അമ്മായി അമ്മയുടെ കാല് തല്ലി ഒടിക്കും

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 773

  • @SAIDHUBAVA
    @SAIDHUBAVA Před 2 lety +114

    😂😂ആ തട്ടമിട്ടുള്ള ഇരിപ്പ് കണ്ടിട്ട് ഞാൻ ഒരുപാട് ചിരിച്ചു. ഇത് പോലുള്ള കുഞ്ഞു കുഞ്ഞു തമാശകൾക്ക് വേണ്ടി കാത്തിരിക്കും.😘😘😘. ചങ്കുകൾക്ക് അഭിനന്ദനങ്ങൾ 👍👍

  • @AnshadAnshu-hw4cu
    @AnshadAnshu-hw4cu Před 5 měsíci +10

    മക്കൾക്ക് ദീര്ഗായുസ്സും ആരോഗ്യവും തരട്ടെ. റബ്ബ്

  • @shajahanshaji8487
    @shajahanshaji8487 Před 2 lety +10

    മാഷാ അള്ളാഹ .. സൂപ്പർ ആയിട്ട് ഉണ്ട് ഇതിനൊക്കെ ആണ്
    നമ്മൾ ലൈക്ക് ചെയ്യേണ്ടത്
    🥰🥰🥰🥰🥰🥰🥰🥰🥰

  • @dreamworld2265
    @dreamworld2265 Před 2 lety +136

    👌ഒന്നുംപറയാനില്ല സൂപ്പറാണ് 🥰നിങ്ങളെ എനിക്ക് ഒരു പാട് ഇഷ്ടം മാണ്. നിങ്ങളെ കാണാൻ ഒരു ദിവസം ഞങ്ങൾ വരും ഇൻശാഅല്ലാഹ്‌. നിങ്ങളെ കാണാൻ ഒരു താത്ത വന്നിരുന്നോ വളാഞ്ചേരി ന്

  • @vayivahitha5560
    @vayivahitha5560 Před 2 lety +79

    മക്കളെ നിങ്ങളെ സമ്മതിക്കനേം ചിരിക്കാനുണ്ട് അള്ളാഹു നിങ്ങളെ വിജയിപ്പിക്കട്ടെ ആമീൻ ❤❤❤❤❤

  • @khiladi7992
    @khiladi7992 Před 2 lety +21

    അഭിനന്ദനങ്ങൾ. ഒരു രക്ഷ ഇല്ല അഭിനയം. ഇനിയും പ്രതീക്ഷിക്കുന്നു..

  • @vilasiniskp8979
    @vilasiniskp8979 Před 2 lety +42

    ഒരുപാട് ചിരിച്ചു മക്കളേ. ഈശ്വരൻ മക്കളെ കാത്തുരക്ഷിക്കട്ടെ

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před 2 lety +48

    Mashallah അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട് മുത്തുമണികളെ ..ഒരു പാട് ഇഷ്ടമായി

    • @minhakitchenandcraft2445
      @minhakitchenandcraft2445 Před 2 lety

      വളരെ നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടമായി

  • @muhammadtm9442
    @muhammadtm9442 Před 2 lety +43

    പൊളിച്ചു മുത്തേ എന്താ ഇങ്ങള് പരിപാടി. സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഒരുപാട് കാര്യങ്ങളൊക്കെ കൊണ്ടുവാ

  • @musthafakvk6984
    @musthafakvk6984 Před 2 lety +47

    അടിപൊളി മക്കളെ. നിങ്ങളുടെ ഓരോ പരിപാടിയും സൂപ്പറാണ് 👍👍

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 Před 2 lety +21

    എന്റമ്മോ 🤣🤣🤣🤣🤣🤣🤣👏👏👏👍👍👍👍👍കലക്കി സൂപ്പർ മക്കളെ 🌹🌹🌹🌹🌹🌹🌹🌹🌹

  • @nishananishanasafeer7914
    @nishananishanasafeer7914 Před 2 lety +58

    പെണ്ണിന്റ സൗണ്ട് എന്തൊരു ക്യൂട്ട് ആണ് 😍😂

  • @asmabiup4733
    @asmabiup4733 Před 2 lety +3

    അൽഅംദുലില.ഇങ്ങനെയുള്ള.വാക്കുകൾ
    സന്തോഷംസമാധാനംതരൂന്നു.അൽഅംദുലില

  • @Wint234
    @Wint234 Před 2 lety +21

    😂😂😂😂😂😂😂സൂപ്പർ അടുത്ത സ്കിറ്റിനു കട്ട വെയ്റ്റിംഗ് ❤️

  • @imageoautomation
    @imageoautomation Před 2 lety +5

    എന്ത് രസാണ് ഇങ്ങനെ കേട്ട് ഇരിക്കാൻ🤩🤗❤️

  • @Kk-family2k24
    @Kk-family2k24 Před rokem +3

    തട്ടമിടാ സുന്ദരി 👌🏻👌🏻👌🏻❤️❤️❤️❤️ മണവാളൻ പൊളിച്ചു ❤️❤️❤️❤️❤️

  • @ummerkhan786
    @ummerkhan786 Před 2 lety +4

    ഈ വീഡിയോ അടിപൊളിയാണ് ഇങ്ങനെ ഓരോ സ്റ്റോറി എപ്പിസോഡ് ആകി എന്നും വിടണം ഉഷാറാവും 😊👍🏼

  • @rasiyashraf9431
    @rasiyashraf9431 Před 2 lety +3

    😂😂😂😘😂ശിബ്‌ലി എന്റെ പൊന്നെ അന്റെ ഡയലോഗ് കലക്കിട്ടോ 🌹🌹🌹

  • @shihabudheenc7477
    @shihabudheenc7477 Před 2 lety +16

    സൂപ്പർ മുത്തു മണികളെ 👍👌💐🤝😂😍

  • @rishadhas4263
    @rishadhas4263 Před rokem +2

    ഇവരെ ഒക്കെയാണ് സപ്പോർട്ട് ചെയ്യേണ്ടത്... 🥰🥰🥰🥰🥰

  • @marhabagate5385
    @marhabagate5385 Před 2 lety

    നിങ്ങളുടെ പരിപാടികൾ കാണാറുണ്ട്, സമൂഹത്തിന് ഉപകാരപ്പെടുന്ന നല്ല സന്ദേശങ്ങൾ നൽകുന്നത് ഉൾപ്പെടുത്തുക, കുടുംബ കലഹങ്ങൾ പോലുള്ളവ നല്ല തല്ല എന്ന് അഭിപ്രായ പ്പെടുന്നൂ.

  • @aichuttyworld5691
    @aichuttyworld5691 Před 2 lety +2

    Masha Allah, ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇഷ്ടായി

  • @user-wo8vl2or7r
    @user-wo8vl2or7r Před 2 lety +1

    ഒരു ദിവസം ഞാൻ വരും 2പുലികളെ കാണാൻ അപ്പു പാലക്കാരൻ ♥️♥️♥️

  • @user-ez8kz3zs6g
    @user-ez8kz3zs6g Před 5 měsíci +1

    നുറ് വട്ടം ഇഷ്ടം മാണ് നല്ല മക്കൾ നോമ്പ് നേറ്റ് ഇരിക്കാണ്

  • @formyappu
    @formyappu Před 2 lety +3

    Adipoli...enthu rasaanu aa samsaaram kelkkaan ....soo cute tto 😍😍😍🥰🥰🥰 God bless you all dears 😍😍🙏🏽🙏🏽

  • @TuttuusWorld
    @TuttuusWorld Před 2 lety +2

    മുത്തുമണികളെ എന്താ പറയാ ഒന്നും പറയാനില്ല പൊളിച്ചടുക്കി 👌🏻👌🏻❤❤❤

  • @midhunmidhu5713
    @midhunmidhu5713 Před 2 lety +5

    മണവാട്ടി 💙മണവാളൻ ❣️ pwoli

  • @azadalappuzha6147
    @azadalappuzha6147 Před 2 lety +1

    ഞാൻ subscribe ചെയ്തു.
    രണ്ട് സുന്ദരന്മാരുടേയും അടിപ്പൊളി performance..💞💘❣️💖💯💯💯👍👍👍👍

  • @shereefshereef9326
    @shereefshereef9326 Před 2 lety

    മാഷാ അള്ളാഹ് അടിപൊളി ആയിട്ടുണ്ട്. ഇൻശാ അള്ളാഹ് ഒരു ദിവസം നിങ്ങളെ കാണാൻ വരണം...

  • @ancysamuel5252
    @ancysamuel5252 Před 2 lety +3

    Kalakki ,thimarthu..randaleyum ishtayi...god bless u both

  • @jamshiyap9343
    @jamshiyap9343 Před 2 lety +1

    അല്ലപിന്നെ.. പുതിയ തുണി കൊണ്ട് തുടച്ചിട്ട് ഇനി അപ്പി ഇട്ടാൽ മുട്ട് കാൽ തല്ലി ഒടിക്കെന്നെ വേണം.. 🤣🤣

  • @anilakumari1257
    @anilakumari1257 Před rokem +2

    അഭിനന്ദനങ്ങൾ 🥰🥰 നന്നായിട്ടുണ്ട് ❤❤

  • @azharkkc3055
    @azharkkc3055 Před 2 lety +4

    Ma sha allah
    Super ayittund makkale🥰😍😍😍

  • @kozhikodenz-ul8tz
    @kozhikodenz-ul8tz Před 2 lety +3

    ഇങ്ങൾ പൊളിക്കെടാ മക്കളെ 😃😃😃😃😃😃😃😃🤭🤭🤭😃😃😃ചിരിച്ചു ഒരു വഴിക്കായി

  • @drtuber4435
    @drtuber4435 Před 2 lety +4

    Achodaaaaa…. Nth cute aan … MashaAllah 😘

  • @jasirtpm7436
    @jasirtpm7436 Před 2 lety +2

    കല്യാണം കഴിഞ്ഞിട്ട് ആകെ 13 ദിവസം ആയിട്ടുള്ളു അപ്പോഴേ തൊടങ്ങിയോ 🤭🤭🤭
    അമ്മായിയാമ്മക്കും മാരോൾക്കും ഒരു കൗൺസിലിംഗ് വേണ്ടി വരും 😁

  • @D2Pvlogs
    @D2Pvlogs Před 2 lety +2

    അടിപൊളി മണിമുത്തുകളെ 🤭😊രണ്ടാളും സൂപ്പർ 🤭

  • @misriyakochahamed790
    @misriyakochahamed790 Před 5 měsíci

    മുത്തേ തട്ടമിട്ടുരുന്നു പെണ്ണുങ്ങങ്ങടെ സൗഡിൽ തന്നെ സംസാരിക്കുന്നതു കേൾകാൻ നല്ല രസമുണ്ട്

  • @dreamworld2265
    @dreamworld2265 Před 2 lety +19

    👌പൊളിച്ചു 👌👌👌മാഷാഅല്ലാഹ്‌

  • @fathimarumanavlog
    @fathimarumanavlog Před 2 lety +14

    മാഷാഅല്ലാഹ്‌ 😍🥰🥰🥰🥰❤️

  • @deepaks4060
    @deepaks4060 Před 2 lety +1

    കുറേ ചിരിച്ചു കോമഡി ഉത്സവത്തിൽ ഒന്ന് ശ്രമിച്ചു കൂടെ മക്കളെ

  • @mohammedswalihvp9225
    @mohammedswalihvp9225 Před 2 lety +5

    കലക്കി മക്കളെ സൂപ്പർ🌹🌹🌹

  • @aminaanees491
    @aminaanees491 Před 2 lety +2

    Maasha allah.... Adipoli... Polichu🥰🥰🥰😍👍

  • @nadheeraasharaf2715
    @nadheeraasharaf2715 Před 2 lety

    അടിപൊളി സുപ്പ ർ..തട്ടമിട്ട.തത്ത.കെളളാം 💛💚💜💛💚

  • @fathimakv3992
    @fathimakv3992 Před 5 měsíci

    നിങ്ങൾക്കും പടച്ചോൻ ഓരോ കഴിവുകൾ തന്നു അനുഗ്രഹിച്ചിട്ടുണ്ട്

  • @sobhapv5998
    @sobhapv5998 Před 2 lety +1

    അയ്യടാ സൂപ്പർ ആയിട്ടുണ്ട് മക്കളെ നിങ്ങൾക്ക് എന്റെ ചക്കരയുമ്മ 😘❤❤❤🥰

  • @ummuttyu3822
    @ummuttyu3822 Před 2 lety +1

    Muthumanikale polichu

  • @hashimVibes85
    @hashimVibes85 Před 2 lety +1

    അല്ല പിന്നെ ......അത്രേം സുന്ദരമായി വൃത്തിയാക്കിയിട്ട അവിടെ അങ്ങനെ അപ്പി ഇടണ്ട..... അത് ഉഷാറാക്കീട്ടുണ്ടേ........
    നന്നായി അവതരണം....... ചെയ്ത കാര്യങ്ങൾ നമ്മളും മനസ്സിലൂടെ ഒന്നോടിച്ചു ചിന്തിച്ച് പോകും .......
    രണ്ട് പേർക്കും .......അഭിനന്ദനങ്ങൾ.... ആശംസകൾ നേരുന്നു...... നിങ്ങളേയും നിങ്ങളുടെ മാതാപിതാക്കളെയും റബ്ബ്സുബ്ഹാൻ അനുഗ്രഹിക്കട്ടെ.... ആമീൻ.....
    അടുത്ത വീഡിയോയിലൂടെ കാണാമെന്ന പ്രതീക്ഷയോടെ....Hashim vibes 🌹

  • @safaashussain8369
    @safaashussain8369 Před 2 lety +2

    കാല് മാത്രം അല്ല സ്വഭാവം നല്ലത് അല്ലങ്കിൽ കയ്യും ഒടിക്കണം. ഹ ഹ ഹ....

  • @ashnamariya7727
    @ashnamariya7727 Před 2 lety +25

    superb❤❤

  • @FENDER240
    @FENDER240 Před 2 lety

    അടിപൊളി എനിക്ക് ഒരുപാട് ❤❤❤❤❤

  • @sheebachachi8939
    @sheebachachi8939 Před 11 měsíci

    മക്കളെ നിങ്ങൾ അമ്മയെ ഒരുപാട് ചിരിപ്പിച്ചു കാണാൻ കൊതിയാകുന്നു

  • @sumimuneersumimuneer456

    Adipoliyayittund..........super nallonam eshttamayi

  • @aneeshanargees9306
    @aneeshanargees9306 Před 2 lety +3

    Enganthe marumole ellarkum കിട്ടണം 😂😂

  • @ponnukl1430
    @ponnukl1430 Před 2 lety

    അല്ല പിന്നെ ഇത്രേ ഒക്കെ ചെയ്യിച്ചിട്ട് മുട്ട് കാല് മാത്രം തല്ലി ഒടിച്ച മതിയോ 😃അച്ചോടാ ന്തൊരു ക്യൂട്ട് ആണ് 🥰

  • @afiluasluvlogs
    @afiluasluvlogs Před 2 lety +6

    അടിപൊളി മുത്തു മക്കളെ ❤❤

  • @mohanlal12345
    @mohanlal12345 Před 2 lety +2

    ആ സൗണ്ട് പൊളിച്ചു 👍👍👍👍

  • @monusonu9753
    @monusonu9753 Před 2 lety +2

    2 പേരും സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @nusaibayasir2849
    @nusaibayasir2849 Před 2 lety

    Supper. Ningalude program orupaadishtamaan. Ningale padachavan anugrahikkatte. Aameen

  • @RashidalivavaEntertainments

    😂😂😂😂

    • @aju2.0
      @aju2.0 Před 2 lety

      വാവേ ഇജ് എവടെ 😄

    • @shakkeelahmad2302
      @shakkeelahmad2302 Před 2 lety

      Ikkaaakakakakakakaka💕💕💞💞💞💋💋

  • @mumthazayyoob6318
    @mumthazayyoob6318 Před 2 lety

    Inganeyokke abhinayikanokke kazhiyundallo ...nalla rasand kelkan ..ella paniyum otak cheyyunnund apo ammayimmak angine thanne kodkanmlee shibikittaaa....thattamoke itapo oru penkutyepoleyund..🥰🥰🥰

  • @shibilsaleel9589
    @shibilsaleel9589 Před 2 lety

    Onnum parayanillaa,,supper

  • @thanseer3216
    @thanseer3216 Před 2 lety +3

    പൊളിച്ചു മകളെ 😍🥰👏👏

  • @musthafapt6373
    @musthafapt6373 Před 2 lety +27

    😃😃😃👍പൊളിച്ചു മുത്തേ

  • @newtrack1528
    @newtrack1528 Před 2 lety +5

    Acting vere level 😍🔥

  • @user-yq2cc3wy1w
    @user-yq2cc3wy1w Před 2 lety

    ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤👍🏻

  • @rayyanrabeehe2644
    @rayyanrabeehe2644 Před 2 lety +1

    Yennum egne randalim kanana ikku eshtm 😀yendayalum rasand toooo👍❤️

  • @eldhovarghese4738
    @eldhovarghese4738 Před 2 lety

    നിങ്ങടെ ഇങ്ങനെയുള്ള കോമഡി വീഡിയോ ഇടുക ക്യൂട്ട് ആണ്

  • @radhamunni8154
    @radhamunni8154 Před 2 lety

    Your language I cannot understand but I enjoy love you so much guys god bless both of you ✝️🙌💐🥰😍🥳🥳🥳🥳🥳🥳🥳😊😘 Radha from Bangalur

  • @noufalnoufu7843
    @noufalnoufu7843 Před 2 lety +5

    പൊളിച്ചു 😂❤️❤️❤️😍😍

  • @subswag4552
    @subswag4552 Před 2 lety

    Muthumanikal pwolichuuu ...video start and end kurachu koodii set aakanamttooo muthe anyway adipoli ithupole ooro contents cheyyuuu 🥰🥰😍😍😍❤️❤️❤️

  • @monusonu9753
    @monusonu9753 Před 2 lety +1

    സൂപ്പർ ശിബ്‌ലി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shamseenanalakath7620
    @shamseenanalakath7620 Před 2 lety

    Polichu muthumanikaleee🙄🙄🥰🥰🥰🥰🥰🥰🥰

  • @BilalBilal-sd2rj
    @BilalBilal-sd2rj Před 2 lety +2

    മുത്ത് മണികളെ പൊളിച്ചു 👍👍

  • @fahsan9638
    @fahsan9638 Před rokem

    Super ആണ് മക്ക്കളേ....

  • @jpfamily5771
    @jpfamily5771 Před 2 lety

    നിങ്ങൾ രണ്ടാളും പോളിയാണ് 👍

  • @vinujitha
    @vinujitha Před rokem

    Randu perum poliyatto 👌👌

  • @noufiyasworld9499
    @noufiyasworld9499 Před 2 lety +2

    🤣🤣🤣🤣🤣പൊളിച്ചു മുത്തുമണികളെ 😂😂😂😂

  • @fathimahassain7570
    @fathimahassain7570 Před 2 lety

    ഒന്നും പറയാനില്ല 👌🏻👌🏻👌🏻😄😄

  • @jemijemi123
    @jemijemi123 Před rokem

    എങ്ങിനെ ഇഷ്ടപെടാതിരിക്കും പാവം കാകുന്റെ കല്യാണത്തുണിം പോയി അമ്മായിമ്മന്റെ മുട്ടലും പോയി എന്നാലും മണവാട്ടി

  • @Suha718
    @Suha718 Před rokem

    നന്നായി മേക്കളെ ഉഷാർ

  • @muhammedrafi181
    @muhammedrafi181 Před 2 lety +1

    ഓനും ഓളും സൂപ്പർ 🥰💞💞🥰😍

  • @jameelajammi4053
    @jameelajammi4053 Před 2 lety

    Shibli Raashid polichu 👍👍

  • @sulaikhabasheer8151
    @sulaikhabasheer8151 Před rokem

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @ahamadarifa4434
    @ahamadarifa4434 Před 2 lety

    എൻ്റെ മക്കളെ നിങൾ പൊളിയ ട്ടോ🥰❤️❤️❤️❤️

  • @mufeedalatheef3906
    @mufeedalatheef3906 Před 2 lety

    Idhupolulla vedio eniyu orupad pradeekshikunnu 😊

  • @saboonasaboona3211
    @saboonasaboona3211 Před rokem

    മുത്ത് മണികളെ ഒരുപാട് ഇഷ്ടം മായി ❤❤❤❤😘😘😘

  • @SanuSana0
    @SanuSana0 Před 2 lety

    Adi poli aan ningalde videos in vendi ennum wait cheyyarund supper aayittund🥰🥰🥰🥰🥰

  • @lathilathi3821
    @lathilathi3821 Před 2 lety

    Pinnalla athinu oru thettum illa muthe 😂😂😂paranjitalle ollu chaithilallo😄😄 kashtayipoyi😒🥰🥰🥰😘😘😘pwolichu tta❤🥰🥰🥰

  • @bushras1267
    @bushras1267 Před 2 lety

    Suuuuuper... nannayittund... pinne Ummante kaalonnum thalliodikkanda paavam alle ...

  • @user-wo8dl7xn7o
    @user-wo8dl7xn7o Před rokem

    Suuuper...makkale

  • @sumihakkim4390
    @sumihakkim4390 Před rokem

    Super makkale👌👌👌

  • @ruksanafayis7392
    @ruksanafayis7392 Před 2 lety

    Adipoliiioo😆😅😅😅😅polichhhhhhhh

  • @shafishafi9621
    @shafishafi9621 Před 2 lety +1

    സൂപ്പർ പൊളിച്ചു 💥💥🔥🔥❤️❤️🤣🤣

  • @motivlogshabad6935
    @motivlogshabad6935 Před 2 lety +3

    ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤❤❤❤❤

  • @midhunmp8379
    @midhunmp8379 Před rokem +1

    Polich

  • @asnaunais895
    @asnaunais895 Před 2 lety

    കൊറെയൊക്കെ നടക്കുന്ന കാര്യം തന്നെയാ 😍😍😍

  • @vrekharekhabhen1982
    @vrekharekhabhen1982 Před 2 lety

    Superb superb 🌹🌹🌹🌹

  • @sainudeen487
    @sainudeen487 Před 2 lety

    സൂപ്പർ മുത്തുമണികളെ

  • @seenathmajeed8942
    @seenathmajeed8942 Před 2 lety +1

    Onnum parayanilla makkale adipoli 🤣🤣🤣🤣