Chakkappazham 2│Comedy Series│EP# 335

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 216

  • @anilkumarunnithan9555
    @anilkumarunnithan9555 Před 8 měsíci +126

    പാവം ആശയും ഉത്തമനും. ഒരു സമ്പാദ്യം പോലും സൂക്ഷിക്കാൻ പറ്റുന്നില്ല. എല്ലാ ചിലവും അവർ നടത്തണം.. എന്നിട്ട് ഇങ്ങനെയും...😢 Anyway Super epi❤

    • @priyas4398
      @priyas4398 Před 8 měsíci +4

      Joined family aaneel angane aanu.
      Ente grand parents um parents um, ente husbubdinte veettil njangalum anubhavichathu ethokke aanu.
      Avasanam onnum kittilla. Ellaam ellarum kondupokum. Poyi athanu sathyam😌

  • @seethalakshmi7624
    @seethalakshmi7624 Před 8 měsíci +102

    ആശക്കും ഉത്തമനും എന്ത് കിട്ടിയാലും എല്ലാർക്കും വേണം 🙄ന്തോന്നു

    • @gayathrirajan6120
      @gayathrirajan6120 Před 8 měsíci +3

      അത് അങ്ങനെ ആണ്

    • @sajeerak4044
      @sajeerak4044 Před 8 měsíci +9

      ഇടയ്ക്കൊക്കെ ഇതിൽ ഒരു മാറ്റമൊക്കെ വരുത്താവുന്നതാണ്..

    • @arunkumar65999
      @arunkumar65999 Před 8 měsíci +2

      ഇതു പോലെയുള്ള മാരണം പിടിച്ച തന്തയും മക്കളും മരുമക്കളും ഉണ്ടായമതി കുടുംബം കുളം തോണ്ടാൻ

  • @Siji848
    @Siji848 Před 8 měsíci +115

    കഥയിൽ ഒരു മാറ്റം നല്ലത് ആണ്.. ആശയുടേം ഉത്തമന്റെ പൈസ അവര്ക് ഉള്ളത് അല്ലെ.. വീട്ടിൽ എല്ലാവരുടേം കാര്യം അവര് തന്നെ നോക്കണം എന്ന് ഉള്ളത് അത്ര നല്ലത് അല്ല. കൂട്ടുകുടുംബം വെറുത്തു പോകുന്ന പോലെ കഥ ആകരുത്

  • @gayathrirajan6120
    @gayathrirajan6120 Před 8 měsíci +122

    ഇന്നത്തെ episode കൊള്ളാം 👍🏻👍🏻 ആമിയുടെ ചേട്ടൻ ആണ് എന്ന് ശംഭു തെളിയിച്ചു 😂😂😂

  • @Samah_kb
    @Samah_kb Před 8 měsíci +64

    ശംബു : കട്ടിലിനടിയിൽ കത്തി സിനിമ കിടക്കുകയല്ല 😂

  • @chandrika_pt
    @chandrika_pt Před 8 měsíci +77

    ഇന്ന് ശരിക്കും സുമേഷിനോട് ദേഷ്യം തോന്നി 💯

  • @sherryajith3313
    @sherryajith3313 Před 8 měsíci +9

    ആശയും ഉത്തമനും എല്ലാർക്കും എല്ലാം cheythu കൊടുക്കണം. മറ്റുള്ളവർ ഒരു മുട്ടായി പോലും ആർക്കും കൊടുക്കില്ല. ഇതെന്തു സ്വഭാവം

  • @angeljohrai8613
    @angeljohrai8613 Před 8 měsíci +52

    ശിവന്‍ സുമ, ആശ ചേച്ചി സുമ, pain കിളി സുമ , ❤സുമ ഈ വീടിന്റെ ഐശ്വര്യം❤, ഇത്രയും സന്തോഷം കിട്ടുന്ന ഒരു പ്രോഗ്രാം, എന്റെ ചക്കപ്പഴം❤

  • @athulkrishna6353
    @athulkrishna6353 Před 8 měsíci +83

    ചക്കപ്പഴം ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ

  • @Megakrci
    @Megakrci Před 8 měsíci +60

    Sivan is good at slapping 😂

  • @soonasworld7246
    @soonasworld7246 Před 8 měsíci +33

    ആശ ചേച്ചിയുടെ ലാസ്റ്റ് ഡയലോഗ് അടിപൊളി❤😅😅

  • @ushaushafranics3557
    @ushaushafranics3557 Před 8 měsíci +69

    Sumesh, super❤❤❤❤, ശിവൻ സൂപ്പർ❤❤❤❤❤😂😂😂😂

  • @shaa_760
    @shaa_760 Před 8 měsíci +21

    Uthamanteyum chettathyudeyum paise ellrkum venom painkiliyude bakiyullavarudeyokke cash avrk mathram nthonn ith🥴ith oru serial ahnenn ariyaam ennalum😂

  • @sreedevid2247
    @sreedevid2247 Před 8 měsíci +25

    ശിവന് ജോലി ഇല്ലേ എന്തിന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു

  • @Asherstitusworld
    @Asherstitusworld Před 8 měsíci +35

    Amazing Episode 😊

  • @KiranRaj-kx8mi
    @KiranRaj-kx8mi Před 8 měsíci +40

    ആശ ചേച്ചി ഫാൻസ്‌ ആരൊക്കെ ❤️

  • @sajimathew3894
    @sajimathew3894 Před 8 měsíci +3

    എന്റെ വീട്ടിൽ വല്ലതും ആയിരിക്കണം.. സുമേഷിനെ തല്ലി കൊന്ന് പണ്ടേ കളഞ്ഞേനെ...

  • @Samah_kb
    @Samah_kb Před 8 měsíci +25

    ആമിയുടെ ഒളിച്ചു കേൾക്കൽ ശംബുനും തുടങ്ങിയോ അസുഖം

    • @user-sl1hw9lq6h
      @user-sl1hw9lq6h Před 8 měsíci +3

      ഒരച്ചന്റെ മക്കളല്ലേ 😅

    • @gayathrirajan6120
      @gayathrirajan6120 Před 8 měsíci +1

      ​​@@user-sl1hw9lq6h അവളുടെ ചേട്ടൻ അല്ലേ 😂😂

  • @darkdevil6347
    @darkdevil6347 Před 8 měsíci +8

    ഇത്‌ എന്താ ഉത്തമനും ആശയും ജോലിക്കും പോയി കുടുംബം നോക്കുകയും വേണം. അവർക്ക് എന്തെങ്കിലും പൈസ കിട്ടിയാൽ മറ്റുള്ളവർക്കും അത് വേണം. ഇത്‌ വല്ലാത്ത കഷ്ടം തന്നെ 🤐. സുമേഷിന്റെയും ശിവന്റെയും ശംബുവിന്റെയും ഇന്നത്തെ ആറ്റിറ്റ്യൂഡ് ഒട്ടും ശെരിയല്ല. സുമേഷ് ശിവനും ജോലിക്ക് പോകുന്നതല്ലേ. അവർക്ക് അവരുടെ കാശ് മുടക്കി വാങ്ങിച്ചൂടെ. 😒🙄

  • @Iamnajad
    @Iamnajad Před 8 měsíci +19

    Aasha mass dialogue

  • @tessa3760
    @tessa3760 Před 8 měsíci +8

    ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടില്ല... ചേട്ടനും ചേട്ടത്തിയും മാത്രം കഴുതയെപ്പോലെ പണി എടുക്കുന്നു... മറ്റുള്ളവർ സുഖിക്കുന്നു.. അവരുടെ cash ഒക്കെ പൊത്തിവക്കും.. കഷ്ടം തന്നെ...

    • @adithyac2736
      @adithyac2736 Před 8 měsíci +2

      Same enikkum ee episode lu sumeshinod deshyam thonni😐

  • @rasiyapallimalil674
    @rasiyapallimalil674 Před 8 měsíci +26

    Super ep ❤

  • @krishnekumar1781
    @krishnekumar1781 Před 8 měsíci +27

    സുമേഷിനെ പതിനായിരം രൂപ പോയി😢😢😢😢😢

  • @Iamnajad
    @Iamnajad Před 8 měsíci +18

    Uthaman mass dialogue

  • @lizymathew1390
    @lizymathew1390 Před 8 měsíci +5

    ചക്കപ്പഴം ആശയദാരിദ്ര്യം വളരെയധികം കാണുന്നു

  • @hare12345.
    @hare12345. Před 8 měsíci +4

    nanam ketta family aanu uthamante... paavam aashayude paisa polum ivanmar nanam kettu edukkum

  • @krishna.u.r
    @krishna.u.r Před 8 měsíci +7

    നല്ല ബോർ എപ്പിസോഡ് 😡😡 സ്വന്തം അച്ഛനെയും അമ്മയെയും തേച്ച ശംഭു 😡😡👏👏

  • @adiladilklr5112
    @adiladilklr5112 Před 8 měsíci +4

    Paykli uthu suma comed 😄😄😄 chirir thipthi vanam

  • @ajithefx
    @ajithefx Před 8 měsíci +3

    ആൾക്കാരെ എന്നും ഒരേപോലെ വേറുപ്പികാതെ വല്ല പണിക്കും പോയി ക്യാഷ് ഉണ്ടാകെടോ സുമേ 😅

  • @gibinbenny1122
    @gibinbenny1122 Před 8 měsíci +26

    Super episode ❤❤😂

  • @abhijithkuttu2070
    @abhijithkuttu2070 Před 8 měsíci +10

    Shivan mass dialogue

  • @karuppaswamit468
    @karuppaswamit468 Před 8 měsíci +11

    ഇന്നത്തെ എപ്പിസോഡിൽ ഈ പൈസ കാര്യം ലോജിക് ആയില്ല ഈ എപ്പിസോഡ് കൊളമായി

  • @fathimanasreen778
    @fathimanasreen778 Před 8 měsíci +3

    Uthamanum Ashakum paisa kitiyal ath veettil ullavark ellavarkum. Vere aarku kitiyalum avar ath chelavakilla..😡

  • @ShaylaAbdu
    @ShaylaAbdu Před 8 měsíci +17

    Super ep❤

  • @Iamnajad
    @Iamnajad Před 8 měsíci +20

    Muthashi mass dialogue

  • @sajinc
    @sajinc Před 8 měsíci +11

    Asha chettathi vibe

  • @zaibunnissat4795
    @zaibunnissat4795 Před 8 měsíci +2

    Pavam Uthaman . Kudumbam muzhuvan Uthamante thalayil

  • @shejinshan8747
    @shejinshan8747 Před 8 měsíci +3

    Aamiye miss cheyyunnavarundo

  • @abhijithkuttu2070
    @abhijithkuttu2070 Před 8 měsíci +9

    Uthman mass dialogue

  • @muhammedali2224
    @muhammedali2224 Před 8 měsíci +2

    ഒരു അടിസ്ഥാനവും. ഇല്ലാത്ത. എപ്പിസോഡ്

  • @lailalail8105
    @lailalail8105 Před 7 měsíci

    ഇത്രയും നല്ല ഒരു സമാധാനം ഇഷ്ടം എല്ലാം ഉള്ള സീരിയൽ വേറെ ഇല്ല അടിപൊളി 👌🏻👌🏻👌🏻👌🏻

  • @fishingtimes3751
    @fishingtimes3751 Před 8 měsíci +7

    ഞാനിന്ന് വരാൻ വൈകി... ആശ ചേച്ചി സുമേഷ് fans പോയോടാ മക്കളേ 😂😂

  • @fayizsalman8776
    @fayizsalman8776 Před 8 měsíci +1

    Ammayekkan prayamulla marumol🤣

  • @neerajabr358
    @neerajabr358 Před 8 měsíci +2

    Join family ആയിട്ട് താമസിക്കുന്നു എന്ന് വച്ച് അവർക് കിട്ടുന്ന എല്ലാം എല്ലാർക്കും വീതം വച്ച് കൊടുക്കണം എന്ന് ഉണ്ടോ ?
    Already aa വീടിലെ ചിലവ് full നോക്കുന്നത് ആശ and ഉത്തമൻ ആണ്. പനേ അവർക്ക് കിട്ടുന്നതിൽ കയിട്ട് വരാൻ പോകുന്നത് അത്ര നല്ല കാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല
    ഭയകര മോശം ആണ് ഇതൊക്കെ...

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 8 měsíci +1

    Negative aspects of Koottu Kudumbam , no privacy, all try to suck one who is having the income.

  • @abhijithkuttu2070
    @abhijithkuttu2070 Před 8 měsíci +8

    Kannan mass dialogue

  • @MoviesWorld-kv2fy
    @MoviesWorld-kv2fy Před 8 měsíci +4

    Sumeshin oru adi uthaman chettan kodukkanam aarnn

  • @amviy
    @amviy Před 8 měsíci +17

    ആമിയെ... Miss.. ചെയ്യുന്നു...❤❤❤

    • @gayathrirajan6120
      @gayathrirajan6120 Před 8 měsíci

      ശംഭു ഉണ്ടല്ലോ 😂 Xmas exam ആയിരിക്കും അത് കഴിഞ്ഞാൽ വരുമായിരിക്കും

    • @arjithmubin7074
      @arjithmubin7074 Před 8 měsíci +2

      ഉയ്യോ ഇല്ലാത്തത് നന്നായി... വളിച്ച ചിരിയും ആക്റ്റിംഗും കാണണ്ടല്ലോ 😬

  • @abdulhaseeb6817
    @abdulhaseeb6817 Před 8 měsíci +1

    18:07 😂 Total ₹18😂

  • @remadevir1706
    @remadevir1706 Před 8 měsíci +7

    Shivan ഇല്ലങ്കിൽ ചക്കപ്പഴം കാണാൻ ഒരു രസവും വരില്ല

  • @vijeethavinod7926
    @vijeethavinod7926 Před 8 měsíci +3

    Chakkappazham orupad ishtapetta series aa. Pakshe kudumbam nokkunna uthamanem ashenem ingane pattikkumbo vallatha vishamam varunnu. Oru kudumbam ottakk nokkunna kondarikkum enik ath kollunne . 😢😢. Anyway my most favorite prgm

  • @sibimohanadas3246
    @sibimohanadas3246 Před 8 měsíci +1

    Sumeshnte shirt 👌👌Amide olinju kelkunna swabhavam Sambhum thudangiyo

  • @abhijithkuttu2070
    @abhijithkuttu2070 Před 8 měsíci +7

    Sumesh mass dialogue

  • @shihabshihab4746
    @shihabshihab4746 Před 8 měsíci +6

    ഹായ് ❤

  • @adinanafthab5567
    @adinanafthab5567 Před 8 měsíci +12

    Payinkili illa misss you payinkkuuuu❤

  • @aswathy20
    @aswathy20 Před 8 měsíci +9

    സുമേഷ് ഇഷ്ടം ❤❤❤❤❤🥰

  • @munnerem8126
    @munnerem8126 Před 8 měsíci +4

    Rafi 👍👍🌹🌹❤️❤️❤️❤️

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 8 měsíci +4

    സുമേഷ്, ആമി, ശംഭു മൂന്നു പേരും ഒരേ സ്വഭാവം

  • @ajinsaji6183
    @ajinsaji6183 Před 8 měsíci +1

    സൂപ്പർ

  • @muhammedali2224
    @muhammedali2224 Před 8 měsíci +2

    ഒരു. പൈസക്ക്. കൊള്ളത്തില്ല

  • @this.is.notcret
    @this.is.notcret Před 8 měsíci +1

    ആമിയില്ലാത്ത കുറവ് ഈ ചെക്കൻ തീർത്തു എന്ന് വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ സുമ പറഞ്ഞു 😃
    മകൻ തന്നെ അച്ഛനും അമ്മയ്ക്കും പാര വയ്ക്കുന്നു.... ഉത്തമൻ കാശ് ഒന്നും ആവശ്യം ഇല്ലാതെ ചിലവാക്കില്ല അതാണ് നല്ലത് കുട്ടികൾ വളർന്നു വരുമ്പോൾ എന്തെങ്കിലും സമ്പാദ്യം കരുതണം അവരുടെ പഠിത്തത്തിനും മറ്റും...
    ലാസ്റ്റ് ആശ ശിവനോട് ചോദിക്കുന്ന ഡയലോഗ് പൊളിച്ചു ശമ്പളം എങ്ങനെയാണ് കിട്ടുന്നേന്ന് 😃😃

  • @alexalex-dl3qc
    @alexalex-dl3qc Před 8 měsíci +2

    ഞാൻ ആയിരുന്നേൽ അഞ്ച് പൈസ kotukkathilla....😮

  • @sunandasreenivas508
    @sunandasreenivas508 Před 8 měsíci +1

    Sivante sampalam avide erakkunnu

  • @jalajamanyks5922
    @jalajamanyks5922 Před 8 měsíci +6

    With Shivan and Aasha reentered, episodes are much better

  • @sherryajith3313
    @sherryajith3313 Před 8 měsíci

    Achaneyum ammayeyum ഒറ്റി കൊടുത്ത ശംബുവിന്റെ സ്വഭാവം ശെരിയായില്ല

  • @Iamnajad
    @Iamnajad Před 8 měsíci +4

    Pallavi mass dialogue

    • @arjithmubin7074
      @arjithmubin7074 Před 8 měsíci

      പല്ലവിയോ ആദ്യം എപ്പിസോഡ് കാണടെയ്‌

  • @Noturgurl03
    @Noturgurl03 Před 8 měsíci +5

    Hi

  • @user-gy1kr8mc3v
    @user-gy1kr8mc3v Před 6 měsíci

    Swantham achanum ammakkum pani kodukkunna oru mon kashtam

  • @Iamnajad
    @Iamnajad Před 8 měsíci +7

    Kunjunni mass dialogue

  • @abhijithkuttu2070
    @abhijithkuttu2070 Před 8 měsíci +3

    Next episode 336

  • @SportsClip_HD
    @SportsClip_HD Před 8 měsíci +1

    Salaar wait cheyunavar undo ❤

  • @sreedevid2247
    @sreedevid2247 Před 8 měsíci +5

    ശംഭുവിന്റെ ഈ സ്വഭാവം നല്ലതല്ല

    • @gayathrirajan6120
      @gayathrirajan6120 Před 8 měsíci +1

      ആമിക്കും ഉണ്ടല്ലോ ഈ സ്വഭാവം അവന്റെ മാത്രം അല്ല അവിടെ ആരുടെ സ്വഭാവം ആണ് നല്ലത് എന്ന് പറയാൻ പറ്റുമോ 😂😂

  • @nayanaks526
    @nayanaks526 Před 8 měsíci +3

    Shambhu ❤

  • @Iamnajad
    @Iamnajad Před 8 měsíci +7

    Lalitha mass dialogue

  • @muhammadraizal6969
    @muhammadraizal6969 Před 4 měsíci +1

    ❤❤❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 Před 8 měsíci +4

    Sumesh vs shivan😂😂😂❤
    Angane chechi da cash um pooye kitti😂😂😂

  • @Iamnajad
    @Iamnajad Před 8 měsíci +2

    Painkili mass dialogue

    • @gayathrirajan6120
      @gayathrirajan6120 Před 8 měsíci

      പൈങ്കിളിയും മുത്തശ്ശിയും പല്ലവിയും ആമിയും ഇല്ല

    • @rinsiyaismath8764
      @rinsiyaismath8764 Před 8 měsíci +1

      Innetha episodel painkili indayo athine🤔njan kandilla athukond choichetha....

    • @gayathrirajan6120
      @gayathrirajan6120 Před 8 měsíci

      @@rinsiyaismath8764 illa

  • @amaldevcs6059
    @amaldevcs6059 Před 8 měsíci +1

    adichu avante chevikkallu parikku uthamanna

  • @sreeresmi608
    @sreeresmi608 Před 8 měsíci +3

    ❤️❤️❤️

  • @Iamnajad
    @Iamnajad Před 8 měsíci +5

    Aami mass dialogue

  • @sudhamani3907
    @sudhamani3907 Před 8 měsíci +1

    Shivanu oru uluppille engane kashu chodikkan

  • @alfiyanoufalnoufal2046
    @alfiyanoufalnoufal2046 Před 8 měsíci +3

    Sumesh chettathiyodu ethu vendayirunnu

  • @Iamnajad
    @Iamnajad Před 8 měsíci +7

    Shambu mass dialogue

  • @abhijithkuttu2070
    @abhijithkuttu2070 Před 8 měsíci +5

    Adipoli episode

  • @fahimfahu430
    @fahimfahu430 Před 8 měsíci +3

    Raffi ikka🔥❤️

  • @irfanairfizz5421
    @irfanairfizz5421 Před 8 měsíci +1

    Kannan kurcha vaashi koodunund

  • @krishnapriyaharish7929
    @krishnapriyaharish7929 Před 8 měsíci +1

    ShAmpu ennu cheythathu seriyayilla swantham ammemachanem chathikunnathu...

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 8 měsíci

    ആശക്ക് പണി ഓട്ടോ വിളിച്ച് വരാൻ തുടങ്ങി ആ സുമയുടെ മുട്ടുകാൽ തല്ലി ഓടിക്കുമെന്ന് തമാശ പറഞ്ഞത് ആയിരിക്കും ആശ 🤦🏻‍♂️😄

  • @binurajs2552
    @binurajs2552 Před 8 měsíci +1

    Sumeshinte e tholinja same pattern maattarayillea.

  • @4jmal
    @4jmal Před 8 měsíci +8

    ❤❤

  • @kunjimoyipk5193
    @kunjimoyipk5193 Před 8 měsíci +5

    Hlo gooys❤

  • @mohammedniyas8181
    @mohammedniyas8181 Před 8 měsíci

    Sumeshinte kalyana episode venam ennullavar arokke

  • @wazeem9916
    @wazeem9916 Před 8 měsíci +4

    Asha❤🔥

  • @athulkrishna6353
    @athulkrishna6353 Před 8 měsíci +6

    നാളെ Exam ആയിട്ട് കാണുന്നവർ ഉണ്ടോ

  • @sruthyar4506
    @sruthyar4506 Před 8 měsíci +4

    😂😂

  • @yakshitalks7676
    @yakshitalks7676 Před 8 měsíci +1

    Shambune ee varshathe mikacha makanayt prakyapikknnu 😂, swantham parentsnu paisa kittyapo athpolum ottikodutha uthama puthran 😂

  • @Anandhu_Raj
    @Anandhu_Raj Před 8 měsíci +2

    കമെന്റ് ഇടാൻ വന്നവർക്ക് സ്വാഗതം🤗

  • @robingeorge1075
    @robingeorge1075 Před 8 měsíci +1

    Shivan sumesh ne kal kashtam enthina Avan joli undannu parayunad athum govt joli ethrem daridryam sumesh nu polum illa

  • @hashimhabeeb1610
    @hashimhabeeb1610 Před 8 měsíci

    എന്നും ഇത് കാണുന്നവർ ഒണ്ടോ..?? ലൈക് ഈട്ടോ.❤❤

  • @arunaprakash5039
    @arunaprakash5039 Před 8 měsíci

    I don't like these kind of talks. When someone is taking care of the whole house, sumesh acted very bad.