേണ്ടി.( മുത്തേ സത്തെ ). പാടിക്കൊടുത്ത അസിസ് അണ്ണന് ഒരു തൊഴുകൈവണക്കം (🙏)...... 👍

    • @ziyad7997
      @ziyad7997 Před 3 lety +2

      Asis ikka🌹🌹🌹🌷🌷🌷

    • @shafikt8575
      @shafikt8575 Před 3 lety +3

      Azeezkka ❤️❤️

  • @shabeershabeer2360
    @shabeershabeer2360 Před 3 lety +1903

    ഷാഫിക്കാ മുത്തേ സത്തെ പാടണം എന്നുള്ളവർ ലൈക്ക് അടിച്ചേ

  • @jojipalayil
    @jojipalayil Před 3 lety +37

    ഷാഫിക്ക ഇതിൽ സ്ഥിരം വേണം, ഷിയാസ് മുത്താണ്,ഡയാന,ശ്രീവിദ്യ പെരുത്തിഷ്ട്ടം

  • @nainakallatra1240
    @nainakallatra1240 Před 3 lety +56

    Shiyas ❤️❤️
    Shafika❤️❤️
    Aseeska ❤️❤️
    Anu❤️❤️
    Shajiyettan super 👏🏻👏🏻👏🏻

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +52

    അസീസ്ക്ക മുത്താണ്
    പൊളിയാണ്
    വേറെ ലെവല്.....
    ഒത്തിരി ഇഷ്ടം ❤❤❤

  • @bincyjohny5069
    @bincyjohny5069 Před 3 lety +126

    സുധി ചേട്ടനും ബിനു ചേട്ടനും പറഞ്ഞത് പോലെ ഈ പാട്ടിനു ഇത്ര ഭംഗി ഉണ്ടെന്ന് മനസ്സിലായത് ഇപ്പോൾ ആണ്. സൂപ്പർ അസീസ്ക്കാ... 🤩🤩🤩🤩🤩💕💕💕💕

    • @shafikt8575
      @shafikt8575 Před 3 lety +3

      Sathyam
      Azeeskka poli
      ❤️❤️💯💯

  • @shebinshebin5283
    @shebinshebin5283 Před 3 lety +24

    ഷിയാസിന്റെ. സ്വഭാവം. എന്ത് പറഞ്ഞാലും അവനത്‌ചയ്യും. ആരെന്തു പറഞ്ഞാലും. ചിരിക്കുക മാത്രം ചെയ്യും. ഒരു പാവം കുട്ടിഷാഫിയെ വിടണ്ടട്ടോ ലക്ഷ്മി പാട്ടും ഗെയ്മുമായി. ആൾ സൂപ്പറാണ്

  • @Faazthetruthseeker
    @Faazthetruthseeker Před 3 lety +53

    ഷാജോണ് ചേട്ടൻ സൂപ്പർ ആയിട്ട് പാടി😍😍.. ഒരു സകലകലാ വല്ലഭൻ തന്നെ...ഇഷ്ടം..

  • @jamshad7872
    @jamshad7872 Před 3 lety +615

    മുത്തേ സത്തെ പാടി പൊലിപ്പിച്ച അസീസ്ക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @yusafcvm513
      @yusafcvm513 Před 3 lety +2

      സത്യം പൊളിച്ചു

    • @suryavinoj3759
      @suryavinoj3759 Před 3 lety +3

      അസീസ് ഇക്കാടെ അല്ല ഷിയാസ് ഇക്കാടെയാണ് മുത്തേ സത്തെ

    • @jamshad7872
      @jamshad7872 Před 3 lety +1

      @@suryavinoj3759 💓💓

    • @jamshad7872
      @jamshad7872 Před 3 lety

      @@yusafcvm513 🔥🔥

    • @hubforstatus
      @hubforstatus Před 3 lety +2

      @@suryavinoj3759 azeez ikka um paadi

  • @vijivijith8359
    @vijivijith8359 Před 3 lety +1592

    അസിസ്കയുടെ മുത്തേ സത്തെ ഒന്നിൽ കൂടുതൽ കണ്ട എത്ര ആൾക്കാരുണ്ട് ഇവിടെ ❤️❤️❤️😍😍😍😍😍

  • @joojoo7512
    @joojoo7512 Před 3 lety +39

    Aziz ikka...., നന്നായിട്ടു പാടി

  • @ashikashi2675
    @ashikashi2675 Před 3 lety +43

    Shias ikka❤ നമ്മുടെ കൽബാണ്

  • @thamburu4976
    @thamburu4976 Před 3 lety +127

    അസീസീക്ക പാട്ട് പാടുമ്പോൾ വേറെ voice ആണ് 🤩🤩അസീസീക്ക ish😍

  • @mohammedalthaf7773
    @mohammedalthaf7773 Před 3 lety +84

    ഞങ്ങടെ മുത്ത് മാണിക്യക്കല്ല് ശാഫി കയെകൊണ്ട് ഷാഫിക്ക് ഉള്ള എല്ലാ എപ്പിസോഡിലും ഓരോ പാട്ടുപാടി കണം ഇത് ഞങ്ങളുടെ ആർട്ടിസ്റ്റ് ഗ്യാങ് ലെ മെമ്പർമാരുടെ അപേക്ഷയാണ് സ്റ്റാർ മാജിക് സ്ഥിരമായി കാണാറുള്ള ഒരു പരിപാടിയാണ് പ്രവാസികളുടെ ഒരുപാട് ടെൻഷനുകൾ കുറയ്ക്കുന്ന ഒരു പരിപാടിയാണ് ബിനു ചേട്ടന്റെ കൗണ്ടറുകൾ ഒരു രക്ഷയുമില്ല എല്ലാവരും ഒന്നിക്കുന്നു മെച്ചമാണ്

  • @sruthinsg7066
    @sruthinsg7066 Před 3 lety +34

    മുത്തേ സത്തെ പാട്ട് ഇങ്ങനാരുന്നോ.. എന്റെ ഷിയാസിക്കാ..😄😄
    അസീസിക്ക പൊളി😍

  • @vinayakbr4164
    @vinayakbr4164 Před 3 lety +73

    തങ്കുവിനെ കൊണ്ടു വരൂ Star magic തങ്കു എവിടെ?

  • @mubashir0363
    @mubashir0363 Před 3 lety +126

    വില്ലൻ ആയാലും സഹനടൻ ആയാലും കോമഡി കാരക്ടർ ആണെങ്കിലും എല്ലാ ഷാജോണിന്റെ കയ്യിൽ ഭദ്രമാണ് കലാഭവൻ ഷാജോൺ ഫാൻസ് ലൈക് ചെയ്യ്

  • @rakeshrak4594
    @rakeshrak4594 Před 3 lety +110

    ശ്രീ വിദ്യ.... അടിമാലി.... വേറെ ലെവൽ ആണ്..... സൂപ്പർ......

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +27

    ഷാജോൺ ചേട്ടന്റെ ആ എൻട്രി തന്നെ സൂപ്പറാ ഒപ്പം പാട്ടും പിന്നെ ഈ ഷോക്ക് പറ്റിയ ആളും , എല്ലാം അടിപൊളി ആയി ആസ്വദിക്കുന്നുണ്ട്
    👌👌😍

  • @razuadhimubu922
    @razuadhimubu922 Před 3 lety +338

    ജയസൂര്യ കൊണ്ട് വരണം എന്നുള്ളവൽ ഇവിടെ ലൈക് ചെയ്യ് 👍

  • @jinukg7516
    @jinukg7516 Před 3 lety +78

    അസ്സീസിക്കാ. ഇങ്ങനായിരുന്നോ ഈ പാട്ട് ! ഞാൻ അറിഞ്ഞില്ല ഈ പാട്ട് ഇങ്ങനായിരുന്നു എന്ന് !
    എന്തു നല്ല പാട്ടായിരുന്നു ഇത് !supersong

  • @Thanziltsalim
    @Thanziltsalim Před 3 lety +137

    ഷിയാസ്, അനു ധൈര്യം സമ്മതിച്ചു 😄, ബിനു ചേട്ടൻ thug ✌️

  • @illyaspvrillyas1062
    @illyaspvrillyas1062 Před 3 lety +25

    ഷാഫിക് ഫുൾ സോങ് പാടാനുള്ള അവസരം കൊടുക്കു . ഷിയാസ്.അണുകുട്ടി 👍

  • @shahinashahu6248
    @shahinashahu6248 Před 3 lety +22

    Shiyas snumol polichutta ❤️❤️❤️
    Shafikkante song adipoli 💞💞🥰🥰

  • @deepums8302
    @deepums8302 Před 3 lety +302

    ഷാജോൺ പറഞ്ഞ പോലെ അസിസ് കിടിലം തന്നെ ആണ്.... ടീമിനെ ജയിപ്പിക്കാൻ അളിയൻ എന്തും ചയ്യും...ഡാൻസ്, പാട്ടു, ഗെയിം കൌണ്ടർ എല്ലാത്തിലും അസിസ് ഇക്ക പവർ കാണിക്കും 🔥🔥

  • @meghnajayesh3683
    @meghnajayesh3683 Před 3 lety +62

    14:23 വിജയ് യേശുദാസും റിമി ടോമിയും 😂 ഇജ്ജാതി ഉപമയൊക്ക എവിടുന്നു വരുന്നു ബിനുച്ചേട്ടാ 👏👌

  • @ranivpillai96
    @ranivpillai96 Před 3 lety +57

    തങ്കുനെ ശരിക്കും ms ആകുന്നു. കാല് ശരിയായെങ്കിൽ തങ്കുനെ കൊണ്ട് വരൂ please

  • @mybigdreams8562
    @mybigdreams8562 Před 3 lety +67

    ഷിയാസിന്റെ പാട്ടു കേൾക്കുമ്പോൾ ഉള്ള അടി ഇപ്പോൾ ബോർ ആയി തുടങ്ങി

    • @nasvlogs815
      @nasvlogs815 Před 2 lety

      സത്യം ആണ്. നല്ല പാട്ട് ആണ്

  • @adarshvenkattil4952
    @adarshvenkattil4952 Před 3 lety +342

    ഷിയാസ് ഇക്കന്റെ മുത്തേ സത്തേ പാടി അടിയുണ്ടാക്കുന്നത് വല്ലാതെ ചളിയാക്കുന്നു. അസീസ് ഇക്ക മുത്തേ സത്തേ പാടി തകർത്തു .ഇനിയും ആ കോമഡി അടിക്കല്ലേ Plz

  • @munnasuhailmunna2644
    @munnasuhailmunna2644 Před 3 lety +228

    കൊല്ലം ഷാഫി വേറെ level 🔥🔥🔥
    ഷാഫി fanz ഇവിടെ come on 🔥🔥

  • @salu555saleem6
    @salu555saleem6 Před 3 lety +14

    അസീസ് ക്കാ യുടെ പാട്ട് കേട്ട് ഞാന്‍ മുമ്പേ ഞെട്ടിയത് ആണ്‌. Sreevidya ആദ്യം വന്ന ദിവസം. Bharathathile സൂപ്പര്‍ ഹിറ്റ് പാട്ടിന്റെ തുടക്കം

  • @raseenakt7260
    @raseenakt7260 Před 3 lety +16

    Shafi, Anu. Srevidya, Ayshu and Chaithaniya super

  • @unnimadhavan8003
    @unnimadhavan8003 Před 3 lety +45

    Anukutty sreevidya binu chettan❤❤❤ aseez ikka song superb

  • @hami___hameed
    @hami___hameed Před 3 lety +118

    ജയസൂര്യ ചേട്ടനെ കൊണ്ട് വരാമോ star magic
    മൂപ്പർക്ക് ഇങ്ങനെയുള്ള പരിപാടികൾ വല്യ ഇഷ്ട്ടാ ( ഞങ്ങൾക്കും )🖤🖤🖤

    • @mubiuda5968
      @mubiuda5968 Před 3 lety +1

      ലക്ഷ്മി ചേച്ചി എവിടെയാണ്. മിസ്സ് ചെയ്യുന്നു

  • @abuthahirthathir6482
    @abuthahirthathir6482 Před 3 lety +21

    അസീസ് ഇക്കാന്റെ മുത്തേ സത്തെ പൊളിച്ചൂട്ടാ വേറെ ലെവൽ 👌👌👌

  • @fasilfaisi3441
    @fasilfaisi3441 Před 3 lety +13

    ബിനു ചേട്ടന്റെ കൗണ്ടർ ഒരു രക്ഷയും ഇല്ല നല്ല ഒരു എപ്പിസോഡ് ഷാജോൺ ചേട്ടൻ നല്ല ഒരു കലാകാരൻ ആണ് മാത്രമല്ല നല്ല ഒരു മനസ്സിന് ഉടമയാണ്. ചിരിച്ചു ഉപ്പാടം ഇളകി ഈ എപ്പിസോഡ് കണ്ടിട്ട്

  • @ciniactioncomic1285
    @ciniactioncomic1285 Před 3 lety +72

    അനു ഷിയാസ് ബിനുചേട്ടൻ 👍

  • @magijhon6546
    @magijhon6546 Před 3 lety +118

    അസിസ് ന്റെ പാട്ട് സൂപ്പർ.. ബിനു adimali, ശ്രീവിദ്യ കോമ്പിനേഷൻ സൂപ്പർ... ഷാജോൺ ചേട്ടൻ അവസാനം വരെയും അവരോടൊപ്പം കട്ടക്ക് നിന്നു... എല്ലാ എപ്പിസോഡിലും shafide oro pattum venam

  • @rafeequerafi9830
    @rafeequerafi9830 Před 3 lety +145

    തങ്കു വിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് 😔😔എത്രയും പെട്ടെന്ന് കാലിൻറെ അസുഖമൊക്കെ മാറട്ടെ

  • @mtvlogtravel8862
    @mtvlogtravel8862 Před 3 lety +30

    മുത്തേ സത്തെ അസീസ്ക്ക ഗാനം പൊളിച്ചു അസീസ്ക്ക ആളൊരു മൊതലാ

  • @thebestismessi7140
    @thebestismessi7140 Před 3 lety +624

    ലക്ഷ്മിയുടെ അവതരണം ബിനുചേട്ടന്റെ കൗണ്ടർ അസീസ്‌കയുടെ ചിരി ഇഷ്ട്ടമുള്ളവർ like അടി

  • @aysha_asiya
    @aysha_asiya Před 3 lety +1127

    അസിസ് ഇക്കാടെ മുത്തേ സത്തെ ഇഷ്ടപ്പെട്ടവർ ലൈക്‌ adikkoi👍

    • @faj3345
      @faj3345 Před 3 lety +10

      അസീസ് അല്ല ഷിയാസന്

    • @jerusalem0771
      @jerusalem0771 Před 3 lety +21

      അസീസ് അണ്ണൻ പാടിയപ്പോൾ ആണ് ആ പാട്ടിന്റെ ഫീൽ അറിയാൻ സാധിച്ചത്.

    • @aysha_asiya
      @aysha_asiya Před 3 lety +6

      @@jerusalem0771 Athe👍

    • @recitation2599
      @recitation2599 Před 3 lety +11

      അസീസ്ക്ക പൊളിയല്ലേ

    • @bavamk2821
      @bavamk2821 Před 3 lety +3

      Shiyas..

  • @abdulnazart6443
    @abdulnazart6443 Před 3 lety +7

    അസീസ്‌ക്കയുടെ മുത്തെ സത്തെ ക്ലൈമാക്സ് സോങ്ങുണ്ടല്ലോ....ഞെട്ടിച്ചു, സൂപ്പർ!

  • @vinesh3300
    @vinesh3300 Před 3 lety +8

    അസ്സിസിക്കാടെ മുത്തേ സത്തേ 💜... അടിപൊളി രോമാഞ്ചം വന്നു കേട്ടപ്പോ. നല്ല വോയ്സ്.... ഒന്നിൽ കൂടുതൽ തവണ കണ്ടവർ... 👍

  • @shasha1220
    @shasha1220 Před 3 lety +125

    ♥️ ഈ ഒരു സിംബൽ മതി നമ്മൾ starmajic എത്ര ഇഷ്ടപെടുന്നു എന്ന് അറയാൻ, എപ്പിസോഡ് വരുന്നതും കാത്ത് നിൽക്കുന്നവർ ഇവിടെ കമ്മോൻ

  • @krishnavishnu_18
    @krishnavishnu_18 Před 3 lety +568

    കൊല്ലം ഷാഫിയെ കൊണ്ട് എല്ലാ episodesilum ഓരോ പാട്ട് പടിക്കണം എന്ന് അഭിപ്രായം ഉള്ളവർക്ക് ഒത്തുകൂടാം 👍👍👍

    • @salvasajir3269
      @salvasajir3269 Před 3 lety +1

      Venam

    • @ichasizzdreemzz3754
      @ichasizzdreemzz3754 Před 3 lety +1

      Sss

    • @razmilrazu6468
      @razmilrazu6468 Před 3 lety +1

      Padikkanam

    • @sindhunc5101
      @sindhunc5101 Před 3 lety +1

      Aa

    • @mallikasebatian8543
      @mallikasebatian8543 Před 3 lety +4

      അദ്ദേഹത്തിന്റെത് നല്ല കോമഡി യും ആണ്. പക്ഷെ പ്രേഷകർ ആസ്വദിക്കാൻ ആദ്യം അടിമാലിയുടെ വായ അടക്കണം.

  • @anwarsaleem1877
    @anwarsaleem1877 Před 3 lety +42

    സുധി ചേട്ടനെ കളിയാക്കുന്ന അസീസും, ബിനു അടിമാലിയും ശശാങ്കനും അറിയാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് എഴുതുന്നത്,,,,,
    കളിയാക്കുന്നത് മനസ്സിലാവും പക്ഷേ ആക്ഷേപിച്ച് കളിയാക്കുന്നത് കാണുന്ന ഞങ്ങൾക്ക് നല്ലത് പോലെ മനസ്സിലാവും,,,, ഓർമിപ്പിക്കുന്നു,,,,

  • @jineeshajineesha2630
    @jineeshajineesha2630 Před 3 lety +51

    "വിജയ് യേശുദാസും റിമിടോമിയും ഒരേ വേദിയിൽ" ഇജ്ജാതി ഡയലോഗ് 😂😂😂😂😂😂😂😂😂😂😂😂😂😂

  • @faizyponnus7755
    @faizyponnus7755 Před 3 lety +320

    സെലിബ്രിറ്റി ഗസ്റ്റുകൾ ഒന്നിനൊന്നു മെച്ചം എന്ന് തോന്നിയവർ ഇവിടെ ലൈക്കുമോ 🥰

  • @evilgames7889
    @evilgames7889 Před 3 lety +172

    ആ ചെെതന്ന്യയെ ഒഴിവാക്കി മൃദുലയെ കൊണ്ടു വരുമോ?

  • @emiljames3670
    @emiljames3670 Před 3 lety +6

    Shiyas ikka Ellavarudeyum kayyum kaalum kettiyittu "muthe sathe" complete chey ikka...

  • @babithachandran1385
    @babithachandran1385 Před 3 lety +7

    അസീസ്‌ക്കാ പൊളിച്ചു..... ഞങ്ങടെ ഷിയാസ് ഇക്കാടെ song പാടിയപ്പോൾ 🙌🙌🙌🙌❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @melodiesreload8275
    @melodiesreload8275 Před 3 lety +51

    Anukuttiye ishtam illathathayi aran ullath❤️😘.. muthan anukuttiii... anukutti binu chettan azeezikka, shiyas ikka.... she is so cute and innocent...

  • @musthumaanjamusthumaanja
    @musthumaanjamusthumaanja Před 3 lety +364

    ഷാഫി ഇക്കാന്റെ പാട്ട് കേൾക്കാൻ ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്യു👇👍👍❤

  • @shank3751
    @shank3751 Před 3 lety +27

    അസിസ്ന്റെ കോമഡി സൂപ്പറാ ട്ടോ പിന്നെ മുത്തേ സത്തെ പൊളിച്ചു 😍

  • @sareesh630
    @sareesh630 Před 3 lety +42

    സ്റ്റാർമാജിക് സ്ഥിരം ആയിട്ട് യൂട്യൂബിൽ കാണുന്നവർ ഇവിടെ ഒത്തുകൂടു 😍😍😍😍

  • @yadunathk8388
    @yadunathk8388 Před 3 lety +469

    ഷിയാസിക്ക, അനുക്കുട്ടി, തങ്കു fans👇👇👇👇👇👇

  • @anandhuappukuttan1570
    @anandhuappukuttan1570 Před 3 lety +55

    തങ്കുവിന്റെ വരവിനായി കാത്തിരിക്കുന്നു... തങ്കു ഇഷ്ടം 😘

  • @travelsbro4952
    @travelsbro4952 Před 3 lety +45

    Shafikka voice oru rakshayum illa 🔥🔥🔥🔥😊🥰🥰🥰🥰

  • @jinigeorge2080
    @jinigeorge2080 Před 3 lety +7

    എന്തൊക്കെ ആയാലും ഷിയാസ് ഇക്കാന്റെ... മുത്തേ............ സത്തെ........... അത്രെം വരില്ലാ 😅😅😅😂😂😂😂😂😂😂😂 🔥🔥🔥🔥 ഇക്ക ഉയിരെ .....

  • @aroosaaru7732
    @aroosaaru7732 Před 3 lety +39

    അസീസ്ക്കന്റെ song അടിപൊളി നല്ല ഇമ്പമുണ്ടാർന്നു കേൾക്കാൻ സൂപ്പർ 👌👌👌

  • @user-rz1ye2ru5b
    @user-rz1ye2ru5b Před 3 lety +41

    ലക്ഷ്മി നക്ഷത്രയുടെ അവതരണ മികവിൽ സ്റ്റാർ മാജിക് എല്ലാവരുടേയും പ്രിയങ്കരമായി തീർന്നു

  • @shameemkky4945
    @shameemkky4945 Před 3 lety +30

    ഷാഫിയെ കൂടുതൽ എപ്പിസോഡിൽ ഉൾപ്പെടുത്തണം. കൂടുതൽ പാട്ടുകൾ പാടിപ്പിക്കണം

  • @rafeekrafeek4775
    @rafeekrafeek4775 Před 3 lety +71

    തഗ് ലൈഫുകളുടെ രാജാവ് ആരാണെന്നതിന്
    പലർക്കും പല ഉത്തരങ്ങൾ കാണും
    " പക്ഷേ"
    തഗ് ലൈഫുകളുടെ റാണി ആരാണെന്നതിന്
    ഒരുത്തരം മാത്രമേ കാണു.
    💞"ശ്രീവിദ്യ മുല്ലച്ചേരി "💞
    ശ്രീകുട്ടി ഉയിർ💞💞💞💞💞
    ✌️ALL KERALA SREE VIDYA ARMY✌️

    • @muhammadshereef8834
      @muhammadshereef8834 Před 3 lety +2

      Yes

    • @arakkalabu4543
      @arakkalabu4543 Před 3 lety

      ഈ പ്രൊഫൈലിൽ കാണുന്ന പെൺകുട്ടിയുടെ പൂറ്റിലടിച്ചു ഗർഭിണിയാക്കാൻ എനിക്ക് തരുമോ പ്ലീസ് ഞാൻ പറഞ്ഞ പൈസ തരാം അവളെ ഞാൻ കെട്ടിക്കോളാം പൊന്നുപോലെ നോക്കിക്കോളാം അവളുടെ uppa അവളുടെ പൂറ്റിൽ അടിച്ചിട്ടുണ്ടോ?

    • @niyazmuhammed510
      @niyazmuhammed510 Před 3 lety

      Yes😍

    • @arakkalabu4543
      @arakkalabu4543 Před 3 lety

      @@niyazmuhammed510 ne annole avalode thanda ‌👍👍👍👍

    • @niyazmuhammed510
      @niyazmuhammed510 Před 3 lety

      @@arakkalabu4543 over aaakathe nirthi podoo

  • @Am.Aadismom1023
    @Am.Aadismom1023 Před 3 lety +36

    തങ്കുവിനെ, നോബി ചേട്ടനെയും ഒരുപാട് miss ചെയ്യുന്നു.. ബിനു ചേട്ടൻ പൊളിയാണ് 👌..

  • @kenzasheza2801
    @kenzasheza2801 Před 3 lety +59

    അനുക്കുട്ടി ഉള്ള episodes Aan eettavum ishtam. എല്ലാവരും അവളെ കാണുന്നത് ഒരു അനിയത്തിക്കുട്ടിയെ പോലെയാണ്. അതുകൊണ്ട് തന്നെ i like she

    • @yadunathk8388
      @yadunathk8388 Před 3 lety +7

      Athe😘

    • @jibunababu8101
      @jibunababu8101 Před 3 lety +5

      അനുകുട്ടി നമ്മുടെ മുത്ത് അല്ലെ

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +136

    അസീസ്ക്കടെ ആ ഗെയിം സ്പിരിറ്റ്‌ ബിനുചേട്ടന്റെ ആ കൗണ്ടർ ഇത് രണ്ടും ഇല്ലെങ്കിൽ ഷോ കാണാൻ ഒരു ഗും ഉണ്ടാകില്ല 🔥🔥🔥🔥

  • @chinnuapz1815
    @chinnuapz1815 Před 3 lety +6

    അസീസിക്കയുടെ 'മുത്തേ സത്തേ..' പാട്ട്🤩 ഹോ, ഒരു രക്ഷേം ഇല്ലാട്ടോ 😍😘

  • @triptech4801
    @triptech4801 Před 3 lety +163

    അനുവിന് അടി കിട്ടിയപ്പോൾ തങ്കുടെ പാട്ട് ഇട്ട എഡിറ്റിംഗ് ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത്....

  • @yadunathk8388
    @yadunathk8388 Před 3 lety +377

    അനുവിനെ അടിച്ചപ്പോൾ നമ്മുടെ തങ്കുവിന്റെ പാട്ടു കേട്ടപ്പോൾ ചേട്ടനെ miss ചെയ്തു 😔😔😔

  • @niyarkasnuhman3633
    @niyarkasnuhman3633 Před 3 lety +20

    ഷിയാസ് കാ ... നിങ്ങൾ പാട്ട് full അക് . full സപ്പോർട് ഇക്ക

  • @julieissac4628
    @julieissac4628 Před 3 lety +97

    തകച്ഛൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ തകച്ഛൻ ചേട്ടനെ ഇഷ്ട്ടമുള്ളവർ like അടി 👇👇

  • @onlytrollthottippalam2708
    @onlytrollthottippalam2708 Před 3 lety +404

    അസിസ്‌ക അടിപൊളി ആയി മുത്തേ സ്വത്തെ പാടി ഷാഫികനെ വിടരുത് തങ്കുനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔

  • @user-vc1mu9ez8y
    @user-vc1mu9ez8y Před 3 lety +58

    *അസീസ് ഇക്കയുടെ മുത്തേ സത്തെ* 😂 *യാ മോനെ... പൊളിച്ചു* ❤️💥

  • @bijunk8165
    @bijunk8165 Před 3 lety +8

    ലക്ഷ്മി, സ്വാസ്തിക എവിടെ പോയി കുറെ നാളായി കണ്ടിട്ട്, അതുപോലെ നമ്മുടെ മസിൽമാനും,, അടിപൊളി

  • @user-zk8bp8qt5r
    @user-zk8bp8qt5r Před 3 lety +57

    ശ്രീ വിദ്യയുടെ പുതിയ make over ഇഷ്ടപ്പെട്ടവർ❤❤❤❤👍👍👍👍👍👍👍
    👇