DAILY BLESSING 2024 JULY 20/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 6. 09. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 11K

  • @bijusimi928
    @bijusimi928 Před měsícem +109

    ഈശോയെ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന ചേട്ടനെ അങ്ങയുടെ ഉള്ളംകൈയിൽ സംരക്ഷിക്കണമേ

  • @joyesjoykutty2742
    @joyesjoykutty2742 Před měsícem +48

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങളെ അങ്ങു ഏറ്റെടുത്തു ഇടപെടണമേ ഈശോയേ അനുഗ്രഹിക്കണമേ നാഥാ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 Před měsícem +91

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു.

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před měsícem +41

    എന്റെ ഈശോയേ DAILY BLESSING ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ🥹🙏🕯️

  • @SheelaAntony-me5jd
    @SheelaAntony-me5jd Před měsícem +64

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി anugrakikkanamme

  • @user-ik3ij4te8b
    @user-ik3ij4te8b Před měsícem +74

    ഈശോയെ കർണാടകയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ എല്ലാവരെയും രക്ഷിക്കേണമേ. ലോറിയിൽ അകപ്പെട്ടുപോയ സഹോദരനെ കാത്തോളേണമേ 🙏🏻🙏🏻🙏🏻

  • @ansammajoseph7769
    @ansammajoseph7769 Před měsícem +70

    ജോലി തടസ്സം നേരിടുന്ന എല്ലാ മക്കളുടെമേലും കരുണതോന്നണേ 🙏🙏🙏

    • @meenaalex1064
      @meenaalex1064 Před měsícem

      Easoye ente makkalku nalls salary Ulla joli kodukane, njangalude kudumpathe anugrahikane

    • @MiniAntony-bx7wd
      @MiniAntony-bx7wd Před měsícem

      ഇശോയെ അന്റോയ്ക്കു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാദ്യതയിൽ അങ്ങ് ഇടപെടണമേ ആമേൻ 🙏🙏🙏🙏🙏

    • @ashishtomy3311
      @ashishtomy3311 Před měsícem

      Ammen

    • @AldrinPeria-kr4bf
      @AldrinPeria-kr4bf Před měsícem

      🙏🙏🙏

  • @antonylawerence8428
    @antonylawerence8428 Před měsícem +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, ദീർഘ ആയുസ്സിന്, സമ്പത്തിന്, അനുഗ്രിഹങ്ങൾക് നന്ദി പറയുന്നു 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před měsícem +141

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി എല്ലാ മക്കളെയും സഹായിക്കേണമേ🙏🙏🙏🙏 😭😭😭

    • @rosybabu5278
      @rosybabu5278 Před měsícem

      Amen

    • @nishasebastian3099
      @nishasebastian3099 Před měsícem

      Amen

    • @nishasebastian3099
      @nishasebastian3099 Před měsícem

      Ente DL kitty thadassagal mattaname

    • @AmalCj-nd2zi
      @AmalCj-nd2zi Před měsícem

      എൻ്റെ മകന് കോഴ്സ് എടുക്കാൻ കഴിയനെ

    • @shinysunny
      @shinysunny Před měsícem

      എന്റെ കർത്താവെ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏

  • @manjuresh4129
    @manjuresh4129 Před měsícem +79

    കർത്താവേ മണ്ണിനിടയിൽ കിടക്കുന്ന അർജുനെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻ആപത്തൊന്നും കൂടാതെ പുറത്ത് എത്തിക്കാൻ കഴിയണമേ 🙏🏻🙏🏻🙏🏻ഇന്ന് ഒരു പ്രശ്നവും ഇല്ലാതെ എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻ഇന്ന് എന്റെ ജീവിത പങ്കാളിയുടെ ജന്മദിനം ആണ് ദീർഗായുസ് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഡെയിലി ബ്ലെസ്സിങ്‌ കാണുന്ന എല്ലാവരെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @MThomas-hy4so
      @MThomas-hy4so Před měsícem +1

      Karthave kaniyaname Amen 🙏

    • @sijireji8453
      @sijireji8453 Před měsícem +1

      Amen

    • @bencisam449
      @bencisam449 Před měsícem +1

      🙏🏻

    • @Utramvlogs
      @Utramvlogs Před měsícem +1

      Amen

    • @LindaGracian-xc7cl
      @LindaGracian-xc7cl Před měsícem +1

      Rakshikan kazhiyatha vidham aviduthe Karam kuruki poyitilla, kelkan aavaatha vidham aviduthe kathukalku mannyam sambhavichitilla annaruli cheytha Karthave Arjunte nilavili kelkaname ❤

  • @shijishyju3071
    @shijishyju3071 Před měsícem +51

    കർത്താവെ വലിയ രോഗം മൂലം കഷ്ടപ്പെടുന്ന മക്കളെ സുഖപെടുത്തണമേ 🙏

  • @archajs1628
    @archajs1628 Před měsícem +2

    യേശുവേ അനുഗ്രഹിക്കേണമേ എല്ലാവർക്കും നല്ലത് വരേണമേ അവധി സമയം പഠന സംബന്ധമായ മേഖലയിൽ തന്നെ ജോലി ചെയ്യാൻ സാധിക്കേണമെ കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @achuakku1234
    @achuakku1234 Před měsícem +68

    കട ബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ കരുണ ആയിരിക്കണമേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Před měsícem +136

    കരുണാമയനായ യേശുവേ വചനത്തിലൂടെ ജീവിതശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @genotharakan5021
      @genotharakan5021 Před měsícem +1

      Amen 🙏🙏

    • @josek.t8027
      @josek.t8027 Před měsícem +1

      ആമേൻ

    • @cindrellarocha5059
      @cindrellarocha5059 Před měsícem +1

      Amen, Alleluia. Thank you Lord for all your love and mercy 🙏🙏🙌🙌

    • @minijoy657
      @minijoy657 Před měsícem +1

      മകൾക് പഠിക്കാനും ബുദ്ധി ഓർമ ശക്തി തരണേ അമ്മേ മാതാവേ ചേട്ടനെ മദൃപാനഠ മാറ്റി തരണേ

    • @minijoy657
      @minijoy657 Před měsícem +1

      കാലുമതേ രോഗം മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @latharaju1555
    @latharaju1555 Před měsícem +39

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണമേ കടം തീർക്കുവാനുള്ള വഴി കാണിച്ചു തരേണമേആമേൻ 🙏🙏🙏

    • @preethavarghese5024
      @preethavarghese5024 Před měsícem

      Karthave appacha Bessyke sponsored visayode orujoli orukikodukanae Amen

  • @keerthanak3076
    @keerthanak3076 Před měsícem +1

    യേശുവേ എല്ലാ പാപങ്ങളും അകറ്റേണമേ ആമേൻ✝️✝️✝️🙏🙏🙏❤️❤️❤️

  • @prasannashynibhavan4771
    @prasannashynibhavan4771 Před měsícem +43

    യേശു അപ്പാ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ കട ഭാരം കൊണ്ട് വേദന പേടുന്ന വരെ അനുഗ്രഹിക്കണമെ രോഗങ്ങൾ കൊണ്ട് കഷ്ട പേടുന്നവർ ഇവരെയേല്ലാം അനുഗ്രഹിക്കണമെ

  • @mercyrs4060
    @mercyrs4060 Před měsícem +52

    ഈശോയെ ഞങ്ങളുടെ വിശ്വാസജീവിതം വർധിപ്പിച്ചു പരിശുദ്ധത്മാവിനാൾ നിറക്കേണമേ. ഞങ്ങളുടെ മക്കളുടെ ആരോഗ്യവും പഠനവും അനുഗ്രഹമാകേണമേ. ഞങ്ങളുടെ കുടുംബജീവിതം anugrahamaakaname🙏🙏🙏🙏🙏

    • @omanavarghese9573
      @omanavarghese9573 Před měsícem

      🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️❤️

  • @lusibiju6965
    @lusibiju6965 Před měsícem +28

    ഈശോയെ മണ്ണിടിച്ചിലിൽ വാഹനത്തോടെ അതിനടിയിൽപ്പെട്ട മക്കളോട് കരുണ കാണിക്കണമേ

  • @leenajoseph9203
    @leenajoseph9203 Před měsícem +13

    യേശുവേ അനുഗ്രഹിക്കണമേ🙏🙏🙏 ഈശോയെ നന്ദി സ്തുതി ആരാധന🙏🙏🙏

  • @leenakl7482
    @leenakl7482 Před měsícem +39

    മക്കളെ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി മക്കളെ അനുഗ്രഹിക്കണമേ കർത്താവേ

  • @jisnaanish2639
    @jisnaanish2639 Před měsícem +19

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ണമേ കരുണായിരിക്കണമേ

  • @Godp9991
    @Godp9991 Před měsícem +105

    എൻ്റെ ഈശോയെ ,,എൻ്റെ മകൻ്റെ മദ്യപാനം മാറ്റി,,അവനു നേർവഴി കാട്ടിക്കൊടുക്കേണമേ ,,,ശാന്തിയും സമാധാനവും തരേണമേ ,,അനുഗ്രഹിക്കേണമേ കർത്താവേ,, ആമേൻ

  • @SheenaAugustine-er6od
    @SheenaAugustine-er6od Před měsícem +8

    യേശു വേ എൻെറ നിയോഗങൾ സീകരിച് എനിക്കതുസധിചു തരേണമേ🙏🙏🙏🙏

  • @girijakumari.m.s5089
    @girijakumari.m.s5089 Před měsícem +104

    കർത്താവേ അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ

  • @vimala800
    @vimala800 Před měsícem +328

    എന്റെ ഈശോയെ വിവാഹ തടസംനേരിടുന്ന മക്കളെ അനുഗ്രഹിക്കേണമേ അങ്ട് വചനം അയച്ചു തടസനംങ്ങളെ എടുത്തു മറ്റേണമേ ആമേൻ

  • @LailaRobin-kd3sv
    @LailaRobin-kd3sv Před měsícem +18

    എൻ്റെ ഈശോ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപനത്തിൽ നിന്ന് പൂർണ്ണമായ വിടുതൽ നല്കണമെആമ്മീൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ValsaJoseph-nk9vt
    @ValsaJoseph-nk9vt Před měsícem

    എന്റെ കർത്താവേ എന്റെ ദൈവമേ പാപിയായ എന്റെ മേൽ കരുണയായിരികേണമേ

  • @jobinajoseph2361
    @jobinajoseph2361 Před měsícem +31

    ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏

  • @noonray-k6b
    @noonray-k6b Před měsícem +36

    എന്റെ ഈശോയെ ഞങ്ങളുടെ തടസങ്ങൾ എല്ലാം മാറ്റി സമാധാത്തിൽ ജീവിക്കാൻ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @LEO-ze6sl
    @LEO-ze6sl Před měsícem +13

    ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ
    പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ.

  • @ValsaJoseph-nk9vt
    @ValsaJoseph-nk9vt Před měsícem

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കുടുംബ തിൻമേൽ കരുണയായിരികണമേ

  • @JCCreationsVideos
    @JCCreationsVideos Před měsícem +53

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. രോഗസൗഖ്യം നൽകണമേ.

  • @elcybabu7870
    @elcybabu7870 Před měsícem +47

    കർത്താവെ എന്റെ കാലിന്റെ വേദന നീര് എല്ലാം മാറ്റി തരണമേ ❤️🙏🏽🌹നാഥാ ❤️🙏🏽🌹ആമേൻ

  • @leelammaabraham6873
    @leelammaabraham6873 Před měsícem +11

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před měsícem +7

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേട്ട് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ🥹🙏🕯️

  • @ushasaji3017
    @ushasaji3017 Před měsícem +19

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @ckbenny750
    @ckbenny750 Před měsícem +13

    യേശുവേ എൻ്റെ കടബാധ്യതകൾ മുഴുവനായി മാറ്റി തരണെ

  • @jeenakc8291
    @jeenakc8291 Před měsícem +147

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏

    • @arunaugustine8893
      @arunaugustine8893 Před měsícem

      Yesuve thanna anugrahangaku orayiram nandhi suthikal arppikunnu🙏🙏🙏🙏🙏

    • @user-gu1xo1hw1q
      @user-gu1xo1hw1q Před měsícem

      Pray for my son and daughter for suitable life partner soon thankyou Jesus.

    • @user-gu1xo1hw1q
      @user-gu1xo1hw1q Před měsícem

      Amen, Alleluia

    • @Remi-rr4ri
      @Remi-rr4ri Před měsícem

      എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതിയ എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf Před měsícem

      🙏🙏🙏

  • @lizybsam5836
    @lizybsam5836 Před měsícem +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏

  • @merijoy683
    @merijoy683 Před měsícem +25

    കർത്താവേ പലവിധ രോഗങ്ങളാൽ ചികിത്സിക്കാൻ പറ്റാതെ ഉള്ള അനേകം രോഗികളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്ന എല്ലാ മക്കളെയും രോഗിയുടെയും അവിടുന്ന് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @miamia1456
    @miamia1456 Před měsícem +49

    എന്റെ ഈശോയെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാരേയും അനുഗ്രഹിക്കാമമേ

  • @rennyjose7884
    @rennyjose7884 Před měsícem +12

    ഈശോയെ എൻ്റെ ആങ്ങളയുടെ കുടുംബത്തെ അനുഗ്രഹിക്കണമെ കുടുംബ സമാധാനം കൊടുക്കണമേ. കുഞ്ഞുങ്ങളെ കാത്തു കൊള്ളണമെ

  • @rosemariyajosey430
    @rosemariyajosey430 Před měsícem +19

    എൻ്റെ ജീവിത പങ്കാളിയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ🙏🙏🙏

  • @shesworld6372
    @shesworld6372 Před měsícem +13

    സന്തോഷവും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ഈശോയേ🙏

  • @rosammathomas8004
    @rosammathomas8004 Před měsícem +18

    എന്റെ യേശുവേ ഞാൻ ഈ നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങെനിക്കു സാധിച്ചു തരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏❤️🙏❤️🙏

  • @albinsony4673
    @albinsony4673 Před měsícem +8

    എൻ്റെ ഈശോയേ എൻ്റെ സെമസ്റ്റർ എക്സമിലെ പാടായ വിഷയങ്ങൾ ജയിപ്പികനെ

  • @user-ku7ob9yb6b
    @user-ku7ob9yb6b Před měsícem +98

    ഈശോയെ വാർദ്ധക്യ സഹജമായ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മാതാപിതാക്കൾക്കും രോഗസൗഖ്യവും, പൂർണ്ണാരോഗ്യം, ദീർഘായുസ്സും നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sherlyfrancis5057
    @sherlyfrancis5057 Před měsícem +36

    ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും കാത്ത് രക്ഷിക്കണേ
    മാതാവേ അങ്ങേ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു ആമേൻ

  • @sr.deepthi657
    @sr.deepthi657 Před měsícem +16

    ഈശോയെ ശക്തമായ മഴയിലും പ്രക്രതി ദുരന്തങ്ങളിലും പെട്ട് വലയുന്ന എല്ലാ മക്കൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു. അവരുടേമേൽ കരുണയായിരിക്കണേ

  • @bindujames3539
    @bindujames3539 Před měsícem +13

    എൻ്റെ ഈശോയേ എൻ്റെ കഴുത്തുവേദന മാറ്റി സൗഗ്യം തരണമേ

  • @jipsonjames6362
    @jipsonjames6362 Před měsícem +25

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭

  • @darlyjain
    @darlyjain Před měsícem +18

    ഈശോയെ ഇന്ന് ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ കരം തൊടണമേ.ആമേൻ ആമേൻ ആമേൻ

  • @ponnu89863
    @ponnu89863 Před měsícem +1

    ഈശോയെ.... ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ വൈകി.... ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്... 🙏🏻എന്നാലും നിന്നെ കേൾക്കാതെ ഉറങ്ങാൻ പോവാൻ പറ്റില്ല ഈശോയെ 🙏🏻🙏🏻🙏🏻എന്റെ നിയോഗങ്ങളിൽ നീ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @thomasantony4977
    @thomasantony4977 Před měsícem +120

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    അന്യ രാജ്യത്തും, ഇവിടെയും ജോലി ഇല്ലാതെയും, കിട്ടിയ ജോലിയിൽ സമ്മർദ്ദം അനുഭവിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു.....
    കർത്താവേ കരുണയാകേണമേ.....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @elizabethelanjikkal5886
    @elizabethelanjikkal5886 Před měsícem +20

    എന്റെ യേശുവേ ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിച്ച നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി

  • @suseelababu3817
    @suseelababu3817 Před měsícem +95

    എന്റെ ഈശോ അപ്പാ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളേം അവരുടെ എല്ലാ നിയോഗങ്ങളേം സമർപ്പിക്കുന്നു 🙏🏻അപ്പാ 😢ഞങ്ങളെ കൈവിടല്ലേ 🙏🏻കരുണ ആയിരിക്കേണമേ 🙏🏻നാഥാ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binoyvr5403
    @binoyvr5403 Před měsícem +1

    അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി ഒരു വചനം പറഞ്ഞു തരണമേ.

  • @sherlytomy9398
    @sherlytomy9398 Před měsícem +12

    യേശുവേ ഇന്നത്തെ വചനത്തിൽ എൻ്റെ എല്ലാ ആകുലതകളും മോൾക്ക് വന്ന വിവാഹ ആലോചനയും സമർപ്പിക്കുന്നു. ഉചിതമായത് തെരഞ്ഞെടുക്കാൻ അങ്ങ് മാദ്ധ്യസ്ഥം വഹിച്ച്, അങ്ങയുടെ ഹിതമനുസരിച്ച് നിറവേറട്ടെ , ആമേൻ. ഉത്തരം തരണെ , നാഥാ

  • @royvarghese70
    @royvarghese70 Před měsícem +18

    എൻ്റെ കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടാൻ ഈശോയെ കുരുണയുണ്ടാകണമേ

  • @sherylgeorge7283
    @sherylgeorge7283 Před měsícem +32

    മക്കളില്ലാത്ത ഓരോരുത്തർക്കും എന്റെ ഈശോയെ മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ 🙏🙏

  • @ajithathankachan1402
    @ajithathankachan1402 Před měsícem +400

    ഈശോയെ മദ്യത്തിനും മയക്കുമരുന്നിനും അടിമ ആയി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരോട് കരുണ ആയിരിക്കണമേ ആമേൻ 🙏

  • @gracykurian6924
    @gracykurian6924 Před měsícem

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നല്കി അനുഗഹിക്കണമേ യേതു വേ നന്ദി, സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SusammaVarghese-vz2mx
    @SusammaVarghese-vz2mx Před měsícem +7

    ഈശോയെ എൻ്റെ കുടുംബത്തെ സഹായിക്കാൻ വേഗം വരേണമേ ആമേൻ

  • @christabelsumangala9420
    @christabelsumangala9420 Před měsícem +22

    🙏ഈശോയെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധികൊടുക്കണേ ആമേൻ 🙏

  • @jeanetrosesaju6672
    @jeanetrosesaju6672 Před měsícem

    കർത്താവയദൈവമേ എന്റെ ജീവിതപങ്കാളിക്ക്ജോലിസം൩ദമായസ൧ലമാററംതരണമോആമൻ

  • @girijakumari.m.s5089
    @girijakumari.m.s5089 Před měsícem +10

    ഈശോയേ അങ്ങയുടെ കരങ്ങളാൽ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ

  • @sumijohnson5531
    @sumijohnson5531 Před měsícem +22

    യേശുവേ എന്നെ തന്നെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എന്നെ നിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏എന്റെ നാവിനെ നിയർത്ഥിക്കേണമേ അപ്പാ 🙏🙏🙏യേശുവേ എന്നോട് കരുണ തോന്നണമേ 🙏ഞാൻ ഒരു പാപി ആകുന്നു ദൈവമേ 🙏🙏🙏

    • @soothram1419
      @soothram1419 Před měsícem

      അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @shibithomas2504
      @shibithomas2504 Před měsícem

      കരുണ തേടുന്നു

  • @user-rw7hl9oe8d
    @user-rw7hl9oe8d Před měsícem +1

    Esho Arshaude Enteum vivahathinte Alla thadasagalum Esho Namathile Mattitharename Amen

  • @ShibuShibu-re9vj
    @ShibuShibu-re9vj Před měsícem +18

    ഈശോയെ ഇന്നീ ദിവസം ഞങ്ങൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ദിവസമായി മാറണമെ ഇന്നത്തെ പ്രവർത്തികൾ ദൈവാനുഗ്രഹമുള്ള ഒരു ദിവസമായി മാറണമെ അമ്മേൻ

    • @shajikgeorge1557
      @shajikgeorge1557 Před měsícem

      Appaaa thdsam matti anughrhikanme jodedajiphikriepliliebdasheesheeshosakiam🙏🙏🙏ellam thdsam matti shaakshi🙏🙏🙏remu🙏🙏🙏ell am thdssm matti appaaa anugjrhikanme🙏🙏🙏neyouhathil mel appaaa edapedanme🙏thdssm matti anugjrhikanme🙏🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb Před měsícem +27

    ഈശോയെ എൻ്റെ ഓർമ്മ കുറവുമാറ്റി പരിശുദ്ധാത്മാവു കൊണ്ടു നിറക്കണമേ ആമ്മേൻ

  • @sabeenababu5686
    @sabeenababu5686 Před měsícem +6

    ഈശോയെ എന്റെ കൊച്ചുമകളെ കാത്തുകൊള്ളണമേ amen🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jincysunil9766
    @jincysunil9766 Před měsícem +43

    കർത്താവായ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി നടത്തി തരേണമേ 🙏🙏🙏🙏എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏കടബാധ്യതകൾ നീക്കി തരേണമേ? വിസ തടസ്സം മാറ്റി തരേണമേ 🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 Před měsícem +24

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @sonamol6819
    @sonamol6819 Před měsícem +3

    കരുണമയനായ എന്റെ നല്ല ഈ ശേയെ മണ്ണിനടിയിൽ ആകപ്പെട്ടുപോയെ ആ മാകനെ സംരക്ഷിക്കണ് മെ അപത്തിൽ നിന്നു സംരക്ഷിക്കേണമെ ആമ്മേൻ യേശുവേ സ്‌ത്രേം യേശു വേ നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @francisjeluvathingal9266
    @francisjeluvathingal9266 Před měsícem +11

    🙏🙏യേശുവേ വേഗം വരേണമേ ഞങ്ങളുടേയും മക്കളു ടെയും കുഞ്ഞുങ്ങളുടേയും മേൽ കരുണ യായിരിക്കേണമേ, ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവിടുന്ന സാധിച്ചുതരേണമേ .🙏🙏🙏🙏🙏❤️❤️❤️❤️❤️🌹

  • @femi6930
    @femi6930 Před měsícem +19

    എന്റെ യേശുവേ ഞങ്ങളെ പൂർണമായും സമർപ്പിക്കുന്നു ഞങ്ങളെ കൈപിടിച്ച് നടത്തണമേ പ്രാർത്ഥനക്കു ഉത്തരം നല്കണമേ കുടുംബസമാധാനം തരണമേ ammen

  • @sherlyjoseph455
    @sherlyjoseph455 Před měsícem +37

    എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് അത് സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങയോടു ചേർത്തു നിർത്തണേ അങ്ങയിൽ നിന്നു ഒരിക്കലും അകന്നു പോകാൻ ഇടയാക്കരുത് യേശുവേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി 🙏🙏🙏🔥🔥🔥

  • @aleenashajan9612
    @aleenashajan9612 Před měsícem +1

    കർത്താവെ എനിക്ക് പരിക്ഷ അടുകുവ്വാ ഞാൻ ഈ പരീക്ഷ യിൽ ജയിക്കണമേ ആമേൻ 🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před měsícem +8

    യേശുവേ എന്റെ മക്കൾ ദൈവ വിശ്വാസത്തിലും ദൈവഭക്തിയിലും വളരുന്ന നിനവേ ണ്ടിപ്രാർത്ഥിക്കണം.

  • @deadboy42
    @deadboy42 Před měsícem +43

    എൻ്റെ ഈശോയെ എൻ്റെ ശാരീരക രോഗങ്ങൾ മാറ്റി തരണമേ മകന് പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ പള്ളിയിൽ പോക്കാനും പ്രാർത്ഥിക്കാനും തോന്നിപ്പിക്കണമേ മുടികൊഴിച്ചിൽ മാറ്റി കൊടുക്കണമേ മാതാവേ കാത്ത് കൊള്ളണമേ🙏🙏🙏🙏🙏

  • @layamary738
    @layamary738 Před měsícem +5

    ഈശോയെ എൻ്റെ മക്കൾക്ക് പഠിക്കാനുളള ബുദ്ധിയും ദൈവകൃപയും അങ്ങ് നൽകണമേ. എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ നൻമകൾ കൊണ്ട് നിറയ്ക്കണമേ ആമ്മീൻ

  • @smithathoppil9378
    @smithathoppil9378 Před měsícem +10

    ഈശോയെ ഒരു ദിവസം കുടി വചനം കേൾക്കാൻ തന്നതിന് ഓർത്ത് നന്ദി 🙏🙏🙏🙏🙏🙏🙏🙏നിയോഗങ്ങൾ സമർപ്പിക്കുന്നു കർത്താവേ 🙏🙏🙏🌹🌹🌹❤❤❤ആമേൻ 🙏🌹❤

  • @user-re3wi4uk2o
    @user-re3wi4uk2o Před měsícem +4

    എന്റെ ഈശോയെ എന്റെ മോന്റെ പഠിത്തത്തിൽ നന്നായി ചെയ്യുവാൻ അനുഗ്രഹിക്കണേ

  • @renjithavk4090
    @renjithavk4090 Před měsícem +1

    മാതാവേ, യേശുവേ എനിക്കും, എന്റെ സഹോദരനും, ജോലിയും, വിവാഹവും അനുവദിച്ചു തരണമേ. ആമേൻ.

  • @anitababu9470
    @anitababu9470 Před měsícem +5

    കർത്താവേ എന്നോട് കരുണ തോന്നണമെ, എന്നെ അനുഗ്രഹിക്കണമേ.... എന്നെ സഹായിക്കണേ 🙏🙏🙏🙏

  • @shaluelsajohn2691
    @shaluelsajohn2691 Před měsícem +8

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @scientifictemper4354
    @scientifictemper4354 Před měsícem

    യേശുവേ വയനാടിനെ കാത്തുകൊള്ളണമേ
    ലോകത്തെ മൊത്തം കാത്തുകൊള്ളണമേ.

  • @reenavarghese9869
    @reenavarghese9869 Před měsícem +6

    ഈശോയെ എല്ലാവിധത്തിലും അനുഗ്രഹമായി ഞങ്ങളോടൊപ്പം ഉണ്ടാവണമേ

  • @user-ku7ob9yb6b
    @user-ku7ob9yb6b Před měsícem +16

    ഈശോയെ എല്ലാ മക്കളെയും എല്ലാ ആപത്തനർത്ഥങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമ്മേൻ

  • @user-jb8ti4mf5f
    @user-jb8ti4mf5f Před měsícem +6

    അപ്പാ എന്റെ കടങ്ങൾ അപ്പൻ ഏറ്റെടുക്കണമേ ഈ പാപിയായ മക്കളോട് കരുണകാണിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @preethavarghese5024
      @preethavarghese5024 Před měsícem

      Yesuappacha njagaludae sambathika budhimutte avidunne matti tharanae Amen

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před měsícem +6

    ഈശോയെ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před měsícem

    🙏🙏😪😪എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ മക്കൾ 😪😪😪🙏🙏🙏

  • @joshycl8344
    @joshycl8344 Před měsícem +14

    കടബാധ്യതയിൽ വലയുന്നഎല്ലാമക്കളെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @girijakumari.m.s5089
    @girijakumari.m.s5089 Před měsícem +6

    കർത്താവേ അങ്ങയുടെ വചനങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു ആമേൻ

  • @vironyxavier9219
    @vironyxavier9219 Před měsícem +15

    ഈശോയെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാമക്കളുടെയും പ്രാർത്ഥനയ്ക്ക് യാചനയ്ക്ക് നല്ല അനുഗ്രഹം കൊണ്ട് ഉത്തരം നൽകണെ.നന്ദി ഈശോ.

  • @deepasekharan565
    @deepasekharan565 Před měsícem +17

    ഈശോയെ എന്റെ തലമുറകളെ അനുഗ്രഹിക്കേണമേ 🙏🏻🥺അവരുടെ ഭാവി അങ്ങയുടെ കയ്യിൽ സുരക്ഷിതം ആക്കണേ 🙏🏻🙏🏻എല്ലാം തലമുറകളെയും അനുഗ്രഹിക്കണേ പാപത്തിന്റെ വഴികളിൽ നിന്നും എല്ലാരേയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @user-pi9vs5hs9w
    @user-pi9vs5hs9w Před 18 dny

    Jesus bless my Son & daughter from all dangerous situvations & evil thoughts.Hallelujah,Amen🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @soumininavalkumar8425
    @soumininavalkumar8425 Před měsícem +7

    Ente ഈശോയെ എൻ്റെ കടബാധ്യത തീർക്കാൻ ഒര വഴി കാട്ടിത്തരേണമേ ആമേൻ

  • @lillyjose752
    @lillyjose752 Před měsícem +18

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ