കൊച്ചായിരുന്നപ്പോഴേ ലാലു പാടും ഡാൻസും ചെയ്യും കുഞ്ഞ് മോഹൻലാലിനെ പറ്റി അമ്മ | Mohanlal

Sdílet
Vložit
  • čas přidán 20. 06. 2022
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 150

  • @sherlythomask.8800
    @sherlythomask.8800 Před 2 lety +61

    എത്ര താഴ്മയായി സംസാരിക്കുന്നു. അഹങ്കാരം ഒട്ടും ഇല്ല. മകന്റെ അനുഗ്രഹത്തിന്റ കാരണം ഈ അമ്മയുടെ നന്മ. 🌹🌹🌹❤❤❤

  • @bindustudio3770
    @bindustudio3770 Před 2 lety +39

    ഈ അമ്മയുടെ മകൻ ഇങ്ങനെയേ വരൂ. അത്രക്ക് നന്മ യുണ്ട് ഈ അമ്മക്ക്

  • @mohanannair518
    @mohanannair518 Před 2 lety +34

    ലാലേട്ടന്റെ അമ്മക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,തേൻ ഒഴുകുന്ന അമ്മയുടെ സംസാരം, നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

    • @oyoorfaizal3484
      @oyoorfaizal3484 Před 2 lety

      💜💜♥️💕💞💗❣️💕💓💜💚💛💚💙💗👏

  • @sreejithz9883
    @sreejithz9883 Před rokem +16

    അമ്മയുടെ ഗർഭപാത്രം മലയാളിക്ക് നൽകിയ ഗിഫ്റ്റ്, മെഗാ സ്റ്റാർ ലാലേട്ടൻ❤️

  • @sivarajsankar1272
    @sivarajsankar1272 Před 2 lety +41

    മലയാള നാട്ടിൽ
    നടന വിസ്മയം തീർത്ത്
    ജന മനസ്സുകളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ലാലേട്ടന്
    ജന്മം നൽകിയ അമ്മക്ക്
    ആയിരമായിരം അഭിനന്ദനങ്ങൾ..🙏
    നവരസങ്ങൾ കാണിക്കാൻ കഴിവുള്ള രണ്ട് പേരിലെ ഒരുവൻ 🔥
    ഇന്ന് മലയാള സിനിമയുടെ രാജാവ് ആണ് ലാലേട്ടൻ...🔥
    Love you ലാലേട്ടാ....😘😘😘
    മോഹൻലാൽ , ജഗതി ശ്രീകുമാർ , നെടുമുടി വേണു , മുരളി , തിലകൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരെപോലെ അഭിനയിക്കാൻ കഴിവുള്ളവർ ഇന്ന് മലയാള സിനിമയിൽ ഇല്ല എന്നതാണ് വേറൊരു സത്യം ...👍

  • @sasidharana716
    @sasidharana716 Před 2 lety +24

    അച്ഛൻ്റെയും അമ്മയുടെയും മനസ്സിൻ്റെ നന്മയാണ് മക്കൾക്ക് കിട്ടുന്നത്.അതാണ് ലാലേട്ടന് കിട്ടിയ ഭാഗ്യം.

  • @floppyflame5657
    @floppyflame5657 Před 2 lety +40

    ഇവരൊക്കെ ഭൂമിയിലെ മഹത് മാതൃത്വങ്ങൾ. നിർവചിക്കാൻ വാക്കുകൾ ഇല്ല. 😊.

  • @saintsiddhartha7955
    @saintsiddhartha7955 Před 2 lety +29

    പ്രിയ അമ്മയ്ക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു...

  • @smithachandran8
    @smithachandran8 Před 2 lety +14

    ലാലേട്ടൻ...പത്തനംതിട്ട ❤❤❤❤മലയാളിയുടെ അഭിമാനം ❤❤❤

  • @tomysalomyy3499
    @tomysalomyy3499 Před 2 lety +186

    ഇങ്ങനെയൊരു നടനെ മലയാളിക്ക് സമ്മാനിച്ച അമ്മക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

  • @chirayilgopalansubashkumar7395

    അന്നും നോക്കും ഇന്നും നോക്കും ❤

  • @rasiyamusth3573
    @rasiyamusth3573 Před 2 lety +82

    എന്തൊരു നല്ല സംസാരം ഒരു പാവം പോലെ ഒരു ജാട ഒന്നും ഇല്ല അല്ലേ 👌

  • @hameedpotiyi7925
    @hameedpotiyi7925 Před 2 lety +47

    ജാഡ ഇല്ലാത്ത, കള്ളം പറയാത്ത ഒരമ്മ🙏👍💕

  • @yasirhusain6558
    @yasirhusain6558 Před 2 lety +17

    അച്ചോടാ പാവം amma❤️

  • @simits575
    @simits575 Před 2 lety +19

    Ammayude samsaram Kelkan thanne endu rasamanu....🥰🥰

  • @murukansiva309
    @murukansiva309 Před 2 lety +22

    Oru pavam amma❤️

  • @preshilapreshila6444
    @preshilapreshila6444 Před 2 lety +58

    വളരെ ക്ഷമ യോടെ ഉള്ള സംസാരം. മകനും അങ്ങനെ യാണ് എന്ന് ഒരിക്കൽ ഒരു അയൽക്കാർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

    • @nishamolk2769
      @nishamolk2769 Před 2 lety

      Biggboss kandittoo

    • @ejniclavose1897
      @ejniclavose1897 Před 2 lety

      Athanu amma.
      Ethu thettinum mappu thrarunna ore oru court Amma

    • @jyothismanoj6780
      @jyothismanoj6780 Před rokem

      ശരിയാ അവതാരകൻ ചോദിക്കുന്നതിനെല്ലാം ശ്രദ്ധിച്ച് കേട്ടിട്ടാണ് മറുപടി പറയുന്നത്

  • @rosepaul7749
    @rosepaul7749 Před 2 lety +5

    Nalla ammaude nalla makan.👍👍👍😎

  • @lalyjose4535
    @lalyjose4535 Před rokem +1

    Really, she deserves to get a great son like Mohanlal, love you Amma... ❤️

  • @fishingwithraheem7125
    @fishingwithraheem7125 Před 2 lety +11

    തനി നാടൻ മനസ്സുള്ള ഒരു മനുഷ്യൻ 🌹👍

  • @kkmathew6112
    @kkmathew6112 Před 2 lety +10

    Nice to see Lalus Amma for the first time ❤️🌹🌹
    All the best..

  • @sinijomon9627
    @sinijomon9627 Před 2 lety +25

    Very down to earth amma,lallettan should be proud to be her son

  • @kuttuscreations841
    @kuttuscreations841 Před 2 lety +9

    Ammayepole aanu lalettan 😍

  • @dharamdas1960
    @dharamdas1960 Před 2 lety +41

    അനുപ് മേനോൻ 😍❤️

    • @muhammadrafi593
      @muhammadrafi593 Před 2 lety +1

      അനൂബ് മേനോൻ എന്റെ നാട്ടിൽ ആണ് . പറമ്പിൻ മുകളിൽ എന്ന സ്ഥലത് .

    • @dharamdas1960
      @dharamdas1960 Před 2 lety

      @@muhammadrafi593 ലക്കി men 👍

    • @muhammadrafi593
      @muhammadrafi593 Před 2 lety +1

      @@dharamdas1960 മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല

  • @SuhailSuhail-od4gr
    @SuhailSuhail-od4gr Před 2 lety +7

    Ammayude speak tone jadayillathe big salute

  • @muhammadrafi593
    @muhammadrafi593 Před 2 lety +5

    അമ്മന്റെ അതെ മുഗം ആണ് മോഹൻ ലാലിനെ

  • @Vidya-mx4mq
    @Vidya-mx4mq Před 2 lety +16

    Lalettan Amma Nalla Manasulla Paavam Amma ❤️😊☺️🤗❤️

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +19

    🙏🙏🙏🙏🙏🌹 for MohanLal,s Mother.

  • @leelalasebastian6914
    @leelalasebastian6914 Před 2 lety +12

    How humble is this amma.
    God bless u amma

  • @woundedlion2003
    @woundedlion2003 Před 2 lety +10

    Amma🤗

  • @nabisakhadar952
    @nabisakhadar952 Před 2 lety +3

    Oh how soft amma love u karnataka

  • @shajiberly6607
    @shajiberly6607 Před 2 lety +15

    എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് സുഹൃത്തെ

  • @snNair-gh1sr
    @snNair-gh1sr Před 2 lety +1

    humility is the greatest characteristic of any human being and she possesses that attribute in ample measures.

  • @subaidaashraf9353
    @subaidaashraf9353 Před 2 lety +2

    Nalla amma orupadu naal jeevekkatte nalla ammakku chakkara ummam very like

  • @sreedevigireesh4343
    @sreedevigireesh4343 Před rokem +3

    Happy to see this love you amma ❤🌹🙏

  • @sabujoseph5153
    @sabujoseph5153 Před rokem +1

    Very loving and humble mother. She is Laletten's grace 👍

  • @morrisworld1406
    @morrisworld1406 Před 2 lety +2

    തന്റെ മോൻ ക്ലാസ്സൊന്നും കട്ട്‌ ചെയ്യില്ല.... എല്ലാ അമ്മമാരും അങ്ങനെ തന്നെയല്ലേ തന്റെ മക്കളെ കുറിച്ച് പറയൂ........ Respect

  • @vinodininarayanankurup5708

    OM Shanti La... AMMA 🌹

  • @jojivarghese3494
    @jojivarghese3494 Před rokem +1

    Thanks for the video

  • @narayanankutty1003
    @narayanankutty1003 Před 2 lety +4

    Dear മോഹൻ ലാൽ ആൻഡ് മോം God bless

  • @anasar5637
    @anasar5637 Před rokem +2

    Thanks 👍👍👍 Amma ♥️😄😄😄

  • @charulathakaimal7194
    @charulathakaimal7194 Před 2 lety +11

    ഇത് എത്ര വർഷം മുൻപുള്ള ഇൻ്റർവ്യൂ ആണ്

    • @siddukvt3925
      @siddukvt3925 Před 2 lety

      8 years ago czcams.com/video/-_x-AJJyqIg/video.html

  • @Cool_pro145
    @Cool_pro145 Před 2 lety +2

    Ammepole. Cute. Aya. LALETTAN..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nichus8545
    @nichus8545 Před rokem

    Endhoru paavama e amma... So cute😍😘😘😘😘😘😘

  • @beenajacob3527
    @beenajacob3527 Před 2 lety +16

    What a loving and caring mother. Very humble and simple.

  • @abdulrahimk3598
    @abdulrahimk3598 Před 2 lety +9

    ആദരവോടെ 🙏🏾🙏🏾🙏🏾

  • @junupunnorath8657
    @junupunnorath8657 Před 4 měsíci

    Andu nannayita samsarikunad 😊sharikum idanu lalatante aatavum valiya anugraham pavam amma😊

  • @minivarghese214
    @minivarghese214 Před 2 lety +2

    Nalla elimayulla Amma daivam anugrahikatte

  • @saleemponnandi5987
    @saleemponnandi5987 Před 2 lety +5

    Nalla.. Amma🌹🌹🌹👍🏽

  • @jayanthir4556
    @jayanthir4556 Před 2 lety +2

    ❤️❤️❤️❤️🙏

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety

    Amme😍😍🙏🙏🙏

  • @petersunil4903
    @petersunil4903 Před 2 lety +1

    ♥️🙏♥️

  • @hemalatha5089
    @hemalatha5089 Před 2 lety +1

    💖💖💖

  • @vijayakumarkunju6422
    @vijayakumarkunju6422 Před 2 lety +1

    🙏🙏🙏

  • @balan1952
    @balan1952 Před 2 lety +4

    Amme, Anupame.... 🙏

  • @shajahanpk6998
    @shajahanpk6998 Před 2 lety +1

    Good voise 🙏

  • @beenajohn7526
    @beenajohn7526 Před 2 lety +6

    Did anybody felt the similarities of This Amma and Kaviyoor Ponnamma Amma????

    • @mayadevikk6835
      @mayadevikk6835 Před 2 lety +2

      Yes

    • @adasserypauly1427
      @adasserypauly1427 Před 2 lety +2

      യെസ്👍 എനിക്കും തോന്നി 😄എന്തൊരു സുന്ദരിയാണ് ഇപ്പളും 🥰🥰🥰🥰🥰

  • @ashikcm939
    @ashikcm939 Před 2 lety +8

    Santha.amma.❤️❤️❤️❤️❤️❤️❤️❤️

  • @josephem3455
    @josephem3455 Před 2 lety +2

    MY BIG RED SALUTE'S . T J M .

  • @lathikanagarajan7896
    @lathikanagarajan7896 Před 2 lety +4

    Enthu nalla amma nalla samsaram oru valiya nadante amma aanennu jada ottum illa

  • @veenasworld4976
    @veenasworld4976 Před 23 dny

    Lal looks like his mom

  • @radhamadhavan7134
    @radhamadhavan7134 Před 2 lety +1

    ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @hafsi9256
    @hafsi9256 Před měsícem

  • @jibincs9836
    @jibincs9836 Před 2 lety +7

    Pala Pala mahaa nadanmarum pirannathu enganayulla Amma maril ninnumanu🙏

  • @blacklover7279
    @blacklover7279 Před 2 lety +1

    🌹🌹❤️❤️❤️❤️👍👍👍❤️❤️❤️🌹

  • @mariyamary975
    @mariyamary975 Před 2 lety +4

    Ammaye pole monum paavam ane

  • @manojponnappan5573
    @manojponnappan5573 Před 2 lety +1

    Pavam Amma

  • @nishamelethil8886
    @nishamelethil8886 Před rokem

    Ammayude adhe samsaramaan Lalettanu❤

  • @sindhuangel942
    @sindhuangel942 Před 2 lety +3

    ❤❤❤amma🙏🏻

  • @sunitha_ravi
    @sunitha_ravi Před rokem

    ❤🙏

  • @eye-threecinecreations410

    🌹🙏🙏🙏🙏🙏✍

  • @jayviswas9443
    @jayviswas9443 Před 2 lety +1

    Nalloru amma..😍

  • @sangeethasangee5422
    @sangeethasangee5422 Před 2 lety +2

    💓💓💓

  • @vishramam
    @vishramam Před 2 lety +17

    OMG! How humble, down to earth and peaceful this mom is. Not like pridhwi’s mom

    • @shameenashemi6773
      @shameenashemi6773 Před 2 lety +6

      അങ്ങനെ താരതമ്യം ചെയ്യാൻ പറ്റില്ല.. രണ്ടു പേരും രണ്ടു സാഹചര്യത്തിലൂടെ വന്നവരാവുമല്ലോ

    • @sreedevipavithran1378
      @sreedevipavithran1378 Před 2 lety

      Lllllllllll

    • @abidm6227
      @abidm6227 Před 2 lety

      Ammyakku noor noor aashamsagal

  • @mercyjacobc6982
    @mercyjacobc6982 Před rokem

    മോഹൻലാലിനെപോലുള്ള ഒരു സ്വയം വിമർശന വിധേയനായ ഒരു മകനെ കിട്ടിയ ammasherikkum ഭാഗ്യവതി ആണ്

  • @hanisvlog8087
    @hanisvlog8087 Před rokem +1

    Anoop menon😎

  • @harkumar644
    @harkumar644 Před 2 lety +1

    Priya Amma நமஸ்காரம்

  • @lathikanagarajan7896
    @lathikanagarajan7896 Před 2 lety +6

    Anoop menon sunnaran

  • @salmajamaludheen9457
    @salmajamaludheen9457 Před 2 lety +3

    Anoop Menon

  • @ishalishal4423
    @ishalishal4423 Před 2 lety +1

    🌹🌹🌹🌹🌹🌹❤🥰👌👍👍🌹🌹🌹

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před 2 lety +3

    Lalettan samsarikkunnath pole thanne amma samsarikkunnu.

  • @saibualiya2638
    @saibualiya2638 Před 2 lety +1

    Ningalude bhagyamaname laletan

  • @superhuman2227
    @superhuman2227 Před 2 lety +5

    Nalla achanammamarundengil makkalum nannavum chila chettakal karanam makkalum tholanju pokum..

  • @shivakrishnautubechannel4090

    😎😎😎

  • @thomasgeorge9979
    @thomasgeorge9979 Před 2 lety +9

    അതിനേക്കാൾ നന്നായി പാടുകയും അഭിനയിക്കുകയും ചെയ്യുന്ന എത്രയോ പേർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്കൊന്നും ഇവരെ പോലെ കയറിവരാൻ സാധിക്കാത്തതു കൊണ്ടു ആരും അറിയുന്നില്ല

    • @divyachandran7676
      @divyachandran7676 Před 2 lety +3

      Ath nthina parayunad enthayalum lalettan nte sthanam vere thanne aan

    • @simnashanas4354
      @simnashanas4354 Před 2 lety +2

      Athentha kayari varan sadhikkathe.mohanlal ne arenkilum kayatti vittath aayirunno.

    • @divyachandran7676
      @divyachandran7676 Před 2 lety

      @@simnashanas4354 Haha adipoli reply

  • @sreekala2763
    @sreekala2763 Před 2 lety +4

    കില്ലി area യോ? താങ്കൾ പറഞ്ഞപോലെ ഒരു സ്ഥലമല്ലഇ പറഞ്ഞത് അറിഞ്ഞത് തെറ്റിദ്ധാരണയാണ് , ഇത് നല്ല ഒരു സ്ഥലമാണ് പരസ്പര സ്നേഹവും, സഹകരണവും ഉള്ള നല്ല ആൾക്കാർ താമസിക്കുന്ന സ്ഥലമാണ് മുടവന്മുകൾ

  • @tprajalakshmi4169
    @tprajalakshmi4169 Před rokem

    Nalla amma.laline manjil Virginia pookkalil Kannapolis enikku thonniyathu heroine villain aakkiyallo ennu. But aa room nallavannam chaithuennlathsnu satyam. Villain aayi vannu hero aagunnathu athra elupoam ulla karyamalla. Oru children angina vannittullu. Lalinte kazhivanu cinemayil mathramallajeevithathilum hero aakki

  • @mohammedbasheer2133
    @mohammedbasheer2133 Před 2 lety +7

    ചെറുപ്പത്തിൽ നന്നായിട്ട് പാടും🥰 ഡാൻസ് ചെയ്യും🥰 പക്ഷേ വലുതാകുന്തോറും ഇതുരണ്ടും അന്യാധീനപ്പെട്ടു പോകുമോ🤔🥴

  • @geethaxavier4257
    @geethaxavier4257 Před 2 lety +3

    This is very old interview..

    • @ranics8884
      @ranics8884 Před 2 lety

      Now she is bed ridden I think

  • @mercyjoseph2897
    @mercyjoseph2897 Před 2 lety +6

    ഒത്തിരി പഴയത് അല്ലെ

  • @pushpashivan9278
    @pushpashivan9278 Před 2 lety +1

    Patiri recepi in malayalamnnp

  • @reejavidyasagar3832
    @reejavidyasagar3832 Před rokem +1

    37 കൊല്ലം മുൻപ് മുടവൻമുഗൾ വരുമ്പോൾ മോഹൻലാലിന് 3 വയസ്സ്. അതെങ്ങനെ ശരിയാകും

  • @kishorkulangarakishorkulan1905

    അനുപ് മേനോൻ അല്ലെ

  • @rajanidileep6137
    @rajanidileep6137 Před rokem

    Navu ponnu

  • @pradeepnair5751
    @pradeepnair5751 Před rokem +1

    Atha sharikkum Amma..mattulla ammayennu parayunna duplicate ammamar assuya pettityu karyamilla...

  • @bindhusuresh2279
    @bindhusuresh2279 Před 2 lety +3

    Oru Amma ollathu byagyamanu

  • @lailaak6725
    @lailaak6725 Před 2 lety +5

    ചെറുപ്പത്തിലെ പാട്ടും ഡാൻസും കാണിയ്ക്കാമായിരുന്നു.

  • @mithramithra5573
    @mithramithra5573 Před 2 lety +2

    ഇന്റർവ്യൂ ചെയുന്നത് മറ്റ് ഒരു actor

    • @simnashanas4354
      @simnashanas4354 Před 2 lety

      Ee interview edukkumbol actor aayittilla. Anchor aayirunnu.

  • @krishnakumarms994
    @krishnakumarms994 Před 2 lety +2

    👍🌹🌹🌹🙏🙏🙏❤❤❤

  • @krishnangood.tata.safarika9060

    B. Com.festclass