ഒരു തകർപ്പൻ ചായക്കട സ്‌കിറ്റ് ചിരിയാഘോഷവേദിയിൽ | Bumper Chiri Aaghosham

Sdílet
Vložit
  • čas přidán 2. 03. 2022
  • #Bumperchiriaaghosham #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    പൊട്ടിച്ചിരിച്ചു ആഹ്ളാദിക്കാം സുഹൃത്തുക്കളേ !! മടിക്കാതെ കണ്ടോളു
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ix1z2l
    Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 144

  • @paravaaa5311
    @paravaaa5311 Před 2 lety +113

    Ena polee comments vayichit skit kanuunaa chunkseyy ... Onu mention cheyyooooii😉😁☺️😍

  • @firunisha6868
    @firunisha6868 Před 2 lety +20

    ഇങ്ങനെ യുള്ളവന്മാർ നമ്മുടെ നാട്ടിലുമുണ്ട് പിരി കേറ്റി വിടും

  • @firunisha6868
    @firunisha6868 Před 2 lety +22

    സുഗിയൻ കളയരുത് 🔥

  • @sabarikrishna6556
    @sabarikrishna6556 Před 2 lety +2

    Sajin punalur ....pulliye kondu scripts ezhuthikku....pwoli items undu.....

  • @eazaz_kv
    @eazaz_kv Před 2 lety +4

    ഏല്ലാ നാട്ടിലെയും സ്ഥിരം കുത്തിതിരിപ്പു ടീംസ്

  • @TruthFinder938
    @TruthFinder938 Před 2 lety +60

    കമന്റ് നോക്കും... എന്നിട്ട് വേണം MB കളയാണോ വേണോ എന്നു തീരുമാനിക്കാൻ 😍

  • @mallurepostgram5754
    @mallurepostgram5754 Před 2 lety +13

    വന്നതിൽ വച്ച് ഏറ്റവും ചളി എന്തുവടാ ഇത് ഇവരുടെ കട്ട ഫാൻ ആയിരുന്നു അത് പോവാൻ ഇടയ്ക്കരുത് ❤️‍🩹

  • @rishyvinay6153
    @rishyvinay6153 Před 2 lety +51

    ആദ്യ പകുതി വളര നന്നായിരുന്നു. പിന്നെ സ്കിറ്റ് എങ്ങോട്ടോ പോയി. ലാഗ് ഫീൽ ചെയ്തു. ഇത് പറയുന്നത് വളരെ മികച്ച സ്കിറ്റുകൾ സമ്മാനിക്കുന്നവർ ആയത് കൊണ്ടാണ്. ഇനിയും മികച്ച പ്രകടനങ്ങൾ ഞങ്ങൾക്ക് വേണ്ടി കൊണ്ടുവരും എന്ന വിശ്വാസത്തോടെ . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prasanthja597
    @prasanthja597 Před 2 lety +7

    Apara comedy sirch maravichu 💥💥

    • @sreevlogs9208
      @sreevlogs9208 Před 2 lety

      വേണേൽ കാണാനടാ

    • @prasanthja597
      @prasanthja597 Před 2 lety

      @@sreevlogs9208 ഒന്നും വ്യക്തമായില്ല🧐

  • @sabith2525
    @sabith2525 Před 2 lety

    വളരെ ഫ്ലോപ്പ ഇപ്പോ

  • @anianiarnd8325
    @anianiarnd8325 Před rokem +1

    👍👍👍👌👌

  • @ranjithpulasseri2185
    @ranjithpulasseri2185 Před rokem +9

    തമിഴ് പഴയ സിനിമകളിളിലെ സെന്തിൽ കൗണ്ടമണി കോപ്പി മല്ലു കോമഡി അത് മൊത്തം ഒരു സ്കിറ്റ് ആക്കി 😂😂

  • @shithink3123
    @shithink3123 Před 2 lety +3

    പുഴുങ്ങിയ പയർ കൊണ്ട് ഉണ്ടാക്കിയ സുഗിയൻ മുളച്ചു വന്നന്നോ. (

  • @soniyasabu9671
    @soniyasabu9671 Před 2 lety +3

    Goundamani senthiline smarichu....... Onnu inke irikk innonnu yenke😅

  • @muhammedrafi1026
    @muhammedrafi1026 Před 2 lety

    Super super super

  • @saneeshsanu1380
    @saneeshsanu1380 Před 2 lety

    നന്നായിരുന്നു.

  • @solamansabu9051
    @solamansabu9051 Před 2 lety +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റിച്ച് ഏതാണ് 💥💝

  • @reelchitram
    @reelchitram Před 2 lety +1

    *🤣🤣🤣സിരിക്കാൻ മേലേ*

  • @radhikaAirani222
    @radhikaAirani222 Před 2 lety +1

    Sugiyan🤣🤣🤣

  • @ashif5169
    @ashif5169 Před 2 lety +1

    ❤️‍🔥🔥🤣🤣🔥❤️‍🔥

  • @mjn7115
    @mjn7115 Před 2 lety

    Poli

  • @SBKTALKZ
    @SBKTALKZ Před 2 lety +12

    വളരെ മികച്ച ഒരിത് 💕

  • @user-wg3cf1oq6u
    @user-wg3cf1oq6u Před 9 měsíci

    😅😅

  • @michealmichealmicheal1622

    🎉

  • @nishanthnair1288
    @nishanthnair1288 Před 2 lety +1

    Sumesh undo skit kaanan nalla rasama

  • @kurupkurup4696
    @kurupkurup4696 Před 2 lety +20

    ഹായ് മിടുക്കന്മാർ, തമിഴ് സിനിമയിൽ നിന്ന് കണ്ട്രോൾ C കണ്ട്രോൾ V...

    • @MJ98.
      @MJ98. Před 2 lety +1

      Which movie?

    • @safadck1979
      @safadck1979 Před 2 lety +1

      czcams.com/video/pv40dglennA/video.html foundation mani senthil comedy

    • @kurupkurup4696
      @kurupkurup4696 Před 2 lety +3

      @@safadck1979 exactly 🤣

  • @Ahsvlog-ss7zg
    @Ahsvlog-ss7zg Před 2 lety

    Supper

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/tOz0r8qNVdM/video.html

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh Před 8 měsíci

    🤣🤣🤣

  • @shajushaju7378
    @shajushaju7378 Před 2 lety +1

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @molusworld295
    @molusworld295 Před 2 lety

    പാഷാണം ഷാജി jr

  • @TheHeyree
    @TheHeyree Před 2 lety

    ഉരുള കിഴങ് കിളിച്ചവനും കർഷകശ്രീ...പിണരായി അറിയല്ലേ🙏

  • @balagopalpk2222
    @balagopalpk2222 Před 2 lety

    Velakkaranayit abhinayicha chettante perentha?

  • @paybazar
    @paybazar Před 2 lety +7

    സൂപ്പർ😂😂😂😂😂😂

    • @minshadminu962
      @minshadminu962 Před 2 lety +1

      അത് താൻ പറഞ്ഞാൽ മതിയോ

    • @sathyaki
      @sathyaki Před 2 lety +4

      @@minshadminu962 pinne ayalude personal abhiprayam parayan than varumo??Enth logic aado?

    • @97456066
      @97456066 Před 2 lety

      @@sathyaki 😂😂

  • @TheHeyree
    @TheHeyree Před 2 lety +3

    നമ്മുടെ തിരോന്തരം ഭാഗത്ത് പുന്ച്ചക്കരി കള്ളു ശാപ്പിൻറ പശ്ചാത്തലം😇🤣

  • @muhammedsaheer1533
    @muhammedsaheer1533 Před 2 lety

    Kora comedy

  • @TheHeyree
    @TheHeyree Před 2 lety

    ജങ്കക്ഷൻ പോലും കാണാത്തവൻ ലണ്ടൻ ഇൽ പോകാൻ മോഹം😂😂😂😂

  • @aneeshkumar9447
    @aneeshkumar9447 Před 2 lety

    😊

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/tOz0r8qNVdM/video.html

  • @drishyavudya7586
    @drishyavudya7586 Před 2 lety +8

    സുഖിയൻ 🤣😂🤣😂😂😂🤣👍👍👍👍

  • @santhinis7120
    @santhinis7120 Před 2 lety +2

    നല്ല skit ആണ് . But അതിൽ comedy കുറഞ്ഞു പോയി . First നന്നായിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ എവിടെയോ mistake സംഭവിച്ചു . Counter ഇല്ല
    last Ending വളരെ bore ആയിരുന്നു......

  • @rj6615
    @rj6615 Před 2 lety +1

    പഴംപൊരി തമാശ അതൊക്കെ പണ്ടേ കെട്ടതാണ്

  • @SanthoshKumar-ow5to
    @SanthoshKumar-ow5to Před 2 lety

    😂😁😅

  • @anandhananilan7514
    @anandhananilan7514 Před 2 lety

    🤣🤣🤣🤣

  • @s4farm881
    @s4farm881 Před 2 lety +3

    പഴം പൊരി കോമഡി പണ്ട് പഴം വെച്ച് ഗൗണ്ടർ മണി പണ്ട് ചെയ്തതാ

    • @ajeshajesh3684
      @ajeshajesh3684 Před 2 lety

      അതെ ശെന്തിലും ഗൗണ്ടർ മണിയും

  • @Ahsvlog-ss7zg
    @Ahsvlog-ss7zg Před 2 lety +2

    🥰🥰🥰🥰😂😂😂😂Hi

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/tOz0r8qNVdM/video.html

  • @soulofpathuz6762
    @soulofpathuz6762 Před 2 lety

    Tamil comedy -1St

  • @TheHeyree
    @TheHeyree Před 2 lety

    സുഘിയൻ മുളച്ചു വരുന്ന കാപ്പി കട...🙃😆🤣🤩

  • @sanithavijayakumar1486

    കൗണ്ടർ മണി/സെന്തിൽ കോമഡി ചുരുട്ടൽ.

  • @titancapitalmalyalam
    @titancapitalmalyalam Před 2 lety +15

    നാരായണൻ നടൻ സോമനെ പോലെ തോന്നിയത് എനിക്ക് മാത്ര മാണോ ♥️

    • @FaisalFaisal-lq6gm
      @FaisalFaisal-lq6gm Před 2 lety +1

      𝓔𝓷𝓲𝓴𝓴𝓾𝓶

    • @shanoos9900
      @shanoos9900 Před 2 lety +3

      നിനക്ക് മാത്രമാണ് 👍

    • @titancapitalmalyalam
      @titancapitalmalyalam Před 2 lety +1

      അതേടാ. ഈപച്ചൻ പള്ളി കൂടത്തിൽ പോയിട്ടില്ല. കാരണം. ഇരവറൻസ് 🤩

    • @thareshkumar9001
      @thareshkumar9001 Před 2 lety +2

      തീർച്ചയായും താങ്കൾക്ക് മാത്രം

  • @mahadevpatil9426
    @mahadevpatil9426 Před 2 lety +1

    Pazhya counta mani comedy

  • @rohinisr2821
    @rohinisr2821 Před 2 lety +1

    🤣🤣😂😂😂😂😂😂🤣😂😂🤣😂🤣😂🤣😂😂😂

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 2 lety +9

    മച്ചാന്മാരെ പൊളിച്ചു 🥰🥰

  • @nidhinmathew4867
    @nidhinmathew4867 Před 2 lety +2

    ETH pashanam Shaji. Comedy Inspire anenu thonunu.... Ningalk angane thoniyoo

  • @anwar4589
    @anwar4589 Před 2 lety +3

    ithinte twistil kuthithiripp indakkiyavarkk vella paniyum kittiyirunnel skit polichene🥴

  • @devimol8728
    @devimol8728 Před 2 lety

    Laag Annu ktto

  • @vishnudasvishnudas9776

    Aa 2 pazhmpori counter pazhaya tamil comedy aanu

  • @kamalkannan1777
    @kamalkannan1777 Před 2 lety +1

    ചളി... ചളി...... ചളി......

  • @nabeeddonz1350
    @nabeeddonz1350 Před 2 lety

    Chirikkano ????

  • @siyadshereef2771
    @siyadshereef2771 Před 2 lety

    😄😄🤣🤣

  • @nsarunkumar9033
    @nsarunkumar9033 Před 2 lety +1

    ഇത് പരശുവെയ്ക്കൽ ഭാഗങ്ങളിലൊക്കെ ഒരു നൂറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന ഒരു പഴയ കളിയല്ലേ- പൽപ്പുവും കാളിയും ചില മിഢുമിഡുക്കന്മാരും തമ്മിലുള്ള..

  • @vishnubabuvlogs3837
    @vishnubabuvlogs3837 Před 2 lety +2

    വള്ളിച്ച കോമഡി

  • @rajut.g.6987
    @rajut.g.6987 Před 2 lety

    ആ സ്കിറ്റിലെ വടി കൊണ്ട് ഒന്നു തരുകാ വേണ്ടത്
    എന്നാ ലാഗിങ്ങാടോ ങേ

  • @fshs1949
    @fshs1949 Před 2 lety

    These are trouble makers. Correct.

  • @Mouglee_1.0
    @Mouglee_1.0 Před 2 lety

    Ithu pandu comedy starsile vip teeminte same script... Ithu maattarayille

  • @vineethvinu9626
    @vineethvinu9626 Před 2 lety

    Ithu comedy ano atho comocri ano

  • @Acn527
    @Acn527 Před 2 lety

    Borayirinnu

  • @arunjoymon2132
    @arunjoymon2132 Před 2 lety

    Pazham comedy tamil nu adichu maati alle

  • @najimhabeeb8976
    @najimhabeeb8976 Před 2 lety +2

    ഇപ്പോൾ ബംബർ ചിരിയിൽ എത്ര പേർക്ക് വേണമെങ്കിലും അഭിനയിക്കാൻ പറ്റുമോ ഇതെന്താ മനുഷ്യനെ കളിയാക്കുവാണോ

  • @krishnakichu9054
    @krishnakichu9054 Před 2 lety

    Chali

  • @kl1maj762
    @kl1maj762 Před 2 lety +2

    സത്യം പറഞ്ഞ കോപ്പി അടിച്ചതാണേലും തീരെ പോരാ കൊണ്ടിട്ടു സ്കിറ്റ്

  • @messistatusworld5005
    @messistatusworld5005 Před 2 lety

    Starting comedy star copy ani

  • @RINHA-u8r
    @RINHA-u8r Před 2 lety

    കരകാട്ടക്കാരനിലെ സെന്തിൽ കൗണ്ടമണി കോമഡി കോപ്പി അടിച്ചു

  • @shafeek5153
    @shafeek5153 Před 2 lety +1

    പഴം....സെൻതിൽ, കോമഡി

  • @najimhabeeb8976
    @najimhabeeb8976 Před 2 lety +15

    ഇതെന്താ പഴയ കോമഡി ഷോയുടെ ഒരു ഡ്യൂപ്പ് ഷോയോ

  • @BRAND-xy9wo
    @BRAND-xy9wo Před 2 lety

    ..

  • @nisarkoduvally6155
    @nisarkoduvally6155 Před 2 lety

    ഇതിനും കോമഡി എന്നാണോ പറയുന്നത്...

  • @nsarunkumar9033
    @nsarunkumar9033 Před 2 lety

    ഏതൊരു തറവാട്ടിലും ഏത് വിഡ്ഡിക്കും ഏതൊരാളേയും ആൾക്കാരേയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ല എന്നല്ലേ ജെ.ഡി.ബെർണോൾമരുന്നുകമ്പനിക്കാരൻ എഴുതിയ ചരിത്രമസ്തകത്തിൽപറഞ്ഞിരിക്കുന്നത്! എന്നാലുമെന്റെ ബാലിയേ.. പോയല്ലാ നീ..

  • @Dineeshdas87
    @Dineeshdas87 Před 2 lety

    Valla panikum poda

  • @midhunkv4714
    @midhunkv4714 Před 2 lety

    Comedy matram illa

  • @nsarunkumar9033
    @nsarunkumar9033 Před 2 lety

    അമ്പലംവിഴുങ്ങികൾ നടത്തുന്ന കുടുംബക്ഷേത്രത്തിലെ ഉത്സവസ്റ്റേജിൽ പോലും ഈ വളിച്ച പരിപ്പ് ഒരു പ്രാന്തനും പത്തു മിനിട്ടിൽ കൂടുതൽ കാണില്ല!

  • @feganfegans6856
    @feganfegans6856 Před 2 lety

    Kaaura👺👺👺

  • @RamshadVeliyankod
    @RamshadVeliyankod Před 9 měsíci

    Poottile comedy's

  • @magicianbenkuravilangad8267

    കോപ്പി ആണെന്ന് തോന്നുന്നു 😄👍

  • @kuthalingamk4240
    @kuthalingamk4240 Před 2 lety

    Bad.

  • @sajeevkumarkr1777
    @sajeevkumarkr1777 Před 2 lety

    മോശം scitt..

  • @jvgobyjyo9472
    @jvgobyjyo9472 Před 2 lety

    Patti show

  • @sunilkarthik1199
    @sunilkarthik1199 Před 2 lety

    കോണോത്തിലെ സ്ക്രിപ്റ്റ്.. എന്തോ നാടെ ഇതൊക്കെ

  • @riyatasc5116
    @riyatasc5116 Před 2 lety

    👎

  • @sreekuttansoman4122
    @sreekuttansoman4122 Před 2 lety

    Bad comedy. Really bad 😡😡😡😡

  • @archfool5213
    @archfool5213 Před 2 lety

    0:36, 4:04 👈 👆ഇദ്ദേഹത്തിന്റെ കഴുത്തിൽ വല്ല തടിപ്പുണ്ടോ?🧐

    • @syamilisivan48
      @syamilisivan48 Před 2 lety

      12 years munpe oru surgery cheythathane

    • @archfool5213
      @archfool5213 Před 2 lety

      @@syamilisivan48 ഏന്തിനായിരുന്നു?

  • @munnasstream8338
    @munnasstream8338 Před rokem

    ബോറു

  • @adithravi2154
    @adithravi2154 Před 2 lety +1

    😂

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/tOz0r8qNVdM/video.html

  • @whatsappstatusvideosonly3749

    😂😂😂😂