BACARDIയുടെ ലോഗോയ്ക്ക് പിന്നിലുള്ള കഥയും BACARDIയുടെ സ്വന്തം "EL-COCO"യും| HISTORY PART-1

Sdílet
Vložit
  • čas přidán 7. 02. 2023
  • ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് അവിടേം വന്ന് നമ്മളെ സപ്പോർട്ട് ചെയ്ത് ഈ പ്രസ്ഥാനം ഒരു വൻ വിജയമാക്കി തീർക്കണേയെന്ന് താഴ്മയായി അപേക്ഷിക്കുകയാണ് അഭ്യർത്ഥിക്കുകയാണ് 👇🏻👇🏻👇🏻
    ten__ml?...
    JAWAN XXX RUM The one and only JAWAAAAN🔥🔥👇🏼👇🏼
    • എന്റമ്മോ ജവാൻ ഇത്രേം വ...
    MAGIC MOMENTS - കില്ലാഡി ആണിവൻ 👇🏻👇🏼
    • 'MAGIC MOMENT' എന്ന വജ...
    OLD MONK ഇന്ത്യൻ ഡാർക്ക്‌ റമ്മുകളുടെ രാജാവ് 👇🏼👇🏼👇🏼
    • ഓൾഡ് മോങ്ക് ഇന്ത്യൻ റമ...
    ഈ OP ആളൊരു കുറുമ്പനാ 👇🏻👇🏻
    / eqs2fryh5സീറോ
    8PM അടിച്ച് കിളി പോയ കഥ👇🏻👇🏻
    • 8PM Excellency Brandy|...
    "BACARDI" പേരെ കേട്ടാലേ സുമ്മാ അതിർത് ല്ലേ.. 🔥👇🏻👇🏻
    • സാധാരണക്കാർക്കിടയിൽ സെ...
    KF X AMSTEL - ടൈറ്റ് കോമ്പറ്റിഷൻ ആണ് 👇🏻👇🏻
    • ഓരോ ബിയറിന് പിന്നിലും ...
    Celebration - ഈ മോൻ വന്നതേ ചുമ്മാതങ് പോവനല്ല.. 👇🏻👇🏻
    • സാക്ഷാൽ "BACARDI"യെ വര...
    10 ML DRINK N REVIEW
    / @10mldrinknreview
    10ML എന്ന നമ്മടെ ഈ ചാനലിന്റെ പ്രധാന ഉദ്ദേശം ലോകത്തെമ്പാടുമുള്ള '10MLs' നിങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് കാണിക്കുക എന്നതാണ്. ആദ്യപാടിയായി നമ്മടെ കേരളത്തിലും ഇന്ത്യയിലുമുള്ള '10MLs' നെ പറ്റി പറഞ്ഞും അറിഞ്ഞും നമ്മക്ക് മുന്നോട്ട് പോകാം.
    ചരിത്ര നായകന്മാരായ നമ്മടെ സ്വന്തം '10MLs' നെ പറ്റിയുള്ള രസകരമായ അധികമരുമറിയാത്ത കഥകളും ചരിത്രവും വിലയും മണവും ഗുണവും രുചിയുമെല്ലാം കണ്ടറിഞ്ഞ് പോകാം.
    വളരെ പ്രധാനമായൊരു കാര്യം നമ്മടെ ചാനൽ വഴി ഒരു മദ്യ കമ്പനിയിയെയും നമ്മൾ പ്രമോട്ട് ചെയ്യില്ല. ഓരോ '10MLs' റിവ്യൂ ചെയ്തതിന് ശേഷം എന്താണോ തോന്നുന്നത് അത് അത്പോലെ തന്നെ പറയുന്നതാണ്. അളിയന് ഇഷ്ട്ടപ്പെട്ട ഒരു ബ്രാൻഡിന് ഞങ്ങൾ മോശം റിവ്യൂ ഇട്ടാൽ അതിൽ വിഷമം ഒന്നും തോന്നരുത് കാരണം മനുഷ്യന്മാരല്ലേ ഓരോരോ ടേസ്റ്റ് അല്ലെ മച്ചാനേ.
    പക്ഷേ നമ്മക്കൊരുമിച്ച് മുന്നോട്ട് പോകാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയേണ്ടത് അനിവാര്യമാണ് അതെല്ലാം കമന്റുകളായും മെസ്സേജുകളായും ഞങ്ങളെ അറിയിച്ചേക്കണം. നിങ്ങളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം നമ്മടെ വീഡിയോസിന് ഒക്കെ കട്ട സപ്പോർട്ട് ഉണ്ടാവണം വീഡിയോസ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും നിങ്ങടെ സ്വന്തം 10MLനെ വിജയിപ്പിക്കുക.
    അപ്പൊ നമക്ക് രണ്ട് 10ML ഒക്കെ അടിച്ച് ഫൂഡൊക്കെയടിച്ച് പാട്ടൊക്കെ കേട്ട് ഹാപ്പിയായിട്ട് അങ്ങ് പോകാം.
    We dont promote anykind of liquor brands. Our aim is to showcase the history, review and many other unknown facts about common known liquor brands. We strongly says alcohol consumption is extremely injurious to health.
  • Zábava

Komentáře • 16

  • @abinavabi2885
    @abinavabi2885 Před rokem +3

    Bro,I don't drink but I love to
    watch your video's because of your presentation style 🍻

  • @ibrahmbadsha
    @ibrahmbadsha Před rokem +2

    👌🏻❤️

  • @rohithcherpulassery9443
    @rohithcherpulassery9443 Před rokem +1

    🙌

  • @sajins2345
    @sajins2345 Před rokem +1

    Good one daa

  • @pintman6971
    @pintman6971 Před rokem +1

    ❤️🍻

  • @kanakamukku1285
    @kanakamukku1285 Před rokem +2

    Good one getting to know about more brands keep going brother

  • @sreejith7565
    @sreejith7565 Před rokem +1

    ചേട്ടാ ഓരോ ബ്രാൻഡ് കഴിക്കുന്നതിന്റെ എങ്ങനെ കഴിക്കണം എന്നുള്ള ആ വീഡിയോ കൂടെ ഇടാമോ എല്ലാവർക്കും അത് അറിയത്തില്ല അറിയാൻ വേണ്ടിയാണ് ഇടാമോ എന്ന് ചോദിച്ചത് അതും കൂടെ ഇട്ടാൽ സൂപ്പർ ആയിരിക്കും ചേട്ടന്റെ വീഡിയോ കാണാറുണ്ട് അതുകൊണ്ടാണ് ചോദിച്ചത് ഓരോ മരുന്ന് കഴിക്കുന്നതും അതിന്റേതായ രീതിയിൽ അല്ലേ അതും കൂടെ ചെയ്യാമോ എന്നാൽ സൂപ്പർ ആയിരിക്കും ❤️❤️❤️

  • @rageshrajan9354
    @rageshrajan9354 Před rokem

    Bacardi fans ✌️✌️✌️✌️🫂🫂🫂